അസിഡിറ്റി ,അൾസർ കഴിക്കേണ്ടതും പാടില്ലാത്തതുമായ ഭക്ഷണങ്ങൾ | Ethnic Health Court

Поділитися
Вставка
  • Опубліковано 8 гру 2022
  • എന്തു കഴിക്കണം ? എന്ത് ഒഴിവാക്കണം ? എന്ന ആശങ്ക അൾസർ, അസിഡിറ്റി രോഗമുള്ളവർക്കിടയിൽ സർവസാധാരണമാണ്. എത്ര കാലമായി രോഗിയാണ് എന്നതിനു പുറമേ നിലവിലുള്ള ലക്ഷണങ്ങൾ, ശരീരപ്രകൃതം എന്നിവയ്ക്കും വലിയ പ്രധാന്യമുണ്ട്. വ്യക്തിയുടെ നിലവിലുള്ള പോഷണനിലവാരം എന്നിവ കൂടി പരിഗണിച്ചു വേണം ആഹാരത്തെ ക്രമീകരണം നടത്താൻ. ഇതേക്കുറിച്ച് വിശദീരിക്കുന്നു എത്നിക് ഹെൽത്ത് കോർട്ട് .!!
    Subscribe Now : goo.gl/TFPI1Y |
    Visit Ethnic Health Court Website : ethnichealthcourt.com/
    Ethnic Health Court Verified Official Facebook Page : Ethnichealthcourt
    Ethnic Health Court Whatsapp Number : 9995901881
    Ethnic Health Court :- Ethnic Health Court is all about Health.
    Ethnic Health Court tries to convey health related issues, its solutions, and quality life style in a simple and effective way.
    The focus here is on the content with supporting images or graphics. The content we are using here are as per our knowledge as health practitioners and the knowledge accrued from different sources in course of time.
    ===============================================
    Keywords: ethnic health court, ethnic health court videos, ethnic health court malayalam, malayalam health tips, malayalam healthy tips, malayalam health care, malayalam health news, malayalam health videos, malayalam health court, എത്നിക് ഹെൽത്ത് കോർട്ട്, ആരോഗ്യം, വ്യായാമം, health experts, Weight loss, beauty tips,
  • Навчання та стиль

КОМЕНТАРІ • 19

  • @skskn966
    @skskn966 6 місяців тому +19

    പുളി കൂടുതലുള്ള പഴങ്ങളെല്ലാം അസിഡിറ്റി കൂട്ടും. എൻറെ അനുഭവം.. നേന്ത്രപ്പഴം വരെ അസിഡിറ്റി ഉണ്ടാക്കുന്നുണ്ട്.

  • @jainajesh45
    @jainajesh45 Рік тому

    Thank you for your valuable message.

  • @qamar_udhee_n7067
    @qamar_udhee_n7067 Рік тому

    Thank you

  • @satharjackland1806
    @satharjackland1806 9 місяців тому +7

    എനിക് നേന്ത്ര പഴം കഴിച്ചാൽ നെഞ്ചെരിച്ചിൽ വരും.

  • @pm3093
    @pm3093 3 місяці тому

    👌👍🏻

  • @farsanapilakkal8743
    @farsanapilakkal8743 2 місяці тому

    Organe thinjan Padilla nn kettit indalo

  • @paule.l6582
    @paule.l6582 6 місяців тому +12

    Acidity ഉള്ളവർ alkalin ആയ cucumber ദിവസവും കഴിക്കുക, തുടർച്ചയായി മാസങ്ങളോളം കഴിച്ചാൽ നല്ല മാറ്റമുണ്ടാകും

    • @IndianWalker2
      @IndianWalker2 6 місяців тому +1

      അതെന്ത് കുക്കമ്പർ ആണ്

    • @fathimap8089
      @fathimap8089 4 місяці тому

      കക്കിരി

  • @ജിബിൻ2255
    @ജിബിൻ2255 9 місяців тому +1

    അസിഡിറ്റി ഉള്ളവർക്ക് മുളപ്പിച്ച ചെറുപയർ കഴിക്കാമോ

  • @I_LOVE_INDIA1980
    @I_LOVE_INDIA1980 Місяць тому

    Coconut also acidity food

  • @praveenvc6652
    @praveenvc6652 Рік тому +4

    ഓറഞ്ചും മുന്തിരിയുമൊക്കെ അസിഡിറ്റി കൂട്ടില്ലേ....
    അതിൽ അസിഡ് ഇല്ലേ..?

  • @sujasivan2293
    @sujasivan2293 6 місяців тому

    Accid ഇല്ലാത്ത ആഹാരം കഴിക്കുക അത്രതന്നെ

  • @bobankurian2549
    @bobankurian2549 7 місяців тому +2

    പുളിയുള്ള മുന്തിരി മാങ്ങാ ഇതെക്കെ കഴിച്ചാൽ തീർച്ചയായും വയറ്റിലെ അസ്വസ്ഥത കൂട്ടും

  • @ambady974
    @ambady974 6 місяців тому +4

    എനിക് ഒന്നും കഴിക്കാൻപറ്റുന്നില്ല പാലൊന്നും കഴിക്കാൻപറ്റുന്നില്ല പാലുൽപ്പന്നങ്ങളെ പറ്റുന്നില്ല 😭

  • @babucp4775
    @babucp4775 8 місяців тому

    Enth kazhichalum... Gyas vannu nirayunnu

  • @skskn966
    @skskn966 6 місяців тому +2

    പുളി കൂടുതലുള്ള പഴങ്ങളെല്ലാം അസിഡിറ്റി കൂട്ടും. എൻറെ അനുഭവം.. നേന്ത്രപ്പഴം വരെ അസിഡിറ്റി ഉണ്ടാക്കുന്നുണ്ട്.