700 രൂപയ്ക്ക് വീട്ടുകാരെ ഞെട്ടിച്ച മെഷീൻ ഉണ്ടാക്കി...

Поділитися
Вставка
  • Опубліковано 28 лют 2023
  • Follow me
    Instagram
    / knk_techs
    wtsp 6238519477

КОМЕНТАРІ • 778

  • @gk5941
    @gk5941 Рік тому +146

    ''ഈ k& k എല്ലാപ്പണിയും ചെയ്യും ''

    • @KKTechs
      @KKTechs  Рік тому +8

      അതേ.... അതാണ് നമ്മൾ ചാനൽ ബാനറിൽ എഴുതിയിരിക്കുന്നേ 🥰🥰

    • @willeezzpro
      @willeezzpro Рік тому

      @@KKTechs എല്ലാ പണിയും ചെയ്യുവോ?? എന്നാ ഞാൻ K&Kne വെല്ലുവിളിക്കുന്നു ഞാൻ പറയുന്ന മെഷീൻ ഉണ്ടാക്കാൻ പറ്റുമെങ്കിൽ K&K പറയുന്നത് തള്ള് അല്ലാ എന്ന് സമ്മതിക്കാം...
      അസാധ്യമായ കാര്യമൊന്നുമല്ലാ... ഒരു വെളുത്തുള്ളി തൊണ്ടു പൊളിക്കുന്ന മെഷീൻ ഉണ്ടാക്കാൻ പറ്റുമോ സക്കീർ ഭായിക്ക് ??
      Take it as a Challenge!!
      Large scale ayitulla machine onnum venda... Bhaide idea vechu oru tiffin boxnte valuppathilo allel athilum ichiri valuppathilo adukkalayilekku avashyathinulla veluthulli mathram thondu kalanjedukkan pattiya oru item...
      K&Kne കൊണ്ട് സാധിക്കും💪
      അങ്ങനെ ഒന്ന് ചെയ്താൽ വളരെ ഉപയോഗമായിരിക്കും 👍
      Ithine support cheyyunnavarundel like adikkam...

    • @AliAli-oy7bz
      @AliAli-oy7bz Рік тому +1

      ​@@KKTechs 7ú

  • @vijayanpillai1076
    @vijayanpillai1076 Рік тому +78

    സാധാരണക്കാരന്, വാങ്ങുവാൻ കഴിയുന്ന റ റേറ്റിന് വിപണിയിൽ ഇറക്കുക. താങ്കളുടെ പ്രയത്ന o ജനങ്ങൾക്ക് ഉപകാരമാകട്ടെ. അഭിനന്ദനങ്ങൾ♥️🙏

  • @vasumathygnair657
    @vasumathygnair657 5 місяців тому +2

    സൂപ്പർ ! മോനേ നിനക്ക് അഭിനന്ദനങ്ങൾ! ഇനിയും ഇതുപോലെ ഭാര്യയെ സഹായിക്കാൻ പല കണ്ടുപിടിത്തങ്ങളും നടത്തുക അവയൊക്കെ മറ്റുള്ള വീട്ടമ്മമാർക്കും ഉപകരിക്കു മാറ് വിപണിയിൽ ഇറക്കുക. സർവ്വേശ്വരൻ അതിനുള്ള ഭാഗ്യം തരട്ടെ ! നന്മകൾ നേരുന്നു.

  • @kaleekalee1331
    @kaleekalee1331 Рік тому +17

    നിങ്ങളുടെ കഴിവുകൾ ഇനിയും ഇതേ പോലുള്ള യന്ത്രങ്ങൾ ഉണ്ടാക്കുവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ. !!! (. സ്റ്റാർട്ടപ്പുകൾ തുടങ്ങി മേക്കിങ് ഇന്ത്യയുടെ ഭാഗം ആക്കുക )

  • @kiransreekuttan3796
    @kiransreekuttan3796 Рік тому +4

    സൂപ്പർ . ഇതു പോലുള്ള ഉപയോഗ പ്രദമായ ഉപകരണം ഇനിയും ഉണ്ടാക്കണം. കിടു ഐറ്റം.

  • @ANILKUMAR-sh5ql
    @ANILKUMAR-sh5ql Рік тому +2

    Great job... ഞാൻ ഒരു വെൽഡർ ആണ്.... പ്രത്യേക അഭിനന്ദനങ്ങൾ, നല്ല ആശയം, നല്ല കണ്ടുപിടുത്തം... Go on.. Best wishes...

  • @krishnakumarmannil1526
    @krishnakumarmannil1526 Рік тому +1

    Superb, mavu nirakkunna kuzhalil enna purattanam,smooth akum.
    Nigal ethine undaki vilakku.

  • @LazyKid
    @LazyKid Рік тому +149

    ചേച്ചിടെ ഭാഗ്യം ഇത്രേം ബുദ്ധി ഉള്ള ഒരു ഭർത്താവിനെ കിട്ടിയിലെ 😉👌🏻👌🏻 പിന്നെ ഈ iteam കൂടുതൽ enquiry വരാൻ സാധ്യത ഉണ്ട് പുതിയ business set ആക്കും 🥰🥰❤️ all the best bro

    • @3DstudioMalayalam
      @3DstudioMalayalam Рік тому

      Ith okke thudakatjil us cheyyum
      Pine moolake idum
      Atha ndaka 😂😂😂

    • @LazyKid
      @LazyKid Рік тому +18

      @@3DstudioMalayalam ഇടിയപ്പം ഉണ്ടാക്കാൻ ഉള്ള ബുദ്ധിമുട്ടു ഓർക്കുമ്പോ ഇതു മൂലയ്ക്ക് പോകാൻ സത്യത കുറവാണു

    • @KKTechs
      @KKTechs  Рік тому +5

      😇

    • @sms-lv6ei
      @sms-lv6ei Рік тому +1

      Aaa ID block aanu...Pulli tanna mail/his detail chk pls

    • @JJ-bs1vr
      @JJ-bs1vr Рік тому

      ua-cam.com/video/NVLj9y6WypI/v-deo.html

  • @jineshms989
    @jineshms989 Рік тому +32

    ചേട്ടൻ സൂപ്പർ ആണ്.. ഐഡിയ ഉണ്ടായിട്ട് കാര്യമില്ല.. അത് പ്രവർത്തിയിൽ വരുത്തുമ്പോളാണ് ശെരിക്കും പെർഫെക്ട് ആകുന്നതു..👌👌

  • @club-cb6cp
    @club-cb6cp Рік тому +44

    എന്റെ സജി ചേട്ടാ ഇങ്ങടെ കണ്ടുപിടിതം ഉഷാറിയിക്കുന്നു 💥💥❤️ ഏദൻ കുട്ടൻ ഇനി oru പണി ആയി 😂💥

  • @afsalrahmanc6257
    @afsalrahmanc6257 Рік тому +3

    ആ last dialogue പൊളി....കിടുക്കച്ചി

  • @thoma02games
    @thoma02games Рік тому +1

    അളിയാ പൊളി, സേവനാഴി കാണുമ്പോൾ എപ്പോളും ഞാൻ കരുതിയിട്ടുണ്ട് കുറച്ച് നീളം കൂട്ടി ഇവന്മാർക്ക് ഉണ്ടാക്കിയാലെന്താണെന്നു,, ഇപ്പോൾ സമാദാനം ആയി 😍😍

  • @Jofinjose10
    @Jofinjose10 Рік тому +14

    last dialogue ഞാൻ പ്രതീക്ഷിച്ചതാ 😁🤣🤣🤣
    ഇടിയപ്പം മെഷീൻ ഐഡിയ സൂപ്പർ 💪🎁

    • @KKTechs
      @KKTechs  Рік тому +1

      Broi... 😊😊

  • @fundayspecial7273
    @fundayspecial7273 Рік тому +10

    വ്യാവസായികാടിസ്ഥാനത്തിൽ ഉണ്ടാക്കു മച്ചാനെ 🥰😍👍🏻

  • @devadasdevan8335
    @devadasdevan8335 Рік тому +6

    K&K ഒരു സംഭവം തന്നെയാണ്.. പൊളിച്ചു bro. 👍🏻

  • @kabeert.p4360
    @kabeert.p4360 Рік тому +1

    Oru jaadayumillaatha avatharanam, super koottukaara. Kb

  • @shynicv8977
    @shynicv8977 Рік тому +21

    ഈ മെഷീൻ എനിക്കും വേണം 😍😍പൊളിച്ചു ❤❤❤❤❤

  • @krishnamehar8084
    @krishnamehar8084 Рік тому +9

    എത്രയും വേഗം പേറ്റന്റ് എടുക്കൂ. പുതിയ സംരംഭം തുടങ്ങൂ.🎉🎉🎉

  • @JBElectroMedia
    @JBElectroMedia Рік тому

    Super. Creative man. ഇത് ഹോട്ടൽ കാർക്കും ഇടിയപ്പം കുടിൽ വ്യവസായമായി ചെയ്യുന്നവർക്കും അടിപൊളിയായിരിക്കും. ഓർഡറുകൾ കിട്ടിത്തുടങ്ങും. പൊടി കുഴക്കാൻ ഭാര്യ വേണ്ടി വരും. ആദ്യം ചെയ്യുന്നതിന്റെ കൃത്യത കുറവ് അടുത്തിൽ പരിഹരിക്കാം. എന്തായാലും ഉദ്യമം കിടിലൻ

  • @sahalpsyche
    @sahalpsyche Рік тому +1

    Good work machane 💯😎👍🏻

  • @foodtruths2010
    @foodtruths2010 Рік тому

    Superbbbbb.... അഭിനന്ദനങ്ങൾ... Patent എടുക്കൂ ട്ടോ..

  • @judigeorge7702
    @judigeorge7702 Рік тому +1

    അടിപൊളി കുറെ നാളുകൾ ക്ക് ശേഷം നല്ല ഒരു വീഡിയോ വന്നു ആശംസകൾ Edaan lucky boy

    • @KKTechs
      @KKTechs  Рік тому

      🥰🥰🥰❤️❤️❤️

  • @LazyKid
    @LazyKid Рік тому +13

    K & K saiju bro is back 🥰❤️🔥🤘🏻

    • @KKTechs
      @KKTechs  Рік тому +1

      ബ്രോ... ❤️❤️❤️

  • @vmvimal8916
    @vmvimal8916 Рік тому +1

    Poliii..
    Kandappoo orennam undakkan thonunn.... 😁

  • @rajeshoj9969
    @rajeshoj9969 Рік тому

    മച്ചാനെ പൊളിവീഡിയോ ഒരു രക്ഷയുംമില്ല അടിപൊളി 👍💖💖

    • @KKTechs
      @KKTechs  Рік тому

      താങ്ക്സ് മച്ചാനെ ❤️❤️❤️❤️

  • @A4Anglers
    @A4Anglers Рік тому +1

    Nice work K&K..
    ഞങ്ങളും ഞെട്ടി.. 😱😍🥰

    • @KKTechs
      @KKTechs  Рік тому

      🥰❤️❤️❤️❤️❤️

  • @MYEYE1980
    @MYEYE1980 Рік тому

    Ningalu puliyanu bro👌👌👌👌👌

  • @marymalamel
    @marymalamel Рік тому

    കൊള്ളാട്ടോ super Engineer 💐💐💐💐💐💐💐💐

  • @renjithnairadoor4341
    @renjithnairadoor4341 Рік тому +1

    Bro onnum thonnaruthy e i tem njan oru English video il kandirunnu. But Bro athu recreate chythu success aye good keep it up.

  • @sideequett1767
    @sideequett1767 Рік тому

    സൂപ്പർ ഐഡിയ 👍👌
    എല്ലാവർക്കും ഉപകാരപ്പെടുന്നതാണ്
    Hotel കൾക്ക് വളരെ പെട്ടന്ന് ഉണ്ടാകാൻ പറ്റും 👏👏

  • @suharabeevi7117
    @suharabeevi7117 Рік тому

    Adipoli ethu evide ninnu kittum. Chetante veed evideyanu👏👏👍👍👍super

  • @joseellickalappachan2792
    @joseellickalappachan2792 Рік тому

    സൂപ്പർ ഉയർച്ചയിലെത്തട്ടെ എല്ലാ ഭാവുകങ്ങളും നേരുന്നു 🤝 👍 👏 🙏

  • @SanjuSanju-pw3jw
    @SanjuSanju-pw3jw Рік тому

    ആശാനേ പൊളിച്ചു keta.. ❤

  • @smnair3168
    @smnair3168 Рік тому

    എടോ സൂപ്പർ എൻജിനീയർ. ബിഗ് സല്യൂട്ട്

  • @aswanthachoos533
    @aswanthachoos533 Рік тому

    Ath kalakii🙌✌️🙌

  • @manuvm5996
    @manuvm5996 Рік тому

    K & K BIG SALUTE MAN 👏🏻👏🏻👏🏻👏🏻👏🏻

  • @vsnnvlogs
    @vsnnvlogs Рік тому +1

    Polichu.....super Bro....❤👌👍

  • @antappanantony2801
    @antappanantony2801 Рік тому

    Kidilan , super congrats dear scientist

  • @jango4894
    @jango4894 Рік тому +1

    Kidilan Idea ,Kidilan machine,Kidilan K &K

  • @anjuzz6534
    @anjuzz6534 Рік тому

    Chettante video കിടുവാണ് 🥳🥳🥰🥰🥰

  • @vajidvkp2988
    @vajidvkp2988 Рік тому +1

    ഇങ്ങൾ ഒരു സംഭവം തന്നെ 💪💪💪👍👍👍

  • @sulfickerhameed175
    @sulfickerhameed175 Рік тому

    കൊള്ളാം 🌹🌹🌹അടിപൊളി, നല്ല ശ്രമം 👍

  • @shajujoseph8561
    @shajujoseph8561 Рік тому

    Adi poli mone, orennam yeniku ayachu tharumo

  • @nidhinbharanikavu
    @nidhinbharanikavu Рік тому +1

    മച്ചാനെ പൊളിച്ചു ❤️❤️❤️

  • @dileepmk4877
    @dileepmk4877 Рік тому +1

    ന്റെ മോനെ പൊളി സാധനം k&k🔥

  • @krishnaraphel
    @krishnaraphel Рік тому +3

    athu polichu, pettannt patent edutho ketto .😀😀😀

  • @Usman-gl4io
    @Usman-gl4io Рік тому +4

    ഞങ്ങൾ പട്ടാമ്പിക്കാർ ഇടിയപ്പത്തിന്നു നൂൽ പുട്ട് എന്നാണ് പറയുക. ഏതായാലും ചേട്ടനെയും കുടുംബത്തെയും സമ്മതിച്ചു. കുടുംബത്തിലെ പ്രോത്സാഹനമാണ് ഏറ്റവും വലിയ അംഗീകാരം.

  • @sreerajms588
    @sreerajms588 Рік тому

    വേറെ ലെവൽ 💪🏻

  • @pranesh.kkunjumon420
    @pranesh.kkunjumon420 Рік тому

    സൂപ്പർ ഇത് നല്ലൊരു ഐഡിയ ആണ് അടിപൊളി....

  • @life4foodtravel552
    @life4foodtravel552 Рік тому +1

    Super video & Great content
    ❣️

  • @nikhilvskuttan5085
    @nikhilvskuttan5085 Рік тому

    Pwoli machaane

  • @anishnair7498
    @anishnair7498 Рік тому

    Ningalu kiduvanu bro

  • @thomasvarghese8390
    @thomasvarghese8390 Рік тому +3

    excellent, yes you need to patent it. it will be super needy in kitchen. kudos kudos inventor.

  • @kiranammuz1689
    @kiranammuz1689 Рік тому +1

    Adipoli bro🥰💯😘😘

  • @sajiav3156
    @sajiav3156 4 місяці тому

    എല്ലാ ചറവുകളും എന്ന dialog Super

  • @knkids2
    @knkids2 Рік тому

    സൂപ്പർ പൊളിച്ചു അടിപൊളി മനോഹരമായി

  • @sabeenasabre8909
    @sabeenasabre8909 Рік тому

    Super.. Vipaniyil irakkoo👌🏻

  • @hudsonalbert1360
    @hudsonalbert1360 Рік тому

    super anu machane

  • @chackochi4247
    @chackochi4247 Рік тому +1

    അടിപൊളി ആവിഷ്കാരം 👌♥️

  • @sudheerzaman3659
    @sudheerzaman3659 Рік тому

    മച്ചാൻ പൊളിയാലേ 🔥🔥❤️❤️

    • @KKTechs
      @KKTechs  Рік тому

      ❤️❤️❤️❤️

  • @hafizmji5771
    @hafizmji5771 Рік тому

    Adipoli❤️k&k👍🏻👌🏻

  • @habibiitsme
    @habibiitsme Рік тому +9

    Nice
    Creative.. this mindset is what a business man needs🙌🏼

  • @simplezero3327
    @simplezero3327 Рік тому +2

    Adipoli machane

  • @nithindaliyan
    @nithindaliyan Рік тому

    മുത്തേ pwolii

  • @sabutaruchira352
    @sabutaruchira352 Рік тому

    ❤ സൂപ്പറായിട്ടുണ്ട്.❤ ആശംസകൾ

  • @MohTrader
    @MohTrader Рік тому

    Poli.. ഒന്ന് ഉണ്ടക്കിതരുമോ ബ്രോ 🤩

  • @shubingopinath
    @shubingopinath Рік тому

    കൊള്ളാം മച്ചാനെ

  • @vishnudasks3107
    @vishnudasks3107 Рік тому

    Kidu item, stopper nte aavasyam koode und

  • @Mr_Mallu
    @Mr_Mallu Рік тому +1

    Ithinte patent edukkane... 👍👍 Illel eee idea vere aarelm kond povm

  • @jeesaanna5107
    @jeesaanna5107 Рік тому +2

    K&k പൊളിച്ചു നിങ്ങടെ തല അപാരം ❤️❤️❤️❤️❤️

  • @Hahshsjsbsksb
    @Hahshsjsbsksb Рік тому

    കിടിലൻ സാനം 🔥🔥🔥

  • @kuttanpr
    @kuttanpr Рік тому

    Very good attempt. Will be helpful 4 the society

  • @alindileep4335
    @alindileep4335 2 місяці тому

    Bro orennam ith undakki taran pattumo?

  • @fiyaska5076
    @fiyaska5076 Рік тому +6

    K&K താൻ ശരിക്കും ഒരു K&K തന്നെയാണല്ലേ 👌👌👌👌 എഞ്ചിൻ ഔട്ട്‌ കംപ്ലീറ്റ്ലി

  • @mayasuku4295
    @mayasuku4295 Рік тому +5

    ലാസ്റ്റ് ഡയലോഗ് 🤣🤣🤣🤣എന്നും ഇടിയപ്പം 🤣🤣🤣🤣

  • @krishnakris2634
    @krishnakris2634 Рік тому +1

    Valare nannayittund

  • @baburajbkbk2860
    @baburajbkbk2860 4 місяці тому

    സൂപ്പർ ആയിട്ടുണ്ട്,

  • @anunooranad8465
    @anunooranad8465 Рік тому

    പൊള്ളിച്ചു k & k 🥰🥰

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 Рік тому +1

    പൊളി 🔥🔥♥️♥️♥️

  • @mammumk4917
    @mammumk4917 Рік тому

    Super. Congratulations

  • @mangatta_chan739
    @mangatta_chan739 Рік тому

    sambavam polichu🔥🔥💖✨️

  • @muhsinmuhammedbuhari1115
    @muhsinmuhammedbuhari1115 Рік тому

    Pwolichu muthe

  • @asokkumar9031
    @asokkumar9031 Рік тому +1

    എനിക്ക് ഒരു machine ഉണ്ടാക്കി തന്നെ പറ്റു. പണിയെടുക്കാതെ ഇടിയപ്പം തിന്നാനാണ്. 😂super k&k👏👏👏👏👍👍❤️

    • @KKTechs
      @KKTechs  Рік тому +1

      😊😊🥰🥰

  • @defender6721
    @defender6721 Рік тому +1

    പോളി ഐറ്റം 💞💞💞💞❤️❤️❤️❤️❤️

  • @sujithkumar2893
    @sujithkumar2893 Рік тому

    Excellent work bro 👍

  • @marymalamel
    @marymalamel Рік тому

    Congratulations 💐💐💐💐💐💐

  • @sanmark2478
    @sanmark2478 Рік тому

    വളരെ നന്നായിട്ടുണ്ട്

  • @joicedcunha877
    @joicedcunha877 Рік тому

    Super idea 👍 keep it up 👏

  • @hai2560
    @hai2560 Рік тому

    ഇത് ക്ലീൻ ചെയ്യാൻ പാടാണെന്നു തോനുന്നതോന്നുന്നു ... ഗുഡ് വർക്ക് 👌

  • @jishnunandhu6401
    @jishnunandhu6401 Рік тому

    Polichadukki chetta

  • @jollyaugustinekottaikal6530

    Good attempt..........!!

  • @sangeetthottan5510
    @sangeetthottan5510 Рік тому

    Bro അടിപൊളി സൂപ്പർ

  • @sunilsuresh7639
    @sunilsuresh7639 Рік тому

    Item പൊളിച്ചു 👍🥰

  • @soccerglobe8125
    @soccerglobe8125 Рік тому +1

    Sling short vedio ഇനിയും വേണം

  • @xxxtentaction14
    @xxxtentaction14 Рік тому +1

    Sambavam kidukki🤩🤩

  • @bavahaneefa656
    @bavahaneefa656 Рік тому

    സജി ചേട്ടാ ഇങ്ങടെ കണ്ടുപിടിതം ഉഷാറിയിക്കുന്നു

  • @JBElectroMedia
    @JBElectroMedia 5 місяців тому

    അടിപൊളി വർക്ക്.

  • @rahulsivaraman6402
    @rahulsivaraman6402 Рік тому

    Adipoli idea

  • @binutvm
    @binutvm Рік тому

    Polichu super 👌 👍

  • @vishnuvlogzzz6196
    @vishnuvlogzzz6196 Рік тому

    അടിപൊളിയാണ് ബ്രോ🥰🥰🥰🥰🥰🥰🥰🥰🥰❤️❤️♥️❤️