Holy Mass for the dead (Malayalam) by Rev. Fr. Thomas Perumayan മരിച്ചവർക്കുള്ള വിശുദ്ധ കുർബാന

Поділитися
Вставка
  • Опубліковано 25 тра 2020
  • Syro-Malabar Qurbana, Holy Mass for the Souls in Purgatory, Holy Mass for the Repose of Souls.

КОМЕНТАРІ • 252

  • @shalinishalini4518
    @shalinishalini4518 25 днів тому +1

    ഞങളുടെ ബിനുമോന്റെ ആത്മമാവിന് നിത്യ ശാന്തി
    നൽകേണമേ. എന്റെ കുടുംബത്തിൽ നിന്നും മരിച്ചുപോയവർക്കെല്ലാം നിത്യ ശാന്തി നൽകേണമേ 🙏

  • @user-pt4bn3vx3m
    @user-pt4bn3vx3m 6 місяців тому +5

    ഞങ്ങളുടെ പപ്പയുടെ ആത്മാവിനെ സമർപ്പിക്കുന്നു 🌹🌹🌹

  • @shinygeorge5783
    @shinygeorge5783 22 дні тому +1

    എൻ്റെ ചേച്ചിയുടെയും അപ്പൻ്റെയും ആത്മാവിന് നിത്യശാന്തി നല്കണമെ🙏🙏🙏🙏

  • @mersaljoy6922
    @mersaljoy6922 Рік тому +6

    അമ്മച്ചിയെ നിത്യ ജീവനിൽ പ്രവേശിപ്പിക്കേണമേ 🙏🙏🙏

  • @mollyjoseph2396
    @mollyjoseph2396 2 роки тому +2

    മരിച്ചവിശ്വാസികളുടെ ആൽമാവുകൾക്ക് പാപ പ്പൊറുതി
    യും നിത്യ സൗ ഭാഗ്യ വും നൽകി അനുഗ്രഹിക്കണേ... അമ്മിണി ചേച്ചി യുടെ ഈ ഓർമദിന ത്തിൽ ഇന്ന് അർപ്പിക്കുന്ന ദിവ്യ ബലിയോട് ചേർന്ന് പ്രാർത്ഥനാപൂർവം ദൈവത്തിനു നന്ദി പറയുന്നു... 🙏🏻🍁🍁🍁❤️

  • @bincykurian4174
    @bincykurian4174 3 роки тому +4

    ചേട്ടായിടെ ആത്മാവിനു നിത്യശാന്തി നല്കണമേ ഈശോയെ ഈ കുർബാന എല്ലാ മരിച്ച വിശ്വാസികൾക്കും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @salimmajose7797
    @salimmajose7797 3 роки тому +2

    Ente esoye ente മരിച്ചുപോയ പൂർവികരെ ഇൗ ബലിയിൽ സമർപ്പിക്കുന്നു കർത്താവേ karunayayirikkane എല്ലാവർക്കും മോക്ഷത്തിൽ ethuvanulla krupayundakane

  • @antoneypeter2247
    @antoneypeter2247 2 роки тому +2

    ലോകത്തിലുള്ള എല്ലാ മരിച്ചവർക്കു വേണ്ടി

  • @jessyjoseph6193
    @jessyjoseph6193 10 місяців тому +1

    Enteeshoye ippol subjilla meettil pankeduthu kondirikunna liya molku van vjijayam nalki anugrehikaname amen

  • @jeenaraju3221
    @jeenaraju3221 3 роки тому +2

    ഈശോയെ പപ്പായിയുടെ അൽമാവിന് നിത്യശാന്തി നല്കണമേ

  • @theresjoseph2107
    @theresjoseph2107 Рік тому +1

    Enteeshoye esho mariyam ousehe entay athmavinu koottai rikaname ennu chollikondu uthama manasthapathoday koodassakal sweekarichorungi njangaluday athmakale angeku samrpikuvan enneyum entay Ella priyapettavareyum anugrehikaname amen

  • @jessyjoseph6193
    @jessyjoseph6193 10 місяців тому +1

    Enteeshoye entay joli nashttapedathe ee joliyil thanne thudarnnu pokan enne anugrehikaname amen

  • @jessyjoseph6193
    @jessyjoseph6193 9 місяців тому +1

    Enteeshoye entay Ammachiku ayusum arogyavum nalki eneettu nadannu swondham karyangal nirvahikan anugrehikaname amen

  • @ziyamol7667
    @ziyamol7667 3 роки тому +1

    ടോമിച്ചായിയുടെ ആത്മാവിനു നിത്യ ശാന്തി നല്കണമേ

  • @elsyk2120
    @elsyk2120 2 роки тому +1

    Lord Jesus l offer this mass for my father departed soul Jesus forgive his sins grand him eternal peace 🌹 🙏 🙏

  • @jooneysebastiyan8024
    @jooneysebastiyan8024 Місяць тому +1

    Enta sahodarantae athmavinum nithiya shaanthi kodukkanaee🙏🙏🙏🙏

  • @sherlywilson5935
    @sherlywilson5935 3 роки тому +14

    എന്റെ അപ്പച്ചന്റെ ആത്മാവിനെയും ഈ ദിവ്യ ബലിയിൽ സമർപ്പിക്കുന്നു...

    • @laisammasibychen1213
      @laisammasibychen1213 2 роки тому +1

      ലീലാമ്മ ചേച്ചി യെ സ്സ്വർഗ്ഗ ഭാഗ്യത്തിയിൽ ചേർക്കണമേ

    • @anjuthomas2442
      @anjuthomas2442 2 роки тому

      @@laisammasibychen1213 00⁰

    • @sonyjoseph4521
      @sonyjoseph4521 2 роки тому

      Ammachiyudeyum ,Appachentayum atmakale ebaliyodukudi samarppikkunnu 🙏🙏🙏

    • @lincysabu6872
      @lincysabu6872 2 роки тому

      🙏🙏🙏

  • @maryjoseph9530
    @maryjoseph9530 2 роки тому +2

    എന്റെ കുഞ്ഞമ്മയുടെ ആത്മവിനായി ഈ കുർബാന സ്മർപ്പിക്കുന്നു. 🙏🏻🕯️🙏🏻🕯️🙏🏻

  • @nimmymathew5758
    @nimmymathew5758 10 місяців тому +1

    പപ്പയുടെ ആത്മാവിനെ സമർപ്പിക്കുന്നു 🙏🙏🙏🌹🌹

  • @jessyjoseph6193
    @jessyjoseph6193 10 місяців тому +1

    Innu birthday dinamaya Aleena kunjum njangaluday kudumbhathile Ella kunjungalum vishudhiyilum vivekathilum viknjanathilum daivasraya bothathilum valarnnu varuvan anugrehikaname Ella thinmakalil ninnum eppolum Kathy rekshikaname amen

  • @ivamariya9061
    @ivamariya9061 Рік тому

    Ente pappayude ammakku vendi prarthikkunnu🙏🏻🙏🏻🙏🏻🙏🏻

  • @jessyjoseph6193
    @jessyjoseph6193 9 місяців тому +1

    Enteeshoye entay chachanum monum njangaluday poorvikar bendhu mithradikal shudheekarana sthalathe Ella athmakalkum nithya shandi nalki anugrehikaname amen

  • @neethu9487
    @neethu9487 Рік тому +1

    യേശുവേ ഞങ്ങളുടെ ചാച്ചിയുടെ ആത്മാവിന് നിത്യശാന്തി നൽകണമേ

  • @RaiganEstherNehal
    @RaiganEstherNehal Рік тому +1

    May my father's soul rest in piece

  • @salimmajose7797
    @salimmajose7797 3 роки тому +1

    Ente esoye prarthikkanarumillatha.ella admakkaleyum ee ബലിയിൽ സമർപ്പിക്കുന്നു കരുണ thonnane കർത്താവേ.

  • @aleyammakuriakose3475
    @aleyammakuriakose3475 3 роки тому +1

    എന്റെ അച്ഛായുടെ ആത്മാവിന് നിത്യശാന്തി നൽകണമേ!🙏🙏🙏

  • @anntheresathomas6839
    @anntheresathomas6839 2 роки тому +6

    Pray for our beloved parents, relatives and neighbors

  • @abrahamroy4165
    @abrahamroy4165 3 роки тому +1

    Jesus, Mary, Joseph, gave mercy on the souls of my Appachan and Mummy who made me rest in the palm of God . Please shower blessings on Fr Perumayan so that all those who attend this mass will be anointed with your grace , peace and health

  • @elsyk2120
    @elsyk2120 2 роки тому +1

    Jesus our Saviour I offer this mass for the departed soul Jose Grant him eternal peace 🙏

  • @elsyk2120
    @elsyk2120 2 роки тому +1

    Jesus our Saviour have mercy on varthutty uncle Jesus forgive his sins and give him eternal rest Amen 🙏

  • @elsyk2120
    @elsyk2120 2 роки тому +1

    Lord Jesus have mercy on my husband parents souls May their souls rest in peace 🙏 🙏🙏

  • @tomyjoseph7459
    @tomyjoseph7459 3 роки тому +2

    ഈശോയെ എന്റെ വല്യപ്പച്ചന്റെ ആന്മാവിന് നിത്യശാന്തി കൊടുക്കേണമേ, ഈ കുർബാന എന്റെ വല്യപ്പച്ചനും എല്ലാ മരിച്ചവിശ്വാസികൾക്കും വേണ്ടി സമർപ്പിക്കുന്നു

  • @elsyk2120
    @elsyk2120 2 роки тому +1

    Lord Jesus I offer this mass for my aunt Thresiakutty departed soul Grant her eternal peace 🙏🙏🙏

  • @elsyk2120
    @elsyk2120 2 роки тому +1

    Jesus I offer this mass for my husband brother Grant him eternal peace Amen 🙏

  • @elsyk2120
    @elsyk2120 2 роки тому +1

    Lord Jesus have mercy on my parents souls May their souls rest in peace Amen 👏👏👏👏👏

  • @amalanimya5090
    @amalanimya5090 2 роки тому +4

    Oh god have mercy on souls who have left from the earth, Amen🙏

  • @elsyk2120
    @elsyk2120 2 роки тому +1

    Jesus I offer this massfor all the departed souls of our family Have mercy on them Give them eternal peace 🔥🔥🔥

  • @lisyjose3523
    @lisyjose3523 2 роки тому +1

    Those who rest in peace in my family l pray 🙌👏🙏🙇to God for their soul keep in God's hands.

  • @joshyphilip7080
    @joshyphilip7080 3 роки тому +4

    E Pavam Vegalaga Sahodaranay Orupadu Aakarsheycha PAREYSHUDHA QURBANA.....🙏🌹😭🔥🎻.......

  • @elsyk2120
    @elsyk2120 2 роки тому +1

    Jesus have mercy on my mother sister Annam departed soul Forgive her sins and grant her eternal peace 🙏🙏🙏

  • @babypv5771
    @babypv5771 3 роки тому +1

    എൻെറ അമ്മച്ചിയുടെ ആത്മാവിനെ അനുഗ്രഹിക്കട്ടെ

  • @nimmymathew5758
    @nimmymathew5758 10 місяців тому +1

    പപ്പക്ക് വേണ്ടി പ്രാത്ഥിക്കുന്നു 🙏🙏

  • @maggiejohnson9097
    @maggiejohnson9097 2 роки тому

    Ente Appappen nte soul daivathinte kaikaliel samarphikkunnu

  • @ranisabu9954
    @ranisabu9954 Рік тому

    ഞങ്ങളുടെ അമ്മയുടെ നാൽപ്പത്തിയൊന്നാം ചരമദിനമാണിന്ന്, അമ്മയുടെയും ശുദ്ധീകരണസ്ഥലത്തിലെ എല്ലാ ആത്മാക്കളുടെയും നിത്യശാന്തിക്കായി ഈകുർബാന കാഴ്ചവയ്ക്കുന്നു🙏🙏🙏

  • @amalanimya5090
    @amalanimya5090 2 роки тому +3

    God have mercy on my beloved teacher mr joseph cheriyaan, couldn't accept his sepration....let his soul may rest in peace...... Amen

  • @elsyk2120
    @elsyk2120 2 роки тому +1

    Jesus have mercy on my husband departed soul May his soul rest in peace Amen 🙏

  • @lizjosef4787
    @lizjosef4787 3 роки тому +1

    എന്റെ ചാച്ചന്റെ ആത്‍മവിന്റെ ആത്‍മശാന്തിക്കായി prarthikkunnu🙏🙏

  • @celineraju2635
    @celineraju2635 2 роки тому

    Ente sahoriye Sherly samarppikkunnu🙏🙏🙏

  • @joshyphilip7080
    @joshyphilip7080 3 роки тому +1

    എന്റെ വല്ല്യപ്പൻറയും; ആച്ചിമ്മയുടേയും, ചേച്ചിമ്മയുടേയും ആത്മാക്കളെ അവിടുന്നു ശുദ്ധീകരണ അവസ്ഥയിൽ നിന്ന് വേഗം മോചിപ്പിച്ച് അങ്ങയുടെ മടിയിലേക്ക് സ്വീകരിക്കണമേ.....🙏🌹🎤🎶🎵✝️🕯️🗝️🎻⚰️............

  • @max-hindi9509
    @max-hindi9509 2 роки тому +1

    Ende ammayude atmavine ee divyabalyil samarpikkunnu.. Eeshoye ellavareyum kathukkollaname . Hallelujah...

  • @elsyk2120
    @elsyk2120 2 роки тому +1

    Jesus I offer this mass for my mother Grant her eternal peace Amen 🙏

  • @elsyk2120
    @elsyk2120 2 роки тому +1

    Lord Jesus I offer this mass for my uncle Devassykutty Give him eternal rest Amen 🙏 🙏🙏

  • @theresjoseph2107
    @theresjoseph2107 Рік тому

    Enteeshoye innale njangalil ninnum verpettupoya entay unclintay athmavinu nithyabhagyam nalki anugrehikaname amen

  • @elsyk2120
    @elsyk2120 2 роки тому +1

    I offer this mass for all the departed souls in purgatory Jesus forgive their sins and give them eternal peace 🙏🙏🙏

  • @ranirani1307
    @ranirani1307 2 роки тому

    I remember my parents and my relatives daivame avar swargathibaayirrikkaname

  • @elsyk2120
    @elsyk2120 2 роки тому +1

    Jesus I offer this mass for all the relatives of my parents 🙏 🙏🙏

  • @lissyp5673
    @lissyp5673 3 роки тому

    എൻ്റെ അമ്മയ്ക്ക് വേണ്ടി പ്രാർത്ഥിക്കണമേ

  • @kuncheriasomi2322
    @kuncheriasomi2322 3 роки тому +3

    Heart touching mass❤️Praying for all departed souls especially my loving Achachan😰miss him a lot..

  • @abrahamroy4165
    @abrahamroy4165 3 роки тому +2

    Amme Mathave , Jesus , please have mercy on the souls of my beloved parents . Allow them to be our ambassadors in heaven

  • @roselinsiby602
    @roselinsiby602 2 роки тому

    Ante Amma ku nithya shanthy kodukaney 🙏

  • @mjjoseph98
    @mjjoseph98 3 роки тому +1

    എൻ്റെ അച്ചായനെയും അമ്മച്ചിയെയും ഭാര്യയുടെ പിതാവിനെയും ഈ ബലിയിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു

  • @jessiepaul6655
    @jessiepaul6655 2 роки тому +1

    Prayers for our beloved parents and our other dear ones...

  • @theresjoseph2107
    @theresjoseph2107 Рік тому

    Enteeshoye kooday ninnu chathichu Thomas Enna makantay kodikalum jeevanum apakarichavarodu nirupadhikam kshemichu anugrehikuvan ee makantay kudumbhangangale anugrehikaname

  • @ushathomas2281
    @ushathomas2281 2 роки тому

    Anta chachanayum amayayum esoyuda madieil eruthanama🙏🙏🙏 avarudamal karuna thonanama🙏🙏

  • @maryjoseph9530
    @maryjoseph9530 Рік тому

    ഞങ്ങളുടെ ചാച്ചന്റെ അൽമാവിന് നിത്യ ശാന്തി നൽകേണമേ 🙏🏻🙏🏻🕯️🕯️

  • @davidthomas9486
    @davidthomas9486 2 роки тому

    എന്റെ അച്ചാച്ചനെ അങ്ങയുടെ കരുണയാൽ സ്വർഗത്തിൽ ചേർക്കണമേ 🙏🏼🙏🏼

  • @joshyphilip7080
    @joshyphilip7080 3 роки тому +2

    LokamMuzhuvanumulla AYLLA SHUDEYKARANA Aathmakkalkku Vaydey E PAREYSHUDHA QURBANAYEIL NAMUKKU PRARDEYKAM 🙏🔥❤️.... By JK EDATHUA.....

  • @ancyjohn4560
    @ancyjohn4560 Рік тому

    ഇന്ന് ഞങ്ങളുടെ അച്ചാച്ചന്റെ 27 th ഓർമ്മദിവസം ആണ്.അച്ഛാച്ചനെ ഈ ദിവ്യബലിയിൽ ഓർത്തു സമർപ്പിക്കുന്നു

  • @prabhakarant.k5835
    @prabhakarant.k5835 3 роки тому +3

    Praying for father in law,mother in law and Brother in law...I loved them very much..

  • @alphypaul27
    @alphypaul27 3 роки тому +2

    Praying for my mother and father grandfather and grandmother Amen

  • @ushathomas2281
    @ushathomas2281 2 роки тому

    Amma chachanayum sorkathil esoyuda madieil eruthanama avaruda almavina esoek samatpikunu🙏🙏🙏

  • @johnmathew8269
    @johnmathew8269 3 роки тому +2

    Very nice and beautiful

  • @bridgetseven8797
    @bridgetseven8797 3 роки тому +5

    Today is My Ammachi's death Anniversary .May her soul rest in peace🙏.Amen Thank you Father for saying Mass with so much dedication and holy spirit

  • @theresjoseph2107
    @theresjoseph2107 Місяць тому

    Enteeshoye entay chachanum monum njangaluday poorvikar bendu mithradikal shudheekarana sthalathe Ella athmakalkum Nithya shandi nalki anugrehikane

  • @reejog5636
    @reejog5636 2 роки тому +1

    എന്റെ അപ്പച്ചന്റെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുന്നു...

  • @thresiammathomas2625
    @thresiammathomas2625 2 роки тому

    Prayers for all departed souls 💦💔💦🙏 sply for #Fr.cheriyan_nereveettil 🙏💔🙏

  • @ushathomas2281
    @ushathomas2281 2 роки тому

    Amma chachanta almavina sorkathil kodona🙏🙏🙏🙏😭😭

  • @nancythomas2647
    @nancythomas2647 4 роки тому +5

    Please bless my dead parents, friends and priests who have died

  • @ushathomas2281
    @ushathomas2281 2 роки тому

    Amma chachantayum almavina esoyuda karagale alpikunu🙏🙏

  • @jomonbosco9538
    @jomonbosco9538 7 днів тому

    Appachanayum ammichiyyum baiju chhstanayum marichvaraya ellavarudayum almavinum ntithysanthi narunnu prathikunnu amman

  • @richufrancis716
    @richufrancis716 3 роки тому +2

    Praying for the eternal peace of plamena Joseph🙏🙏🙏

    • @atjoseph2485
      @atjoseph2485 3 роки тому

      Praying for the soul of our brother Philip ,who left for his heavenly abode on 25.5.21. May his soul rest in peace.

  • @ushathomas2281
    @ushathomas2281 2 роки тому

    Chachantayum ammayudayum almavina sorkathil it kodupona😭😭😭🙏🙏🙏🌹🌹🙏

  • @Sini.Jose.21
    @Sini.Jose.21 3 роки тому +1

    Protect and bless my whole family. Give strength to my Appachan and Ammachi. Amen

  • @ushathomas2281
    @ushathomas2281 2 роки тому

    Amanayum chachanayum esouyda karagalil arpikunu😭❤️😭🙏

  • @ushathomas2281
    @ushathomas2281 2 роки тому

    Anta chachantayum ammayudayum almavina esoyuda karagale alpikunu🙏🙏🙏

  • @lisyjose3523
    @lisyjose3523 3 роки тому +2

    I pray to God my Father paily Paul, his soul rest in peace.

    • @josephmathew5339
      @josephmathew5339 2 роки тому +1

      Prayig for my Father, mother, brother, sister and my Wife. Amen

  • @josephkaitholil2244
    @josephkaitholil2244 Місяць тому +1

    Amen❤

  • @ushathomas2281
    @ushathomas2281 2 роки тому

    Anta ammayudayumchachantayum almavina esoyuda karagalil alpikunu🙏🙏🙏

  • @elsammavinoyi3735
    @elsammavinoyi3735 3 роки тому

    Ente ammayude almavinu vendy samarpikkunnu

  • @mjjoseph98
    @mjjoseph98 3 роки тому +1

    I remember my parents in this Qurbana

  • @marysajeev4939
    @marysajeev4939 2 роки тому +2

    I pray for my husband and my parents , may their soul rest in peace Amen 🙏🏻🙏🏻 Thank you father

  • @ushathomas2281
    @ushathomas2281 2 роки тому

    Chachantayum ammayudayum almavina ekurbanail arpikunu🙏🙏

  • @emilyfrancis5599
    @emilyfrancis5599 9 місяців тому

    Paray for my mother relatives and neighbour's

  • @albinorosemathew3353
    @albinorosemathew3353 Рік тому +1

    Pray for my grandparents 🙏🌹

  • @ushathomas2281
    @ushathomas2281 2 роки тому

    Anta chachanta almavina sorkathilak kodona🙏esoyuda madieil eruthanama🙏🙏

  • @syamalaravidranathan
    @syamalaravidranathan 14 днів тому

    My parents and all members ne samarpikkunnu

  • @jollythomas8663
    @jollythomas8663 4 роки тому +3

    Esoye karunayaerikename

  • @mariakuttyabraham1261
    @mariakuttyabraham1261 3 роки тому +2

    This is very beneficial in this situation

  • @varghesejose9210
    @varghesejose9210 2 роки тому

    Ente apachan EAPAN Ezhakkunnel athmavine ee divyabaliyil samrpikkunnu🙏🙏🙏

  • @ushathomas2281
    @ushathomas2281 2 роки тому

    Anta chachanayum ammayayum esoyuda aduthu kodona🙏🙏