ഐതിഹ്യമാല - 43 - ഹരിപ്പാട് മണ്ണാറശ്ശാല മാഹാത്മ്യം | T.G.MOHANDAS | കൊട്ടാരത്തിൽ ശങ്കുണ്ണി

Поділитися
Вставка
  • Опубліковано 25 лис 2024

КОМЕНТАРІ • 218

  • @jeejamithran1917
    @jeejamithran1917 4 місяці тому +3

    T. G. Awesome speech, God bless you Sir.

    • @pathrika
      @pathrika  4 місяці тому

      ഇതുവരെ 51 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

  • @saneeshsanu1380
    @saneeshsanu1380 4 місяці тому +14

    മണ്ണാറശ്ശാലയിലുള്ളൊരു നാഗരാജാവേ കൈ തൊഴുന്നേ ... മണ്ണിനും വിണ്ണിനുമെല്ലാം നാഥനായോനേ കൈ തൊഴുന്നേ...🙏

    • @pathrika
      @pathrika  4 місяці тому +2

      ഇതുവരെ 43 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

  • @santhisethu76
    @santhisethu76 4 місяці тому +37

    പ്രകൃതിയെ വിശ്വസിച്ചാൽ സർപ്പങ്ങളെയും വിശ്വസിക്കാം. മണ്ണാറശാല ശ്രീ നാഗരാജ ശരണം.സന്തതി പരമ്പരയെ ഒരു ആപത്തും കൂടാതെ കാത്തുകൊള്ളേണമേ :❤ 🙏

    • @sunishkumarutharappilly973
      @sunishkumarutharappilly973 4 місяці тому +3

      പക്ഷേ വീട്ടിൽ പാമ്പിനെ കണ്ടാൽ തല്ലിക്കൊല്ലും 🤭🤭🤭

    • @santhisethu76
      @santhisethu76 4 місяці тому +1

      @@sunishkumarutharappilly973 ഇല്ല.നമ്മുടെ മനസിൽ ആത്മാർത്ഥമായ സ്നേഹം ഉണ്ടെങ്കിൽ കൺമുന്നിൽ ഭയപ്പെടുത്തുംവിധം കാണില്ല എന്ന് ഞാൻ വിശ്വസിക്കുന്നു. ഒരു ഇഴജന്തുക്കളേയൂം ഉപദ്രവിക്കണ്ട സാഹചര്യം ഉണ്ടായിട്ടില്ല.

    • @pathrika
      @pathrika  4 місяці тому +1

      ഇതുവരെ 43 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

  • @vijayakumarkurupath6417
    @vijayakumarkurupath6417 Місяць тому

    മണ്ണാറശാലയെ കുറിച്ചുള്ള താങ്കളുടെ പ്രഭാഷണം ഇനിയും കേൾക്കാൻ ആഗ്രഹിക്കുന്നു. അത്രയ്ക്ക് ഗംഭീരമായിരുന്നു. താങ്കൾക്ക് എന്റെ അഭിവാദ്യങ്ങൾ.

  • @tkunair9123
    @tkunair9123 4 місяці тому +17

    മണ്ണാറശാലയും അതിനോട് അനുബന്ധിച്ചുള്ള കാര്യങ്ങളും സത്യമാണ്.

    • @pathrika
      @pathrika  4 місяці тому

      ഇതുവരെ 43 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

  • @jasminewhite3372
    @jasminewhite3372 4 місяці тому +1

    അനപത്യ ദുഃഖം അനുഭവിച്ചിരുന്ന ഞങ്ങൾക്ക് മണ്ണാറശാല ഉരുളി കമഴ്ത്തി ഭഗവാൻ്റെ അനുഗ്രഹം കൊണ്ട് മകൻ ജനിച്ചതിൻ്റെ സന്തോഷം പറഞ്ഞറിയിക്കാനാവില്ല . മിടുക്കനായി മാതാപിതാക്കൾക്ക് സന്തോഷവും സമാധാനവും തരുന്ന പുത്രനായി ഞങ്ങളോടൊപ്പമുണ്ട് പഠിക്കാൻ മിടുക്കനായ സൽസ്വഭാവിയായ എന്റെ മകൻ. നാഗരാജാവേ നാശയക്ഷിയമ്മേ 🙏🙏🙏 കോടി പ്രണാമം.

    • @pathrika
      @pathrika  4 місяці тому

      രാമായണമാസ ആശംസകൾ.
      ഇതുവരെ 53 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

  • @sudhamaniv9147
    @sudhamaniv9147 4 місяці тому +10

    എനിക്ക് വളരെ വിശ്വാസമാണ്. മണ്ണാറശാല യെ കുറിച്ച് എനിക്കും ചില അനുഭവങ്ങൾ ഉണ്ട്. അത് തികച്ചും സ്വകാര്യമായി സൂക്ഷിക്കാൻ ആഗ്രഹിക്കുന്നു. വിശ്വസിക്കൂ....അനുഭവം അച്ച ട്ടായിരിക്കും.🙏🙏🙏

    • @padminiachuthan7073
      @padminiachuthan7073 4 місяці тому +4

      ശരിയാണ് ദൈവീകമായ ചില അനുഭവങ്ങൾ നമുക്കുണ്ടാവും അത് സ്വകാര്യമായി സൂക്ഷിക്കുന്നത് തന്നെ നല്ലത്

    • @pathrika
      @pathrika  4 місяці тому

      ഇതുവരെ 43 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

  • @Kw2024-p5x
    @Kw2024-p5x 4 місяці тому +16

    കുറെ നാളായിട്ട് മണ്ണാറശാല യിൽ പോകാൻ ആഗ്രഹിക്കുന്നു. ഇത് കണ്ട് കഴിഞ്ഞപ്പോൾ ആഗ്രഹം കൂടി. ഉടനെ തന്നെ പോകുന്നതാണ്.

    • @pathrika
      @pathrika  4 місяці тому +1

      Please do that. Best wishes !!
      ഇതുവരെ 43 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

    • @Kw2024-p5x
      @Kw2024-p5x 4 місяці тому +1

      ​@@pathrika എല്ലാം കണ്ടിട്ടുണ്ട്. Share ും

  • @govindram6557-gw1ry
    @govindram6557-gw1ry 4 місяці тому +14

    പ്രകൃതിയെ സ്നേഹിക്കുന്ന ഇന്ത്യൻ പൈതൃകം ആണ് മണ്ണാർ ശാലയിലെ സർപ്പങ്ങളെ ആരാധന നടത്താൻ ജനങ്ങളെ പ്രേരിപ്പിക്കുന്നത്.🎉

    • @pathrika
      @pathrika  4 місяці тому

      ഇതുവരെ 43 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

  • @sreedevik.p7815
    @sreedevik.p7815 4 місяці тому +3

    8 തറവാടുകൾ ചേർന്നതാണ് ഞങ്ങളുടെ കുടുംബം (എട്ടുവീടന്മാർ എന്ന് പറയും )എല്ലാ തറവാടിന്റെയും നാലുഭാഗത്തും സർപ്പക്കാവുകൾ ഉണ്ടായിരുന്നു, കുളവും. നന്നായിട്ട് സർപ്പങ്ങളെപരിപാലിച്ച തറവാടുകൾക്ക് സമൃദ്ധി ഉണ്ടായി, അല്ലാത്തവ ക്ഷയിച്ചു.... ഒരുപാട് അനുഭവങ്ങൾ എല്ലാവർക്കും പറയാൻ ഉണ്ടാവും സർപ്പങ്ങളെക്കുറിച്ചു.....

    • @pathrika
      @pathrika  4 місяці тому

      ഇതുവരെ 43 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

  • @prasobhaspillai7436
    @prasobhaspillai7436 4 місяці тому +10

    T G Sir നന്ദി. സഹവർത്തിത്വം, പരിസ്ഥിതി സംരക്ഷണം, sustainable living എന്നിവയ്ക്ക് വേണ്ടി നമ്മുടെ പൂർവികർ നമുക്ക് തന്ന അമൂല്യമായ സമ്പതായിരുന്നു സർപ്പക്കാവുകൾ.

    • @pathrika
      @pathrika  4 місяці тому

      ഇതുവരെ 43 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

  • @maheshmswathy3539
    @maheshmswathy3539 4 місяці тому +11

    Dc books ന്റെ ഒരു ഐതീഹ്യമാല വാങ്ങാൻ തീരുമാനിച്ചു 🥰

    • @pathrika
      @pathrika  4 місяці тому +2

      Good decision. Best wishes !!
      ഇതുവരെ 43 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

    • @chandralekhav8711
      @chandralekhav8711 4 місяці тому

      ഞാൻ വാങ്ങി. പക്ഷേ, ഇദ്ദേഹം പറയുന്നത് കേൾക്കാതെ പറ്റില്ല.😊

  • @ramachandrennair7362
    @ramachandrennair7362 4 місяці тому +2

    സർ ഞാൻ പ്രസിഡന്റ്‌ ആയിട്ടുള്ള കൊല്ലം കോട്ലര്പറേഷന്റെ ഹൃദയഭാഗത്തു അയത്തിൽ ശ്രീ ഇണ്ടിളയപ്പൻ ക്ഷേത്രത്തിനു 60 സെന്റിൽ കൂടുതൽ ഉള്ള ഒരു കാവ് ഉണ്ട് അത് നല്ലരീതിയിൽ സംരക്ഷിച്ചു വരുന്നു. കൊള്ളാം സിറ്റിയിലെ ഒരു ഓക്സിജൻ ടാങ്ക് ആണ് ഞങ്ങളുടെ ക്ഷേത്ര കാവ്. ഐതിഹ്യമാല ഒന്നിന് ഒന്നിന് നന്നാകുന്നുണ്ട്. നമഃ സ്കാരം.

    • @pathrika
      @pathrika  4 місяці тому

      ഇതുവരെ 45 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

  • @jishat.p6101
    @jishat.p6101 4 місяці тому +3

    വിവാഹം കഴിഞ്ഞ് അഞ്ചു വർഷം കഴിഞ്ഞിട്ടും കുട്ടികൾ ഉണ്ടാകാതിരുന്ന ഞങ്ങൾക്ക് മണ്ണാറശാലയിൽ ഉരുളി കമഴ്ത്തൽ വഴിപാടിന് ശേഷമാണ് മക്കൾ ഉണ്ടായത് 🙏🏻🙏🏻

    • @pathrika
      @pathrika  4 місяці тому

      ഇതുവരെ 43 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

  • @PSShaji-uh9ue
    @PSShaji-uh9ue 4 місяці тому +1

    എനിക്കും സർപ്പങ്ങളിൽ വിശ്വാസം ഇല്ല എങ്കിലും ഇരിക്കട്ടെ tg ക്കു ഒരു വലിയ ഇഷ്ട്ടം ❤❤

    • @pathrika
      @pathrika  4 місяці тому

      ഇതുവരെ 46 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

  • @haridasa7281
    @haridasa7281 4 місяці тому +6

    മണ്ണാറശാലയിൽ നിന്നും ഒരു പിടി മണ്ണ് പോലും ആരും എടുക്കാറില്ല. അത്രയും വിശ്വാസം ആണ് ഭക്തർക്കു. മണ്ണാറശാല ആയില്യം പ്രസിദ്ധമാണ്. ഭക്ത ലക്ഷങ്ങൾ ആണ് അവിടെ വരാറ് 🙏

    • @pathrika
      @pathrika  4 місяці тому

      ഇതുവരെ 43 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

  • @sankunnikc2865
    @sankunnikc2865 4 місяці тому +2

    Tg sir te samsaram nalla rasamanu

    • @pathrika
      @pathrika  4 місяці тому

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @syamraj9074
    @syamraj9074 4 місяці тому +5

    നാഗരാജാവേ നാഗയക്ഷിയമ്മേ 🙏🙏🙏🙏🙏

    • @pathrika
      @pathrika  4 місяці тому

      ഇതുവരെ 43 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

  • @syamraj9074
    @syamraj9074 4 місяці тому +5

    ഭൂമിയുടെ യഥാർത്ഥ അവകാശികൾ ജീവനുള്ള ദൈവങ്ങൾ🙏🙏🙏🙏🙏

    • @pathrika
      @pathrika  4 місяці тому

      ഇതുവരെ 43 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

  • @bhargaviamma7273
    @bhargaviamma7273 4 місяці тому +7

    'അമ്മ കുടുംബത്തിൽ 2 സർപ്പക്കാവുണ്ടായിരുന്നതിൽ ഒരു കാവ് പതിറ്റാണ്ടായി renovate ചെയ്തു ....
    അനന്തനേയും വാസുകിയേയും ഒക്കെ ഒന്നു വണങ്ങുന്നതു നല്ലതാ..... 18 വയസ്സിൽ മകളെ വിവാഹം ചെയ്തു കൊടുത്തു - കുട്ടി ഉണ്ടാവാതെ കഴിഞ്ഞു തന്ത ഉരുളി കമഴ്ത്തി മരിച്ചു വീണ്ടും ഏതാണ്ട് 16 വർഷ ശേഷം മകൾ ഒരു ആൺ കുട്ടിക്ക് അമ്മയായി .....👌

    • @pathrika
      @pathrika  4 місяці тому

      ഇതുവരെ 43 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

  • @sathyadinesan4190
    @sathyadinesan4190 4 місяці тому +1

    അവിടെ പോകണമെന്ന് ഒത്തിരി ആഗ്രഹമുണ്ട് TG.
    TG യുടെ പരിപാടികൾ എല്ലാം കാണാറുണ്ട്.

    • @pathrika
      @pathrika  4 місяці тому +1

      ഇതുവരെ 44 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

  • @ananthakrishnankv2111
    @ananthakrishnankv2111 4 місяці тому +5

    Certain things are beyond explanations. Belief that is the only answer. God is great.

    • @pathrika
      @pathrika  4 місяці тому

      ഇതുവരെ 43 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

  • @parkashparkash2677
    @parkashparkash2677 Місяць тому

    അവസാനത്തെ ഡയലോഗ് അത് കലക്കി ❤❤❤

  • @sindhukn2535
    @sindhukn2535 4 місяці тому +3

    I used to visit Mannarasala , every year. We have three sarppakavu at home and almost every family in our place participate in the Pooja including Christians. Sarpparadhana is back with a bang in Kerala

    • @pathrika
      @pathrika  4 місяці тому

      ഇതുവരെ 43 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

  • @giridharanmp6128
    @giridharanmp6128 4 місяці тому +1

    Thank You Sir 🙏The message of your talk is The Ultimate Divine Truth is beyond human logic . 🙏

    • @pathrika
      @pathrika  4 місяці тому

      ഇതുവരെ 43 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

  • @sumathygopinathan1416
    @sumathygopinathan1416 4 місяці тому +5

    സർപ്പ വിശ്വാസം സത്യമാണ് വീട്ടിൽ സപ്പം കണ്ടാൽ വഴിപാടു നടത്തിയാൽ പിറന്ന പാമ്പ് അദേശത്തു വരിക്കില്ല

    • @pathrika
      @pathrika  4 місяці тому

      ഇതുവരെ 43 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

  • @jayakumarsopanam7767
    @jayakumarsopanam7767 4 місяці тому +9

    മണ്ണാറശാല നാഗരാജാസ്വാമി നമഃ

    • @pathrika
      @pathrika  4 місяці тому

      ഇതുവരെ 43 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

  • @rajalakshmimohan232
    @rajalakshmimohan232 4 місяці тому +4

    Wow!!!sarp athil orupadu perkku vishvasam undu

    • @pathrika
      @pathrika  4 місяці тому

      ഇതുവരെ 43 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

  • @sreekumarm6155
    @sreekumarm6155 4 місяці тому +5

    Passing a day without hearing this story is like having lost something 🎉❤

    • @pathrika
      @pathrika  4 місяці тому

      ഇതുവരെ 43 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

  • @rosmineazheekal7025
    @rosmineazheekal7025 4 місяці тому +1

    Sarva charaacharangalum daiva thulyam!!❤❤

    • @pathrika
      @pathrika  4 місяці тому

      ഇതുവരെ 45 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

  • @drkvsurendran8731
    @drkvsurendran8731 4 місяці тому +1

    സർപ്പകാര്യത്തിൽ നേരിട്ട് അനുഭവം ഉണ്ട്. സ്വർണപ്രശനം നടത്തി പ്രായശ്ചിത്ത പരിഹാരം നടത്തി... നാഗസ്ഥാനം പിന്നീട് ചെയ്യാൻ മാറ്റിവെച്ചു... പാമ്പ് വന്ന്.. രണ്ടു മണിക്കൂറോളം പോകാതെ നിന്ന്... ഉത്തരവാദപ്പെട്ട ആൾ വന്ന് വേണ്ടത് ചെയ്യും എന്ന് ഉറപ്പ് വരുത്തിയതിന് ശേഷം മാത്രം സ്വർണ്ണ നിറമുള്ള കുഞ്ഞു സർപ്പം തിരിച്ചു പോയി

    • @pathrika
      @pathrika  4 місяці тому

      ഇതുവരെ 53 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

  • @ajeeshappukkuttan4707
    @ajeeshappukkuttan4707 4 місяці тому +4

    നമസ്തേ TG🙏❤️❤️❤️

    • @pathrika
      @pathrika  4 місяці тому

      ഇതുവരെ 43 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

  • @MuralidharanPillai-g3k
    @MuralidharanPillai-g3k 4 місяці тому +1

    You are a great scholar. Thank you so much for these informations. _ Murali. , Haripad.

    • @pathrika
      @pathrika  4 місяці тому +1

      ഇതുവരെ 44 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

  • @sankarankarakad7946
    @sankarankarakad7946 4 місяці тому +10

    മണ്ണാറശാലയിൽ ഉരുളി കമഴ്ത്തി, കുട്ടികൾ ഉണ്ടായതിന് ഞാൻ സാക്ഷി

    • @sunishkumarutharappilly973
      @sunishkumarutharappilly973 4 місяці тому

      ഇപ്പോഴും ഉരുളി കമിഴ്ത്തിയിട്ടാണ് കുട്ടികൾ ഉണ്ടായതെന്ന് വിശ്വസിക്കുന്ന ആളുകൾ ഉണ്ടെന്ന് കേൾക്കുമ്പോ... ഹോ.. ഒരു കോരിത്തരിപ്പ് 😂😂😂

    • @pathrika
      @pathrika  4 місяці тому

      ഇതുവരെ 43 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

    • @Su_Desh
      @Su_Desh 4 місяці тому +3

      ​@@sunishkumarutharappilly973 ഉണ്ട്. കമ്മ്യൂണിസ്റ്റ്‌ കാരാണ് അവസാനം വിപ്ലവം തോൽക്കുമ്പോൾ ദൈവത്തിനു മുമ്പിൽ കീഴടങ്ങുന്നത്. Eg ഗൗരിയമ്മ, സുധാകരൻ etc.

    • @sunishkumarutharappilly973
      @sunishkumarutharappilly973 4 місяці тому

      @@Su_Desh ഗൗരിയമ്മ, സുധാകരൻ etc... ഇവരൊക്കെ കമ്മ്യൂണിസ്റ്റ്‌ ആയിരുന്നു, അവസാനം ഈശ്വര ചിന്തയിലേക്ക് മാറി എന്നതുകൊണ്ട് അന്ധവിശ്വാസം ശരിയാകുമോ ???

    • @padminiachuthan7073
      @padminiachuthan7073 4 місяці тому +1

      ​@@sunishkumarutharappilly973വെളിച്ചെണ്ണ പുരട്ടി കുനിഞ്ഞ് നിന്നാൽ മാറാവുന്ന കോരിത്തരിപ്പ്

  • @prasadpm5924
    @prasadpm5924 4 місяці тому +2

    Thank You Sir 🙏🏻👍🏻🌹❤️

    • @pathrika
      @pathrika  4 місяці тому

      ഇതുവരെ 43 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

  • @wolverinejay3406
    @wolverinejay3406 4 місяці тому +2

    നമ്മുടെ നാടാണ് 🙏🏻

    • @pathrika
      @pathrika  4 місяці тому

      ഇതുവരെ 43 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

  • @arjunanil2416
    @arjunanil2416 4 місяці тому +1

    TG thankyou so much ...❤

    • @pathrika
      @pathrika  4 місяці тому

      ഇതുവരെ 46 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

  • @SureshKumar-ru1tu
    @SureshKumar-ru1tu 4 місяці тому +6

    Fm Harippad❤️🙏

    • @pathrika
      @pathrika  4 місяці тому

      Nice to note, Best wishes !!
      ഇതുവരെ 43 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

  • @sureshnair2393
    @sureshnair2393 4 місяці тому +4

    Thanks for another Nice informative video Thanks ❤❤❤

    • @pathrika
      @pathrika  4 місяці тому +1

      ഇതുവരെ 43 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

    • @sureshnair2393
      @sureshnair2393 4 місяці тому +2

      @@pathrika okay sir 👌

  • @enlightnedsoul4124
    @enlightnedsoul4124 4 місяці тому +4

    മണ്ണാറശാല 🧡🙏

    • @pathrika
      @pathrika  4 місяці тому

      ഇതുവരെ 43 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

  • @SatheeshkumarK-p9l
    @SatheeshkumarK-p9l 4 місяці тому +2

    Good evening sir....

    • @pathrika
      @pathrika  4 місяці тому

      ഇതുവരെ 43 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

  • @adarshthor7446
    @adarshthor7446 4 місяці тому +1

    Avasanathe a vakukal❤❤thanks TG sir❤❤

    • @pathrika
      @pathrika  4 місяці тому

      ഇതുവരെ 43 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

  • @geethakumar601
    @geethakumar601 4 місяці тому +5

    No , T.G. you believe, we too believe ,we respect we worship!!!!!

    • @pathrika
      @pathrika  4 місяці тому

      ഇതുവരെ 43 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

  • @sumathip6020
    @sumathip6020 4 місяці тому +2

    നമസ്തെ ടി. ജി. സാർ🙏🙏🙏

    • @pathrika
      @pathrika  4 місяці тому

      ഇതുവരെ 43 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

  • @DevaDevuttan-cn3yu
    @DevaDevuttan-cn3yu 4 місяці тому +3

    Thanku sir ❤

    • @pathrika
      @pathrika  4 місяці тому

      ഇതുവരെ 43 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

  • @wolverinejay3406
    @wolverinejay3406 4 місяці тому +3

    ഞങ്ങൾ മണ്ണാറശ്ശാല അമ്പലത്തിൽ പോകുമ്പോൾ എന്റെ ചെറുപ്പത്തിലൊക്കെ ഞങ്ങളുടെ അയൽവാസികളായ മുസ്ലിങ്ങൾ അവിടെ കാണിക്ക വച്ചു തൊഴുവൻ പണം തന്നു വിടുമർന്നു

    • @pathrika
      @pathrika  4 місяці тому

      ഇതുവരെ 43 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

  • @vinodpp4022
    @vinodpp4022 4 місяці тому +2

    സർപ്പത്തിൻ്റെ വരവിനേക്കുറിച്ച് ശ്രീ എം തൻ്റെ ഒരു ഹിമാലയൻ യോഗിയുടെ ആത്മകഥയിൽ പറയുന്ന ഒരു കാര്യമുണ്ട്. വായിക്കാൻ സാധിക്കുന്നവർ വായിക്കുക

    • @pathrika
      @pathrika  4 місяці тому

      ഇതുവരെ 43 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

  • @sajiaravindan5749
    @sajiaravindan5749 4 місяці тому +3

    സർപ്പങ്ങൾ ഭൂമിയുടെ യഥാർത്ഥ അവകാശികൾ ആണ് 🙏, നേരിൽ കാണുന്ന ദൈവങ്ങളും 🙏, അവരുടെ ഭൂമിയിൽ അവർക്ക് ഒരു സ്ഥാനം കൊടുക്കാതെ വരുമ്പോൾ മാത്രമാണ് അവർ പ്രതികരിക്കുന്നത് 🙏, അതിൽ ജാതി മത ഭേദം നോക്കില്ല 🙏. മണ്ണാറശാലയിൽ ആ അമ്മ പ്രസവിച്ചത് സാക്ഷാൽ നാഗ രാജാവിനെയാണ് എന്ന് വിശ്വാസം 🙏,

    • @pathrika
      @pathrika  4 місяці тому +1

      ഇതുവരെ 43 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

  • @ssunil5520
    @ssunil5520 4 місяці тому +3

    Namasthe Mohan Das Ji

    • @pathrika
      @pathrika  4 місяці тому

      ഇതുവരെ 43 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

  • @ArunimaJPrakash
    @ArunimaJPrakash 4 місяці тому +5

    From harippad ❤

    • @pathrika
      @pathrika  4 місяці тому

      Good to note. Best wishes !!
      ഇതുവരെ 43 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

  • @syamalasreedharan9200
    @syamalasreedharan9200 4 місяці тому +4

    T. G. 🙏🌹

    • @pathrika
      @pathrika  4 місяці тому

      ഇതുവരെ 43 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

  • @siyer65
    @siyer65 4 місяці тому +3

    TG Sir ❤

    • @pathrika
      @pathrika  4 місяці тому

      ഇതുവരെ 43 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

  • @mnkumar49
    @mnkumar49 4 місяці тому +1

    TG, there is a music CD with the name Nagageetham. This episode is well described in a song sung by P Jayachandran. You should listen to this song.

    • @pathrika
      @pathrika  4 місяці тому

      ഇതുവരെ 43 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

  • @legacy9832
    @legacy9832 4 місяці тому +1

    നമസ്ക്കാരം സാര്‍

    • @pathrika
      @pathrika  4 місяці тому

      ഇതുവരെ 43 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

  • @augustine2399
    @augustine2399 4 місяці тому

    കുട്ടനാടിനും മണ്ണാറശാലയുമായി ബന്ധപെടുത്തി ചുട്ടനാടി പിന്നീട് കുട്ടനാട് എന്നു പേരുകിട്ടുകയും അന്നു കത്തിച്ചവനപ്രദേശം ചേന്ദം കരി കൈനകരി രാമങ്കരി എന്ന പേരുകൾ വന്നു എന്നും മണ്ണാറിയ സ്ഥലമായ മണ്ണാറശാലയിലേക്ക് കത്തിയ സ്ഥലങ്ങളിലെ സർപ്പങ്ങൾ
    കുടിയേറി എന്നാണു ഐതിഹ്യം😊

    • @pathrika
      @pathrika  4 місяці тому

      ഇതുവരെ 51 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

  • @panickerbkp2962
    @panickerbkp2962 4 місяці тому +3

    SAIRAM

    • @pathrika
      @pathrika  4 місяці тому

      ഇതുവരെ 43 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

  • @AsokVarma-uq4gz
    @AsokVarma-uq4gz 4 місяці тому +2

    സർപ്പങ്ങൾ യെക്കാലവും ഭൂമിയിൽ ഉള്ളതാണ് അവർ മനുഷ്യരുടെ സീനിയർ ആണ് സർപ്പങ്ങൾ ആവശ്യമണീഭൂമിക്ക്

    • @pathrika
      @pathrika  4 місяці тому

      ഇതുവരെ 43 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

  • @ramachandranr8060
    @ramachandranr8060 4 місяці тому +2

    ❤❤❤❤❤

    • @pathrika
      @pathrika  4 місяці тому

      ഇതുവരെ 43 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

  • @syamkishore9202
    @syamkishore9202 4 місяці тому +3

    👌🏼👍🏼

    • @pathrika
      @pathrika  4 місяці тому

      ഇതുവരെ 43 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

  • @vijayalekshmyv5525
    @vijayalekshmyv5525 4 місяці тому +3

    മണ്ണാറശ്ശാല ഉരുളി കമിഴ്ത്സൺ പോയപ്പോൾ വേണ്ടാ എന്ന് അവിടത്തെ അമ്മ ഒരു ദമ്പതി കളോട്ടെ പറഞ്ഞു. സങ്കടത്തോടെ തിരിച്ചു പോയ അവർക്കു IVF വഴി പോലും കുട്ടികളുണ്ടായില്ല.

    • @pathrika
      @pathrika  4 місяці тому +1

      ഇതുവരെ 43 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

    • @padmanabhannairg7592
      @padmanabhannairg7592 4 місяці тому

      അവര്ക്ക് അതിനുള്ള േയാഗമില്ല എന്ന് അമ്മക്കറിയാം.കര്മ്മഫലം മാറ്റാനാവില്ല.

  • @JayapradeepS
    @JayapradeepS 4 місяці тому +1

    മണ്ണ് ആറിയാശാല 🥰

    • @pathrika
      @pathrika  4 місяці тому

      ഇതുവരെ 44 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

  • @sureshpanicker9683
    @sureshpanicker9683 4 місяці тому +3

    My native !

    • @pathrika
      @pathrika  4 місяці тому

      Good to note. Best wishes !!
      ഇതുവരെ 43 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

  • @radhakrishnangopalan8636
    @radhakrishnangopalan8636 4 місяці тому +2

    🙏🙏🙏🙏🙏🙏🙏

    • @pathrika
      @pathrika  4 місяці тому

      ഇതുവരെ 43 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

  • @nikhilbabu3730
    @nikhilbabu3730 4 місяці тому +3

    Athavide nilkkum ekkalavum
    Nammalokke poyalum

    • @pathrika
      @pathrika  4 місяці тому

      ഇതുവരെ 43 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

  • @devarajanpt3285
    @devarajanpt3285 4 місяці тому +1

    കണ്ണർ ജില്ല ലെ പ്രശ്നമായ പെരളശ്ശേരി ക്ഷേത്രത്തിൽ ആയിരക്കണക്കിന് ഭക്തർസർപ്പത്തിനു പാലും മുട്ടയും നിവേദിക്കുന്നുണ്ട് മാർക്കിസ്റ്റ് പാർട്ടിയുടെ ശക്തികേന്ദ്രം കൂടിയാണിത്

    • @pathrika
      @pathrika  4 місяці тому

      ഇതുവരെ 47 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

  • @rajalakshmimohan232
    @rajalakshmimohan232 4 місяці тому +2

    Viswasam illengilum bhayam undu. Kaavugal illaatha keralathe sangalpikkaan kazhiyumo?
    Waiting for Pambum mel kavi also

    • @pathrika
      @pathrika  4 місяці тому

      ഇതുവരെ 43 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

  • @mohang7545
    @mohang7545 4 місяці тому +2

    👍👌🙏

    • @pathrika
      @pathrika  4 місяці тому

      ഇതുവരെ 43 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

  • @nirmalsurendranmenon7049
    @nirmalsurendranmenon7049 4 місяці тому +2

    🙏

    • @pathrika
      @pathrika  4 місяці тому

      ഇതുവരെ 43 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

  • @shivaniprathap6083
    @shivaniprathap6083 4 місяці тому +2

    🙏🙏🙏❤❤❤

    • @pathrika
      @pathrika  4 місяці тому

      ഇതുവരെ 43 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

  • @vijayanc.p5606
    @vijayanc.p5606 4 місяці тому +2

    Madhya thiruvithamkoor-nu thekku bhaagathaanu kaavukal kooduthal.

    • @padminiachuthan7073
      @padminiachuthan7073 4 місяці тому +1

      അങ്ങനെയൊന്നുമില്ല മലബാർ പ്രദേശത്തും കാവുകൾ ധാരാളമുണ്ട് പറശ്ശിനി മുത്തപ്പൻ കാവ് , ചന്ദനക്കാവ്, കൊയിലാണ്ടി പിഷാരികാവ്, ചമ്രവട്ടംഅയ്യപ്പൻ കാവ് ,കളിയാട്ടക്കാവ് അങ്ങനെ ചെറുതും വലുതുമായി കാവുകൾ ധാരാളമുണ്ട്

    • @pathrika
      @pathrika  4 місяці тому

      ഇതുവരെ 43 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

  • @vishnupillai9407
    @vishnupillai9407 4 місяці тому +1

    ഞങ്ങൾക്കു മൂന്ന് കാവുകൾ ഉണ്ടായിരുന്നു ഇപ്പോൾ ഒന്ന്

    • @pathrika
      @pathrika  4 місяці тому

      ഇതുവരെ 43 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

  • @ajayunnithan6576
    @ajayunnithan6576 4 місяці тому +1

    The nature is the god

    • @pathrika
      @pathrika  4 місяці тому

      ഇതുവരെ 43 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

  • @rajeswarig3181
    @rajeswarig3181 4 місяці тому +1

    😮

    • @pathrika
      @pathrika  4 місяці тому

      ഇതുവരെ 46 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

  • @STORYTaylorXx
    @STORYTaylorXx 4 місяці тому +4

    ഒരു സുഡാപ്പി കമൻറ് ഇട്ടത് ഒരിക്കൽ ഞാൻ ശ്രദ്ധിച്ചിരുന്നു ക്ഷേത്രങ്ങൾക്ക് ഒന്നും ഏക്കർ കണക്കിന് ഭൂമി ഇല്ല രേഖകളെല്ലാം ബ്രിട്ടീഷുകാർ വന്നതിനുശേഷമാണ് രേഖകൾ വന്നതും അവർ സൗജന്യമായി കുറേയേറെ ഏക്കർ കണക്കിന് പേരാണ് ക്ഷേത്രങ്ങൾക്ക് കൊടുത്തുവെന്നും വഴിയിൽ കണ്ട കല്ലിനു പോലും സ്ഥലങ്ങൾ കൊടുത്തുവെന്നും അങ്ങനെയാണ് ഇവിടെ ക്ഷേത്രങ്ങൾക്ക് സ്ഥലം വന്നതെന്നും അല്ലാതെ ക്ഷേത്രങ്ങൾക്ക് ഭൂമിയില്ല എന്നതാണ് സുടാപ്പി യുടെ വാദം😂. താങ്കൾ ഇതിനെപ്പറ്റി വിശദമായ ഒരു വീഡിയോ ചെയ്യണം വളരെ ചരിത്രപരമായ കാര്യങ്ങൾ ഉൾക്കൊള്ളിച്ച്.

    • @pathrika
      @pathrika  4 місяці тому

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി.

  • @we4craft178
    @we4craft178 4 місяці тому +2

    T g sir എനിക്ക് സർപ്പ കാവിൽ വിശ്വാസം ഉണ്ട് ഈ മെസേജ് സർ കാണുകയാണ് എങ്കിൽ അവിടുന്ന് അറിഞ്ഞ ഒരു കാര്യമാണ് പറയുന്നത് അരളി പൂവിന് വിഷം ഉണ്ട് അതുപോലെ 7പൂവിന് വിഷം ഉണ്ട് അതിൽ 4എണ്ണം
    1മഞ്ഞ കോളാമ്പി 2 മന്ദാരം 3കൂവളത്തിന്റെ പൂവ് 4അരളി.ബാക്കി 3എണ്ണം കൂടി ഉണ്ട് ഞാൻ കാവിലെ ആവശ്യത്തിന് പുറത്തു പോയപ്പോൾ ആണ് അത് പറഞ്ഞത് എനിക്ക് കേൾക്കാൻ സാധിച്ചില്ല ഇത് സർ ഒന്ന് അന്വേഷിച്ചിട്ട് ഒരു വീഡിയോ ചെയ്താൽ മറ്റുള്ളവരിലേക്ക് ഈ അറിവ് എത്തിക്കാൻ സാധിക്കും

    • @pathrika
      @pathrika  4 місяці тому +1

      ഇതുവരെ 43 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

    • @we4craft178
      @we4craft178 4 місяці тому +1

      @@pathrika ഞാൻ എല്ലാം കണ്ടിട്ടുണ്ട് tg sir ന്റെ പ്രസന്റേഷൻ വളരെ മികച്ചതാണ്

  • @bhadrana.v.8489
    @bhadrana.v.8489 День тому

    🕉️🙏👍👍👍👍👍🙏🕉️🚩🌹

  • @kiranpillai
    @kiranpillai 4 місяці тому +1

    🙏🏻🙏🏻🙏🏻🕉️🕉️🕉️🚩

    • @pathrika
      @pathrika  4 місяці тому

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി.

  • @shijuvelliyara9528
    @shijuvelliyara9528 4 місяці тому +2

    ❤❤❤❤🪷🙏🏼

    • @pathrika
      @pathrika  4 місяці тому

      ഇതുവരെ 43 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

  • @mathewpaul2880
    @mathewpaul2880 4 місяці тому +2

    From where can I get this book sir

    • @pathrika
      @pathrika  4 місяці тому

      Please see and decide appropriately.
      dcbookstore.com/books/eithihyamala

  • @meeras.g8087
    @meeras.g8087 4 місяці тому

    സർപ്പത്തിൽ ആർക്കും വിശ്വാസം വേണ്ട. പക്ഷെ ഒരു കാവുണ്ടെങ്കിൽ പാമ്പും പഴുതാരയും ഒക്കെ ശല്യം കുറയും. ഇലകൾ മൂടിയ ഭൂമിയിൽ ഈർപ്പം നിൽക്കും. അട്ടയും, മണ്ണെരയും ഉണ്ടാവും. മണ്ണ് ഫലപുഷ്ഠി ഉള്ളതാവും. കിളികളും, അണ്ണാറക്കണ്ണനും, കൂമനും, എല്ലാം വാസസ്ഥാന ഉണ്ടാവും. മനുഷ്യർക്ക്‌ അല്പം തണലും, മനസിൽ ഒരു കൈകുമ്പിൾ സന്തോഷവും കിട്ടും.

    • @pathrika
      @pathrika  4 місяці тому

      ഇതുവരെ 45 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

  • @rajeeshkarolil5747
    @rajeeshkarolil5747 4 місяці тому

    ഇന്ന ശാസ്ത്ര സാഹിത്യ പരീക്ഷണത്തിന് മനസ്സിലായി ഞങ്ങളുടെ നിരീക്ഷണ ശരിയല്ലെന്ന
    മണ്ണാറശാലയുടെ വടക്ക് അതിര് ചോറ്റാനിക്കരയാണ് എന്ന കെട്ടട് ഉണ്ട്

    • @pathrika
      @pathrika  4 місяці тому

      ഇതുവരെ 44 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

  • @vijayanc.p5606
    @vijayanc.p5606 4 місяці тому +2

    Viswasom illa,, pakshe kaavel aarum onnum cheyyilla.

    • @padminiachuthan7073
      @padminiachuthan7073 4 місяці тому

      എന്ത് കൊണ്ടാ ചെയ്യാത്തത് പേടി കൊണ്ടാണോ?

    • @pathrika
      @pathrika  4 місяці тому

      ഇതുവരെ 43 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

  • @maheshsh4614
    @maheshsh4614 4 місяці тому +1

    Sir de malayalam kelkan aa resam. Edel englisg parayandaa

    • @pathrika
      @pathrika  4 місяці тому

      ഇതുവരെ 43 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

  • @narayanannamboodiri2326
    @narayanannamboodiri2326 4 місяці тому +1

    "Sarppakaavilonnum vishwaasamilla, enkilum athu avide nilkkatte... " Athaanu vishwaasam, athu thanneyalle vishwaasam? Ee videoyile avasaana bhaagathe thaankalude vaakkukal expression - athil ellaam adangiyittundu. Namikkunnu.

    • @pathrika
      @pathrika  4 місяці тому

      ഇതുവരെ 44 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

  • @sarangi9994
    @sarangi9994 4 місяці тому +1

    ഒരു സഖാവ് പറഞ്ഞതുപോലെ വിശ്വാസത്തിനു വേണ്ടി ഒന്നും കത്തിക്കുന്നതല്ല വിളക്ക് ഒരു വെളിച്ചം അതിനു വേണ്ടി കത്തിക്കുന്നത് ആണ് എന്ന് 😄

    • @pathrika
      @pathrika  4 місяці тому

      ഇതുവരെ 43 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

    • @padmanabhannairg7592
      @padmanabhannairg7592 4 місяці тому

      അതാണ് സഖാവി െന്റ പാര്ട്ടി പടവലങ്ങ ആയത്.

  • @mathewaugustine8650
    @mathewaugustine8650 4 місяці тому

    As far as I know, no Christians are involved in Sanke Worship.

    • @pathrika
      @pathrika  4 місяці тому

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി.

    • @padmanabhannairg7592
      @padmanabhannairg7592 4 місяці тому

      നൂറുകണക്കിന് ക്രിസ്ത്യാനികള് േപാകുന്നത് േനരിട്ട് അറിയാം.

    • @mathewaugustine8650
      @mathewaugustine8650 4 місяці тому

      that is ok with me. but not me sir.

  • @ramanmp6707
    @ramanmp6707 4 місяці тому +2

    മത്തങ്ങ ഇസ്ക്കി 😂

    • @pathrika
      @pathrika  4 місяці тому

      ഇതുവരെ 43 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

  • @kumarmenon2382
    @kumarmenon2382 4 місяці тому

    Khandava forest is not in Kerala

    • @pathrika
      @pathrika  4 місяці тому

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @petrixiron
    @petrixiron 4 місяці тому +8

    ഒരുപാട് മുസ്ലിങ്ങൾ മണ്ണാറശാല വരുന്നുണ്ട്. എന്റെ അമ്മയുടെ കൂട്ടുകാരി മാസമാസം പോകും അവർ മുസ്ലിം ആണ്.. പരമ ഭക്ത പക്ഷേ രഹസ്യമാണ്... വേറെ ഒരു ദുഃഖം ഇന്ന് മണ്ണാറശാല കുടുംബം കൂടുതൽ കാവുകൾ വെട്ടി നശിപ്പിച്ചു... കോൺക്രീറ്റ് വീടുകൾ പണിയുന്നുണ്ട്... കാശ്നോടും ആക്രാന്തം കൂടിയോ എന്ന് സംശയം തൊടുന്നതിന് കാശ് കൊടുക്കണം.. എന്റെ വ്യൂ ആണെ ഇത് പറഞ്ഞെന്ന് പറഞ്ഞു ചീത്ത പറയല്ലേ 🙏

    • @bsuresh279
      @bsuresh279 4 місяці тому +2

      സത്യമാണ് താങ്കൾ പറഞ്ഞത് 🙏

    • @pathrika
      @pathrika  4 місяці тому

      ഇതുവരെ 43 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

    • @petrixiron
      @petrixiron 4 місяці тому +2

      @@pathrika ദിവസവും കാണുന്നുണ്ട് എന്ന് മാത്രമല്ല. TG യുടെ ഏത് തരത്തിലുള്ള വീഡിയോ അത് പൊളിറ്റിക്സ് ആയാലും. മറ്റുള്ളവരിൽ എത്തിക്കുന്നുണ്ട് 🙏

    • @padmanabhannairg7592
      @padmanabhannairg7592 4 місяці тому

      മണ്ണാറശ്ശാലയിലാരും ഒരുമരം േപാലും െവട്ടിയിട്ടില്ല. അവ െരല്ലാം വീടുവച്ചിരിക്കുന്നത് മരം ഒന്നും നശിപ്പിക്കാ െതയാണ്. നമുക്ക് ഉറപ്പില്ലാത്ത കാര്യം െവറു േത തട്ടിവിടരുത്. പതിവായി അവി െട േപ്പാകുന്ന ഞങ്ങളാരും മരം െട്ടുന്നത് കണ്ടിട്ടില്ല. വീഴുന്നമരം അവി െടക്കിടന്ന് അഴുകി േപ്പാവുകയാണ്. മരം േപായിട്ട് ഒരു ഇല േയാ, വള്ളി േയാ േപാലും െതാടുന്നില്ല.

  • @kga1866
    @kga1866 4 місяці тому +1

    • @pathrika
      @pathrika  4 місяці тому

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @jayakumarn3918
    @jayakumarn3918 4 місяці тому +2

    ❤🙏

    • @pathrika
      @pathrika  4 місяці тому

      ഇതുവരെ 43 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

  • @padmajamenon6063
    @padmajamenon6063 4 місяці тому +2

    🙏🙏

    • @pathrika
      @pathrika  4 місяці тому

      ഇതുവരെ 43 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

  • @lakshmimohan9626
    @lakshmimohan9626 4 місяці тому +2

    🙏🙏🙏🙏🙏

    • @pathrika
      @pathrika  4 місяці тому

      ഇതുവരെ 43 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

  • @csnair-co6gh
    @csnair-co6gh 4 місяці тому +2

    🙏🏻❤❤❤

    • @pathrika
      @pathrika  4 місяці тому

      ഇതുവരെ 43 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

  • @999vsvs
    @999vsvs 4 місяці тому +2