It is not only about food they give. Do you think most of us are not giving nutritional food? It is mainly depends upon the good and imported quality bull semen . It is still not available for common people in kerala mainly because of lack of its knowledge and its high coast. If anyone want to know which HF bull semen she used, i can tell you...pls coment
മറ്റൊരു യൂട്യൂബറുടെ വീഡിയോ യിൽ ഒന്നാം പ്രസവത്തിൽ 38ലിറ്റർ കിട്ടിയെന്ന് പറയുന്നു, എന്നാൽ ഈ വീഡിയോ യിൽ ഒന്നാം പ്രസവത്തിൽ 30 ലിറ്റർ ആണ് കിട്ടിയതെന്ന് പറയുന്നു, ശെരിക്കും ഇതിന് രണ്ടാം പ്രസവത്തിൽ 42ലിറ്റർ കിട്ടിയോ 🤣
Good effort a brave lady.May God help her.
It is not only about food they give. Do you think most of us are not giving nutritional food?
It is mainly depends upon the good and imported quality bull semen . It is still not available for common people in kerala mainly because of lack of its knowledge and its high coast. If anyone want to know which HF bull semen she used, i can tell you...pls coment
ഞാനും വളർത്തിയിരുന്നു പശുക്കളെ 5പശുക്കളെവരെ വളർത്തിയിരുന്നു പശുക്കൾ നല്ലവണ്ണം ശ്രദ്ധിച്ചാൽ ലാഭം തന്നെയാണ്
മേഴ്സി ജോണി കൈ കറവ വീഡിയോ 42ലിറ്റർ പാലുള്ള പശുവിനെ കറക്കുന്ന വീഡിയോ ഇടാമോ കൈ കറവയാണ് കാണേണ്ടത്
Great lady!!!!!!!!!!!!!!!!!!!!!Pranaman!!!!!!!!!!!!!!!!!!!!!!!
Supper aayittundu supper star pashu mattullavarkku oru prachodhanam aavattay eniyum ethupole nalla video's cheyyan daivam Anugrahikkattay 🙏❤👍Support cheythittundu ente Puthiya recipe onnu vannu kanane
❤️❤️❤️❤️❤️
നല്ല ബ്രീഡ് സെമൻ കുത്തിവച്ചതുകൊണ്ടാ, ഫുഡ് ഒരു കടകം ആണ്.
മറ്റൊരു യൂട്യൂബറുടെ വീഡിയോ യിൽ ഒന്നാം പ്രസവത്തിൽ 38ലിറ്റർ കിട്ടിയെന്ന് പറയുന്നു, എന്നാൽ ഈ വീഡിയോ യിൽ ഒന്നാം പ്രസവത്തിൽ 30 ലിറ്റർ ആണ് കിട്ടിയതെന്ന് പറയുന്നു, ശെരിക്കും ഇതിന് രണ്ടാം പ്രസവത്തിൽ 42ലിറ്റർ കിട്ടിയോ 🤣
ചേട്ടാ കോഴിക്ക് കൂട് എന്ന് കേട്ടിട്ടുണ്ട് പക്ഷേ പശു ന് കൂട്? തൊഴുത്ത് അല്ലെ?
Good information
Thanks
100 ലിറ്റർ പാല് കിട്ടുന്ന പശു uae അലൈൻ fram മിൽ ഉണ്ട് നെറ്റിൽ നോക്കിയാൽ അറിയാം
Karavakkaran chekkan poli🤣🤣🥰
അഭിനന്ദനം Super Star പശു.. കഠിനാധ്വാനത്തിന്റെ ഗുണം ആദ്യമായി കാണുന്നു. Subscribed
42 onnum venda ...oru divasam avide vannal 30 litre il oru ml kurayathe karann kanich tharumo???
ആ പശുവിന്റെ കാര്യം സത്യമാണ് 42ലിറ്റർ പാൽ കിട്ടും അവര് കച്ചവടകാരിയല്ല
ഈ പശുവിന്റെ കുട്ടി ഉണ്ടോ? കൊടുക്കാൻ?
👍
adipoli
Kldb valare pirakotaanu cash eraki nalla semen medikanda avasthaya
2100 income per day
ഈ പശു ഏതിനത്തിലുള്ളതാണ്. HF ആണോ
കണ്ടിട്ട് എന്ത് തോന്നുന്നു....വീഡിയോയിയിൽ പറയുന്നുണ്ട് അവിടെ ഉണ്ടായ കുട്ടി ആണെന്ന്.... Nddb യുടെ sag bull semen ആണെന്നും പറയുന്നുണ്ട്..
Hm
HF
20 kitiyo
👍👍
Fat undo s n f ethra
Karava video edu
42 ലിറ്റർ കിട്ടൂല ബെറ്റ് 😜
ആ പശുവിനെ കണ്ടാൽ എങ്ങനെ ഞാൻ വിഷ്വസിക്കും, കൊള്ളാം തള്ള്
തള്ളാണ് എന്ന് തോന്നുന്നു,
42 ltr milk is imposible
പശുവിനു കൂടോ 🤭🤭🤭🤭