പോട്ടിങ് മിശ്രിതം എങ്ങനെ തയ്യാറാക്കാം / How to prepare potting mix

Поділитися
Вставка
  • Опубліковано 23 лис 2024

КОМЕНТАРІ • 45

  • @hannath2013
    @hannath2013 Рік тому +1

    Useful 👍🏻👌🏻video👍🏻👍🏻👌🏻👌🏻tnx💐💐💐

  • @preethithomas3921
    @preethithomas3921 2 роки тому +1

    very informative video 👍👍

  • @sourabhprakash1562
    @sourabhprakash1562 2 роки тому +1

    Nice tutorial video
    ..Sir👏👏

  • @satheeshkv1860
    @satheeshkv1860 4 місяці тому +1

    Valam ittathe veruthe akum kummayamo dolomito koode ittal.traditionaly or scientifically dolomite 5 to 10 days before. kummayam10 to 15 days.

  • @premiladevi8532
    @premiladevi8532 3 місяці тому +1

    👍🏻👍🏻👍🏻👍🏻

  • @majeedchirammal7504
    @majeedchirammal7504 Рік тому +1

    ഞാൻ പ്രതീക്ഷിച്ചത്.

  • @vyshakham2992
    @vyshakham2992 2 роки тому +1

    Well explained.

  • @v3dxvideos844
    @v3dxvideos844 9 місяців тому

    aene de_potting video chyyam
    Plsss
    l like this video for helpful them 😄 thank you so much 👏👏

  • @jptalk7376
    @jptalk7376 2 роки тому +1

    👌👍

  • @sujeevramapuram
    @sujeevramapuram 2 роки тому +1

    👌👌

  • @bijusasidharan3176
    @bijusasidharan3176 2 роки тому

    Super....

  • @safnasaif4018
    @safnasaif4018 2 роки тому +1

    👍👌😍

  • @sajadkerala9301
    @sajadkerala9301 2 роки тому

    👍

  • @ambups
    @ambups 2 роки тому

    👍👍👍

  • @ajeshsoman7675
    @ajeshsoman7675 2 роки тому

    👍🏻👍🏻👍🏻🥰

  • @shajahankottoor6796
    @shajahankottoor6796 2 роки тому

    Good

  • @vyshakham2992
    @vyshakham2992 2 роки тому +5

    Dolomite വളത്തിൻ്റെ കൂടെ ചേർക്കുന്നത് ശരിയായ രീതി ആണോ. Dolomite മണ്ണിൽ ചേർത്ത് പത്ത് ദിവസം കഴിഞ്ഞ് വളം ചേർക്കുക ആണ് വേണ്ടത് എന്ന് കേട്ടിട്ടുണ്ട്

    • @Raziya-GreenLeaves
      @Raziya-GreenLeaves  2 роки тому +1

      ഞാൻ ഈ ഒരു രീതിയാണ് അവലംബിക്കുന്നത്.... ഇതുവരെ പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ല

    • @jafarkarakunnu
      @jafarkarakunnu 9 місяців тому

      ഡോളമറ്റും കുമ്മയവും വളത്തിന്റ കൂടെ മിക്സ്‌ ആക്കിയാൽ വളത്തിന്റെ ഫലം നഷ്ടപ്പെടും

  • @beenaabraham9240
    @beenaabraham9240 2 роки тому +1

    Ratio engane aanu?

  • @ninny2321
    @ninny2321 Рік тому

    Vellam add ?cheyyano

  • @babugeorge984
    @babugeorge984 Рік тому

    മണൽ എറണാകുളത്ത് കിട്ടത്തില്ല. എവിടെനിന്നും മണൽ കിട്ടും?

  • @defender8481
    @defender8481 2 роки тому

    Njan vanngicha veppin pinnakkil motham kappi thond ayirunnu

    • @Raziya-GreenLeaves
      @Raziya-GreenLeaves  2 роки тому

      Viswasyathaulla companyude maathram vaanguka... Atheyulloo margam

  • @Ishaquecreations
    @Ishaquecreations Рік тому

    മണ്ണ് ഉപയോഗിക്കാതെ എങ്ങനെ ഗ്രോബാഗ് സെറ്റ് ചെയ്യുക
    ഒന്ന് വിവരിച്ചു തരുമോ

  • @binu.c1843
    @binu.c1843 4 місяці тому

    മുതലാളി കൊള്ളം വേപ്പിൻ പിണ്ണാക്ക് മാത്രം ഇട്ടു

  • @KrishnaKumar-yl5fl
    @KrishnaKumar-yl5fl Рік тому

    ഇതോടൊപ്പം കുമ്മായം ചേർക്കാമോ....

    • @Raziya-GreenLeaves
      @Raziya-GreenLeaves  Рік тому

      ചേർക്കാം

    • @rajaniprasad917
      @rajaniprasad917 9 місяців тому

      ഞാനും ഇങ്ങനെ ആണ് ഇട്ടത്.. ഇത്‌ കണ്ടപ്പോൾ സമാധാനം ആയി

  • @rafeeque3431
    @rafeeque3431 2 роки тому

    വളത്തോടൊപ്പം കുമ്മായമൊ, ഡോളോമേറ്റോ ഉപയോഗിച്ചാൽ മണ്ണ് ന്യു ട്രൽ ആകുമല്ലൊ. പിന്നെ ആ വളം കൊണ്ട് കാര്യമില്ല എന്നൊക്കൊയാണ് യു ടുബിൽ കണ്ടിട്ടുള്ളത്

    • @Raziya-GreenLeaves
      @Raziya-GreenLeaves  2 роки тому

      മണ്ണിലെ അസഡിറ്റി കണ്ട്രോൾ ചെയ്യുന്നതിനാണ് കുമ്മായമോ ഡോളോമൈറ്റോ ഉപയോഗിക്കുന്നത്

    • @muhammedmisab4157
      @muhammedmisab4157 9 місяців тому

      അതിന് ആദ്യം ഇവകൾ ഉപയോഗിച്ച് ശേഷം 15 day കഴിഞ്ഞല്ലേ വളം ചേർക്കാവൂ എന്നാണല്ലോ എല്ലാവരും പറയാറ്?

  • @vinodkumar-zp1xr
    @vinodkumar-zp1xr 3 місяці тому

    തുളസി 😄

  • @thomasabrahamtkm
    @thomasabrahamtkm Рік тому

    ഈ ടൈപ്പ് ഡ്രം എവിടെ ലഭിക്കും. ഫോൺ നമ്പർ തരാമോ.?

    • @Raziya-GreenLeaves
      @Raziya-GreenLeaves  Рік тому

      തിരുവനന്തപുരം ചാല മാർക്കറ്റിൽ കിട്ടും

    • @Manoj_Nair
      @Manoj_Nair Рік тому

      ചാലയിൽ എവിടെ കിട്ടും, rate എത്രയാണ്

  • @aneesaraof196
    @aneesaraof196 Рік тому

    മണലിനു പകരം m sand ഇടാമോ

  • @Lavender_1030
    @Lavender_1030 2 роки тому +1

    👍👍👍

  • @ashakumari-ur5fj
    @ashakumari-ur5fj 2 роки тому

    👌👌👌

  • @harikrishnansoman9835
    @harikrishnansoman9835 2 роки тому

    👌👌👌