- 1 030
- 22 799 519
Raziya‘s Green Leaves
India
Приєднався 21 кві 2016
This UA-cam channel mainly focusing on agriculture and nature related videos.
പുറത്തുനിന്നും പച്ചക്കറിയും പഴങ്ങളും വാങ്ങാത്ത വീട്ടമ്മ @Raziya-GreenLeaves
തിരുവനന്തപുരം കഠിനകുളം സ്വദേശിയായ റിട്ടയേർഡ് അധ്യാപിക ശോഭ ടീച്ചറുടെയും ഭർത്താവായ ഡോ. മന്മഥന്റെയും വീട്ടുവളപ്പിലെ കൃഷി കാഴ്ചകളാണ് ഈ എപ്പിസോഡിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതുപോലെ വ്യത്യസ്തരായ കർഷകർ നിങ്ങളുടെ അറിവിലോ പരിചയത്തിലോ ഉണ്ടെങ്കിൽ ഞങ്ങളെ അറിയിച്ചാൽ തീർച്ചയായും ഞങ്ങൾ അവരുടെ കൃഷി രീതികൾ ലോകത്തിന് പരിചയപ്പെടുത്താം. Whatsapp 9895125510.
Переглядів: 1 024
Відео
റിട്ടയർമെന്റ് ജീവിതം അടിപൊളിയാക്കാം കൃഷിയിലൂടെ @Raziya-GreenLeaves
Переглядів 2,8 тис.16 годин тому
തിരുവനന്തപുരം കോർപ്പറേഷൻ ഓഫീസിൽ നിന്നും ഹെൽത്ത് സൂപ്പർവൈസറായി വിരമിച്ച ശ്രീ വേണുഗോപാലിന്റെ കൃഷി കാഴ്ചകളാണ് ഈ എപ്പിസോഡിൽ. ഇതുപോലുള്ള വ്യത്യസ്തരായ കർഷകർ നിങ്ങളുടെ അറിവിലോ പരിചയത്തിലോ ഉണ്ടെങ്കിൽ അവരെക്കുറിച്ചുള്ള വിവരം ഞങ്ങളെ അറിയിച്ചാൽ തീർച്ചയായും ഞങ്ങൾ അവരിലേക്കെത്തും. Whatsapp : 9895125510
ജീവാമൃതം ഉണ്ടാക്കാം വളരെ എളുപ്പത്തിൽ @Raziya-GreenLeaves
Переглядів 42714 днів тому
ജീവാമൃതം ഉണ്ടാക്കാം വളരെ എളുപ്പത്തിൽ @Raziya-GreenLeaves
ഈ വീട്ടമ്മയുടെ റോസാചെടികളുടെ ശേഖരം ആരേയും അത്ഭുതപ്പെടുത്തും @Raziya-GreenLeaves
Переглядів 23 тис.21 день тому
ഈ വീട്ടമ്മയുടെ റോസാചെടികളുടെ ശേഖരം ആരേയും അത്ഭുതപ്പെടുത്തും @Raziya-GreenLeaves
വിഷരഹിത പച്ചക്കറി കഴിക്കണമെങ്കിൽ ഈ കർഷകന്റെ പാത പിന്തുടരാം @Raziya-GreenLeaves
Переглядів 3,2 тис.28 днів тому
വിഷരഹിത പച്ചക്കറി കഴിക്കണമെങ്കിൽ ഈ കർഷകന്റെ പാത പിന്തുടരാം @Raziya-GreenLeaves
പഴങ്ങളുടെയും പച്ചക്കറിയുടെയും വസന്തമൊരുക്കി ദമ്പതിമാർ@Raziya-GreenLeaves
Переглядів 19 тис.Місяць тому
പഴങ്ങളുടെയും പച്ചക്കറിയുടെയും വസന്തമൊരുക്കി ദമ്പതിമാർ@Raziya-GreenLeaves
മ്യൂസിക് തെറാപ്പിയിലൂടെ ചെടികളിൽ വിളവ് കൂടുമോ?????
Переглядів 2,9 тис.Місяць тому
മ്യൂസിക് തെറാപ്പിയിലൂടെ ചെടികളിൽ വിളവ് കൂടുമോ?????
ദിവസവും അരമണിക്കൂർ മാറ്റിവെച്ചാൽ എന്നും പഴങ്ങൾ കഴിക്കാം @Raziya-GreenLeaves
Переглядів 1,5 тис.Місяць тому
ദിവസവും അരമണിക്കൂർ മാറ്റിവെച്ചാൽ എന്നും പഴങ്ങൾ കഴിക്കാം @Raziya-GreenLeaves
ടെറസിൽ പഴച്ചെടികളുടെ പറുദീസ ഒരുക്കി വീട്ടമ്മ @Raziya-GreenLeaves
Переглядів 8 тис.Місяць тому
ടെറസിൽ പഴച്ചെടികളുടെ പറുദീസ ഒരുക്കി വീട്ടമ്മ @Raziya-GreenLeaves
മറ്റെങ്ങും കാണാത്ത ചെടികൾവരെ ഈ ടെറസിലുണ്ട്@Raziya-GreenLeaves
Переглядів 8 тис.2 місяці тому
മറ്റെങ്ങും കാണാത്ത ചെടികൾവരെ ഈ ടെറസിലുണ്ട്@Raziya-GreenLeaves
റിട്ടയേർഡ് അധ്യാപികയുടെ ടെറസിലെ ഡ്രാഗൺ ഫ്രൂട്ട് കൃഷി @Raziya-GreenLeaves
Переглядів 4,8 тис.2 місяці тому
റിട്ടയേർഡ് അധ്യാപികയുടെ ടെറസിലെ ഡ്രാഗൺ ഫ്രൂട്ട് കൃഷി @Raziya-GreenLeaves
140 വെറൈറ്റി ഹോയ ചെടികൾ സ്വന്തമായുള്ള വീട്ടമ്മ @Raziya-GreenLeaves
Переглядів 9083 місяці тому
140 വെറൈറ്റി ഹോയ ചെടികൾ സ്വന്തമായുള്ള വീട്ടമ്മ @Raziya-GreenLeaves
മട്ടുപ്പാവ് നിറയെ മുന്തിരിയും പച്ചക്കറികളും@Raziya-GreenLeaves
Переглядів 3,7 тис.3 місяці тому
മട്ടുപ്പാവ് നിറയെ മുന്തിരിയും പച്ചക്കറികളും@Raziya-GreenLeaves
രണ്ട് സെന്റ് സ്ഥലമുണ്ടോ?? നിങ്ങൾക്കും സെറ്റ് ചെയ്യാം ഒരു പഴക്കാട്@Raziya-GreenLeaves
Переглядів 3,5 тис.3 місяці тому
രണ്ട് സെന്റ് സ്ഥലമുണ്ടോ?? നിങ്ങൾക്കും സെറ്റ് ചെയ്യാം ഒരു പഴക്കാട്@Raziya-GreenLeaves
ഈ വീട്ടമ്മയുടെ ശേഖരത്തിൽ ഇല്ലാത്ത ആമ്പലും താമരയും മറ്റെങ്ങും കാണാൻ കഴിയില്ല@Raziya-GreenLeaves
Переглядів 4,1 тис.4 місяці тому
ഈ വീട്ടമ്മയുടെ ശേഖരത്തിൽ ഇല്ലാത്ത ആമ്പലും താമരയും മറ്റെങ്ങും കാണാൻ കഴിയില്ല@Raziya-GreenLeaves
ചെടികളോട് എന്നും സംസാരിച്ചാൽ അത്ഭുതങ്ങൾ സംഭവിക്കും@Raziya-GreenLeaves
Переглядів 14 тис.4 місяці тому
ചെടികളോട് എന്നും സംസാരിച്ചാൽ അത്ഭുതങ്ങൾ സംഭവിക്കും@Raziya-GreenLeaves
പുരാണങ്ങളിൽ മാത്രം കേട്ടിട്ടുള്ള നൂറുകണക്കിന് ഔഷധ ചെടികൾ@Raziya-GreenLeaves
Переглядів 1,3 тис.5 місяців тому
പുരാണങ്ങളിൽ മാത്രം കേട്ടിട്ടുള്ള നൂറുകണക്കിന് ഔഷധ ചെടികൾ@Raziya-GreenLeaves
ഓർക്കിഡ് കൃഷിയിലൂടെ ലക്ഷങ്ങൾ വരുമാനം നേടുന്ന വീട്ടമ്മ@Raziya-GreenLeaves
Переглядів 5 тис.5 місяців тому
ഓർക്കിഡ് കൃഷിയിലൂടെ ലക്ഷങ്ങൾ വരുമാനം നേടുന്ന വീട്ടമ്മ@Raziya-GreenLeaves
ഓർക്കിഡുകളുടെയും മറ്റ് അലങ്കാര ചെടികളുടേയും അത്ഭുത ലോകമൊരുക്കി റിട്ടയേർഡ് പോലീസ് ഓഫീസർ
Переглядів 2,7 тис.5 місяців тому
ഓർക്കിഡുകളുടെയും മറ്റ് അലങ്കാര ചെടികളുടേയും അത്ഭുത ലോകമൊരുക്കി റിട്ടയേർഡ് പോലീസ് ഓഫീസർ
പച്ചക്കറി കൃഷിയ്ക്കായി നല്ലൊരു പോട്ടിങ് മിശ്രിതം എങ്ങനെ തയ്യാറാക്കാം@Raziya-GreenLeaves
Переглядів 4,3 тис.5 місяців тому
പച്ചക്കറി കൃഷിയ്ക്കായി നല്ലൊരു പോട്ടിങ് മിശ്രിതം എങ്ങനെ തയ്യാറാക്കാം@Raziya-GreenLeaves
ഇത്രയും വിലക്കുറവിൽ ഗുണമേന്മയുള്ള പഴച്ചെടികൾ ലഭിക്കുന്ന നഴ്സറികൾ വേറെയുണ്ടോ???@Raziya-GreenLeaves
Переглядів 4,3 тис.6 місяців тому
ഇത്രയും വിലക്കുറവിൽ ഗുണമേന്മയുള്ള പഴച്ചെടികൾ ലഭിക്കുന്ന നഴ്സറികൾ വേറെയുണ്ടോ???@Raziya-GreenLeaves
കൃഷിയോടൊപ്പം കരകൗശല വസ്തുക്കൾ നിർമ്മിക്കുന്നതിൽ സന്തോഷം കണ്ടെത്തുന്ന വീട്ടമ്മ @Raziya-GreenLeaves
Переглядів 4,9 тис.6 місяців тому
കൃഷിയോടൊപ്പം കരകൗശല വസ്തുക്കൾ നിർമ്മിക്കുന്നതിൽ സന്തോഷം കണ്ടെത്തുന്ന വീട്ടമ്മ @Raziya-GreenLeaves
അപൂർവ്വയിനം ചെടികൾ നിറഞ്ഞ പത്തുസെന്റിലെ ചെടിവീട്@Raziya-GreenLeaves
Переглядів 6 тис.6 місяців тому
അപൂർവ്വയിനം ചെടികൾ നിറഞ്ഞ പത്തുസെന്റിലെ ചെടിവീട്@Raziya-GreenLeaves
ടെറസിൽ പഴച്ചെടികളുടെ പറുദീസയൊരുക്കി ജയരാജ് @Raziya-GreenLeaves
Переглядів 6 тис.7 місяців тому
ടെറസിൽ പഴച്ചെടികളുടെ പറുദീസയൊരുക്കി ജയരാജ് @Raziya-GreenLeaves
വർഷങ്ങളുടെ അദ്ധ്വാനത്തിലൂടെ വരുമാനം കണ്ടെത്തിയ വീട്ടമ്മ@najashomegarden
Переглядів 15 тис.7 місяців тому
വർഷങ്ങളുടെ അദ്ധ്വാനത്തിലൂടെ വരുമാനം കണ്ടെത്തിയ വീട്ടമ്മ@najashomegarden
ഈ മട്ടുപ്പാവിലെ കാഴ്ചകൾ ആരേയും അമ്പരപ്പിക്കും @Raziya-GreenLeaves
Переглядів 13 тис.7 місяців тому
ഈ മട്ടുപ്പാവിലെ കാഴ്ചകൾ ആരേയും അമ്പരപ്പിക്കും @Raziya-GreenLeaves
ടെറസ്സ് കൃഷിയ്ക്ക് ഗ്രോബാഗും വേണ്ട ഡ്രമ്മും വേണ്ട
Переглядів 73 тис.8 місяців тому
ടെറസ്സ് കൃഷിയ്ക്ക് ഗ്രോബാഗും വേണ്ട ഡ്രമ്മും വേണ്ട
മനസ്സിന് കുളിർമയേകുന്ന വർണ്ണപ്പൂക്കളുടെ വൻ ശേഖരം@Raziya-GreenLeaves
Переглядів 7 тис.8 місяців тому
മനസ്സിന് കുളിർമയേകുന്ന വർണ്ണപ്പൂക്കളുടെ വൻ ശേഖരം@Raziya-GreenLeaves
ഇത്രയും വിലക്കുറവിൽ ഗുണമേന്മയുള്ള ചെടികൾ വേറെ എവിടെ കിട്ടും @Raziya-GreenLeaves
Переглядів 1,7 тис.8 місяців тому
ഇത്രയും വിലക്കുറവിൽ ഗുണമേന്മയുള്ള ചെടികൾ വേറെ എവിടെ കിട്ടും @Raziya-GreenLeaves
ടെറസിൽ കൃഷിയൊരുക്കി വീട്ടമ്മ #keralaagriculture #terracegarden
Переглядів 5149 місяців тому
ടെറസിൽ കൃഷിയൊരുക്കി വീട്ടമ്മ #keralaagriculture #terracegarden
എൻ്റെ പ്രിയപ്പെട്ട ശോഭ Tr❤
Sobha Tr super❤
Sobha tr so smart as always❤❤
❤
Tr ❤❤❤❤❤
ഞങ്ങൾ അത്തക്ക എന്നു പറയും
കുറച്ച് കൂടി കാത്തിരുന്നൂടെ വവ്വാലിനുമില്ല മനുഷ്യനുമില്ല എന്ന അവസ്ഥ വരുമോ
Shobha teacher🥰
ശോഭ tr. ഒരുപാട് സന്തോഷം തോന്നുന്നു 🥰🥰🥰
എന്റെ വീട്ടിൽ ഉണ്ട്.... അടിപൊളി 👌👌👌
👌🏻👌🏻👌🏻
എന്റെ ചേച്ചിയും അമ്മയും ഒക്കെ ആയി തീർന്ന ശോഭ tr 😍
So encouraging,super teacher❤
Super woman. Congrats. Keep going.
ആശംസകൾ 👏👏👏
❤❤
👏👏♥️♥️
Sobha tr.... midukki aaya njangalude principal.
Congratulatins dear Sobha. Well done. 👍
🥰🥰😍
അപാര രുചി ആണ്
👍👍👌👌
👌🏻👌🏻👍🏻👍🏻
പ്രീയപ്പെട്ട ടീച്ചർ വളരെ സന്തോഷം തോന്നി. ഞാനറിയുന്നകാലം മുതൽ കൃഷിയിൽ ടീച്ചർക്കുള്ള താല്പര്യം മനസ്സിലാക്കിയിട്ടുണ്ട്. ഇപ്പോൾ സമയവും കിട്ടി. അടിപൊളിയായിരിക്കുന്നു. മന്മഥൻ സാറിനെയും മോനെയും കണ്ടതിലും സന്തോഷം. പേരക്കുട്ടിയെയും ലക്ഷ്മി യെയും കണ്ടില്ലല്ലോ. ഇതിലെ സംസാരം കേട്ടപ്പോൾ ടീച്ചറിലെ കെമിസ്ട്രി അധ്യാപികയെ ഓർമ വന്നു ❤❤
👌👌🥰🥰
😋😋😋😋😋
Ee drumm,evidannan vangunnadh,size ethrayan
Super അണ് ശോഭ ടീച്ചർ❤
അടിപൊളി
Dear teacher❤
❤❤
ശോഭ tr❤️
Well done teacher
❤
👍👏
👍🏻👏🏻❤
❤❤
പ്രിയപ്പെട്ട ടീച്ചർ ❤
👍👍
❤🎉
So proud my dear teacher 😍🙏🏻
എവിടെയാ നിങ്ങളുടെ നാട്
❤👍
🥰♥️👍🏻
പ്രിയപ്പെട്ട സഹപ്രവർത്തക ഒരു അമ്മയെ പോലെ ഒരു കൂട്ടുകാരിയെ പോലെ ഒരു പാട് സ്നേഹം❤
🎉🎉🎉🎉
👏👏😍
❤️❤️
എന്റെ സേട്ടാ അതൊക്കെ വെറും പിഞ്ചു അത്താക്ക ആണ് അതൊന്നും പഴുക്കൂല. നിങ്ങൾ തനി മണ്ടത്തരം ആണ് കാട്ടുന്നത്.... 🤥
Supper 😊