പിണറായിക്ക് വയറുനിറയെ പൂരത്തെറി കൊടുത്ത് 80കാരി I pinarayi vijayan On Air 16-04-2024

Поділитися
Вставка
  • Опубліковано 15 кві 2024
  • പിണറായിക്ക് അമ്മൂമ്മ വക പൂരത്തെറി
    ' വയറ് നിറഞ്ഞു!!'

КОМЕНТАРІ • 293

  • @sudhisukumaran8774
    @sudhisukumaran8774 2 місяці тому +293

    80മത്തെ വയസ്സിലും പ്രതികരിക്കുകയും പ്രതിഷേധിക്കുകയും ചെയ്യുന്ന അമ്മൂമ്മയ്ക്ക് ഹൃദയത്തിൽ നിന്നും ബിഗ് സല്യൂട്ട് 🥰🥰🥰

  • @sudhisukumaran8774
    @sudhisukumaran8774 2 місяці тому +236

    കുട്ടികൾ മുതൽ അമ്മൂമ്മമാർ വരെ തെറി വിളിക്കുന്ന വിസ്മയമാണ് തോൽവി വിജയൻ 😂😂😂

  • @karthikeyanpn6454
    @karthikeyanpn6454 2 місяці тому +142

    ❤❤❤❤❤ അമ്മേ അമ്മക്ക് ഒരായിരം നന്ദി നമസ്കാരം. കേരളത്തിൻ്റെ ഇപ്പോഴത്തെ മുഖ്യ മന്ത്രി അർഹിക്കുന്നത് കിട്ടി.26/04/2024ലിൽ ജനം തീർത്തും പ്രതികരിക്കും തീർച്ച

  • @thejassurya2913
    @thejassurya2913 2 місяці тому +130

    ആ അമ്മയുടെ തെറിയൊന്നും ഏശാത്ത ലജ്ജയില്ലാതലങ്ങളിലേക്ക് എന്നേ എത്തിക്കഴിഞ്ഞു അയാൾ ...😂😂😂

  • @josephvmathew4250
    @josephvmathew4250 2 місяці тому +98

    ഇനിയെത്ര തെറി കേൾക്കാനിരിക്കുന്നു രായാവ്, ഇതൊക്കെ എന്ത് 😄😀🤩.

  • @ramachandrannr3462
    @ramachandrannr3462 2 місяці тому +46

    സത്യമാണ് ആ അമ്മ പറഞ്ഞത്
    ഇതുപോലെ ഒരു മുഖ്യമന്ത്രി കേരളത്തിൽ ഇതുവരെ ഉണ്ടായിട്ടില്ല ഉണ്ടാകുകയുമില്ല😡😡

  • @renjuragunath4584
    @renjuragunath4584 2 місяці тому +75

    കൊള്ളാം തകർത്തു അതു 😂😂

  • @muraleedharannn3428
    @muraleedharannn3428 2 місяці тому +82

    ജനത്തിന് ഇപ്പോഴും തിരിച്ചറിവ് വന്നിട്ടില്ലല്ലോ? അങ്ങനെ വന്നിരുന്നുവെങ്കിൽ ഇവൻമാരെ വീണ്ടും തെരഞ്ഞെടുക്കുമോ?

    • @sojajose9886
      @sojajose9886 2 місяці тому

      വട്ട് കേരളം

    • @sojajose9886
      @sojajose9886 2 місяці тому

      കേരളം തിരിഞ്ഞു നോക്കാതെ സംസ്ഥാനം ആയി മാറും..കേരളം ഇല്ലാതെ പോകും

  • @Ushadevi-rf2sv
    @Ushadevi-rf2sv 2 місяці тому +71

    ഛിഹ്നവും, പദവിയും നഷ്ടപ്പെടാൻ ആശംസകൾ

  • @suhasck5549
    @suhasck5549 2 місяці тому +29

    80 തിലും കരുത്തിന്റെ ഊർജ്ജ പ്രകാശ കിരണങ്ങൾ, ജന മനസ്സുകളിലേക്ക് പായിച്ച.... മാതൃത്വം 👌........
    അമ്മേ അമ്മയുടെ ആയുസിനും, ആരോഗ്യത്തിനും, സന്തോഷത്തിനും എന്നും ശബരിമല ശ്രീ ധർമശാസ്ത്താവ് തുണയകട്ടെ.. 🙏🙏🙏

  • @abhijithkss7029
    @abhijithkss7029 2 місяці тому +49

    സത്യം പറഞ്ഞ അമ്മയ്ക്ക് അഭിനന്ദനങ്ങൾ 👍👍👍👍

  • @akvenu3511
    @akvenu3511 2 місяці тому +76

    K റയിൽ വരട്ടെ എല്ലാം ശരി യാകാം

    • @sojajose9886
      @sojajose9886 2 місяці тому

      വീട് പൊളിച്ചു നീകും വഴിയാധാരം ആവും എല്ലാം

  • @akvenu3511
    @akvenu3511 2 місяці тому +52

    ചേച്ചി കലക്കി

  • @saneeshsanu1380
    @saneeshsanu1380 2 місяці тому +31

    കിടിലൻ അമ്മ🔥

  • @kunjumonkk1550
    @kunjumonkk1550 2 місяці тому +82

    ഇന്നുവൈകന്നേരം ജനിച്ച ഒരു മാത്രമെ ഇനി തെറി പറയാൻ ഉള്ളു

  • @m.c.j3279
    @m.c.j3279 2 місяці тому +99

    കപ്പൽ മുങ്ങാൻ പോകുകയാണ് അതുകൊണ്ട് കപ്പിത്താനെ നല്ലോണം തെറി പറഞ്ഞോളൂ

  • @georgekutty76
    @georgekutty76 2 місяці тому +33

    കുഞ്ഞു കുട്ടി മുതൽ പ്രായമായ അമ്മമാരുവരെ വിളിക്കുന്ന വിളി കേൾക്കാനുള്ള തൊലിക്കട്ടി അപാരം തന്നെ.

  • @roykg7374
    @roykg7374 2 місяці тому +58

    തട്ടിപ്പ്, വെട്ടിപ്പ്, നുണ ,പിന്നെ രാഷ്ട്രീയവും!😢😮

  • @mathewjacob3539
    @mathewjacob3539 2 місяці тому +37

    എല്ലാവരും ഒന്ന് ഒത്തുപിടിച്ചാൽ അടുത്ത തിരഞ്ഞെടുപ്പിൽ ഈനാം പേച്ചിയുടെ ചിഹ്നം കാണാം

  • @karthikeyanpn6454
    @karthikeyanpn6454 2 місяці тому +27

    ❤❤❤❤❤ നമസ്തേ ശ്രീമതി ശീതൽ. നന്ദി നമസ്കാരം മാഡം ❤❤❤

  • @thampikumarvt4302
    @thampikumarvt4302 2 місяці тому +41

    CPM ഇത്രയധികം കൊള്ള നടത്തിയിട്ടും ,
    ഇവർക്ക് വോട്ടു ചെയ്യുന്ന മലയാളികളുടെ മനോനിലക്ക് കാര്യമായ എന്തോ കുഴപ്പമുണ്ട് !!

  • @kmthomas7263
    @kmthomas7263 2 місяці тому +31

    മുൻപ് ഉപയോഗിച്ച അതേ പദം തന്നെ തിരിച്ചു കിട്ടി.... കൊടുത്താൽ കൊല്ലത്തും....!!!???

  • @ittoopkannath6747
    @ittoopkannath6747 2 місяці тому +34

    കള്ളം പറയുന്നവനെ നിങ്ങൾ കള്ളനെന്നു വിളിച്ചുകൊള്ളു. പക്ഷെ നുണ മാത്രം പറയുന്ന എന്നെ നിങ്ങൾ എന്തിനാണ് കള്ളൻ എന്ന് vilukkunnathu

    • @sudarsananps2525
      @sudarsananps2525 2 місяці тому +2

      വെറുമൊരു മോഷ്ടാവായൊരെന്നെ കള്ളനെന്നു വിളിച്ചില്ലേ നിങ്ങൾ കള്ളനെന്നു വിളിച്ചില്ലേ...

  • @user-ci5fm8gq8t
    @user-ci5fm8gq8t 2 місяці тому +28

    Ammachi 100/. Correct .

  • @vsomarajanpillai6261
    @vsomarajanpillai6261 2 місяці тому +51

    ഇത്രയധികം ജനോപദ്രവം നടത്തിയ ഒരു സർക്കാരിൻ്റെ പ്രതിനിധികൾ വിജയിക്കുമെന്നാണ് സർവ്വേ ത്തൊഴിലാളികൾ പ്രവചിയ്ക്കുന്നത് അപ്പോൾ മലയാളികളുടെ മനോനിലയിൽ നിഷ്പക്ഷരായ ജനങ്ങൾക്ക് സംശയമുണ്ട് കേന്ദ്രം ഏതായാലും കേന്ദ്രം ഭരിക്കാൻ പോകുന്നത് BJPയാണ് അതുകൊണ്ട് മലയാളികൾ ശരിയ്ക്കുള്ള പ്രബുദ്ധരാണെങ്കിൽ ഭരണപക്ഷത്തിരിക്കാനുള്ള MP മാരെ തിരഞ്ഞെടുത്താൽ നിങ്ങൾക്കും നാടിനും വരും തലമുറയ്ക്കും ഗുണമുണ്ടാകും രാഷ്ട്രീയം മറന്ന് നാടിൻ്റെ നന്മയ്ക്കു വേണ്ടി വോട്ടുചെയ്യുക

  • @pillairc9428
    @pillairc9428 2 місяці тому +15

    കള്ളം പറയാത്ത ഒരു മുക്യൻ, ഇയാളെ ചവിട്ടി പുറത്താക്കാൻ സമയം ആയി

  • @rajanchennedath6947
    @rajanchennedath6947 2 місяці тому +17

    തിരിച്ചറിവ് പൂർണമായിട്ടില്ല...
    കരുവന്നൂർ കേരളത്തിലാണൊ...

  • @parasuramanvenkateswaran3359
    @parasuramanvenkateswaran3359 2 місяці тому +13

    പുതിയ നികുതി പദ്ധതിയിലാണ്. വിവാഹ നികുതി, ആദ്യരാത്രി നികുതി, ഗർഭനികുതി, ശിശു ജനന നികുതി, മാമോദീസ നികുതി, സുന്നത്ത് നികുതി, ഹൗസ് വാമിംഗ് നികുതി, ജന്മദിന നികുതി, വിവാഹദിന നികുതി, മരണനികുതി, 16-ാം ദിവസത്തെ ചടങ്ങ് നികുതി.

  • @lekshmir.s1300
    @lekshmir.s1300 2 місяці тому +19

    K. എയർപോർട്ട് 😄😄😄😄😄😄

    • @akvenu3511
      @akvenu3511 2 місяці тому +4

      നോക്കട്ടെ

  • @rajithantrajithant8159
    @rajithantrajithant8159 2 місяці тому +32

    ഈ മൃഗത്തിൻ്റെ ചിത്രം ഒഴിവാക്കേ

  • @bijubalachandran7640
    @bijubalachandran7640 2 місяці тому +6

    അതു കലക്കി 😂😂

  • @rajuvv1880
    @rajuvv1880 2 місяці тому +8

    താമര വിരിയിക്കും

  • @renjithc5456
    @renjithc5456 2 місяці тому +10

    ഈ കമൻ്റ് എന്നെക്കുറിച്ചു തന്നെ
    ഇമ്മാതിരി കമൻ്റ് എന്നക്ക് തന്നെ😂

  • @kairalidas6847
    @kairalidas6847 2 місяці тому +17

    അതിനു കരുവന്നൂർ, U. P. യിൽ അല്ലേ?

  • @revendranrnath3736
    @revendranrnath3736 2 місяці тому +8

    മോഷ്ടിച്ച പൈസ ബാങ്കിൽ സുരക്ഷിതമായി കിടപ്പുണ്ട് പിന്നെ കേസ് പറയാൻ ഖജനാവിലെ പൈസ ഇത്തരം തോന്നിവാസങ്ങൾ നടക്കുന്നു

  • @shivprasad3391
    @shivprasad3391 2 місяці тому +7

    അടിപൊളി ❤❤❤

  • @user-xr8hd8xv7d
    @user-xr8hd8xv7d 2 місяці тому +11

    കള്ളം പറഞ്ഞു ശീലമില്ല എന്നതിൻ്റെ വയ്രു ധ്യ വാദം സത്യം പറഞ്ഞു ശീലമില്ല എന്നല്ലേ...😂

  • @acupuncture-simplehealthti1469
    @acupuncture-simplehealthti1469 2 місяці тому +14

    Suppur

  • @qsaihat5308
    @qsaihat5308 2 місяці тому +5

    😂😂😂seethal go head we need to see you in program on air. I like. Always 👍👍👍👍🤣🤣🤣🤣💯💯💯💯💯🔥🔥🔥🔥

  • @sivad2627vish
    @sivad2627vish 2 місяці тому +12


    👌👍🙏

  • @amithkumarkarunakaran007
    @amithkumarkarunakaran007 2 місяці тому +6

    SUPER STAR ⭐✨
    #SEETHAL❤
    SUUUUPPER 🎉 PERFORMANCE 🎉

  • @vidyadharanpt3736
    @vidyadharanpt3736 2 місяці тому +5

    നന്നായി നന്നായിനന്നായി

  • @cmgeorge2436
    @cmgeorge2436 2 місяці тому +9

    നാണം .....ഇല്ലേ ഇല്ലഎന്നതുതന്നെ

  • @jayasree1476
    @jayasree1476 2 місяці тому +8

    👌👌👌👌👌

  • @GraceFruitsWorld-lp4ic
    @GraceFruitsWorld-lp4ic 2 місяці тому +4

    ഈ മനുഷ്യൻ ചാകുന്നതിനു മുൻപ് ഒരു സത്യം എങ്കിലും പറഞ്ഞിരുന്നെങ്കിൽ എന്നാസിക്കാനല്ലേ പറ്റൂ എന്റെ തലച്ചോറില്ലാത്ത മലയാളീ

  • @varghesejoseph3422
    @varghesejoseph3422 2 місяці тому +8

    Super

  • @user-fg2ed5fz5b
    @user-fg2ed5fz5b 2 місяці тому +6

    👍❤️👌

  • @user-fg8cd2sw6g
    @user-fg8cd2sw6g 2 місяці тому +6

    കാലൻ പൊട്ടിച്ചിരിക്കുന്നു

  • @asokarajannair6149
    @asokarajannair6149 2 місяці тому +12

    അമ്മൂമ്മ കലക്കി.

  • @rajalekshmisasikumar5071
    @rajalekshmisasikumar5071 2 місяці тому +4

    Excellent hats off mole

  • @dennisthekeparambil5949
    @dennisthekeparambil5949 2 місяці тому +4

    Great presentation

  • @mohang7545
    @mohang7545 2 місяці тому +4

    Super 👍👌🙏

  • @RaveendranA.S-vo3se
    @RaveendranA.S-vo3se 2 місяці тому +5

    പിണറായി ചിരിച്ചു ചിരിച്ചു

  • @sunithaanilkumar8048
    @sunithaanilkumar8048 29 днів тому +1

    അമ്മുമ്മക്ക് ഒരു ബിഗ് സല്യൂട്ട് 👏🏻👏🏻👏🏻

  • @rekhaprasannan9914
    @rekhaprasannan9914 2 місяці тому +4

    പാവങ്ങളുടെ പാർട്ടി അല്ലേ... അവരുടെ കാശ് പാർട്ടിക്ക് സ്വന്തം

  • @qsaihat5308
    @qsaihat5308 2 місяці тому +4

    😂 seethal Waiting for your performance 😅😅😅👍🤣🤣🤣

  • @gireeshkumarviswambaran7837
    @gireeshkumarviswambaran7837 2 місяці тому +11

    ജനങ്ങൾ തിരിച്ചറിഞ്ഞു തുടങ്ങി സിപിഎം ന്റെ അതപദനം തുടങ്ങി കഴിഞ്ഞു സീതളേ പൊളിച്ചു ഒരു അവതരണ ഗാനം ഇല്ലാഞ്ഞതിന്റെ ഒരു കുറവ് ഉണ്ടായിരുന്നു പോട്ടെ നാളെ നോക്കാം

  • @user-rf3ie5sl6i
    @user-rf3ie5sl6i 2 місяці тому +5

    👍👍👍👌👌👌🙏💞

  • @vijayanp3327
    @vijayanp3327 2 місяці тому +7

    പ്രേമചന്ദ്രനെ ഒരിക്കൽ വിശേഷിപ്പിച്ച സ്തുതിഗീതം കൊണ്ട് ഇന്ന് നാട്ടുകാർ മുഴുവൻ കാരണഭൂതനെ സ്തുതിയ്ക്കുന്നു

  • @bahuleyanayyode474
    @bahuleyanayyode474 2 місяці тому +4

    കള്ളം പറയില്ല. പക്ഷെ കള്ളത്തരം ചെയ്യും. അത് ഒരു വീക്നെസ്. അത്രമാത്രം.

  • @bijugopalank6844
    @bijugopalank6844 2 місяці тому +3

    👌

  • @jamesthankyouteacherjoseph3692
    @jamesthankyouteacherjoseph3692 2 місяці тому +3

    🇮🇳KEEP🔝 GOING🇮🇳 RESPECTED🙏 PATRIOTIC🇮🇳 BRAVO🇮🇳 SISTER🇮🇳 JAY INDIA🇮🇳 JAY INDIA🇮🇳 JAY INDIA🇮🇳 JAY INDIA🇮🇳

  • @shijuj4769
    @shijuj4769 Місяць тому +1

    പിണറായിടെ ചിരി കലക്കി ചെച്ചി ജനങ്ങൾ കഷ്‌പെടുബോൾ പിണുവിന്റെ ചിരി എഡിറ്റിങ് സൂപ്പർ

  • @thomascj831
    @thomascj831 2 місяці тому +3

    K : കരം . (TAX )😢😢😢.... അതല്ലേ എല്ലാം ...😂

  • @jayathirajagopal7126
    @jayathirajagopal7126 2 місяці тому +3

    Seeethale polichuuuuuu 😂😂😂😂😂😂😂🎉😂❤😂😂🎉

  • @vinodkp565
    @vinodkp565 2 місяці тому +13

    Daaa Para Narri Vijaya poyi Chavada

  • @user-mo2hx2jx7x
    @user-mo2hx2jx7x 2 місяці тому +1

    Thanks ammachi

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 2 місяці тому +11

    Worst CM in India
    From 2016 May
    Kerala is suffering a lot

  • @tomettiyil
    @tomettiyil 2 місяці тому +3

    നല്ല പ്രധാനമന്ത്രി

  • @user-tl3pz5lv7j
    @user-tl3pz5lv7j 2 місяці тому +3

    ഇയാള്‍ക്ക് എത്ര കിട്ടിയാലും പറക്കിളവനു മതിയാകത്തില്ല.ഇതാണ് കേരള മുhhyമന്ത്രി

  • @kilabudeenabdulkhader5196
    @kilabudeenabdulkhader5196 19 днів тому

    നല്ല അവതരണം കിലാബുദീൻ പോളയത്തോട്. കൊല്ലം

  • @pramodtp4500
    @pramodtp4500 2 місяці тому +8

    😂 ഇതുപോലെ തെറികേട്ട മുഖ്യൻ ഇവിടെ ഉണ്ടായിട്ടില്ല 😂

  • @prajeshp6350
    @prajeshp6350 2 місяці тому +5

    ശീതളെ കലക്കുന്നുണ്ട്

  • @josephreetha9974
    @josephreetha9974 21 день тому

    എൻറെ പൊന്നോ അടിപൊളി 👏

  • @citizenkane9222
    @citizenkane9222 2 місяці тому +3

    അമ്മച്ചിയുടെ കാര്യം ഒരു തീരുമാനം ആയി 😈🤪😈

  • @prasadpr9268
    @prasadpr9268 25 днів тому

    Very very super ❤

  • @govindhankutty6099
    @govindhankutty6099 2 місяці тому +1

    ഹായ് ശീതൾ ❤

  • @xaviermanas
    @xaviermanas 2 місяці тому +2

    ഉളുപ്പില്ലായ്മയുടെ പര്യായം, ആര് എന്ത് പറഞ്ഞാലും കാര്യമില്ല

  • @bhaskarangopalan5672
    @bhaskarangopalan5672 2 місяці тому +1

    മത്സരം. അതിൽ തോൽവിയും ജയവും ഉണ്ട് ഞങ്ങൾ മാത്രമേജയിക്കൂ എന്ന് പറയുന്നവർ മൂഢ സ്വർഗം വാഴുന്നവർ

  • @jayashrisr5854
    @jayashrisr5854 2 місяці тому +2

    K- Chief Minister...what a genius!!!! 😂😂😂

  • @babykuttymathew8644
    @babykuttymathew8644 2 місяці тому +3

    Vruthiketta potti chiri::: ennu niruthumo entho?!?

  • @mammuttyvavaliyakath3741
    @mammuttyvavaliyakath3741 Місяць тому

    ഉവ്വ ഉവ്വ വളരെ മികച്ച നേട്ടം നേടും എൽഡിഎഫ് ഇത്തവണ അതുപോലുള്ള കാട്ടിക്കൂട്ടിലിൽ ആണല്ലോ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് നമ്മുടെ മുഖ്യൻ അമ്മമ്മ പറഞ്ഞതെല്ലാം ഏറെക്കുറെ ശരിതന്നെയാണ്

  • @ReviKk-eg4lm
    @ReviKk-eg4lm 2 місяці тому +1

    തീർന്നു

  • @petercs7073
    @petercs7073 2 місяці тому +2

    ആലുമുളച്ച് വടവൃക്ഷമായി

  • @jvc6103
    @jvc6103 2 місяці тому +1

    തൃപ്പൂതി ആയി തൃപ്പിതി 😂😂😂

  • @bhaskarangopalan5672
    @bhaskarangopalan5672 2 місяці тому +1

    മനോനില തെറ്റരുതേ എന്ന് പ്രാർത്ഥിക്കാം

  • @explor_e
    @explor_e 2 місяці тому +1

    Good

  • @user-qe5gr5ht8r
    @user-qe5gr5ht8r 26 днів тому +1

    നാണം ലെവലശം ഇല്ലാത്ത പിണറായി ഗവണ്മെന്റ് ഇത് പോലെ ഒരു മുഖയ മന്ത്രി കേരള ചരിത്രത്തിൽ ഇല്ല

  • @rajankaringol1555
    @rajankaringol1555 8 днів тому

    The great Chief Minister of Kerala Mr.Pinarayi Vijayan 💪 Dynamic personality 💪 Highly inflammable 💪 Highly inflammable 💪 💥
    നിപ്പ / ഹോക്കി / പ്രളയം / കൊറോണ എല്ലാ മഹാമാരിയിലും കേരള മക്കളെ സംരക്ഷിച്ച ദൈവദൂതനാണ് സ: പിണറായി വിജയൻ💪 ഒരു ജനാധിപത്യ രാജ്യത്തേ ഭരണാധികാരി എങ്ങനെ ആയിരിക്കണമെന്ന് സ : പിണറായി വിജയൻ ലോകത്തിന് കാണിച്ചു കൊടുത്തു.
    മൂന്നാം തവണയും സ. പിണാറായി വിജയൻ തന്നെ ഭരിക്കും💪💪💪
    വർഗ്ഗീയ വിഷ വിത്തുകൾ കേരളത്തിൽ കാല് കുത്തരരുത്😮

  • @velayudhanvr7767
    @velayudhanvr7767 2 місяці тому +7

    ശീതൾ.. ഈ വിവരോം വെള്ളിയാഴ്ചയും ഇല്ലാത്ത ഈ മര... കോമരത്തെ ഓ കഷ്ടം 🤗

  • @lathald8160
    @lathald8160 2 місяці тому +1

    👍

  • @sashidharannair5855
    @sashidharannair5855 2 місяці тому +4

    തന്റെഭരണത്തിലൊരുത്തനുംജയിക്കാപിക്കുന്നില്ല

  • @idapjohn3620
    @idapjohn3620 2 місяці тому +2

    ചെവില് തിരുകാൻ സ്ഥലം ഉണ്ട്‌.

  • @hariharanps303
    @hariharanps303 2 місяці тому +1

    🙏❤️🙏

  • @user-ul1jc6nn6j
    @user-ul1jc6nn6j 17 днів тому

    അമ്മച്ചി Super

  • @vinilkumarkd5923
    @vinilkumarkd5923 2 місяці тому +2

    മരപ്പട്ടി കരം ഉണ്ട്‌

  • @soorajjohny9184
    @soorajjohny9184 2 місяці тому

    Chechi super

  • @user-nq2zy8xo1k
    @user-nq2zy8xo1k 23 дні тому

    ❤❤❤❤❤❤

  • @madhusudanannair5606
    @madhusudanannair5606 2 місяці тому +1

    Nice present from that amma to this shameless antham kammi.

  • @roykg7374
    @roykg7374 2 місяці тому +1

    😢😮