മൊത്തത്തിൽ പണി പാളി ഗയ്‌സ് ! Troll Video | Sanju Techy & Ganesh Kumar Troll | Ubaid Ibrahim

Поділитися
Вставка
  • Опубліковано 2 чер 2024
  • For Business Enquires & Promotions
    Email: ubaidibhm11@gmail.com
    Follow us on
    Instagram: / ubaidibraheem
    Facebook: https: / ubaidtrolls
    Our Second Channel: / ubaideditz
    DESCLAIMER !
    This Channel Does Not Promote or Encourage Any Illegal Activties, All Contents Provided By This Channel Copyright Desclaimer Under Section 107 of Copyright Act 1976, allowance is for "fair use" for purposes such as criticism, comment, news reporting, teaching, scholarship and research. Fair use is a use permitted by copyright statue that might otherwise be infringing. Non profit, educational or personal use tips tha balance in favour of fair use..
  • Розваги

КОМЕНТАРІ • 673

  • @shuhaibm.b493
    @shuhaibm.b493 Місяць тому +300

    സ്കൂൾ ഇന്ന് തുറന്നത് നന്നായി
    ഇനി വൈകീട്ട് കേരളം കത്തിക്കുന്നത് കണ്ടാൽ മതിയല്ലൊ 😌

  • @muhammedrafi-cg9ph
    @muhammedrafi-cg9ph Місяць тому +967

    ഗണേഷ് ചേട്ടന്റെ വക വയറു നിറച്ചും കിട്ടിയിട്ടുണ്ട് 😂😂😂😂

    • @editorspace9715
      @editorspace9715 Місяць тому +47

      ഒരു മാസത്തിനു മുമ്പ് മേയറും എംഎൽഎയുടെ കേസ് വന്നപ്പോൾ ഈ ഗണേഷ് എവിടെയായിരുന്നു... സ്വന്തം പാർട്ടിയിലെ കാര്യം വന്നാൽ ഇവറ്റകൾ ഒന്നും വാ തുറക്കത്തില്ല. വലിയ നന്മ മരം വന്നിരിക്കുന്നു

    • @RohithS-vo4zb
      @RohithS-vo4zb Місяць тому +1

      😂😂

    • @nithin8608
      @nithin8608 Місяць тому

      ​​@@editorspace9715 Case eduthathu kandille, pinne aathu oru clarity ellatha kaaryam aahnu, memory card driverkkum edukkalo... Vandi oodicha pulli punyalan allanu ayyalkku perilulla case Kanda manasilaavum

    • @appukuttan3006
      @appukuttan3006 Місяць тому

      Vaa thurennundarnelo​@@editorspace9715

    • @rahman90686
      @rahman90686 Місяць тому +5

      Ulupillatha narri😂😂

  • @rameesak8097
    @rameesak8097 Місяць тому +283

    എയർ bag പൊട്ടി. ആ വണ്ടി വേറെ വല്ലതും സംഭവിച്ചു പോയാൽ. ആര് സമാധാനം പറയും. എക്സ്പിരിമെന്റ് നടത്തണമെങ്കിൽ പ്രൈവറ്റ് സ്ഥലത്ത് പോയി ചെയ്യണം

  • @Drarjunmenon
    @Drarjunmenon Місяць тому +920

    Sanju techy❌
    Sanju Thendy✔️

  • @KevinMarkose
    @KevinMarkose Місяць тому +36

    ഇവനെ ഇട്ടിട്ടു പോയ ആ പെൺകൊച്ചു ബുദ്ധിയുള്ളവൾ തന്നെ 👌🏻👌🏻

  • @aromalvs2503
    @aromalvs2503 Місяць тому +52

    അരി അണ്ണൻ വെള്ളിയിൽ ഉണ്ടായിരുന്കിൽ ഇതൊക്കെ വിറ്റ് എത്ര അരി വങ്ങുമായിരുന്ന് 😂

  • @ashiqnazar6908
    @ashiqnazar6908 Місяць тому +333

    Cashinte kazhappu aanu 😂😂😂😂😂

  • @user-gp8up6oj9s
    @user-gp8up6oj9s Місяць тому +795

    എല്ലാം വന്നു കേറിയ പെണ്ണിന്റ ഐശ്വര്യം 😂

    • @19daysTian
      @19daysTian Місяць тому +7

      😂😂😂

    • @Bjktdcvb
      @Bjktdcvb Місяць тому

      അയിന് മുൻപ് പ്രശ്നങ്ങളെ ഇല്ലാരുന്നല്ലോ.... അതങ്ങനെ കൊറേ എണ്ണം.... എന്ത് പറഞ്ഞാലും പെണ്ണിനെയാ നോട്ടം 🤣🤣

    • @BePositiWE777Saadhika
      @BePositiWE777Saadhika Місяць тому +6

      😂😂😂😂

    • @muhammedfasil8522
      @muhammedfasil8522 Місяць тому +47

      ഇറങ്ങി പോയവരുടെ ശാപമാവും 😶

    • @MS.WORLD.100
      @MS.WORLD.100 Місяць тому +1

  • @KrishnaDas-yl2om
    @KrishnaDas-yl2om Місяць тому +2141

    ഇതു കാണുന്ന മറ്റൊരു പെൺകുട്ടി😅😅😅

    • @jithu517
      @jithu517 Місяць тому +12

      😂

    • @sachinks5172
      @sachinks5172 Місяць тому +96

      നീതു ബേബി 🤭

    • @RohithS-vo4zb
      @RohithS-vo4zb Місяць тому +5

      🤣🤣🤣🤣

    • @speederCriz1771
      @speederCriz1771 Місяць тому +41

      എത്ര മനോഹരമായ ആചാരം 😅

    • @antlion777
      @antlion777 Місяць тому +66

      ഏതോ റൂമിൽ ഇപ്പോൾ ഒരുമിച്ചിരുന്നു ഇത് കാണുന്ന നീതു ബേബിയും എന്റെ മച്ചായും 😂 (ലവൾ ഇപ്പോൾ 24×7 ആ 💩ന്റെ കൂടെയാണ് ) ചാണക കുഴിയിൽ നിന്ന് അവൾ വീണത് സെപ്റ്റിക് ടാങ്കിലേക്കാ 😂

  • @sanjayvs17
    @sanjayvs17 Місяць тому +499

    150 വിഡിയോസും പരിശോധിക്കാൻ പോകുന്ന സൈബർ സെല്ലിന് എന്റെ ആദരാഞ്ജലികൾ 😂

  • @mr_wanderlust_7215
    @mr_wanderlust_7215 Місяць тому +39

    നല്ല റീച്ച് ആയിരിക്കും 😂😂 ഇനി അങ്ങോട്ട്😅 അടിച്ച് കേറി വാടാ മക്കളേ 🔥

  • @shanjose1389
    @shanjose1389 Місяць тому +77

    Emergency ⚠️⚠️mallu travler please come back soon...

  • @user-uy1xc2cz5o
    @user-uy1xc2cz5o Місяць тому +172

    അടിച്ച് അണ്ണാക്കിൽ കൊടുത്തു 🤣

  • @xdcreations3075
    @xdcreations3075 Місяць тому +52

    2:27 കേരളം കാത്തിക്കുമോ

  • @sreekanth_sivadas
    @sreekanth_sivadas Місяць тому +194

    പിന്നേ.. സകല മീഡിയക്കാരെയും പിടിച്ച് ടാർഗറ്റ് ചെയ്യാൻ മാത്രമൊക്കെ ഉണ്ടോ സഞ്ജു ടെക്കി നീ..? 😁

  • @_Pablo.Chocobar_
    @_Pablo.Chocobar_ Місяць тому +153

    അമ്പാന്റെ time... നല്ല best time 🤪🤪

  • @jobinthomas5734
    @jobinthomas5734 Місяць тому +8

    ഇതു വരെ ഇവനെ ഫോളോ ചെയ്യാത്തവർ ആരൊക്കെ ഉണ്ട്?

  • @akrgaming9157
    @akrgaming9157 Місяць тому +39

    Neethu Chechi ആഹ്ലാദിപ്പിൻ അർമാധിപ്പിൻ 😂🤙🏻

    • @TheKiranvv
      @TheKiranvv Місяць тому

      അവൾ ഇവനെക്കാൾ കൂറ ആണെടാ

    • @chujr__7604
      @chujr__7604 Місяць тому +4

      Enn ninte thantha vann prnjo???​@@TheKiranvv

  • @Sadiksalim94
    @Sadiksalim94 Місяць тому +89

    അവനിതു ഒരു അഭിമാനമാക്കി കൊണ്ട് നടക്കുവാ എന്തോ വലിയ അവാർഡ് കിട്ടിയപോലെ അല്ല അവനെയും കുറ്റം പറയാൻ പറ്റില്ല ഇവനോക്കെ എന്ത് തോന്ന്യസവും കാണിച്ചിട്ട് അതെടുത്തിട്ടു യൂട്യൂബിലേക്ക് ഇടുമ്പോൾ സപ്പോർട്ട് ചെയ്യാൻ കുറേ എണ്ണം ഉണ്ട് അതാണ്‌ ഇവന്റെയൊക്കെ ധൈര്യം കഷ്ടം തന്നെ 🙏

    • @HumbledSlave
      @HumbledSlave Місяць тому

      സപ്പോർട്ട് മാത്രമല്ല അതുക്കും മേലെ മണി തുട്ട് പണം വരും. അതല്ലേ ചാണക കുഴിയിൽ ചാടുന്ന വ്ലോഗ് വരെ ചെയ്യാനുള്ള ചങ്കൂറ്റം കാണിക്കുന്നത്.

    • @rahulvijaypersonal
      @rahulvijaypersonal Місяць тому +5

      satyam.. kure vaanangal avane support cheyanum

  • @Mr.prîncefrañcis
    @Mr.prîncefrañcis Місяць тому +612

    MVD ക്ക് കള്ള്, കൊഞ്ച് , ചെമ്മീൻ എല്ലാം കൊടുക്ക് .... എന്നിട്ട് അടിച്ചു കേറി വാ ..... 😂

  • @Arunsyam504
    @Arunsyam504 Місяць тому +73

    അറിയാത്ത പിള്ളയ്ക്ക് ചൊറിയുമ്പോൾ അറിയും ✅

  • @jithujamesmathew8070
    @jithujamesmathew8070 Місяць тому +512

    Sanju tecky ❌ Nick vlogs ✅

    • @sreerajcalicut
      @sreerajcalicut Місяць тому +47

      ഇങ്ങനെ താങ്ങി മനോഭാവം മാറ്റുക

    • @importedsense2740
      @importedsense2740 Місяць тому +38

      എല്ലാം കണക്കാ

    • @THANOS_MALAPPURAM_00
      @THANOS_MALAPPURAM_00 Місяць тому +1

      @@importedsense2740എന്ത് എല്ലാം കണക്ക് ഈ നിക്ക് വ്ലോക്സിന് ഇങ്ങനെ ഒക്കെയോ നടന്നിരുന്നേ പിന്നെ കുറച്ചു കയിഞ്ഞപ്പോ നിക്ക് ട്രാക്ക് മാറ്റി

    • @netheriteneeraj891
      @netheriteneeraj891 Місяць тому +12

      Techy❎ tecky✅ 😂😂

    • @abz9635
      @abz9635 Місяць тому

      Nick kallan anu myrukale

  • @hyphen321
    @hyphen321 Місяць тому +53

    1:55 cybercell after watching his videos ⚰️💀

  • @midhunvijay6616
    @midhunvijay6616 Місяць тому +92

    എല്ലാം വന്നു കേറിയ മഹാലക്ഷ്മിടെ അനുഗ്രഹം

  • @user-bq7hm9iu6c
    @user-bq7hm9iu6c Місяць тому +18

    *no one can replace ganesh💯🔥*

  • @user-jk5zs8zz5k
    @user-jk5zs8zz5k Місяць тому +35

    ഇനി സഞ്ജുവിന്റെ പല വീഡിയോസും മുങ്ങാൻ സാധ്യതയുണ്ട്

  • @Ee32763
    @Ee32763 Місяць тому +13

    Neethu enjoying 🎉🎉🎉🎉🎉

  • @milanahammed4686
    @milanahammed4686 Місяць тому +10

    ഇപ്പോഴാണ് ശെരിക്കും അടിച്ചു പോയത് guys 😀

  • @siluluna1649
    @siluluna1649 Місяць тому +16

    Le techy: ethinte okke vallya avshym undarnno enik 😂

  • @Homo_sapiens-007
    @Homo_sapiens-007 Місяць тому +113

    Sanju Techy Next Vlog:
    Jail Tour🗿🗿

  • @innale.marichavan
    @innale.marichavan Місяць тому +14

    ഇപ്പൊ അത്യാവശ്യം Reach കിട്ടിക്കാണും... ഇനി ചാനൽ കൂടി പോയാൽ ശുഭം 🤣

  • @Shalu-dn8sq
    @Shalu-dn8sq Місяць тому +11

    le Kids ഇനി കേരളം കത്തും😂😂😂

  • @abhilashbabu3612
    @abhilashbabu3612 Місяць тому +11

    Air ഇറങ്ങാൻ ഒരു ചാൻസ് തായോ😂

  • @beinghuman2034
    @beinghuman2034 Місяць тому +20

    ഇതുപോലെ മേയർ സംഭവത്തിലും നടപടി എടുക്കണം, നിയമം എല്ലാവർക്കും ബാധകമല്ലേ

    • @VineethSankaren
      @VineethSankaren Місяць тому +1

      മേയർ റീച്ച് കിട്ടാൻ ഒന്നും ചെയ്തില്ല. മെമ്മറി കാർഡ് മുക്കി '

  • @reader2787
    @reader2787 Місяць тому +45

    എന്നാലും അവൻ്റെ ആത്മവിശ്വാസം കൊള്ളാം

    • @abz9635
      @abz9635 Місяць тому

      Ipo confidence poi

  • @trailersnow1703
    @trailersnow1703 Місяць тому +3

    വളരെ നല്ല കാര്യം.......പക്ഷെ മേയർ ുടെ വിഷയത്തിൽ ഇത് കണ്ടിട്ടില്ലല്ലോ

  • @abhi9973
    @abhi9973 Місяць тому +4

    അഹങ്കാരം കാണിച്ചിട്ട് ഇനി media കുറ്റം പറഞ്ഞ mathiyallo chanju techy🤣

  • @RahuRam-oz1hc
    @RahuRam-oz1hc Місяць тому +5

    Vibe ullathu vanappo usharavununde😂

  • @Ashiquebabu
    @Ashiquebabu Місяць тому +5

    എന്തേ കേരളം കത്തിക്കാൻ ആരും വരുന്നില്ലേ?? മുമ്പൊരിക്കൽ ഇബുൾ ജറ്റ് നെ പൊക്കിയപ്പോൾ കേരളം നിന്ന് കത്തുന്നത് കാണാമെന്ന് വീമ്പിളക്കിയ ആളുകൾ ഒക്കെ ഉണ്ടായിരുന്നു...

  • @Kunjukallus6188
    @Kunjukallus6188 Місяць тому +5

    Ath onk kittiyaa poraa🙌🙌🙌🙌🙌

  • @rideaddict5643
    @rideaddict5643 Місяць тому +3

    Adhe endhokke aayirunnu thank you media ennokke reach koodi ennokke .ippo sherikkum kitty😂

  • @keralatgs9955
    @keralatgs9955 Місяць тому +193

    ഇതൊന്നും മേയറിന് ബാധകമല്ലേ ഗയ്‌സ് 😂

    • @Pinkprabhakaran
      @Pinkprabhakaran Місяць тому +23

      മേയറടക്കം എല്ലാ കണ്ണാപ്പികൾക്കും ബാധകമാണ്

    • @VinodVinod-yq6nx
      @VinodVinod-yq6nx Місяць тому +2

      വെളുപ്പിക്കാതാടാ മേയർ മഴ വന്ന് വെള്ളം നിറഞ്ഞതിന് ശേഷം ആണ് വെളിയിൽ ഇറങ്ങിയത് റോഡിൽ സിമ്മിഗ് പൂൾ ഉണ്ടാക്കാം crp f1 ചാപ്റ്റർ അതോറിറ്റി ഇൻ.. ഈങ്കുലാം സിന്ദാബാദ് 💪💪

    • @sreenathsasidharan5577
      @sreenathsasidharan5577 Місяць тому

      എടാ മൂഡ് താങ്ങി മേയർ കാറിൽ പൂൾ ഉണ്ടാക്കി കുളിച്ചതാണോ കേസ്

    • @appuappuz8376
      @appuappuz8376 Місяць тому +3

      കമ്മ്യുണിസ്റ്റ് അല്ലെ ചേട്ടാ......
      ബാധകം ആവില്ല രക്ഷാ പ്രവർത്തി പോലെ വേറെ ഒരു പ്രവർത്തി

    • @appuappuz8376
      @appuappuz8376 Місяць тому +1

      കമ്മ്യുണിസ്റ്റ് പാർട്ടി അല്ലാത്തവർക്ക് ബാധകം ആണ്.... (പറ നാറി )

  • @rinzmohammed4721
    @rinzmohammed4721 Місяць тому +30

    Adichu poyi guyss😂

  • @anstar710
    @anstar710 Місяць тому +51

    Meyar ke yethire olla case oo😂

    • @Arthur_Dayne05
      @Arthur_Dayne05 Місяць тому +10

      അത് വെച്ച് ഇവനെ വെളുപ്പിക്കാൻ പറ്റില്ല...

    • @badbadbadcat
      @badbadbadcat Місяць тому +8

      സഞ്ജു techy ഫാൻ സ്കൂൾ വിട്ട് വന്നിരിക്കുകയാണ് 😹

    • @madridista7374
      @madridista7374 Місяць тому

      ​@@badbadbadcat😂😂😂

    • @EVil.004
      @EVil.004 Місяць тому

      ​@@badbadbadcat😂😂

  • @abram8874
    @abram8874 Місяць тому +3

    If Ganesh is a good citizen, he should clear that KSRTC driver case...and let him drive again

  • @ohhmyGod-gt5hx
    @ohhmyGod-gt5hx Місяць тому +9

    എല്ലാം കേറിവന്നവളുടെ ഐശ്വര്യം.... 😂🙏

  • @RaniRani-kl3ne
    @RaniRani-kl3ne Місяць тому +3

    Neethu mole santhosham aayille... Pandokke pinne pinne.. Ipo spot il aanu🤣🤣🤣🤣✌🏾✌🏾✌🏾santhosham😄

  • @tuttoose2721
    @tuttoose2721 Місяць тому +2

    ithokke kaanunnna le neethumol....ippo enthoru aashwaasam 🤭🤭

  • @letsdoit-jw2uy
    @letsdoit-jw2uy Місяць тому +1

    Mayor kk ethire ganesh kumarinte va. Adanjupoyoo😂😂

  • @ananthan5197
    @ananthan5197 Місяць тому +3

    Aa kazhappu angu theernu kitti 😹

  • @shaijithaaathul6850
    @shaijithaaathul6850 Місяць тому +20

    😂😂😂😂 ഇതുപോലൊരു മരയൂള

  • @don_amban
    @don_amban Місяць тому +3

    1:34 kayapp🤣

  • @GSMaheshGS
    @GSMaheshGS Місяць тому +2

    Media Target ചെയ്യാൻ പറ്റിയ ഒരു മൊതല്😂😂😂

  • @jincy.k.k.kanakappan1289
    @jincy.k.k.kanakappan1289 Місяць тому +4

    Videoyude Last jagadeesh siddiquenodu filimil parayunna dialogue😂..

    • @sarathsasi7865
      @sarathsasi7865 Місяць тому +1

      Georgootty C/O Georgootty
      Jayaram movie

  • @jishnuacl3832
    @jishnuacl3832 Місяць тому +5

    First❣️❣️

  • @brobuddy2170
    @brobuddy2170 Місяць тому +2

    1:10 😹 nyc ayit onnu angottum koduth

  • @importedsense2740
    @importedsense2740 Місяць тому +3

    അടിച്ചു കിട്ടി ഗയ്‌സ് 😫😫

  • @jrjeevan-zo4bw
    @jrjeevan-zo4bw Місяць тому

    സന്തോഷമായി😅😅😅

  • @VishnuSivan-zv4dz
    @VishnuSivan-zv4dz Місяць тому +2

    Sanju adichu keri vaaaa😂

  • @asarachu9260
    @asarachu9260 Місяць тому +1

    എന്ത് ശിക്ഷ. ഒന്നും നടക്കില്ല നമ്മുടെ നിയമം അല്ലെ.

  • @musicophile2492
    @musicophile2492 Місяць тому

    ഹൊ ഇതൊക്കെ ആണ് vibe...

  • @rinsilaraheem3385
    @rinsilaraheem3385 Місяць тому +2

    സഞ്ജു ചേട്ടാ അടിച്ചു കേറി വാ 😂😂

  • @yasararafath0078
    @yasararafath0078 Місяць тому +1

    Le sanju: guys njan adich poyi gooys😂

  • @arjun_777
    @arjun_777 Місяць тому +1

    Ari annan big bossil ayi poyi illengi oru path video engilum vanene 😂🤣

  • @jishnuganesh7539
    @jishnuganesh7539 Місяць тому +4

    സഞ്ജു ടെക്കി അടുത്ത് പരുപാടി കോടതി വളപ്പിൽ ഒരു വ്ലോഗ് 🤣

  • @vishnut.v2958
    @vishnut.v2958 Місяць тому

    Itharam case paranju kannichu real system problems hide chiyunnu. Flood varunnu roadil vellam okke news indaloo adhinnu onnum ithraki action kandilla. Same quick action should be taken against such ppl too

  • @safuwanpathuzappu6941
    @safuwanpathuzappu6941 Місяць тому +1

    അത് ശെരിയാ സഗാവേ ഒരു കറുത്ത ബസ് ബാത്റൂം ലിഫ്റ്റ് കറങ്ങുന്ന ചെയർ അപ്പൊ ഈ പൗരത്വ ബോധം എവിടെ പോയി

  • @AzMinutz
    @AzMinutz Місяць тому +1

    ഇപ്പൊഴാ ഇവൻ ശെരിക്കും ഫേമസ് ആയത്..... 😂😂😂

  • @allenwilliamwilliam3540
    @allenwilliamwilliam3540 Місяць тому +2

    അതിനൊക്കെ M4 Techum, Firosikayum ഇത്രെയും subscribers undayittum oru അഹങ്കാരവും ഇല്ലാതെ രണ്ടു പേർ 💎🔥

  • @Dileepdilu2255
    @Dileepdilu2255 Місяць тому +3

    അത് നന്നായി

  • @ramees3305
    @ramees3305 Місяць тому +6

    നീതുന്റെ ശാപം 😂😂

  • @dd-pv1hp
    @dd-pv1hp Місяць тому +3

    2:24 കാർ ഓടിച്ച കസർത്ത് എന്നിട്ട് പൊട്ടത്തരം parayunnoda മണ്ട 😂

  • @Mallu.iranian.family
    @Mallu.iranian.family Місяць тому

    Pwoli man love from mallu Iranian family

  • @topg45786
    @topg45786 Місяць тому +1

    for his mistake, youtube has to take action by discontinuing the channel. let him start his channel again in a morale way

  • @focus6662dc
    @focus6662dc Місяць тому +1

    ശുഭദിനം😂

  • @seeco3829
    @seeco3829 Місяць тому

    എന്തായാലും ഫുൾ എന്റർടൈൻമെന്റ്

  • @adith258
    @adith258 Місяць тому

    Last kaikuli 😂😂😂

  • @stanleygeorgeemathew9504
    @stanleygeorgeemathew9504 Місяць тому +4

    Pavam chekkan

  • @achumichuachumichu1623
    @achumichuachumichu1623 Місяць тому +1

    എല്ലാം വൈറൽ ആകാൻ വേണ്ടി ആണല്ലോ എന്നോർക്കുമ്പോൾ ഒരു ഇത്

  • @zbsmedia
    @zbsmedia Місяць тому

    Emergency situation..coming back 🚨 🚨 🚨

  • @aryaanu7181
    @aryaanu7181 Місяць тому +1

    Santhosham ayi unni🤣🤣🤣🤣avante sookedu agu theernn🤣🤣🤣

  • @ratheesh.rnsskuriyathy6124
    @ratheesh.rnsskuriyathy6124 Місяць тому +1

    വീഡിയോ ഷെയർ ചെയ്ത അവന്ധെ ഫ്രണ്ടിന് എന്താ സ്നേഹം അവനോട് 😂😂😂

  • @rahulvijaypersonal
    @rahulvijaypersonal Місяць тому

    climax dialogue highlight! lol

  • @albertmathew725
    @albertmathew725 Місяць тому +1

    Adipoli 😂😂😂😂

  • @sujinks1
    @sujinks1 Місяць тому +3

    Emergency situation from iritty😜
    Back to alapuzha for tekkyy save mission😜😆😆😜🥴🥴🥴🏍️🏍️🏍️🏍️🏍️

  • @Raeez973
    @Raeez973 Місяць тому

    Ellam neethunte ......anugraham😂

  • @Sinu_sinus
    @Sinu_sinus Місяць тому +3

    100/100

  • @YouTooBeR.
    @YouTooBeR. Місяць тому +1

    Ithu kaanunna neethu baby😂😂

  • @aali3185
    @aali3185 Місяць тому +1

    Target cheyyan neee aaradaaa athinu...😂😂😂😂😂

  • @user-pe5um6vg7y
    @user-pe5um6vg7y Місяць тому +1

    Aradeyoo shappam ahna kette 😅

  • @TheUnProGamer.
    @TheUnProGamer. Місяць тому +1

    സഞ്ജുവിന് കിട്ടി നല്ല vibe ഉള്ള ഒരു mandrake

  • @BRADY_VLOGS_
    @BRADY_VLOGS_ Місяць тому +11

    Nethu baby😂❤

  • @coygcoyg4137
    @coygcoyg4137 Місяць тому +1

    ഇവൻ ഇദൊന്നു പോരാ എന്നാണ് അന്റെ ഒരു ഇതു 😂

  • @arunraj-km2hu
    @arunraj-km2hu Місяць тому

    അളിയന്റെ കിളിപോയി 😄

  • @sandeepkumaras2281
    @sandeepkumaras2281 Місяць тому +3

    Mallu traveler riding kit okke എടുത്ത് വരുന്ന് nna കേട്ടത്

  • @ajikuttu2495
    @ajikuttu2495 Місяць тому

    Well planed

  • @vineeshvasu007
    @vineeshvasu007 Місяць тому +2

    എല്ലാം നീതും ബേബി പൊയ്തിൻ്റെ ശാപം അണ്😂

  • @irfaddafri8217
    @irfaddafri8217 Місяць тому +1

    roadil motham kulam aan, ennittu avan carilum kulam aaki😂😂😂.. ballathe jaadhi😂😂

  • @tsntsn9478
    @tsntsn9478 Місяць тому +13

    E bull jet
    Ipol sanju techy
    😂

    • @lioneeking7100
      @lioneeking7100 Місяць тому

      avanmaru pinniyum pottu ivan oru pundachimonanu

  • @renjucuts1028
    @renjucuts1028 Місяць тому +1

    എല്ലാം വന്നുകേറിയ പെണ്ണിൻ്റെ ഐശ്വര്യം 😂😂