Thank you madam good information 👍👍👍
Good message Thank you
Thank you doctor 🙏🙏
👍👍👍👌👌
നല്ല അവതരണം
Thank you
Good video
Thank you so much doctor....😊😊😊
Super,,
👍👍
Good
Ilaneer vellam kudikamo madam
Ulcer വന്നു മാറിയിട്ട് 6 മാസം ആയി പക്ഷെ അവിടെയുള്ള വേദന മരുന്നില്ല കാരണം എന്താണെന്ന് പറയാമോ doctor plz
Doctor ethu hospital ane ...gastritis kuryi medicine kaikunu again verunu.. biopsy chytu but mildulceration angnee kndeth
Pineapple not good.
അസിഡിറ്റി ഉള്ളവർക്ക് മുളപ്പിച്ച ചെറുപയർ കഴിക്കാമോ
Pazam puzugiyano kazikedath
ചക്കക്കുരു കറി നല്ലതാണോ, അത് തീരുന്നതുവരെ ഈ കറി തന്നെയാ വീട്ടിൽ
ഗോതമ്പ് ഗ്യാസ് കൂട്ടില്ലേ
യഥാർത്ഥത്തിൽ ഇത്തരം വിഡിയോകൾ ആണ് പോത്സാഹിപ്പിക്കപ്പെടെണ്ടതാണ്
അസുഖങ്ങൾക്ക് മരുന്നുകളെക്കാൾ പ്രധാനം ശരിയായ ഭക്ഷണക്രമീകരണം ആണ്
ആയുഷ് വകുപ്പ് സർക്കാരിന് വേണ്ടി ആരോഗ്യ ഭക്ഷ്യ സുരക്ഷ വകുപ്പുകളെ
സംയോജിപ്പിച്ച് കർമമ പദ്ധതികൾ
രൂപികരിക്കേണ്ടതാണ്
വൈറസ് ജന്യ രോഗങ്ങളുടെ ഈ കാലഘട്ടത്തിൽ
രോഗം വന്നു ചികിത്സിക്കുന്നതിനേക്കാൾ
രോഗം വരാതെ ഇത്തരം തിരിച്ചറിവുകൾ ഉൾക്കൊണ്ടുള്ള
ജീവിതമാണ് നല്ലത്
8വയസ്സുള്ള മോനാണ് ആഹാരം കഴിച്ചു കുറച്ചു കഴിയുമ്പോൾ തികട്ടി വരുന്നു രാവിലെ ഏത്തപ്പഴം മുട്ട ഉച്ചയ്ക്ക് ചോറും കറിയും വൈകുന്നേരം പാല്. രാത്രി ചോറും കറി യും ഇതാണ് കഴിക്കുന്നത് വെളിയിലെ ഫുഡ് ഒന്നും കഴിക്കുന്നില്ല നല്ല. Active ആണ്
എനിക്ക് ഗ്യാസ് ഇൻ കഴിക്കാൻ പറ്റിയത് ഏതാണ് അത് പോലെ കൊളസ്‌ട്രോൾ ഉണ്ട്
Good message Thank you
Good
Thank you Dr for your valuble message