ഐതിഹ്യമാല - 5 - പാതായ്ക്കര നമ്പൂതിരിമാർ | T.G.MOHANDAS |

Поділитися
Вставка
  • Опубліковано 25 лис 2024

КОМЕНТАРІ • 356

  • @vijayanpn8481
    @vijayanpn8481 6 місяців тому +51

    മനസ്സിന് എത്രയെത്ര സുഖമാണ് കുറച്ച് നേരത്തേക്ക് ടി ജി സാർ തരുന്നത്.. ഒരുപാട് ഒരുപാട് നന്ദി...🙏

    • @pathrika
      @pathrika  6 місяців тому

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @parvathypm8377
    @parvathypm8377 6 місяців тому +49

    ആ പാതായ്ക്കരമനയിൽ ജനിച്ച ആളാണേ ഞാൻ ...

    • @Sreekumarannair-u2e
      @Sreekumarannair-u2e 6 місяців тому +16

      എത്ര കിലോ അരിയുടെ ചോറാണ് കഴിക്കുന്നത് തടി ഉണ്ടോ ഒരു ഫോട്ടോ ഇട്ടേര്

    • @pathrika
      @pathrika  6 місяців тому +3

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

    • @madhupunnikrishnan975
      @madhupunnikrishnan975 6 місяців тому +3

      ​@@pathrika❤❤❤

    • @bhargaviamma7273
      @bhargaviamma7273 6 місяців тому +3

      ​@@Sreekumarannair-u2e
      വക്കീൽ സാറും ചില്ലറ ആളല്ല. പോയ തലമുറ തിന്ന ബലം അദ്ദേഹത്തിനും കുറെ ഒക്കെ ഉണ്ടാവ്വം😮

    • @kodiyathorganicfarm2718
      @kodiyathorganicfarm2718 6 місяців тому +2

      🙏

  • @sreedevik.p7815
    @sreedevik.p7815 6 місяців тому +5

    എത്ര രസകരമായിട്ടാണ് കഥ പറയുന്നത്.... ഐതിഹ്യമാല അച്ഛൻ പറഞ്ഞു ചെറുപ്പത്തിൽ കേട്ടിട്ടുണ്ട്.. പിന്നീട് ജോലികിട്ടിയപ്പോൾ ഇത് വാങ്ങി... ഇത്രേം രസകരമായി കഥ പറയുന്നതും അതിന്റെ മെസ്സേജ് നൽകുന്നതും ഞാൻ ഇതുവരെ കേട്ടിട്ടില്ല.....

    • @pathrika
      @pathrika  6 місяців тому +1

      ഇതുവരെ 11 ഐതിഹ്യങ്ങൾ വരെ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? യൂറ്റ്യൂബ് പ്ലേലിസ്റ്റ് എടുക്കാൻ അറിയും എന്ന് വിശ്വസിക്കുന്നു. ഇല്ലെങ്കിൽ പറയുക.
      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @manuivory7878
    @manuivory7878 6 місяців тому +8

    മുൻപ് വായിച്ചത് tg sir പറഞ്ഞു കേൾക്കുമ്പോൾ ഒരു സുഖം 🥰❤. ഇത് പോലെ fantasy കഥകൾ പറഞ്ഞു തരാൻ ഉള്ള കാർന്നോന്മാർ കുറഞ്ഞു വരുന്നു.

    • @pathrika
      @pathrika  6 місяців тому +1

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @chandranpillai2940
    @chandranpillai2940 6 місяців тому +25

    അതിശയോക്തിയുടെ പാരമ്യമാണ് ഈ കഥ എങ്കിലും കേൾക്കുമ്പോൾ അത്യന്തം ആനന്ദകരമാണ് ......

    • @pathrika
      @pathrika  6 місяців тому

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

    • @bhargaviamma7273
      @bhargaviamma7273 6 місяців тому

      നമ്മളു കണ്ടില്ലാ....അതോണ്ട് നമ്മളു കാണാത്തത് ചരിത്രം എന്നു കരുതേണ്ടതുമില്ല .....🤔😔😴😜

  • @inddev24
    @inddev24 6 місяців тому +7

    പന്തിരുനാഴി = പന്ത്രണ്ട് നാഴി= 3കിലോഗ്രാം ആയിക്കൂടേ സർ! എന്തായാലും സാധാരണ കർഷകത്തൊഴിലാളികൾ പുരുഷന്മാർ ഇരുനാഴിയരി = അരക്കിലോ അരിയുടെ ചോറുണ്ണുന്നത് 50 കൊല്ലം മുൻപ് കണ്ടിട്ടുണ്ട്.
    രസകരമായ പുനരാഖ്യാനം തന്നെ! ടിജി സാറിന്റെ നർമ്മരസമുള്ള ശൈലി ഹൃദ്യവും!👍👌💐

    • @pathrika
      @pathrika  6 місяців тому +1

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

    • @user-kx7cq9dr4n
      @user-kx7cq9dr4n 6 місяців тому

      പന്തിരുനാഴി 12 നാഴി തന്നെയാണ് അതായത് 3ഇടങ്ങഴി. എന്നാണ് എന്റെ അറിവ്

    • @KarunakaranNair-ld1pf
      @KarunakaranNair-ld1pf 6 місяців тому

      12നാഴി =3ഇടങ്ങഴി
      കിലോ അല്ല

  • @muraleedharanr4022
    @muraleedharanr4022 6 місяців тому +10

    ടി ജി പറഞ്ഞത് ശരിയാണ്. ഞാൻ ടി ജി യുടെ സമകാലിനനാണ്. എന്റെ സ്കൂൾ പഠന കാലത്ത് ആലുവരാജാജിസ്വാമിയുടെഹോട്ടലിൽ,അച്ഛൻ ഊണ് കഴിക്കാൻ കൊണ്ട് പോയി. അന്ന് ഒരു ചുമട്ടു തൊഴിലാളി ഊണ് കഴിക്കുന്നത് കണ്ടു അതിശയിച്ചു പോയി ഇന്നും അയാൾ കഴിക്കുന്നത് എന്റെ മനസ്സിൽ നിന്നു മാഞ്ഞിട്ടില്ല. ടി ജി, സ്കൂളിൽ പഠിക്കുന്ന കാലത്തു വായിച്ച കഥകൾ വീണ്ടും അങ്ങ് സരസമായി, നർമവും ചാലിച്ചു പറഞ്ഞു തരുമ്പോൾ അപാര സന്തോഷം. നന്ദി.തുടർന്ന് കേൾക്കാൻ കാത്തിരിക്കുന്നു.

    • @pathrika
      @pathrika  6 місяців тому

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @amarforever3394
    @amarforever3394 6 місяців тому +31

    നർമ്മം ഗംഭീരമാകുന്നു...!!!
    സുകുമാറിന്റെയും വേളൂർ കൃഷ്ണൻകുട്ടിയുടെയും കാലം ഓർമ്മവരുന്നു...!!!!

    • @pathrika
      @pathrika  6 місяців тому +1

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

    • @pdpr91
      @pdpr91 6 місяців тому +2

      കൊട്ടാരത്തിൽ ശങ്കുണ്ണീടെ നർമ്മം അസാദ്ധൃമാണ്

  • @aparnaaparna375
    @aparnaaparna375 6 місяців тому +4

    ചെറുപ്പത്തിൽ വായിച്ചിട്ടുണ്ട്, വീണ്ടും കേൾക്കാൻ കഴിഞ്ഞതിൽ ഒത്തിരി സന്തോഷം ❤️👌👌👍

    • @pathrika
      @pathrika  6 місяців тому

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @gireeshpt9300
    @gireeshpt9300 6 місяців тому +19

    വിക്രമാദിത്യ കഥയും വേണം ❤️❤️❤️❤️ TG sir 🙏🙏🙏

    • @pathrika
      @pathrika  6 місяців тому

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @indiravijayan3747
    @indiravijayan3747 6 місяців тому +3

    നഞ്ച് എന്തിനു നാനാഴി എന്ന് പറയുന്നതുപോലെ ആണ്‌ sir,,, sir ഒരു സംഭവമാണ്,,, കേട്ടിരുന്നുപോകും,,, 🙏🏻🙏🏻🙏🏻

    • @pathrika
      @pathrika  6 місяців тому

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @leelavasudevan1467
    @leelavasudevan1467 6 місяців тому +4

    കഥ പറയാനും വേണം നല്ല കഴിവ്
    ചിലർ നല്ല കഥ പറഞ്ഞ് വഷളാക്കും'
    വേറെ ചിലർ ഏത് പൊട്ട കഥയും പറഞ്ഞ് രസമാക്കും

    • @pathrika
      @pathrika  6 місяців тому

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @muraleemohanannv7404
    @muraleemohanannv7404 6 місяців тому +11

    🙏ഇങ്ങിനെ കഥ പറഞ്ഞു രസിപ്പിക്കാനും വേണം അതിനുള്ള യോഗ്യതയും അഗാധ പാണ്ഡിത്യവും

    • @pathrika
      @pathrika  6 місяців тому

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

    • @muraleemohanannv7404
      @muraleemohanannv7404 6 місяців тому

      😊സന്തോഷം, അങ്ങനെ തന്നെയാകട്ടെ🙏

  • @ChandraRaj-r2e
    @ChandraRaj-r2e 6 місяців тому +8

    ടി.ജി. സകല കലാ വല്ലഭനാണ് ട്ടോ.

    • @pathrika
      @pathrika  6 місяців тому

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @SureshKumar-iy9hl
    @SureshKumar-iy9hl 4 місяці тому +1

    ഈ കഥ, ചോറ് തിന്നാതെ ഷുഗർ പേടിച്ച് ജീവിക്കുന്ന ആളുകൾക്ക് സമർപ്പിക്കുന്നു..

    • @pathrika
      @pathrika  4 місяці тому

      ഇതുവരെ 40 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

  • @syamraj9074
    @syamraj9074 6 місяців тому +10

    ചോറും തേങ്ങാ പാലും കൂട്ടി ഞാൻ ചെറുപ്പത്തിൽ ഒരു പാട് കടിച്ചീട്ടുണ്ട് നല്ല രുചി ആണ് ' വേറെ കറി കൂടെ കൂട്ടാൻ തോന്നില്ല അത്രക്കും രുചി ആണ് നല്ല തേങ്ങ ആയിരിക്കണം എന്നു മാത്രം

    • @pathrika
      @pathrika  6 місяців тому

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @omanaroy1635
    @omanaroy1635 6 місяців тому +6

    അതീവ രസകരമായ ഒരു വിവരണം.. സാറിന്റെ അവതരണത്തിലാണ് ആ രസം മുഴുവൻ ഇരിക്കുന്നത്.... ഇനിയും ഇനിയും....
    നന്ദി സാർ

    • @pathrika
      @pathrika  6 місяців тому

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @padminiachuthan7073
    @padminiachuthan7073 6 місяців тому +15

    ചിലരോഗങ്ങൾക്ക് ആയുർവേദത്തിൽ പച്ചത്തേങ്ങയുടെ ചിരട്ട തിളപ്പിച്ച വെള്ളം കുടിക്കാൻ ശുപാർശ ചെയ്യുന്നുണ്ട്

    • @pathrika
      @pathrika  6 місяців тому

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

    • @bhargaviamma7273
      @bhargaviamma7273 6 місяців тому

      ഐതിഹ്യമാല പിന്നെ ചില വിഡ്ഢികളുടെ വെളിപാടന്നു കരുതിയോ.....
      സംഭവിച്ച ചരിത്രം അല്പം രസകരമായി ഗുണപാഠവും ഉൾക്കൊണ്ട് വരും തലമുറക്ക് അറിവു പകരുന്നു എന്നല്ലേ? അപ്പോൾ ചില സമയങ്ങളിൽ വെളിച്ചപ്പാടും ആവാം..... അത്രയേ .....😅😮

  • @gireeshpt9300
    @gireeshpt9300 6 місяців тому +14

    ഇന്ന് മനസ്സിന് അല്പം സമാധാനം കിട്ടാൻ ഇത് തന്നെ 🙏🙏🙏🙏🙏

    • @pathrika
      @pathrika  6 місяців тому

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @sree1010
    @sree1010 6 місяців тому +7

    കേരളത്തിലെ ഓരോ വ്യക്തിയും കേൾക്കേണ്ട കഥകളാണ് ടിജി വിവരിക്കുന്നത്.

    • @pathrika
      @pathrika  6 місяців тому

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @shravanamgreenshomestay
    @shravanamgreenshomestay 6 місяців тому +2

    TG Sir....👏👏👏

    • @pathrika
      @pathrika  6 місяців тому

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @AshokVarma-h8q
    @AshokVarma-h8q 6 місяців тому +8

    തേങ്ങാപലും പച്ച ചോറും നല്ല കോമ്പിനേഷൻ ആണ് വെറും ചോറ് തേങ്ങാ പൂള് കൂട്ടി ചവച്ചരച്ചു കഴിച്ചു നോക്കുക നല്ല രസമാണ് അത് ഒരു ത്തരം പഥ്യം കൂടിയാണ്

    • @pathrika
      @pathrika  6 місяців тому

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @indhirak4445
    @indhirak4445 6 місяців тому +2

    അതിശയോക്തി ഉണ്ടെങ്കിലും കേൾക്കാൻ നല്ല രസമുണ്ട്.

    • @pathrika
      @pathrika  6 місяців тому

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @vijinravi1765
    @vijinravi1765 6 місяців тому +18

    ഇന്നലെ ഐതിഹ്യമാല ഓർഡർ ചെയ്തു.അവതരണം നന്നായിട്ടുണ്ട്. ആശംസകൾ

    • @pathrika
      @pathrika  6 місяців тому

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @csnarayanan6032
    @csnarayanan6032 6 місяців тому +8

    പണ്ടുള്ള ആളുകൾ പച്ച തേങ്ങ നന്നായി കഴിച്ചിരുന്നു..ചുമ്മാ ഒരു തെങ്ങയൊക്കെ അവർ അകത്താക്കിയിരുന്നു..

    • @pathrika
      @pathrika  6 місяців тому

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @lephilosophiste
    @lephilosophiste 5 місяців тому +1

    ഐതിഹ്യമാലയിലെ തുലോം രസകരമായ കഥ 😁

  • @DrMKRadhakrishnan
    @DrMKRadhakrishnan 6 місяців тому +11

    ഐതിഹ്യമാല അവതരണം നന്നാവുന്നു. TG യെക്കാൾ മൂന്നു വയസ്സ് കൂടുതലുള്ള ഞാൻ എന്റെ ചെറുപ്പത്തിൽ ഐതിഹ്യമാല വായിച്ചതോർമ്മിക്കുവാൻ ഇതു നിമിത്തമായി.
    ഒരു സംശയം, അല്ലെങ്കിൽ please check.
    പന്ത്രണ്ടര നാഴി ഏകദേശം പന്ത്രണ്ടു കിലോ ആണോ?. അല്ല എന്നു തോന്നുന്നു.
    നാലു നാഴി = ഒരിടങ്ങഴി.
    ഏതാണ്ട് ഒന്നേകാൽ ഇടങ്ങഴി വരും ഒരു കിലോ അരി.
    Please check.

    • @pathrika
      @pathrika  6 місяців тому

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

    • @tn-vp4vz
      @tn-vp4vz 6 місяців тому

      ശരിയാണ്. അങ്ങനെയും ഒരു സാധ്യതയുണ്ട്.TG sir തന്നെ clarify ചെയ്യട്ടെ.

  • @dineshpunnol6415
    @dineshpunnol6415 6 місяців тому +3

    പ്രിയദര്‍ശന്‍, സിദ്ദിഖ് ലാല്‍ ടീമിന്റെ സിനിമ കണ്ടിറങ്ങിയ ഒരു പ്രതീദി. സാറിന്റെ നര്‍മ്മം മുഖത്തെ ഭാവങ്ങളും എല്ലാം ചേര്‍ന്നുള്ള അവതരണം സൂപ്പര്‍ 5 മിനിറ്റ് കുടുകുടാ ചിരിച്ചു. ഓര്‍ത്തോര്‍ത്തു ചിരിച്ചു

    • @pathrika
      @pathrika  6 місяців тому

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

    • @DKPIND2005
      @DKPIND2005 6 місяців тому

      സിദ്ദിക്ക്‌ ലാലിന്റെയും മറ്റ്‌ പുഴുക്കളുടെയുമൊന്നും പടപ്പുകൾ ഇനി മേൽ യോഗ്യന്മാർക്ക്‌ യുക്തമല്ല

  • @rajachandrankg6028
    @rajachandrankg6028 6 місяців тому +2

    T G യുടെ തലമുറക്കാരൻ തന്നെയാണ് ഞാനും. എന്റെ ചെറുപ്പകാലത്ത് വിവാഹ സദ്യയിൽ എത്ര പറയുടെ സദ്യയാണ് വേണ്ടതെന്ന് ദേഹണ്ണ ക്കാർക്ക് നിർദേശം കൊടുക്കും. 40 അതിഥികൾക്ക് ഒരു പറ അരി, ഏകദേശം 10 കിലോ, ആയിരിക്കും കണക്ക്. രണ്ടോ മൂന്നോ പ്രധമനും വിലക്കിച്ചു വിളമ്പുന്ന മറ്റു വിഭവങ്ങളും കൂടെ ഉണ്ടായിരിക്കും. 10 കിലോ അരിക്ക് 3 കിലോയുടെ അടപ്രഥമനും പിന്നെ ഒരുകിലോയുടെ പരിപ്പു പായസം, സേമിയ(ബ്രഹ്മസലി എന്നു മുതിർന്നവർ പറഞ്ഞു തന്ന വിര പായസം vermicelli ആണെന്ന് മനസ്സിലായത് വർഷങ്ങൾക്ക് ശേഷമാണ്). ഇന്ന് 100 പേർക്ക് ഈ അളവുകൾ ധാരാളം.

    • @pathrika
      @pathrika  6 місяців тому

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @vinodkumarpadmanabha8034
    @vinodkumarpadmanabha8034 6 місяців тому +1

    തീർച്ചയായും, അമൃതഫലമെന്നല്ലൊ മറ്റൊരു പേര്. നാം ഹോമത്തിന് ചിരട്ട, തേങ്ങാത്തൊണ്ട് മുതലായവ എടുക്കുന്നത് ഔഷധഗുണം കൊണ്ട് തന്നെ. ഏതായാലും, ഇന്നത്തെ ജനങ്ങളുടെ ആരോഗ്യ പ്രശ്നങ്ങൾ ഒഴിവാക്കാൻ കഴിയും, ഓം 🎉😂❤

    • @pathrika
      @pathrika  6 місяців тому

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @jishat.p6101
    @jishat.p6101 6 місяців тому +9

    പച്ച തേങ്ങ പിഴിയുമ്പോൾ തേങ്ങ വെള്ളം കൂടി ഉണ്ടാകും. അതിനും എന്തെങ്കിലും ഗുണമുണ്ടാകും. ചെറുപ്പത്തിൽ വീട്ടിൽ തേങ്ങ വെള്ളവും ശർക്കരയും നാളികേരവും ചേർത്ത് കുറുക്ക് ഉണ്ടാകാറുണ്ട്

    • @pathrika
      @pathrika  6 місяців тому

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @sukumarankn947
    @sukumarankn947 6 місяців тому +3

    33 വർഷങ്ങൾക്ക് മുമ്പ് ഒരു തെങ്ങുകയറ്റക്കാരൻ വിജയൻ
    രണ്ടിടങ്ങഴിഅരിയുടെ ചോറും നാല്പത് പൊറോട്ടയും ഒറ്റയിരിപ്പിൽ തിന്നു മായിരുന്നു അദ്ദേഹം ഒരു ദിവസം എണ്ണൂറിൽപരം തെങ്ങിൽ കയറുമായിരുന്നു അദ്ദേഹത്തിന് കിട്ടുന്ന കൂലിയും അച്ചന് കിട്ടുന്ന കൂലിയും മൊത്തം മുടക്കിയാലും മകൻ്റെ ഭക്ഷണത്തിന് തികയുകയില്ലെന്ന് ആ പാവം പിതാവ് ടീവിയിൽ സംസാരിച്ചത് ഞാൻ കണ്ടതാണ്. മകനെ പല ഡോക്ടർമാരേയും കാട്ടിയെന്നും അസാമാന്യമായ ദഹന വ്യവസ്ഥയാണ് അതിന് കാരണമെന്നും ഡോക്ടർ പറഞ്ഞു ---

    • @pathrika
      @pathrika  6 місяців тому

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @unnikrishnan3762
    @unnikrishnan3762 6 місяців тому +5

    എൻ്റെ വീട്ടിൽ 2 ക്ഷേത്രത്തിലെ കഴകവൃത്തി ഉണ്ടായിരുന്നു മുൻപ്. അക്കാലങ്ങളിൽ നിവേദ്യച്ചോറ് ദിവസവും വീട്ടിൽ കൊണ്ടു വരും. വെറും നല്ല ഉണക്കലരി വേവിച്ച പടച്ചോറ്. അതിൻ്റെ മീതെ കുറച്ച് തേങ്ങാപ്പൂളും പതിവുണ്ട്. ചെറുചൂടോടെ കഴിയ്ക്കാൻ നല്ല സ്വാദാണ്‌. ദേവൻ്റെ ഭക്ഷണ (നിവേദ്യം) പദാർത്ഥമാണത്. ഉപ്പില്ല, എരുവില്ല, പുളിയില്ല. നിവേദ്യത്തിൽ നമുക്ക് വേണമെങ്കിൽ നാം ചേർക്കണം (അത് തെറ്റാണ്, എങ്ങിനെ ദേവന് നിവേദിച്ചുവോ അങ്ങിനെത്തന്നെ പ്രസാദമായി നാമും കഴിയ്ക്കണമെന്നാണ് പറയുക).
    ഞാൻ പറഞ്ഞു വന്നത് പണ്ട് മനുഷ്യനും ഭക്ഷിച്ചിരുന്നത് ദേവ ഭക്ഷണം തന്നെയായിരിയ്ക്കണം. അസുഖം തിരെയില്ല. നല്ല ദേഹ ബലവും!
    കുട്ടിക്കാലത്തെ അനുഭവം പങ്കു വെച്ചുവെന്ന് മാത്രം.

    • @pathrika
      @pathrika  6 місяців тому

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @ajeeshappukkuttan4707
    @ajeeshappukkuttan4707 6 місяців тому +10

    നന്നായിരിക്കുന്നു TG ❤️അഭിനന്ദനങ്ങൾ 🙏

    • @pathrika
      @pathrika  6 місяців тому

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @narrayananchalil
    @narrayananchalil 6 місяців тому +2

    ഗംഭീരം...

    • @pathrika
      @pathrika  6 місяців тому

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @enlightnedsoul4124
    @enlightnedsoul4124 6 місяців тому +8

    നല്ല അവതരണം 🧡🙏

    • @pathrika
      @pathrika  6 місяців тому

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @jpsworld108
    @jpsworld108 6 місяців тому +1

    ഈ കഥ കേട്ട് ഒരുപാട് ചിരിച്ചു

    • @pathrika
      @pathrika  6 місяців тому

      ഇതുവരെ 11 ഐതിഹ്യങ്ങൾ വരെ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? യൂറ്റ്യൂബ് പ്ലേലിസ്റ്റ് എടുക്കാൻ അറിയും എന്ന് വിശ്വസിക്കുന്നു. ഇല്ലെങ്കിൽ പറയുക.
      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @santhammap3892
    @santhammap3892 6 місяців тому +3

    T G Mohandas ൻ്റെ ഐതിഹ്യമാലാ വിവരണം
    വളരെ രസാവഹമാണ്.
    ഞാൻ ഓരോ episode ഉം കേൾക്കാൻ കാത്തിരിക്കും.ഐതീഹ്യമാല വായിക്കാൻ ഒരു പ്രചോദനമായി

    • @pathrika
      @pathrika  6 місяців тому

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @rajalakshmimohan232
    @rajalakshmimohan232 6 місяців тому +4

    നല്ല രസമുള്ള കഥ.
    Waiting for tomorrow's......

    • @pathrika
      @pathrika  6 місяців тому

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @gayathrim8954
    @gayathrim8954 6 місяців тому +2

    പാതായ്ക്കര 👍

    • @pathrika
      @pathrika  6 місяців тому

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @lalithakrishnan8595
    @lalithakrishnan8595 6 місяців тому +5

    ടിജി സർ ആദരവും ആശംസകളും .

    • @pathrika
      @pathrika  6 місяців тому

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @ptnspeaks
    @ptnspeaks 6 місяців тому +3

    എന്റെ ഭാര്യയുടെ മുത്തശ്ശിയുടെ മനയാണ് പാതായിക്കര മന.

    • @pathrika
      @pathrika  6 місяців тому

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @jijukumar870
    @jijukumar870 6 місяців тому

    Idhdheham aalu kollaallo,samsaaram kettaal thonnum,ellaam neril kanda pole ha ha ha,Congratulations Sir,appreciate your excellent presentation Sir 🙏🙏🙏

    • @pathrika
      @pathrika  6 місяців тому

      ഇതുവരെ 12 ഐതിഹ്യങ്ങൾ വരെ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? യൂറ്റ്യൂബ് പ്ലേലിസ്റ്റ് എടുക്കാൻ അറിയും എന്ന് വിശ്വസിക്കുന്നു. ഇല്ലെങ്കിൽ പറയുക. പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @sreejithv2697
    @sreejithv2697 4 місяці тому +1

    ഒരിക്കൽ പതയ്‌ക്കര മനക്കിൽ പോയപ്പോൾ ഞാൻ കണ്ടിരുന്നു ആ ആട്ടുകൽ കഥയിൽ പറഞ്ഞ ആ ആട്ടുകൽ ആണോ അത് എന്ന് എനിക്കറിയില്ല എന്നാലും ഒരു ഒന്നൊന്നര സൈസ് വരും അത് 👍

    • @pathrika
      @pathrika  4 місяці тому

      ഇതുവരെ 53 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

  • @jerrydas4554
    @jerrydas4554 6 місяців тому +1

    Ee kadha njan cherupathile padichitund schoolil

    • @pathrika
      @pathrika  6 місяців тому

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @sreekumarm6155
    @sreekumarm6155 6 місяців тому +3

    My grandfather used to take kanji with coconut milk in the night daily

    • @pathrika
      @pathrika  6 місяців тому

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @chithrasreekumar5344
    @chithrasreekumar5344 6 місяців тому +1

    സൂപ്പർ 👏, ഇതു കഴിഞ്ഞാൽ വി കെ ൻ ന്റെ തമാശ കൾ തുടങ്ങണെ

    • @pathrika
      @pathrika  6 місяців тому

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @mohanchandran7189
    @mohanchandran7189 6 місяців тому +1

    😂 ചിരിച്ചു ചിരിച്ചു തളർന്നു എന്നു പറഞ്ഞാൽ മതിയല്ലോ. T G പറയുമ്പോൾ സംഭവങ്ങൾ മുൻപിൽ നടക്കുന്നത് പോലെ അനുഭവപ്പെടും . കേൾക്കാനായ ഞങ്ങളുടെയൊക്കെ ഭാഗ്യം 🙏

    • @pathrika
      @pathrika  6 місяців тому

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @biraw5270
    @biraw5270 6 місяців тому +1

    During the 90s I used to tour Kerala and TN with my colleagues and stay with them. One of my friend's mother, in her 60s then, used to eat boiled rice mixed in virgin coconut oil that's prepared in house for lunch. She used to do heavy duties with ease. Till her 90s she lived a healthy life. This place was in Alleppey district.
    Similarly, I have seen people in Kongu region making Goat Leham prepared with many herbs in traditional style. Now many ladies from this region are seen in CISF. One can easily identify from their body shape.

    • @pathrika
      @pathrika  6 місяців тому

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @ramks3282
    @ramks3282 6 місяців тому +4

    ഒരു ശ്രീലങ്കൻ യൂട്യൂബ് ചാനലിൽ ഇളനീരിന്റെ ചിരട്ടകൊണ്ടുള്ള ഒരു റെസിപ്പി ഉണ്ടാക്കുന്നതു കണ്ടു. അതിനെ ബഹുരുചിയോടെ ആ പെണ്ണുമ്പിള്ളയും കുടുംബവും കഴിക്കുന്നതും കാണാം....!!

    • @pathrika
      @pathrika  6 місяців тому

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @HARIHARANPV-t5x
    @HARIHARANPV-t5x 6 місяців тому +3

    Yes. True. Even I have seen my younger days such people!

    • @pathrika
      @pathrika  6 місяців тому

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

    • @raadhamenont8760
      @raadhamenont8760 6 місяців тому

      God

  • @SarathSarath-fc8sv
    @SarathSarath-fc8sv 6 місяців тому +1

    👌👌

    • @pathrika
      @pathrika  6 місяців тому

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @padmaraagam7852
    @padmaraagam7852 6 місяців тому +1

    എല്ലാ കഥയും പോരട്ടെ. രസവും കൗതുകവുമുണ്ട്. ചകിരിയൊന്നുമില്ലെങ്കിലും തേങ്ങാപലുകൊണ്ടുതന്നെ ചിലപ്പോ രക്ഷപ്പെട്ടാലോ 😄

    • @pathrika
      @pathrika  6 місяців тому +1

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @sindhukn2535
    @sindhukn2535 6 місяців тому +1

    Anyway the combination of coconut milk and rice is very tasty

    • @pathrika
      @pathrika  6 місяців тому

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @maheshkumar-sq7oz
    @maheshkumar-sq7oz 6 місяців тому +1

    ❤ kadha supper sir.

    • @pathrika
      @pathrika  6 місяців тому

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @josephchummar7361
    @josephchummar7361 6 місяців тому +1

    I aggree as I have seen .

    • @pathrika
      @pathrika  6 місяців тому

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @rajugeorge2312
    @rajugeorge2312 6 місяців тому +1

    Thanks for sharing , awesome story 👏

    • @pathrika
      @pathrika  6 місяців тому +1

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @pillairk
    @pillairk 6 місяців тому +1

    Wonderful 🙏

    • @pathrika
      @pathrika  6 місяців тому

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @deepakpillai7068
    @deepakpillai7068 6 місяців тому +1

    Kottarathil Shankunniyude Athmav kett Rasikkunnundavum ❤

    • @pathrika
      @pathrika  6 місяців тому

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @josephchummar7361
    @josephchummar7361 2 місяці тому +1

    My father used to have such huge quantity of rice only once in a day .

    • @pathrika
      @pathrika  2 місяці тому

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @janardhananlalkumar4626
    @janardhananlalkumar4626 6 місяців тому +1

    Hilarious 😂😂😂
    Keep going.... Little break from current affairs
    Enjoyed

    • @pathrika
      @pathrika  6 місяців тому

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @sajiaravindan5749
    @sajiaravindan5749 6 місяців тому +1

    Thanks 🙏, പച്ചത്തേങ്ങയും ചൂട് ചോറും ഒന്ന് പരീക്ഷിക്കാൻ ശ്രമിക്കാം 😊

    • @pathrika
      @pathrika  6 місяців тому

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @PvSundran
    @PvSundran 6 місяців тому +1

    I too have seen grand eaters in sadhya in my childhood in peruvanam in cherpu of trichur district. Name of certain people. Nellayi rasa, olappamanna mooss, sethu, chathappuram sankaran etc.

    • @pathrika
      @pathrika  6 місяців тому

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @baburajchirayil121
    @baburajchirayil121 6 місяців тому +1

    വളരെ നന്ദി T G sir

    • @pathrika
      @pathrika  6 місяців тому

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @geethajagadish8849
    @geethajagadish8849 4 місяці тому +1

    ഞാനും കണ്ടിട്ടുണ്ട് മുത്തശ്ശൻമാർ കിലോ കണക്കിന് ചോറും ബക്കറ്റ് കണക്കിന് പായസവും കഴിക്കുന്നത്

    • @pathrika
      @pathrika  4 місяці тому

      ഇതുവരെ 45 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

  • @ramachandranr8060
    @ramachandranr8060 6 місяців тому +2

    Difficult to believe story, all the same very interesting

    • @pathrika
      @pathrika  6 місяців тому

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @narayanannamboodiri2326
    @narayanannamboodiri2326 6 місяців тому +1

    TG sir, ee series ile oro videoyum tharunna arivinaayi, oppam thaankalude avatharanashyliyilulla vaakkukalkkaayi , aakaamkshayode kaathirikkunnu.

    • @pathrika
      @pathrika  6 місяців тому

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @mahendranmahendran7066
    @mahendranmahendran7066 6 місяців тому +1

    My reading habit started by reading the this book at 13 years

    • @pathrika
      @pathrika  6 місяців тому

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @csnair-co6gh
    @csnair-co6gh 6 місяців тому +1

    അടിപൊളി 🙏🏻❤️❤️❤️

    • @pathrika
      @pathrika  6 місяців тому

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @dipinr
    @dipinr 6 місяців тому +1

    👍

    • @pathrika
      @pathrika  6 місяців тому +1

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @arghealthcare5258
    @arghealthcare5258 6 місяців тому +1

    Pandullavar thenga paal kondu paalkanji undaki kazhikumayirunnu or thenga chiravi kanjiyil ittu kazhikumayirunnu. Nalla swad anu vere oru curryum venda.Ipozhum idaku kanji undakumpol( unakalari anu best)ingane cheyyarundu❤❤❤

    • @pathrika
      @pathrika  6 місяців тому

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @manikandakumarm.n2186
    @manikandakumarm.n2186 6 місяців тому +2

    🌹❤️🙏TG

    • @pathrika
      @pathrika  6 місяців тому

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @p.n.unnikrishnan6659
    @p.n.unnikrishnan6659 6 місяців тому +1

    നല്ല അവതരണം.

    • @pathrika
      @pathrika  6 місяців тому

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @raadhamenont8760
    @raadhamenont8760 6 місяців тому +1

    Style is very very interesting and enjoyful

    • @pathrika
      @pathrika  6 місяців тому

      Glad you think so! Keep watching !
      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @Madhu-i2r2m
    @Madhu-i2r2m 6 місяців тому +4

    കേട്ടിട്ടു അത്ഭുദം തോന്നുന്നു

    • @AKHILSANKAR-d1q
      @AKHILSANKAR-d1q 6 місяців тому

      ua-cam.com/video/Y0JErKgGoPE/v-deo.html

    • @pathrika
      @pathrika  6 місяців тому

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @bhargaviamma7273
    @bhargaviamma7273 6 місяців тому +3

    ഹോ !
    ഒടുവിൽ പച്ചത്തേങ്ങ പാതായിക്കര നമ്പൂതിരമാർ പിഴിഞ്ഞതുപോലെ പിഴിയാൻ എന്നേക്കൊണ്ട് സാധിക്കുന്നില്ല, എന്നതിനാൽ ആ ഉദ്യമം ഉപേക്ഷിക്കുന്നു..
    തന്നെയുമല്ല ഞാനിക്കൂട്ടരെ കണ്ടിട്ടു പോലുമില്ലാ അതോണ്ട് ഈ കാര്യവും വെറും ഐതീഹ്യം എന്നു കരുതി തിരസ്ക്കരിച്ചേക്കാമല്ലേ...😮

    • @pathrika
      @pathrika  6 місяців тому

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

    • @padminiachuthan7073
      @padminiachuthan7073 6 місяців тому +1

      നിത്യാഭ്യാസി ആനയെ എടുക്കുമെന്നല്ലേ ഉദ്യമത്തിൽ അല്പം വെള്ളം ചേർക്കാം ' ചോറ് വെക്കുമ്പോചിരട്ടയും കൂടി ഇട്ട് പച്ചത്തേങ്ങാ പിഴിഞ്ഞതും കൂട്ടി കഴിച്ച് നോക്കാം പാതി ഫലം കിട്ടിയാലോ. അവരെ കാണാത്തത് കൊണ്ട് വിശ്വസിക്കാതിരിക്കുകയും വേണ്ട.

  • @narayananpn4528
    @narayananpn4528 6 місяців тому +1

    ഐതീഹ്യമാല 6 സർ

    • @pathrika
      @pathrika  6 місяців тому

      Best wishes !! Keep watching !!
      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @mohang7545
    @mohang7545 6 місяців тому +1

    Super 👍👌🙏

    • @pathrika
      @pathrika  6 місяців тому

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @joyaj9580
    @joyaj9580 6 місяців тому +1

    ഹെന്റമ്മോ ഹലാക്കിന്റെ നമ്പൂരി
    മാര്.. സിരിച്ച് സിരിച്ച് സത്തുപോകും 😂🤣😜

    • @pathrika
      @pathrika  6 місяців тому

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @karthavmn
    @karthavmn 6 місяців тому +1

    Aithihyamala is retold in TG's own style and based on his thoughts not necessarily as Kottarathil Sankunni had wriiten it

    • @pathrika
      @pathrika  6 місяців тому

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @SanthoshKumar-ol9sz
    @SanthoshKumar-ol9sz 6 місяців тому +2

    🙏🏻👍🏻

    • @pathrika
      @pathrika  6 місяців тому

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @sivadas7975
    @sivadas7975 6 місяців тому +1

    Elephant eats coconut as pathayikara.with good taste. And they are healthy too.

    • @pathrika
      @pathrika  6 місяців тому

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @manojkumarbalakrishna5893
    @manojkumarbalakrishna5893 Місяць тому

    🎉

  • @saneeshsanu1380
    @saneeshsanu1380 6 місяців тому +1

    TG🔥

    • @pathrika
      @pathrika  6 місяців тому

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @Muhammad-married.daughterinlaw
    @Muhammad-married.daughterinlaw 6 місяців тому +3

    ❤❤❤❤

    • @pathrika
      @pathrika  6 місяців тому

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @rameshsabitha6559
    @rameshsabitha6559 5 місяців тому +1

    സ്വയം അങ്ങട് നോക്ക്യ മതി tg സർ തന്നെ 😂😂😂

    • @pathrika
      @pathrika  5 місяців тому

      ഇതുവരെ 35 ഐതിഹ്യങ്ങൾ വരെ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

  • @renjanpai4256
    @renjanpai4256 6 місяців тому +3

    TG യുടെ suggestion നന്നായി!!👍

    • @pathrika
      @pathrika  6 місяців тому

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @parvathyvinod-eu5yz
    @parvathyvinod-eu5yz 6 місяців тому +2

    🙏🏻

    • @pathrika
      @pathrika  6 місяців тому

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @ajithellath371
    @ajithellath371 6 місяців тому +1

    💕🙏 💕

    • @pathrika
      @pathrika  6 місяців тому +1

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @thilakanunnithan2255
    @thilakanunnithan2255 6 місяців тому +1

    ചിരട്ട ചെറിയ കഷണമാക്കി വെള്ളത്തിലിട്ട് തിളപ്പിച്ച് ആ വെള്ളം സ്ഥിരമായി കുടിച്ചാൽ കൊളസ്ട്രോൾ മാറും എന്ന് വായിച്ചിട്ടുണ്ട്.

    • @pathrika
      @pathrika  6 місяців тому

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @nithint3765
    @nithint3765 3 місяці тому +1

    😂 superb

    • @pathrika
      @pathrika  2 місяці тому

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @shivaniprathap6083
    @shivaniprathap6083 6 місяців тому +1

    🙏🙏🙏

    • @pathrika
      @pathrika  6 місяців тому

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @syamalasreedharan9200
    @syamalasreedharan9200 6 місяців тому +1

    👌🙏🌹❤️

    • @pathrika
      @pathrika  6 місяців тому

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @ananthan8951
    @ananthan8951 6 місяців тому +2

    ഒരു കിലോ അരി ഏകദേശം നാലു നാഴി. അപ്പോൾ 12നാഴി മൂന്നു Kg യോളം.

    • @pathrika
      @pathrika  6 місяців тому

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @dineshg.pillai7274
    @dineshg.pillai7274 6 місяців тому +1

    T G സർ, ആറന്മുള മഹത്മ്യം, വലിയ ബാലകൃഷ്ണൻ àആന, ഈ കഥ കൂടി പറയണേ

    • @pathrika
      @pathrika  6 місяців тому

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @bejoytnair
    @bejoytnair 6 місяців тому +1

    തേങ്ങാപ്പാലും പുഴുക്കലരി ചോറും ചേർത്ത് ചെറുപ്പത്തിൽ കഴിച്ചിട്ടുണ്ട്. ഉപ്പും ചേർത്തു തന്നെ. നല്ല Taste ആണ്.
    തൊണ്ടിന്റെ ചാറു ശരീരത്തിന് ദണ്ഡം മാറാൻ കുടിക്കുമെന്ന് കേട്ടിട്ടുണ്ട്. ചിരട്ട ഇട്ട് വെള്ളം തിളപ്പിച്ചു കുടിച്ചാൽ കൊളസ്ട്രോൾ മാറുമെന്നും പറയുന്നു. സദ്യയ്ക്ക് കൂടെ പണ്ട് ചൂടുവെള്ള നല്കിയിരുന്നത് ചിരട്ട കഷ്ണം ഇട്ടു തിളപ്പിച്ചാണ്.

    • @pathrika
      @pathrika  6 місяців тому

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @ushavnandakumar6032
    @ushavnandakumar6032 6 місяців тому +2

    😊

    • @pathrika
      @pathrika  6 місяців тому

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @arunteeveeambippas2825
    @arunteeveeambippas2825 6 місяців тому

    Very humourous.
    I think 4 നാഴി =1 ഇടങ്ങഴി. 1 ഇടങ്ങഴി ഏകദേശം 1 കിലോ ആണ്. I may be wrong.

    • @pathrika
      @pathrika  6 місяців тому

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @nandkumarallathadi6495
    @nandkumarallathadi6495 6 місяців тому

    I have heard of 'Theetta Rapayi'

    • @pathrika
      @pathrika  6 місяців тому

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

    • @pathrika
      @pathrika  6 місяців тому

      Click on "Playlist" in our Channel. Within that click on "Aithihyamala" . As of now we have uploaded 10 episodes including the introduction video.

  • @vasudevanvarikkassery5800
    @vasudevanvarikkassery5800 6 місяців тому

    പാലക്കാട് ജില്ലയിൽ സുമാർ മൂന്നര നാഴിയാണ് ഒരു കിലൊവിന്ന് വരുക.നാലു നാഴി ഒരിടങ്ങഴി.