"ആത്മവിശ്വാസം തകർന്നവനെ അടിമയാക്കാൻ എളുപ്പമാണ്" |

Поділитися
Вставка
  • Опубліковано 22 гру 2023
  • "ആത്മവിശ്വാസം തകർന്നവനെ അടിമയാക്കാൻ എളുപ്പമാണ്" | #POLICHEZHUTHU 366 | TG MOHANDAS | JANAM TV
    വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
    Subscribe Janam TV UA-cam Channel: bit.do/JanamTV
    Subscribe Janam TV Online UA-cam Channel : / janamtvonline1
    Lets Connect
    Website ▶ janamtv.com
    Facebook ▶ / janamtv
    Twitter ▶ / tvjanam
    App ▶ bit.ly/2NcmVYY
    #JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews
    NEWS ANCHOR :

КОМЕНТАРІ • 104

  • @anandmvanand8022
    @anandmvanand8022 5 місяців тому +7

    ആത്മവിശ്വാസം ഇല്ലാത്തതാണ് ഒരു മനുഷ്യന്റെയും രാഷ്ട്രത്തിന്റെയും പരാജയത്തിന്റെ മൂലകാരണം.

  • @anilkumarmt1533
    @anilkumarmt1533 5 місяців тому +15

    TGസർ നമസ്കാരം! അങ്ങയുടെ അടുത്ത വാക്കുകൾക്ക് കാതോർക്കുന്നു.

  • @aravindakshanpr5301
    @aravindakshanpr5301 5 місяців тому +16

    അമ്മയെ പറ്റി അഭിമാനം ഉള്ളവർ, ചരിത്ര ത്തെപ്പറ്റിയും അഭിമാനം കൊള്ളും...

  • @remajnair4682
    @remajnair4682 5 місяців тому +1

    നമസ്ക്കാരം ടിജിസാർ 🙏🌹🙏 , അടുത്ത ആഴ്ച കാണാം കേൾക്കാം .

  • @bhaskaranmuraliasha3540
    @bhaskaranmuraliasha3540 5 місяців тому +2

    വളരെ ശരിയാണ്.ഭൂതം ആണ് നമ്മളെ സ്വാധീനിക്കുന്നത്

  • @Prem.palakkad
    @Prem.palakkad 5 місяців тому +18

    ഭാരതത്തിന്റെ നാളുകൾ ആണ് വരാൻ പോവുന്നത് പതുക്കെ ആണെങ്കിലും അത് വരും. AD 1 മുതൽ AD 1700 വരേ ലോകത്തെ ഏറ്റവും സമ്പന്ന രാജ്യം ആണ് നമ്മുടേത്. 👍According to Columbia University Press, Britain drained nearly $45 trillion from India between 1765 and 1938.
    ഇതൊക്കെയാണ് പ്രശ്‌നം 👆

    • @thepalebluedot4171
      @thepalebluedot4171 5 місяців тому

      സ്വന്തം കാര്യങ്ങളോടുള്ള ഉടമസ്ഥതയും സ്വന്തം കാര്യങ്ങളോടുള്ള ഉടമസ്ഥതയില്ലായ്മയും തമ്മിലുള്ള പോരാട്ടമാണിത്.
      സ്വന്തം സ്വത്വത്തോടുള്ള സ്വാർത്ഥമായ സ്നേഹവും അഭിമാനവും കാണിക്കാത്ത ആളുകളെ കീഴടക്കാനും നശിപ്പിക്കാനും
      സ്വന്തം സ്വത്വത്തോടുള്ള സ്വാർത്ഥമായ സ്നേഹവും അഭിമാനവും ഉള്ള മറ്റ് ആളുകൾക്ക് വളരെ എളുപ്പമാണ്.
      കാരണം, സ്വന്തം സ്വത്വങ്ങളോടും സ്വന്തമായ കാര്യങ്ങളോടുമുള്ള സ്വാർത്ഥമായ സ്നേഹവും അഭിമാനവും ഇല്ലാത്തവർ എപ്പോഴും അനൈക്യത്തിന്റെ അവസ്ഥയിലാണ്..
      വിഡ്ഢികളായ കോൺഗ്രസും കമ്മ്യൂണിസ്റ്റുകാരും അധികാരത്തിൽ തുടർന്നാൽ ഈ നാടിനെ നശിപ്പിക്കും!....🔷

    • @user-ex1tn9ov6v
      @user-ex1tn9ov6v 5 місяців тому

    • @venukonat9173
      @venukonat9173 5 місяців тому

      അന്ന് ബ്രിട്ടീഷ് കരയിരുന്നെങ്കിൽ ഇന്ന് ഇന്ത്യൻ ഭരണ കർതജകളും അവരുടെ മക്കളും മരുമക്കളും ആണ്. വാളിന്മേൽ പണം വെക്കാദെ ഒരു കാര്യം നടക്കില്ല. പിണു, സ്റ്റാലിൻ, ലല്ലു, ആക്കിലേഷ് പവാർ സുപ്രറിയ മാമത അഭിഷേക് അങ്ങിനെ പോകുന്നു ഇന്ത്യൻ കൊള്ളക്കാരുടെ നിര

  • @Ajith-br8lq
    @Ajith-br8lq 5 місяців тому

    ❤❤❤❤ TG Sir❤❤❤

  • @ROSUJACOB
    @ROSUJACOB 5 місяців тому +10

    Bholo Jai Shree Ram❤

    • @NerdCentral_
      @NerdCentral_ 5 місяців тому +1

      ഇങ്ങനെ പറഞ്ഞിട്ട് മാത്രം കാര്യമില്ല. ഭാരതത്തിനു എല്ലാ മേഖലയിലും ഉയരണം എങ്കിൽ ശക്തമായ policy makers venam

  • @sreegouriraju1248
    @sreegouriraju1248 5 місяців тому +7

    ഏറ്റവും നല്ല പൊളിച്ചെഴുത്തു ഇത് തന്നെ....

  • @harikumarkg9708
    @harikumarkg9708 5 місяців тому +3

    നല്ല നിരീക്ഷണം.. അഭിനന്ദനങ്ങൾ.. ആശംസകൾ..

  • @mohanantk7335
    @mohanantk7335 5 місяців тому +7

    സർ താങ്കളുടെ കാഴ്ചപ്പാട് വളരെ പ്രചോദന പരമാണ്🙏🙏🙏 കീപ്പിറ്റപ്പ്❤️❤️👍

  • @tpak1968
    @tpak1968 5 місяців тому +7

    You are correct.

  • @anoopdevadas4527
    @anoopdevadas4527 5 місяців тому +1

    ❤❤❤❤

  • @SureshKumar-kq8zb
    @SureshKumar-kq8zb 5 місяців тому +2

    ❤❤❤👌👌👌🫡🫡🫡🫡
    Beautifully articulated

  • @user-ts3tn4pj5g
    @user-ts3tn4pj5g 5 місяців тому

    Absolutely right..

  • @subhadraharidas8356
    @subhadraharidas8356 5 місяців тому

    ❤❤❤.....POLICHEZHUTHU....athu ADUTHARIVANU ....❤...JANAM , TG yilude tharunnathu arivu niravukal anu..VANDE MATHARAM...

  • @narayanankuttykutty3328
    @narayanankuttykutty3328 5 місяців тому +3

    Nothing but truth narrated beautifully as usual. Thank you!

  • @ravindrannambiar5495
    @ravindrannambiar5495 5 місяців тому +1

    Waiting for your next episodes

  • @sbabu5736
    @sbabu5736 5 місяців тому +2

    Thank you sir ❤

  • @atmakrishna85
    @atmakrishna85 5 місяців тому +2

    Thanks

  • @abcdas1098
    @abcdas1098 Місяць тому

    👍👍👍

  • @kpregith
    @kpregith 5 місяців тому +4

    രാജീവ് മൽഹോത്രയുടെപരിശ്രമങ്ങളേയും കാര്യമായി പ്രതിപാദിക്കുമെന്ന്പ്രതീക്ഷിക്കുന്നു.

  • @kpregith
    @kpregith 5 місяців тому +1

    ❤❤❤

  • @paulrajesh42
    @paulrajesh42 5 місяців тому +1

    As usual beautiful and informative presentation! Waiting for the next

  • @sreenivasapai4719
    @sreenivasapai4719 5 місяців тому +1

    Thangal Oru Adhyapakan Aayirunnengil Ethra Nallathayirikkum Ennu Chinthikkunnu.ThanQ, JAI HIND.

  • @user-vc6bl3ng2k
    @user-vc6bl3ng2k 5 місяців тому +1

    Sir ningal ooke keralam bharikku tg sir❤

  • @rmswrm
    @rmswrm 5 місяців тому

    🧡🧡🧡🧡🧡

  • @dsnath1878
    @dsnath1878 5 місяців тому +9

    What you said is absolutely true. I have seen the same technique in families where the wife demoralise the husband in front of their children and the wife gaining control over the husband. The husband loses his confidence and he himself feels that he is is good for nothing.... This is an excellent theory....
    In another discussion I heard you saying why we are behind getting a recognition of the English people (re the rejection of the movie 2018 from Oscar nomination)... I never thought in that way... it is right why are we bothered about all these !!!
    Expecting more insights from you... Best wishes

    • @kevin88fern
      @kevin88fern 5 місяців тому +1

      TG is a gem. I used to hate him when I didn't knew him back during 2016-18 time period but then I slowly started to listen in to him and his views and slowly and steadily he won me more. 🙏

  • @venukonat9173
    @venukonat9173 5 місяців тому +5

    ചരിത്രത്തിൽ അഭിമാനം കൊള്ളണമെങ്കിൽ എണ്ണം വേണം. ജനാധിപജ്യം എണ്ണതിന്റെ കളിയാണ്. ഒരു പ്രത്യക വിഭാഗത്തിന്റെ എണ്ണം ക്രമആദീനമായി വളരുന്നു. അപ്പോൾ അവരെ സ്വാധീനിക്കാൻ ശ്രമിക്കുന്നു. ചരിത്രം തിരുത്തി എഴുതുന്നു. ജനാധിഹത്യത്തിൽ എണ്ണം മൂക്യം.

    • @joymathewmathew1238
      @joymathewmathew1238 5 місяців тому +3

      അതിപ്പോൾ 👍👍👍 ഇടുന്നത് മൂക്കുകയറാണെന്നറിയുമ്പോൾ മൂരിക്കൊരു ഹാല് ഉണ്ട്. ആ മൂക്കുകയർ നമ്മൾ ജനങ്ങളുടെ കൈയ്യിലാണ് എന്നറിയുമ്പോൾ... ആ മൂരി ഒന്നമറും , പിന്നെ അമരും 👍👍👍👍തുടർന്ന് മൂക്കിലെ മുറിവിൽ ഉപ്പുനീർ ഒഴിച്ച് കൊടുത്താൽ മതി 🤣🤣🤣നമുക്കുവേണ്ടി വാലാട്ടും 😄

    • @shijith1000
      @shijith1000 5 місяців тому

      ശരിയായ ചരിത്രം പഠിക്കണമെങ്കിൽ നെഹ്റു കാലഘട്ടത്തിലെ ചരിത്ര പഠനത്തിലെ കള്ളത്തരങ്ങൾ ഒഴിവാക്കി ശരിയായ വിവരങ്ങൾ ഉൾപ്പെടുത്തണം. അതിന് യൂണിവേഴ്സിറ്റി സിലബസിന്റെ നിയന്ത്രണം യു.ജി.സി.യിൽ നിക്ഷിപ്തമാക്കണം. രാഷ്ട്രീയക്കാരുടെ താല്പര്യം അനുസരിച്ച് സിലബസ് നിർണ്ണയിക്കുന്ന രീതി ഒഴിവാക്കുക.

  • @rmswrm
    @rmswrm 5 місяців тому

    🙏🙏🙏🙏

  • @viswambharannair5476
    @viswambharannair5476 5 місяців тому

    🙏🙏🙏

  • @vrmallia9050
    @vrmallia9050 5 місяців тому

    Good information. ❤😊

  • @santhibabukumar9799
    @santhibabukumar9799 5 місяців тому +1

    Well said

  • @manoje.p7869
    @manoje.p7869 5 місяців тому +1

    Good 1...keep it up sir

  • @manikandakumarm.n2186
    @manikandakumarm.n2186 5 місяців тому

    🙏TG ❤️❤️🌹👍

  • @ravic724
    @ravic724 5 місяців тому

    Yes TG, we are waiting for next episode. This excellent presentation should continue for many more episodes and should be listened to by anyone who is interested in the future of this nation. One of the best I have ever heard.

  • @rmswrm
    @rmswrm 5 місяців тому

    🇮🇳🇮🇳🇮🇳🇮🇳🚩🚩🚩🚩

  • @mkbalakrishnannayar4236
    @mkbalakrishnannayar4236 5 місяців тому

    Very good analysis

  • @abhilkudi
    @abhilkudi 5 місяців тому

    Very apt... Good thoughts

  • @e.k.s.venugopalan3852
    @e.k.s.venugopalan3852 5 місяців тому

    Excellent sir

  • @JayapradeepS
    @JayapradeepS 5 місяців тому

    🙏🏻

  • @AnilKumar-rj2xw
    @AnilKumar-rj2xw 5 місяців тому

    Sir Right speech ❤

  • @shankaranbhattathiri6741
    @shankaranbhattathiri6741 5 місяців тому

    👍👍👍👍

  • @999vsvs
    @999vsvs 5 місяців тому

    🙏

  • @rajeshkelakam3512
    @rajeshkelakam3512 5 місяців тому

  • @shinedas2264
    @shinedas2264 5 місяців тому +2

    ഇപ്പോൾ കാവുകൾ സംരക്ഷിക്കാൻ അമേരിക്ക ഫണ്ട്‌ ചെയ്യുന്നു. ഒരു കാവ് ആ പരിസത്തെ ecco system നിലനിർത്തുന്നു എന്ന് പ്രകൃതി ശാസ്ത്രജ്ഞന്മാർ കണ്ടുപിടിച്ചു.

  • @Sreejunsouls
    @Sreejunsouls 5 місяців тому

    ജയ് ഹിന്ദ് 🧡🙏

  • @srikumarns4308
    @srikumarns4308 5 місяців тому +2

    പ്രാഞ്ചിയേട്ടൻ എന്ന സിനിമയിൽ V K ശ്രീരാമൻ ഒരു ചരിത്ര രചയിതാവ് ആയി എഴുതുന്നതും, ചരിത്രം പലപ്പോഴും സൃഷ്ടിക്കപെടുന്നതാണ് എന്ന് ബാലചന്ദ്രൻ ചുള്ളിക്കാട് എന്ന് പറയുന്ന പോലെ?

  • @radhakrishnant7626
    @radhakrishnant7626 5 місяців тому

    Very informative👌 good👍 video

  • @atmakrishna85
    @atmakrishna85 5 місяців тому +2

    Sir, Hinduism is the thread keeping these little states,provinces together.We should preserve it meaning Hinduism.Any other thoughts should be made out of "bounds".UK is a n adjustment of England,Irish,Scots,warring and disliking each other.We love our northeast,Our Kashmir more than our own state.

  • @shanavashabeebulla3725
    @shanavashabeebulla3725 5 місяців тому

    The lovely thumb nail

  • @bhargaviamma7273
    @bhargaviamma7273 5 місяців тому

    വളരെ അത്യാവശ്യമായ ഒരു പൊളിച്ചെഴുത്ത്....🔥🙏
    അവരവരുടെ ചരിത്രം അവരവർ എഴുതുകയുമില്ല...
    ഋഷിഭാരതത്തിന് ഉയരുന്ന / ഉയർന്ന ചിന്താഗതിയാൽ.....
    അടിമകളുടെ ജീവിതചരിത്രവും ഭൂമിശാസ്ത്രവും വലിയ കാര്യവുമല്ല....🙄👍

  • @frankschest8584
    @frankschest8584 5 місяців тому

    🎉

  • @sunilkunchan9789
    @sunilkunchan9789 5 місяців тому

    🙏🏿🙏🏿🌹🌹🌹🙏🏿🙏🏿

  • @abhijithbalachandran
    @abhijithbalachandran 5 місяців тому

    TG🔥

  • @sreedharaneruvat3823
    @sreedharaneruvat3823 5 місяців тому +2

    സർപ്പ കാവുകളേ കുറിച്ചും സർപ്പങ്ങളെ കുറിച്ചുമൊക്കെ ഒരുപാട് അന്തവിശ്വാസങ്ങൾ മാത്രമാണ് നമ്മുടെ പൂർവ്വികർ നമ്മെ പഠിപ്പിച്ചത്. പരിസ്ഥിതി സംരക്ഷണത്തിന്റെ പൊൻഖനികളായിരുന്നു സർപ്പകാവുകളെന്നു നമുക്ക് തൊട്ടുമുമ്പുള്ള പൂർവ്വികർക്ക് അറിഞ്ഞുകൂടായായിരുന്നു. കാരണം, അവർക്ക് തൊട്ടുമുമ്പത്തെ പൂർവ്വികർക്കും ആ സത്യം അറിഞ്ഞുകൂടായിരുന്നു എന്നുള്ളതല്ലെ യാഥാർഥ്യം ശ്രീ.മോഹൻദാസ് ജി ??

    • @InduCute
      @InduCute 5 місяців тому

      Youth took communism they forgot culture

    • @Arun-pu3yx
      @Arun-pu3yx 5 місяців тому +1

      പരിസ്ഥിതി സംരക്ഷണത്തിന്റെ പൊൻഖനികളാണ് സർപ്പക്കാവുകളെന്ന് പൂർവികർക്ക് അനുഭവത്തിലൂടെ അറിയാമായിരുന്നു എന്നാൽ അതിൻ്റെ ശാസ്ത്രീയ വശം അറിയില്ലായിരുന്നു.അത് നിലനിർത്താൻ വിശ്വാസത്തിലൂടെ മാത്രമേ കഴിയുകയുള്ളൂ എന്നും അവർക്ക് അറിയാമായിരുന്നു.അതുകൊണ്ടാണ് കാവുതീണ്ടരുത് കുടിവെള്ളം മുട്ടും എന്ന ചൊല്ലുണ്ടായത്.

    • @sathyavrathannair8898
      @sathyavrathannair8898 5 місяців тому

      പ്രാകൃതമായ പരിസ്ഥിതിവാദമായിരുന്നു ആ "അന്ധവിശ്വാസങ്ങൾക്ക്"പിന്നിൽ
      എന്നത് കാണാതിരുന്നുകൂടാ.

    • @sureshbabu872
      @sureshbabu872 5 місяців тому +1

      പല പ്രശ്നങ്ങൾ ആചാരങ്ങളുമായോ ദൈവവുമായോ ബന്ധപ്പെടുത്തിയാൽ മാത്രമേ കർശനമായി പാലിച്ചിരുന്നിട്ടൊള്ളു ഉദാ വസൂരി അത് വന്നാൽ പുറത്തിറങ്ങരുത് ആ ഗ്രാമത്തിൽ ആരും പോകരുത് മഞ്ഞളും വേപ്പില യും ഉഭയോഗിക്കണം സമ്പർക്കം ഒഴിവാക്കണം അത് കർശനമായി പാലിക്കാൻ മാരിയമ്മയുമായി ബന്ധപ്പെടുത്തി ദൈവ കോപവുമായി കൂട്ടി കെട്ടി അതുപോലെ ആണ് പല ആചാരങ്ങളും

  • @enlightnedsoul4124
    @enlightnedsoul4124 5 місяців тому +1

    😢

  • @mohandaskizhakke300
    @mohandaskizhakke300 5 місяців тому +1

    .
    Thank you, TG, sir. As usual, it's a great episode.
    A complex topic dealt very well.
    Since independence, we continued the British way of deliberatly twisting the history in favor of the cursed left narrative approved shamelessly by Nehru. I and my siblings and friends are victims of this defeatist narrative. It's only after 2014 that the true indian history is slowly emerging out of the shadows.
    Today we know the near God image of Gandhi is made up and that he was nothing but an ordinary wily politician..and that Ntehru was likewise and generations will pay for his blunders.. looking forward to your next episode.
    ..

  • @radhakrishnant7626
    @radhakrishnant7626 5 місяців тому

    Pakistan, Bangladesh... Bharathathinte avibhajya khadakam, thibet swathanthra rashtram....

  • @balakrishnannair5059
    @balakrishnannair5059 5 місяців тому

    Worth understanding our history and culture

  • @saratsaratchandran3085
    @saratsaratchandran3085 5 місяців тому +1

    Having cut down all the ‘kavu’ in the property to get civilized, they found the water table going down and the wells in the backyard drying up! The exploiting, wasting and polluting civilization of the West has taught us much and we have not validated the pitfalls just yet! The ecologically sound civilization with their ritualistic practices have much show and tell the world on ecological conservation! Those traditional knowledges will return and prevail!

  • @joymathewmathew1238
    @joymathewmathew1238 5 місяців тому +4

    RSS നേയും യുവമോർച്ചയെയും ബിജെപിയെയും CPM ൽ നിന്നും മാറ്റുക 🤣🤣🙏🙏🙏

  • @royn.v5794
    @royn.v5794 5 місяців тому

    മനുഷ്യൻ ഇന്നുകളിലാണ് ചിന്തിക്കേണ്ടതും ജീവിക്കേണ്ടതും

  • @johnson.george168
    @johnson.george168 5 місяців тому +1

    നമ്മുക്ക് മുതുകാടിനെ മാറ്റി നിർത്താം.. എന്നാൽ ഈ സ്ഥാപനം ഏറ്റെടുത്ത് നടത്താൻ സർക്കാർ തയ്യാറാണോ??? സത്യത്തിൽ സർക്കാർ അല്ലെ ആ കുട്ടികളെ സംരക്ഷിക്കേൻടത്?? എൻത് കൊണ്ട് ചെയ്യുന്നില്ല?? പാവപെട്ടവൻ കൊടുക്കുന്ന നികുതി പണം എടുത്തു ധൂർത്ത് അടിക്കുകയലെ??? ഇതൊക്കെ കേട്ട് നല്ല മനസ്സുള്ള മുതുകാട് ഈ സ്ഥാപനം ഉപേക്ഷിക്കുമോ എന്നാണ് ഒരു ആശങ്ക..ആ കുട്ടികൾ വഴിയാധാരമാകും, അവരുടെ മാതാപിതാക്കൾ പ്രതേകിച്ചും സാൻപതിക പ്രതിസന്ധി ഉള്ളവർ ആത്മഹത്യ ചെയ്യും... കേരളതിൽ കപട രാഷ്ട്രീയം അല്ലാതെ വേറൊന്നും വളരില്ല, വളരാൻ സമ്മതിക്കില്ല.. കഷ്ടം 😔

  • @sudhakarank.k6880
    @sudhakarank.k6880 5 місяців тому

    ചരിത്ര പുരുഷൻമാരെ തങ്ങളുടെ ഭാഗമാക്കി നിർത്താനുള്ള ഇടതുപക്ഷത്തിന്റെ ത്വര എന്തുകൊണ്ടാണെന്ന് ഇപ്പഴാണ് മനസ്സിലായത്.

  • @rmswrm
    @rmswrm 5 місяців тому

    🕉️🕉️🕉️🕉️🪔🪔🪔🪔

  • @shijith1000
    @shijith1000 5 місяців тому

    എസ് എഫ് ഐ (K) ചെയ്യുന്ന ക്രൂരതകളെ പറ്റി പറയാമോ?

  • @anandvasudev1048
    @anandvasudev1048 5 місяців тому

    😂😂😂

  • @sreedharann9500
    @sreedharann9500 5 місяців тому

    1947 ഓഗസ്റ്റ് 14 വരെ അവിഭക്ത ഭാരതത്തിന്റെ ഭാഗമായിരുന്ന പാക്കിസ്ഥാൻ പോലും 5000 വർഷത്തെ ചരിത്ര പാരമ്പര്യമാണ് അവകാശപ്പെടുന്നത്. എന്നാൽ കോൺഗ്രസ്സിന് ഭാരതം രൂപം കൊള്ളുന്നത് 1947 ഓഗസ്റ്റ് 14 നും 15 നും മദ്ധ്യേയുള്ള രാത്രിയിൽ മാത്രമാണ്. കമ്യൂണിസ്റ്റ് ചിന്തയനുസരിച്ച് ഭാരതം ഒരിയ്ക്കലും ഒരു രാഷ്ട്ര മായിരുന്നില്ലെന്നു മാത്രമല്ല ഇപ്പോഴു അങ്ങനെയല്ലെന്നും ഭാവിയിൽ അങ്ങനെ ആയില്ലെങ്കിലും ഒരു പ്രശ്നവുമില്ലെന്നും ആണ്

  • @kbmnair2182
    @kbmnair2182 5 місяців тому

    കോൺഗ്രസും കമ്മ്യൂണിസ്റ്റ് ഒന്നായി മുന്നിൽ നിൽക്കുന്ന കാഴ്ച കേരളത്തിലും വരും.

  • @karthavmn
    @karthavmn 5 місяців тому

    India for over 800 was under the control of powers who have no respect for its tradition and and rich culture. Unfortunately for Nehru and Congress this culture and tradition were looked thru the eyes of those who have not understood and therefore never have any respect for this rich tradition. Even Swami Vivekananda who made his audience spell bound in the US apparently seemed ignored and never taken seriously all these years. The Muslims and the English and the desi Congress who ruled India all these years saw to it that Indian culture and tradition remained trampled. Fortunately we see now the resurgence of the nation albeit there remain pockets like the rule in Kerala which survive on appeasement having no pride for the past traditions. This also should change

  • @unnikrishnannairk.6883
    @unnikrishnannairk.6883 5 місяців тому

    വേലി പൊളിക്കുന്നതിന് മുമ്പ് വേലി എന്തിന് കെട്ടിയിരുന്നു എന്ന് നിങ്ങൾ അറിഞ്ഞിരിക്കണം - John F. Kennedy.

  • @romeomathews55
    @romeomathews55 5 місяців тому

    ഇതൊക്കെ ആരു കേൾക്കാൻ എല്ലാർക്കും അധികാരവും പണവും മതി.

  • @NadeeshCherian
    @NadeeshCherian 5 місяців тому

    ക്രിസ്തുവിന് വര്ഷങ്ങള്ക്കു മുൻപ് എഴുതിയ പഴയ നിയമത്തിൽ ഇന്ത്യയെ പേരെടുത്തു പരാമർശിച്ചിട്ടുണ്ട്.

  • @thilakanim1902
    @thilakanim1902 5 місяців тому

    BJP is not supporting, Helping to South Indian Hindus.

  • @ajithjinoob8416
    @ajithjinoob8416 5 місяців тому

    സം പൂർ ണ സാക്ഷരത 😃

  • @shammyml1741
    @shammyml1741 5 місяців тому

    I like your speech but I have many questions.If brithish didn't came to India could be 1000 years back and I would like to ask you aquestions.Number one why indians not getting noble prize and second Olympic medals.That means physically and mentally we are weak. If we would like to change we have to change food habits and spend time for science not for religion.What about gulf countries why they are not getting noble prize and olimbic medels. They are spending time for religion.I like your talks but 90 percentage you are rational but 10 percentage you are deeply religious.

    • @NerdCentral_
      @NerdCentral_ 5 місяців тому

      You are 💯 percentage correct.
      This was the comment I was looking for.
      Janam TV should pin this comment

    • @sarassashi4302
      @sarassashi4302 5 місяців тому

      Who is Alfred Nobel? Please find out why a prize is distributed in his name. Why can't Mohandas believe in himself? What question are you asking?

  • @thilakanim1902
    @thilakanim1902 5 місяців тому

    BJP oru Hindu party alla.
    BJP oru Savarna Hindu nationalist party anu.
    BJP is upper caste Hindus 75 persent.
    BJP is supporting lover caste Hindus 25 persent.thats why
    Hindu pinnokka samuthayakkar Cpim ,BDJS nu support cheyyunnu.

  • @agag9768
    @agag9768 5 місяців тому

    done

  • @subramanianpp6560
    @subramanianpp6560 4 місяці тому

    👍👍👍

  • @shinyjoshy1235
    @shinyjoshy1235 5 місяців тому

    🙏🙏🙏

  • @sreenivasank1884
    @sreenivasank1884 5 місяців тому

    ❤❤❤❤

  • @sasikumarn5786
    @sasikumarn5786 5 місяців тому

    ❤❤❤

  • @entabhartham
    @entabhartham 5 місяців тому

    🙏🏼🙏🏼🙏🏼