FIRST SONG OF FAMOUS MALYALAM TAMIL SINGERS EXCLUSIVE HUMBLE MEDIA

Поділитися
Вставка
  • Опубліковано 5 жов 2024
  • #humblemedia
    #humblemedia #malayalamsongs #malayalamcopysongs #deletedsong
    #MALAYALAMSONGSTROLL#MALAYALAMMUSICTROLL#PATTUVISHESHAM#MALYALAMMUSICREVIEW#MALYALAMUSICANALYSIS#YESUDAS#SUJATHA#MGSREEKUMAR#AVOIDEDSONGSMALAYALAM#DELETEDSONGSMALAYALAM@SAME SONGDIFFERENTSINGERS#malayalamcopysongs

КОМЕНТАРІ • 454

  • @balakrishnanbalan963
    @balakrishnanbalan963 Рік тому +17

    മഞ്ഞലയിൽ മുങ്ങിതൊത്തി ധനുമാസ,,, പി, ജയചന്ദ്രൻ, നിങ്ങൾ മറന്നാലും ഞങ്ങൾ മറക്കില്ല ❤

  • @gopalakrishnanps4321
    @gopalakrishnanps4321 Рік тому +15

    മലയാളികളുടെ പ്രിയപ്പെട്ട ഗായകൻ ശ്രീ. ജയചന്ദ്രനെ മറന്നു പോയതു് വളരെ കഷ്ടമായി പോയി.

  • @sreekumarkp7034
    @sreekumarkp7034 2 роки тому +111

    ജയചന്ദ്രൻ എന്ന മലയാളത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട ഒരേയൊരു ഭാവഗായകനെ മറന്നത് കഷ്ടമായിപ്പോയി.

    • @humblemedia2333
      @humblemedia2333  2 роки тому +3

      Thank you

    • @vijaykannan8478
      @vijaykannan8478 Рік тому +2

      100%

    • @balagangadharan3691
      @balagangadharan3691 Рік тому

      🚩🇪🇬👏🕉❤️🙏

    • @sreejiths8624
      @sreejiths8624 Рік тому +3

      അത് ശരിയാണ് ജയചന്ദ്രനെ മറന്ന് പോയത്

    • @entertainmentcreations2601
      @entertainmentcreations2601 Рік тому +6

      സത്യം ☹️ദാസേട്ടൻ കഴിഞ്ഞ് ആളു വരുമെന്ന് കരുതി, അവസാനം വരെയും വന്നില്ല

  • @techtalktvm9884
    @techtalktvm9884 Рік тому +35

    P. Jayachandran Sir.... ഒരാൾക്കും അദേഹത്തിന്റെ പാട്ടുകളെ പോലെ ഫീൽ ഒന്നും തരാൻ പറ്റില്ല ❤️❤️❤️❤️ ഇത്രേം വല്യ ഒരു ലെജൻഡിനെ വിട്ടുപോയത് 😒😒😒😒

    • @humblemedia2333
      @humblemedia2333  Рік тому

      ഉം

    • @vp1680
      @vp1680 Рік тому +5

      ​@@humblemedia2333 ദാസേട്ടൻ കഴിഞ്ഞാൽ പിന്നെ കാണിക്കേണ്ടത് ജയചന്ദ്രൻ നെ അല്ലെ മലയാളം singers ഇൽ? ജയചന്ദ്രൻ നെ കാണിക്കാതെ താങ്കൾ വേറെ ആരെ കാണിച്ചിട്ട് എന്ത് കാര്യം പ്രധാന പെട്ട ഒരു സീനിയർ സിങ്ങർ ഇല്ലാതെ ഇന്നലെ വന്ന ആളുകളെ മാത്രം കാണിക്കാൻ ആയിരുന്നേൽ ദാസേട്ടൻ നേം കൂടി ഒഴിവാക്കിയിട്ടു new സിംഗേഴ്സ് ന്റെ ആദ്യ ഗാനങ്ങൾ എന്ന് ഇട്ടാൽ പോരായിരുന്നോ 🙏

    • @prmedia1167
      @prmedia1167 Рік тому

      ​@@vp1680✅

  • @vijeshmv8529
    @vijeshmv8529 2 роки тому +35

    നന്നായിട്ടുണ്ട്. ദാസേട്ടൻ തമിഴിൽ പാടിയത് നീയും ബൊമ്മയ് നാനും ബൊമ്മയ് പാട്ടാണ് ബൊമ്മയ് എന്ന ചിത്രത്തിൽ വീണ ബാലചന്ദറിന്റെ സംഗീതം വിദ്വാൻ ലക്ഷ്മണൻ എഴുതിയ ഗാനം. ചിത്രച്ചേച്ചി അട്ടഹാസം എന്ന ചിത്രത്തിൽ ആണ് ആദ്യം പാടിയത്. തമിഴിൽ ചേച്ചി ആദ്യം പാടിയത്. നീ താന അന്ത കുയിൽ എന്ന ചിത്രത്തിൽ പൂജക്കെത്ത പൂവിത് എന്ന പാട്ട് ഹിന്ദിയിൽ sp വെങ്കിട്ഷ് ഈണം പകർന്ന ഗാനം ആണ് ആദ്യം പാടിയത്. വരികൾ ഓർമ്മ ഇല്ല തെലുഗിൽ ദാസേട്ടൻ പാടിയ പ്രളയം എന്ന ചിത്രത്തിൽ kv മഹാദേവൻ സംഗീത്തിൽ ഹംമിങ് പാടി ആണ് തുടങ്ങിയത്. കന്നഡത്തിൽ ബാപ്പി ലഹരി സംഗീതം നൽകിയ സൗത്ത് ആഫ്രിക്കത്വലി ഷീല എന്ന പടത്തിൽ

    • @humblemedia2333
      @humblemedia2333  2 роки тому +5

      കൊഞ്ചും കുമരിയിലെ പാട്ടാണ് യേശുദാസ് പാടി ആദ്യം റിലീസ് ആയത് 1963ൽ
      ബൊമ്മെ - ഇറങ്ങിയത് 1964 ആണ്
      അട്ടഹാസം ഇറങ്ങിയത് 1984 ൽ ആണ്... അതിന് മുൻപ് ആണ് ഞാൻ ഏകനാണ് ഇറങ്ങിയത് 1982ൽ.. അങ്ങനെ നോക്കിയാൽ ചിത്രയുടെ ആദ്യ ഗാനം പ്രണയവസന്തം ആണ്
      നീ താനേ അന്തകുയിൽ എന്ന സിനിമ 1983ൽ ആണ് ഷൂട്ട് തുടങ്ങുന്നത്.. റിലീസ് 1986ലും...
      സിന്ധുഭൈരവിയാണ് ആദ്യം റിലീസ് ആയത്

    • @vijeshmv8529
      @vijeshmv8529 2 роки тому +5

      @@humblemedia2333 ഇറങ്ങിയ കാര്യം അല്ല പറഞ്ഞത് പാടിയ കാര്യം ആണ് പടം ചിലപ്പോൾ വൈകി ആയിരിക്കും റീലീസ് ആയിട്ടുണ്ടാകുക

    • @dreamer-xs6on
      @dreamer-xs6on 2 роки тому +2

      @@vijeshmv8529 നിങ്ങളുടെ പല കമെന്റുകൾ fb grup ഇൽ കെ കണ്ടിട് ഉണ്ട്. എനിക് എല്ലാം അറിയാം എന്നുള്ള ഭാവം ഏതു പോസ്റ്റ് നും തെറ്റു തിരുത്തൽ ആണ് ur പരുപാടി. കുറച്ചു അഹങ്കാരം പോലെ.

    • @vijeshmv8529
      @vijeshmv8529 2 роки тому +1

      @@dreamer-xs6on തെറ്റുകൾ തിരുത്താൻ ഉള്ളത് അല്ലെ. എനിക്ക് എല്ലാം അറിയില്ല അറിയാവുന്ന കാര്യങ്ങൾ പറയുന്നു തെറ്റ് ആണെങ്കിൽ താങ്കൾക്ക് തർക്കിക്കാം. മുകളിൽ പറഞ്ഞ കാര്യങ്ങൾ തെറ്റാണെങ്കിൽ അതു എനിക്കു ബോധ്യ പെട്ടാൽ തിരുത്താൻ യാതൊരു മടിയും ഇല്ല തെറ്റ് ആർക്കും പറ്റാം എനിക്കും താങ്കൾക്കും

    • @dreamer-xs6on
      @dreamer-xs6on 2 роки тому +1

      @@vijeshmv8529 മുകളിൽ പറഞ്ഞത് ഓക് ശരി. But തങ്ങളുടെ പല comments കാണുമ്പോ മറ്റുള്ളവരെ പഠിപ്പിക്കുന്ന പോലെയും വില കുറച്ചു കാണും പോലെയും ആണ്. അഹംഭാവം അഹങ്കാരം പോലെ തോന്നും മറ്റുള്ളവർക്കു. Ith fb ലെ 2 പേർ പറഞ്ഞിട്ട് ഉണ്ട് എന്നോട്. തൽക്കാലം ആളെ വ്യക്തമാക്കുന്നില്ല.😊

  • @simonag136
    @simonag136 Рік тому +7

    1957-ൽ പുറത്തിറങ്ങിയ മിന്നുന്നതെല്ലാം പൊന്നല്ല എന്ന ചിത്രത്തിലാണ് S. ജാനകി ആദ്യമായി മലയാളത്തിൽ പാടിയത്. 'ഇരുൾ മൂടുകയോ, എന്ന ഗാനം . പി. സുശീല മലയാളത്തിൽ ആദ്യമായി പാടിയ 'സീത' എന്ന ചിത്രത്തിലും ജാനകി പാടിയിട്ടുണ്ട്.

  • @rekhamohanan1813
    @rekhamohanan1813 Рік тому +13

    എല്ലാം നന്നായിരുന്നു പക്ഷേ ഭാവ ഗായകൻ ജയചന്ദ്രനെ ഉൾപ്പെടുത്തിയില്ല അതുകൊണ്ട് സാമ്പാറിൽ കായം ചേർത്തില്ലെങ്കിൽ എന്താ തോന്നുക അതുപോലെ എനിക്ക് തോന്നി

    • @humblemedia2333
      @humblemedia2333  Рік тому +1

      അടുത്ത part ൽ ചേർക്കാം...

    • @vp1680
      @vp1680 Рік тому +1

      ​​@@humblemedia2333 first പാർട്ട്‌ ഇൽ ചേർക്കേണ്ട ഗായകൻ അല്ലെ mr admin ഭാവഗായകൻ ജയചന്ദ്രൻ.. ദാസേട്ടൻ കഴിഞ്ഞാൽ പിന്നെ കാണിക്കേണ്ടത് അദ്ദേഹത്തിനെ അല്ലെ മലയാളം singers ഇൽ? ജയചന്ദ്രൻ നെ കാണിക്കാതെ താങ്കൾ വേറെ ആരെ കാണിച്ചിട്ട് എന്ത് കാര്യം പ്രധാന പെട്ട ഒരു സീനിയർ സിങ്ങർ ഇല്ലാതെ ഇന്നലെ വന്ന ആളുകളെ മാത്രം കാണിക്കാൻ ആയിരുന്നേൽ ദാസേട്ടൻ നേം കൂടി ഒഴിവാക്കിയിട്ടു new സിംഗേഴ്സ് ന്റെ ആദ്യ ഗാനങ്ങൾ എന്ന് ഇട്ടാൽ പോരായിരുന്നോ 🙏

  • @jayeshsoman4428
    @jayeshsoman4428 2 роки тому +15

    . KSചിത്ര ആദ്യമായി പാടിയ മലയാള ചിത്രം അട്ടഹാസം ആണ്. അതിൽ "ചെല്ലം ചെല്ലം. " എന്നു തുടങ്ങുന്ന ഗാനം

    • @humblemedia2333
      @humblemedia2333  2 роки тому

      ആകപ്പാടെ കൺഫ്യൂഷൻ ആയല്ലോ

    • @thadevoosesing977
      @thadevoosesing977 Рік тому +2

      1981 ൽ ഇറങ്ങിയ ആ റെക്കോർഡ് ഞാൻ ഇപ്പോഴും സൂക്ഷിച്ചു വെച്ചിരിക്കുന്നു. വല്ലപ്പോഴും റെക്കോർഡ് പ്ലെയർ ഉപയോഗിച്ച് പ്ലേ ചെയ്ത് കേൾക്കൂഉം. ഓ ചെല്ലം ചെല്ലം

    • @SudhishKumar-l3y
      @SudhishKumar-l3y Рік тому +1

      പ്രണയ വസന്തം ആണ് കറക്റ്റ്

    • @sebastiannellikunnel6847
      @sebastiannellikunnel6847 Рік тому

      ​@@thadevoosesing977പത്രം ഒന്നും വായിക്കില്ലല്ലേ .

    • @anandhummani1340
      @anandhummani1340 6 місяців тому

      ​@@humblemedia2333adhaythe Tamil song padariyen alla ...

  • @sathyana2395
    @sathyana2395 2 роки тому +15

    എന്റെ ഇഷ്ട ഗാനം രാരീ രാരീരം രാരോ....വേണുഗോപാൽ..

  • @aruntom3131
    @aruntom3131 2 роки тому +18

    ഇളയ രാജയ്ക്ക് മനോയെ ഇഷ്ട്ടമാണ്.. അനുരാഗ കൊട്ടാരം സിനിമയിലെ ചിരിച്ചെന്റെ മനസ്സിലെ എന്ന പാട്ടിലെ ഒരു ഹംമിങ്ങിൽ പോലും മനോയെ കേൾക്കാം..

    • @humblemedia2333
      @humblemedia2333  2 роки тому +7

      മനോ ഇളയരാജയുടെ അസിസ്റ്റൻ്റ് ആയി തന്നെ വർക്ക് ചെയ്യാറുണ്ട്... നൊട്ടേഷൻസ് എഴുതി എടുക്കുന്നതിൽ മിടുക്കൻ ആണ് മനോ

  • @satheeshpk18
    @satheeshpk18 2 роки тому +13

    വളരെ നല്ല വീഡിയോ. ഒരു തിരുത്ത് - S . ജാനകി പാടി തുടങ്ങിയത് 1957 ഇൽ ആണ് . Her first song was in the movie Vidhiyin Vilayattu

    • @satheeshpk18
      @satheeshpk18 2 роки тому +2

      Her first മലയാളം song was ഇരുൾ മൂടുകയോ from the film മിന്നുന്നതെല്ലാം പൊന്നല്ല - again in the year 1957

  • @maharoofkp2390
    @maharoofkp2390 Рік тому +4

    Am രാജ, കാമുകര, ഉദയബാനു, ബാബുക്ക,പിന്നെ, p ലീല പോലുള്ള ഗായകരെ കൂടി ഉൾപ്പെടുത്തി ഒരു vdo ചെയ്തു കൂടെ

  • @shanavaskv2049
    @shanavaskv2049 Рік тому +24

    മലയാളത്തിലും തമിഴിലും തെലുങ്കിലും പാടിയ കേരളീയരുടെ സ്വന്തം ഭാവഗായകൻ Pജയചന്ദ്രനെ മറന്നത് മാപ്പ ഹിക്കാത്തതെറ്റാണ്. അതു പോലെ എത്ര യോ ക്ലാസ്സിക് ഗാനങ്ങൾ ആലപിച്ച ബ്രഹ്മാനന്ദനെ മറന്നതും ശരിയായില്ല.... ഒരു വിഷയം അവതരിപ്പിക്കുമ്പോൾ അത് ഏറേക്കുറേ കുറ്റമറ്റതായിരിക്കണം ::...

  • @damodaranem609
    @damodaranem609 Рік тому +5

    P ജയചന്ദ്രൻ, p സുശീല, വാണിജയറാം, മാധുരി, p ലീല തുടങ്ങിയ ഒട്ടേറെ പാട്ടുകാർ ഉണ്ട്

  • @syedali-ky3ml
    @syedali-ky3ml 2 роки тому +13

    ഭാവഗായകൻ ജയചന്ദ്രന്റെ ആദ്യ ഗാനം പറഞ്ഞില്ല 😞

    • @humblemedia2333
      @humblemedia2333  2 роки тому +3

      Next Part

    • @jindia5454
      @jindia5454 2 роки тому

      അത് അങ്ങനെയല്ലേ സ്വന്തം അപ്പനേയും അമ്മേയും ചിലര് അവസാനമേ ഓർക്കു.

    • @shanuvadama7538
      @shanuvadama7538 2 роки тому +1

      @@jindia5454 ജയചന്ദ്രൻ ആദ്യമായി പാടിയത്, പുള്ളി തപ്പി നോക്കിയിട്ട് കിട്ടിയിട്ടില്ല ബ്രോ.... അറിയാവുന്നർ ഉണ്ടെങ്കിൽ പറഞ്ഞു കൊടുക്ക് 😜

    • @raveendranathanv8974
      @raveendranathanv8974 Рік тому

      Oru mullappoo malayumay.... Kunjali Marakkar.

  • @ummerkozhissery8883
    @ummerkozhissery8883 Рік тому +3

    മറക്കാനാവാത്ത ഒരുപാടുഗാനങ്ങൾ പാടിയ ജയചന്ദ്രൻ എന്നഗായകനെ നിങ്ങൾ മറന്നാലും ഞങൾ മറക്കില്ല

  • @bennypaulose7458
    @bennypaulose7458 Рік тому +6

    ഇന്നലെ വന്ന എല്ലാത്തിനേയും ഉൾപ്പെടുത്തി അത് മിക്കവര്ക്കും അറിയാംതാനും.. ഭാവഗായകനെ മറന്നു

  • @thefanofhighflyers5173
    @thefanofhighflyers5173 Рік тому +6

    M.G.ശ്രീകുമാർ ആദ്യമായി പാടിയ ഹിന്ദി ഗാനം Doli saja ke rakhna എന്ന സിനിമയിലെ "ഹിസ്സാ ഹം ലിഖേങ്കേ " എന്ന ഗാനമാണെന്നു തോന്നുന്നു.

  • @ousephk.r1919
    @ousephk.r1919 Рік тому +3

    P സുശീലാമ്മ ആദ്യമായി മലയാളത്തിൽ വന്നു പാടിയത് 1960 ൽ പാട്ടുപാടി ഉറക്കാം ഞാൻ എന്ന ഗാനമാണ്..

  • @AnupTomsAlex
    @AnupTomsAlex Рік тому +7

    Vijay Yesudas ന്റെ ആദ്യ ഗാനം പുതിയ അറിവായിരുന്നു. താങ്ക്യൂ. നമ്മവറിലെ "സ്വർഗ്ഗം എൻപത് നമുക്ക്" 1990 ആമിർ ഖാൻ ഹിറ്റ് 'ദിൽ' ലെ ഹിറ്റ് നമ്പർ 'ഖംബെ ജേസേ ഖടീ ഹേ" തന്നേ ആണല്ലോ.. അർത്ഥവും തീമും വ്യത്യാസം ഉണ്ട് ( നമ്മവറിൽ നല്ല മെസ്സേജ് ഉള്ള വരികൾ) പക്ഷെ ട്യൂൺ/ റിഥം സെയിം. വേണമെങ്കിൽ ഗോഡ്ഫാദർ മന്ത്രിക്കൊച്ചമ്മയും ഖംബേ ജെസെ ഖടീ ഹേ പോലെ നായികയെ കളിയാക്കീ കോളേജ് ക്യാംപസിൽ പാടുന്ന പാട്ട് തന്നെ.. സിനിമയിൽ പണ്ട് അത് പതിവ് ആയിരുന്നു എങ്കിലും..

  • @movieblock-l1z
    @movieblock-l1z 2 роки тому +14

    വേറിട്ട കാഴ്ചപ്പാട്. നന്നായിട്ടുണ്ട്

  • @radhakrishnan7353
    @radhakrishnan7353 2 роки тому +9

    P. ജയചന്ദ്രൻ ചേട്ടനെ മറന്നു പോയോ അദ്ദേഹം ആദ്യം പാടിയ പാട്ടു ഒരു മുല്ലപ്പൂ മാലയുമായി ചിത്രം കുഞ്ഞാലി മരക്കാർ..

  • @ebyjeorge1431
    @ebyjeorge1431 2 роки тому +8

    എന്തുകൊണ്ട് p ജയചന്ദ്രന്റെ പാട്ടിനെ കുറിച്ച് ഒന്നും പറഞ്ഞില്ല 😭😭😭

    • @humblemedia2333
      @humblemedia2333  2 роки тому

      അടുത്ത എപ്പിസോഡിൽ പറയാം

    • @vijaykannan8478
      @vijaykannan8478 Рік тому +2

      ഇതാണ് നെറികേട് എന്ന് പറയുന്നത്. യേശുദാസിനൊപ്പം സീനിയർ ആയിട്ടുള്ള പി ജയചന്ദ്രനെ ഇവരൊക്കെ മനപ്പൂർവം അവഗണിക്കുന്നു. ഇതിനൊക്കെ ഒരു സീനിയോറിറ്റി ക്രമം ഉണ്ടെന്ന് ഇവർക്കൊക്കെ എന്നാണാവോ ബോധം വരിക. ഗായികമാരിൽ മലയാളത്തിലെ ആദ്യ ലക്ഷണമൊത്ത ഗായിക പി ലീല ചേച്ചിയെ കുറിച്ച് പറയാതെ അവർക്ക് ശേഷം സുജാതയ്ക്കും ശേഷം വന്ന ചിത്രയെ കുറിച്ച് പറയുന്നു. ഇവരൊക്കെ ജനിക്കുന്നതിനും മുൻപ് പാടാൻ തുടങ്ങിയ സീനിയർ ഗായകർക്ക് പുല്ലു വില... 😏😏

    • @vp1680
      @vp1680 Рік тому

      ​@@humblemedia2333 ദാസേട്ടൻ കഴിഞ്ഞാൽ പിന്നെ കാണിക്കേണ്ടത് ജയചന്ദ്രൻ നെ അല്ലെ മലയാളം singers ഇൽ? ജയചന്ദ്രൻ നെ കാണിക്കാതെ താങ്കൾ വേറെ ആരെ കാണിച്ചിട്ട് എന്ത് കാര്യം പ്രധാന പെട്ട ഒരു സീനിയർ സിങ്ങർ ഇല്ലാതെ ഇന്നലെ വന്ന ആളുകളെ മാത്രം കാണിക്കാൻ ആയിരുന്നേൽ ദാസേട്ടൻ നേം കൂടി ഒഴിവാക്കിയിട്ടു new സിംഗേഴ്സ് ന്റെ ആദ്യ ഗാനങ്ങൾ എന്ന് ഇട്ടാൽ പോരായിരുന്നോ 🙏

  • @indrajiththushara1598
    @indrajiththushara1598 Рік тому +7

    ചിത്ര ചേച്ചിയുടെ ആദ്യ ഗാനം ഇതേ സിനിമയിലെ തന്നെ "രജനീ പറയൂ പൂ നിലാവിൻ " ആണെന്നാണ് അറിവ്

    • @humblemedia2333
      @humblemedia2333  Рік тому

      Thank yu

    • @sreekumars7524
      @sreekumars7524 Рік тому +1

      രജനി പറയൂ എന്ന ഗാനം ആണ്

    • @sujithpullur7289
      @sujithpullur7289 Місяць тому

      പ്രണയവസന്തം കറക്റ്റ് ആണ് റിലീസ് ആയ സോങ് റെക്കോർഡ് ചെയ്തത് അട്ടഹാസം എന്നാ ഫിലിം

  • @nandasuthavaram8271
    @nandasuthavaram8271 2 роки тому +5

    G Venugopal aadyam paadiyathu Oadaruthammaava Aalariyaam enna filmil aanu. M G Sreekumar, K G Maarkose and Ambili were also part of the same song. Susheelaamma, Maadhuriyamma, Vaaniyamma, L R Eeswariyamma, Vasanthaamma, Brahmaanandan, Krishnachandran, Arundhathi, Jensy, Lathika, Minmini ennivare koodi ulppeduthaamaayirunnu. Puthiya gaayakarude first songs palarkkum ariyaam.

    • @humblemedia2333
      @humblemedia2333  2 роки тому

      Thank you... ഒടരുതമ്മാവായിൽfull Songആയിരുന്നില്ല

  • @isleofnirvana1332
    @isleofnirvana1332 2 роки тому +11

    Chitramma's first tamil song "Poojaikketha poovithu" aan

    • @humblemedia2333
      @humblemedia2333  2 роки тому +2

      1983ൽ പാടിയ ഗാനം ഇറങ്ങിയത് 1986 ൽ ആണ്... സാങ്കേതികമായി അതാണ് ആദ്യ ഗാനം എന്നത് ശരിയാണ്

    • @Amal-hl4he
      @Amal-hl4he 2 роки тому

      @@humblemedia2333 also a song in tharunyam movie in 1979...duet with yesudas..ua-cam.com/video/XLB2nE4vnu0/v-deo.html

    • @vishnuoam3283
      @vishnuoam3283 2 роки тому +1

      @@humblemedia2333 chithra chechiyodu ആദ്യകാലം ഏത് എന്ന് ചോദിച്ചാൽ poojakikketha poovithu ennu thanne parayum ath kainju padunnath poovepoochudava നോക്കത്ത ദൂരത്ത് തമിഴ്. അതും കഴിഞ്ഞ് രണ്ടുമൂന്നു സിനിമ പാടിയ ശേഷമാണ് സിന്ധുഭൈരവിയിൽ പാടുന്നത് .

  • @mathewscherianmadukkakuzhy6100

    ഉണ്ണിമേനോൻ ആദ്യമായി പാടിയത്. കടത്തിലെ ഓളങ്ങൾ താളം തള്ളുപ്പോൾ അല്ലാ. മുന്നേറ്റം എന്ന ചിത്രത്തിൽ വാണി ജയറാമിന്നോപ്പൻ വളകിലുക്കം ഒരു വളകിലുക്കം എന്നാ ഗാനം ആണ്. അതിന് ശേഷം ആണ് ഓളങ്ങൾ താളം തല്ലുപ്പോൾ എന്ന ഗാനം പാടിയത്. ഇത് ഉണ്ണിമേനോൻ പലപ്പോഴും അഭിമുഖത്തിൽ പറഞ്ഞിട്ട് ഉണ്ട്. പിന്നെ ജയചന്ദ്രൻ സാറിനെ വിട്ട് കളഞ്ഞത് ഒട്ടും ശരിയല്ല!!

  • @jithinkt2370
    @jithinkt2370 2 роки тому +11

    കന്നിപൂമാനം.. an underrated song

  • @Soman1955
    @Soman1955 Рік тому +4

    Pജയചന്ദ്രൻ ,Pസുശീല.p മാധുരി വാണി ജയറാം: ഇവരൊന്നും ഒട്ടും മോശക്കാരായി രുന്നില്ല' അവരെ കുറിച്ചറിയുവാൻ ആഗ്രഹമുണ്ട്.

  • @tcrmahesh
    @tcrmahesh Рік тому +4

    Jayachandran പ്രശസ്ത ഗായകൻ അല്ലെ

    • @humblemedia2333
      @humblemedia2333  Рік тому

      പെട്ടെന്ന് video ചെയ്യേണ്ടി വന്നപ്പോൾ വിട്ട് പോയതാണ്

  • @kannanpillai6446
    @kannanpillai6446 2 роки тому +11

    നല്ല റേഞ്ച് ഉള്ള ഗായകനാണ് ബിജുവെട്ടൻ

  • @magith87ekm
    @magith87ekm 2 роки тому +24

    Sorry , there are so many factual errors in this video. Chitra chechi’s first Tamil song was Pookakaitha poovithu ( Raja sir) and first Malayalam song was recorded in 1979, much before Pranaya Vasantham in 1982.
    Janakiamma started her career in the late 1950s, around 1957. Sringaravelane was her first hit in Tamil. She had started singing in Tamil much before that.

    • @humblemedia2333
      @humblemedia2333  2 роки тому +1

      Thank you

    • @humblemedia2333
      @humblemedia2333  2 роки тому +2

      57 ൽ ജാനകി പാടിയ ഗാനം പുറത്തിറങ്ങിയില്ല എന്നാണ് Net ൽ കണ്ടത്... അതാണ് ശിങ്കാരവേലനേ ഉപയോഗിച്ചത്

    • @humblemedia2333
      @humblemedia2333  2 роки тому +4

      ചിത്രയുടെ 83ൽ പാടിയ ഗാനം റിലീസ് ആയത് 1986 ൽ ആണ്... ആദ്യം റിലീസ് ആയത് പ്രണയവസന്തം ആണ്

    • @aruntom3131
      @aruntom3131 2 роки тому +1

      ചിത്രയുടെ ആദ്യ ഗാനം പ്രണയ വസന്തം തന്നെ ആണ്.. ചിത്ര തന്നെ അത് എത്രയോ തവണ നേരിട്ട് പറഞ്ഞത് കേട്ടിട്ടുണ്ട്...

    • @magith87ekm
      @magith87ekm 2 роки тому +2

      Yes, that one and Rajani parayu.
      Her first song in Tamil was Poojaiketha poovithu followed by the songs in Poove poochoodava.
      Sidhubhairavi was her fourth or Fifth movie in Tamil.

  • @appuambadi7260
    @appuambadi7260 Рік тому +4

    P Jayachandran ,P suseela, Maduri, Vanijayaram, Brahmanandan they are the first song

  • @satishkamala6836
    @satishkamala6836 Рік тому +2

    S. Janakiji's first song was on 2nd April 1957.....
    For tamil movie VIDHIYIN VILAYYATTU

  • @kvj9132
    @kvj9132 2 роки тому +10

    എല്ലാവിധ ആശംസകൾ...❤️

  • @vijayanpk1277
    @vijayanpk1277 Рік тому +4

    മിന്മിനി പാടിയ ആദ്യ സിനിമ ഗാനം റോജ എന്ന തമിഴ് സിനിമയിലെ ചിന്ന ചിന്ന ആസൈ.... ചിറകടിക്കും ആസൈ..... എന്ന ഗാനമാണ്

  • @rahulsyad
    @rahulsyad 2 роки тому +13

    For janaki Amma this info is wrong . Singaravelan is not first song.she started singing in 1957 i think

    • @muhammedashkar.a8471
      @muhammedashkar.a8471 2 роки тому +2

      Yes. I also came to post the same comment

    • @magith87ekm
      @magith87ekm 2 роки тому +2

      Right

    • @moorthyambika5204
      @moorthyambika5204 2 роки тому

      കറക്ടാ . , ഇരുൾ മൂടുകയോ എൻ വാഴ്‌വിൽ

    • @akhilks3464
      @akhilks3464 Рік тому

      @@moorthyambika5204 athe malayalam, 1957 il thannea malayalam, tamil, telugu, kannada, hindi, simhala languages il paddi

  • @MANIM-ds6ht
    @MANIM-ds6ht Рік тому +1

    Chitra first Tamil Movie - Poove Poo choodava
    Song - Chinna kuyil Padum Paatu
    Music- Ilayaraja
    Athinu sesamanu Tamzhil China kuyil. Chitra ennu ariyapedan thudangiyathu
    Film eas remake of Nokkatha doorathu Kannum nattu

  • @arunkumar4556b
    @arunkumar4556b 2 роки тому +5

    Ningal poliyataa.. Good work. Pattine orupad snehikunna alanallleee

  • @jindia5454
    @jindia5454 2 роки тому +12

    ഹംമ്പിളണ്ണാ മുത്ത് ആദ്യം ജയചന്ദ്രൻ പാടിയ തമിഴ്, കന്നഡ,തെലുങ്ക്, ആദ്യ ഗാനം കണ്ട് പിടിക്ക് അതല്ലേ ഹീറോയിസം💪 അല്ലാതെ ഇന്നലെ വന്ന ഗായകരുടെ പാട്ട് ഏകദേശം എല്ലാർക്കും അറിയാം 🤭

    • @humblemedia2333
      @humblemedia2333  2 роки тому

      Thank you

    • @akbarakbarpi6675
      @akbarakbarpi6675 2 роки тому

      Correct

    • @bennypaulose7458
      @bennypaulose7458 Рік тому

      കറക്റ്റ്

    • @vp1680
      @vp1680 Рік тому

      ​​@@humblemedia2333 ദാസേട്ടൻ കഴിഞ്ഞാൽ പിന്നെ കാണിക്കേണ്ടത് ജയചന്ദ്രൻ നെ അല്ലെ മലയാളം singers ഇൽ? ജയചന്ദ്രൻ നെ കാണിക്കാതെ താങ്കൾ വേറെ ആരെ കാണിച്ചിട്ട് എന്ത് കാര്യം പ്രധാന പെട്ട ഒരു സീനിയർ സിങ്ങർ ഇല്ലാതെ ഇന്നലെ വന്ന ആളുകളെ മാത്രം കാണിക്കാൻ ആയിരുന്നേൽ ദാസേട്ടൻ നേം കൂടി ഒഴിവാക്കിയിട്ടു new സിംഗേഴ്സ് ന്റെ ആദ്യ ഗാനങ്ങൾ എന്ന് ഇട്ടാൽ പോരായിരുന്നോ 🙏

  • @moorthyambika5204
    @moorthyambika5204 2 роки тому +17

    ജാനകിയമ്മ ആദ്യമായി മലയാളത്തിൽ പാടിയത് 1957 ൽ ഇരുൾ മൂടുകയോ എൻ വാഴ്‌വിൽ എന്ന പാട്ടാണ് ...

  • @suhascp2006
    @suhascp2006 2 роки тому +5

    Bhavagayakan Jayachandran evide??????????????

  • @arunc82
    @arunc82 2 роки тому +6

    Nice and unique video...Really appreciate your effort!

  • @rosinarose236
    @rosinarose236 2 роки тому +4

    Janaki amma..sinkara velanai Deva... ufffff,😘🥰,

  • @valsantk9648
    @valsantk9648 Рік тому +3

    കൃഷ്ണച ന്ദ്രൻ , ജയചന്ദ്രൻ എന്നിവരെ മറന്നു പോയതാണോ

  • @bashirtaj
    @bashirtaj 2 роки тому +2

    മാർക്കോസിൻ്റെ ശബ്ദം ആദ്യമായി തിരശ്ശീലയിൽ വന്നത് അമ്പിളി സംവിധാനം ചെയ്ത "വീണപൂവ്"എന്ന ചിത്രത്തിലാണ്. ചിത്രത്തിൻ്റെ റീ റെക്കോർഡിംഗ് സമയത്താണ് "ചെമ്പരത്തി കൺതുറന്നേ ചെമ്പുലരി വരുന്നേ തമ്പുരാന്മാർ മാറി മാറി മഞ്ചലേറുന്നേ* എന്ന നാടൻപാട്ട് ഉൾപ്പെടുത്തിയത്. കൂടെ പാടിയത് കല എന്ന പാട്ടുകാരിയാണ്. ഇരുവരുടെയും ആദ്യഗാനം എന്ന പ്രത്യേകതയുമുണ്ട്. ചിത്രത്തിൽ ട്രാൻസിസ്റ്ററിലൂടെയാണ് ഈ ഗാനം കേൾപ്പിക്കുന്നത്!

  • @ent_radio
    @ent_radio 2 роки тому +5

    singers music cheyatha പാട്ടുകളുടെ ഒരു video idanam

  • @bijukumar713
    @bijukumar713 Рік тому +3

    ജയചന്ദ്രൻ ഇഷ്ടം 🥰🥰
    ഒര് പരാമർശം പോലും കണ്ടില്ല.. 🙏

  • @muhammedashkar.a8471
    @muhammedashkar.a8471 2 роки тому +6

    Chithramma's first song was CHELLAM CHELLAM OO ENTHORU CHELLAM "

  • @santhoshar9836
    @santhoshar9836 Рік тому +5

    ജയചന്ദ്രനെ പറയാതെ പിന്നെ ഏതു പ്രശസ്ത ഗായകർ.... ഒരു ഗുണവുമില്ലാത്ത വീഡിയോ

    • @humblemedia2333
      @humblemedia2333  Рік тому

      ശരി

    • @santhoshar9836
      @santhoshar9836 Рік тому

      @@humblemedia2333 ആക്കിയതല്ല എന്ന് കരുതുന്നു... ഇത്തരം വീഡിയോ ഉണ്ടാക്കുമ്പോൾ വളരെ ശ്രദ്ധിക്കണം

    • @mohanana.k3725
      @mohanana.k3725 Рік тому

      No malayali can ignore P. Jayachandran.

    • @vp1680
      @vp1680 Рік тому +1

      ​@@humblemedia2333 ദാസേട്ടൻ കഴിഞ്ഞാൽ പിന്നെ കാണിക്കേണ്ടത് ജയചന്ദ്രൻ നെ അല്ലെ മലയാളം singers ഇൽ? ജയചന്ദ്രൻ നെ കാണിക്കാതെ താങ്കൾ വേറെ ആരെ കാണിച്ചിട്ട് എന്ത് കാര്യം പ്രധാന പെട്ട ഒരു സീനിയർ സിങ്ങർ ഇല്ലാതെ ഇന്നലെ വന്ന ആളുകളെ മാത്രം കാണിക്കാൻ ആയിരുന്നേൽ ദാസേട്ടൻ നേം കൂടി ഒഴിവാക്കിയിട്ടു new സിംഗേഴ്സ് ന്റെ ആദ്യ ഗാനങ്ങൾ എന്ന് ഇട്ടാൽ പോരായിരുന്നോ 🙏

    • @vp1680
      @vp1680 Рік тому

      ​​@@humblemedia2333 താങ്കളുടെ പല വീഡിയോ ലും ജയചന്ദ്രൻ നെ മാറ്റി നിർത്തുന്നത് ഞാൻ കണ്ടിട്ടുണ്ട് തമിഴൻ മാര് മാറ്റി നിർത്തില്ല ജയചന്ദ്രൻ നെ.ഒരു വീഡിയോ ഉണ്ടാക്കിയാൽ തമിഴൻ അല്ലാഞ്ഞിട്ടും കൂടി അവർ അത്ര പ്രാധാന്യം അദ്ദേഹത്തിന് കൊടുക്കുണ്ട്.പക്ഷെ ഒരു മലയാളി ആയ താങ്കൾ മലയാളത്തിലെ യേശുദാസ് പോലെ തന്നെ ഏറ്റവും പ്രധാനപെട്ട singer ആയ ജയചന്ദ്രൻ നെ തഴയുന്നതിൽ ശരിക്കും അത്ഭുതം തോന്നുന്നു 🙏

  • @vp1680
    @vp1680 Рік тому +8

    ദാസേട്ടൻ കഴിഞ്ഞാൽ പിന്നെ കാണിക്കേണ്ടത് ജയചന്ദ്രൻ നെ അല്ലെ മലയാളം singers ഇൽ? South ഇൽ എല്ലാ ഭാഷയിലും പാടുകയും തമിഴ് ലും മലയാളത്തിലും equal പോപ്പുലർ ആയ ജയചന്ദ്രൻ നെ കാണിക്കാതെ താങ്കൾ വേറെ ആരെ കാണിച്ചിട്ട് എന്ത് കാര്യം. പ്രധാന പെട്ട ഒരു സീനിയർ സിങ്ങർ ഇല്ലാതെ ഇന്നലെ വന്ന ആളുകളെ മാത്രം കാണിക്കാൻ ആയിരുന്നേൽ ദാസേട്ടൻ നേം കൂടി ഒഴിവാക്കിയിട്ടു new സിംഗേഴ്സ് ന്റെ ആദ്യ ഗാനങ്ങൾ എന്ന് ഇട്ടാൽ പോരായിരുന്നോ?🙏 അന്നും,ഇന്നും പാടുന്ന ഗായകൻ ആണ് ജയചന്ദ്രൻ. താങ്കൾക്ക് സീനിയർസ് ഇൽ ജയചന്ദ്രൻ നെ അറിയാഞ്ഞിട്ടാണോ? അതോ അദ്ദേഹത്തോട് എന്തേലും ദേഷ്യം ഉണ്ടോ? ജയചന്ദ്രൻ ന്റെ പാട്ട് ഉള്ള താങ്കളുടെ വേറെ vidoes ഇൽ പോലും ഇത്രയും പ്രാധാന്യം ഉള്ള ഒരു senior singer നെ thump nalil പോലും കാണിക്കുന്നത് ഞാൻ കണ്ടിട്ടില്ല അത് കൊണ്ട് പറഞ്ഞത് ആണ്.ഇന്നലെ വന്നവർ വരെ ഉണ്ടായിട്ടും 🙏🙏

    • @humblemedia2333
      @humblemedia2333  Рік тому

      Thanks

    • @vp1680
      @vp1680 Рік тому

      @@humblemedia2333 thanks നു വേണ്ടി അല്ല താങ്കൾ വേറെ video ഇൽ ചെയ്യും എന്ന് കമന്റ്സ് ഇൽ കണ്ടിട്ടുണ്ട് പക്ഷെ video ഇട്ടു കണ്ടില്ല.. താങ്കൾ വീഡിയോ ഇട്ടില്ലെങ്കിലും ഞങ്ങൾക്ക് അദ്ദേഹത്തിന്റെ ആദ്യം പാട്ടും എല്ലാ പാട്ടും കാണാപാഠം ആണ് that is ജയചന്ദ്രൻ... പിന്നെ ഇങ്ങനെ കാണുമ്പോൾ പറയാതെ ഇരിക്കാൻ പറ്റിയില്ല അത് കൊണ്ട് പറഞ്ഞതാ 🙏

  • @asainaranchachavidi6398
    @asainaranchachavidi6398 Рік тому +4

    മലയാള സിനിമയിൽ പണ്ട് മുതലേ വളരേ ശ്രദ്ധേയമായ ധാരാളം മാപ്പിള പാട്ടുകൾ ഉണ്ടായിട്ടുണ്ട് അതിൽ ഇന്നും ഹിറ്റ്‌ ഗണത്തിൽ തന്നെ നിൽക്കുന്നവയും ഉണ്ട് അതൊന്ന് അവതരിപ്പിക്കാമോ ??

  • @RaviPuthooraan
    @RaviPuthooraan Рік тому +2

    6:21 Hariharan ആദ്യമായി സിനിമയിൽ പാടുന്നത് മലയാളത്തിൽ അല്ല.... 1978 ഇൽ Gaman എന്ന ഹിന്ദി ചിത്രത്തിൽ ആണ് Hariharan ആദ്യമായി ഒരു സിനിമാ ഗാനം ആലപിക്കുന്നത്.... Swathu (1980) ലെ Janma Janmaathara, അദ്ദേഹത്തിൻ്റെ ആദ്യ മലയാള സിനിമാ ഗാനം എന്ന് പറയാം....

  • @bashirtaj
    @bashirtaj 2 роки тому +10

    യേശുദാസ് ആദ്യമായ് പാടിയത് കാൽപ്പാടുകൾ എന്ന ചിത്രത്തിലെ
    "ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും" എന്നനാരായണഗുരുസൂക്തം ആണെന്ന് ചിത്രത്തിൻ്റെ സംഗീതസംവിധായകൻMBS പറഞ്ഞിട്ടുണ്ട്! മൈക്രോഫോണിലൂടെ ആദ്യമായി ആ ശബ്ദം കേട്ട് അൽഭുതപരതന്ത്രനായത്രെ!!

  • @kannurgunhouse2805
    @kannurgunhouse2805 2 роки тому +4

    SPB❤

  • @jayankallambalamjayan3518
    @jayankallambalamjayan3518 Рік тому +23

    അന്നും ഇന്നും ശബ്ദത്തിന് മാറ്റമില്ലാത്ത ഗായകൻ ജി.വേണുഗോപാൽ ❤❤❤❤❤❤

  • @rageshkt1131
    @rageshkt1131 2 роки тому +6

    ജയേട്ടൻ എവിടെ ?

    • @humblemedia2333
      @humblemedia2333  2 роки тому

      Next

    • @shanavaskv2049
      @shanavaskv2049 Рік тому +1

      ജയചന്ദ്രനെന്ന സീനിയർ ഗായകനെ" Next ൽ ഉൾപ്പെടുത്തിയത് വിവരവും വിവേകവും ഇല്ലായ്മയാണ്.

  • @tintuvijay1561
    @tintuvijay1561 2 роки тому +3

    Swetha ude first song sundari onnu parayu from the movie Lion.

  • @remembertosmile1582
    @remembertosmile1582 Рік тому +5

    Shreya Ghoshal ♥️💕

  • @AjithKumar-in6vs
    @AjithKumar-in6vs Рік тому +2

    കെ.എസ്സ് ചിത്ര ആദ്യമായി മലയാളത്തിൽ പാടിയത് അട്ടഹാസം എന്ന ചിത്രത്തിൽ ആണ്

  • @krishnarajvt2788
    @krishnarajvt2788 2 роки тому +2

    Search more about S. Janaki. She had one interview for Mathrubhumi Newspaper in 2002 I think.

  • @Mahesh-li5ox
    @Mahesh-li5ox 2 роки тому +3

    P ജയചന്ദ്രൻ ജയെട്ടൻ്റെ കാര്യം പറഞ്ഞില്ലല്ലോ

  • @Venugopalapanicker-t3u
    @Venugopalapanicker-t3u Рік тому +1

    Kanjirottu.
    .. Kaayaliloo... Oh.. Oh.. Oh.. Film.. ANIYARA... Singer... Nilamboor. Karthikeyan...

  • @RajeshKumar-ts5bd
    @RajeshKumar-ts5bd Рік тому +2

    ജയേട്ടന്റെ ആദ്യ ഗാനം മഞ്ഞലയിൽ മുങ്ങിതോർത്തി.
    ചിത്ര ചേച്ചിയുടെ ആദ്യ ഗാനം രജനി പറയു എന്ന ഗാനമല്ലേ?
    ദാസേട്ടന്റെ ആദ്യഗാനം ജാതിഭേതം.എന്ന് തുടങ്ങുന്ന ശ്രീനാരായണ ഗുരു ശ്ലോകംമാണെന്ന് ദാസേട്ടൻ പറയുമ്പോൾ നമുക്കത് ഉറപ്പിക്കാം.

  • @valsantk9648
    @valsantk9648 Рік тому +2

    വിട്ടു പോയ കുറെ പേരുണ്ട്. അവരെ കൂടി ഉൾപ്പെടുത്തു മല്ലോ.

  • @kunhikrishnannair9593
    @kunhikrishnannair9593 Рік тому +2

    വേണുഗോപാൽ ആദ്യം പാടിയത് നിറക്കൂട്ട് എന്ന സിനിമയിലാണ് പൂമനമേ

    • @humblemedia2333
      @humblemedia2333  Рік тому +1

      തെറ്റാണ്... സിനിമയിൽ മാർക്കോസ് ആണ് പാടിയത്... സിനിമ റിലീസ് ചെയ്ത ശേഷം വേണുഗോപാലിൻ്റെ version പിന്നീട് പാടിച്ച് കാസറ്റിൽ ചേർത്തതാണ്

  • @kjmelodies6975
    @kjmelodies6975 Рік тому +1

    Kannodu kannoram nokkiyirunnalum... song from the movie veeraputhran is the first malayalam song of Shreya Ghoshal
    Not vidaparyukano

  • @ananthukrishnan7461
    @ananthukrishnan7461 2 роки тому +3

    Sujatha checheede matu language songs onnum illallo 🙁

  • @sujithnlr
    @sujithnlr Рік тому +2

    പലതും തെറ്റാണ്.. എന്നാലും നിങ്ങളുടെ എഫക്ടിന് ബിഗ് സല്യൂട്ട്

    • @humblemedia2333
      @humblemedia2333  Рік тому

      ഏതൊക്കെയാണ് തെറ്റുകൾ ?ശരി ഏതാണ്?

    • @sujithnlr
      @sujithnlr Рік тому

      വിധിയിൻ വിളയാട്ട് എന്ന ഫിലിമിലാണ് സ്‌ ജാനകി അമ്മ പാടിയത് 1957

  • @liptonmathew8858
    @liptonmathew8858 Рік тому +3

    jayachandrante karym paranju polumilla valere moshamayi poyi keto ethra hit songa padi jayachandran sir

  • @kannan6370
    @kannan6370 2 роки тому +5

    ചിത്രയുടെ ആദ്യ tamil പാട്ട് പൂജക്കെത്ത പൂവിത് എന്ന പാട്ടാണ്

    • @humblemedia2333
      @humblemedia2333  2 роки тому

      ആ പാട്ട് റിലീസ് ആയത് 1986 ൽ ആണ്

  • @parvathyvijayakumar8539
    @parvathyvijayakumar8539 2 роки тому +6

    Humble annaa....

  • @zanhasherin8961
    @zanhasherin8961 2 роки тому +9

    സുജാത ചേച്ചി 🥰🥰🥰🥰🥰
    ശ്രേയ ഘോഷൽ ❤🥰❤

  • @insigncalicut1618
    @insigncalicut1618 Рік тому +4

    ജോത്സന ആദ്യമായി പാടുന്നത് നമ്മൾ എന്ന സിനിമയിൽ സുഖമാണ് ഈ നിലാവ് എന്ന സോങ് അല്ലെ

  • @UnniKrishnan-rj3bw
    @UnniKrishnan-rj3bw Рік тому +4

    എല്ലാ ചവറും ഉണ്ട് ജയചന്ദ്രൻ ഇല്ല

  • @MANIM-ds6ht
    @MANIM-ds6ht Рік тому +1

    Yesudas first tamil film- Bommai
    Song - Neeyum Bimmai Nanum Bommai

  • @akhilks3464
    @akhilks3464 Рік тому +2

    S. Janaki amma 1957 il anne adhymayi padunathe tamil il anne, aa year thannea malayalam, telugu, kannada, hindi, simhala languages ilum 100 il kuduthl songs paddi, google search cheyyu, athokea onee nokkite vendea oru video cheyyn

    • @humblemedia2333
      @humblemedia2333  Рік тому +1

      Thank you

    • @akhilks3464
      @akhilks3464 Рік тому

      @@humblemedia2333 welcome, ennin ethokea sridhakanm avre okkea legends allea appole aa oru value kodukandea 😊

    • @akhilks3464
      @akhilks3464 Рік тому

      @@humblemedia2333 thangludea videos okkea kollam, estapettu

  • @sangeethyuvi5215
    @sangeethyuvi5215 2 роки тому +5

    ഉണ്ണിമേനോൻ ❤
    മാർക്കോസ് ❤
    വേണുഗോപാൽ ❤

  • @Worldvision339
    @Worldvision339 2 роки тому +6

    Jayachandran sir ?

  • @navodayabalakrishnanbalakr3136

    Why did not you remember the bhava gayakan.😢😢😢

  • @arunvalsan1907
    @arunvalsan1907 Рік тому +1

    Chithrechiyudey first song Attahasam enna cinemayil aanu......Jnan ekanaanu 2nd song

  • @gireeshgirikwt7817
    @gireeshgirikwt7817 Рік тому +1

    ഉണ്ണി മേനോൻ. ജയചന്ദ്രൻ . ബിജു നാരായണൻ കൃഷ്ണചന്ദ്രൻ .എന്നി ഗായകരെ എന്തെ ഉൾപ്പെടുത്തിയില്ല.

  • @vijaykumar-xq4dw
    @vijaykumar-xq4dw Рік тому +3

    Why jayachandran's song not included, actually he is some thing d best, even in d era of yesudas, his voice certainly d ultimate beauty

  • @satishkamala6836
    @satishkamala6836 Рік тому

    S. Janakiji's malayalam debut song is Irull moodugayo enn vaazvil from Minnunnadellam Ponnalla 1957

  • @josphsamul643
    @josphsamul643 2 роки тому +2

    शुभ प्रभाद मान्य"" हंबिल मीडिया .""वाले
    कलाकारों । बहुत खुषी की बाते ंहै जी।
    ये प्रोग्राम(programe) एक दम ठीक लगा
    हे । आदाब हो । एसे नया नया कार्यक्रम (programs) करके और भी आगे बडना है ।
    शुभ कांमनायें । लाल सलाम जी ।
    Sulthan Bathery. से ।
    सछ_मुछ ये program सारे पसंद करेगा जी

    • @humblemedia2333
      @humblemedia2333  2 роки тому +2

      Thank you

    • @josphsamul643
      @josphsamul643 2 роки тому

      @@humblemedia2333 थन्य हो मान्य मित्रों और कलाकारों । आदाब हो । S Bathery से ।

    • @sathyana2395
      @sathyana2395 2 роки тому

      മലയാളം തെരിയാതാ

  • @jimmykadaviparambil9622
    @jimmykadaviparambil9622 Рік тому +2

    കാണുമ്പോൾ ഞാൻ നല്ല കാരിരുമ്പു ഈ ഗാനമാണ് ആദ്യം പാടിയത് എന്ന് ദാസേട്ടൻ തന്നെ പറഞ്ഞിട്ടുണ്ട്

  • @prakasan0190
    @prakasan0190 2 роки тому +4

    Unnimenon first song from movie Munnettam

    • @humblemedia2333
      @humblemedia2333  2 роки тому

      Yes.. ഒരു തെറ്റ് പറ്റി... മുന്നേറ്റം 1981ൽ ആണ്.. കടത്ത് 84 ഉം

  • @abe523
    @abe523 2 роки тому +3

    First comment വെറുതെ ഒരു രസം

    • @humblemedia2333
      @humblemedia2333  2 роки тому +4

      കണ്ടില്ലല്ലോ എന്നു വിചാരിച്ചിരിക്കുകയായിരുന്നു

    • @abe523
      @abe523 2 роки тому +2

      @@humblemedia2333 😀😀

  • @Anandu....
    @Anandu.... 2 роки тому +4

    Rimi chechyyy❤️

  • @charalsuresh
    @charalsuresh Рік тому +1

    വി. ടി. മുരളി. "പൊന്നാരലിപ്പൂവൊന്നു മുടിയിൽ ചൂടി " ചിത്രം : കത്തി.

    • @humblemedia2333
      @humblemedia2333  Рік тому

      Thank You

    • @charalsuresh
      @charalsuresh Рік тому

      @@humblemedia2333 അടുത്ത വീഡിയോ യിൽ ഇതു കൂടി ഉൾപെടുത്തണേ...

  • @AnandNR
    @AnandNR Рік тому +3

    👌🏻Songs

  • @user-jt6og8yi
    @user-jt6og8yi Рік тому +2

    Sweet Singers 😘😘😘❤❤❤💯

  • @ansariy4014
    @ansariy4014 Рік тому +2

    P. Jayachandrane
    Ozhivakkiyathu, sheriaayennu, ennu thonnunnundo.
    Ansari.

  • @damodaranem609
    @damodaranem609 Рік тому +2

    കമുകറ പുരുഷോത്തമൻ, AM രാജ തുടങ്ങിയവരും ഉണ്ട്

  • @Dileepdilu2255
    @Dileepdilu2255 2 роки тому +4

    ❤️💛👍😍⚡💙

  • @MiraculousMelodies
    @MiraculousMelodies 2 роки тому +1

    Kelinilavoru palazhi...Sung by Vijay Yesudas...was his second song na?

    • @humblemedia2333
      @humblemedia2333  2 роки тому

      മില്ലേനിയം സ്റ്റാർസ് - ഓ മുംബൈ

  • @Navazfdz
    @Navazfdz Рік тому +1

    Thank you for this gift

  • @simonchalissery581
    @simonchalissery581 Рік тому

    If the orginal recording is not avalaible for old records.

  • @venugopalj9671
    @venugopalj9671 Рік тому +2

    ഒത്തിരി വലിയ തെറ്റുകൾ ഇതിൽ ഉണ്ട് 🙄

  • @amalchandran9342
    @amalchandran9342 Рік тому +2

    ഭാവഗായകൻ പി. ജയേട്ടനെ മറന്നത് കഷ്ടമായി