വേറൊരു കാർന്നോർ എഴുതി വെച്ചത് പ്രൈവറ്റ് ബസ് സ്റ്റാൻഡിന്റെ സമീപസ്ത്തുള്ള കെട്ടിടങ്ങൾ മൂത്ത മകന്, റെയിൽവേ സ്റ്റേഷന് സമീപം ഉള്ള അപ്പാർട് മെന്റുകൾ രണ്ടാമത്തെ മകന്, ട്രാൻസ്‌പോർട് സ്റ്റാൻഡിനു സമീപം ഉള്ള govt. ഓഫീസുകൾ സ്ഥിതി ചെയ്യുന്ന കെട്ടിടങ്ങൾ മൂന്നാമത്തെ മകന്, ഇവിടെ യെല്ലാം തെണ്ടാനുള്ള അവകാശം ആണ് കാർന്നോർ എഴുതി വെച്ചത്
വളരെ നല്ല അവതരണം പുതീയയതായി നികുതി വർദ്ധിപ്പിക്കുന്നതെങ്ങനെ അതുപഠിക്കാൻ തോമസ് ഐസക്കിനെ ഏല്പിച്ചിരിക്കയാണ് ഭൂനികുതി രജിസ്‌ട്രേഷൻ ഫീസ് ഭുമീവിൽക്കിനും ബാങ്ങാത്ത സ്ഥിതി കെട്ടിടം വാണിജ്യ സ്ഥാപനങ്ങൾ സർവ്വതിനും വർഷാവർഷം ഇരട്ടി യും അധികവും ഇലക്റിക് ബിൽ മാസംതോറും വർദ്ധിപ്പിച്ചു കൊണ്ടിരിക്കൂം വർദ്ധിച്ചൊതൊന്നും ഒരിക്കലും കുറയാൻ പോകുന്നീല്ല ഇതൊക്കെ ആയിട്ടു കടകെണിയിലാണ് കേരളം സാധാരണ ക്കാരുടെജീവിതം അസഹ്യമായിത്തീർന്നു
വിഴിഞ്ഞ തിന് 50 kms ചുറ്റിലും 10,000 ഏക്കർ, പടിഞ്ഞാറ് തൊട്ട് അടുത്ത് കടല്‍, പിന്നെ അന്താരാഷ്ട്ര കപ്പല്‍ പാത. തെക്ക് 26 kms ആയാൽ തമിഴ് നാട് അതിർത്തി. FRBM Act ന് വിധേയമായി മാത്രമേ കടം പാടുള്ളൂ..KIFBI സര്‍ക്കാരിന്റെ ബാധ്യത. കാരണവരുടെ കടം വാങ്ങി സമ്പത്ത് ന് KIFBI യ്ക്ക് ഇനി ശേഷി ഇല്ല, ആ അശ്ലീലവും കാലം കഴിഞ്ഞു.
മൂത്രം ഒഴിക്കുന്നതിന് ഒരു സെസ് ഓ sex ഓ എന്തായാലും അതും കൂടി ഏർപ്പെടുത്ത് ബാല കോവാല .ഒരു മാതിരി പ്രശ്നങ്ങൾ അതോടെ തിരും എന്നിട്ട് നമുക്ക് പാടാം പുഷ്പ്പ നേ അറിയാമോ നമ്മുടെ ബംഗാൾ അറിയാമോ നമ്മുടെ ത്രപുര അറിയാമോ എന്തൊരു ദുരവസ്ഥയാണ് കേരളത്തിലെ ജനങ്ങൾ അനുഭവിക്കുന്നത് ജനങ്ങളുടെ നികുതി പണം മുഴുവൻ ശമ്പളവും പെൻഷനും മായി മാത്രം ചിലവഴിക്കുന്ന സർക്കാർ എങ്ങന് ഗതി പിടിക്കും ആർജവം ഉണ്ടെങ്കിൽ എല്ലാം വെട്ടിക്കുറയ്ക്കുക ലൈൻമാൻ് ഒന്നര ലക്ഷം ശമ്പളം അതു കൊടുക്കാൻ ജനത്തിൻ്റെ കയ്യിൽ നിന്ന് അധിക ചാർജ് ഈടാക്കുക മുഖം നോക്കാത് നിഷ്പക്ഷമായ ഭരണം മൂന്നാം വട്ടവും ഉറപ്പ്
ഇത് കാലില്ലാത്തവൻ ഒളിമ്പിക്സിൽ ഓടാനാഗ്രഹിക്കുന്ന പോലെ തന്നെ - ഹാ- ... ആഗ്രഹിക്കുന്നതിന് ചിലവൊന്നുമില്ലല്ലോ. കമ്മി ക ൾ ഇറങ്ങി സ്ഥാനമൊഴിഞ്ഞാൽ ചിലപ്പോൾ എന്തെങ്കിലും നടക്കും.
സാമ്പത്തിക ശാസ്ത്രം എന്താ എന്ന് അറിയാത്ത ധനമന്ത്രി . പേരുപോലെ ബാലൻ,എല്ലാം കുട്ടിച്ചോറാക്കി കേന്ദ്രത്തെ കുറ്റം പറഞ്ഞ് ഇരുന്നോ. ശരിയായ ഒരു കണക്കു പോലും കൊടുക്കാൻ സാധിക്കുന്നില്ല. കസേര ഒഴിവാക്കി കാർന്നോരും / ബാലനും ഒക്കെ പടിയിറങ്ങാൻ സമയമായി. നിങ്ങൾക്ക് വോട്ട് ചെയ്ത ഞാൻ, കൊടിപിടിച്ച ഞാൻ /😢😢😢
ഒന്നോ.രണ്ടോ. വ്യക്തിക്ക് വേണ്ടി. ഒരു പാർട്ടി ഇവിടെ തീരുകയാണ്. ഓർത്തോളണം. നേതാക്കൻമാർ എഴുപത്തഞ്ച് കാലഘട്ടമല്ല. എല്ലാം മീഡിയ വഴി എല്ലാ ജനങ്ങളും ദിവസവും അറിയുന്നുണ്ട്. അത് മറക്കരുത്.
അമേരിക്കൻ ബഡ്‌ജറ്റ് വരെ പിറകോട്ടു പോയെന്നാണ് കേൾവി, അമേരിക്ക ചൈന ജർമ്മനി swedan ഫ്രാൻസ് തുടങ്ങിയ വികസിത രാജ്യങ്ങളിലെ ധനകാര്യ മന്ത്രിമാർ ഇപ്പോൾ നിരനിരയായി നിൽക്കയാണ് വാലകോവാലനെ കാണാൻ, ധനകാര്യ സാമ്പത്തിക ശാസ്ത്രം അടിച്ചുകലക്കി കുടിച്ച മഹാനായ ഈ പൊടിമീശക്കാരന്റെ ഉപദേശത്തിനായി 🙏🙏
ഒരു പ്രാവശ്യം ബിജെപി യ്ക്കും കേരളം ഭരിക്കാൻ ജെനങ്ങൾ അവസരം കൊടുക്കണം. അതും എങ്ങനെ ആണെന്ന് നമ്മുക്ക് അറിയണ്ടേ. ഒരു അവസരം കൊടുക്കുന്നതിൽ തെറ്റൊന്നും ഇല്ല.... 🥰🙏
@@Ajithr-d7t പിണറായിയും മോഡിയും രഹസ്യധാരണയിൽ പോകുമ്പോൾ ഭരണവും പിണറായിയിൽ നിന്നും വ്യെത്യേസ്തമാവാൻ ഇടയില്ല. മോദിക്ക് ഇന്ത്യയിലെ ജനങ്ങളുടെ ജീവിത നിലവാരം ഉയർത്താൻ അൽമാർത്ഥമായ ആഗ്രഹം ഉണ്ടെങ്കിൽ ഇന്ധന വില ആനുപാതികമായി കുറക്കുകയാണ് വേണ്ടത്. അല്ലാതെ അരി കച്ചവടം അല്ല വേണ്ടത്. Upa ഭരണ കാലത്ത് ഒരു ബാറെല് എണ്ണക്ക് 120ഡോളർ വില ഉണ്ടായിരുന്നപ്പോൾ ഇവിടെ പെട്രോളിന് 53രൂപ ആയിരുന്നു. ഇന്ന് 80ഡോളർ വില താഴ്ന്നപ്പോൾ പെട്രോൾ വില നൂറു രൂപക്ക് മുകളിൽ ആണ്. എന്റെ പോക്കറ്റ് അടിച്ചിട്ട് എനിക്ക് നൂറു രൂപ സൗജന്യം തരുന്ന അടവാണ് ഇപ്പോൾ മോഡി ചെയ്യുന്നത്.
ഏതു ബഡ്ജറ്റ് എടുത്താലും അതിൽ സര്‍ക്കാരിന്റെ വരുമാനം എവിടെ നിന്ന് ഒക്കെ എത്ര എന്ന് പറഞ്ഞിട്ടാണ് ബാക്കി ചിലവുകള്‍ അവതരിപ്പിക്കുന്ന തു. ഇവിടെ അത് മാത്രം കാണുന്നില്ല. ഇതു ഇതുപോലെ വി ഡൂ വായി തരം എഴുതി ജനങ്ങളെ പറ്റീ ക്കാ ൻ മാത്രമേ ഇവര്‍ക്കു സാധിക്കൂ. ഇത്ര മാത്രം.
"Improvement by development of facilities" should NECESSARILY include - Lift, Swimming pool, Cow shed with cows, Music arrangements for the cows etc..... 😜
കപ്പിത്താനല്ല അപ്പിത്താനാണ്. നവകേരള യാത്രയിൽ ബസ്സിൽ കക്കൂസ് നിർമ്മിച്ചത് തന്നെ അതുകൊണ്ടല്ലേ.
നല്ല നിരീക്ഷണം.
വേറൊരു കാർന്നോർ എഴുതി വെച്ചത് പ്രൈവറ്റ് ബസ് സ്റ്റാൻഡിന്റെ സമീപസ്ത്തുള്ള കെട്ടിടങ്ങൾ മൂത്ത മകന്, റെയിൽവേ സ്റ്റേഷന് സമീപം ഉള്ള അപ്പാർട് മെന്റുകൾ രണ്ടാമത്തെ മകന്, ട്രാൻസ്‌പോർട് സ്റ്റാൻഡിനു സമീപം ഉള്ള govt. ഓഫീസുകൾ സ്ഥിതി ചെയ്യുന്ന കെട്ടിടങ്ങൾ മൂന്നാമത്തെ മകന്, ഇവിടെ യെല്ലാം തെണ്ടാനുള്ള അവകാശം ആണ് കാർന്നോർ എഴുതി വെച്ചത്
Thomas Isac is an idiot.He is not an economist.I wonder how he got doctorate degree.
അതോ കവർ പാൽ എത്തിക്കാനോ? 😂😂
വളരെ വിശദമായി അവലോകനം ചെയ്തു. അഭിനന്ദനങ്ങൾ 🙏
👌👌👍
Q❤
രാത്രീ ഭാര്യയുടെ കൂടെ കിടക്കാനും നികുതി കൊടുക്കണം എന്ന് ആരോ പറയുന്നത് കേട്ടു വാല കോവാലനോട് പറയല്ലേ ഇനി അതു കൂടിയേ ബാക്കിയുള്ളു
+hi
Hu@@hamzakoya8183
Who is പുപ്പൻ ? 😛😅😍
Excellent അഭിനന്ദനങ്ങൾ
സ്ഥിര ബുദ്ധിയില്ലായ്ഞ്ഞിട്ടാണ്.. ക്ഷമിക്കുക.. വിവരക്കേടല്ലേ.. വിവരമുള്ളവർ ക്ഷമിക്കുക.. പാവങ്ങൾ കക്കാനേ അറിയൂ... 👌👌
Very good reporting.well explained 🌹
സന്കല്പത്തിനു ദാരിദ്ര്യം വേണ്ടല്ലോ🦏
ദാസനും വിജയനും ജീവിക്കുന്നു
കാർന്നോരുടെ വില്പത്രം പൊളിച്ചു 😂
പുഷ്പനെ അറിയാമോ എന്ന പാട്ടു നിരോധിചിരിക്കുന്നു 😄
നാലു കെട്ടും നടുമുറ്റവും മുറ്റത്ത് നാലു കുതിരകളെ കെട്ടിയ വില്ലു വണ്ടിയും. ഇപ്പോൾ മഴ നനയാതിരിക്കാൻ പഴമുറം മാത്രം.
Beautiful presentation. Well done.
പരനാറിയെ തീഹാറിൽ കൊണ്ടുപോയി ചോദ്യം ചെയ്യണം 🙏🙏🙏
Para nariyalla
Parama pooooooooooo monmar
avente mukhathinte shape adiche mattanam....kandal kulikanam virthiketta nikrishttajeevi ye
പന്നപ്പരനാറി ചോവപ്പരനാറി
X
Dxxx
ജന്മനാ ഉളളത് മാറ്റാൻ ബുദ്ധിമുട്ടാണ്😂
ചെറുപ്പത്തിലെ അച്ഛൻ്റെ തൊഴിൽ മകനെ പഠിപ്പിച്ചിരുന്നൂവെങ്കിൽ ഈ പൊല്ലാപ്പൊന്നും സംഭവിക്കില്ലായിരുന്നു.
ഇന്ത്യൻ മഹാസമുദ്രം മുഴുവൻ പിണറായി വിജയന്, ബംഗാൾ ഉത്കടൽ ധനകാര്യമന്ദ്രിക്ക്, ഇത് ബില്ല് പത്തരം തയാറാക്കും
അയ്യോ......
ഇനി അതും വിൽക്കോ.......
😂😂
😂😂😂
😂😂😂😂😂😂
😢@@ambikakr2522
രാജ്യം വിട്ട് പോകാൻ ഏല്ലാം പായ്ക്ക് ചെയ്യതിരിക്കുകയാണ്
രാജ്യം വിട്ട് പോകാൻ പറ്റത്തില്ല.😮
അതൊക്കെ പാർസൽ വഴി അതത് രാജ്യത്ത് എത്തിച്ചേർന്നിരിക്കുന്നു... കഴിയുമെങ്കിൽ തടി കൂടെ അവിടെ എത്തിക്കണം... അത്ര നീളം ഉണ്ടാകില്ല എന്നാണ് മനസ്സിലാകുന്നത്😂
കാൽനട യാത്രക്കാർ സെസ് കൊടുക്കേണ്ടി വരുമോ 🤔
ഭാരൃയുടെ കൂടെ കിടക്കുന്നതിന് യൂസർഫീ ഈടാക്കാൻ സർക്കാരിന് ഉദ്ദേശം ഉണ്ടെന്ന് ആരോ പറയുന്നതു് കേട്ടു.നടപ്പാക്കിയാൽ സർക്കാർ രക്ഷപെടും.
😂😂😂😂😂🙏
വളരെ നല്ല അവതരണം
പുതീയയതായി നികുതി
വർദ്ധിപ്പിക്കുന്നതെങ്ങനെ
അതുപഠിക്കാൻ
തോമസ് ഐസക്കിനെ
ഏല്പിച്ചിരിക്കയാണ്
ഭൂനികുതി രജിസ്‌ട്രേഷൻ ഫീസ്
ഭുമീവിൽക്കിനും ബാങ്ങാത്ത സ്ഥിതി
കെട്ടിടം വാണിജ്യ സ്ഥാപനങ്ങൾ
സർവ്വതിനും വർഷാവർഷം
ഇരട്ടി യും അധികവും ഇലക്റിക് ബിൽ
മാസംതോറും വർദ്ധിപ്പിച്ചു കൊണ്ടിരിക്കൂം വർദ്ധിച്ചൊതൊന്നും
ഒരിക്കലും കുറയാൻ പോകുന്നീല്ല
ഇതൊക്കെ ആയിട്ടു കടകെണിയിലാണ്
കേരളം സാധാരണ ക്കാരുടെജീവിതം
അസഹ്യമായിത്തീർന്നു
സാമ്പത്തിക ശാസ്ത്രജ്ഞൻ 🎉🎉
ഇപ്പോൾ മൂന്നാറിൽ പുതപ്പിനുള്ളിൽ ആണ്.
പ്രിയ മുള്ള വരെ
എത്ര നല്ലമനു ഷ്യർ മരിക്കുന്നു ഈ ജന ദ്രോഹി ക്കു അതും ഇല്ല മനുഷ്യന്റ രക്തം ഊറ്റി കുടിച്ചു കൊണ്ട് വേലസുന്നു
പാവപ്പെട്ടവർക്ക് വല്ലാത്ത അടിയായി
നാണംകെട്ട സഖാക്കളുടെ വല്ല ഇടത്തും ഒരു ആലു കിളിര്‍തതാല്‍ അതും സഖാക്കള്‍ക്ക് ഒരു തണല്‍...
ജനങ്ങൾ സഖാക്കളെ ഇപ്പോൾ വീക്ഷിക്കുന്നത് പരമപുച്ഛത്തോടെയാണ്.😂
🤪😜😝
😊😊😊😊😊😊😊😊😊😊😊😊😊😊😊😊
😊😊😊😊😊😊😊😊😊😊😊
😊😊😊😊😊😊😊pp😊😊😊
എല്ലാം ശരിയായി 😂😂
അതാണ്.. വികസനം.. 😂😂🤣
കേന്ദ്രം ഒന്നും തന്നില്ല എന്ന് കൂടെ കൂടെ പറഞ്ഞു നടക്കുന്ന
ധനമന്ത്രി. കേന്ദ്രത്തിനു ഭരണം
തിരിച്ചു കൊടുക്കണം. എന്നിട്ട്
ഇറങ്ങി പോകണം.
YOUR PRESENTATION IS GOOD AND TRUE......😇
Kattu kallanmaar Kammikel 👍👍
Best wishes and prayers 🙏
കേരളം ഇനിയൊരു
കാട്ടുരാജ്യം
വരുന്നു പുതിയ കരങ്ങൾ
1. മീശകരം മാസം 500 രൂപാ
2 താടികരം : മാസം 50രുപാ
3. മുലകരം - മാസം - 100 രൂപാ മാത്രം
ബാക്കി കരങ്ങൾ അടുത്ത ലക്കത്തിൽ
ഇനിയിപ്പോൾ മീശ വടിക്കണോ.
ഭരണാധിപന്മാർ ഇതൊന്നും കൊടുക്കേണ്ടതില്ല.
NO@@jijymjohn
വിഴിഞ്ഞ തിന് 50 kms ചുറ്റിലും 10,000 ഏക്കർ, പടിഞ്ഞാറ് തൊട്ട് അടുത്ത് കടല്‍, പിന്നെ അന്താരാഷ്ട്ര കപ്പല്‍ പാത. തെക്ക് 26 kms ആയാൽ തമിഴ് നാട് അതിർത്തി. FRBM Act ന് വിധേയമായി മാത്രമേ കടം പാടുള്ളൂ..KIFBI സര്‍ക്കാരിന്റെ ബാധ്യത. കാരണവരുടെ കടം വാങ്ങി സമ്പത്ത് ന് KIFBI യ്ക്ക് ഇനി ശേഷി ഇല്ല, ആ അശ്ലീലവും കാലം കഴിഞ്ഞു.
Oxygen swasiklkunnathinnu oru tax vechukoode
ആദ്യം ഒരു മൂത്രപ്പുര ഉണ്ടാക്ക്.
ഉദിച്ച സൂര്യനെ അസ്തമിപ്പാ നുള്ള ബഡ്ജറ്റ് എന്ന് തോന്നി പ്പോകും.
നാട് നന്നാവണം എന്ന് ആത്മാർത്ഥമായി ഒരു കമ്മ്യൂണിസ്റ്റ് കാരനോ കോൺഗ്രസ് കാരനോ ആഗ്രഹിക്കില്ല 😊
സത്യം .കമ്മ്യൂണിസ്റ്റ്, കോൺഗ്രസ്സ് മുക്ത കേരളമാകട്ടെ എല്ലാവരുടെയും ലക്ഷ്യം.
100/:😂
Cheruppu nakkikal aagrahikkunna EVM thattippu nadathi masjithum churchum polikkananu aagarahikkunnathu RSS sanghaparivar hinduthua beekaravathikal naadu nashippichu kondirikkunnu
നാട് നന്നാവണം എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്ന ഒരാൾ ആണ് യദുര്യപ്പ. ബാംഗ്ലൂരിലെ എല്ലാ സർക്കാർ ഭൂമിയും കുടുംബത്തിന്റെ പേരിൽ ആക്കി.
Valare paramarthamaya sathyam
Good morning malayali vartha inside give the reports underestimate in Kerala meri beautiful and marvelous thank you very much God bless us 🎉
Well done Mr.Soymon.❤❤❤ the
പിണറായി ഭരണം ഹിറ്റ് 😅
Excellent presentation!👏
" മലർ പൊടിക്കാരൻ്റെ സ്വപ്നം " 😂😂😂😂😂😂😂
ബാലഗോപാലന് മനസ്സിലായി സൂര്യൻ അസ്‌തമിക്കുകയാണ് എന്ന്
അതുകൊണ്ടാണ് പുതിയ സൂര്യോദയം സ്വപ്നം കാണുന്നത് 😂😂😂😂
അരിമണിയൊന്നുകൊറിക്കാനില്ല തരിവളായിട്ടുകിലുക്കൻമോഹം
കുഞ്ചൻ നമ്പ്യാർ😂
😂😂😂😂😂😂
കൂടുതൽ അപ്പിയിട്ടാൽ കരം ഉറപ്പു അതുകൊണ്ട് സൂക്ഷിക്കുക
😂
മൂത്രം ഒഴിക്കുന്നതിന് ഒരു സെസ് ഓ sex ഓ എന്തായാലും അതും കൂടി ഏർപ്പെടുത്ത് ബാല കോവാല .ഒരു മാതിരി പ്രശ്നങ്ങൾ അതോടെ തിരും എന്നിട്ട് നമുക്ക്
പാടാം പുഷ്പ്പ നേ അറിയാമോ നമ്മുടെ ബംഗാൾ അറിയാമോ നമ്മുടെ ത്രപുര അറിയാമോ
എന്തൊരു ദുരവസ്ഥയാണ് കേരളത്തിലെ ജനങ്ങൾ അനുഭവിക്കുന്നത് ജനങ്ങളുടെ നികുതി പണം മുഴുവൻ ശമ്പളവും പെൻഷനും മായി മാത്രം ചിലവഴിക്കുന്ന സർക്കാർ എങ്ങന് ഗതി പിടിക്കും ആർജവം ഉണ്ടെങ്കിൽ എല്ലാം വെട്ടിക്കുറയ്ക്കുക ലൈൻമാൻ് ഒന്നര ലക്ഷം ശമ്പളം അതു കൊടുക്കാൻ ജനത്തിൻ്റെ കയ്യിൽ നിന്ന് അധിക ചാർജ് ഈടാക്കുക മുഖം നോക്കാത് നിഷ്പക്ഷമായ ഭരണം മൂന്നാം വട്ടവും ഉറപ്പ്
അവന്റെഒടുക്കത്തെ ധുറ്ത്തും അഴിമതിയും
കൂടിപറയണം🦏
സ്വപ്നലോകത്തെ ബാലഭാസ്കർ" എന്ന സിനിമയെ കുറിച്ച് ഓർത്തു പോകുന്നു ഇനി കേരളത്തെ കൂടി വിൽക്കാനുള്ള പ്ലാനായിരിക്കും. ബാലഗോപാലൻ്റെ സ്വപ്നം"😢😳
വലഗോവാലൻ കൊള്ളാമല്ലോ.
Verygood Excellent presention 👌🏻😊
ഓട്ട് ഇട്ട് ഭ്രാന്തന്മാരെ തെരഞ്ഞെടുത്താൾ ഇതിനു അപ്പുറം കേൾകേട്ടി വരും
വോട്ട്
Good report
Your commentary is excellent.
എന്തെല്ലാം സ്വപ്നങ്ങൾ കാലിടറുന്നിവിടെ
തോമസ് മൂറിൻ്റെ ഉട്ടോപ്യ.
സ൪, ഇ൯ഡൃയെ കേരള൦ ഭരിക്കുവാ൯ ശ്രമിച്ചു നോക്കിയാൽ വിഫല൦ എന്നു മാത്രം നിസംശയം പറയാ൦
കാഷില്ലത്തവൻ ആഗ്രഹിക്കുന്നത് തെറ്റല്ല.
ഗോവിന്ദൻ മാസ്റ്റർ പറഞ്ഞ അപ്പകച്ചവടം സംബന്ധിച്ച് ബജറ്റിൽ എന്താണ് പറയുന്നത്. ?
ഈ ബജററ് ജനങ്ങള്‍ക്ക് പ്രയോജനമൊന്നും ഇല്ലെങ്കിലും സഖാക്കള്‍ക്ക് നല്ല ഗുണം കിട്ടും
ഇത് കാലില്ലാത്തവൻ ഒളിമ്പിക്സിൽ ഓടാനാഗ്രഹിക്കുന്ന പോലെ തന്നെ - ഹാ- ... ആഗ്രഹിക്കുന്നതിന് ചിലവൊന്നുമില്ലല്ലോ. കമ്മി ക ൾ ഇറങ്ങി സ്ഥാനമൊഴിഞ്ഞാൽ ചിലപ്പോൾ എന്തെങ്കിലും നടക്കും.
ഗവൺമെൻറ് ജോലിക്കാരിക്ക് കുറച്ചുകൂടി ശമ്പളം
ശമ്പളം കുറവാണെങ്കിലും പെൻഷൻ ആനുകൂല്യം കോടികൾ ഉണ്ടാകും അതുകൊണ്ടുപോയി ബാംഗ്ലൂരിൽ ഒരു കമ്പനി തുടങ്ങാം. എന്ന് കമലമ്മ 😄😄
ലൂസിഫർ
e |if house ൽ പട്ടി പെറ്റു കപ്പുണ്ട് ശാര്യം കൂടുതലാ SF10 സൂക്ഷിച്ച വേണം കയറാൻ
ചിരിപ്പിക്കാൻ കുറെ പിച്ചക്കാർ
മലയാളികൾക് ഹാ൪ട്ട് അറ്റാക്ക് എപ്പോൾ വരും എന്നു ആലോചിക്കേണ്ടിയിരിക്കുന്നു.
ശ്രീനിവാസൻ പറഞ്ഞപോലെ എന്തൊരു നടക്കാത്ത സ്വപ്‌നങ്ങൾ. 😄
പോലീസിലേക്ക് പാവംപിള്ളേരെ കൊണ്ട് ടെസ്റ്റ് എഴുതിച്ചിട്ടു എത്രപേരെ നീയമിച്ചു
Test ezhuthiyathinu chilavu kootti ezhuthi commition oh poruthymutty ee naariya bharanam ella meghalayum nasippichu
ഇവിടെ dyfi രക്ഷകർ ഉണ്ട് അതുമതി 😂
നമ്മൾ ചൈനയിൽ ലയിച്ചാലോ...🤣🤣🤣🤣🤣🤣
പാവങ്ങളുടെ അടിച്ചു മാറ്റിയതാരിക്കും, അലല്ല പണ്ടുകാലം മുതൽ ജന്മി കുടുംബം ആയിരിക്കും 🤔🤔🤔
എൻ്റെ കൈ ശുദ്ധം 😮
മടിയിൽ ദ്വാരം ഉണ്ടായിരുന്നു. ശ്രദ്ധിക്കാൻ പറ്റിയില്ല.😢
കേരളത്തിന്റെ സൂരൃൻ കത്തി ജ്വലിക്കുവാണ്.
കമ്മ്യൂണിസ്റ്റ് ഭരണം ഇങ്ങനെ ആണോ
കെ റയിൽ വരും കെട്ടാ 👍
ഹിഹി
Nalla vivaranam ariyanirunna varta thanks malayalivartha
ചിരിപ്പിക്കല്ലേ 😆😆
നല്ല റോഡ് നിർമ്മിക്ക്
Last supper😂
ഇനി ആകാശം മാത്രമേ എഴുതിക്കൊടുക്കാൻ ബാക്കിയുള്ളു. 😂
അർഷോ എവിടെ
അയോധ്യാ പുരിയിലേക്കുള്ള സഞ്ചാരത്തിലാണ്.
Explained very well👏👏👏
Very Good comments. Ennal onnum sambavikilla. Pinarai rajavai veendum varum. Urappanu. Thanks. Lal salam.
സാമ്പത്തിക ശാസ്ത്രം എന്താ എന്ന് അറിയാത്ത ധനമന്ത്രി . പേരുപോലെ ബാലൻ,എല്ലാം കുട്ടിച്ചോറാക്കി കേന്ദ്രത്തെ കുറ്റം പറഞ്ഞ് ഇരുന്നോ. ശരിയായ ഒരു കണക്കു പോലും കൊടുക്കാൻ സാധിക്കുന്നില്ല. കസേര ഒഴിവാക്കി കാർന്നോരും / ബാലനും ഒക്കെ പടിയിറങ്ങാൻ സമയമായി. നിങ്ങൾക്ക് വോട്ട് ചെയ്ത ഞാൻ, കൊടിപിടിച്ച ഞാൻ /😢😢😢
അനക്കറിയില്ല അന്റെ വിൽപത്രം
ഒന്നോ.രണ്ടോ. വ്യക്തിക്ക് വേണ്ടി. ഒരു പാർട്ടി ഇവിടെ തീരുകയാണ്. ഓർത്തോളണം. നേതാക്കൻമാർ എഴുപത്തഞ്ച് കാലഘട്ടമല്ല. എല്ലാം മീഡിയ വഴി എല്ലാ ജനങ്ങളും ദിവസവും അറിയുന്നുണ്ട്. അത് മറക്കരുത്.
ബാലനായ ഗോപാൽ🌄
ചിലപ്പോൾ വിഡ്ഢിത്തം പറയും.😮
നയാ പൈസയില്ല കയ്യിലൊരു നയാ പൈസയില്ല..നഞ്ചു വാങ്ങി തിന്നാൻ പോലും നയാ പൈസ ഇല്ല... 😄
ശൂഭ०
കമ്മ്യൂണിസ്റ്റ്കാരുടെ ലക്ഷ്യവും ഇതു തന്നെ.😂
വിൽപത്രം കലക്കി... അടിപൊളി ഡയലോഗ് 🤣🤣🤣🤣
👍👍💐🎉
😊 മതങ്ങൾ കഥകളി അടിസ്ഥാനപ്പെട്ടിരിക്കുന്നത് പോലെ മാർക്സിസവും ഭാവനയുടെ ശൃംഗങ്ങളിൽ അഭിരമിക്കുകയാണ്
അമേരിക്കൻ ബഡ്‌ജറ്റ് വരെ പിറകോട്ടു പോയെന്നാണ് കേൾവി, അമേരിക്ക ചൈന ജർമ്മനി swedan ഫ്രാൻസ് തുടങ്ങിയ വികസിത രാജ്യങ്ങളിലെ ധനകാര്യ മന്ത്രിമാർ ഇപ്പോൾ നിരനിരയായി നിൽക്കയാണ് വാലകോവാലനെ കാണാൻ, ധനകാര്യ സാമ്പത്തിക ശാസ്ത്രം അടിച്ചുകലക്കി കുടിച്ച മഹാനായ ഈ പൊടിമീശക്കാരന്റെ ഉപദേശത്തിനായി 🙏🙏
Kollaam.🎉🎉🎉🎉🎉🎉🎉🎉
വാല ഗോവാലനെ എണ്ണ തേപ്പിക്കാറായോ
തേപ്പിക്കാൻ തിളച്ച എണ്ണ എടുത്താൽ മതി.
@@joyaugustine2690 പൊള്ളൽ ഏൽക്കി ല്ല. അത്ര തൊലി കട്ടിയാണ്
ഒരു പ്രാവശ്യം ബിജെപി യ്ക്കും കേരളം ഭരിക്കാൻ ജെനങ്ങൾ അവസരം കൊടുക്കണം. അതും എങ്ങനെ ആണെന്ന് നമ്മുക്ക് അറിയണ്ടേ. ഒരു അവസരം കൊടുക്കുന്നതിൽ തെറ്റൊന്നും ഇല്ല.... 🥰🙏
@@Ajithr-d7t പിണറായിയും മോഡിയും രഹസ്യധാരണയിൽ പോകുമ്പോൾ ഭരണവും പിണറായിയിൽ നിന്നും വ്യെത്യേസ്തമാവാൻ ഇടയില്ല. മോദിക്ക് ഇന്ത്യയിലെ ജനങ്ങളുടെ ജീവിത നിലവാരം ഉയർത്താൻ അൽമാർത്ഥമായ ആഗ്രഹം ഉണ്ടെങ്കിൽ ഇന്ധന വില ആനുപാതികമായി കുറക്കുകയാണ് വേണ്ടത്. അല്ലാതെ അരി കച്ചവടം അല്ല വേണ്ടത്. Upa ഭരണ കാലത്ത് ഒരു ബാറെല് എണ്ണക്ക് 120ഡോളർ വില ഉണ്ടായിരുന്നപ്പോൾ ഇവിടെ പെട്രോളിന് 53രൂപ ആയിരുന്നു. ഇന്ന് 80ഡോളർ വില താഴ്ന്നപ്പോൾ പെട്രോൾ വില നൂറു രൂപക്ക് മുകളിൽ ആണ്. എന്റെ പോക്കറ്റ് അടിച്ചിട്ട് എനിക്ക് നൂറു രൂപ സൗജന്യം തരുന്ന അടവാണ് ഇപ്പോൾ മോഡി ചെയ്യുന്നത്.
എണ്ണ തേപ്പിച്ചു കിടത്തണം. നാറി. തലയിൽ എന്തെങ്കിലും വേണ്ടേ.
ഏതു ബഡ്ജറ്റ് എടുത്താലും അതിൽ സര്‍ക്കാരിന്റെ വരുമാനം എവിടെ നിന്ന് ഒക്കെ എത്ര എന്ന് പറഞ്ഞിട്ടാണ് ബാക്കി ചിലവുകള്‍ അവതരിപ്പിക്കുന്ന തു. ഇവിടെ അത് മാത്രം കാണുന്നില്ല. ഇതു ഇതുപോലെ വി ഡൂ വായി തരം എഴുതി ജനങ്ങളെ പറ്റീ ക്കാ ൻ മാത്രമേ ഇവര്‍ക്കു സാധിക്കൂ. ഇത്ര മാത്രം.
Before the next Financial year, Paranary's rule will come to an end. 😅😂
Don't be too sure about that. This is Kerala. A State filled with shameless, dumb, selfish SLAVES...... 😂😂😂
റെയിൽപ്പാളത്തിൽ അന്തങ്ങൾ എല്ലാം കൂടി കുത്തിയിരുന്ന് കേന്ദ്രത്തിനെതിരെ അപ്പിയിട്ട് സമരം ചെയ്യും.... ഇതാണ് പ്ലാൻ B.
Plan A യും Plan B യും ഒരുമിച്ച് നടപ്പാക്കിയാൽ എന്താ പ്രശ്നം ?
ബാലഗോപാലും തള്ളാൻ മിടുക്കനാണ്.
ടൂറിസത്തിൻ്റെ ഗുണം കാരണം റഷ്യക്കാർ കടൽത്തീരം ക്ലീൻ ആക്കേണ്ടി വന്നു.കാലം ക്രമേണ ടൂറിസവും ശരിയാക്കും.
കേരള ജനതയ്ക്ക് വിവരം ഉണ്ടെങ്കിൽ 20 സീറ്റും ബിജെപിക്ക് kodukkanam🌹
User fees,, 🤣🤣നാട്ടിൽ ജീവിക്കാനെ ,കൊള്ളാം 😂😂
Valare nannayittund.
50000/- കോടി ആണ് പൊതു കടം സന്തോഷമായില്ലേ ഇനിയും ഇങ്കുലാബ വിളിക്കുന്ന് anikal പിന്നെയും ബാക്കി
ബെഡ്‌ജറ്റ് :- ബാലഗോപാൽ കണ്ട ഒരു സ്വപ്നം മാത്രം. വെറും ഒരു ദുസ്വപ്നം മാത്രം.
എഴുത്തും വായനയും അറിയാത്ത,,,
ബീഡിപ്പണി എടുത്തിരുന്നവൻ ഇപ്പോഴും അതുതന്നെ ആണ് ചെയ്യുന്നെങ്കിൽ കേരളവും ജനങ്ങളും രക്ഷപ്പെട്ടേനെ😌😌😌
Wow Wow wow 🎉🎉🎉
❤നല്ല വികസനം തന്നെ😅
Thihar jail needs improvement by development of facilities for VIP's comforts.
"Improvement by development of facilities" should NECESSARILY include - Lift, Swimming pool, Cow shed with cows, Music arrangements for the cows etc..... 😜
ബജമററ് അവതര ണ०അതിമേനാഹര०.
😮
മനോഹരബജറ്റ്.ഇനിനടന്നാമതി.
ഒരു പൊളിഞ്ഞ road നന്നാക്കാൻ പറ്റുന്നില്ല. തള്ളോട് തള്ളു
സാർ വിഴിഞ്ഞം 😂അത് എങ്കിലും പാവം പൊതു ജനങ്ങൾക്ക് 😢😂