'യൂട്യൂബറിന് വിദ്യാഭ്യാസപരമായ ഒരു യോഗ്യതയും വേണ്ട, കാഴ്ച്ചക്കാരെക്കാള്‍ കൂടുതല്‍ ക്രിയേറ്റേഴ്സുണ്ട്'

Поділитися
Вставка
  • Опубліковано 28 тра 2024
  • '30 ദിവസം കൊണ്ട് 10 വീഡിയോസ് നല്ല രീതിയില്‍ ചെയ്താലേ സര്‍വൈവ് ചെയ്യാന്‍ കഴിയൂ, യൂട്യൂബറിന് വിദ്യാഭ്യാസപരമായ ഒരു യോഗ്യതയും വേണ്ട, ഇപ്പോള്‍ കാഴ്ച്ചക്കാരെക്കാള്‍ കൂടുതല്‍ ക്രിയേറ്റേഴ്സുണ്ട്'; അതിഥികളായി യൂട്യൂബേഴ്‌സായ രാകേഷ്, ജയരാജ് ജി നാഥ് എന്നിവര്‍ | Good Evening With Sujaya Parvathy
    #youtubers #contentcreators #goodeveningwithsujayaparvathy #sanjutechy #reporterlive
    ഇന്ത്യയിലെ മികച്ച IAS പരിശീലകർ കേരളത്തിൽ!
    Read More; gokulamseekias.com/best-ias-c...
    Join Gokulam Seek IAS Academy!
    Admission Open : +91 95442 23328
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == ua-cam.com/users/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on UA-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/channel/0029VaAS...
    With Regards
    Team RBC

КОМЕНТАРІ • 207

  • @NSK1127
    @NSK1127 Місяць тому +432

    Intro നല്ല ബോറായിരുന്നു😂😂.

    • @majeednk7508
      @majeednk7508 Місяць тому +7

      Sathyam

    • @universalsearcher
      @universalsearcher Місяць тому +13

      ആന വാ പൊളിക്കുന്നത് കണ്ടു അണ്ണാൻ വാ പൊളിച്ചാൽ ഇങ്ങനെ ഇരിക്കും

    • @arunprasad952
      @arunprasad952 Місяць тому +24

      അവനെ ട്രോളിയത് പോലും മനസിലാക്കാൻ ഉള്ള ബുദ്ധി ലവലേശം ഇല്ല അല്ലെ 🤭🤭🤭🤭

    • @NSK1127
      @NSK1127 Місяць тому +11

      @@arunprasad952 ഇല്ല ചേട്ടാ ചേട്ടനെ പോലെ ഉള്ള മഹാരഥന്മാരുടെ അത്രയും ബുദ്ധി എനിക്ക് ഉണ്ടായിരുന്നെങ്കിൽ കണ്ട ഊച്ചാളികൾക്ക് UA-cam comment ൻ്റെ അടിയിൽ വന്ന് reply കൊടുക്കേണ്ട ഗതികേട് ഉണ്ടാകമായിരുന്നൊ. ഏതായാലും troll ആണെന്ന് ചേട്ടൻ പറഞ്ഞത് കൊണ്ട് മനസ്സിലായി.

    • @abhinavkrishna3673
      @abhinavkrishna3673 Місяць тому

      @@NSK1127 ANNAN(@arunprasad952 ) SCORE CHEYYAN NOKITHA.PAAVAM OOMFI

  • @LONEHUNDER
    @LONEHUNDER Місяць тому +97

    E bull jet ന്റെ pic എന്തിനാ ഇതിൽ വെച്ചേക്കുന്നേ 🤔

    • @ajmalpallipurammelparamba9692
      @ajmalpallipurammelparamba9692 Місяць тому +6

      Ssss thatzz gud qstn👍

    • @aswin4690
      @aswin4690 Місяць тому +8

      ലവൻ മാരും വണ്ടി ഓൾട്ടർ ചെയ്ത് പെട്ടവർ ആയത് കൊണ്ട്

    • @laisonthomas620
      @laisonthomas620 Місяць тому +1

      Police pokkiyath onnum arinjille

    • @Zeroxgaming870
      @Zeroxgaming870 Місяць тому

      @@aswin4690 avree mathram allalo pidichitte ullath

    • @comradechenoli8703
      @comradechenoli8703 Місяць тому +5

      കേരളം കത്തിക്യോ ഇങ്ങള്

  • @doordie6540
    @doordie6540 Місяць тому +41

    BULLJET ൻ്റെ ഫോട്ടോ എന്തിനാ വെച്ചത്🥴

    • @karthikt776
      @karthikt776 Місяць тому +2

      Athupolathe mandanmare follow cheyyunnavarude sredhak athre ullu..

  • @arunprasad952
    @arunprasad952 Місяць тому +8

    👌🏻👌🏻👌🏻🤭🤭🤭സുജയാ ഇങ്ങനെ ട്രോളാണ്ട ആയിരുന്നു പാവം പയ്യൻ 🤭🤭🤭🤭🤭🤭ചിരിച്ചു കോമഡി ആയി 🤭🤭🤭👍🏻👍🏻👍🏻👍🏻👍🏻

  • @ratheeshp2273
    @ratheeshp2273 Місяць тому +13

    റിപ്പോർട്ട് ചാനലിൽ ഇടുന്ന വീഡിയോസ് കണ്ടാൽ മതിയോ

  • @weekendreviews
    @weekendreviews Місяць тому +6

    വ്യൂസിനും കാശിനും പുറകെ പോകാതെ അവരവർക്ക് പാഷൻ ഉള്ള മേഖലയിൽ content ഉണ്ടാകാൻ ശ്രമികുക. അത് മറ്റുള്ളവർക് useful ആകുന്ന എന്തെങ്കിലും ആണെങ്കിൽ അത്രയും നല്ലത് .

  • @gamingrizwan4771
    @gamingrizwan4771 Місяць тому +28

    Ebulljet photo nthinaanu thumbnail il vechirikkunnath?

  • @aneeshdanam8369
    @aneeshdanam8369 Місяць тому +5

    Guys?? ... Why are you degrading the standard of this news channel??

  • @True_indian.
    @True_indian. Місяць тому +21

    എന്ത് തോൽവി😢😢😢

  • @suhail__buddy643
    @suhail__buddy643 Місяць тому +9

    അമ്മച്ചി യുടെ ഇന്ത്രോ 😂😂😂😂

  • @Autokaran
    @Autokaran Місяць тому +1

    കിടിലൻ കണ്ടന്റ്
    സൂപ്പർ👍

  • @jimilmaanaaden1061
    @jimilmaanaaden1061 Місяць тому +21

    ഇവർക്ക് yotubers വളരുന്നതും ഇവരുടെ മേലെ പോകുന്നതും തീരെ താല്പര്യം ഇല്ല എന്ന് തോന്നുന്നു

  • @Mallu_Geek
    @Mallu_Geek Місяць тому +2

    ഇത്രയും ലിറ്റർ ശുദ്ധജലം പാഴാകിയത്തിന് തക്കതായ ശിക്ഷ കൊടുക്കണം ... വെള്ളത്തിൻ്റെ വില അവന് മനസിലാക്കണം 😢

  • @hamzamohamed-rr3zt
    @hamzamohamed-rr3zt Місяць тому +11

    Sujaya , Really you are a media disaster. Unbearable

    • @VSvimalkumar
      @VSvimalkumar Місяць тому

      Pattathille podey itippo atramatte message anu

  • @abdmastermedia6778
    @abdmastermedia6778 Місяць тому +12

    ഇതിൽ എബിന്റെ photo ഇടത് അവര് ഇത്പോലെ ഒന്നും ചെയ്യ്തില്ലല്ലോ

    • @rijuhdas1
      @rijuhdas1 Місяць тому +3

      Edakku keralam kathikkan nokkiyarunnu😂😂

    • @abdmastermedia6778
      @abdmastermedia6778 Місяць тому +2

      @@rijuhdas1 അവര് ആരെ ആണ് കത്തിക്കാൻ നോക്കിയത്
      ബെസ്‌ക്കാരുടെ പ്രശ്നം പുറത്ത് കൊണ്ടുവന്നത് അവര് ആണ് അതാണ് അവർക്ക് പണി കിട്ടിയത്

    • @jimilmaanaaden1061
      @jimilmaanaaden1061 Місяць тому

      ​@@rijuhdas1ആര് കത്തിക്കാൻ നോക്കി നിങ്ങൾക്ക് താത്പര്യം ഇല്ലെന്ന് കരുതി എന്തും ആരെയും പറയാം എന്നല്ല

    • @wecan7823
      @wecan7823 Місяць тому

      ​@@rijuhdas1 കേരളത്തിൽ ഉള്ളവരെ പോലെ ബുദ്ധിമോശവും, ഉണ്ടായ കാര്യങ്ങൾ മറക്കുന്നവരും വേറെ ഇല്ലെന്ന് തോന്നുന്നു. ആംബുലൻസ് സൈറൺ വച്ച് വണ്ടി ഓടിച്ച അലവലാതികളെ സപ്പോർട്ട് ചെയാൻ ഇവിടെ ആളുണ്ട് എന്നതാണ്

    • @wecan7823
      @wecan7823 Місяць тому

      ​@@abdmastermedia6778 നിങ്ങൾക്ക് ധാരണ ഇല്ലാത്ത കാര്യത്തിൽ അഭിപ്രായം പറയരുത്. ആംബുലൻസ് സൈറൺ വണ്ടിയിൽ വച്ച് ഓടിച്ചവന്മാരെ ആണോ സപ്പോർട്ട്

  • @hamzamohamed-rr3zt
    @hamzamohamed-rr3zt Місяць тому +32

    I am just undescribed your channel . The hyper activism of Sujaya is unbearable

  • @itsmezorro6356
    @itsmezorro6356 Місяць тому

    Aaaa ethinnu oru kariyam manasilayi chechi chechikupattiya pani ala vlogin soo channel thudagan enthelum plan ondee athu vitteku athu arum kannunu thonnunilaa athraku vrithiketta introo

  • @user-ul4sn7ig9x
    @user-ul4sn7ig9x Місяць тому +3

    പുള്ളിക്കാരിക്ക് സന്തോഷം കിട്ടി

  • @jpvoiceviews1988
    @jpvoiceviews1988 Місяць тому +1

    Jayaraj full points 💯 words

  • @ourmedia7546
    @ourmedia7546 Місяць тому +1

    Sujaya ulla ishtam kalayaruthh

  • @naturewooer
    @naturewooer Місяць тому

    Media has got responsibility to uplift the society. Currently the media is following the trend to make money forgetting the social responsibility.

  • @sarbascherukulam8046
    @sarbascherukulam8046 Місяць тому +1

    😢😢

  • @Sahelanthropus_tchadensis_
    @Sahelanthropus_tchadensis_ Місяць тому +4

    നിനക്ക് റിപ്പോർട്ടർ അല്ല വേണ്ടത് , നിനക്ക് ജനം ടി വി ആണ് വേണ്ടത്😂😂😂

  • @AmithRaj-wk6hv
    @AmithRaj-wk6hv Місяць тому +4

    Views koottanaayi ebulljet ine photo ettitundallo

  • @suhail__buddy643
    @suhail__buddy643 Місяць тому +3

    2:25 സിനിമയിൽ പുക വലിച്ചിട്ടും കള്ള് കുടിച്ചിട്ടും താഴെ മുന്നറിയിപ്പ് എഴുതുന്ന നാട്ടിൽ അല്ലേ...അത് ഒന്നും ആരും പറയില്ല.....😂😂😂😂

  • @akvinod5496
    @akvinod5496 Місяць тому

    👍👍👍

  • @jojothomas44
    @jojothomas44 Місяць тому

    😍😍

  • @shaheersha271
    @shaheersha271 Місяць тому +3

    ഗതികേട് .... മോനെ നിഗേഷേ........😅😂

  • @SingingCoupleMusicBand
    @SingingCoupleMusicBand Місяць тому

    ishttappettu

  • @safwan429
    @safwan429 Місяць тому +7

    Reporter news👎👎👎

  • @user-to7vc5df4z
    @user-to7vc5df4z Місяць тому +5

    Alla sathyathil niggal news channelukal chaiunnath allam seriyano kashttam thanna.

  • @shamilexclusive
    @shamilexclusive Місяць тому

    8:52 reporter channel നും ഇല്ലേ യുട്യൂബ് ചാനൽ

  • @mnu5514
    @mnu5514 Місяць тому

    Both r the best youtubers in malayalam.. Jayaraj and vandipranthan

  • @sajinig6555
    @sajinig6555 Місяць тому

    Good thumbnail from reporter, it is thought provoking.

  • @nidheeshk4691
    @nidheeshk4691 Місяць тому

    ഇതു കേൾക്കുമ്പോ വിചാരിക്കും മാധ്യമ പ്രവർത്തനത്തിന് യോഗ്യത വേണം എന്ന് കൊള്ളാം ആ യോഗ്യത എന്താണാവോ റിപ്പോർട്ടേറെ

  • @saikamalsnair
    @saikamalsnair Місяць тому +2

    ജയരാജേട്ടൻ 💙

  • @Travelscapee
    @Travelscapee Місяць тому +71

    വളരെ വളരെ മോശം intro😂

    • @karthikt776
      @karthikt776 Місяць тому +1

      Apo athupolathe mosam intro kanunnavare enthu parayanam trolliyathanennu kathiyille?

    • @alwina3286
      @alwina3286 Місяць тому

      Sathyam💯💯😂😂

  • @anwarsadath256
    @anwarsadath256 Місяць тому +1

    നമ്മളും ചെയ്തു.

  • @vinodsmithavinodsmitha6099
    @vinodsmithavinodsmitha6099 Місяць тому +4

    ഇതൊക്കെ ചർച്ച ചെയ്യാൻ നിനക്കൊന്നും നാണം ഇല്ലേ? നീ ഒക്കെ ഇത് പ്രൊമോർട് ചെയ്യുകയാണ്...

  • @nitheeshudayan
    @nitheeshudayan Місяць тому

    Lifestyle vlogging is different from gadget & motovlogs....Views will be more for lifestyle than gadget or motovlogs....Gadget &motovlogs are authentic in long run unlike lifestylevlogs......since people are interested in peeping into other life & lifestyle.......more frequent views &money making is better than motovlogs& gadget vlogs..

  • @bennygeorge4384
    @bennygeorge4384 Місяць тому

    Next time the anchor should translate guys in Malayalam.

  • @fixthis2394
    @fixthis2394 Місяць тому

    ee prayathilum nalla energy ulla news reader .45 vayasilum active

  • @97456066
    @97456066 Місяць тому +1

    Reporter channel nigalum youtube vazhi anu paisa undakunathu allathe arum TV yil kanunilla avate youtube channel cancel cheiyuka athode thernnu kazhappu 😂

  • @sskkvatakara5828
    @sskkvatakara5828 Місяць тому

    20:28 sagetkumar armi
    Sahodaran pol8ce youtub chsl nu dalamod buttan varakitty

  • @gajarajakkanmarkavadiyatta8686
    @gajarajakkanmarkavadiyatta8686 Місяць тому +19

    ഇൻട്രോ പ്വോളിച്ചു ❤❤

  • @angeljohn4763
    @angeljohn4763 Місяць тому

    Kuttikale vechu reels and video cheyyunnavar und.... fundamental rights of kids ennu onnu illae....kuttikale reels nu vendi bhuthimuttikkunnu...ithine patti oru video cheyyamo...

    • @atwunz
      @atwunz Місяць тому +1

      Appo films lo 😂

    • @angeljohn4763
      @angeljohn4763 Місяць тому

      Ath audition okke cheithu alle edukkunnae...kure aalkar undakum...ipo kochu venda nnu parenja venda...reels okke ath pole alla lo closed circuit ll nadakkunnae alle

  • @Abhi-tp7cx
    @Abhi-tp7cx Місяць тому +6

    Eth eath oola channel

  • @JacobAlexander1000
    @JacobAlexander1000 Місяць тому +6

    Huh Cringe news

  • @rens403
    @rens403 Місяць тому +3

    എന്ത് പ്രഹസനമാണ് സജി ഇതു.....

  • @jithinaji4670
    @jithinaji4670 Місяць тому

    Copy right akumo🤔

  • @anandhukannanphotography7984
    @anandhukannanphotography7984 Місяць тому +1

    Swanthamaayi UA-cam channel illathirunnath nannaayi

  • @tinugunadas1453
    @tinugunadas1453 Місяць тому

    അപ്പൊ ടാറ്റാ കളി 🙏

  • @shahadasshas8360
    @shahadasshas8360 Місяць тому +2

    Sathiyathil ithil pottanmaar ennu parayunnath Mideakkaar aaanu🤣🤣

  • @Abhi36949
    @Abhi36949 Місяць тому

    Jayaraj chettan😁❤️

  • @sebinstanley
    @sebinstanley Місяць тому

    Sanju mon should be sued again for not having hands on steering wheel while the car is on the move... Attempt to murder or manslaughter at the very least!
    One hand engaged with phone and the other used to communicate via gestures
    🙃😋😆

  • @ScotSoliVagaNT
    @ScotSoliVagaNT Місяць тому

    That's okay, മേയർ അമ്മച്ചിയുടെ കാര്യമോ?

  • @VishnuSNair782
    @VishnuSNair782 Місяць тому

    Intro comedy ayittund😂😂

  • @itachi_1908
    @itachi_1908 Місяць тому

    Chechide 5 paisa abhinayam pole athra simple alla vlogging onn cheyth nokkadi enniit show erakk

  • @jithinjithy3341
    @jithinjithy3341 Місяць тому

    Ore powli😂😂

  • @ALEX-kr8du
    @ALEX-kr8du Місяць тому +37

    സൂസിആൻ്റിയുടെ തള്ളു സഹിക്കുന്നില്ല....😅😅😅

    • @aadhiaadhi487
      @aadhiaadhi487 Місяць тому +1

      പൂച്ചി ആന്റിയുടെ ആരുന്നേൽ ആഹാ 👍🏻

  • @kristhom1662
    @kristhom1662 Місяць тому

    Vidhyabyasam venda nu paranjapo.. sanju techy de photo haha

  • @aromaljs8132
    @aromaljs8132 Місяць тому +1

    Intro😂😂😂😂😅😅😅😅😅😅😅

  • @Ammaunnikuttan
    @Ammaunnikuttan Місяць тому

    എന്തിനു വേണ്ടിയാ sanjune ടാർഗറ്റ് ചെയ്യുന്നത്

  • @renjithgk88
    @renjithgk88 Місяць тому

    Vandi pranthane okay enthina kondu vanne....nilavaram illathavare enthina kondu varunne...

  • @Anything-zv1up
    @Anything-zv1up Місяць тому

    Nanem ille ithinum bethem UA-cam channel nalathe😊

  • @angeljohn4763
    @angeljohn4763 Місяць тому

    Reels മര്യാദക്ക് ചെയ്യാത്തതിന് അമ്മ കുട്ടിയെ തല്ലി എന്ന് വൈകാതെ തന്നെ കേൾക്കേണ്ടി വരും.

  • @bestmusic9267
    @bestmusic9267 Місяць тому

    vanna vazhi marakkanda

  • @shafeer2590
    @shafeer2590 Місяць тому

    Ival enna e kaanikkunne

  • @shajijohn7287
    @shajijohn7287 Місяць тому

    Ivael varumpol oru sp look ayirunnu ipol thinnu kozuthu

  • @shammazmhd
    @shammazmhd Місяць тому

    Intro vendayirunnu 😁

  • @shajijohn7287
    @shajijohn7287 Місяць тому

    Ipol Eval useing legging what a chang

  • @shaheersha271
    @shaheersha271 Місяць тому +1

    ഒരു ന്യൂസ് ചാനലിന് ഇത്ര തരം താരമോ? വാർത്ത ഒന്നും കിട്ടുനില്ലങ്കിൽ അടച്ച് പൂട്ടടെ ചാനൽ😂

  • @nowfalkn282
    @nowfalkn282 Місяць тому

    Tax vettippu nadathiyavan aanu irunnu kadha parayunnath

  • @rasheedkumbakodu5728
    @rasheedkumbakodu5728 Місяць тому

  • @muhammedshammas8648
    @muhammedshammas8648 Місяць тому

    Sanjuvine pinnem sahikaam.. ival un_sahikable 🥲

  • @user-br7hn6td4q
    @user-br7hn6td4q Місяць тому +1

    Ningalude chanalil enthu koprayamanu kanikunathu

  • @anoopanoop7922
    @anoopanoop7922 Місяць тому

    ജയരാജ് നല്ല അവതരണം ആണ് അതുപോലെ kurachu പേരുണ്ട് pradhap.ratheesh 🎉sanju tech chanel തുറന്നാൽ എൻ്റ പൊന്നോ

  • @kdiyan_mammu
    @kdiyan_mammu Місяць тому +2

    ഇവരുടെ തമ്പ് നെയിൽ കൊള്ളാം😅

  • @shamilexclusive
    @shamilexclusive Місяць тому

    യൂട്യൂബ് നിരോധിക്കാൻ സർക്കാർ ന് പറ്റുമോ 😂 ധൈര്യം ഉണ്ടേൽ അങ്ങനെ ചെയ്തു കാണിക്ക്

  • @aromalambadi4782
    @aromalambadi4782 Місяць тому +8

    Ndh myr intro ahnoooooooooo🫡

  • @shijomathew9444
    @shijomathew9444 Місяць тому

    എന്ത് തോൽവി ആണ് intro

  • @drgjabi2593
    @drgjabi2593 Місяць тому

    വീഡിയോസ് പെട്ടന്ന് കിട്ടാൻ ലൈക്‌ ബട്ടൻ അടിച്ചുപൊട്ടിക്കുക 😂😂

  • @MANUKRISHNAN008
    @MANUKRISHNAN008 Місяць тому +1

    Ningalum views kittaanalle ee kopraayam ellam kaanikkkunnath

  • @mhd_adil_9008
    @mhd_adil_9008 Місяць тому

    കുത്തി പൊട്ടിക്കാൻ കായുന്നില്ല 🤣

  • @shajijohn7287
    @shajijohn7287 Місяць тому

    Now ammayum mollum youtub

  • @tipsandtricksbyfawaz3726
    @tipsandtricksbyfawaz3726 Місяць тому

    സൻജുവിനെ ന്യായീകരിക്കുന്നില്ല എന്നാലും മതവർഗീയത തുപ്പുന്ന പാർട്ടിയെ പരസ്യമായി ന്യായീകരിച്ച് കയ്യടിക്കുന്ന സുജയേക്കാൾ ബേധമാണ് സൻ ജു techy😂

  • @peterparker2234
    @peterparker2234 Місяць тому +3

    News parayunna ammachide veruppiru thanga mudiyale😐

  • @Nisamudheen
    @Nisamudheen Місяць тому

    ടിവി ചാനലുകൾക്ക് കിട്ടേണ്ട വരുമണം UA-camrs കൊണ്ട് പോകുന്നു. അതാണ് ഇവറ്റകളുടെ കയപ്പ്

  • @jithintc8093
    @jithintc8093 Місяць тому

    Eee chechi adhilum kashettam ahne 😂😂

  • @manushankarbabu777
    @manushankarbabu777 Місяць тому

    Negative publicity pala UA-cam ers nteyum mukhamudra aayi maariyirikkukayaanu

  • @m_10_vlogz44
    @m_10_vlogz44 Місяць тому +11

    ഊക്ക് എന്ന് പറഞ്ഞു ഇങ്ങനെ ഊക്ക് 😂😂😂😂

  • @manzoorali7681
    @manzoorali7681 Місяць тому

    Swonthamayi youtub channel thudangu repporter channeline rakshikku

  • @bijoyremy8244
    @bijoyremy8244 Місяць тому

    Valla panikkum pooda kure youtubers erangiyirikkunnu

  • @shajijohn7287
    @shajijohn7287 Місяць тому

    You watch dooradershan

  • @bhoomseven
    @bhoomseven Місяць тому

    അമ്മച്ചി എന്താ ഈ കൊണക്കണേ

  • @karthikps2151
    @karthikps2151 Місяць тому

    Thonniyavasam parayunnath thanthayillayimaa ahn

  • @sumithmathew7176
    @sumithmathew7176 Місяць тому

    😂😂😂

  • @Lullabylover
    @Lullabylover Місяць тому

    🎇🎇🎇🎇ഒന്ന് പോയി... കുതിരപ്പുറത്തെ

  • @BHEESHMAAS753
    @BHEESHMAAS753 Місяць тому

    മന്ത്രി മാർക്കും

  • @Lokesh-v5z
    @Lokesh-v5z Місяць тому +1

    UA-cam nirthiyal ellam theerum😝