Holy Mass Malayalam വിശുദ്ധ കുർബാന, Rev. Fr Thomas Perumayan, Syro Malabar Rite.

Поділитися
Вставка
  • Опубліковано 26 тра 2020
  • Malayalam Holy Mass by Rev. Fr. Thomas Perumayan, Rev. Fr. George Mudaklampuram and Rev. Fr. Jomon Madavanakadu of Tripunithura St. Mary's Forane church on 23.03.2020

КОМЕНТАРІ • 126

  • @josevmathewmathew6339
    @josevmathewmathew6339 8 днів тому

    4 വർഷത്തോളമായി സൺ‌ഡേ ഒഴികെ എല്ലാ ദിവസവും ഈ കുർബാന കാണുന്നു, ഇതിലൂടെ വലിയ ഒരു ഊർജം ആണ് ഓരോ ദിവസവും ലഭിക്കുന്നത്...... രോഗത്താൽ വളരെ പ്രയാസപെടുന്നു, കുടുംബത്തിന്റെ എല്ലാ വിധ ആവിശ്യവും സമർപ്പിക്കുന്നു.... ദൈവം തന്ന അനുഗ്രഹത്തെ നദിയോട് സ്മരി ക്കുന്നു

  • @shalushalu6795
    @shalushalu6795 3 роки тому +10

    Karthavu. Anugrahikkanama🙏🙏🙏🙏

  • @anjusunny2781
    @anjusunny2781 2 роки тому +1

    Karthave e coronayil ninnum njangale kathukolllaname. Nalla reethiyil exam ezhuthan anugrahikkkaname. Karthave njangalil karuna ondakaname..........

  • @annamajoseph8908
    @annamajoseph8908 2 роки тому +3

    ആമേൻ 🙏🙏

  • @daisythomas7442
    @daisythomas7442 3 роки тому +2

    Ente udapady prathanamathava sadichu tharanama

  • @manikcmvi3856
    @manikcmvi3856 3 роки тому +4

    k c mani kallarackal chandranagar palakkad the best holy mass in short form. needs only this this much .best presentation

  • @nucleusofchemisty5326
    @nucleusofchemisty5326 3 роки тому +10

    യേശുവേ..... എന്റെ പഠനങ്ങളിൽ എന്റെ കൂടെ ഉണ്ടാകേണമെ

    • @elsysab2305
      @elsysab2305 Рік тому

      Jesus please help to study paulwin and joswin

    • @elsysab2305
      @elsysab2305 Рік тому

      Please help Jesus to get money for their study

  • @josevmathewmathew6339
    @josevmathewmathew6339 9 місяців тому

    സൺ‌ഡേ ഒഴികെ എല്ലാ ദിവസവും ഈ കുർബാന കാണുന്നു 3വർഷമായി, വലിയ ഒരു അനുഭവമാണ് ജീവിതത്തിൽ

  • @laisammajoseph2051
    @laisammajoseph2051 3 роки тому +6

    കർത്താവേ അനുഗ്രഹിക്കണമേ

  • @tezjossep5859
    @tezjossep5859 16 днів тому

    Lord Jesus sanctify my intentions.

  • @nishashibu8516
    @nishashibu8516 Рік тому

    Karthave ,njangaleyum njangalude 4 makkaleyum paishachika shakthiyude Ella upadravangalil ninnum samrekshikkaname 👃👃

  • @sheethalmariashaijo2466
    @sheethalmariashaijo2466 3 роки тому +3

    God please with us for exams ,family and world thanks u God love u god

  • @josephkuriakose6392
    @josephkuriakose6392 3 роки тому +5

    Karthave anugrahikkaname. AMEN🙏

  • @ushathomas2281
    @ushathomas2281 Рік тому

    Anta molk nala jevitha pakaliya thranama❤️❤️❤️🙏

  • @melbinjose8114
    @melbinjose8114 2 роки тому +1

    ആമേൻ

  • @taalliyarobinson5989
    @taalliyarobinson5989 4 роки тому +5

    Amen.................

    • @daisythomas7442
      @daisythomas7442 3 роки тому

      Ente udapady prathanamathava sadichu tharanama

  • @somanrakku2239
    @somanrakku2239 3 роки тому +6

    Mother Mary please pray for me and my family Amen

  • @varghesejose9210
    @varghesejose9210 2 роки тому +1

    Thanks God Amen

  • @agnusmaria6609
    @agnusmaria6609 3 роки тому +8

    Please god bless all who work for this....🙏🙏🙏🙏

    • @daisythomas7442
      @daisythomas7442 3 роки тому

      Ente udapady prathanamathava sadichu tharanama

    • @roymonphilipthungupala2138
      @roymonphilipthungupala2138 3 роки тому

      🙏🙏🙏🙏🙏Amen.. കൊറോണ കുടിയത് കൊണ്ട് ഞങ്ങൾ 14 ദിവസം റൂമിൽ ഇന്നലെ തൊട്ട് ഇരുപ് ആയി. സൈറ്റ് ക്ലോസ് ചെയ്തു. എല്ലാവരും ഞങ്ങൾകു വേണ്ടി prathikenam..🙏🙏🙏🙏Amen 🙏🙏🙏

  • @anicejose3671
    @anicejose3671 3 роки тому +4

    Thank you god

  • @Catlloo
    @Catlloo 2 роки тому +1

    E kurubana esuta pettavare like adi

  • @cicybijo4500
    @cicybijo4500 3 роки тому +5

    Please Pray for me and my family 🙏🙏

  • @cherianbright9027
    @cherianbright9027 2 роки тому +1

    Very nicely taken catholic GK..May God bless you

  • @kakkoofrancis9628
    @kakkoofrancis9628 3 роки тому +8

    Thank you Lord for giving this facility. May God bless you all who have worked behind this.

  • @martinantony9249
    @martinantony9249 3 роки тому +4

    WE BLESS YOU, 🌹🌹WE PRAISE YOU, 🌹🌹WE ADORE YOU, 🌹🌹O LORD 🌹🌹

  • @valsammajoseph2879
    @valsammajoseph2879 3 роки тому +5

    Pls pray for my family

  • @antondrose
    @antondrose 4 роки тому +3

    Thanks Father. Esho Misihaykku sthuthiyayiriykkattae

  • @jamesp3755
    @jamesp3755 3 роки тому +1

    Amen amen amen

  • @thomasantony9173
    @thomasantony9173 3 роки тому +2

    God bless you .prayformyfamily

  • @alfywilson6560
    @alfywilson6560 3 роки тому +5

    Please pray for my exams amen.

  • @ushathomas2281
    @ushathomas2281 Рік тому

    Nagaluda mal karuna thonana🙏🙏

  • @ginjotomsonpala358
    @ginjotomsonpala358 3 роки тому +2

    Praise the lord

  • @varghesejose9210
    @varghesejose9210 2 роки тому +1

    Thanks God

  • @ancythomas6997
    @ancythomas6997 4 роки тому +5

    pray for me ave mariya💐💐💐

  • @kuriakoseks7500
    @kuriakoseks7500 2 роки тому

    Yesuvva nanthy

  • @smabin2161
    @smabin2161 2 роки тому +1

    Nalla short kurbana. Eee kurbana aduttatu arayalum. Thanks nalla clarity

    • @smabin2161
      @smabin2161 2 роки тому +1

      Ayyo 3rd Sunday clarity kuranjuu🥲

  • @nikidale1
    @nikidale1 4 роки тому +4

    Esho Misihaykku sthuthiyayiriykkattae,thank u Rev Fathers.

    • @jacobjose480
      @jacobjose480 4 роки тому

      കന്യാസ്ത്രീയുമായി ലൈഗീക ബന്ധത്തിൽ ഏർപ്പെട്ടിട്ടില്ല എന്ന് ബിഷപ്പ് ഫ്രാങ്കോ പറഞ്ഞിട്ടില്ല , ബലാൽസംഗമല്ല കന്യാസ്ത്രീക്കു ഫ്രാങ്കോയുമായി ലൈഗീക ബന്ധത്തിന് സമ്മതമായിരുന്നു എന്നാണ് അയാൾ കൊടുത്ത മൊഴി ..
      ദൈവവുമായി നേരിട്ട് സംസാരിക്കുന്നു എന്ന് അവകാശപ്പെടുന്ന നായ്ക്കം പറമ്പിൽ എന്ന ധ്യാന ഗുരു ഫ്രാങ്കോ വിശുദ്ധ പ്രേക്ഷിതൻ എന്ന് പറയുന്നു ..
      18 കന്യാസ്ത്രീകൾ ഫ്രാങ്കോയാൽ ഉപദ്രവിക്കപ്പെട്ടു എന്നു ആരോപിക്കുന്നു .
      ഫ്രാങ്കോ യേശുവിനെ പോലെ എന്ന് കാഞ്ഞിരപ്പള്ളി മെത്രാൻ മാത്യു അറക്കൻ ... യേശു
      ഫ്രാങ്കോയെ പ്പോലെ എന്നു പറയാഞ്ഞത് ഭാഗ്യം ..
      |
      ഫാ: കോട്ടൂരാൻ, ഫാ: പൃതൃക്ക ഇവർ സിസ്റ്റർ സെഫിയുമായി ലൈഗീക ബന്ധം പുലർത്തി കൊണ്ടിരിക്കെ , അത് കാണാൻ ഇടയായ സിസ്റ്റർ അഭയയെ ക്രൂരമായ ബലാൽ സംഗത്തിനു ശേഷം സെഫിയും , ഫാ കൊട്ടൂരാനും ചേർന്ന് കൊലപ്പെടുത്തി എന്നത് ഇന്ന് നിഷേധിക്കുമോ ? .
      ശതകോടികൾ മുടക്കി പ്രതികളെ സംരക്ഷിച്ചു് , സിസ്റ്റർ അഭയ്ക്ക് ഭ്രാന്ത് ഉണ്ട് എന്നും , അവരുടെ കുടുംബക്കാർക്ക് മുഴുവൻ ഭ്രാന്ത് ആണ്, എന്ന പച്ചകള്ളം പ്രചരിപ്പിച്ചില്ലേ? .. സത്യത്തിനെ ഏത് ശവ കോട്ടയിൽ തഴ്ത്തിയാലും , അത് വീണ്ടും ഉയർത്തെഴുന്നേൽക്കും എന്നതിന്റെ തെളിവല്ലേ , 25 വർഷത്തിന് ശേഷം സത്യം പുറത്ത് വന്നത്..
      മറിയക്കുട്ടി കൊലക്കേസിലെ കുറ്റാരോപിതൻ ഫാ: ബനഡിക്റ്റിന് , അവിഹിത ബന്ധത്തിൽ , ഒരു മകൻ ആലപ്പുഴയിൽ ഉണ്ട് , സത്യമല്ല എങ്കിൽ മാനനഷ്ടക്കേസ് കൊടുക്കാൻ യുക്തിവാദി സംഘം വെല്ലുവിളിച്ചിട്ട് എന്തേ മിണ്ടാത്തത് .. 1983 ൽ മാത്രം ഇന്ത്യയിൽ ആരംഭിച്ച DNA പരിശോധനാ റിപ്പോട്ടിന്റെ അടിസ്ഥാനത്തിൽ ആണ്, 1967 ലെ കോടതി വിധിയിൽ ഫാ: ബനിഡിക്ടിനെ കോടതി വെറുതെ വിട്ടത് , എന്നു പറഞ്ഞ ധ്യാനഗുരുവിനെ നമിക്കണം .
      ഫാ: ബനഡിക്റ്റിന് വെള്ളപൂശാൻ , കൊന്നവന്റെ ഭാര്യയും മകനും , ധ്യാനം കൂടി , ഏറ്റു പറഞ്ഞു എന്നത് വാജ്യ വാർത്തയായിരുന്നു എന്ന് സമ്മതിക്കേണ്ടി വന്നില്ലേ? .. ആയിരം കുറ്റവാളികൾ രക്ഷപെട്ടാലും , ഒരു നിരപരാധി ശിക്ഷിക്കപ്പെടരുത് എന്ന ഇന്ത്യൻ നിയമത്തിലെ പഴുത് , ഉപയോഗിച്ച് അന്ന് ഇന്ത്യയിലെ ഏറ്റം ഫീസ് വാങ്ങുന്ന ചാരി എന്ന അഭിഭാഷകനെ കൊണ്ടുവന്നല്ലേ , സംശയത്തി ആനുകൂല്യത്തിൽ ,അയാളെ ശിക്ഷയിൽ നിന്ന് രക്ഷിച്ചത് .. ആരുടേതാണ് ഇതിനായി മുടക്കിയ കോടികൾ.. ഈ പണം തിരിച്ചു പിടിക്കാനല്ലേ ,
      ഫാ: ബനഡിക്ട് സഹനദാസൻ എന്നു പ്രചരിപ്പിച്ച് , അയാളുടെ ശവക്കോട്ട പള്ളി പോലെ ആക്കി, മത ഭ്രാന്തരെ കൊണ്ടു അയാളുടെ ശവ കോട്ടയിൽ മെഴുകുതിരി കത്തിച്ചത് ..
      പല വീടു കളിലും നുഴഞ്ഞു കയറി , ഭാര്യമാരെ പിഴപ്പിച്ചു എന്നു ആരോപിപ്പിക്കപ്പെട്ട , 16 കാരിക്ക് ഗർഭം ഉണ്ടാക്കിയ ഫാ: റോബിന് രക്ഷപെടാൻ ക്യാനഡക്ക് വിസ ഉണ്ടാക്കിയത് സഭാനേതൃത്വം അറിയാതെ ആണോ ? പരിശുദ്ധ സഭയേയും പുരോഹിതരേയും രക്ഷിക്കാൻ സ്വന്തം മകളുടെ ഗർഭം ഏറ്റെടുക്കേണ്ടി വന്ന ആ പെൺകുട്ടിയുടെ പിതാവിന്റെ ഗതികേടിലല്ലേ ഇവരുടെ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന പണം ഇല്ലാത്ത സാധാരണ ക്രെസ്തവർ ? .. നിങ്ങളുടെ ജീവിതത്തിലെ പ്രശ്നങ്ങൾക്ക് കാരണം പുരോഹിതർക്ക് എതിരെ സംസാരിക്കന്നതാണ് എന്ന് പ്രസംഗിച്ച് സാധുക്കളിൽ ഭീതി ഉണ്ടാക്കി പ്രതികരിക്കാത്ത ഇരകളേയും , റോബിന്റെ ബലാൽസംഗ ഫല മായ കുട്ടിയുടെ പിതൃത്വം ഏറ്റെടുത്ത ഇരയുടെ പിതാവിലും , ഈ ഭീകര സാമ്പത്തിക , രാഷ്ട്രീയ സ്വാധീനമുള്ള , മാഫിയായുടെ അവൃക്തരൂപം കാണാം ..പരിപൂർണ്ണ മാനസിക അടിമത്തം ഉണ്ടാക്കാനുള്ള കഴിവുള്ള മനശാസ്ത്ര Phd ക്കാരെ എന്തിന് ബിഷപ്പാക്കുന്നു ചിന്തിക്കൂ ... ഇവർക്ക് പണം ഉണ്ടാക്കാനും , പ്രതികളെ സംരക്ഷിക്കാനും , നിഷ്കളങ്കരെ വീണ്ടും ചവിട്ടി അരക്കാൻ അവസരം ഉണ്ടാക്കാനും എന്തിന് നാം സ്വന്തം ആത്മാവിനെ വിൽക്കണം
      ഇതു കേരളത്തിൽ പ്രസിദ്ധമായ 4 കേസുകളുടെ സത്യാവസ്ഥ .. ലോകം മൊത്തം ജയിലിൽ കഴിയുന്ന പീഡകരായ 7000 ൽ പരം കത്തോലിക്കാ പുരോഹിതർ , പുറത്തു വരാതെ ഒതുക്കി തീർത്ത ലക്ഷകണക്കിന് കേസുകൾ .
      അഭയ വഴങ്ങി കൊടുത്തിരുന്നു എങ്കിൽ , അഭയ ഇന്നും ജീവിച്ചിരിക്കില്ലായിരുന്നോ ? . കന്യാചർമ്മം കൃതൃമമായി തയച്ചു പിടിപ്പിച്ചതാണ് എന്ന് കോടതി പറഞ്ഞ , സിസ്റ്റർ സെഫി , അഭയുടെ വധത്തിൽ കുറ്റാരോപിതയായ സിസ്റ്റർ സെഫി, സഭക്ക് സഹന ദാസിയും.. ഈ പ്രസ്താനമാണോ യേശുവിന്റെ സഭ ?
      ഇവർക്ക് ചീന്താനായി നമ്മുടെ സഹോദരീ സഹോദരങ്ങളെ എന്തിന് കൊടുക്കണം ..

  • @lissythomas7174
    @lissythomas7174 2 роки тому

    Amen🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹

  • @forchrist8702
    @forchrist8702 3 роки тому +2

    Amen

  • @abinasebastian2995
    @abinasebastian2995 3 роки тому +3

    l am studing in 10 class so plzzz prayer for me

  • @evamary2226
    @evamary2226 3 роки тому +3

    🙏💓🙏

  • @joisyjose4762
    @joisyjose4762 2 роки тому

    April 9 le ente oet exam result il 4 B grade thannu enne anugrahikkaname ennu yajikkunnu eeshoye .Amen.

  • @josephkuriakose6392
    @josephkuriakose6392 3 роки тому +3

    Amen🙏

  • @kckuncheriakuncheria4634
    @kckuncheriakuncheria4634 3 роки тому +5

    I love u God, bless us all amen

  • @bibinpwilson9130
    @bibinpwilson9130 3 роки тому +2

    🙏

  • @kevinantony.3029
    @kevinantony.3029 3 роки тому +2

    🙏🙏🙏

  • @smithanoble7566
    @smithanoble7566 3 роки тому +1

    Thank you

  • @jiya8223
    @jiya8223 4 роки тому +4

    🙏🙏🙏🙏

  • @cyrilemmanuel6370
    @cyrilemmanuel6370 2 роки тому

    Help us lord
    🙏Amen

  • @jincyjoy8100
    @jincyjoy8100 3 роки тому +1

    God

  • @joisyjose4762
    @joisyjose4762 2 роки тому

    Dengue fever Aayi St Johns hospital il admit aayirikkum a.ente anoyan jaison Jose nu poorna viduthal thannu anugrahikkaname .amen

  • @aussie396
    @aussie396 3 роки тому +1

    Jesus please be with my husband.

  • @joseparacka6458
    @joseparacka6458 2 роки тому +2

    🙏🙏🙏🌹🌹🌹 കർത്താവേ അനുഗ്രഹിക്കേണമേ ആമേൻ

  • @akashjose690
    @akashjose690 3 роки тому +1

    Ammen

  • @aaronronyrony8212
    @aaronronyrony8212 3 роки тому

    God bless you Jesus 🙏😍😘🥰🤩

  • @mayavarghesevarghese7257
    @mayavarghesevarghese7257 2 роки тому

    Ente Aptitude exam aanu... Be with me jesus.

  • @elsysab2305
    @elsysab2305 Рік тому

    Please pray for my paulwin and joswin

  • @ushathomas2281
    @ushathomas2281 2 роки тому

    🙏🙏🙏🌹

  • @joisyjose4762
    @joisyjose4762 2 роки тому

    Eeshye ente April 9le oet exam eluppamakki tharaname amen

  • @edenjoshi1346
    @edenjoshi1346 3 роки тому

    nice

  • @rosammathomas2710
    @rosammathomas2710 4 роки тому +4

    Please.Thomas.Rubil.in.Holyspirit.Tintu.Rintu.in.protection.Oet.exam.pass.amen.Halleluia.

  • @nayanas713
    @nayanas713 2 роки тому

    Praying

  • @bibinr5168
    @bibinr5168 Рік тому

    amen

  • @aaronronyrony8212
    @aaronronyrony8212 3 роки тому +3

    Thank you GOD 🙏

  • @varghesejose9210
    @varghesejose9210 2 роки тому

    Thanks god

  • @roshinijose833
    @roshinijose833 4 роки тому +5

    Amen.. 🙏🙏

  • @alfywilson6560
    @alfywilson6560 3 роки тому +1

    Please pray for my sister's exam also.

  • @josephkuriakose6392
    @josephkuriakose6392 3 роки тому +6

    Karthavu anugrahikkatte. Ente husbandne kathukollaname.

  • @blessynancy6574
    @blessynancy6574 2 роки тому

    Amen ❤️

  • @hildafrens4711
    @hildafrens4711 3 роки тому +1

    Please help my daughter to get through meet exam

  • @ushathomas2281
    @ushathomas2281 Рік тому

    😭😭😭❤️❤️❤️

  • @vijov47
    @vijov47 4 роки тому +3

    Same mass uploaded a while ago
    Nothing make sense
    Please do new Holy Mass
    if possible
    Really a good holy mass
    Thank god

  • @shibinthomas3913
    @shibinthomas3913 3 роки тому

    Please pray our forgive my sins

  • @alfywilson6560
    @alfywilson6560 3 роки тому

    please pray for my family.🙏🙏🙏🙏

  • @shintojose4487
    @shintojose4487 3 роки тому +1

    Hai

  • @nishasaji2993
    @nishasaji2993 3 роки тому

    ഹായ്

  • @bixontp3250
    @bixontp3250 3 роки тому

    karthave

  • @sheenajoseph1569
    @sheenajoseph1569 3 роки тому +3

    Simple and humble🙏🙏🙏

  • @princyromy8565
    @princyromy8565 3 роки тому

    Father Please pray For My exam and My Falimy

  • @varghesejose9210
    @varghesejose9210 2 роки тому +1

    Thanks god 🙏🙏🙏

  • @kmdalbinff8198
    @kmdalbinff8198 3 роки тому

    🤷‍♂️🤷‍♂️🤷‍♂️🤷‍♂️🤷‍♂️

  • @jerinjames2362
    @jerinjames2362 4 роки тому +4

    Hii

  • @beenavarghese4252
    @beenavarghese4252 6 місяців тому

    Arum ellatha almakale samarpikunnu

  • @jessyjoby96
    @jessyjoby96 3 роки тому +1

    J

  • @alicepeter330
    @alicepeter330 3 роки тому

    Pl

  • @joyseecj8428
    @joyseecj8428 3 роки тому

    Acho, please pray for my son to get a govt. Job verysoon. To pray for peace in my family.

  • @josephkkayilath3973
    @josephkkayilath3973 3 роки тому

    P

  • @jubitantony7072
    @jubitantony7072 3 роки тому +1

    ഈ ട്യൂൺ കേട്ട് മടുത്തു

    • @cicybijo4500
      @cicybijo4500 3 роки тому +2

      Enal pinna ee qurbaan kanatha irunna pora

  • @mallumedias6824
    @mallumedias6824 3 роки тому

    വിശ്വാസപ്രമാണം ഇല്ല!... ഒന്നും ഇല്ല !!! 👎👎👎

  • @annmmabinoj5994
    @annmmabinoj5994 3 роки тому +2

    Amen

  • @bibinpwilson9130
    @bibinpwilson9130 3 роки тому +1

    🙏

  • @abinasebastian2995
    @abinasebastian2995 3 роки тому +1

    Amen 🙏

  • @varghesejose9210
    @varghesejose9210 2 роки тому

    Thanks God Amen

  • @jojojoseph3003
    @jojojoseph3003 3 роки тому +3

    🙏🙏🙏🙏

  • @thomasjoseph5752
    @thomasjoseph5752 3 роки тому

    Ammen

  • @princyromy8565
    @princyromy8565 3 роки тому +1

    Amen

  • @DanceWithAnn4129
    @DanceWithAnn4129 3 роки тому +2

    Amen

  • @aleyammageorge4694
    @aleyammageorge4694 3 роки тому +1

    Amen

  • @aaronronyrony8212
    @aaronronyrony8212 3 роки тому +1

    Amen

  • @josephjohn2323
    @josephjohn2323 2 роки тому

    Amen