വയറ്റിൽ ഗ്യാസ് ഉണ്ടാകുന്നതിന്റെ കാരണം ഇതാണ് ..!!! | Ethnic Health Court

Поділитися
Вставка
  • Опубліковано 8 лис 2021
  • ഗ്യാസ് ട്രബിള്‍ പ്രശ്നം അനുഭവിക്കാത്തവരായി ആരും ഉണ്ടാകില്ല. മാറിയ ജീവിത ശെെലി തന്നെയാണ് ​ഗ്യാസ് ട്രബിള്‍ ഉണ്ടാകുന്നതിന് പ്രധാനകാരണം. വയര്‍ വീര്‍ത്ത പ്രതീതിയാണ് ഗ്യാസ് ട്രബിളിന്‍റെ പ്രധാന ലക്ഷണം. ഇതിനോടൊപ്പം പുളിച്ചു തികട്ടല്‍, കൂടെക്കൂടെ ഏമ്പക്കം വിടല്‍, പുകച്ചില്‍, നെഞ്ചെരിച്ചില്‍, വയറു വേദന, നെഞ്ചില്‍ ഭാരം എന്നിങ്ങനെ പോകുന്നു ഇതിന്‍റെ മറ്റ് ലക്ഷണങ്ങള്‍. എന്നാൽ ഇവയ്ക്ക് പിന്നിലെ യഥാർത്ഥ കാരണത്തെക്കുറിച്ച് എത്നിക് ഹെൽത്ത് കോർട്ട് വിശദീകരിക്കുന്നു.
    ഈ വിലപ്പെട്ട അറിവ് പൊതുസമൂഹത്തിനായി ഷെയർ ചെയ്യൂ.!
    There will be no one who does not experience the problem of gas trouble. Changed lifestyle is the main reason for gas trouble. The main symptom of gas trouble is bloating. Other symptoms include nausea and / or vomiting, nausea, / or vomiting, nausea, and / or vomiting. But the Ethnic Health Court explains the real reason behind this.
    Share this valuable knowledge with the public
    gas in the stomach home remedy,
    gas in the stomach remedy,
    to reduce gas in the stomach,
    pain of gas in the stomach,
    what causes gas in the stomach,
    how cure gas in the stomach,
    how avoid gas in the stomach
    Subscribe Now : goo.gl/TFPI1Y |
    Visit Ethnic Health Court Website : ethnichealthcourt.com/
    Ethnic Health Court Verified Official Facebook Page : Ethnichealthcourt
    Ethnic Health Court Whatsapp Number : 9995901881
    Ethnic Health Court :- Ethnic Health Court is all about Health.
    Ethnic Health Court tries to convey health related issues, its solutions, and quality life style in a simple and effective way.
    The focus here is on the content with supporting images or graphics. The content we are using here are as per our knowledge as health practitioners and the knowledge accrued from different sources in course of time.
    ===============================================
    Keywords: ethnic health court, ethnic health court videos, ethnic health court malayalam, malayalam health tips, malayalam healthy tips, malayalam health care, malayalam health news, malayalam health videos, malayalam health court, എത്നിക് ഹെൽത്ത് കോർട്ട്, ആരോഗ്യം, വ്യായാമം, health experts, Weight loss, beauty tips,
  • Навчання та стиль

КОМЕНТАРІ • 24

  • @AnshadMusthafa-qe4qc
    @AnshadMusthafa-qe4qc Місяць тому +6

    ഭക്ഷണം ലൈറ്റ് ആയി കഴിക്കാൻ ശ്രെമിക്കുക ചൂട് വെള്ളം കുടിക്കാൻ ശ്രെമിക്കുക പിന്നെ വ്യായാമം അത് കറക്ട് ആയി ചെയ്ത് പോകുന്നൊണ്ട് എനിക്ക് ഒരു പാട് മാറ്റം ഉണ്ട്

  • @afiachu821
    @afiachu821 Місяць тому +7

    കോവിഡിന് ശേഷമാണ് എനിക്കിങ്ങനെ വയറ് പെരുക്കം... എനിക്ക് മാത്രം അല്ല ഉമ്മക്കും വലിയുമ്മാക്കും ഉണ്ട്....

  • @jubeena3879
    @jubeena3879 2 роки тому +50

    എന്റെ അവസ്ഥ ഇതാണ്

  • @asiyaaasi7650
    @asiyaaasi7650 Місяць тому +3

    ഇത് എല്ലാം ഉണ്ട് ഞാൻ ഇപ്പോൾ അനുഭവിക്കുന്നു

  • @nishananishana7848
    @nishananishana7848 Рік тому +6

    Nk ethra bhakshanam kychitum gyas oyinj povnnilla epplum gyas kerum

  • @user-dw1ic5dz6z
    @user-dw1ic5dz6z Місяць тому +1

    Enikkum itham avastha ittiri kazhichalum vayar veerkkunnu Swasam muttunnu cheriya vedhana und

  • @asiyaaasi7650
    @asiyaaasi7650 Місяць тому +2

    എനിക്ക് sugur ഇല്ല പക്ഷെ ഭയങ്കര ഗ്യാസ് പ്രശ്നം ആണ് ഇതിനു എന്താ പ്രതിവിധി ഭക്ഷണം ഇപ്പോൾ time ആണ് azhikunnath എന്നിട്ട് ഉണ്ട് സഹിക്കാൻ പറ്റുന്നില്ല

  • @manikandankunnath63
    @manikandankunnath63 Рік тому +2

    👍👍👍

  • @ansyansy2219
    @ansyansy2219 21 день тому +1

    Enikum epol anubhavikkunnu

  • @shanmuhammad2713
    @shanmuhammad2713 5 місяців тому +2

    Kurach koodi slow akkipparayo.

  • @bynihalashabeer931
    @bynihalashabeer931 Рік тому +1

    👍

  • @Itsmeaysh.0
    @Itsmeaysh.0 6 місяців тому +3

    Watch this 2x alleee gas koodum 😇😅

  • @sujasuja4744
    @sujasuja4744 10 місяців тому +10

    Njan anbavichondirikkunnu

  • @suharapilasherryyy8850
    @suharapilasherryyy8850 Рік тому +2

    Entheyum😔

  • @craftcorner1908
    @craftcorner1908 Рік тому +2

    Ipo yente avastha mosham nattil ninn kodunna beef kazhikan paytatha avastha😢😢😢 gyas 😢😢

  • @abdurahman6598
    @abdurahman6598 Місяць тому

    Njn ipl 3 dayd ai anubvikunu

  • @prabithakrishnan8559
    @prabithakrishnan8559 4 дні тому

    Anik allam und

  • @riyachinnuz3216
    @riyachinnuz3216 6 місяців тому +2

    Enik ippol obe week aayit thudagith aanu food onnum kazhikkan pattunnilla nth food kazhichalum gyas keritt appol thanne bathroom il pova 😢Nth kazhichalum gyas nenju vayar puram pala pala stalath ennum vedhanaya😔😔😔😔nalla pediyum und

  • @aswinbk2201
    @aswinbk2201 Місяць тому

    👍👍👍

  • @bindhubindhu9133
    @bindhubindhu9133 5 місяців тому

    👍

  • @user-uz4vq3ez4t
    @user-uz4vq3ez4t 14 днів тому

    👍👍👍