വയറിംഗ് ചെലവ് ചുരുക്കാൻ ഒരു മലയാളി വിപ്ലവം |Vilvex cables | House Viring | Come on everybody

Поділитися
Вставка
  • Опубліковано 5 жов 2024
  • "മുൻപ് ഒരു വർഷം കൊണ്ട് ചെയ്തിരുന്ന ബിസിനസ്സ് ഇപ്പോൾ ഞങ്ങൾക്ക് ഒരു മാസം കൊണ്ട് നടക്കുന്നുണ്ട്". വൻ വിജയമായ VILVEX CABLES ന്റെ കഥ.
    ഇടനിലക്കാരില്ലാതെ ഗുണനിലവാരമുള്ള വയറിംഗ് കേബിളുകൾ ഓൺലൈനായി വീട്ടിൽ എത്തിക്കാം.
    Contact- Vilvex Cables- +91 92490 93714
    +91 80-78011656
    +91 80-78058656
    +91 80-78057956
    +91 80-78048656
    +91 80-78052956
    +91 80-78011656
    0487-2212885
    0487-2212225

КОМЕНТАРІ • 20

  • @JNJ-666
    @JNJ-666 3 дні тому +7

    നല്ല വൃത്തി ഉള്ള കമ്പനി ❤️

  • @hashimmc2144
    @hashimmc2144 12 годин тому

    വളരെ വിശ്വസ്തതയോടെ വാങ്ങി ഉപയോഗിക്കുവാൻ കകഴിയുന്ന ഒരു കേബിൾ ആണ് VILVEX. 100%

  • @gk49822
    @gk49822 2 дні тому +1

    I like direct business. Will buy in the near future. I have a plan to visit and buy, if not needs delivery.
    You should think about product diversification. Come on everybody, thanks for the video.

  • @serenamathan6084
    @serenamathan6084 3 дні тому +2

    Vilvex cable companyയേപ്പറ്റി പല വീഡിയോകളും കണ്ടിരുന്നു...!
    അവരുടെ product quality വളരെ നല്ലതാണെന്നും അറിഞ്ഞു.
    ഇപ്പോൾ "come on everybody"യിലൂടെ കൂടുതൽ ആൾക്കാർ അറിയാൻ ഇടവരട്ടെ...!
    I am an Architect... Will place the order to Vilvex for my further projects...!
    Expecting a fruitful business relation...!!
    High quality products മിതമായ വിലയ്ക്ക് customerന് എത്തിച്ചു കൊടുക്കുന്നത് വളരെ വളരെ appreciable ആണ്. All the very best to Vilvex cables.
    Congratulations to Sachin&Pinchu. 🎉

  • @ABU-lz2sh
    @ABU-lz2sh 3 дні тому +1

    Very impressive
    What was the pre Covid disaster he experienced? Do tell

  • @chuburindiaye948
    @chuburindiaye948 3 дні тому +9

    ആദ്യം കണ്ടപ്പോ ആക്ടര്‍ വിനീത് ആണെന്ന് കരുതി 😂

  • @sheela3423
    @sheela3423 2 дні тому

    Nalla oru business man. Daivam anugragikkattae

  • @HarishanaHarishana
    @HarishanaHarishana 2 дні тому +1

    എവിടെ ബ്രോ ഇപ്പോൾ വെറൈറ്റി വീടൊന്നും കാണുന്നില്ല❤

  • @NiyasMs-ge1df
    @NiyasMs-ge1df 2 дні тому

    Good cable jaan uboygichu ❤

  • @shamnadkanoor9572
    @shamnadkanoor9572 3 дні тому

    അടിപൊളി 👍👍👍👍❤❤❤❤

  • @nibusabujohn420
    @nibusabujohn420 3 дні тому

    Super

  • @SumiAlex-wd1ir
    @SumiAlex-wd1ir 3 дні тому

    👍

  • @shamsbalusseri789
    @shamsbalusseri789 3 дні тому

  • @basherrk2072
    @basherrk2072 3 дні тому

    അങ്ങനെ വിൽക്കാൻ പറ്റുമോ?

  • @rafeenarafeena7019
    @rafeenarafeena7019 3 дні тому +1

    English,hindi, maths,Malayalam,arabic ഇവ ഓൺലൈൻ ആയിട്ടു ബേസിക് പഠിക്കാൻ താല്പര്യം ഉണ്ടോ.. (4age മുതൽ കുട്ടികൾക്കു startig )കുറഞ്ഞ ഫീ ഓട് കൂടി...താല്പര്യം ഉണ്ടകിൽ പ്രൊഫൈൽ കാണുന്ന നമ്പറിൽ കോണ്ടാക്ട് ചെയ്യുക

    • @serenamathan6084
      @serenamathan6084 3 дні тому +2

      ഇതിൻറിടയ്ക്ക് എന്തോന്നാ താത്താ ട്യൂഷൻ ക്ളാസുംകൊണ്ട് വരുന്നത്...!!!

  • @ABU-lz2sh
    @ABU-lz2sh 3 дні тому

    May Malayalees rule! They rule in Peace

  • @RajnairNair
    @RajnairNair 2 дні тому

    ഞാൻ വീട്പണി സ്റ്റാർട്ട്‌ ചെയ്‌തു, foundation works kazhinju i will compare the prices and quality standars, i will defnitily contact you if i am satisfied in my comparison
    Best of luck