ഇനി ജീവിതത്തിൽ വണ്ടിയോടിക്കാൻ പറ്റില്ല ! ! Troll Video | Sanju Techy Troll | Ubaid Ibrahim

Поділитися
Вставка
  • Опубліковано 14 чер 2024
  • For Business Enquires & Promotions
    Email: ubaidibhm11@gmail.com
    Follow us on
    Instagram: / ubaidibraheem
    Facebook: https: / ubaidtrolls
    Our Second Channel: / ubaideditz
    DESCLAIMER !
    This Channel Does Not Promote or Encourage Any Illegal Activties, All Contents Provided By This Channel Copyright Desclaimer Under Section 107 of Copyright Act 1976, allowance is for "fair use" for purposes such as criticism, comment, news reporting, teaching, scholarship and research. Fair use is a use permitted by copyright statue that might otherwise be infringing. Non profit, educational or personal use tips tha balance in favour of fair use..
  • Розваги

КОМЕНТАРІ • 676

  • @amaljoseph8069
    @amaljoseph8069 Місяць тому +2048

    Remote ൻ്റെ ബാറ്ററി മാറ്റി ഇടാൻ പോലും അവന് അറിയില്ല.. എന്നിട് techy എന്ന് പേരും 🥴😆

  • @nikhilunnikrishnan6159
    @nikhilunnikrishnan6159 Місяць тому +681

    ഒറ്റ ക്ഷമ പറച്ചിലിൽ തീരേണ്ട കാര്യം ഇത്രയും എത്തിച്ച sanju മോൻ 😅😅😅

    • @Akshyy13
      @Akshyy13 Місяць тому +2

      Sathym

    • @railfankerala
      @railfankerala Місяць тому +4

      Avn enta cheyte

    • @TheArtistCineProductionsTACP
      @TheArtistCineProductionsTACP Місяць тому +1

      പാവം സഞ്ജു 😅😅

    • @nikhilunnikrishnan6159
      @nikhilunnikrishnan6159 Місяць тому +18

      @@railfankerala അവൻ ഒരു വിശദീകരണ video ഇട്ട്, reach കൂടാൻ വേണ്ടി. Reach കൂടി കൂടി High court വരെ എത്തി 😁😁😁

    • @sooriyasujith9476
      @sooriyasujith9476 Місяць тому

      ​@@nikhilunnikrishnan6159😁😁😁

  • @abhishekr3752
    @abhishekr3752 Місяць тому +338

    പാൻ ഇന്ത്യൻ റീച്ച് ഉണ്ടാക്കാൻ പോയിട്ട്,പാൻ ഇന്ത്യൻ ഊക്ക് വാങ്ങി ബഹിരാകാശത്തേക്ക് പോയ സഞ്ജു ടെക്കിക്ക് എല്ലാവിധ മംഗളാശംസകളും നേരുന്നു....🙌🚀🔥

  • @aromalvs2503
    @aromalvs2503 Місяць тому +688

    ഇപ്പൊ സഞ്ചു മോൻ ശെരിക്കും ഹാപ്പി ആയി 😂

    • @Critique007
      @Critique007 Місяць тому +7

      Athe 1 varshathekulla Content koduthenum ajeevanantha popularity kootiyenum 😅😊

    • @sudheesh3254
      @sudheesh3254 Місяць тому +4

      സംഭവം അവനെ ഇഷ്ടമല്ല. പക്ഷെ ഇവിടെ രാഷ്ട്രീയക്കാർക്കും സാധാ ജനങ്ങൾക്കും വേറെ നിയമം ആണ്. ഇലക്ഷന് കൊട്ടികളാശം ടൈമിൽ ചിലർ ക്രായിനിൽ കയറുന്നു. എല്ലാ രാഷ്ട്രീയക്കാരും വണ്ടി പ്രചാരണത്തിന് വേണ്ടി മോഡിഫ്യ ചെയുന്നു. രാഷ്ട്രീയക്കാർക്ക് ന്ധാ കൂടുതൽ ഉള്ളെ ഈ രാജ്യത്ത്. ജനാധിപത്യo ആണ് പോലും. ഇവിടെ രാഷ്ട്രീയ ആധിപത്യം ആണ്.

    • @abhiramr5863
      @abhiramr5863 Місяць тому

      Poyeda chekka​@@sudheesh3254

    • @panicker1128
      @panicker1128 Місяць тому +1

      TN POYE NEW LICENCE EDUTHA MATHI VALUED ANU ALL OVER INDIA
      🤭

    • @abduagk
      @abduagk Місяць тому

      Mabdatheram parayanda Adar aayitte licence link Aaane avane evide poyalum edukkan patilla🫰🏻​@@panicker1128

  • @lixonalex6591
    @lixonalex6591 Місяць тому +311

    MVD പിടിച്ച പോ... അവന്റെ ഒരു നിപ്പും ചിരിയും.. ഇപ്പൊ സമാദാനം അയല്ലോ 😇😂🤣😜🥰

    • @Sam66624
      @Sam66624 Місяць тому +4

      Shinima style entry 😅

  • @sudhi628
    @sudhi628 Місяць тому +300

    *അർഹിച്ച അംഗീകാരം* 👌👌👏👏😂😂

  • @Mr_John_Wick.
    @Mr_John_Wick. Місяць тому +97

    ലെ നീതു :- ഭാഗവാനേ ഈശ്വരാ അവനു നല്ലത് മാത്രം വരുത്തണേ 😝🤭😂

  • @shadrachgeorge108
    @shadrachgeorge108 Місяць тому +299

    Ee trollinu nalla "reach" kittatte 💀🤣❤️🔥

    • @thommyshelby4825
      @thommyshelby4825 Місяць тому

      Shadrech, meshek , Abednego... Sunday school il padichatha

  • @ttzaman9960
    @ttzaman9960 Місяць тому +287

    ഒരു vaccancy ഉണ്ട്, പ്രശസ്ത youtube channel ആയ sanju Techy യുടെ driver.🎉

    • @behappy918
      @behappy918 Місяць тому +3

      😂

    • @jerinjohn-vr5ei
      @jerinjohn-vr5ei Місяць тому +9

      Enna vaikathe tanne Avante liscensum pokum.

    • @Sharon_Vlogs90
      @Sharon_Vlogs90 Місяць тому +6

      എന്റെ പൊന്നോ .. വേണ്ടാ 😂😂😂

    • @shanshahulhameed4452
      @shanshahulhameed4452 Місяць тому +1

      Really. 😅

    • @smn3887
      @smn3887 Місяць тому +5

      Ennitt venam mungi chavan... Enikk neenthaan arinhooda..

  • @Super_Hero1111
    @Super_Hero1111 Місяць тому +122

    ഇപ്പോൾ കുറച്ചു കൂടി റീച്ചു കൂടി അല്ലെ ടെക്കി മോനെ...😂😂

  • @user-uq5dx9td8t
    @user-uq5dx9td8t Місяць тому +232

    മര്യാദക്ക് ഒന്നോ രണ്ടോ വർഷം ലൈസൻസ് കട്ട്‌ ആക്കിയപ്പോൾ മിണ്ടാതെ മൂലക്ക് മാറി ഇരിക്കാമായിരുന്നു വാണത്തിനു എന്നിട്ട് കഴപ്പ് കേറി വാണം വീണ്ടും കേറി വീഡിയോ ഇട്ടു mvd ക്ക് നന്ദി വീഡിയോക്ക് റീച് കിട്ടി എന്നൊക്കെ പറഞ്ഞു കോമാളി ചോദിച്ചു മേടിച്ചു..😅👌🤣

    • @Fallen_angel2002
      @Fallen_angel2002 Місяць тому +5

      Scene illa bro...ivan vere state il poyi licence edutthal pore?

    • @Rahees879
      @Rahees879 Місяць тому +25

      ​@@Fallen_angel2002athonum nadakoola potta😂

    • @Fallen_angel2002
      @Fallen_angel2002 Місяць тому +1

      @@Rahees879 ആര് പറഞ്ഞു?? വല്ല ബാംഗ്ലൂർ പോയി ലൈസൻസ് എടുത്താൽ മതി.. ആ ലൈസൻസ് വെച്ച് ഇന്ത്യയിൽ എവിടെയും ഡ്രൈവ് ചെയ്യാം

    • @JACKSPaRrow-jd1ty
      @JACKSPaRrow-jd1ty Місяць тому +15

      ​@@Fallen_angel2002 ഇപ്പോൾ കിട്ടും 🤣🤣

    • @peaceforeveryone967
      @peaceforeveryone967 Місяць тому

      കുറച്ചു ബുദ്ധി ഉണ്ടായിരുന്നെങ്കിൽ.... എടാ പൊട്ടാ, Indian ഗവൺമെൻ്റിൻ്റെയാണ് driving license. ഓരോ സംസ്ഥാനവും കൊടുക്കുന്നതല്ല😂😂😂😂​@@Fallen_angel2002

  • @aj__melophile__
    @aj__melophile__ Місяць тому +132

    വാർത്ത കേട്ട സഞ്ജുന്റെ ചങ്ക് "അളിയാ ലൈസൻസ് ഒക്കെ പോയ സ്ഥിതിക്ക് ആ വണ്ടി ഇനി ഞാൻ എടുത്തോട്ടാ " 😌😌😌🫣🫣

    • @girisankar007
      @girisankar007 Місяць тому +4

      അവൻ്റെം ലൈസൻസ് പോയല്ലോ 😂

    • @vr_world360
      @vr_world360 Місяць тому +2

      😂😂😂

    • @aswathisanthosh2845
      @aswathisanthosh2845 Місяць тому

      ആ വണ്ടിയുടെ RC യും കട്ട്‌ ആക്കി

  • @arunkumar_a_t
    @arunkumar_a_t Місяць тому +111

    അമ്പനോട് ചോദിച്ച രംഗ അണ്ണന്റെ Licence കിട്ടും. തത്കാലം അത് വെച്ച് ഓടിച്ചോ 😜

  • @sreejithvijayakumar1817
    @sreejithvijayakumar1817 Місяць тому +81

    Le MVD : Sanjumon Happy alle😅😂

  • @peaceforeveryone967
    @peaceforeveryone967 Місяць тому +156

    തമിഴ്നാട്ടിൽ പോയി ലൈസൻസ് എടുത്താൽ പോരേ എന്നു ചോദിക്കുന്ന വിവരദോഷികൾ കമൻ്റ് ബോക്സിലുണ്ട്. രാജ്യമാണ് driving licence കൊടുക്കുന്നത് എന്നു പോലും അറിയാത്ത വാഴകൾ😂
    ഇവരൊക്കെയായിരിക്കും ഇവൻ്റെ Subscribers😂😂😂😂

    • @KrishnaKumar-fy2pr
      @KrishnaKumar-fy2pr Місяць тому +9

      അതേ വഴക്കുലകൾ

    • @fasi._7
      @fasi._7 Місяць тому +1

      International kond valla upakaravum indavuo

    • @peaceforeveryone967
      @peaceforeveryone967 Місяць тому +6

      @@fasi._7 No. ഇന്ത്യയിൽ വണ്ടി ഓടിക്കണമെങ്കിൽ ഇന്ത്യൻ യൂണിയൻ ഡ്രൈവിംഗ് ലൈസൻസ് വേണം. വിധിക്കെതിരെ അപ്പീൽ പോകാവുന്നതാണ്.

    • @shihabhabeebful
      @shihabhabeebful Місяць тому +3

      മിക്കവാറും 5/6 ക്ലാസ്സിൽ പഠിക്കുന്ന പിള്ളേർ ആണ് subscribers 😂😅😂
      അവർക്ക് എന്തറിയാം വാഴകുട്ടികൾ🎉😢😮
      ഏതായാലും ഇനി കുറച്ച് നാൾ അടങ്ങി ഒതുങ്ങി ഇരുന്ന്
      ഇതൊക്കെ ഒന്ന് തണുത്ത് വന്നതിന് ശേഷം അപ്പീൽ പോയി നോക്കാം
      കിട്ടിയാൽ കിട്ടി
      ഇല്ലെങ്കിൽ വല്ല പണിക്കും പോവാം

  • @lixonalex6591
    @lixonalex6591 Місяць тому +121

    അത് കേട്ടമതി 👍🏻👍🏻... തിരുപ്പതി ആയ്യി മോനെ 😜😜😜😜 തിരുപ്പതി 😜😜😜😜

  • @gamermorbius6416
    @gamermorbius6416 Місяць тому +83

    Benz എല്ലാം തൂകി വികേണ്ടി വരുമോ 😂

    • @alextharakanalbey4415
      @alextharakanalbey4415 Місяць тому

      Benz illathente vishamam alle ninak

    • @gamermorbius6416
      @gamermorbius6416 Місяць тому

      @@alextharakanalbey4415 licence illand enna olathaana 🤗

    • @gamermorbius6416
      @gamermorbius6416 Місяць тому +1

      @@alextharakanalbey4415 licence illand enna olathana 🖕

  • @abhinjosey9116
    @abhinjosey9116 Місяць тому +99

    Satisfaction level 💯

  • @Zayan_ahmed
    @Zayan_ahmed Місяць тому +53

    ഈ സമയത്ത് പറയുന്നത് ശെരി ആണോന്ന് അറിയില്ല ബട്ട്‌ congratulations sanju bro😌🤝🏻😂

    • @Blj791
      @Blj791 Місяць тому

      😅😅😂

  • @abdulrahman-fw4ep
    @abdulrahman-fw4ep Місяць тому +82

    Aaaa kazhap angod maarikitti😂😂

  • @aravindmh4726
    @aravindmh4726 Місяць тому +34

    Aa kazhapp ang maarille nannayi poyi🔥

  • @aishu183
    @aishu183 Місяць тому +25

    ഇനി girlfriend നെ driver ആക്കി പോകാം 😊

  • @Me_and_God_Only
    @Me_and_God_Only Місяць тому +9

    2:28 ലെ സഞ്ചി ടെക്കി : വേണ്ട സർ എനിക്ക് ലൈസൻസ് വേണ്ട സർ😂

  • @sntechsvlogs3930
    @sntechsvlogs3930 Місяць тому +120

    Notification കണ്ട് ഓടി വന്നു സഞ്ജു നെ കാണാൻ 😹

  • @heromartpukayoor2281
    @heromartpukayoor2281 Місяць тому +25

    സഞ്ജു വിന്റെ ഡ്രൈവർ ആയി ഒരു കാമുകിയെ നിയമിക്കും 😆

  • @nijeeshnk3915
    @nijeeshnk3915 Місяць тому +27

    Kallu kudichu Vandi keti konna oru collector undayirunnallo
    😂😂😂😂

    • @Aegon-zjk
      @Aegon-zjk Місяць тому +2

      pulli ippo jailil alle

    • @akshaykumarthebig
      @akshaykumarthebig Місяць тому

      ​@@Aegon-zjkpurath und

    • @jyothi5563
      @jyothi5563 Місяць тому +1

      ​@@Aegon-zjkyethu jailil. Sugamaayi kettum kazhinju jeevikkunnu. Supplyco aanu charge ennu thonnunnu

    • @anusebastian1018
      @anusebastian1018 Місяць тому

      Athoke central govt nte under il varum

  • @Pinkprabhakaran
    @Pinkprabhakaran Місяць тому +17

    കിട്ടിയോ? ഇല്ല, ചോദിച്ചു വാങ്ങി 😂😂

  • @rakeshramachandran588
    @rakeshramachandran588 Місяць тому +15

    ചാനെൽ കൂടി അങ്ങ് പൂട്ടിയ happy

  • @veenaveena5841
    @veenaveena5841 Місяць тому +73

    ഇതുകൊണ്ടൊന്നും അവൻ അടങ്ങുമെന്ന് വിചാരിക്കണ്ട, ഉടനെ തന്നെ അടുത്ത എന്തെങ്കിലുമായി വരും
    അത്രയ്ക്ക് തൊലിക്കട്ടി ആണ് 😬

  • @midhunk.s.5188
    @midhunk.s.5188 Місяць тому +6

    vibe ഒക്കെ എല്ലാം set ആണ് എന്ന് കരുത്തുന്നു !😅😅

  • @Jishnu037
    @Jishnu037 Місяць тому +13

    ലെ mvd :മോൻ ഹാപ്പി അല്ലെ 🤣🤣🤣

  • @darshandas3973
    @darshandas3973 Місяць тому +9

    🤣🤣satisfaction level at peak 💯

  • @Kingytgaming1996
    @Kingytgaming1996 Місяць тому +6

    Aaa fineum vangich mimdatbirunnal mathyarunnu appol mass undakkan poyathaaa ippol ulla license poottich😂

  • @AB-vb9zb
    @AB-vb9zb Місяць тому +3

    യൂട്യൂബ് ചാനെൽ നിർത്തിക്കാൻ മാത്രം കോടതിക്ക് പറ്റില്ല അല്ലെ അതുകുടെ നിർത്തിയേനെ... ഇതെല്ലാം കാണുന്ന.. നീതു 😂🤣🤣ഇതു കൊണ്ട് ഒന്നും തീർന്നില്ലടാ സഞ്ജു എന്റെ പ്രാക്ക് കൂടോത്രവും 😂🤣🤣💥

  • @AngelVisionKerala
    @AngelVisionKerala Місяць тому +9

    ഈ സജു ടീ എസ്സ് ന്റെ ഒരു കാര്യം 😌😌😌

  • @Vishnugopalgop
    @Vishnugopalgop Місяць тому +29

    വല്ലാത്തൊരു റീച് ആയിപ്പോയി😂

  • @rishilrajpk6938
    @rishilrajpk6938 Місяць тому +6

    Le secret agent car unndyal poraa upayogikkan ariyanamm😅😅🎉

  • @rifuhamnu1790
    @rifuhamnu1790 Місяць тому +3

    അപ്പീൽ എന്ന് വെച്ചാൽ sir ഉദ്ദേശിച്ചത് ബാങ്ക് ബാലൻസ് ആണ്😊😊😊

  • @sudheesh3254
    @sudheesh3254 Місяць тому +2

    സംഭവം അവനെ ഇഷ്ടമല്ല. പക്ഷെ ഇവിടെ രാഷ്ട്രീയക്കാർക്കും സാധാ ജനങ്ങൾക്കും വേറെ നിയമം ആണ്. ഇലക്ഷന് കൊട്ടികളാശം ടൈമിൽ ചിലർ ക്രായിനിൽ കയറുന്നു. എല്ലാ രാഷ്ട്രീയക്കാരും വണ്ടി പ്രചാരണത്തിന് വേണ്ടി മോഡിഫ്യ ചെയുന്നു. രാഷ്ട്രീയക്കാർക്ക് ന്ധാ കൂടുതൽ ഉള്ളെ ഈ രാജ്യത്ത്. ജനാധിപത്യo ആണ് പോലും. ഇവിടെ രാഷ്ട്രീയ ആധിപത്യം ആണ്.

  • @milanahammed4686
    @milanahammed4686 Місяць тому +1

    ഇപ്പൊ ശെരിക്കും അടിച്ചു പോയി guys 😂

  • @razavlogs1322
    @razavlogs1322 Місяць тому

    ഇനിയും കഥ തുടരും😂💥Ubaid knows who's Sanju🤣💯

  • @zgaming5433
    @zgaming5433 Місяць тому +3

    ഇത് എല്ലാം കേട്ട് മറ്റൊരിടത്ത് ഒരാള്‍ 😅

  • @jayeshkundukulam7420
    @jayeshkundukulam7420 Місяць тому +4

    ഇതൊക്കെ അറിയാതെ എന്തൊക്കെയോ കാട്ടിക്കൂട്ടാൻ ഒരു ചേട്ടനും അനിയനും എവിടെയോ നടക്കുന്നുണ്ട് 🤣🤣🤣🤣

  • @HarisMuhammad-vf6rp
    @HarisMuhammad-vf6rp Місяць тому +20

    *ഇതറിഞ്ഞ സഞ്ജു techy ചെമ്പരത്തി പൂവും ചെവിയിൽ വെച്ച് പഞ്ചായത്ത് റൗണ്ട് മൊത്തം ഓടി🤣🤣*

    • @shadrachgeorge108
      @shadrachgeorge108 Місяць тому +3

      Are you his companion? 😂🤭

    • @ansaria4113
      @ansaria4113 Місяць тому +12

      ​@@shadrachgeorge108 school vittathaa bro .pedikknda..😂

    • @MrArun1432
      @MrArun1432 Місяць тому

      ​@@ansaria4113😂😂😂😂😂

    • @biju1721
      @biju1721 Місяць тому

      ​@@ansaria4113😄😄

  • @fabdesighnaluminiuminterio3538
    @fabdesighnaluminiuminterio3538 Місяць тому +3

    Sanjumon happy allle😇😇😂

  • @mammuskt
    @mammuskt Місяць тому +2

    സന്തോഷം🎉🎉🎉

  • @surandranpa4819
    @surandranpa4819 Місяць тому +1

    വളരെ നന്നായി guys 👍👍

  • @lijokurien4896
    @lijokurien4896 Місяць тому +3

    License പോയത് കൊണ്ട് nxt വീഡിയോ വണ്ടി fire ആകുന്നതു akum

  • @ASH03ASH
    @ASH03ASH Місяць тому +4

    ബഹിരാകാശത്തു പാറി നടക്കാൻ ലൈസൻസ് വേണ്ടല്ലോ 😅

  • @yadhukrishnak4315
    @yadhukrishnak4315 Місяць тому

    അവൻ ചെയതത് തെറ്റ് തന്നെ പക്ഷെ ഒരാളെ വണ്ടി കയറ്റി കൊന്ന ഒരാൾക്ക് ഇപ്പോഴും ഒരു പ്രശ്നവും ഇല്ല... നല്ല നിയമം

  • @Aj_33t
    @Aj_33t Місяць тому +2

    ,ഇപ്പൊ നല്ല റീച് കിട്ടി 😂

  • @joelsebu7574
    @joelsebu7574 Місяць тому +2

    License undenkil mathrame vandi start akatholo?😂😂

  • @ravinair619
    @ravinair619 Місяць тому +2

    Satisfaction 💯

  • @_Dluffy462
    @_Dluffy462 Місяць тому +1

    Uff ipo secret agent ne miss cheyyunu😅

  • @usermhmdlanet
    @usermhmdlanet Місяць тому

    ഞാൻ 38 വയസുള്ള ഒരു ജുവാവ് ആണ്. എന്റെ കമന്റുകൾക്ക് ലൈകുകൾ വളരെ പരിമിതമാണ്. ഇത് എന്നെ വല്ലാതെ വേദനിപ്പിക്കുന്നു. ഈയൊരു കമന്റെ എങ്കിലും ഒരു 1 കെ ക്ലബ്ബിൽ കേറുന്നു ഞാൻ പ്രതീക്ഷിച്ചോട്ടെ

  • @Shone_Sj
    @Shone_Sj Місяць тому +3

    Satisfaction 🙌🏻

  • @boss-ub8in
    @boss-ub8in Місяць тому +1

    എല്ലാം വന്നു കേറിയ പെണ്ണിൻറെ ഐശ്വര്യം😂😂

  • @shihabvt7063
    @shihabvt7063 Місяць тому +3

    അടിച്ചു പോയി ഗയ്‌സ് 😂

  • @user-bq7hm9iu6c
    @user-bq7hm9iu6c Місяць тому +1

    *no one can replace sanju💯😂🔥*

  • @mrkaalangaming4128
    @mrkaalangaming4128 Місяць тому +3

    Ini avan swimming pool kullikkilla😂

  • @nishaamal7821
    @nishaamal7821 Місяць тому +2

    But his name is saju on news channels not sanju..

  • @Aquatics-tr3vw
    @Aquatics-tr3vw Місяць тому +1

    ethrem cheyyanda avathyam indo🎉

  • @kochikkaran-
    @kochikkaran- Місяць тому +1

    മോനെ പേടിക്കണ്ട.ഒരു മാസം വൈറ്റ് ചൈ. ഇച്ചിരി ജോർജുകുട്ടി... വീട്ടിൽ ലൈസൻസ് എത്തി ഇരിക്കും

  • @TIME20
    @TIME20 Місяць тому +1

    ലൈസൻസ് പോണെങ്കിൽ പൊട്ട് അളിയാ നീ സൈക്കിൾ എടുത്ത് ചവിട്ട് 😂😂😂

  • @1995_kid
    @1995_kid Місяць тому +1

    Very Good 👍

  • @akashbabu8326
    @akashbabu8326 Місяць тому +1

    Le sanju : bike ഓടിക്കുന്നത് കൊണ്ട് കൊഴപ്പം ഉണ്ടോ 😹

  • @jasirhusain
    @jasirhusain Місяць тому +1

    Uff idupolulla kalaparipadikal kanumbol thanne yendoru sandosham aanu avante aa kazhapp theernnille

  • @Gkm-
    @Gkm- Місяць тому +1

    സംഭവം അവൻ ആൾ ഒരു മണ്ടൻ ആണെങ്കിലും ഇത്ര വലിയ ശിക്ഷ വേണ്ടായിരുന്നു

  • @safiyaatf5350
    @safiyaatf5350 Місяць тому +1

    Satisfaction level 😂😂

  • @TheArtistCineProductionsTACP
    @TheArtistCineProductionsTACP Місяць тому

    ലെ സഞ്ജു : ഇനി നമ്മൾ എന്തു സെയ്യും മല്ലയ്യാ 😳😳😢
    MVD : നീ ഒന്നും സെയ്യേണ്ട നാൻ എല്ലാം സെയ്തു 😅😂😜🤣

  • @aryavivekkunjuvv8804
    @aryavivekkunjuvv8804 Місяць тому +1

    അയ്യോ പോയെ അയ്യയ്യോ പോയെ 😂😂😂😂😂

  • @gamingrider2.045
    @gamingrider2.045 Місяць тому +2

    Sanjumon happy alle😂😂😂

  • @rajeshpnr4656
    @rajeshpnr4656 Місяць тому

    ഹേ ഹേ..... ഇപ്പോൾ ശരിക്കും പണി കിട്ടി ഗയ്‌സ്..... 🤣🤣🤣🤣ഇങ്ങനെ വേണം നിയമം..... അഭിനന്ദനങ്ങൾ..... നിയമത്തെ വെല്ലുവിളിക്കുന്നവർക്ക് ഇതൊരു പാഠമായിരിക്കണം.....

  • @mekerala
    @mekerala Місяць тому

    ഇത്‌ മാത്രം മതിയോ...
    ✍️✍️✍️
    Driving class-Test സമയത്ത്‌ എല്ലാ നിയമങ്ങളും പഠിപ്പിക്കുക,Practical ചെയുക..എന്നിട്ട്‌ മാത്രം പാസാക്കുക.ലൈസൻസ്‌ കൊടുക്കുക..
    രാത്രി light dim ആക്കാത്തവർക്കെതിരെ നടപടിയെടുക്കുക,Over speedനെതിരെ,Over take പാടില്ലാത്ത lineൽ കൂടി പോകുന്ന ബസുകാർക്കെതിരെ നടപടിയെടുക്കുക,മെയിൻ റോഡിലേക്ക്‌ ശ്രദ്ധിക്കാതെ വണ്ടി ഓട്ടുന്നവർ, വെറുതെ Hazard light ഓണാക്കി വണ്ടിയോട്ടുന്നവർ,വണ്ടി Left or Right തിരിയുമ്പോൾ Indicator ഇടാത്തവർ,etc
    ഇവർക്കൊക്കെതിരെയും നടപടി എടുക്ക്‌ മിസ്റ്റർ...
    ഇതൊക്കെയും ചെയുക...
    ചെയില്ല അല്ലേ...🙏🙏🙏
    ഇങ്ങനെയുള്ള ജനശ്രദ്ധ/Social media trendനു മാത്രമല്ലേ നടപടിയെടുക്കുള്ളൂ...🙏🙏

  • @arunp007
    @arunp007 Місяць тому +2

    He deserves this
    Another milestone for kerala MVD 🔥

  • @thefanofhighflyers5173
    @thefanofhighflyers5173 Місяць тому

    😂😂😂😂
    ഗആആയ്സ്... എല്ലാം പോയി ഗആആയ്സ്... ലൈസൻസ് പോയി ഗആആയ്സ് 😂😂😂😂😂
    പണി കിട്ടി ഗആആയ്സ് 😂😂😂😂😂

  • @ManuManu-sj5bw
    @ManuManu-sj5bw Місяць тому

    Lifeil yeppozum +vannal kolloola sanjuvinda lover 😂

  • @amalmuth9979
    @amalmuth9979 Місяць тому

    കോടതിയിൽ പോയാൽ തീരുന്ന റദ്ധാക്കൽ മാത്രമാണ് ഇത് എന്നാണ് എന്റെ വിലയിരുത്തൽ 😂

  • @manojthomas9962
    @manojthomas9962 Місяць тому +3

    Very good

  • @vahabvattaloor115
    @vahabvattaloor115 Місяць тому

    31ന്നാം ദിവസം കൊടുക്കും അല്ലേ😂😂 best

  • @sarath_stalinist
    @sarath_stalinist Місяць тому

    Guyz എന്ന് പറയുന്നത് കേൾക്കുമ്പോൾ തന്നെ മറ്റവന്മാരെ ഓർമ വരുന്നു!😂😂😂

  • @lcpthr6861
    @lcpthr6861 Місяць тому

    Le Sanju: International driving licence edukadaa pattikale...😂

  • @Faizinte
    @Faizinte Місяць тому

    വീഴ്ചയില്‍ സന്തോഷിക്കാൻ പാടില്ല എന്നാലും ഇത് വേണം.. ഞാനും സബ്സ്ക്രൈബ് ചെയ്തിരുന്നു കൊറോണ കാലം മുതല്‍ ഇപ്പൊ ഓവര്‍ ആയി തോന്നി തുടങ്ങി റിമൂവ് ആക്കി ഒരു 6'7 മാസം മുമ്പ്

  • @arunp007
    @arunp007 Місяць тому +2

    Kazhappum pannathinte ahagram koodiyal engane irikum

  • @W123jose
    @W123jose Місяць тому

    Le sanju: free promotion ane guyssss😂

  • @jyothisreek4901
    @jyothisreek4901 Місяць тому

    Ini driving seat il irunnu "Secret agent "avaan kazhiyum🤣🤣😂

  • @rahulkannan4227
    @rahulkannan4227 Місяць тому

    വണ്ടാനം ഹോസ്പിറ്റലിൽ നിൽപ്പുണ്ട് അതെ ബ്ലാക്ക് ഡ്രസ്സ്‌ ഇട്ടോണ്ട് 😂😂

  • @ajs0700
    @ajs0700 Місяць тому

    Appo engana Reach athinte Peak Levelil ethiyille😂

  • @rohithkrishnan3071
    @rohithkrishnan3071 Місяць тому +1

    Mr . Beast kandittu inspire ayyal igane irikum ithu kerala ahnu evide MVD ond 😂🤣🤣

  • @Bineesh123-jw4jv
    @Bineesh123-jw4jv Місяць тому

    സഞ്ജു മോൻ ഹാപ്പിയല്ലേ... ഇനി എന്നും സഞ്ജുമോൻ ഹാപ്പി ആയിരിക്കണം....

  • @XUUS-jv5he
    @XUUS-jv5he Місяць тому

    വലിയ തെറ്റല്ല ഒരു warning കൊടുത്തിട്ട് ഇങ്ങനെ ചെയ്യുന്നതിൽ ഒരു അന്തസ്സ് ഉണ്ടായിരുന്നു

  • @nidhinraj1987
    @nidhinraj1987 Місяць тому +1

    Sanju techy alla saju T S ... Athanu Satyam .😂😂😂😂

  • @bibinraj8528
    @bibinraj8528 Місяць тому +1

    Cycle odikan license vendaloo😅

  • @DerickSMukkadan-un2gg
    @DerickSMukkadan-un2gg Місяць тому

    Pinalla Evante ee ahahgaram kond Bakki ollavante vandi yum mvd pokii Evan eniyum ethupole olla video cheyalle Pinee adipoli editing 👍🏻

  • @Rono_99
    @Rono_99 Місяць тому +1

    ഇനി അവളായിട്ട് ഇങ്ങനെ ഹണി മൂൺ പോകും....

  • @user-ef6ky9im7o
    @user-ef6ky9im7o Місяць тому

    Monnn happy ahnooo sanju mon happy aahnooo😂😂😂😂😂😂😂eda monee . ente. Licence ambante aduth ind meadicho😂😂😂😂😂😂

  • @mixedfruit8496
    @mixedfruit8496 Місяць тому +1

    Satisfied🎉

  • @369JP
    @369JP Місяць тому +1

    നമ്മുടെ നിയമങ്ങൾ വൈരാഗ്യം തീർക്കാൻ ഉള്ളതാണ് ❤

  • @faizalsamad
    @faizalsamad Місяць тому

    കോൺഗ്രസിന്റെ സ്ഥാനാർത്ഥി ജയിച്ച സമയം ഓടുന്ന ജീപ്പിൽ പടക്കം കത്തിച്ചു വിജയാഹ്ലാദം നടത്തിയപ്പോൾ ഒരു നടപടിയും കണ്ടില്ലല്ലോ???!! അതും ഇത് പോലെ ചോദ്യം ചെയ്യപ്പെടുകയും നടപടി എടുക്കേണ്ടതും ആണ്

  • @Vijumon788
    @Vijumon788 Місяць тому

    ഗവണ്മെന്റ് എടുത്ത ഈ തീരുമാനം നല്ലത് തന്നെ. പക്ഷെ ഇതേ ശുഷ്‌കാന്തി മറ്റുള്ള കേസ് കളിൽ കൂടെ കണ്ടാൽ നല്ലത്. 👍