20 ലിറ്റർ പാൽ കിട്ടുന്ന പശുവിനു എന്തൊക്കെ തീറ്റ കൊടുക്കണം..?

Поділитися
Вставка
  • Опубліковано 9 вер 2024
  • #malabardairyfarm #hfcow #cattlefood

КОМЕНТАРІ • 37

  • @kuttivideokuttiviews2239
    @kuttivideokuttiviews2239 2 роки тому +3

    i am Tamil Nadu .... video super 👍💯

  • @pathukutty73
    @pathukutty73 10 місяців тому +1

    നല്ലൊരു വീഡിയോ

  • @anand.8935
    @anand.8935 2 роки тому +2

    Mone kollatto 😍kutty karshakan

  • @pachukunnilful
    @pachukunnilful 2 роки тому +2

    നല്ല ഉപകാരമുള്ള വീഡിയോ thanks... Hydro phonic എങ്ങനെയാ ഉണ്ടാകുന്നത്.കടയിൽ കിട്ടുന്ന സാദാ ചോളം മതിയോ.. Plz റിപ്ലേ

  • @nandininandhu5536
    @nandininandhu5536 2 роки тому +5

    ചേട്ടാ പ്പൈപ്പിന് അറ്റത്ത് പഠിപ്പിക്കുന്ന പ്രഷർ വാഷർ മേടിക്കാൻ കിട്ടുമോ

  • @jahfarankath7593
    @jahfarankath7593 2 роки тому

    💕💕

  • @user-rh3nl7cw1g
    @user-rh3nl7cw1g 2 роки тому +3

    മറ്റേ പശുവിൻ്റെ കറവ vedio ഇട്ടില്ലല്ലോ. 37 ltr

  • @shuhailkovval406
    @shuhailkovval406 2 місяці тому

    Pullumatram koduttukond pashuvine valarthan pattumo

  • @arunsr9300
    @arunsr9300 2 роки тому

    Poli

  • @ananthitaanandhu3680
    @ananthitaanandhu3680 2 роки тому +2

    Ethra pashu und chettan nte farm il

  • @yohannanmathai7519
    @yohannanmathai7519 2 роки тому +3

    ഈ പശുക്കള്‍ തണ്ട് കടിച്ച് തള്ളും ഇലമാത്രം തിന്നും തണ്ട് ശേഷിപ്പിക്കും .ഇതിനാണ് ഷാഫ്റ്റ് കട്ടര്‍ ഉപയോഗിച്ച് കട്ട് ചെയ്തു കൊടുക്കണം...

  • @nilamburvlog6660
    @nilamburvlog6660 2 роки тому +3

    പാൽ കൂടുതൽ കിട്ടാൻ എന്ത് ചെയ്യണം

  • @ramdan9454
    @ramdan9454 2 роки тому

    bro vira marunn korich parayamo

  • @sijoytm1569
    @sijoytm1569 2 роки тому

    20 litre kittuna pasuvinu orudhivasam ethara rubaa chilavu varunnudu ennu onnu parayamo

  • @vidhyakuzhippally2948
    @vidhyakuzhippally2948 2 роки тому +2

    വെളുപ്പ് ഇൽ കറുത്ത പൊട്ടുകൾ ഉള്ള hf nu കന്നി പ്രസവത്തിൽ എത്ര പാൽ പ്രതീക്ഷിക്കാം. ഇത്തരത്തിലുള്ള എല്ലാത്തിനും ഒരുപോലെ പാൽ കിട്ടുമോ.

  • @peace8326
    @peace8326 2 роки тому +1

    Ee pashu 8 litre milk aayittum kuthi vechitt 2 months aayullunn parenjal ithinu chena pidikkatha prashnamanello lle😆

  • @anjana8ialphyalby23
    @anjana8ialphyalby23 2 роки тому +1

    കച്ചി നൽകുന്നത് ഗുണമുണ്ടോ

  • @rasheedvp4079
    @rasheedvp4079 2 роки тому +1

    Karayunna pashundenn paranjirunnu athano?

  • @artcrafts9656
    @artcrafts9656 2 роки тому

    8 kilo theeta equals 230 roopa .pinne pullu vila .muthakakumo chetta

    • @peace8326
      @peace8326 2 роки тому +1

      20 litre milk 20 *35 =700

  • @ashrafmoossa8149
    @ashrafmoossa8149 2 роки тому

    പശുവിന്റെ വലതകാലിന് ചെറിയ വലിച്ചലുണ്ടോ

  • @bijouzcaria1286
    @bijouzcaria1286 2 роки тому

    Chata, gnangada oru hf crossinu kulambu pottunundu athu yanthukondanannu parayamo

  • @gopagk2281
    @gopagk2281 2 роки тому +3

    ചോളം എന്ത് വിലയ്ക്ക് കിട്ടും HYdro phonic

    • @vineethnnair
      @vineethnnair  2 роки тому +2

      15/ kg

    • @vineeshbabu3844
      @vineeshbabu3844 2 роки тому +1

      ചോളം എവിടെ കിട്ടു ഞാൻ manathavady

    • @organicscow3099
      @organicscow3099 2 роки тому +1

      Please send shop contact , enik purchase cheyyanam cholaka vith

  • @ameermajeedh2152
    @ameermajeedh2152 2 роки тому

    Rit

  • @sidheeqtpgood9747
    @sidheeqtpgood9747 Рік тому

    നാപ്പർ തരുമോ

  • @narayanankambikkanam4307
    @narayanankambikkanam4307 2 роки тому +2

    കടലപിണ്ണാക്ക് ന് വില കുറഞ്ഞു

    • @vineethnnair
      @vineethnnair  2 роки тому

      Ethra roopa kuranju

    • @narayanankambikkanam4307
      @narayanankambikkanam4307 2 роки тому +1

      @@vineethnnair കാസർഗോഡ് ആണ് I kg
      ഒന്നാം തരം 48 രൂപ

    • @narayanankambikkanam4307
      @narayanankambikkanam4307 2 роки тому

      @@vineethnnair ഇനിയും കുറയും ന്ന് കച്ചവടക്കാർ പറയുന്നു