Jain University യെ കേരളത്തിലെ ജനങ്ങൾ ബഹിഷ്കരിക്കണം . ബന്ധപ്പെട്ട അധികാരികൾ പരസ്യം കൊടുത്തവർക്ക് , പരസ്യം കൊടുത്ത പ്രത്രക്കാർക്ക് എതിരെ നിയമ നടപടികൾ സ്വീകരിക്കണം .
ഒരു പത്ര പരസ്യം കണ്ടാല്‍ മനസ്സിലാവാത്ത എത്ര പേര്‍ ഉണ്ടെന്ന് മനസ്സിലായി...2050 January എന്നാണ് മനോരമയിൽ...അതെങ്ങനെ ഈ മാധ്യമ സിംഹത്തിന്റെ അറിവില്ലായ്മ അപാരം
ഇത്തരം തെണ്ടിത്തരം കാണിച്ച പത്രക്കാർക്കെതിരെ നിയമനടപടിയാണ് സ്വീകരിക്കേണ്ടത്. ഒന്നാം പേജിൽത്തന്നെ ഈ വാർത്ത കൊടുക്കുന്നത് പണം മുടക്കി പത്രം വാങ്ങിക്കുന്നവരെ അവഹേളിക്കുന്നതിനു തുല്യമാണ്.ഒന്നാം പേജും ചരമ വാർത്തകളും മാത്രം വായിക്കുന്നവർക്ക് ഉൾപ്പേജിലെ വിവരണം എങ്ങനെ അറിയാനാണ്.
ഞാൻ അഞ്ചു വർഷത്തിന് മുമ്പേ ദിന പത്രം നിർത്തി, കാരണം കുറെ പരസ്യവും ഏതെങ്കിലും പാർട്ടിയുടെ വിടുവായിതരവും അല്ലാത്ത ഒരു വാർത്തയും ഇല്ല. വാർത്ത വല്ലതും അറിയണമെങ്കിൽ അല്പം നിലവാരമുള്ള ഏതെങ്കിലും നെറ്റ് മീഡിയ നോക്കണം
ഈജാതി പരസ്യം കൊടുക്കുന്ന പത്ര സ്ഥാപനങ്ങളെ നിരോധിക്കണം. പ്ത്രസ്ഥാപന എത്തിക്സ് ഇല്ലാത്ത പരസ്യം മാത്രം കണ്ട് വയനക്കാര് വിഡ്ഢിയാകുന്ന ഇവർ ശിക്ഷ അർഹിക്കുന്നു
ഇന്ത്യൻ സർക്കാരിനെ തെറ്റിദ്ധാരണ പരത്തി അപകടത്തിൽ ആക്കുവാൻ ഉള്ള മാധ്യമ വിദേശ രാഷ്ട്രീയ ഗൂഢാലോചന!!!!ബംഗ്ലാദേശ് ഒരു അസത്യ വാർത്തയിൽ നിന്നാണ് പൂർണമായി തകർന്നത്. കേന്ദ്രം ശക്തമായ നടപടി എടുക്കുക... സുപ്രീം കോടതി ഇടപെടുക.... ഇത് ഭരണ ഘടന പ്രശ്നം തന്നെ ആണ്!!!!!
പത്രത്തിൽ വാർത്തകൾ വരുന്നതിന് മുമ്പുതന്നെ മൊബൈൽ ഫോണിൽ എല്ലാ വിവരങ്ങളും അറിയാം. എന്നിട്ടും ഇത്തരം പത്രങ്ങൾ അനാവശ്യ മായീ വരുത്തി വീട്ടിൽ അടുക്കി വയ്ക്കുന്ന നമ്മൾ ഇനിയും വിഡ്ഢികളാകരുത്. ഞാൻ പത്രം നിർത്തുന്നു.Ok.
ഡോ.അരുൺകുമാർ ആണത്രേ?. ഇപ്പോഴത്തേ RBI ഗവർണർ ആരെന്നറിയില്ല.പ്രതിപക്ഷനേതാവ് ആരെന്നറിയില്ല. അദ്ദേഹവും മാദ്ധ്യമ പ്രവർത്തകനാണ്. അവതാരകനല്ല, ഒരു അവതാരം തന്നെ.
മൊട്ടക്കു ആരാണ് ഡോക്ടറേറ്റ് കൊടുത്തത് 😂😂കഷ്ടം😢 പത്രം ഒന്നു നന്നായി വായിച്ചാൽ മനസ്സിലാകാവുന്നതല്ലേ ഉള്ളൂ 😂😂 ഇതൊക്കെ വരും പക്ഷേ അത് അടുത്ത മാസം ഉണ്ടാകും എന്നല്ല വരും കാലം പ്രതീക്ഷിക്കാം❤❤ അല്ലാതെ കാള പെറ്റു എന്നു കേട്ട ഉടനേ കയറെടുക്കുന്ന മൊട്ടക്കും കിളി പോയി 😂😂😂😂😂😂
മനോരമ വരുത്തുന്ന ഈയുള്ളവൻ ആദ്യ വരി വായിച്ചപ്പോൾ തന്നെ അവിടെ നിറുത്തി. രണ്ടാം പേജിലേക്ക് പോയി. വർത്തമാന പത്രം നിറുത്തി വക്കാൻ ആലോചിക്കുന്നു. അല്ലാതെ തന്നെ വാർത്തകൾ കിട്ടാൻ ധാരാളം സോഴ്സ്കൾ ഉണ്ടല്ലോ .... ഇതിനെയൊക്കെ മഞ്ഞ പത്ര പ്രവർത്തനം എന്ന് പറഞാൽ പോരാ .....
എല്ലാവരും പരസ്യം വന്ന പത്രങ്ങൾ 15ദിവസത്തേക്ക് വേണ്ട എന്ന് ഉറച്ച തീരുമാനം എടുക്കണം, മുതളിമാർ പഠിക്കും (സത്യം അറിയാൻ സോഷ്യൽ മീഡിയ വേണമെങ്കിൽ പിന്നെ പത്ര ആവശ്യം illa) ജനങ്ങൾ ആണ് രാജാവ് എന്ന് തിരിച്ചറിയും
ഞാനും ഈ വാർത്ത വായിച്ച്, പക്ഷെ ഇത്രയും പെട്ടെന്ന് ഇങ്ങിനെ ഒരു വലിയ തീരുമാനം എടുക്കാൻ സാദ്ധ്യത ഇല്ല എന്ന് എനിക്കും തോന്നി. ബിജെപി സർക്കാരിനെ അടിക്കാൻ ഒരു വടി കിട്ടി എന്ന് സന്തോഷം ആയിരുന്നു അരുണിന്.
Reserve bank governor, finance minister എന്നിവരുടെ പേര് കണ്ടപ്പോൾ ആണ് എനിക്കും കാര്യം പിടി കിട്ടിയത്. എന്നാലും എന്തൊരു ധൈര്യം!!! തെണ്ടിത്തരം എന്നാണ് ഇതിന് പറയേണ്ടത്.
Dr ആരുൺ കുമാറിന്റെ പേര് ഇന്നു മുതൽ " Dr ജനുവരി ഫൂൾഅരുൺ കുമാർ "എന്നായി യിരിക്കുന്നെന്ന് റിപ്പോർട്ടർ വാർത്താ ചാനൽ... ഇയാളുടെ ശരീരം മുഴുവൻ ഞാൻ എന്ന ഭാവമാണ് കാണാൻ കഴിയുക....
Huge percentage of our people are not capable to use internet or read and write. If it's a false statement, gov of India must take necessary measures. Devloped countries still use paper currency.
ഞങ്ങൾ ഇങ്ങനെയൊക്കെയാണ് വാർത്തകൾ ഉണ്ടാക്കുന്നതെന്ന് ഒരു ദിവസം തുറന്നു പറയണമല്ലോ / പത്രങ്ങൾ പരസ്യ മറവിൽ അതാണ് ചെയ്തത്. ജനങ്ങളെ നിരന്തരം പൊട്ടന്മാരാക്കുകയാണ് ഇവർ
ഞാനും രാവിലെ മണ്ടനായി. സ്ഥിരമായി വീട്ടിൽ വരുത്തുന്ന പത്രത്തിൽ നോട്ട് നിരോധന വാർത്ത വായിച്ചു വിശ്വസിച്ചു പോയി. രാവിലെ ജോലിതിർക്കിനിടെ തിരക്കിട്ട് വായിച്ചതാണ്. ഇനി ഇങ്ങനെ മണ്ടനാക്കാനാണ് ഭാവം എങ്കിൽ ഞാൻ പത്രം വരുത്തുന്നത് നിർത്തും. പൈസ കൊടുത്തു വാങ്ങി അതി രാവിലെ തന്നെ പൊട്ടനാവേണ്ടല്ലോ
എനിക്കു ചിരി വന്നു എന്ത് മണ്ടൻ മാരാണ് കേരളത്തിലെ ജെനങ്ങൾ കാള പെറ്റു എന്ന് കേട്ടപ്പോൾ കയർ എടുത്തല്ലോ നന്നായിട്ടു പത്രം വായിച്ചിരുന്നെങ്കിൽ മനസ്സിൽ ആകുമായിരുന്നു പത്രക്കാരെ കുറ്റം പറയാൻ പറ്റില്ല എന്താലും യൂണിവേഴ്സിറ്റി പൊളിയാണ്
ഇങ്ങനെ ഒരു വാർത്തകൊടുത്ത പത്രങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുകയാണ് ചെയ്യേണ്ടതാണ്.... മാതൃ ഭൂമി മനോരമയുമൊന്നും വിശ്വസിക്കാൻ സാധിക്കാത്ത പത്രങ്ങളായിരിക്കുന്നു.... അരുൺ കുമാരേ താൻ ഒരു ഡോക്ടറേറ്റ് എടുത്ത വ്യക്തിയാണല്ലോ... ഇത്രയും ഊളത്തരത്വം കാണിക്കരുതായിരുന്നു....
സ്വന്തം രാജ്യത്തിന് എതിരെ എങ്ങനെ പ്രവർത്തിക്കാം എന്നു ചിന്തിക്കുന്ന കേരളത്തിലെ ചില പത്രങ്ങളും അഹങ്കാരം മാത്രം മുതലായ് ഉള്ള ഒരു അരുണും ഇതിന് എതിരെ കോടതി ഇടപെടണം നല്ല ശിക്ഷയും കൊടുക്കണം
ഇങ്ങനെ സാമാന്യ ജനങ്ങളെ തെറ്റിധരിപ്പിക്കുന്ന മാധ്യമങ്ങളെയും അങ്ങനെ പരസ്യങ്ങൾ കൊടുക്കുന്നവർക്കും എതിരെ നടപടി എടുക്കണം...സ്വയം പണ്ഡിതൻ എന്ന് ബഹുമാനിക്കുന്ന അരുണും ഇത്ര പൊട്ടൻ ആയിപ്പോയോ ❓
ഈ തെറ്റായ വാർത്ത പ്രചരിപ്പിക്കുന്ന എല്ലാ പോഴൻ മാരെയും നിയമ നടപടിക്കു മുന്നിൽ കൊണ്ട് വന്ന് ശക്തമായ നടപടി കേന്ദ്ര സർക്കാർ എടുക്കണം. ഈ മാതിരി ഉള്ള കള്ള കഥകൾ പ്രേചരിപ്പിക്കുന്ന ജനങ്ങളെ പൊട്ടൻ മാർ ആക്കുന്ന ഏത് ദിന പത്രം ആയാലും. ഇപ്പോൾ തോന്നുന്നു ഇങ്ങനെ കള്ള വാർത്തയും ആയി അടിച്ച് വിടുന്ന ഒരു ദിന പത്രവും വേണ്ട എന്ന് 😂😜
കോടികൾ രൂപയുടെ പരസ്യത്തിന് പരസ്യംകൊടുത്തൽ പത്രാകാർ എന്തു കള്ളതരവും പറയാൻ ഒരു ഒരു ഉളുപ്പും,ഇല്ലാതെ അടിച്ചിറക്കുംതരം തന്ന പത്ര പ്രവർത്തനം ഒരു പത്രത്തിൻ്റെ മുൻ പേജ് വായനക്കാരന് അവകാശപ്പെട്ടതാണ് അവിടെ വരെ നറികൾ പരസ്യം കൊടുക്കും
ബിജെപി ഗവണ്മെന്റിനെ അടിക്കാൻ ഒരു വടി കിട്ടി എന്ന ഉത്സാഹത്തിൽ മണ്ടൻ അർമാദിച്ചതാണ്, പക്ഷെ അവസാനമാണ് തിരിച്ചറിഞ്ഞത് വടികൊണ്ട് സ്വയം അടിക്കുകയായിരുന്നു എന്ന്.
Let the Finance Minister arrange to scrutinize the source of information and initiate necessary action, if required. Print media in Keralam is next level.
പത്രങ്ങൾക്ക് എതിരെ രാജ്യ ദ്രോഹ കുറ്റം ചുമത്തണം. ഹൈക്കോടതി സ്വമേധയ കേസെടുക്കണം. പരസ്യത്തിലൂടെ ലഭിക്കുന്നവരുമാനത്തിന്റ പേരിൽ ജനങ്ങളെ കോമാളികളാക്കരുത്.
Absolutely correct.
അതൊന്നും കോടതി കാണില്ല😂😂😂😂😂
ഖോട്ദീ...... 😂😂😂😂😂
കേരളത്തിലെ മാധ്യമങ്ങൾ നുണകൾ പ്രചരിപ്പിക്കുന്നത് ഇതിലും വലിയ തെളിവ് വേണൊ
Correct
Jain University യെ കേരളത്തിലെ ജനങ്ങൾ ബഹിഷ്കരിക്കണം . ബന്ധപ്പെട്ട അധികാരികൾ പരസ്യം കൊടുത്തവർക്ക് , പരസ്യം കൊടുത്ത പ്രത്രക്കാർക്ക് എതിരെ നിയമ നടപടികൾ സ്വീകരിക്കണം .
News paper കൾക്ക് എതിരെ സർക്കാർ നടപടി എടുക്കണം 😕
ഒരു പത്ര പരസ്യം കണ്ടാല്‍ മനസ്സിലാവാത്ത എത്ര പേര്‍ ഉണ്ടെന്ന് മനസ്സിലായി...2050 January എന്നാണ് മനോരമയിൽ...അതെങ്ങനെ ഈ മാധ്യമ സിംഹത്തിന്റെ അറിവില്ലായ്മ അപാരം
@@minijayakumar4169 madhiyama simhamalla madhiyama mama
ഇത്തരം തെണ്ടിത്തരം കാണിച്ച പത്രക്കാർക്കെതിരെ നിയമനടപടിയാണ് സ്വീകരിക്കേണ്ടത്. ഒന്നാം പേജിൽത്തന്നെ ഈ വാർത്ത കൊടുക്കുന്നത് പണം മുടക്കി പത്രം വാങ്ങിക്കുന്നവരെ അവഹേളിക്കുന്നതിനു തുല്യമാണ്.ഒന്നാം പേജും ചരമ വാർത്തകളും മാത്രം വായിക്കുന്നവർക്ക് ഉൾപ്പേജിലെ വിവരണം എങ്ങനെ അറിയാനാണ്.
ഈ പത്രക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കണം.
ഈ അരുൺകുമാർ വെറും വിവരം കെട്ടവനാണ്....
Athe mudyum illa budhiyum illa
Correct.😅
മാതൃഭൂമി , മനോരമ .. ഇതു രണ്ടും നാളെ മുതൽ വാങ്ങുകയില്ല ഇനി വായിക്കുക പോലുമില്ല . വേണ്ട .
ഞാനും !
ദീപികയിലും ഉണ്ട്
Deepika verum waste😂
ജന്മഭൂമിയിലും ഉണ്ട്...
@@mindmatter1986എന്നാൽ ഏതാണ് നല്ലത്...
ഇത്രയും വലിയ പച്ചക്കള്ളം പ്രചരിപ്പിക്കുന്ന ഇവരെയെല്ലാം അറസ്റ്റ് ചെയ്ത് അഴിക്കുള്ളിൽ അടക്കാൻ എന്തുകൊണ്ട് കേന്ദ്രം മടിക്കുന്നു.....?
ഞാൻ അഞ്ചു വർഷത്തിന് മുമ്പേ ദിന പത്രം നിർത്തി, കാരണം കുറെ പരസ്യവും ഏതെങ്കിലും പാർട്ടിയുടെ വിടുവായിതരവും അല്ലാത്ത ഒരു വാർത്തയും ഇല്ല. വാർത്ത വല്ലതും അറിയണമെങ്കിൽ അല്പം നിലവാരമുള്ള ഏതെങ്കിലും നെറ്റ് മീഡിയ നോക്കണം
Good Decision
👍👍👍
Same here
സിസ്റ്റർ അഭയയുടെ കൊലയാളികളെ പുറത്തുവിട്ടപ്പോൾ തൊട്ട് ഞാനും പത്രം തൊട്ടിട്ടില്ല
Very true
സ്വയം പരിഹാസ്യനായിത്തിർന്നവൻ കാളപെറ്റു എന്നു കേട്ടപ്പോൾ കയറെടുക്കാൻ പോയ മരപ്പാഴ്
😂😂😂😂😂😂
ഇവന് പകരം വാഴ വെച്ചാൽ മതിയായിരുന്നു
കാള പ്രസവിച്ചു എന്നു കേട്ടു വാർത്ത avatharakan കയറെടുത്തു
ഇവൻ Dr Arun. ഇപ്പോൾ എല്ലാവർക്കും മനസിലായി കാണുമല്ലോ ഇവന് എങ്ങനെ Dr കിട്ടി എന്ന്😅😅😅😅 . RBI ഗവർണർ ആര് എന്ന് പോലും അറിയില്ല 😅😅😅
മൊട്ട യുടെ നല്ല സമയം, ഇപ്പോള് ഒരു കേസിൽ നിന്ന് ഊരിത് ഒള്ളൂ 😂
പത്രക്കാരുടെ ഇത്തരം ക്രൂരവിനോദം ജനങ്ങൾ ഇടപെട്ട് അവസാനിപ്പിക്കണം.😂😂😂
ഈജാതി പരസ്യം കൊടുക്കുന്ന പത്ര സ്ഥാപനങ്ങളെ നിരോധിക്കണം. പ്ത്രസ്ഥാപന എത്തിക്സ് ഇല്ലാത്ത പരസ്യം മാത്രം കണ്ട് വയനക്കാര് വിഡ്ഢിയാകുന്ന ഇവർ ശിക്ഷ അർഹിക്കുന്നു
ഇന്ത്യൻ സർക്കാരിനെ തെറ്റിദ്ധാരണ പരത്തി അപകടത്തിൽ ആക്കുവാൻ ഉള്ള മാധ്യമ വിദേശ രാഷ്ട്രീയ ഗൂഢാലോചന!!!!ബംഗ്ലാദേശ് ഒരു അസത്യ വാർത്തയിൽ നിന്നാണ് പൂർണമായി തകർന്നത്. കേന്ദ്രം ശക്തമായ നടപടി എടുക്കുക... സുപ്രീം കോടതി ഇടപെടുക.... ഇത് ഭരണ ഘടന പ്രശ്നം തന്നെ ആണ്!!!!!
കേരളത്തിൽ ഇന്ന് നിലവാരമുള്ള ഒരു പത്രവും ഇല്ല .
ഞാൻ പത്രം തന്നെ നിർത്തി. സത്യമറിയാൻ വേണ്ടിയാണ് പത്രം വാങ്ങിയിരുന്നത്. ഇനി പത്രം വായന തന്നെ ആവശ്യമില്ല . നിങ്ങളോ ?
രണ്ടു വർഷമായി പത്രം കലണ്ടർ നിർത്തി
പത്രത്തിൽ വാർത്തകൾ വരുന്നതിന് മുമ്പുതന്നെ മൊബൈൽ ഫോണിൽ എല്ലാ വിവരങ്ങളും അറിയാം. എന്നിട്ടും ഇത്തരം പത്രങ്ങൾ അനാവശ്യ മായീ വരുത്തി വീട്ടിൽ അടുക്കി വയ്ക്കുന്ന നമ്മൾ ഇനിയും വിഡ്ഢികളാകരുത്. ഞാൻ പത്രം
നിർത്തുന്നു.Ok.
വായനക്കാരെ വിഡ്ഡികളാക്കിയ ഈപേപ്പറകൾ ഇനി ആരും വാങ്ങിക്കരുത്.
Ban ചെയ്യണം. Jain university പ്ത്രണ്ടൾ - മാതൃഭൂമി, മനോരമ
ദീപികയിലും ഉണ്ട്
ഈ ഒറ്റ കാരണം കൊണ്ട് തന്നെ Jain university ഇവിടെ പ്രവർത്തിക്കാൻ പോകുന്നില്ല.
പരസ്യം ആണെന്ന് ജനങ്ങൾക്ക് ബോദ്ധ്യമാവാത്ത രീതിയിൽ ഒരു പരസ്യവും ഒരു മാദ്ധ്യമവും അവതരിപ്പിക്കാൻ പാടില്ല എന്ന നിയമം വരണം...
ഡോ.അരുൺകുമാർ ആണത്രേ?. ഇപ്പോഴത്തേ RBI ഗവർണർ ആരെന്നറിയില്ല.പ്രതിപക്ഷനേതാവ് ആരെന്നറിയില്ല.
അദ്ദേഹവും മാദ്ധ്യമ പ്രവർത്തകനാണ്. അവതാരകനല്ല, ഒരു അവതാരം തന്നെ.
മൊട്ടക്കു ആരാണ് ഡോക്ടറേറ്റ് കൊടുത്തത് 😂😂കഷ്ടം😢 പത്രം ഒന്നു നന്നായി വായിച്ചാൽ മനസ്സിലാകാവുന്നതല്ലേ ഉള്ളൂ 😂😂 ഇതൊക്കെ വരും പക്ഷേ അത് അടുത്ത മാസം ഉണ്ടാകും എന്നല്ല വരും കാലം പ്രതീക്ഷിക്കാം❤❤ അല്ലാതെ കാള പെറ്റു എന്നു കേട്ട ഉടനേ കയറെടുക്കുന്ന മൊട്ടക്കും കിളി പോയി 😂😂😂😂😂😂
അപ്പറയുന്നതിൽ കാര്യമില്ല. കാലത്തത്തെ തിരക്കിൽ മുൻപേജും ചരമക്കോളവും മാത്രം വായിക്കുന്നവരാണ് ഭൂരിഭാഗവും.ഇത്തരം വാർത്തകളൊക്കെ ഉൾപ്പെജിൽ ഉൾപ്പെടുത്തുന്നതായിരുന്നു ഉചിതം.
Amairashiraskante sirasil mothom vishamanu evane jenangale theruvilitu thalliyodikum
അയാളെ മാത്രം കുറ്റപ്പെടുത്തുന്നതിൽ കാര്യമില്ല. ഭൂരിഭാഗം വായനക്കാരെയും കളിയാക്കുന്നതിന് തുല്യമല്ലേ പത്രക്കാർ കാണിച്ചത്?
@@treesapb5330 avanta kili Alla avanta mothom vadakaku koduthekuva sudukalku
അതാണ് അറിയേണ്ടത്
കള്ളവർത്തകൾ പ്രസിദ്രീകരിച്ച മലയാള പത്രങ്ങളുടെ രെജിസ്ട്രേഷൻ ക്യാൻസൽചെയ്യണം
അകത്തും പുറത്തും ഒന്നുമില്ലാത്ത ഒരു തലയുമായി ഇയാളുടെ ജീവിതം ഇനിയും ബാക്കി 😍ബ്രാഹ്മണിക്കൽ ഹെജിമണി ശാപം 😂
ഈ മനുഷ്യൻ മാധ്യമലോകത്തിന് അപകടമാണ്
ഈ വ്യാജ വാർത്ത പ്രസിദ്ധീകരിച്ച പത്രങ്ങളെ പൂർണ മായുംബഹിഷ്ക്കരിക്കണം
ഒരു കമ്മ്യൂണിസ്റ് പൊട്ടൻ എല്ലാ കമ്മ്യൂണിസ്റ് കാരും അങ്ങനെതന്നെ
എല്ലാ പത്രക്കാരും കണക്ക് ദേശാഭിമാനി മാത്രം മാറിനിൽക്കുന്നു
@@sunnyjacob1716😂😂😂😂😂😂😂😂😂😂
Manjarama. Malamboomi
@@sunnyjacob1716 yes
കറുത്തേടൻ പോയി വെളുത്തേടന്റെ പണി എടുക്ക്😎
മനോരമ വരുത്തുന്ന ഈയുള്ളവൻ ആദ്യ വരി വായിച്ചപ്പോൾ തന്നെ അവിടെ നിറുത്തി. രണ്ടാം പേജിലേക്ക് പോയി. വർത്തമാന പത്രം നിറുത്തി വക്കാൻ ആലോചിക്കുന്നു. അല്ലാതെ തന്നെ വാർത്തകൾ കിട്ടാൻ ധാരാളം സോഴ്സ്കൾ ഉണ്ടല്ലോ .... ഇതിനെയൊക്കെ മഞ്ഞ പത്ര പ്രവർത്തനം എന്ന് പറഞാൽ പോരാ .....
ഞാൻ രണ്ടുമാസം മുമ്പേ നിർത്തി.
@benjamin9745 good ....
👍
പത്രവാർത്തയുടെ സത്യസന്ധത കാരണം ഏഴു വർഷം മുൻപേ പത്രവായന നിർത്തി 🇮🇳🇮🇳🇮🇳
ഇത്തരം വ്യാജവാർത്താക്കെതിരെ കേസ് എടുക്കുകയാണ് വേണ്ടത്. അതിന് കഴിവുള്ള മനുഷ്യസ്നേഹികൾ ആരുണ്ട് ഇവിടെ.
വിവര ദോഷിക്കുള്ള അവാർഡിന് ഇവൻ തികച്ചും അർഹൻ.
8വർഷമായി തുടർന്നുവന്ന മാതൃഭൂമി പത്ര വായന ഇന്ന് നിറുത്തി. പണം കൊടുത്ത് സ്വയം പറ്റിക്കപ്പെടാൻ ആവില്ല.
RBI ഗവർണർ ആരെന്നുപോലും അറിയാത്ത ഡോക്ർർർർർർർ
ഡാക്കിട്ടർ
മങ്കൂസ്😂
ഇവനെയൊക്കെ കേൾക്കാൻ ആളുണ്ടല്ലോ എന്ന് ഓർത്ത് കരച്ചില് വരുന്നു 😅
എല്ലാവരും പരസ്യം വന്ന പത്രങ്ങൾ 15ദിവസത്തേക്ക് വേണ്ട എന്ന് ഉറച്ച തീരുമാനം എടുക്കണം, മുതളിമാർ പഠിക്കും (സത്യം അറിയാൻ സോഷ്യൽ മീഡിയ വേണമെങ്കിൽ പിന്നെ പത്ര ആവശ്യം illa)
ജനങ്ങൾ ആണ് രാജാവ് എന്ന് തിരിച്ചറിയും
ഇതിങ്ങനെ ,ആരോട് എത്ര തവണ പറഞ്ഞിട്ടെന്താ കാര്യം 😂 ചങ്കരൻ പിന്നെയും തെങ്ങേൽ തന്നെ
15 ദിവസം പോരാ. Infinity ♾️
വൈ 15 ഡേയ്‌സ് only?
മൊട്ട ചീമുട്ട ആയി.
ഇത്തരം വാർത്തകൾ പ്രസിദ്ധീകരിച്ച,
പരസ്യം സ്വീകരിച്ച എല്ലാ പത്രങ്ങളെയും
കേന്ദ്ര ഗവൺമെൻറ് നിരോധിക്കണം
ഇല്ലാത്ത വാർത്ത പ്രസിദ്ധീകരിച്ച് ജനങ്ങ ളെ കബളിപ്പിച്ച പത്രങ്ങൾക്ക് എതിരെ കർശന നടപടി എടുക്കണം എടുക്കണം
അരുൺ കുമാർ സുഖമാണോ ചായയും പഴം പൊരി യുo കഴിച്ചുവോ ഈ പഴം പൊരി അപായമണി അടിയ്ക്കാതെ നോക്കണം
പരസ്യം കിട്ടുമെന്ന് കരുതി എന്തും വായനക്കാരുടെ വീട്ടിലെത്തിക്കാൻ ഈ പത്രക്കാർക്ക് ആരാണ് അധികാരം കൊടുത്തത്.?
ഫെബ്രുവരി 1മുതൽ എന്നതേ പലർക്കും സ്വീകാര്യം 1മുതൽ പത്രം/ വാരിക എന്നിവ നിറുത്താൻ പലരും തയ്യാറാകുന്ന ദിവസം...
ഈ ന്യൂസ് പേപ്പർ വേണ്ടന്ന് വെച്ചാൽ തീരുന്ന പ്രശ്നമേയുള്ളു. ഞാൻ ഇന്നുമുതൽ നിർത്തി
ഞാനും ഈ വാർത്ത വായിച്ച്, പക്ഷെ ഇത്രയും പെട്ടെന്ന് ഇങ്ങിനെ ഒരു വലിയ തീരുമാനം എടുക്കാൻ സാദ്ധ്യത ഇല്ല എന്ന് എനിക്കും തോന്നി. ബിജെപി സർക്കാരിനെ അടിക്കാൻ ഒരു വടി കിട്ടി എന്ന് സന്തോഷം ആയിരുന്നു അരുണിന്.
പണം മോഹിച്ച് എത് വിഡ്ഢിത്തരവും എഴുതി ജനത്തിനെ ഭയചകിതരാക്കുന്ന പത്രങ്ങൾക്കെതിരെ ശക്തമായ നടപടികൾ ഉണ്ടാകണം. പത്രങ്ങൾ തിരസ്കരിയ്ക്കുക
Reserve bank governor, finance minister എന്നിവരുടെ പേര് കണ്ടപ്പോൾ ആണ് എനിക്കും കാര്യം പിടി കിട്ടിയത്. എന്നാലും എന്തൊരു ധൈര്യം!!! തെണ്ടിത്തരം എന്നാണ് ഇതിന് പറയേണ്ടത്.
പണം കൊടുത്തു നേടിയ ഈ സർവീസ് ൽ നിന്ന് പിരിച്ചു വിട്ടു പുതിയ ആളുകൾ ക്ക് അവസരം നൽകുക കടുത്ത നടപടി ഉണ്ടാവണം സർക്കാരെ ഹര ഹര മഹാദേവ
Dr Motta got the degree from party university.
ഞാൻ ചിരിച്ച് പണ്ടാരമടങ്ങി😂
കള്ളവർത്തകൾ പ്രചരിപ്പിച്ചു ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച ഈ കോമാളി പത്രങ്ങൾ എല്ലാവരും ഒഴിവാക്കു. പ്രതികരിക്കു.
Yes we all are idiots. Please don’t purchase news papers in future. iam. Stop my Manorama paper tomorrow onwards. !
Dr ആരുൺ കുമാറിന്റെ പേര് ഇന്നു മുതൽ " Dr ജനുവരി ഫൂൾഅരുൺ കുമാർ "എന്നായി യിരിക്കുന്നെന്ന് റിപ്പോർട്ടർ വാർത്താ ചാനൽ...
ഇയാളുടെ ശരീരം മുഴുവൻ ഞാൻ എന്ന ഭാവമാണ് കാണാൻ കഴിയുക....
ഇങ്ങിനെയുള്ള രാജ്യ വിരുദ്ധ ചാനലുകൾക്ക് എതിരെയും പരസ്യക്കാർക്ക് എതിരെയും എന്തുകൊണ്ട് കേന്ദ്രം എന്തുകൊണ്ട് കേസ് എടുക്കുന്നില്ല.
1000 നോട്ട് ഇറക്കാൻ കഴിയാത്ത ബാങ്ക് പിന്നയും ജനങ്ങളെ പൊട്ടൻ മാ രാ ക്കല്ലേ❤️❤❤❤❤❤
ഞാനും രാവിലെ പൊട്ടനായി.. എന്തായാലും 2050ൽ പത്രം ഉണ്ടാവുകയില്ല
ആമാശയത്തിന്റെ കീഴ് ഭാഗം കൊണ്ട് ജീവിക്കുന്നവൻ എന്ന് ഇവനെപ്പറ്റി പണ്ട് TG പറഞ്ഞത് എത്ര ശരിയാണ്. വഴക്കുല ഡോക്ടർ.
പണ്ടേ മലയാള പത്ര ങ്ങളും വാർത്ത ചാനലുകളും നിർത്തിയ ഞാൻ സന്തോഷിക്കുന്നു
അരുൺകുമാർ അല്ല തെറ്റുകാരൻ , അദ്ദേഹം പത്രവാർത്ത വായിചത് മാത്രമേ ഉള്ളൂ. ഈ പരസ്യം news ആണെന്ന രീതിയിൽ പ്രസിദ്ധീകരിച്ച പത്രങ്ങൾക്ക് എതിരെ നടപടി ആവശ്യമാണ്
Huge percentage of our people are not capable to use internet or read and write. If it's a false statement, gov of India must take necessary measures. Devloped countries still use paper currency.
പാവം ഈ സാറിനെ, നമ്മുടെ "ഡോക്ടർ അരുൺകുമാർ സാറിനെ" ഒന്നു വെറുതെ വിട്ടു കൂടെ, പറയുന്നത് എല്ലാം "അബദ്ധ പഞ്ചാംഗം"ആണെങ്കിലും!!
ആ ഡോക്ടർ മാറ്റി മരപ്പാഴ് എന്ന് ആദ്യം ചേർക്കു.. വെറുതെ വിട്ടേക്കാം 😂
പാവം
മാതൃഭൂമി, മനോരമ എന്നിവ നാളെത്തന്നെ ജനങ്ങളോട് ക്ഷമാപണം പ്രധാന പേജിൽ തന്നെ നടത്തണം
ഇവന് ആരാണ് Doctorate നൽകിയത്?
ഈ അമൈരശിരസ്കയോളിയെ കൊണ്ട് തോറ്റു.
ലോക തോൽവി
Action should be taken against those creating fears and non confidence and confusion among the public .
ഞങ്ങൾ ഇങ്ങനെയൊക്കെയാണ് വാർത്തകൾ ഉണ്ടാക്കുന്നതെന്ന് ഒരു ദിവസം തുറന്നു പറയണമല്ലോ / പത്രങ്ങൾ പരസ്യ മറവിൽ അതാണ് ചെയ്തത്. ജനങ്ങളെ നിരന്തരം പൊട്ടന്മാരാക്കുകയാണ് ഇവർ
ഞാനും രാവിലെ മണ്ടനായി. സ്ഥിരമായി വീട്ടിൽ വരുത്തുന്ന പത്രത്തിൽ നോട്ട് നിരോധന വാർത്ത വായിച്ചു വിശ്വസിച്ചു പോയി. രാവിലെ ജോലിതിർക്കിനിടെ തിരക്കിട്ട് വായിച്ചതാണ്. ഇനി ഇങ്ങനെ മണ്ടനാക്കാനാണ് ഭാവം എങ്കിൽ ഞാൻ പത്രം വരുത്തുന്നത് നിർത്തും. പൈസ കൊടുത്തു വാങ്ങി അതി രാവിലെ തന്നെ പൊട്ടനാവേണ്ടല്ലോ
ഈ യൂണിവേഴ്റ്റു സിറ്റി യിൽ പഠിക്കുന്നവർ ന്നവർ
ഇവരുടെ സർട്ടിഫിക്കേറ്റ് ന്നു പോലും വിശ്വാസം ഇല്ലാതാവും കുട്ടികൾ അവരുടെ കാര്യവും ഗോവിന്ദ
ഗോവിന്ദ ഗോവിന്ദ
കേന്ദ്ര സർക്കാർ നടപടി എടുത്തേ കഴിയു, ജെയിൻ യൂണിവേഴ്‌സിറ്റി പടുകുഴിയിൽ വീഴും
അമേരിക്കയിൽ പോലും പേപ്പർ currency plenty in use.
ഇവിടെ ഒരു 100കൊല്ലം കൂടി അത് നിലവിൽ ഉണ്ടാകും. ലക്ഷ കണക്ക് ATM മെഷീൻസ് എടുത്തു കടലിൽ തളളുമോ?
എനിക്കു ചിരി വന്നു എന്ത് മണ്ടൻ മാരാണ് കേരളത്തിലെ ജെനങ്ങൾ കാള പെറ്റു എന്ന് കേട്ടപ്പോൾ കയർ എടുത്തല്ലോ നന്നായിട്ടു പത്രം വായിച്ചിരുന്നെങ്കിൽ മനസ്സിൽ ആകുമായിരുന്നു പത്രക്കാരെ കുറ്റം പറയാൻ പറ്റില്ല എന്താലും യൂണിവേഴ്സിറ്റി പൊളിയാണ്
നോട്ടു നിരോധന വാർത്തയേക്കാളും കടുപ്പമുള്ള വാർത്തയായി ജനങ്ങൾ ഞെട്ടി
ദേശാഭിമാനി നീക്കി എല്ലാ പത്രത്തിലും ഒന്നാം പേജിൽ പ്രധാന വാർത്തകൾ തോന്നിപ്പിക്കുന്ന രീതിയിൽ പരസ്യം
ഇങ്ങനെ ഒരു വാർത്തകൊടുത്ത പത്രങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുകയാണ് ചെയ്യേണ്ടതാണ്.... മാതൃ ഭൂമി മനോരമയുമൊന്നും വിശ്വസിക്കാൻ സാധിക്കാത്ത പത്രങ്ങളായിരിക്കുന്നു.... അരുൺ കുമാരേ താൻ ഒരു ഡോക്ടറേറ്റ് എടുത്ത വ്യക്തിയാണല്ലോ... ഇത്രയും ഊളത്തരത്വം കാണിക്കരുതായിരുന്നു....
ഏതു കാരൃത്തേയും അന്ധമായി എതിർക്കുന്നവർക്ക് പറ്റുന്ന അബദ്ധം.കടുത്ത മോദി വിരോധം.😂
സ്വന്തം രാജ്യത്തിന് എതിരെ എങ്ങനെ പ്രവർത്തിക്കാം എന്നു ചിന്തിക്കുന്ന കേരളത്തിലെ ചില പത്രങ്ങളും അഹങ്കാരം മാത്രം മുതലായ് ഉള്ള ഒരു അരുണും ഇതിന് എതിരെ കോടതി ഇടപെടണം നല്ല ശിക്ഷയും കൊടുക്കണം
മുൻ പേജിൽ ഇട്ടത് മഹാ പോക്രിത്തര0
കേരളത്തിലെ ചില പത്രങ്ങൾ വാർത്തകൾ അറിയിക്കുന്നവരല്ല വാർത്തകൾ ഉണ്ടാക്കുന്നവരാണ്
ഇങ്ങനെ സാമാന്യ ജനങ്ങളെ തെറ്റിധരിപ്പിക്കുന്ന മാധ്യമങ്ങളെയും അങ്ങനെ പരസ്യങ്ങൾ കൊടുക്കുന്നവർക്കും എതിരെ നടപടി എടുക്കണം...സ്വയം പണ്ഡിതൻ എന്ന് ബഹുമാനിക്കുന്ന അരുണും ഇത്ര പൊട്ടൻ ആയിപ്പോയോ ❓
ഇനിയെങ്കിലും അരുൺകുമാർ വായിക്കുന്ന അവതരിപ്പിക്കുന്ന വാർത്തകൾ ആരും കാണരുത്
ഈ തെറ്റായ വാർത്ത പ്രചരിപ്പിക്കുന്ന എല്ലാ പോഴൻ മാരെയും നിയമ നടപടിക്കു മുന്നിൽ കൊണ്ട് വന്ന് ശക്തമായ നടപടി കേന്ദ്ര സർക്കാർ എടുക്കണം. ഈ മാതിരി ഉള്ള കള്ള കഥകൾ പ്രേചരിപ്പിക്കുന്ന ജനങ്ങളെ പൊട്ടൻ മാർ ആക്കുന്ന ഏത് ദിന പത്രം ആയാലും. ഇപ്പോൾ തോന്നുന്നു ഇങ്ങനെ കള്ള വാർത്തയും ആയി അടിച്ച് വിടുന്ന ഒരു ദിന പത്രവും വേണ്ട എന്ന് 😂😜
മനോരമയിൽ ആണെങ്കിൽ എവറസ്റ്റ് കയറാൻ കുന്നോളം ഫീസ് എന്ന വാർത്തയുടെ ഹെഡിങ്ങ് എങ്കിലും വായിച്ചിരുന്നെങ്കിൽ ഈ ചതിയിൽ വീഴില്ലായിരുന്നു
ഇയ്യാൾ അരുൺ ചരിത്രപണ്ഡിതൻ എന്നും പറയുന്നു ധനമന്ത്രി ആരന്നു പോലും അറിയത്ത റിപ്പോർട്ടർ
കോടികൾ രൂപയുടെ പരസ്യത്തിന് പരസ്യംകൊടുത്തൽ പത്രാകാർ എന്തു കള്ളതരവും പറയാൻ ഒരു ഒരു ഉളുപ്പും,ഇല്ലാതെ അടിച്ചിറക്കുംതരം തന്ന പത്ര പ്രവർത്തനം ഒരു പത്രത്തിൻ്റെ മുൻ പേജ് വായനക്കാരന് അവകാശപ്പെട്ടതാണ് അവിടെ വരെ നറികൾ പരസ്യം കൊടുക്കും
Wow! Very good! Super!.. What a stupid news, it was?.. It is really a sore point!.. They deserve strong condemnation.... 👍💚...
😂😂😂 ഭൂലോക പണ്ഡിതന്റെ പാന്ധിത്യത്തിലുള്ള (100% സാക്ഷരത) അറിവും, ബുദ്ധിയും എത്രയുണ്ടെന്ന്????😂😂
ഇതുപോലെയാണ് മലയാളിയുടെ പ്രബുദ്ധർ എന്നുള്ള സർട്ടിഫിക്കറ്റ്...😃😃😃😃
ഇപ്പോൾ മനസിലായി.
A disgrace for the Channel.
പത്രം വായന ആയുസ്സ് പാഴാക്കാൻ. ചില പത്രം വർഗ്ഗീയത, ചിലത് പരസ്യം. ഇതിൻ്റെ കാലം കഴിഞ്ഞു.
സോയ്‌മോൻ നന്നായി അവതരിപ്പിച്ചു
അപ്പൻ ജീവിച്ചിരിക്കുമ്പോൾ പരസ്യത്തിന് വേണ്ടി അമ്മയെ കല്യാണം കഴിപ്പിക്കാൻ വെമ്പൽ കൊള്ളുന്ന പത്രക്കാർ.
ബിജെപി ഗവണ്മെന്റിനെ അടിക്കാൻ ഒരു വടി കിട്ടി എന്ന ഉത്സാഹത്തിൽ മണ്ടൻ അർമാദിച്ചതാണ്, പക്ഷെ അവസാനമാണ് തിരിച്ചറിഞ്ഞത് വടികൊണ്ട് സ്വയം അടിക്കുകയായിരുന്നു എന്ന്.
Let the Finance Minister arrange to scrutinize the source of information and initiate necessary action, if required.
Print media in Keralam is next level.
അരുൺ കുമാർ ഈ പരസ്യത്തിന്റെ ഒരു ഭാഗമായിരിനു എന്ന് ആരും മനസ്സിൽ ആക്കിയില്ല കഷ്ട്ടം
എന്റെ മകൾ CAT എഴുതി ജെയിൻ യൂണിവേഴ്‌സിറ്റിയിൽ ബാംഗ്ളൂർ അപ്ലൈ ചെയ്തിരുന്നു. ഇനി വേണ്ട തട്ടിപ്പുകാർ.
വലിയ ഫുദ്ധിയുള്ള അരുൺ. RBI ഗവർണ്ണറുടെയും പ്രതിപക്ഷനേതാവിൻ്റെയും പേര് വായിച്ചിട്ടും പൊട്ടൻ പൊട്ടനായി തുടർന്നു.
മാതൃഭൂമി പത്രം ഞാൻ ഉപേക്ഷിക്കുന്നു 😡
അരുണകുമാരൻ ഇന്ന് രാവിലെ മസാലദോശ തിന്നില്ല.അതാ
വട്ടായിപ്പോയത്.
'ബുദ്ധിമാനായ' മലയാളി മാദ്ധ്യമ പ്രവർത്തകന് ഒരു പരസ്യം മനസ്സിലാക്കാൻ കഴിഞ്ഞില്ല!
ആആആആഭാസൻ,വഷളൻ
സോഷ്യൽ മീഡിയ കാലത്ത് പത്രം ആർക്കുവേണം?
ലെ അരുൺകുമാർ : ഞാൻ പരസ്യം കൊടുത്തവരെ ട്രോളിയതാണ് 👌😄
Need to suspend operations in Kerala.