ഇന്ത്യയിൽ വില്പനയിൽ വിപ്ലവം സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന ഓല സ്കൂട്ടറിന് 180 കി മി റേഞ്ചുമുണ്ട് | Ola

Поділитися
Вставка
  • Опубліковано 9 вер 2024
  • ഓല എന്ന ഇന്ത്യൻ കമ്പനി പുറത്തിറക്കിയിരിക്കുന്ന ഇലക്ട്രിക്ക് സ്കൂട്ടറാണ് എസ് 1 പ്രൊ.അതീവ രസകരമായി ഓടിച്ചു പോകാവുന്ന,ഇന്റർനെറ്റിന്റെ സാദ്ധ്യതകൾ നന്നായി പ്രയോജനപ്പെടുത്തിയിരിക്കുന്ന വാഹനമാണിത്.
    Follow me on Facebook: / baijunnairofficial
    Instagram: baijunnair
    Email:baijunnair@gmail.com
    വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം:
    www.smartdrivem...
    #Ola#BaijuNNair #ElectricScooter#OlaS1Pro#MalayalamAutoVlog#

КОМЕНТАРІ • 1,1 тис.

  • @anilakshay6895
    @anilakshay6895 2 роки тому +587

    പണ്ടു മുതൽ ഞങ്ങൾ വർഷങ്ങളായി ഓലയും ഞങ്ങളും തമ്മിൽ വലിയ കടപ്പാട് ഉണ്ട് കാരണം കിടപ്പാടം ഓലകൊണ്ട് ആയിരുന്നു

    • @user-vk1vw2ff3z
      @user-vk1vw2ff3z 2 роки тому +7

      🤣🤣. ശരിയാണ്

    • @anilakshay6895
      @anilakshay6895 2 роки тому +17

      അല്ല പിന്നെ ഓലയുടെ ഗുണങ്ങൾ നമ്മൾക്ക് മലയാളിക്ക് അറിയുന്നത് പോലെ മറ്റ് ഏത് രാജ്യ കാർക്ക് അറിയാം ?

    • @noushadmanathanath971
      @noushadmanathanath971 2 роки тому +8

      ഓല കിടപ്പാടം മാറ്റിയില്ലേ അത് മറക്കാതിരിക്കാൻ ഓല സ്‌കൂട്ടർ വാങ്ങിച്ചോളൂ 🤣🤣

    • @anilakshay6895
      @anilakshay6895 2 роки тому +2

      @@noushadmanathanath971 ഓല അത്ര മോശം അല്ല ഇമ്മിണി പ്രതാപം ഉള്ള തറവാടിയ കൊട്ടാരം മുതൽ ചെറു കോട്ടകൾ വരെ കെട്ടിയ പുളളിയ !

    • @mathewsbaby1314
      @mathewsbaby1314 2 роки тому +1

      Kollalo😂😂

  • @lifeisbeautiful1985
    @lifeisbeautiful1985 2 роки тому +247

    കേരളത്തിലും tax കുറക്കണം.... പ്രകൃതിക് ഇണങ്ങിയ വായുമാലിന്യം കുറക്കാൻ സഹായമാവുന്ന ഇത്തരം ഇലക്ട്രിക് വാഹനങ്ങൾ കൂടുതൽ ആളുകൾ വാങ്ങിക്കട്ടെ 👍

    • @mithram2430
      @mithram2430 2 роки тому +42

      പിണറായി ഗവൺമെന്റ് എല്ലാ നശിപ്പിച്ചേ ശീലമുള്ളൂ. പരിതസ്ഥിതി . അങ്ങനെ ഒന്ന് ഉള്ളതായിട്ട് ഈ ഗവൺമെന്റ് ന് അറിയില്ല. ഇവിടെ JCB യും പറമടയിലെ ക്രോപാന്തങ്ങളും ഉദാഹരണങ്ങളാണ്

    • @gopalanv7943
      @gopalanv7943 2 роки тому +26

      എല്ലാ അന്തംകമ്മി നേതാക്കളും കോടീശ്വരമാരായി വോട്ടുചെയ്ത ജനം മൊണ്ണകളായി

    • @purushothaman5269
      @purushothaman5269 2 роки тому +20

      @@mithram2430 നിർമ്മല ചേച്ചിയും, മോദിത്തമ്പുരാനും പൊതു മേഖല മൊത്തം വിൽപ്പനയ്ക്ക് വെച്ചു ! ഇനി KSEB യും വെയ്ക്കാൻ പോകുന്നു ! അപ്പോൾ ഇലക്ട്രിക് വണ്ടികളുടെ ചരമഗീതമായിരിക്കും ! കാരണം KSEB മുതലാളിമാർക്ക് വിറ്റാൽ ഇപ്പോഴത്തെ പെട്രോളും, ഗ്യാസും പോലും നാണിക്കും ! അന്നേരം ഇന്ന് 110 രൂപയുള്ള പെട്രോളാവും കരണ്ടു ചാർജ്ജിനേക്കാൾ കുറവ് !

    • @deepured9774
      @deepured9774 2 роки тому +8

      @@mithram2430
      രാജ്യത്തെ എയർപോർട്ട് മുതൽ ബിഎസ്സെന്നൽ വരെ വിറ്റു ഇനി വിൽക്കാനുള്ളത് മോങ്ങിയെ മാത്രം

    • @prashanthraj9487
      @prashanthraj9487 2 роки тому +16

      എനിക്ക് ഒരു രാഷ്ട്രീയം ഇല്ല
      കേരള സർക്കാർ ഒരു ടാക്സും കുറയ്ക്കില്ല.
      ഇവർ ആരും അറിയാതെ പലതും കൂട്ടുന്നു
      ഇനി കാര്യം പറയാം
      മന്ത്രിമാർ എം.എൽ.എ ഇവരുടെ ഒക്കെ ആനുകൂല്യങ്ങൾ കുറയ്ക്കുന്നില്ല. ഇപ്പോൾ മൂന്ന് പുതിയ കറുത്ത കാർ വരുന്നു. സർക്കാർ ജീവനക്കാരുടെ statutory പെൻഷൻ മറ്റ് ആനുകൂല്യങ്ങൾ നിർത്തി.അറിഞ്ഞോ പക്ഷേ മന്ത്രി ഏമാൻമാർക്കും ബാക്കിയുള്ളവർക്കും ഇപ്പോഴും ആനുകൂല്യങ്ങൾ ഉണ്ട്. ഇനി പെട്രോളിന് ഒരു രൂപ പോലും കുറയ്ക്കുല എന്ന് പറഞ്ഞ ധനകാര്യ മന്ത്രിയാ..കേന്ദ്രവും മോശമല്ല പക്ഷേ സംസ്ഥാന സർക്കാർ കുറയ്ക്കില്ല എന്ന് പറയുന്ന ആ ദാഷ്ട്യം ഇനി ഉണ്ടാകില്ല. ഭാരത് നമ്പർ പ്ലേറ്റ് വരുന്നുണ്ട് അതും കേരളം അംഗീകരിക്കില്ല. അത്കൊണ്ട് കേരളത്തിൽ ഒന്നും പ്രതീക്ഷിക്കണ്ട .നമ്മൾ ചേരി തിരിഞ്ഞ് ന്യായീകരിക്കാനും രാഷ്ട്രീയം പറയാനും നടന്നോ

  • @SSS43MH
    @SSS43MH 2 роки тому +196

    Great review.
    But people thinking of buying one don't be fooled Ola's current production capacity is just 150 scooters a day And realife range is 110km only. And almost all the delivered scooters had quality and software issues.
    Better to wait for the company to figure everything out and sort out all the issues.

    • @adarsh0000ify
      @adarsh0000ify 2 роки тому +10

      Ippo 1000 per day aanu

    • @muzic2278
      @muzic2278 2 роки тому +5

      Exactly that's y i cancelled mine. Let them solve these problems first

    • @vishnuks9810
      @vishnuks9810 2 роки тому +3

      True....happy that it is an indian start up....but so many issues as of now....they need to sort out thise issues....hope it they come out soon with solutions....till then its better to wait....production no where near what is being proclaimed ....

    • @jerin456789
      @jerin456789 2 роки тому +6

      Wait for 2years and then buy the updated scooter 👍👍

    • @sabucheriyil1
      @sabucheriyil1 2 роки тому +5

      Ather ഇതുപോലെ ആയിരുന്നു ഇപ്പൊ ok ആയി..അതുപോലെ ശരി ആയേക്കാം..വെയിറ്റ് ചെയ്യണം...

  • @adharshd493
    @adharshd493 2 роки тому +25

    വണ്ടി ഒതുക്കി വഴിയിൽ വെച്ചേക്കുമ്പോ തേങ്ങയോ ചക്കയോ വീണു display pannel പൊട്ടിയാൽ വണ്ടി ON ആക്കി എങനെ വീട്ടിൽ തിരിച്ചു പോകും??

    • @thanveerhussainn813
      @thanveerhussainn813 2 роки тому

      Athu shariya oru quick accessinu key ullathu enthukondum nallathaanu....

    • @emperor..837
      @emperor..837 2 роки тому

      😂😂😂😂

    • @anilakshay6895
      @anilakshay6895 2 роки тому +2

      തള്ള ചതിച്ചാലും തെങ്ങ് ചതിക്കുക ഇല്ലാ എന്ന് പഴമകാര് പറയുന്നത് ! പിന്നെ ഓല ഉണങ്ങി പോയാലും കുഴപ്പം ഇല്ല കീറി കെട്ടിമുറ്റം അടിക്കാം ?

    • @adharshd493
      @adharshd493 2 роки тому +5

      @@anilakshay6895 രാത്രി 10 മണിക്ക് ഒരു വഴിയോരത്തു വെച്ച് ഇങ്ങനെ ഒരു സാഹചര്യം ഉണ്ടായാൽ നേരം വെളുക്കുനേരം ഓല കീറി ചുലുണ്ടാക്കികൊണ്ടിരിക്കാം.... ✌🏻😅

    • @musafir2825
      @musafir2825 2 роки тому +2

      ഇത് ചക്ക റെസിസ്റ്റാണ്😫

  • @vipichan
    @vipichan 2 роки тому +9

    ഇതിന് registration വേണ്ടേ? Online delivery ചെയ്താൽ registration എങ്ങനെ?

  • @NajeebAbdu
    @NajeebAbdu 3 місяці тому

    ഈ സ്കൂട്ടർ ന്റെ ഇപ്പോഴത്തെ അവസ്ഥയും , ആ ചേട്ടന്റെ അഭിപ്രായവും അറിയാൻ താല്പര്യം ഉണ്ട്

  • @chinthucv9790
    @chinthucv9790 2 роки тому +244

    ഗുജറാത്തിൽ 80k.. ഇവിടെ 1.53.. അടിപൊളി 🙏

    • @anilmohani7845
      @anilmohani7845 2 роки тому +4

      Spotted.... LOL😂😂😂🤭

    • @voiceofhistory6210
      @voiceofhistory6210 2 роки тому +21

      അവിടെ സബ്‌സിഡി ഉണ്ട് ഇവിടെ കൊടുക്കില്ല

    • @muhammedrayif6087
      @muhammedrayif6087 2 роки тому +4

      Avida subsidy kodukund ev kalk

    • @li2613120
      @li2613120 2 роки тому +19

      നമ്മൾ മലയാളികൾ "ബ്ര"ബുദ്ധരായത്കൊണ്ട് പൈസ ഒന്നും വലിയ വിഷയം അല്ലെന്നേ

    • @Slayer123-g6v
      @Slayer123-g6v 2 роки тому +10

      ഇന്ത്യയിൽ ഏറ്റവും പണക്കാർ ജീവിക്കുന്ന സ്ഥലം ഖേരളം 🙂🤗☺️

  • @ompareed9481
    @ompareed9481 2 роки тому +1

    പലതിനെയും ഭംഗിയായി അവതരിപ്പിക്കുന്ന പരസ്യ ചിത്രകാരനെക്കാൾ നന്നായി ബൈജു n നായർ വാഹനങ്ങൾ അവതരിപ്പിച്ചു

  • @manojkumarkannur8421
    @manojkumarkannur8421 2 роки тому +13

    യൂട്യൂബിൽ വരുന്ന റിവ്യൂ കേട്ട് ആരും മയങ്ങി പോകാതിരിക്കുന്നതാണ് നല്ലത്.

  • @videovloger7518
    @videovloger7518 2 роки тому +1

    Ee vandikku regisateration cheyano

  • @akashkrishnan9770
    @akashkrishnan9770 2 роки тому +16

    Gas kutti vakkan pattiyillakilum rubber sheet vakkam...

  • @PIXNPIXELZ
    @PIXNPIXELZ 2 роки тому +5

    Book cheyth 20000 rs adach.Test drive cheythirunnu. Thripthiyayi.
    Booking cancel cheythitt RV 400 book cheythu... next week vandi kittum ❤️

    • @nuke5809
      @nuke5809 2 роки тому +2

      Ayn

    • @SMRT23
      @SMRT23 2 роки тому

      Revolt never deliver on time... I have booked in June 2021 and till December they not delivered. and also they increased 20k. Its part of Micromax 😄

    • @anily2ksane
      @anily2ksane 2 роки тому

      OLA is focusing on brand marketing, not focusing on product and deliverability..!
      Thallu trailer kanditt padam kandu theyunna athe avastha thanneya ithinum, reported powerloss, range drop etc..!

    • @PIXNPIXELZ
      @PIXNPIXELZ 2 роки тому

      @@SMRT23 മാൻ... ഓല ക്യാൻസൽ ചെയ്തിട്ട് ഞാൻ Dec 24 നു ആണ് കോയമ്പത്തൂർ RV 400 ബുക്ക്‌ ചെയ്തത്. 2 ദിവസം മുൻപ് ഡോക്യുമെന്റ് submitt ചെയ്യാൻ ഉള്ള Msg. വന്നു. നെക്സ്റ്റ് വീക്ക്‌ ഡെലിവറി ഉണ്ടാകും എന്നും MSg. കിട്ടി.
      ഞാൻ ഇപ്പോൾ ഷോറൂം ഇൽ എത്തി ഫുൾ പേയ്‌മെന്റ് ഉം ചെയ്ത് ഡോക്യുമെന്റ് എല്ലാം സബ്മിറ്റ് ചെയുകേം ചെയ്തു. 11th or 12th വണ്ടി കിട്ടും.
      ഓല ഉം സിമ്പിൾ ഉം ഒക്കെ ബുക്ക്‌ ചെയ്തു കാത്തിരുന്ന സമയത്ത് 20000രൂപ RV400 നു കൂടി. വേറെ ഒരു പ്രെശ്നവും ഇല്ല. പറഞ്ഞത് ചെയ്യാത്ത ഓല ക്കും സിംപിൾ നും മുൻപിൻ പറഞ്ഞത് ചെയ്തു കാണിച്ച റിവോൾട്ട് ആണ് എന്റെ ഹീറോ ❤️👌👏

    • @SMRT23
      @SMRT23 2 роки тому +1

      @@PIXNPIXELZ I have shared my experience in Chennai Anna Nagar showroom. If you're getting delivery within a month that's great.... 👍

  • @iamshibukc
    @iamshibukc 2 роки тому +36

    Good vechile many ridders reported 135 km more range for the vechile .it depends on the ridding method and style

  • @moinudeenpm5866
    @moinudeenpm5866 2 роки тому +8

    ബൈജു സാർ വീഡിയോ അടിപൊളി.. താങ്കൾ ക്യാമറ ക്വാളിറ്റി ഒന്നു കൂടെ കൂട്ടണം..

  • @haridasification
    @haridasification 2 роки тому +22

    I have cancelled the booking of it as day by day full on peddling of lies daily, first range decreased from 181 to 135, then only one person with weight of 75 kg can be seated for optimum performance, temperatures of 25 to 35 degrees, and finally delivering only at night 3 am with panel gaps and lots of dents and scratches and then finally those who booked S1 are getting locked features of S1 pro which is the biggest con on people who booked S1 pro

  • @vivekb.s.491
    @vivekb.s.491 2 роки тому +1

    ad ഇൽ ഉണ്ടായിരുന്നല്ലോ ഇഷ്ടാനുസരണം സൗണ്ട് മാറ്റാം എന്ന് ? അങ്ങനെ ഒരു feature ഇല്ലേ അതിൽ?

  • @thomastony4735
    @thomastony4735 2 роки тому +10

    Oru padu bugs and problems und throttle response different ann. Test drive chythapol avar parayunth Beta version ann so many specifocations are not included enn.

  • @viewpoint4543
    @viewpoint4543 2 роки тому +1

    "ഓല"ത്തുമ്പത്തിരുന്നൂയലാടും🎶🎶🎶🎶

  • @sainulabidh9170
    @sainulabidh9170 2 роки тому +14

    Gas കുറ്റി , റേഷൻ കട, ഒന്നും പോവാൻ പറ്റില്ല എങ്കിൽ നമുക്ക് നടപടി ആകില്ല

    • @rameezpc3403
      @rameezpc3403 2 роки тому +1

      Aditional plastic gaurd അടിയിൽ വക്കുക ഊരാൻ പറ്റുന്ന രീതിയില്, appo ഒക്കെ നടക്കും,

    • @MohammedMohammed-np8ei
      @MohammedMohammed-np8ei 2 роки тому

      കാര്യ മായിട്ട് റേഷൻ കട ,ഗ്യാസ് ഒരു ചാക്ക് സിമൻറ്റ് എല്ലാം കൊണ്ട് പോകാൻ പറ്റണം

  • @jasneerjasni520
    @jasneerjasni520 2 роки тому +140

    ഞോണ്ടിയത് പോലെയുള്ള ഇൻഡിക്കേറ്റർ🤣🤣ഓല മുതലാളിക്കും നല്ല ഹ്യൂമർസെൻസ് ഉണ്ട് 👌

    • @amark1441
      @amark1441 2 роки тому +1

      Ith commentidan vanna NJan 😂

  • @mujebrehman7766
    @mujebrehman7766 2 роки тому +5

    ഇതിന്റെ രെജിസ്ട്രേഷൻ എങ്ങനെയാണു എന്നതിന്റെ കുറിച്ച് വിശദീകരിച്ചില്ല

  • @ourworld4we
    @ourworld4we 2 роки тому +8

    Abs ellatathu spec ano??

  • @gafurk
    @gafurk 2 роки тому +3

    ഈ മനോഹരം സഹിക്കാൻ പറ്റുന്നില്ല....

  • @franciskt4171
    @franciskt4171 2 роки тому +19

    The mud guard and wheels look
    vintage. The rest of the design is cute.

  • @RienNPR
    @RienNPR 2 роки тому +96

    Kerala govt should also provide some subsidy for electric vehicles

    • @jithinmbr7636
      @jithinmbr7636 2 роки тому +11

      Kittum 😂

    • @tiktokoosapp4751
      @tiktokoosapp4751 2 роки тому +37

      300രൂപ കിറ്റ് തരട്ടെ

    • @mrrawhunter1
      @mrrawhunter1 2 роки тому +12

      Oru kit tharate

    • @RakeshRamachandranTvm
      @RakeshRamachandranTvm 2 роки тому +17

      പെട്രോള്‍ Diesel നികുതി പിരിച്ച് adjust ചെയ്തതു പോകുന്ന സർക്കാർ ആണ്‌ നമ്മുടെ നാട്ടില്‍. വേറെ വ്യവസായം ഒന്നും ഇല്ലല്ലോ

    • @TheIvnil
      @TheIvnil 2 роки тому +4

      പാവങ്ങൾ cycle വാങ്ങാൻ ഭുതിമുട്ടുമ്പോൾ 1.3 ലക്ഷം വല ഉള്ള ഒരു premium scooter ne subsidy കൊടുക്കുന്നത് ethically ശേരിയല്ല

  • @sineeshmakkiniyat5229
    @sineeshmakkiniyat5229 2 роки тому +1

    സർ എന്റെ ഫ്രണ്ട് 3.11.2021 ന് 499 രൂപ നൽകി ബുക്ക് ചെയ്തു എന്നാൽ പേയ്മെന്റ് ഒപ്ഷനിൽ finance details കൊടുത്തു എന്നാൽ മെസേജ് വന്ന സമയം Down Payment പൈസ ഇല്ലാതിരുന്നതിനാൽ അപ്പോൾ പൈസ അടച്ചില്ല. എന്നാൽ ഇപ്പോൾ പൈസ ഉള്ളപ്പോൾ Payment Option ഒപ്പണാവുന്നില്ല. ഇനി എന്തു ചെയ്യണം ഒരു കസ്റ്റമർ Helpline No : ഉണ്ടോ

  • @sabucheriyil1
    @sabucheriyil1 2 роки тому +8

    അടുത്തെങ്ങും കിട്ടുമോ ആവോ.. ഇപ്പഴും updations കഴിഞ്ഞില്ല..😀😀

  • @safwan9914
    @safwan9914 2 роки тому +5

    Service cheyyan verna van electric ayirikkuo

  • @nickgokul
    @nickgokul 2 роки тому +23

    In rainy days can the touch console and other ports resist the water splash ??

  • @mhdsinan333
    @mhdsinan333 2 роки тому

    Ithinte battery eduth charge cheyyan pattuo
    Ith irangunnathine mumb angana okka ketteenu

  • @abeykk
    @abeykk 2 роки тому +40

    റേൻജ് പറ്റിക്കൽ ആണ് 135 ആണ് മാക്സിമം. നോർമൽ മോഡിൽ സ്വാഭാവിക അവസ്ഥയിൽ 98km ആണ് കിട്ടുന്നത്. അനേകർ ക്യാൻസൽ ചെയ്തു

    • @sivanandk.c.7176
      @sivanandk.c.7176 2 роки тому +5

      സാധാരണക്കാരൻ ഒരു ടൗണിൽ ഓടിയാൽ 25 കി മീ ഓടും ഒരു ദിവസം ! ഞാൻ ജോലിയ്ക്ക് പോയ കാലത്ത് ഒരു ദിവസം 80 + 80 കി മീ ഓടുമായിരുന്നു. അന്ന് മറ്റാരും ഓടാറില്ലായിരുന്നു. അവർ ട്രെയിനിലും, സമയം തെറ്റിയാൽ, ബസ്സിലും ആയിരുന്നു, വരവ് !

    • @iamshibukc
      @iamshibukc 2 роки тому +2

      Many reported 140 km more milage .depend on the ridding style u ger more

    • @ashikn200
      @ashikn200 2 роки тому

      ua-cam.com/video/A4KTXT8tScQ/v-deo.html

  • @NadeemLatheef
    @NadeemLatheef 2 роки тому +1

    2021 pakuthyku irangiya OLA S1 Proyum 2020 Janil irangya Atherumayi compare chyunathil karyamila. Ather 450X irangeetu kollam 2 ayi. Athraku thazhakavum pazhakavum chenna vandy anu. Ini updated version vanitu venam.

  • @anshadrahmanrahmananshu9897
    @anshadrahmanrahmananshu9897 2 роки тому +5

    ഞാൻ 499 adachu ബുക്ക് ചെയ്തിട്ടു പിന്നിടു ഒരു reply യും കിട്ടിയില്ല

  • @nidheeshkumar4297
    @nidheeshkumar4297 2 роки тому +1

    Thumb option കൂടി വേണമായിരുന്നു.. PIN ആവുമ്പോൾ ചിലപ്പോഴൊക്കെ ഒന്നിച്ചുള്ളവർ കാണാനിടയുണ്ട്

  • @weareindians1947
    @weareindians1947 2 роки тому +8

    ബൈജു ചേട്ടന്റെ പൊക്കം ഏത്ര എന്ന് പറഞ്ഞാല് വണ്ടിയുടെ ഏകദേശം വലുപ്പം അറിയാമായിരുന്നു.....🙏🏼🙏🏼🙏🏼

    • @sivanandk.c.7176
      @sivanandk.c.7176 2 роки тому

      മിയ്ക്കവാറും വണ്ടികൾ എന്നെപ്പോലൊരാൾക്ക് പോര. 6..2. പുള്ളി ഇരിയ്ക്കുമ്പോൾ തന്നെ മനസ്സിലാകും, വണ്ടിയ്ക്ക് പൊക്കക്കുറവാണെന്ന്.

  • @shanvideoskL10
    @shanvideoskL10 2 роки тому +2

    ഇഷ്ട്ടായിട്ടാ ....
    കായില്ല്യ ട്ടാ ...
    കണ്ടിരിക്യ ട്ടാ ..

  • @aneespk4828
    @aneespk4828 2 роки тому +7

    കേരളത്തിലെ മഴക്ക് ഈ വണ്ടി റോഡിൽ ഇറക്കാൻ പറ്റുമോ

  • @പ്രകൃതി
    @പ്രകൃതി 2 роки тому

    Hi ബിജു ചേട്ടാ ഇ വാഹനം ഓഫ് അകുനത് സൈഡ് സ്റ്റാൻഡ് ഇട്ടിട്ടല്ലെ ഒരുപക്ഷേ ഇ വാഹനം മറിയുകയോ ചരിയുകയോ ചെയ്താൽ നമ്മൾ നിവർത്തുനതിന് മുമ്പേ ഓഫ് അക്കൻ സ്റ്റാൻഡ് തന്നെ ഇടെണ്ടി വരുമോ അതോ വേറെ എന്തേലും വഴി ഉണ്ടോ

  • @rajanau423
    @rajanau423 2 роки тому +23

    ഇത് ഒരു real video ആണെന്നാണ് ആദ്യം കരുതിയത് പക്ഷേ side stand നെ കുറിച്ചുള്ള വർണന കേട്ടപ്പോൾ മനസ്സിലായി ഇത് പ്രോമോ ആണെന്ന്...ഈ feature ഒക്കെ നമ്മുടെ നാട്ടിൽ പണ്ടേ ഉണ്ട് മാഷേ... 😉😉😉

  • @bonysealants7866
    @bonysealants7866 2 роки тому

    വണ്ടി വളരെ മനോഹരം . ഞാനും എന്റെ ഭാര്യയും ( പിൻ യാത്രക്കാരി ) ഹോണ്ട ആക്റ്റീവ സ്കൂട്ടറാണ് ഉപയോഗിക്കുന്നത് ഏതാണ്ട് 200 കിലൊ ഭാരം വരും, ഈ വണ്ടി പകരം പറ്റുമൊ ? സീറ്റ് സൈസ് ഹോണ്ട ആക്റ്റീവയ്ക് തുല്ല്യമാണൊ?.

  • @Muthumukkom
    @Muthumukkom 2 роки тому +3

    Full charge ethra Unit aavum enn paranjilla

  • @anooplal91
    @anooplal91 2 роки тому +1

    Appo password ariyunna aarkkum vandi eduth kondpokaan pattuo?

  • @____wonder____kid___
    @____wonder____kid___ 2 роки тому +9

    Password ആയത് കൊണ്ട് സെക്യൂരിറ്റി ഇഷ്യൂ ഇല്ലേ 🤔... നമ്മൾ പാസ്സ്‌വേർഡ്‌ അടിക്കുമ്പോ ആരേലും കണ്ടാൽ അവന്മാർ കൊണ്ടുപോവില്ലേ 🤔

    • @nikhilmmaliakkal2073
      @nikhilmmaliakkal2073 2 роки тому +3

      Password for the time being matramanu . Adutha update il 2 security koodi add aavum.
      Mobile app. and proximity

    • @gopalanv7943
      @gopalanv7943 2 роки тому +1

      രണ്ടെണ്ണം അടിച്ചാൽ മറന്നുപോകുന്ന സെക്യൂരിറ്റി കോഡ്

    • @rijoy8687
      @rijoy8687 2 роки тому

      @@gopalanv7943 അപ്പോൾ വെള്ളമടിച്ചാലും ഓടിക്കാൻ പറ്റില്ല😜😜. സേഫ്റ്റി....

  • @vattavadaexplore8490
    @vattavadaexplore8490 2 роки тому

    Baiju cheta one help njn Activa aanh off road purpose nn use cheyyunnandh inn oki 90 electric kandapo edukkanam ennund oru video I'll ullpedthavo

  • @jerardhwilson793
    @jerardhwilson793 2 роки тому +3

    About suspension ,le Biju chettan ade njan paranjolam🤣

  • @muzic2278
    @muzic2278 2 роки тому +1

    Njan ente order cancel aki. Ola still has some problems.battery heating issues, throttle sometimes doesn't work, build quality

  • @papayummonum6343
    @papayummonum6343 2 роки тому +3

    Book cheythetunde. Keralathil ennu kittum. Thrissuril test drive undo

  • @automagazine0707
    @automagazine0707 2 роки тому +8

    Le : Honda Activa 7g loading.....

    • @nikhilmmaliakkal2073
      @nikhilmmaliakkal2073 2 роки тому +4

      Drastic damage to environment with petrol.we are doing without notice.

  • @Chanthoottan
    @Chanthoottan 2 роки тому +5

    ബൈജു ചേട്ടൻ്റെ ക്യാമറാമാൻ ശ്രീ അഖിൽ അപ്പുക്കുട്ടനെ ക്യാമറയ്ക്ക് മുന്നിൽ ഒന്ന് കാണാൻ ആഗ്രഹം ഉണ്ട് എന്ന് മറ്റൊരു അഖിൽ അപ്പുക്കുട്ടൻ ... ഒപ്പ് 😊

  • @greenworld098
    @greenworld098 2 роки тому +25

    Gass കുറ്റി കൊണ്ടുപോകാൻ പറ്റാത്തതിൽ വിഷമിക്കുന്നവർക്ക് എന്റെ വക ഒര advice, രണ്ട് കട്ടിയുള്ള തെർമോക്കോളോ മറ്റോ അവിടെ ഒരേ ലെവലിൽ ഒട്ടിച്ച് വെച്ച് അതിന്റെ മുകളിൽ gass കുറ്റി വെച്ചു കൊണ്ട് പോകാവുന്നതാണ് 😁👍

  • @Ali97473
    @Ali97473 2 роки тому +38

    ഗ്യാസ് കുറ്റി വെക്കാം തണലിന്റെ രണ്ട് സൈഡിലും ഇഷ്ടിക വെച്ചാൽ മതി

  • @Pushpul.Pandey.PP007
    @Pushpul.Pandey.PP007 2 роки тому

    Online vazhi ee carum scoterum order cheyunna pole ouu pennine order cheyyan pattumo, Byju anna....

  • @riju.e.m.8970
    @riju.e.m.8970 2 роки тому +5

    റിവേഴ്സ് എടുക്കുന്നത് കാണിച്ചില്ല.. അതും കൂടി ഉൾപ്പെടുത്താ മായിരുന്നു..
    അപ്പു ക്കുട്ടൻ ഓർമ്മിപ്പിച്ചതു മില്ല... കഷ്ടമായി..

    • @gopalanv7943
      @gopalanv7943 2 роки тому +1

      മറിഞ്ഞു വീഴുമെന്ന് പേടിച്ചല്ലേ സേട്ടാ റിവേഴ്‌സ് പോകാത്തത്, എനിക്കറിയാം.

  • @Hi88746
    @Hi88746 2 роки тому

    Ola S1 pro or ather 450x gen 3 എന്താണ് ബെസ്റ്റ് ഇലക്ട്രിക് സ്കൂട്ടർ ...?

  • @harikrishnan7693
    @harikrishnan7693 2 роки тому +6

    Revolt 400 review cheyyumo

  • @anujapjayaraj991
    @anujapjayaraj991 2 роки тому

    വണ്ടിയുടെ ഡിസ്പ്ലേ or ടച്ച് complaint ayal വണ്ടി start chyan പറ്റുമോ

  • @rahoofmt4260
    @rahoofmt4260 2 роки тому +5

    2:52 ഒറ്റ തള്ളലാ 🙄🙄🤩

    • @aashankk3013
      @aashankk3013 2 роки тому +1

      aisheri , worlds largest two wheeler factory aan , ola factory

  • @babuabraham7479
    @babuabraham7479 2 роки тому +1

    Sir അവതരണം വളരെ നന്നായി പക്ഷേ ഇതിന് helmet വേണോ ? registration വേണോ എന്ന കാര്യം സൂചിപ്പിച്ചിട്ടില്ല.👍 അതിന് മറുപടി തരുമോ പിന്നെ book ചെയ്യുന്നതിനുള്ള details കൂടി തരണം👍

  • @sunilkumararickattu1845
    @sunilkumararickattu1845 2 роки тому +14

    back support ഇല്ല. Passenger വീഴാൻ സാദ്ധ്യത യുണ്ട്. Centre stand ഉണ്ടോ?. Foot rest ഉണ്ടോ? Design ൽ ഒരു പാട് പോരായ്മ കളില്ലേ?

    • @jimilmaanaaden1061
      @jimilmaanaaden1061 2 роки тому +13

      Dheivame r15 പോലുള്ള വണ്ടികൾ ഉപയോഗിക്കുന്ന എന്റെ എല്ലാ അനിയന്മരെയും കത്തോളാണെ😁🙏

    • @thug43
      @thug43 2 роки тому

      @@jimilmaanaaden1061 😂😂😂👌

    • @Spider_432
      @Spider_432 2 роки тому +3

      Malayali ammammar... Shariyaya reethiyilalla two wheelersil irikkunnath... Shatiyaya rewthi pinthudaranan.. Footrest vekkathirunnath.. 🙄💥design pakka poliyanallo ekk ishttayi❤️

    • @mrrawhunter1
      @mrrawhunter1 2 роки тому

      Onu podo hai

    • @Afnad658
      @Afnad658 2 роки тому

      Sunil ammavan 60 kalude vasantham👶

  • @manojthyagarajan8518
    @manojthyagarajan8518 2 роки тому +13

    ഗ്രഹാന്തര ജീവിയെപ്പോലെയുണ്ട് , ഫ്യൂച്ച്വറി സ്റ്റിക് തന്നെ !😊

  • @ebinkuriakose12
    @ebinkuriakose12 2 роки тому +32

    ഇങ്ങനെയൊരു സംരംഭം വരുമ്പോൾ നമ്മൾ അതിനെ അംഗീകരിക്കുകയാണ് വേണ്ടത്. കളിയാക്കുന്നതിലൂടെ എന്ത് നേടാനാണ്. പെട്രോളൊന്നും ഭാവിയിൽ ആലോചിക്കാൻ പറ്റാത്ത സാധനമായിരിക്കും. അതുകൊണ്ട് കൂടുതൽ ചൊറിച്ചിൽ വേണ്ട. അവസാനം ചെമ്മീൻ ചട്ടിയിൽ തന്നെ വീഴും

    • @mahelectronics
      @mahelectronics 2 роки тому +3

      കമ്പനി വല്ലതും തരുന്നുണ്ടോ . അതിന്റെ സർവിസും ബാറ്ററി ലൈഫും ഒന്നും അറിയാതെ എടുത്തു പെട്ടാൽ ആരു കാശു തരും . 300 km ഒറ്റ ചാർജ്ജിൻ ഓടാത്തത് പറ്റില്ല കാരണം എല്ലാ സ്ഥലത്തും ഇറക്കമല്ല, രണ്ട് പേർ കേറണ്ടിവരും , അതിലുള്ള ആപ്പ് അല്ല വണ്ടി ഓടിക്കുന്നത് ബാറ്ററിയാണ് അതാണ് ഇന്ധനം.

    • @ebinkuriakose12
      @ebinkuriakose12 2 роки тому +1

      @@mahelectronics എന്നാൽ നമുക്ക് ഇതിനെയെല്ലാം എതിർക്കാം.. നീ പോയി കൊടിയെടുത്തിട്ട് വാ. ഞാൻ വീട്ടിലുണ്ടാവും 😉

    • @mahelectronics
      @mahelectronics 2 роки тому

      @@ebinkuriakose12 ok അങ്ങിനെയാവാം, പറയുന്നു എന്ന് മാത്രം.

    • @Mpvlogz
      @Mpvlogz 2 роки тому

      യെസ്, ather E സ്കൂട്ടർ ഒന്ന് കാണാൻ ശ്രെമിക്കൂ ബ്രോയ്... ഞാൻ ഡീറ്റൈൽ റിവ്യൂ ഇട്ടിട്ടുണ്ട്

  • @rejih2831
    @rejih2831 2 роки тому +2

    സൂപ്പർ ചേട്ടാ ഞാൻ കാത്തിരുന്ന വീഡിയോ സൂപ്പർ🙏

  • @johnypaul6088
    @johnypaul6088 2 роки тому +73

    എന്തൊക്കെ സൗകര്യങ്ങൾ ഉണ്ടായാലും അതിന്റെ മുൻഭാഗത്തു എന്തെങ്കിലും വച്ചുകൊണ്ടുപോകാനുള്ള അസൗകര്യം ഒരു പോരായ്മതന്നെയാണ്.....വെസ്പ യുടെ കച്ചവടം പോകാൻ കാരണം മുൻപിലെ തടസ്സമായിരുന്നു...

    • @gopalanv7943
      @gopalanv7943 2 роки тому +2

      കറക്ട്

    • @thesignatur8264
      @thesignatur8264 2 роки тому +2

      100% true

    • @amalnavomirythm7962
      @amalnavomirythm7962 2 роки тому +4

      വെസ്പ ഒന്നും ആക്ടീവ ഒക്കെ പോലെ ഒരു കമ്യുട്ടർ സ്കൂട്ടർ അല്ല ബ്രോ... അവന്മാർക്ക് മര്യാദക്ക് ഒരു പ്രൊമോഷൻ പോലും ഇല്ല അല്ലെങ്കി വേണ്ട അതൊക്കെ ഒരു ബ്രാൻഡ് ആണ്, ലവന്മാരുടെ സർവീസ് ആണ് പടു മോശം അതാണ് മെയിൻ തോൽവി..

  • @KISH583
    @KISH583 2 роки тому +5

    നിലവിലെ കമ്പനികൾക്കുള്ള എല്ലാ ഇലക്ട്രിക് വാഹനങ്ങളും ഉപഭോക്താക്കൾക്ക് വൻ നഷ്ടം വരുത്തിവയ്ക്കുന്നത് ആണെന്നാണ് അറിവ് പെട്രോൾ ഡീസൽ വണ്ടി യെക്കാൾ കൂടുതൽ നഷ്ടം ആകെ കൂടി പറയാവുന്നത് പൊലൂഷൻ കൺട്രോൾ ആണെന്ന് പക്ഷേ ഒരു ഇലക്ട്രിക് വണ്ടി നിർമ്മിക്കാനുപയോഗിക്കുന്ന സാമഗ്രികളുടെ നിർമ്മാണം വളരെയധികം പൊലൂഷൻ ഉണ്ടാക്കുന്നുണ്ട് അങ്ങനെ വച്ചുനോക്കുമ്പോൾ വളരെ വളരെ ദുർബലമായിരിക്കും ഇലക്ട്രിക് വണ്ടികൾ

    • @gamernerd7139
      @gamernerd7139 2 роки тому

      താങ്കളുടെ അറിവ് അപാരം. വ്യക്തമായ ഫാക്ടുകൾ നിരത്തി പറഞ്ഞാൽ കൊള്ളാം. താങ്കൾ ഉപയോഗിക്കുന്ന മൊബെൽ പ്രശ്നക്കാരനാണ്. നിർത്തുമോ ഉപയോഗം

    • @KISH583
      @KISH583 2 роки тому

      ua-cam.com/video/zqlDPTFi4sE/v-deo.html

    • @KISH583
      @KISH583 2 роки тому

      പ്രിയ സുഹൃത്തേ എനിക്കുള്ള അറിവ് വളരെ പരിമിതമാണ് ഈ കാര്യത്തിൽ ഇത് കൂടുതൽ നല്ല രീതിയിൽ പറഞ്ഞു മനസ്സിലാക്കാൻ ഉള്ള അറിവ് എനിക്കില്ല അതുകൊണ്ട് ഞാൻ പറയാൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ അല്ലെങ്കിൽ ഞാൻ മനസ്സിലാക്കി എനിക്ക് തോന്നിയ കാര്യങ്ങൾ മാത്രം ഈ വീഡിയോയിൽ ഉണ്ട് ഇത് ഒന്നു മനസ്സിലായി കൂടുതലൊന്നും നോക്കേണ്ടിവന്നില്ല

  • @samadkt6669
    @samadkt6669 2 роки тому +7

    സൂപ്പർ വണ്ടി

  • @tonyabraham3975
    @tonyabraham3975 2 роки тому +1

    1.5 lakhs ,Entamo....Very prizy ... As usual very good avatharanam Byju Chettaye

  • @HariHari-vc4zu
    @HariHari-vc4zu 2 роки тому +5

    കീ ഇല്ലാത്തതിനാൽ പാസ്സ്‌വേർഡ്‌മനസ്സിലാക്കിയാൽ ആർക്കും വണ്ടി എ ടുത്തു പൊയ്ക്കൂടേ?

  • @drhasnashameer9230
    @drhasnashameer9230 2 роки тому

    Height 5feet ullavarkk odikkan kazhiyumo plz reply

  • @ramiee.
    @ramiee. 2 роки тому +8

    camera quality കുറച്ച് കൂടെ നന്നായാല്‍ video പൊളിക്കും.
    ഒന്ന് ശ്രദ്ധിച്ചാല്‍ 👍

  • @anwarcw
    @anwarcw 2 роки тому +13

    ഗ്യാസ്‌ കുറ്റി വെക്കാൻ രണ്ട് സൈഡിൽ ഓരോ ഇൻ്റർലോക്ക് കട്ട വെച്ചാൽ മതി🤣🤣🤣🤣🤣🤣🤣🤣

  • @sucheer8684
    @sucheer8684 2 роки тому +5

    Yamaha , Honda, suzuki 3il ethelum e-scooter irakiyal 100% viswasathode vangam .

    • @anasalikoolikunnu5267
      @anasalikoolikunnu5267 2 роки тому +1

      Tvs, bajaj ന് ഒക്കെ electric scooter ഉണ്ട്

    • @walkwithlenin3798
      @walkwithlenin3798 2 роки тому

      @@anasalikoolikunnu5267 ബജാജ് നല്ല താണ്.

    • @gopalanv7943
      @gopalanv7943 2 роки тому

      @@anasalikoolikunnu5267 ഇലക്ട്രിക് സ്കൂട്ടറിലെ മൊണ്ണകൾ

  • @akhilkm2700
    @akhilkm2700 2 роки тому +1

    Ee cameraman entha udheshikkunne ennu manassilakunnille screen features kanikumpo camera ittu iyal enthonna ee kanikkunne???

  • @kalthappamkambini8920
    @kalthappamkambini8920 2 роки тому +5

    Sir ന്റെ അവധരണം വളരെ നല്ലതാണ്. Thanx

  • @sujaisudhakar1237
    @sujaisudhakar1237 2 роки тому +9

    Ola plant not in Chennai. It is in Hosur.

    • @ptmajulal5902
      @ptmajulal5902 2 роки тому +2

      Not in hosur.is in pochampalli 100 km from hosur

  • @happyenjoylife3611
    @happyenjoylife3611 2 роки тому +35

    റോഡിലൂടെ ഈ വണ്ടി ഞാൻ ഓടിക്കുമ്പോൾ നട്ടുകാർ വിചാരിക്കുന്നത് ഞാൻ എന്തോ ഷിപ്പ് ഒട്ടിക്കുന്നത് പോലെയാണ് ഓല ആയാലും മടൽ ആയാലും തലവേദന ആവാതിരുന്നാൽ മതി 😊

    • @sunnythottakara3506
      @sunnythottakara3506 2 роки тому +1

      .ആപ്പ് കൊണ്ട് ഹേ? Air force ന് വേണ്ടി എഴുതാൻ?

    • @anwarcw
      @anwarcw 2 роки тому +1

      ഒരാഴ്ച ഉപയോഗിച്ച എക്സിപീരിയൻസ് പറയാമോ

  • @manujohnson2359
    @manujohnson2359 2 роки тому

    Ee vandi wash cheyyan pattuvo. Vellam pattiyaal display pokule

  • @abruva07
    @abruva07 2 роки тому +10

    നമ്മുടെ നാട്ടിലെ സ്കൂട്ടർ ഉപയോഗിക്കുന്നവരിൽ എത്ര ആളുകൾ ദിവസം 50km ഇൽ കൂടുതൽ ഓടിക്കുന്നു ഉണ്ട്? റേഞ്ച് കൂടുതൽ വേണം എന്ന് പറയുന്നതിൻ്റെ അർത്ഥം മനസ്സിലാകുന്നില്ല എനിക്ക്.. 80% സ്കൂട്ടർ ഉപയോഗിക്കുന്നവരും 30-40 km ആണ് പരമാവധി ദിവസ ഉപയോഗം.. പിന്നെ വേഗത, അത് 45-60km/hr ഇൽ കൂടുതൽ സാധാരണ ഉപയോക്താക്കൾക്ക് വേണ്ടി വരില്ല..അതുകൊണ്ട് തന്നെ സാധാരണ ഇലക്ട്രിക് വാഹന കമ്പനികളുടെ വണ്ടികൾ തന്നെ ധാരാളം ആണ് സാധാരണക്കാർക്ക്.. അതാകുമ്പോൾ 50-60k വരെ ഒക്കെ ഉണ്ടാകൂ വിലയും.. പോരായ്മകൾ ഉണ്ടാകും അതിനൊക്കെ. എങ്കിലും അതിൻ്റെ ആവശ്യമേ ഉള്ളൂ പ്രായോഗികമായി ചിന്തിച്ചാൽ..

    • @FAIZYvlog15
      @FAIZYvlog15 2 роки тому +2

      Range kuravenaal battery charging period koodum that will be a issue battery life kurayum

    • @Chaos96_
      @Chaos96_ 2 роки тому +2

      Thabkal endh mandatharam ane parayunath , oru divasam 40km kooduthal odenda avasta vanna petti otrosha vilich pono . Mandan

    • @abruva07
      @abruva07 2 роки тому

      സാധാരണ ഉപയോഗത്തിന് 1-2 ദിവസത്തിൽ ഒരിക്കൽ ചാർജ് ചെയ്താൽ മതിയാകും 40-60 റേഞ്ച് കിട്ടുന്ന വണ്ടികൾ.. പിന്നെ വളരെ അപൂർവമായി മാത്രം ഉണ്ടാകാൻ സാധ്യത ഉള്ള 25-30km ഒരു ദിശയിലേക്ക് ഉള്ള യാത്രയ്ക്ക് വേണ്ടി കൂടിയ വില കൊടുത്ത് വണ്ടി മേടിക്കണം എന്ന് ഉള്ളവർക്ക് അത് മേടിക്കാമല്ലോ.. ഒരു വർഷത്തിൽ എത്ര ദിവസം 50-60km ഇൽ കൂടുതൽ സ്കൂട്ടറിൽ യാത്ര ചെയ്യാൻ ഉള്ള സാധ്യത ഉണ്ട് എന്നതിന് അനുസരിച്ച് ഇരിക്കും ഏതു വണ്ടി വേണം എന്ന് നിശ്ചയിക്കേണ്ടത്..
      ഞൻ ഒരു ടൂ വീലർ വർക്ക്ഷോപ്പ് നടത്തുന്ന വ്യക്തി ആണ്, അതിൽ നിന്നും ഉള്ള അറിവ് ആണ് പറഞ്ഞത്..
      പിന്നെ, പെട്ടിയോട്ടോ വിളിക്കേണ്ട, സാധാരണ ഒട്ടോയോ കാറോ വിളിച്ചാൽ മതി..
      അതുപോലെതന്നെ, വർഷത്തിൽ 250-300 തവണ ചാർജ് ചെയ്യേണ്ടി വരുന്നു ഉള്ളൂ എന്ന് ഉണ്ടെങ്കിൽ ബാറ്ററി 3-4 വർഷങ്ങൾ കിട്ടും സാധാരണ ഗതിയിൽ..

    • @Chaos96_
      @Chaos96_ 2 роки тому +1

      @@abruva07 sahodara vandi medickunath swathandhramayi yathra cheyan ane , kanakezhuthi kurich vech tension adich olla kashum koduth verum 40km daily odan vendi matram vandi edukano ? 🤨

    • @yatrapremi7612
      @yatrapremi7612 2 роки тому

      Range kooduthal undel battery athreyum kurachu thavana charge cheythal mathi.
      Battery life 2000 cycles aan

  • @rejivishnumaya6449
    @rejivishnumaya6449 2 роки тому +1

    Ola,,,,സൂപ്പർ ബൈജു ചേട്ടാ

  • @muhammedshibili8002
    @muhammedshibili8002 2 роки тому +14

    ഇനി ഉള്ള കാലം ഇലക്ഡ്രിക്ക് വാഹനത്തെ തന്നെ ആശ്രയിക്കേണ്ടി വരും 😶

    • @muhammedanees412
      @muhammedanees412 2 роки тому

      അപ്പോൾ ഞമ്മൾ electricity charge കൂട്ടും. ഒരുത്തനേം നമ്മൾ ജീവിക്കാൻ സമ്മതിക്കില്ല 😈

  • @turbocharged962
    @turbocharged962 2 роки тому +1

    ഇതിൻ്റെ സർവീസ് എങ്ങനെ ആവും എന്നതാണ് അറിയണ്ടത്. ഇപ്പൊൾ ഇതൊക്കെ ഹൈ priority കിട്ടും.പക്ഷേ ഒരു 10000സ്കൂട്ടർ ഒരു സിറ്റിയിൽ വരുമ്പോൾ "താങ്കൾ que ലണ്" എന്ന് കേൾക്കണ്ട വരുമോ എന്ന് പേടിയുണ്ട്. പിന്നെ ഉള്ള പോരായ്മ ബാറ്ററി cooling ഇല്ല. മീഡിയ ഡ്രൈവിൽ ഒരുപാട് വാഹനം ഓഫ് ആയർന്നു. വാങ്ങിക്കാൻ ആഗ്രഹമുള്ളവർ ഇപ്പൊൾ ബുക്ക് ചെയ്ത് വെച്ചിട്ട് ഒരു 6മാസം എങ്കിലും വെയ്റ്റ് ചെയ്ത വാങ്ങുക. Ather 450x പോലെ ഒരു finished product അല്ല ഇത്. Still on testing stage ആണ്. പിന്നെ S1 വാങ്ങിയാലും S1 pro തന്നെ ആണ് കിട്ടുന്നത്. പക്ഷേ എല്ലാം സോഫ്റ്റ്‌വെയർ locked ആയിരിക്കും. 30k കൊടുത്താൽ ആവശ്യമുള്ളപ്പോൾ unlock ചെയ്യാം. അത് നല്ലൊരു കാര്യമാണ്. And ather is coming with a upgraded version of 450x.wait for that too.

  • @nyx-yt
    @nyx-yt 2 роки тому +11

    How much was the waiting time for recieving the vehicle after registration ?

  • @siddus3
    @siddus3 2 роки тому +1

    നമ്മുടെ നാട്ടിലെ ചെറിയ കയറ്റങ്ങൾ നിങ്ങൾ രണ്ടുപേരെ ഇരുത്തി കൊണ്ട് കയറുന്നില്ല..

    • @ashikn200
      @ashikn200 2 роки тому

      No enthu,kayarum test cheithathanu

  • @a.philip3923
    @a.philip3923 2 роки тому +22

    Mr. Baiju in my earlier comments on your previous videos, I had asked you to post a video on any car review you might have covered from abroad. Have you done any on your recent foeign visit? Awaiting to watch if shot any.

  • @Linsonmathews
    @Linsonmathews 2 роки тому +61

    വരാനിരിക്കുന്ന... Electric യുഗത്തിൽ ഇതൊരു സംഭവം തന്നെയായിരിക്കും 😍

    • @Mpvlogz
      @Mpvlogz 2 роки тому

      Ather E സ്കൂട്ടർ ഡീറ്റൈൽ റിവ്യൂ ഒന്ന് കണ്ടു നോക്കു..

  • @muhsinm1509
    @muhsinm1509 2 роки тому +13

    Hyper model itt odichal oru 50 km range kittum. Test drive experience

  • @jennie6009
    @jennie6009 2 роки тому

    Hyper mode il കയറ്റം ഒക്കെ കേറുമോ

  • @a.philip3923
    @a.philip3923 2 роки тому +3

    Uploaded 1 hour ago 100 comments. Mr. Baiju you're great

  • @athyantha8362
    @athyantha8362 2 роки тому

    മഴ പെയ്താൽ mobile vecha hole il water nirayo?

  • @fazilnoushad6288
    @fazilnoushad6288 2 роки тому +23

    3 വർഷം കഴിയുമ്പോ ബാറ്ററി വാങ്ങിക്കാൻ പോകുമ്പോ വൃക്കയെടുക്കുമോ
    അത് കൂടി പറ
    അല്ലേൽ പിള്ളേച്ചൻ കള്ളം പറഞ്ഞതാണെന്നോർക്കും

    • @kpaxx2128
      @kpaxx2128 2 роки тому +2

      Pineeee venam ellam ready aki vecho

    • @muzic2278
      @muzic2278 2 роки тому

      Venam

    • @hijashyderali1947
      @hijashyderali1947 2 роки тому

      Enthayalum vandi vedicha cash ne kkal kooduthal aavilla lo

    • @fazilnoushad6288
      @fazilnoushad6288 2 роки тому

      വാഹനത്തിന്റെ പകുതി വില ആയാലോ അതും പോട്ടേ മൂന്നിൽ ഒന്ന് വില ആയ 50000 ആയാൽ പോലും നഷ്ടമല്ലേ ചേട്ടാ

    • @mansoor9594
      @mansoor9594 2 роки тому

      @@fazilnoushad6288 അതെ സത്യം

  • @abdulazeezvengara
    @abdulazeezvengara 2 роки тому

    രണ്ട് ഗ്യാസ് കുറ്റി നിർത്തി കൊണ്ടുപോകാൻ പറ്റുമോ?

  • @premsundar1749
    @premsundar1749 2 роки тому +10

    Ola company is not in chennai its in hosur in krishnagiri district of tamilnadu

  • @kevingarfield2094
    @kevingarfield2094 2 роки тому

    ഇത് changanacherry പോലെ ഉള്ള townകളിൽ ola appനകത്ത് payment option കാണിക്കുമോ....
    എനിക്ക് ola electric scooterനെ കുറിച്ച് ഒരു കാര്യവും Ola appഇൽ വരുന്നില്ല..

  • @RienNPR
    @RienNPR 2 роки тому +3

    not a great review, not giving all the details, True Range is 135 Km and not mentioning any cons of the scooter

  • @rameezpc3403
    @rameezpc3403 2 роки тому +2

    Hyper charger deatils ഒന്നും പറഞില്ല.... Aditional amount വരുമോ.,, how much, portable അന്നൊ, charger hyper store ചെയ്യാൻ പറ്റോ

  • @Flying_flick
    @Flying_flick 2 роки тому +6

    രണ്ടു ഇഷ്ടിക വചാല്‍ ഗാസ് കുറ്റിയും കൊണ്ട് ംപോകാം

  • @jeffinsvarghese8907
    @jeffinsvarghese8907 2 роки тому +1

    if it is working only with passwords, how can we type password in public if anyone sees it they can easily take the scooter...

  • @lachusspace
    @lachusspace 2 роки тому +6

    Ather ന് ഇപ്പോൾ ഒരു model ഉള്ളൂ.. Ather 450x

  • @rekhavs9326
    @rekhavs9326 2 роки тому +1

    ഇതിന്റെ സർവീസ് എവിടെ കിട്ടും?

  • @vivarevolution3527
    @vivarevolution3527 2 роки тому +39

    എത്രയും പെട്ടന്ന് എല്ലാ വാഹനങ്ങളും ഇലക്ട്രിക്കാട്ടെ

    • @abhijithkumbukkattu42
      @abhijithkumbukkattu42 2 роки тому +4

      Elllam electric ayal current nu petrol nte vila aavuo🥲🥲

    • @SafeerSefi
      @SafeerSefi 2 роки тому +5

      @@abhijithkumbukkattu42 veettil solar vachu current undakkikoode. Petrol muthalalimaar tharunnath kaathu nilkandallo

    • @richardcypher4732
      @richardcypher4732 2 роки тому

      @@SafeerSefi അടിപൊളി 🔥🔥🔥

    • @jijojijo2902
      @jijojijo2902 2 роки тому

      @@SafeerSefiവീട്ടിൽ സോളാറോ അതോ kseb കണക്ഷനോ 🤔

  • @user-jn1ks8dd4j
    @user-jn1ks8dd4j 2 роки тому

    Sambhavamokke ok pakshe delivery kittiya kurach per parayunnu damaged vandiyanu kittiyathennokke. Anganeyenkil athoru negative alle