എറണാകുളം കടമക്കുടിയിൽ പാലം പണിത് എത്തിച്ചത് റോഡില്ലാത്ത സ്ഥലത്ത് | Kadamakkudy Bridge

Поділитися
Вставка
  • Опубліковано 10 вер 2024
  • ഇതൊക്കെ എങ്ങനെ സാധിക്കുന്നു? എറണാകുളം കടമക്കുടിയിൽ പാലം പണിത് എത്തിച്ചത് റോഡില്ലാത്ത സ്ഥലത്ത്, ഇത് വിചിത്രമായ പാലം പണി
    #bridgeissue #kadamakkudy #gcda #vazhithettiyapalam #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ma...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ma...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ma...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 675

  • @ShahulHameed-qy4sc
    @ShahulHameed-qy4sc 29 днів тому +194

    പാലം പണിത ആളുകളുടെ ബുദ്ധി വെച്ച് നോക്കുമ്പോൾ പാലം ഇക്കര മുട്ടിയത് തന്നെ ഭാഗ്യം

  • @sreenath767
    @sreenath767 29 днів тому +588

    ഇവരേ കൊണ്ട് പുതിയ ഡാം പണിയിപ്പിക്കാം 😬😬😬

    • @ckasok
      @ckasok 29 днів тому +12

      😂

    • @indiaone6957
      @indiaone6957 29 днів тому +17

      Riyazmonte Masapady Development

    • @fazilrehman8918
      @fazilrehman8918 29 днів тому +7

      ഇപ്പൊ ഉള്ളത് തന്നെ മതി 😄

    • @jojojames5053
      @jojojames5053 29 днів тому +8

      വേണ്ട ഡാം 999x4 വർഷം കൂടി നിന്നോട്ടെ

    • @muralipk1959
      @muralipk1959 29 днів тому +4

      @@indiaone6957 എച്ചിക്കുട്ടൻ എഞ്ചിനീയറെ വാർക്കപ്പണിക്കാരനായി തരം താഴ്ത്തണം ; ജില്ലാ കമ്മറ്റിയിൽ നിന്നും ബ്രാഞ്ചിലേക്ക്‌ തട്ടുന്നത്പോലെ .

  • @zainisha3054
    @zainisha3054 29 днів тому +116

    അതിന്റെ കമ്മീഷൻകിട്ടേണ്ടവർക്ക് കമ്മീഷൻ കിട്ടിയിട്ടുണ്ടാവും
    ക്യാഷ് ജനങ്ങളുടെ നികുതിപ്പണം അല്ലേ അവർക്ക് എന്താആയാൽ എന്ത്

  • @anandhupv1088
    @anandhupv1088 29 днів тому +440

    ഇതാണ് കേരള സർക്കാർ മോഡൽ ഡെവലപ്പ്മെന്റ് 😂

    • @indiaone6957
      @indiaone6957 29 днів тому +16

      Riyaz monte Urallungel Society 😂😂😂😂😂😂😂

    • @Kl10christiano
      @Kl10christiano 29 днів тому

      2013 kunnan chandi alle barichath​@@indiaone6957

    • @mohamedijas5541
      @mohamedijas5541 29 днів тому +10

      ബ്രോ കേരള സര്ക്കാര് മാത്രം അല്ല ഇതിന് ഉത്തരവാദി സ്ഥാലം എംഎൽഎ കൂടി ആയ പ്രതിപക്ഷ നേതാവ് കൂടി ആണ്

    • @muralipk1959
      @muralipk1959 29 днів тому +1

      @@indiaone6957 എച്ചിക്കുട്ടൻ എഞ്ചിനീയറെ വാർക്കപ്പണിക്കാരനായി തരം താഴ്ത്തണം ; ജില്ലാ കമ്മറ്റിയിൽ നിന്നും ബ്രാഞ്ചിലേക്ക്‌ തട്ടുന്നത്പോലെ .

    • @Bradcopo
      @Bradcopo 29 днів тому +5

      2013 ല് ആണ് തുടങ്ങിയത്. കല്ലിടൽ സ്‌പെഷ്യലിസ്റ്റിൻ്റെ സംഭാവന

  • @bijujoseph3676
    @bijujoseph3676 29 днів тому +112

    ഈ വാർത്ത കേട്ട എനിക്ക് ചിരി വരുന്നു എന്താല്ലേ

  • @abhi9973
    @abhi9973 29 днів тому +159

    😂😂 പണിത ആളെ കണ്ടിരുന്നേൽ ഒരു കൈ kodukkayirunnu 😂

    • @indiaone6957
      @indiaone6957 29 днів тому +6

      CPM.Riyaznte Uralungal Society

    • @muralipk1959
      @muralipk1959 29 днів тому

      @@indiaone6957 എച്ചിക്കുട്ടൻ എഞ്ചിനീയറെ വാർക്കപ്പണിക്കാരനായി തരം താഴ്ത്തണം ; ജില്ലാ കമ്മറ്റിയിൽ നിന്നും ബ്രാഞ്ചിലേക്ക്‌ തട്ടുന്നത്പോലെ .

    • @AdisharynAbigyaAnulal
      @AdisharynAbigyaAnulal 29 днів тому +2

      കൈ അല്ല കൊടുക്കേണ്ടത്, മുഖത്തിട്ട് ....

    • @Bradcopo
      @Bradcopo 29 днів тому +1

      2013 ല് ചാണ്ടി സർ ആയിരുന്നു

    • @Mntrikan
      @Mntrikan 29 днів тому

      ​@@Bradcopo ഹോ മരുമോൻ തായോളിയെ വെളുപ്പിക്കൽ

  • @Sabin6869
    @Sabin6869 29 днів тому +88

    ഇന്ന് വൈകിട്ട് ഒരു ചർച്ച വെക്കണേ ഇതിനെക്കുറിച്ച്.... ഉണ്ടാക്കിയ എൻജിനീയറെ കൂടി ഒന്ന് വിളിക്കണേ....

    • @muralipk1959
      @muralipk1959 29 днів тому +4

      എച്ചിക്കുട്ടൻ എഞ്ചിനീയറെ വാർക്കപ്പണിക്കാരനായി തരം താഴ്ത്തണം ; ജില്ലാ കമ്മറ്റിയിൽ നിന്നും ബ്രാഞ്ചിലേക്ക്‌ തട്ടുന്നത്പോലെ .

  • @Hareesh765
    @Hareesh765 29 днів тому +33

    ഇന്ത്യയിലെ ഏറ്റവും വല്ല്യ പാലം ആയ 9.5 km ഉള്ള dhola sadiya bridge assam പണിയാൻ എടുത്തത് 7 വർഷം ഇവിടെ 1km പാലം 11 വർഷം ആയിട്ടും പണിഞ്ഞിട്ടും പണിഞ്ഞിട്ടും തിരുന്നില്ല

    • @jayantito8520
      @jayantito8520 29 днів тому

      oru kalunkine alpom valuth kollam kallu paalam 5 kollam eduth theeran ,eppol polinj enn chodikkandallo

  • @AmalAmal-bw2bw
    @AmalAmal-bw2bw 29 днів тому +97

    വയനാട് പുനരദിവാസം 👍🏼
    അപ്പൊ all the best 😌

    • @AppuAji-KoKo-World
      @AppuAji-KoKo-World 29 днів тому +1

      😢😢😢😢

    • @jayantito8520
      @jayantito8520 29 днів тому

      kollth und mukesh saar vaka oru paaalm .kayalinte nadukkaaa ini engott enn avrkkum ariyila..ivan okk aaan vayanadd kopp ondaakkum.poyath poi atra thanne

    • @shajahankoottikada4998
      @shajahankoottikada4998 29 днів тому +1

      2018 19 ലെ റീബൾഡ് കേരള കേരള എവിടെപോയി. വല്ലാത്ത ദുരന്തം തന്നെ നമ്മുടെ മുക്കിയ മന്ത്രി.

    • @007shobin
      @007shobin 23 дні тому

      ചോദിക്കാനും ചോദ്യം ചെയ്യാനും ഉത്തരം കിട്ടാനും ഉത്തരവാദികളെ ശിക്ഷിക്കാനും (നഷ്ടത്തിന് മുഴുവൻ പണവും ശമ്പളത്തിൽ നിന്നും ഈടാക്കാനുള്ള അവകാശം) ഗ്രാമസഭകൾക്ക് നൽകുക🎉🎉 എന്നാലേ ജനാധിപത്യം വിജയിക്കു🎉🎉

  • @Kkkk-kc6dp
    @Kkkk-kc6dp 29 днів тому +32

    13 വർഷം ഒരു ചെറിയ പാലത്തിന് ഇതാണ് കേരളത്തിന്റെ അവസ്ഥ

    • @haseemh5002
      @haseemh5002 18 днів тому

      Yegane യെങ്കിലും 54 കോടി kaikkal aaakkande

  • @ajithamadhavan1201
    @ajithamadhavan1201 29 днів тому +69

    ഇത്‌ ഉണ്ടാക്കിയപ്പോൾ ഈ ജനങ്ങൾ എവിടെയാരുന്നു... ജനങ്ങളെ ഞാൻ ഉൾപ്പെടുന്നവരെ നമ്മളാണ് യജമാനന്മാർ ഇവന്മാരൊക്കെ നമ്മുടെ സെർവെൻറ് ആണ്,.. ഇവന്മാരെ പാഠം പഠിപ്പിക്കാൻ നമ്മൾ ഒത്തൊരുമയോടെ നിൽക്കണം.... ഏതെങ്കിലും പാർട്ടി അടിമകൾ ആകാതെ

    • @abdulrasak2445
      @abdulrasak2445 29 днів тому +1

      Correct

    • @Narayananvv-j3e
      @Narayananvv-j3e 29 днів тому +4

      അത് പോയി പറഞ്ഞു നോക്ക് ജയിലിൽ ആക്കും

    • @ajithamadhavan1201
      @ajithamadhavan1201 29 днів тому

      @@Narayananvv-j3e എല്ലാവർക്കും ഒന്നിച്ചുപോയി പറയാം എന്താ

    • @hr_47
      @hr_47 29 днів тому

      Aalkar ith manasilaakkinnilla. Ellavarum oshanich nikkum. Kashtam

    • @saviothomas6691
      @saviothomas6691 22 дні тому

      Bro സർവ്വേ വർക്ക്‌ നടക്കുന്ന സമയത്ത് സാധാരണ നാട്ടുകാർ ചോദിക്കാൻ നിൽക്കില്ല.. But പണി നടക്കുന്ന സമയത്തു എങ്കിലും ചോദിക്കരുന്നു.. പ്രൈമറി responsibility കോൺട്രാക്ടർക്ക് ആണ്..

  • @travellerlife5522
    @travellerlife5522 29 днів тому +111

    ബീഹാറിലെ മൂന്നു കോടി പാലം ഒക്കെ എന്തു ? കോരളം ബീഹാറിനെ കടത്തി വെട്ടി

    • @gopakumar00
      @gopakumar00 29 днів тому +7

      ബീഹാറിൽ ചിലവിടുന്നതിന്റെ 50 ൽ ഒന്നുപോലും കേരളത്തിൽ ചിലവിടുന്നില്ല. ഡൽഹിയിൽ നിന്നു 12 മണിക്കൂർ ദൂരം മാത്രമുള്ള ബീഹാറിലേയ്ക്കു് 54 ട്രയിനുകളാണു് തിങ്ങി നിറഞ്ഞ്‌ ഒരു ദിവസം ഓടുന്നത്‌. ഐ എ എസ്‌ കോച്ചിംഗ്‌ സെന്ററുകളിൽ മുക്കാൽ ഭാഗത്തിന്റേയും ഉടമസ്ഥരും അദ്ധ്യാപകരും ബിഹാറികളാണു്. പിന്നെ കേരളത്തിൽ നിന്നുപോയ നല്ലൊരു ശതമാനം നേഴ്സ്‌ അമ്മമാരുടെ കണവന്മാരും അവരാണു്. കേരളം തമിഴ്‌ നാടിനെ ആശ്രയിക്കുന്നതിന്റെ ഇരട്ടി കേന്ദ്രം ബീഹാറിനെ ആശ്രയിക്കുന്നുണ്ട്‌, വർഷങ്ങളായി. സമയത്ത്‌ ബുദ്ധിയുദിച്ചില്ല, അല്ലെങ്കിൽ 32 കൊല്ലം മുൻപ്‌ യാദവൻ രാജ്യം ഭരിച്ചേനെ.

    • @AswinDevasia
      @AswinDevasia 29 днів тому +4

      @@gopakumar00 biharine kendhram enganeya aasrayikkunnath ennu mathram manasilayilla 🙄 , nurse maarude karyavum manasilayilla

    • @fg4513
      @fg4513 24 дні тому

      ​@@AswinDevasiaathe 😂

    • @gopakumar00
      @gopakumar00 22 дні тому

      @@AswinDevasia NH-2, NH-2C, NH-19, NH-28, NH-57, NH-77, NH-81, NH-83, NH-105, NH-107, NH-112, and NH-139. 6000 kms of NH is passing through Bihar and passage North Eastern States. we see in Kerala, only the lowest grade of Biharis in Kerala, even then they are better than our drunkard labourers

    • @AswinDevasia
      @AswinDevasia 21 день тому

      @@gopakumar00 😅😅വെറുതെ ഓരോന്ന് പറയല്ലേ ചേട്ട എനിക്ക് ബിഹാറിൽ ഫ്രണ്ട്സ് എല്ലാം ഇഷ്ടം പോലെ ഉള്ളതാണു അവന്മാർ എല്ലാം എന്താ ടൈപ്പ് എന്ന് എനിക്ക് നന്നായി അറിയാം ….കുറച്ച് ഹൈവേ അങ്ങോട്ട് ഉണ്ട് എന്ന് കരുതി വെറുതെ ഓരോന്ന് പറയല്ലേ …. 😅…

  • @kesavank1280
    @kesavank1280 29 днів тому +43

    അതാണ് ഞങ്ങൾ.

  • @mp.muhammedaly8317
    @mp.muhammedaly8317 29 днів тому +26

    മുല്ലപ്പെരിയാറിന് പകരം അറബിക്കടലിൽ ഡാം പണിയുമോ കാര്യങ്ങളുടെ പോക്ക് ഇങ്ങനെയാണെങ്കിൽ

  • @mohammedparambil3797
    @mohammedparambil3797 29 днів тому +14

    ഈ തെറ്റ് ആരാണെന്ന് ചെയ്തെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ടെന്ന് പരിശോധിക്കേണ്ടതുണ്ട് അതിനു ശേഷം ഉത്തരവാദിത്തപ്പെട്ട വ്യക്തികൾ, ഉദ്യോഗസ്ഥർ, തിരഞ്ഞെടുക്കപ്പെട്ട വ്യക്തികൾ, തദ്ദേശ സ്ഥാപനങ്ങൾ എന്നിവരിൽ നിന്ന് ചെലവ് നഷ്ടപരിഹാരം ഈടാക്കി എടുക്കണം. ജനങ്ങളുടെ നികുതി പണം പാഴായി പാക്കാതെ വേണ്ട രീതിയിൽ കോടതി എടപ്പെടേണ്ടതുണ്ട്.

  • @jes-1
    @jes-1 29 днів тому +13

    വിദ്യാഭ്യാസമില്ലാത്ത വിദ്യാഭ്യാസ മന്ത്രി മാധ്യമപ്രവർത്തകയായ ആരോഗ്യ മന്ത്രി കൊണ്ടും കൊടുത്തും വളർന്ന മുഖ്യമന്ത്രി അമ്മായിയപ്പൻ മുഖ്യമന്ത്രിയായതുകൊണ്ടു മാത്രം മന്ത്രിയും MLAയുമായ പൊതുമരാമത്ത് മന്ത്രി തുടങ്ങി ജേലിയോട് ആത്മാർത്ഥത ഇല്ലാത്ത ഉദ്യോഗസ്ഥന്മാരും കൂടി ചേരുമ്പോൾ ഇത്രയല്ലെ സംഭവിച്ചുള്ളു എന്ന് സമാധാനിക്കാം

    • @abnpk
      @abnpk 29 днів тому +1

      V shivankutty sir is brilliant minister 👍 നിങ്ങള് എന്തിന് അദ്ദേഹത്തിന് വിദ്യാഭ്യാസം ഇല്ലാന്ന് പറയുന്നത്

    • @jes-1
      @jes-1 24 дні тому +1

      @@abnpk നിയമസഭയിൽ ബഞ്ചിൽ കയറി കസറത്ത് കാണിച്ചപ്പോൾ താഴെയുള്ള പെണ്ണുങ്ങൾ വരെ കണ്ടു പുള്ളിടെ Brilliant......തൊള്ളായിരത്ത അറുന്നൂറ്റിമുപ്പത്തേഴ് എന്ന് പറഞ്ഞ ആളല്ലെ.... certificate ഉള്ളതുകൊണ്ട് വിദ്യാഭ്യാസമുണ്ടാകണമെന്നില്ല

  • @MuhammedHassan-ir3ih
    @MuhammedHassan-ir3ih 29 днів тому +18

    കൊല്ലം, കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപം ഇതുപോലെ, എവിടെ അവസാനിപ്പിക്കുമെന്ന് അറിയാതെ നിന്നുപോയ 70% പണി കഴിഞ്ഞ ഒരു വലിയ പാലമുണ്ട്😢

  • @jayarajankalathera994
    @jayarajankalathera994 29 днів тому +10

    നല്ല എഞ്ചിനീയർമാരുണ്ടാകണമെങ്കിൽ നല്ല വിദ്യാഭ്യാസം കിട്ടണം നല്ല വിദ്യാദ്യാസം നൽകാൻ നല്ല കഴിവുള്ള അധ്യാപകർ വേണം .അധ്യാപകരെ തെരഞ്ഞെടുക്കുന്നത് കുറ്റമറ്റതും അഴിമതിരഹിതവുമാകാൻ നല്ല ചങ്കുറപ്പുള്ളതും രാഷ്ട്രബോധവുമുള്ള ഭരണാധികാരികൾ വേണം അല്ലെങ്കിൽ ഇതുപോലുള്ള പ്രതിഭാസങ്ങൾ ഉണ്ടായിക്കൊണ്ടേ ഇരിക്കും . ഇത് ഒരു ചെറിയ ഉദാഹരണം ഇനി വലുത് വരുന്നതേ ഉള്ളൂ.

    • @muralipk1959
      @muralipk1959 29 днів тому

      എച്ചിക്കുട്ടൻ എഞ്ചിനീയറെ വാർക്കപ്പണിക്കാരനായി തരം താഴ്ത്തണം ; ജില്ലാ കമ്മറ്റിയിൽ നിന്നും ബ്രാഞ്ചിലേക്ക്‌ തട്ടുന്നത്പോലെ .

    • @abrahamv.k5374
      @abrahamv.k5374 24 дні тому

      എന്നെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല എനിക്ക് കൊടി പിടിച്ച പരിചയം മാത്രമേ ഒള്ളു എന്നെ ഈ സ്ഥാനത്താക്കി കൊണ്ട്1നിങ്ങൾ പാലം പിടിച്ചു വളച്ചു ഇപ്പോൾ ആൾക്കാർ എന്നെയാണ് പറയുന്നത്. 3:14

  • @ShahulHameed-qy4sc
    @ShahulHameed-qy4sc 29 днів тому +15

    എന്നാലും അവന്മാർ പാലത്തിന്റെ രണ്ടു അറ്റവും ഒരേ കരയിൽ തന്നെആക്കിയില്ലല്ലോ ഭാഗ്യം

  • @Babu-xj8wb
    @Babu-xj8wb 29 днів тому +11

    ഇനി ആ പുതിയ സ്ഥലം കോടികൾ കൊടുത്തു വാങ്ങണം ഇതൊക്കെ സർക്കാർ അല്ലങ്കിൽ പണിത ആളുകളുടെ പ്ലാനിങ് തന്നെയാണ്.. NB: വേണ്ടപ്പെട്ട ആരുടെയോ സ്ഥലമാണ് അത്

  • @sam-hy8yj5hz9q
    @sam-hy8yj5hz9q 29 днів тому +25

    ഉദ്യോഗസ്ഥരിൽ നിന്നും എഞ്ചിനിയറിൽ നിന്നും ഇതിൻ്റെ പണം ഈടാക്കി പാലം കുറച്ച ഭാഗം പൊളിച്ചു യഥാസ്ഥാനത്താക്കണം

    • @yohannannm7021
      @yohannannm7021 29 днів тому +1

      റോഡുണ്ടാക്കാനുളള സ്ഥലം ഇവരുടെ ചിലവിൽ വാങ്ങിപ്പിക്കണ൦

  • @philipeapen722
    @philipeapen722 29 днів тому +15

    Nomination for P W D ENGINEERS fo Nobel price

  • @Majeed-karnoor
    @Majeed-karnoor 29 днів тому +13

    ജഗതി ചേട്ടൻ കട്ടിൽ കൂട്ടിയാദ് ഓർമവന്നു

  • @Bringeerati
    @Bringeerati 29 днів тому +13

    11 years for constructing a normal bridge. ! If we construct a new dam in mullaperiar, how many years it will take to complete ? Whithin that period, "" ellam sariyakum""

  • @vijayanshaj1950
    @vijayanshaj1950 29 днів тому +16

    ഇത് കേരളമാണ്......

  • @user-eb7bv2vb9y
    @user-eb7bv2vb9y 29 днів тому +5

    അടുത്ത പറമ്പ് വാങ്ങുമ്പോൾ അതിൽ നിന്നും കൈ ഇട്ടു വരാമല്ലോ...

  • @Yashodee
    @Yashodee 29 днів тому +12

    ഇടത് പക്ഷം ❤ പ്രതീക്ഷയാണ് സഖാവ് മുറിമോൻ

  • @muhammedmusthafam6897
    @muhammedmusthafam6897 29 днів тому +15

    ഇവന്മാർ 1 ദിവസം കൊണ്ട് ഉണ്ടാക്കിയതല്ലല്ലോ വഴി മാറിപോകാൻ.. 8 വർഷം കൊണ്ട് ലാൻഡിംഗിന് ഒരു വഴിപോലും ഇല്ലാതെഖിയാണോ പാലം nirmichorikkunne😂.. ഇതൊക്കെ പുറം രാജ്യത്താണ് നടന്നത് എങ്കിൽ engineerum അതിലെ ടീമും ഒക്കെ അകത്തായിണ്ടാവും..

  • @user-gp5kj4wf3j
    @user-gp5kj4wf3j 29 днів тому +41

    അതാണ് വികസനം 🤣🤣🤣🤣🤣

  • @SJ-yg1bh
    @SJ-yg1bh 29 днів тому +4

    ഇതിന്റെ നഷ്ടം ഇതിന്റെ പുറകിൽ പ്രവർത്തിച്ചവരിൽ നിന്ന് ഈടാക്കണം. അല്ലെങ്കിൽ ശിക്ഷിക്കണം. ജോലിയിൽ നിന്ന് പിരിച്ചു വിടണം.

  • @PraveenKumar-fy8dj
    @PraveenKumar-fy8dj 29 днів тому +90

    😂. പിണറായി വിജയന്റെ കമ്മ്യൂണിസ്റ്റ് വികസനം കണ്ടോടാ . ഇത്രയും നല്ല ഉദ്യോഗസ്ഥന്മാർ ലോകത്ത് എവിടെയും ഉണ്ടാകില്ല. ബുദ്ധിമാൻ ആയ മലയാളി കാണ്.

    • @indiaone6957
      @indiaone6957 29 днів тому +3

      MASAPADY RIYAZ nte....നല്ല ഉദ്യോഗസ്ഥന്മാർ😂😂😂😂😂JAI.DHARAMADAM.GOLDRAJA

    • @Sam-zb9ew
      @Sam-zb9ew 29 днів тому +1

      Paniillathvarku Pani ondaki kodukunnu malayali

    • @sanisaru007
      @sanisaru007 29 днів тому

      എവിടെ നാറിയ പ്രതിപക്ഷം

    • @user-xh3kf9cq3o
      @user-xh3kf9cq3o 29 днів тому +10

      ഇതിനുത്തരവാദി പിണറായി വിജയനും റിയാസും എൽഡിഎഫ് സർക്കാരും അല്ല ഈ പദ്ധതി തുടങ്ങിയത് 2013ലാണ് അന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും അന്ന് പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞും ആണ് അക്കാലഘട്ടത്തിൽ ആണ് പദ്ധതിയുടെ ടെൻഡർ വിളിച്ചത് നോർത്ത് പറവൂർ മണ്ഡലത്തിലെ എംഎൽഎ പ്രതിപക്ഷ നേതാവായ വിഡി സതീശനാണ് സതീശനാണ് ഇതാണോ ഉമ്മൻചാണ്ടിയുടെയും ഇബ്രാഹിം കുഞ്ഞിനെയും വി ഡി സതീശനെ പഞ്ചവടി പാലം

    • @ainzi7704
      @ainzi7704 29 днів тому +4

      @RahulRavindran-yj9hg 13 വർഷം മുൻപ് ഉമ്മൻചാണ്ടി സർക്കാരിൻ്റെ കാലത്ത് പണിത് തുടങ്ങിയ പാലം

  • @JoTk-he5lc
    @JoTk-he5lc 29 днів тому +6

    😂😂😂😂😂😂 എൻ്റെ പോന്നോ.... ഇവരെയൊക്കെ മുല്ലപ്പെരിയാർ അണക്കെട്ട് പണിയുമ്പോൾ എദ്ദാകുമോ എദ്ദൗ

  • @fv3157
    @fv3157 29 днів тому +3

    ഈ തലതിരിവ് കാണിച്ചത് ആരാണെങ്കിലും അവരുടെ സ്വത്തുക്കൾ സർക്കാർ കണ്ടു കെട്ടുകയും ഇതിന് കൂട്ടുനിന്ന എല്ലാ കള്ളന്മാരിൽ നിന്നും ഇത് ചെയ്യണം

  • @mi_47
    @mi_47 29 днів тому +4

    ബുദ്ധിയില്ലാത്ത ഈ contractor പണിത ഈ പാലത്തിൽ എങ്ങനെ ധൈര്യമായി കേറും

  • @LE-xe3kh
    @LE-xe3kh 29 днів тому +3

    ഇത് മനഃപൂർവം ആണ് ഉദ്യോഗസ്ഥർ.. നാട് നന്നാവരുത് എന്ന് ചിന്തിക്കുന്നവർ

  • @X4u748
    @X4u748 29 днів тому +5

    ഈ പാലത്തിന്റെ പേരാണ് അമ്മായിപ്പൻ മരുമോൻ പാലം 😄

  • @sivakrishnan9809
    @sivakrishnan9809 29 днів тому +3

    എന്തായാലും എവിടേലും എത്തിയല്ലോ.. എങ്ങും എത്താതെ അന്തരീക്ഷത്തിൽ നിൽക്കുന്ന ഒരു പാലമുണ്ട് കൊല്ലത്ത്.. വന്നു കാണ് 😁

  • @Kiranedk
    @Kiranedk 29 днів тому +4

    ദൈവമേ...🙏

  • @tart1983
    @tart1983 29 днів тому +4

    K റെയിൽ നമ്മ പൊളിച്ചേനെ

  • @BobbyB-zx9px
    @BobbyB-zx9px 29 днів тому +2

    The recent disaster series and these problems shows the need for proper planning before implementing every project in our state.

  • @harikrishnanr6967
    @harikrishnanr6967 29 днів тому +4

    മുവാറ്റുപുഴ ഉണ്ട് ഇങ്ങനെ ഒരു റോഡ് ഇല്ലാത്ത പാലം

    • @abnpk
      @abnpk 29 днів тому

      എവിടെ

    • @harikrishnanr6967
      @harikrishnanr6967 29 днів тому +1

      @@abnpk കടാതി മുറിക്കല്ല് പാലം

  • @rajeevankm7232
    @rajeevankm7232 29 днів тому +4

    ഇതാണ് നമ്മുടെ engineering ബിസ്മയം 😂😂😂

    • @dextermorgan2776
      @dextermorgan2776 29 днів тому

      Reservation കൂട്ടി കൂട്ടി പോട്ടെ 😂😂😂😂😂😂

  • @abinthomas4192
    @abinthomas4192 29 днів тому +3

    Super

  • @vineethdhanush3242
    @vineethdhanush3242 29 днів тому +1

    ഇടതും വലതും ഒന്നാണ് മുക്കാൻ ❤

  • @ashwinsasidharan9817
    @ashwinsasidharan9817 29 днів тому +2

    ഈ താരതമ്യം ശരി ആകണമെങ്കിൽ വളഞ്ഞിട്ടെങ്കിലും മൂക്കിൽ തൊടാൻ സാധിക്കണമായിരുന്നു. ഇത് അത് പോലും പറ്റിയിട്ടില്ല.

  • @sreenathsrn138
    @sreenathsrn138 29 днів тому +1

    Nadi kulathillek chaadukayaanallo.....apo camerayum oppam chaadatte...

  • @veekayrm
    @veekayrm 29 днів тому +2

    പുതിയ മുല്ലപ്പെരിയാർ ഡാം ഇവര് ചെയ്യട്ടെ!! 😊

  • @rajesh2357
    @rajesh2357 29 днів тому +2

    ഉമ്മൻ ചാണ്ടി❤❤❤

  • @AppuAji-KoKo-World
    @AppuAji-KoKo-World 29 днів тому +2

    വിജയനും/ മരുമോനും കൂടെ കേരളം നശിപ്പിച്ചേ അടങ്ങു😂😂

  • @user-pk1qn5cy2b
    @user-pk1qn5cy2b 29 днів тому +1

    ഇതും കുഴപ്പമില്ല കൊല്ലം ജില്ലയിലെ കായലിലെ നടുക്ക് ഒരു പാലം കൊണ്ട് നിർത്തിയിരിക്കുന്നു വരുന്ന വാഹനങ്ങളെല്ലാം വെള്ളത്തിൽ കൂടെ നീന്തി പോണം ആ നൂസ് ഒന്ന് കാണിച്ചിരുന്നെങ്കിൽ നല്ലതായിരുന്നു

  • @rahulc480
    @rahulc480 29 днів тому +3

    ഇനി ഇത് കൊണ്ടാണോ പിണറായി മുല്ലപ്പെരിയാർ തൊടേണ്ട തൊടേണ്ട എന്ന് പറയുന്നത്

  • @Adilmk1985
    @Adilmk1985 29 днів тому +3

    കേരള ബീഹാർ മോഡൽ 🌹🌹🌹🌹🌹

  • @ajayas8430
    @ajayas8430 29 днів тому +1

    Same issue in ernakulam edakochi kannamgad bridge

  • @bhargavik4443
    @bhargavik4443 29 днів тому +1

    എല്ലാം മറന്നുപോയി. കയ്യും കണക്കും എല്ലാം. എന്നാലും നികുതിദായകർ ഓർമപ്പെടുത്തണമായിരുന്നു.

  • @AnilKumar-pu1tp
    @AnilKumar-pu1tp 29 днів тому +2

    വഴിതെറ്റിയതല്ല, പണി ഉണ്ടാക്കുന്നതാണ്.കോണ്ട്റാക്ട്ടർ പട്ടിണിയാകരുത്, ഞങ്ങളും...

  • @unknown5612
    @unknown5612 29 днів тому +1

    Ettedutha sthalam vechumaaruka

  • @muvincy
    @muvincy 29 днів тому +2

    which company?

  • @Ku1948-abcd
    @Ku1948-abcd 29 днів тому

    ഇത്രയും വലിയ പാലം പണിയുമ്പോൾ ബന്ധപ്പെട്ട Exe. Er, AEE, AE മുതലായവർ നിർബന്ധമായും ഇത് പരിശോധിച്ചിരിക്കണം. അത് ചെയ്തിട്ടില്ല എന്ന് വ്യക്തം. അല്ലെങ്കിൽ അതിനുള്ള ജ്ഞാനം ഇല്ലാത്തതു ങ്കൊണ്ട് അങ്ങോട്ട് ചെന്നിട്ടുണ്ടാവില്ല..

  • @user-zw3el5li6e
    @user-zw3el5li6e 29 днів тому +2

    ഒന്നും കാണാതെയല്ല... ഭാവിയിലുള്ള എന്തോ കൊള്ളക്ക് വേണ്ടി ചെയ്തതാണ്... ഇനി ആ സ്ഥലവും ഏറ്റെടുക്കേണ്ടിവരും... മുന്നേ ഏറ്റെടുത്തസ്ഥലത്ത് ഷോപ്പിങ്ങ് മാളോ. മറ്റോ.. വരും... അങ്ങനെയെന്തെങ്കിലും വന്നാൽ ചിലർക്ക് അത് ഗുണമാകും അത്തരക്കാരുടെ ബുദ്ധിയായിരിക്കും ഇതിന്റെ പിന്നിൽ......

  • @prasadsivan9256
    @prasadsivan9256 29 днів тому +2

    കേരളത്തിലെ മികച്ച റിപ്പോർട്ടർമാരിൽ ഒരാളാണ് ശ്യാം കുമാർ! "പാലം പണി'' റിപ്പോർട്ടിംഗ് സൂപ്പർ!

  • @ravindrannair5149
    @ravindrannair5149 25 днів тому

    what an idea sirji. The man behind this extra ordinary work should be given a Padma Vibhushan award

  • @santhoshcherian7323
    @santhoshcherian7323 29 днів тому +4

    Well-done. The contractor will be a CPM addict. Jai Jai CPM

  • @Joe-d8g
    @Joe-d8g 29 днів тому +1

    No 1 Kerala .

  • @AnilKumar-vl6qx
    @AnilKumar-vl6qx 29 днів тому +1

    Best PWD

  • @Braveindian336
    @Braveindian336 29 днів тому +2

    ഇതിലും നല്ലത് ബംഗാളിക്ക് ഫുൾ കോൺടാക്റ്റ് കൊടുക്കേണ്ടതായിരുന്നു. ഇതുപോലെ വിഡ്ഡികൾ കേരളത്തിലെ കാണൂ. ബംഗാളികൾ ഇതിലും ഭംഗിയായി കാര്യങ്ങൾ ചെയ്യും. ഇതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥർ തീർച്ചയായും ശിക്ഷിക്കപ്പെടണം. പാവപെട്ടവൻ്റെ വിയർപ്പിൻ്റെ കാശുകൊണ്ട് ധൂർത്തടിക്കുന്ന വർഗ്ഗം😡😡😡😡👊👊👊👊

  • @NubieGamer732
    @NubieGamer732 29 днів тому

    Nattukaru ethra nalum urakmamayirunno

  • @zyzy977
    @zyzy977 29 днів тому +1

    Slow motion vannal eghani erikum

  • @lintumacha...9948
    @lintumacha...9948 29 днів тому +1

    13 വർഷം ഒരു പാലം പണിയാൻ 2 വർഷംകൂടി കഴിഞ്ഞാൽ വീണ്ടും പൊളിച്ചുപണിയാനുള്ള ടൈം ആവും... എന്തൊരു അക്രമം...മറ്റുള്ള രാജ്യത്തിരുന്നു ഇതുപോലത്തെ തട്ടിപ്പുകൾ കാണുമ്പോൾ മനസിലാകും നമ്മുടെ നാട്ടിലെ അവസ്ഥ..

  • @Abraham19558
    @Abraham19558 29 днів тому

    Salute to the expertise of PWD engineers. 🙏

  • @vishnudileep4209
    @vishnudileep4209 29 днів тому

    What a development..
    Kerala is going up in standards

  • @tmywhitepc3745
    @tmywhitepc3745 29 днів тому +2

    NANAYII

  • @Vyshakhart021
    @Vyshakhart021 29 днів тому +1

    പ്രൊഫഷണൽ ലൂട്ടിങ് 😎😎😎

  • @Sunilcapital
    @Sunilcapital 29 днів тому +1

    പാലം ആകാശത്തോട്ട് പണിയാഞ്ഞത് മഹാഭാഗ്യം എന്ന് കരുതാം.. ഇനി ഒരു പത്തു കോടി കൂടി കൊടുത്ത് ആവശ്യമുള്ള സ്ഥലം ഏറ്റെടുക്കാം.. കാട്ടിലെ തടി........

  • @philipthomas9777
    @philipthomas9777 29 днів тому +1

    കൂടുതൽ പണിയാൻ വാഹയുണ്ടെങ്കിലല്ലേ പോക്കറ്റിൽ വീഴാൻ വാഹയുണ്ടാകൂ 🤔

  • @sebslife14
    @sebslife14 25 днів тому

    Same under construction at Kalady.
    No new road, new parallel bridge is directed to congested Kalady town again 😅

  • @sukumarannair9110
    @sukumarannair9110 25 днів тому

    Big salute to the inefficient engineers.

  • @ramagopalkannan6049
    @ramagopalkannan6049 29 днів тому +1

    No:1

  • @shalomjeff7524
    @shalomjeff7524 28 днів тому

    Very good build new dam

  • @palakkaran
    @palakkaran 29 днів тому

    പാലാ
    1) kalariyanmakkal
    2) River view extension

  • @ItsMALLU07
    @ItsMALLU07 29 днів тому

    Avidulla naattukar enthedukkuvayirunnu

  • @kimochinaruto7245
    @kimochinaruto7245 29 днів тому +1

    They want to remove those people living in that area

  • @bijukbiju927
    @bijukbiju927 29 днів тому

    അനാസ്ഥയുടെ നേർ മുഖം, ശക്തമായ ഇടപെടൽ ആവശ്യം

  • @user-vo8tj1fx4o
    @user-vo8tj1fx4o 29 днів тому +1

    ഞങ്ങടെ മാക്കിക്കടവ് നേരെ കടവ് പാലം കൂടി ഒരു പരമ്പര പ്രോഗ്രാം ചെയ്യും മാഡം

  • @josephpj6261
    @josephpj6261 29 днів тому +1

    ഇതാണു മരുമോൻ്റെ കേരളം

  • @sajithkumar8706
    @sajithkumar8706 29 днів тому +1

    കോൺഗ്രസ്സ് ഡിസൈൻ ചെയ്തത് തുടങ്ങിയ പണിയല്ലേ! അത് ഇങ്ങനെയല്ലാതെ എങ്ങനെയാണ് വരിക

  • @muralipk1959
    @muralipk1959 29 днів тому +1

    എച്ചിക്കുട്ടൻ എഞ്ചിനീയറെ വാർക്കപ്പണിക്കാരനായി തരം താഴ്ത്തണം ; ജില്ലാ കമ്മറ്റിയിൽ നിന്നും ബ്രാഞ്ചിലേക്ക്‌ തട്ടുന്നത്പോലെ .

  • @vijurajmangalath
    @vijurajmangalath 27 днів тому

    Salute to engineers

  • @Gulf-stream209
    @Gulf-stream209 29 днів тому +1

    Polich😅😅😅😅

  • @qba51c
    @qba51c 29 днів тому

    റിഫണ്ട്/ നഷ്ടപരിഹാരം എന്നൊന്നുമില്ല. പബ്ലിക്ക് വർക്കുകൾക്ക് എന്തു സംഭവിച്ചാലും ഫണ്ട് കിട്ടികൊണ്ടേ ഇരിക്കും. പ്രശ്നം വേറ എന്തങ്കിലുമാകും, ഫണ്ട് കുറവോ, പാലം ഉണ്ടാക്കിയ ബലകുറവോ, etc, ചെറിയ ഒരു പ്രശ്നമിട്ട് വലിയ ഒരു പ്രശ്നത്തിന് മറ സൃഷ്ടിക്കുക. ഏതായാലും ഇത് ഒപ്പിച്ചവർ പതിനായിരം വട്ടം ആലോചിച്ചാണ് കുടുക്ക് വച്ചിട്ടുള്ളത്.😮

  • @pinosheeja4825
    @pinosheeja4825 29 днів тому

    No 1 Best Engineerings🎉

  • @kevinjose2505
    @kevinjose2505 29 днів тому

    How ridiculous.

  • @shaldysundaresan7467
    @shaldysundaresan7467 29 днів тому

    പാലത്തിന്റെ നീളം കുറച്ചു ലാഭം ഉണ്ടാക്കാൻ വേണ്ടി ചെയ്തതാകും. ഇനി ഏറ്റെടുക്കാനുള്ള സ്ഥലം പാലം പണിഞ്ഞവർ അല്ലല്ലോ ഏറ്റെടുക്കുന്നത്, അത് നമ്മുടെ പണം കൊണ്ടാണല്ലോ. കൊല്ലത്തും ഇതുപോലെ ഒരെണ്ണം ഉണ്ട്. എന്റെ അഭിപ്രായത്തിൽ എല്ലാ ജില്ലയിലും ഓരോന്ന് വേണം. കേരളത്തിന്റെ മൊത്തത്തിൽ ഉള്ള അവസ്ഥയും ഇത് തന്നെ ആണല്ലോ ഇപ്പോൾ

  • @anuraj8771
    @anuraj8771 29 днів тому +2

    അവിടെത്തെ MLA ഒര് വാഴ തന്നെ 😂😂😂

  • @HARI-gh5cy
    @HARI-gh5cy 29 днів тому

    ഇത് പണിയുന്നതിന് മുന്നേ പ്ലാനിങ് ഒന്നും ഇല്ലേ🙄

  • @user-yj7ol6fp7y
    @user-yj7ol6fp7y 26 днів тому

    നമ്മുടെ നികുതി പണം ഒക്കെ എങ്ങോട്ട് പോകുന്നു എന്നതിന്റെ ഒരു ചോദ്യത്തിന്റെ ഉത്തരം ആണ് ഇതൊക്കെ

  • @beemaayisha7891
    @beemaayisha7891 29 днів тому

    അടിപൊളി 👍🏻ഇത് വരെ അവിടെ ആരും ജീവനോടെ ഇല്ലായിരുന്നോ? ഇവരെ മുല്ലപെരിയാർ ഡാം പണിയാൻ കൊടുത്തലുള്ള അവസ്ഥ 🙏🏻ജനങ്ങളുടെ നികുതി പണം എടുത്തു പണിയുന്നതല്ലേ? ഉത്തരവാദിത്തം ഇല്ലാത്ത ഇവർ ഏത് ലോകത്താണ്
    ജീവിക്കുന്നത്. കാത്തിരുന്നു കിട്ടിയ പാലത്തിന്റെ അവസ്ഥ ഇങ്ങനെ ആയിപോയല്ലോ? 😇

  • @indian3184
    @indian3184 25 днів тому

    പാലത്തിൽ സിമന്റ് കമ്പിയും ചേർത്തിട്ടുണ്ടോ എന്നുകൂടി പരിശോധിക്കണം ഒന്നുകൂടി പരിശോധിക്കണം

  • @SARATHKUMAR-cx8dc
    @SARATHKUMAR-cx8dc 29 днів тому

    ഇത് പണി ഇത്രയും ആകുന്നത് വരെ അവിടുത്തെ നാട്ടുകാർ എവിടെ ആയിരുന്നു

  • @AjayanArimmal
    @AjayanArimmal 29 днів тому +1

    ഇതിന്റെ മേൽനോട്ടംവഹിച്ച ഡിപ്പാർട്മെന്റ് സ്റ്റാഫിനെ മൊത്തം പിരിച്ചു വിടണം.....🤣🤣🤣

  • @crazyindian357
    @crazyindian357 26 днів тому

    Kanjaavadichitaavum paalam paniyunathu ..hai buuuutiful