കേരളത്തിലെ മാധ്യമപ്രവർത്തകരെക്കാൾ സത്യസന്ധരും പ്രതിപക്ഷ ബഹുമാനം ഉള്ളവരും രാഷ്ട്രീയ പ്രവർത്തകർ ആണെന്ന് പറയേണ്ടി വരും. ഇതേ പരിപാടിയിലെ മറ്റൊരു സെഷനിൽ എന്ത് മനോഹരമായിട്ടാണ് സ്വരാജും ശബരീനാഥും കൂടി സംസാരിച്ചിരുന്നത്. രാഷ്ട്രീയ പ്രതിയോഗികൾ ആയിരുന്നിട്ട് കൂടിയും രണ്ടു പേരും പരസ്പര ബഹുമാനത്തോടെ ഒരാൾ മറ്റൊരാളുടെ സമയവും അവസരവും അപഹരിക്കാതെ പറയേണ്ട കാര്യങ്ങൾ പറഞ്ഞു പോകുന്നത് കാണേണ്ട കാഴ്ചയാണ്. ഇവിടെ ഉണ്ണി ബാലകൃഷ്ണൻ സമയവും മൈക്കും ഭൂരിഭാഗവും കയ്യടക്കി എങ്കിലും പറഞ്ഞു മുന്നേറിയത് പരസ്പര വിരുദ്ധമായാണ്. ഉണ്ണി സാറിനെ പോലുള്ളവർ ഓർക്കേണ്ട ഒരു കാര്യം മലയാളികൾക്ക് സിനിമയിൽ മാത്രമേ ഈയിടെക്കൊണ്ടു മറവി രോഗം രൂക്ഷമായിട്ടുള്ളൂ എന്നും മുൻകാലങ്ങളിലെ അവസ്ഥകൾ കൃത്യമായിട്ടും മറന്നു പോവാത്തവരാണ് മലയാളികൾ എന്നതുമാണ്. ടിആര്പി റേറ്റിങ് എന്നതിന് അപ്പുറം യാതൊരു വിധ കമ്മിറ്റ്മെന്റുകളും ഇല്ലാത്ത മാധ്യമങ്ങൾ മീഡിയേക്കർ ആയിട്ടുള്ള സൊസൈറ്റിയെ നിർമ്മിക്കാനുള്ള ഓട്ടത്തിനിടക്ക് സ്വയം എത്തിച്ചേർന്നിട്ടുള്ള പടുകുഴിയെപ്പറ്റി ബോധവാന്മാരാകുന്നത് നല്ലതായിരിക്കും എന്ന് തോന്നുന്നു. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയല്ല ഡയാന രാജകുമാരിയെ പിന്തുടർന്ന് കൊലപ്പെടുത്തിയ പാപ്പരാസികൾ ആണ് മലയാളം മാധ്യമങ്ങളുടെ വഴിവിളക്കുകൾ എന്ന് പറയേണ്ടിയിരിക്കുന്നു.
അനിയൻ ബാവയേയും ചേട്ടൻ ബാവയേയും ഒരു പോലെ തൂക്കിയടിച്ചതിന്റെ ക്രെഡിറ്റ് സഖാവ് സ്വരജിനാണ്. പണ്ട് ഈ ഉണ്ണിയുടെ അനിയനെ മാതൃ ഭൂമി ഫ്ലോറിലിട്ട് ചവിട്ടിക്കൂട്ടിയത് ഓർക്കുന്നു. A big salute dear comred 💪
@@sudheeshgopinath2204actually you're wrong , in his interview he said he is not interested in these useless debate which channels are focusing to increase rating and the people are not getting any valuable information... And he is the youngest member in cpim state secretariat, and he is the resident editor in the newspaper. I would like to say that M. Swaraj is the Most prominent orator and debater in kerala today.
@@abhinandkc4062 onnu podaaa,, in front of rahul mangootam,, this swaraj is nothing,,, swaraj sponsored vettikili kootam's thallu oru rakshayum illallaa
@@adwaithr1261 y he is not interested in debates, swaraj na valichu keeri udukkum,, thantraparamayi he took decision that he is not interested with debates and not going ☺️
സ്വരാജ് പറയുന്നതാണ് ശരി. സത്യമില്ലാക്കാലം തന്നെ!. നുണ തന്നെ. ഓരോ അവസരത്തിലും മാദ്ധ്യമങ്ങൾ നുണ പരത്തുന്നു. നാം കുറച്ചു കാലമായി നുണ മാത്രം കേൾക്കുന്നു. കാണിക്കപ്പെടുന്നു. വൃത്തികെട്ട കോലീബീ മാദ്ധ്യമങ്ങൾ ലോകത്തെ നമ്മളെ പറ്റിക്കുന്നു. അതാണ് സത്യമില്ലാത്ത കാലമാക്കി ഇക്കാലത്തെ അപനിർമ്മിക്കുന്നത്. നാം ജാഗ്രത്തോടെ ഇരുന്നാൽ പ്പോലും പറ്റിച്ച് കാശുണ്ടാക്കുന്ന പത്രക്കാരെ നാം അകറ്റി നിർത്തിയാൽ നല്ലത് ! 😊
ഉണ്ണിയുടെ ന്യായികാരണം കാണുമ്പോൾ കുട്ടികാലത്തു കേട്ട ഒരു കഥയാണ് ഓർമ്മ വരുന്നത് നന്നായി പഠിക്കുന്ന കുട്ടിയെ ക്ലാസ്സിൽ വെച്ച് വഴക്കും, അടിയും എന്തിനാണെന്നോ അവൻ നല്ലത് പോലെ പഠിക്കുവാൻ എന്നു ഭാര്യയോട് പറഞ്ഞു. എന്നത് പോലെ ൽഡിഫ് നെ മാപ്രക്കൾ വിമർശനം നടത്തുന്നത് കേൾക്കാൻ രസംമുണ്ട് ഉണ്ണി 😂
വേദിയുടെ സ്വഭാവം അനുസരിച്ച്, ഭൂരിപക്ഷ വികാരം അനുസരിച്ച് സംവാദം നടത്തുന്ന കൗശലക്കാരനായ മാധ്യമപ്രവർത്തകൻ ആരാണെന്ന് ചോദിച്ചാൽ അത് ജോൺ ബ്രിട്ടാസ് അല്ല, നികേഷ് കുമാർ അല്ല, മറിച്ച് ഉണ്ണി ബാലകൃഷ്ണൻ ആണ്.ഇക്കാര്യത്തിൽ അദ്ദേഹം ഉണ്ണി ബാലകൃഷ്ണൻ അല്ല, ഉണ്ണി മൂത്തകൃഷ്ണൻ ആണ്.
എന്റെ ബാല്യം മുതൽ ഉള്ള സുഹൃത്ത് ആണ്, ഉണ്ണി.... ഞങ്ങൾ കൂട്ടുകാർ എല്ലാവരും dyfi യിൽ പ്രവർത്തിച്ച കാലത്ത് ഉണ്ണി aiyf ൽ ആയിരുന്നു. കൂട്ടം തെറ്റി നടക്കുന്നത് അവന്റെ ചെറുപ്പം മുതൽ ഉള്ള ശീലം ആണ്. നിലവിൽ മാധ്യമ പ്രവർത്തകൻ എന്ന നിലയിൽ നിലപാടിൽ മാറ്റം ഉണ്ടെങ്കിലും ഉണ്ണി ഇന്നും മനസ്സിൽ ഇടതാണ്.... ഉണ്ണിയെ ഒരുക്കിയെടുത്ത ആൾ അമ്മാവൻ ഭാസുരേന്ദ്രബാബു സർ ആണ്.
@@abeymathew7507 ആണ് അവർക്കു തെറ്റിയിട്ടുണ്ട് അതു മനുഷ്യർ കാണും വിധത്തിൽ തിരിത്തിയിട്ടുണ്ട് തെറ്റായ വാർത്ത തിരുത്തിയ എത്ര മാധ്യമങ്ങൾ ഉണ്ട് നമ്മുടെ നാട്ടിൽ അകത്തെ ചരമ പേജിൽ ഏതേലും മൂലയ്ക്ക് രണ്ടുവരി കൊടുത്ത കേസ് അല്ല അല്ലാതെ എന്തേലും പറയാൻ ഉണ്ടോ
@@abeymathew7507ഏതാ ഇന്നലെ വന്നവാർത്ത കണ്ണൂരിൽ മരിച്ചെന്നു കരുതി മോർച്ചറിയിലേക്ക് മാറ്റിയ ആൾക്കു ജീവൻ എകെജി ഹോസ്പിറ്റലിൽ ആണോ ശരിക്കു അങ്ങനെ ആണോ സംഭവിച്ചത് കൈരളിയിലോ ദേശാഭിമാനിയോ അല്ല നിങ്ങളുടെ സത്യം പറയുന്ന മുഖ്യധാര ചാനെൽസ് ആണ് പറഞ്ഞത്
സത്യാനന്തര കാലം എന്ന പ്രയോഗം തന്നെ തെറ്റ്. ഒരു സത്യകാലം ഉണ്ടായിരുന്നെങ്കിലല്ലേ സത്യാനന്തര കാലം സാധ്യമാകൂ. പകരം കാലത്ത് മാത്രം വന്നിരുന്ന പത്രം ദിവസം മുഴുവൻ നിങ്ങളുടെ വീട്ടിലെ സ്വീകരണ മുറിയിൽ ഉള്ള ടെലിവിഷൻ ആയി. ഇന്ന് കയ്യിലുള്ള ഫോണിൽ ഏത് സമയത്തും നിങ്ങളെ ലോക കാര്യങ്ങൾ അറിയിക്കുന്നു എന്ന രീതിയിലുള്ളതായി മാധ്യമ പ്രവർത്തനം. ചുരുക്കത്തിൽ ഇതിനെ "മാധ്യമ ആധിപത്യ" കാലം എന്ന് വിളിക്കാം
എത്ര അറിവ് ഉണ്ടെങ്കിലും പിണറായുടെ വെറും എ ക്ലാസ്സ് അടിമയായി സ്വരാജ് മാറുന്നു.. ആദർശം അറിവിലൂടെ നേടുന്നത് ആണെങ്കിൽ കമ്മ്യൂണിസം മറന്നു ആടമ്പരരത്തിൽ അഭിരമിക്കുന്ന മുതലാളിത്വത്തെ താലോലിച്ചു നേട്ടം കൊയ്തിട്ടു പ്രതിപക്ഷത്തു ഇരുന്നപ്പോൾ അണികളെ വിട്ടു സർവ്വതിനെയും എതിർക്കാൻ ആഹ്വാനം ചെയ്ത പിണറായെ എതിർക്കാൻ പിണറായുടെ മറ്റൊരു മുഖം ചോദ്യം ചെയ്യാൻ ഉള്ള മിനിമം ഉറപ്പെങ്കിലും സ്വരാജിന് ഉണ്ടാകേണ്ടിയിരുന്നു... ഒന്നുമില്ലെങ്കിലും സ്വന്തം മനസ്സാക്ഷിയോടടെങ്കിലും ഇങ്ങനെ അല്ല കമ്മ്യൂണിസം എന്നു പറയാൻ ഉള്ള സ്വയബോധം സ്വരാജിന് ഉണ്ടാകണം.. അതൊക്കെ ഉണ്ടാകാതെടുത്തോളം ഇവരൊക്കെ വെറും അടിമകൾ.. എ ക്ലാസ്സ് അടിമകൾ
കേരളത്തിലെ മാധ്യമപ്രവർത്തകരെക്കാൾ സത്യസന്ധരും പ്രതിപക്ഷ ബഹുമാനം ഉള്ളവരും രാഷ്ട്രീയ പ്രവർത്തകർ ആണെന്ന് പറയേണ്ടി വരും. ഇതേ പരിപാടിയിലെ മറ്റൊരു സെഷനിൽ എന്ത് മനോഹരമായിട്ടാണ് സ്വരാജും ശബരീനാഥും കൂടി സംസാരിച്ചിരുന്നത്. രാഷ്ട്രീയ പ്രതിയോഗികൾ ആയിരുന്നിട്ട് കൂടിയും രണ്ടു പേരും പരസ്പര ബഹുമാനത്തോടെ ഒരാൾ മറ്റൊരാളുടെ സമയവും അവസരവും അപഹരിക്കാതെ പറയേണ്ട കാര്യങ്ങൾ പറഞ്ഞു പോകുന്നത് കാണേണ്ട കാഴ്ചയാണ്.
ഇവിടെ ഉണ്ണി ബാലകൃഷ്ണൻ സമയവും മൈക്കും ഭൂരിഭാഗവും കയ്യടക്കി എങ്കിലും പറഞ്ഞു മുന്നേറിയത് പരസ്പര വിരുദ്ധമായാണ്.
ഉണ്ണി സാറിനെ പോലുള്ളവർ ഓർക്കേണ്ട ഒരു കാര്യം മലയാളികൾക്ക് സിനിമയിൽ മാത്രമേ ഈയിടെക്കൊണ്ടു മറവി രോഗം രൂക്ഷമായിട്ടുള്ളൂ എന്നും മുൻകാലങ്ങളിലെ അവസ്ഥകൾ കൃത്യമായിട്ടും മറന്നു പോവാത്തവരാണ് മലയാളികൾ എന്നതുമാണ്. ടിആര്പി റേറ്റിങ് എന്നതിന് അപ്പുറം യാതൊരു വിധ കമ്മിറ്റ്മെന്റുകളും ഇല്ലാത്ത മാധ്യമങ്ങൾ മീഡിയേക്കർ ആയിട്ടുള്ള സൊസൈറ്റിയെ നിർമ്മിക്കാനുള്ള ഓട്ടത്തിനിടക്ക് സ്വയം എത്തിച്ചേർന്നിട്ടുള്ള പടുകുഴിയെപ്പറ്റി ബോധവാന്മാരാകുന്നത് നല്ലതായിരിക്കും എന്ന് തോന്നുന്നു. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയല്ല ഡയാന രാജകുമാരിയെ പിന്തുടർന്ന് കൊലപ്പെടുത്തിയ പാപ്പരാസികൾ ആണ് മലയാളം മാധ്യമങ്ങളുടെ വഴിവിളക്കുകൾ എന്ന് പറയേണ്ടിയിരിക്കുന്നു.
സഖാവ് എം സ്വരാജ് കൃത്യത, വ്യക്തം 💪
അനിയൻ ബാവയേയും ചേട്ടൻ ബാവയേയും ഒരു പോലെ തൂക്കിയടിച്ചതിന്റെ ക്രെഡിറ്റ് സഖാവ് സ്വരജിനാണ്. പണ്ട് ഈ ഉണ്ണിയുടെ അനിയനെ മാതൃ ഭൂമി ഫ്ലോറിലിട്ട് ചവിട്ടിക്കൂട്ടിയത് ഓർക്കുന്നു. A big salute dear comred 💪
ഇത് കേൾക്കാൻ മാറ്റിവെച്ച ഒരു മണിക്കൂറും അഞ്ച് മിനിറ്റും ഒരിക്കലും പാഴാകില്ല...
Very good 👍
Audio quality better than reporter channel 👍
എം സ്വരാജിനെ വെല്ലാൻ ഒരാളെ കാണിച്ചുതന്നാൽ ലൈഫ് ടൈം സെറ്റിൽമെന്റ്💯✅
Koppanu onnu podaaa,, thallunathinokkaa oru limit illaa why he is not going for debates? Valichu keeri udukkum,, swaraj will go only to kairali TV,,
@@sudheeshgopinath2204actually you're wrong , in his interview he said he is not interested in these useless debate which channels are focusing to increase rating and the people are not getting any valuable information... And he is the youngest member in cpim state secretariat, and he is the resident editor in the newspaper. I would like to say that M. Swaraj is the Most prominent orator and debater in kerala today.
Shafi PARAMBIL 🔥
@@abhinandkc4062 onnu podaaa,, in front of rahul mangootam,, this swaraj is nothing,,, swaraj sponsored vettikili kootam's thallu oru rakshayum illallaa
@@adwaithr1261 y he is not interested in debates, swaraj na valichu keeri udukkum,, thantraparamayi he took decision that he is not interested with debates and not going ☺️
സ്വരാജ് പറയുന്നതാണ് ശരി. സത്യമില്ലാക്കാലം തന്നെ!. നുണ തന്നെ. ഓരോ അവസരത്തിലും മാദ്ധ്യമങ്ങൾ നുണ പരത്തുന്നു. നാം കുറച്ചു കാലമായി നുണ മാത്രം കേൾക്കുന്നു. കാണിക്കപ്പെടുന്നു. വൃത്തികെട്ട കോലീബീ മാദ്ധ്യമങ്ങൾ ലോകത്തെ നമ്മളെ പറ്റിക്കുന്നു. അതാണ് സത്യമില്ലാത്ത കാലമാക്കി ഇക്കാലത്തെ അപനിർമ്മിക്കുന്നത്. നാം ജാഗ്രത്തോടെ ഇരുന്നാൽ പ്പോലും പറ്റിച്ച് കാശുണ്ടാക്കുന്ന പത്രക്കാരെ നാം അകറ്റി നിർത്തിയാൽ നല്ലത് ! 😊
❤സ്വരാജ് ❤
വിഷയം സ്വരാജ് നന്നായി അവതരിപ്പിച്ചു , ഇതു പോലെ ഉള്ള ചർച്ചകൾ ഉണ്ടാവട്ടെ
സംഘാടകർ മൈക്ക് ശ്രദ്ധിക്കേണ്ടി ഇരുന്നു
ഉണ്ണിയുടെ ന്യായികാരണം കാണുമ്പോൾ കുട്ടികാലത്തു കേട്ട ഒരു കഥയാണ് ഓർമ്മ വരുന്നത് നന്നായി പഠിക്കുന്ന കുട്ടിയെ ക്ലാസ്സിൽ വെച്ച് വഴക്കും, അടിയും എന്തിനാണെന്നോ അവൻ നല്ലത് പോലെ പഠിക്കുവാൻ എന്നു ഭാര്യയോട് പറഞ്ഞു. എന്നത് പോലെ ൽഡിഫ് നെ മാപ്രക്കൾ വിമർശനം നടത്തുന്നത് കേൾക്കാൻ രസംമുണ്ട് ഉണ്ണി 😂
❤UNNI BALAKRISHNAN🤜🤛❤SAKHAV. M.SWARAAJ❤
❤❤❤❤m swaraj ❤❤❤❤❤❤❤❤❤❤❤❤
അൻവറിനെ പൊക്കി പൊക്കി നടക്കുന്ന ആളിന്റെ അടുത്ത് തന്നെ ഒട്ടും മയമില്ലാതെ കാര്യം പറഞ്ഞു.
49:30 🎉
ഉണ്ണി കൂടുതൽ സമയമെടുത്ത് പരത്തുന്നു.'ഇത് ഞാൻ പറയേണ്ടതല്ലേ ' സ്വരാജ് പൊളിച്ചുകളഞ്ഞു 😂😂
സ്വരാജ് ❤
കേൾക്കേണ്ട സംഭാഷണം
സ്വരാജ് ❤
Swaraj ❣
Swaraj🔥
M Swarajinte thatt thazhnn thanne irikkum 🫰🏻🔥💯
❤❤
MS❤❤❤
" Super."👍❤️🔥
👍🏻
മൊത്തം കേട്ട് സഖാവ് 👍👍👍👍
👍👍❤️❤️❤️❤️❤️❤️❤️
❤️👍👏
55:25
❤👍👍👍
both of them🔥✅️
വേദിയുടെ സ്വഭാവം അനുസരിച്ച്, ഭൂരിപക്ഷ വികാരം അനുസരിച്ച് സംവാദം നടത്തുന്ന കൗശലക്കാരനായ മാധ്യമപ്രവർത്തകൻ ആരാണെന്ന് ചോദിച്ചാൽ അത് ജോൺ ബ്രിട്ടാസ് അല്ല, നികേഷ് കുമാർ അല്ല, മറിച്ച് ഉണ്ണി ബാലകൃഷ്ണൻ ആണ്.ഇക്കാര്യത്തിൽ അദ്ദേഹം ഉണ്ണി ബാലകൃഷ്ണൻ അല്ല, ഉണ്ണി മൂത്തകൃഷ്ണൻ ആണ്.
എന്റെ ബാല്യം മുതൽ ഉള്ള സുഹൃത്ത് ആണ്, ഉണ്ണി....
ഞങ്ങൾ കൂട്ടുകാർ എല്ലാവരും dyfi യിൽ പ്രവർത്തിച്ച കാലത്ത് ഉണ്ണി aiyf ൽ ആയിരുന്നു.
കൂട്ടം തെറ്റി നടക്കുന്നത് അവന്റെ ചെറുപ്പം മുതൽ ഉള്ള ശീലം ആണ്.
നിലവിൽ മാധ്യമ പ്രവർത്തകൻ എന്ന നിലയിൽ നിലപാടിൽ മാറ്റം ഉണ്ടെങ്കിലും
ഉണ്ണി ഇന്നും മനസ്സിൽ ഇടതാണ്....
ഉണ്ണിയെ ഒരുക്കിയെടുത്ത ആൾ അമ്മാവൻ ഭാസുരേന്ദ്രബാബു സർ ആണ്.
@@luckysonjoseph9288ഉണ്ണി കോൺഗ്രസ് അല്ലെ
😂
Swaraj equal to Swaraj only
👍
മാധ്യമങ്ങൾ സത്യം പറയാത്ത കാലം.. സത്യനന്തര കാലം😂😂😂😂
Unni ഓടിക്കോ....🤩🤩🤩......എംഎസ്❤️
സ്വരാജ് ❤❤❤❤ ഉണ്ണി പോടാ....
RED SALUTE TO COMRADE👍
സഖാവ് എം. സ്വരാജ് ,❤
എത്ര ലളിതമായാണ് മൂത്തമാപ്രയുടെ കൊമ്പ് ഒടിച്ചുവിട്ടത്.,സൂപ്പർ👍👍
Athevide? Kandillallo?
52:40 to 1:05:57 മാപ്രകളുടെ പൊയ്മുഖം വലിച്ച്കീറി ചവറ്റുകുട്ടയിലിട്ടൂ.
54:15 ഇതാണ് യാഥാർത്ഥ്യം...മാധ്യങ്ങളുടെ ഇരട്ടത്താപ്പ് എന്താണ് എന്ന് സ്വരാജ് തെളിവ് നിരത്തി കാണിച്ച് തന്നു ❤
കൈരളി ന്യൂസും ദശാഭിമാനിയും പറയുന്നത് എല്ലാം സത്യമാണ് എന്നതാണ് ആകെ ഒരു ആശ്വാസം
@@abeymathew7507 ആണ് അവർക്കു തെറ്റിയിട്ടുണ്ട് അതു മനുഷ്യർ കാണും വിധത്തിൽ തിരിത്തിയിട്ടുണ്ട്
തെറ്റായ വാർത്ത തിരുത്തിയ എത്ര മാധ്യമങ്ങൾ ഉണ്ട് നമ്മുടെ നാട്ടിൽ
അകത്തെ ചരമ പേജിൽ ഏതേലും മൂലയ്ക്ക് രണ്ടുവരി കൊടുത്ത കേസ് അല്ല അല്ലാതെ എന്തേലും പറയാൻ ഉണ്ടോ
@@abeymathew7507ഏതാ ഇന്നലെ വന്നവാർത്ത കണ്ണൂരിൽ മരിച്ചെന്നു കരുതി മോർച്ചറിയിലേക്ക് മാറ്റിയ ആൾക്കു ജീവൻ എകെജി ഹോസ്പിറ്റലിൽ
ആണോ ശരിക്കു അങ്ങനെ ആണോ സംഭവിച്ചത്
കൈരളിയിലോ ദേശാഭിമാനിയോ അല്ല നിങ്ങളുടെ സത്യം പറയുന്ന മുഖ്യധാര ചാനെൽസ് ആണ് പറഞ്ഞത്
ഉണ്ണീ.....
ഉണ്ണിയേട്ടാ കേന്ദ്ര വിരുദ്ധ നിലപാട് എടുക്കൽ ഒക്കെ ഈ വേദിയിൽ കൊള്ളാം. വർക്ക് ചെയ്യുന്ന ചാനലിൽ ഒന്നും പോയി പറഞ്ഞേക്കല്ലേ.. എടുത്തു പുറത്തിടും.
സ്വരാജിനെയൊക്കെ കിട്ടുംബോൾ കുറച്ചുകൂടി നല്ല മൈക്കൊക്കെ വെക്കണം❤
സ്വരാജ് മികച്ച ഇടപെടൽ
Swaraj Unniye Samadhiyakki...😂😂
M Swaraj ❤️👍
സ്വരാജ്❤❤❤
Unni balakrishnan കരഞ്ഞോ അതിന്റെ ഇടക്ക്
Media biased elle
സഖാവ് സ്വരാജിന് അഭിവാദ്യങ്ങൾ... ✊✊✊
സത്യാനന്തര കാലം എന്ന പ്രയോഗം തന്നെ തെറ്റ്. ഒരു സത്യകാലം ഉണ്ടായിരുന്നെങ്കിലല്ലേ സത്യാനന്തര കാലം സാധ്യമാകൂ. പകരം കാലത്ത് മാത്രം വന്നിരുന്ന പത്രം ദിവസം മുഴുവൻ നിങ്ങളുടെ വീട്ടിലെ സ്വീകരണ മുറിയിൽ ഉള്ള ടെലിവിഷൻ ആയി. ഇന്ന് കയ്യിലുള്ള ഫോണിൽ ഏത് സമയത്തും നിങ്ങളെ ലോക കാര്യങ്ങൾ അറിയിക്കുന്നു എന്ന രീതിയിലുള്ളതായി മാധ്യമ പ്രവർത്തനം. ചുരുക്കത്തിൽ ഇതിനെ "മാധ്യമ ആധിപത്യ" കാലം എന്ന് വിളിക്കാം
സഖാവ് എം സ്വരാജ് ♥️
M.swaraj❤❤❤
ലാൽസലാം ❤❤❤
Job kariam paranjapo swaraj sireaaa nigaludea partyyyy karanam psc padikunaaa njagaludea thalaveadhanaaa
😅
Unni netta kalu thyole
comedy
എത്ര അറിവ് ഉണ്ടെങ്കിലും പിണറായുടെ വെറും എ ക്ലാസ്സ് അടിമയായി സ്വരാജ് മാറുന്നു..
ആദർശം അറിവിലൂടെ നേടുന്നത് ആണെങ്കിൽ കമ്മ്യൂണിസം മറന്നു ആടമ്പരരത്തിൽ അഭിരമിക്കുന്ന മുതലാളിത്വത്തെ താലോലിച്ചു നേട്ടം കൊയ്തിട്ടു പ്രതിപക്ഷത്തു ഇരുന്നപ്പോൾ അണികളെ വിട്ടു സർവ്വതിനെയും എതിർക്കാൻ ആഹ്വാനം ചെയ്ത പിണറായെ എതിർക്കാൻ പിണറായുടെ മറ്റൊരു മുഖം ചോദ്യം ചെയ്യാൻ ഉള്ള മിനിമം ഉറപ്പെങ്കിലും സ്വരാജിന് ഉണ്ടാകേണ്ടിയിരുന്നു... ഒന്നുമില്ലെങ്കിലും സ്വന്തം മനസ്സാക്ഷിയോടടെങ്കിലും ഇങ്ങനെ അല്ല കമ്മ്യൂണിസം എന്നു പറയാൻ ഉള്ള സ്വയബോധം സ്വരാജിന് ഉണ്ടാകണം.. അതൊക്കെ ഉണ്ടാകാതെടുത്തോളം ഇവരൊക്കെ വെറും അടിമകൾ.. എ ക്ലാസ്സ് അടിമകൾ
Minimum കുറ്റം കണ്ട് പിടിച്ചല്ലോ.. മിടുക്കൻ😂😂
@ ningalkum enikum ulla bhudhi nallapole onnu upayogichal theerunna samshayame ullu
@@abeymathew7507 കോൺഗ്രസ് gandhisam ആയിരിക്കും പിന്തുടരുന്നത് അല്ലേ..😂😂😂 വെറുതെ കുറ്റം പറയാൻ വേണ്ടി മാത്രം ചിലർ😂
Swaraj❤❤❤
❤❤
Swaraj🔥
❤❤
Swaraj❤
Swaraj ❤
സ്വരാജ് ❤❤❤
സ്വരാജ് ❤
സ്വരാജ് ❤️
Swaraj ❤