ന്റെ മുത്തശ്ശൻ പറഞ്ഞു കേട്ടിട്ടുണ്ട്... മുത്തശ്ശൻ കണ്ടിട്ടുണ്ട്... ഈ മഹാനായ ആറാം തമ്പുരാനെ.... ഇനിക്ക് അതിനുള്ള ഭാഗ്യം ഉണ്ടായി.... ഐശ്വര്യം ഉള്ള മുഖം... സകല കലാ വല്ലഭൻ ഇത് പോലെ ഉള്ള വെക്തി ഇനി ഉണ്ടാവുമോ ന്ന് സംശയം ആണ്... ഇത് അവതരിപ്പിച്ച വർക്ക് ഒരു കുതിര പവൻ ഇരിക്കട്ടെ 🙏🙏
I was fortunate to meet this great person in 1976. I realised later that late Poomulli Aaram thampuran (Sri Neelakantan Nampoodiri) is a personal friend of my grandfather and well known to my father too. Poomulli Aaram Thampuran was an authority on martial arts. Poomulli mana is situated in Peringodu Palghat district.
I am born and brought up in Thrissur district. Several times I passed through Ottappalam to Palakkad, but never heard of this great man. Thanq for the story. We know only the filmy heroes, not the ones who live around us.
His children and grand children must be regretting now for not learning from him. The new generation think they are smarter than everyone else, but only to know later they were so wrong.
I am his grand daughter. Poomully Neelakandan namboodiri's son and grand children have learned yoga, kalari, sanskrit, carnatic music, instrumental music etc from him and other gurus. We all respect his him and follow the teachings given by him. I would like to also mention that It's very difficult to learn and to follow the way he lead his life. He used to make us sit infront of him and recite Sanskrit slokas and explain it. In memory of my grandfather a free yoga- kalari school is still running and it is managed his grandchildren. An ayurvedic treatment centre is also run by the family in his memory. 🙏🏻
@@parvathyolappamanna1062 is there any link that have the list of elephants owned by Poomully Mana ? I know ganeshan and Prithviraj .. but a lot of other elephants were also there afaik.
ആന ചരിത്രത്തിലെ അത്ഭുദ മനുഷ്യനാണ് ആനപക്രൻ ... കോഴിക്കോട് ജില്ലയിൽ മേപ്പയ്യൂർ സ്വദേശി ... ആന മർമം അറിയുന്ന ആൾ .. 8ആനയുടെ മൊതലാളി .. ആരെയും കൂസാത്ത മനുഷ്യ കൊമ്പൻ ... അതാണ് ആനപക്രൻ ....
Noufal P കേട്ടിട്ടുണ്ട്.... വെള്ളം കണ്ടിട്ടില്ലാത്ത ഒരു ജീപ്പിൽ മുഷിഞ്ഞ വസ്ത്രങ്ങൾ ധരിച്ച് ചുണ്ടത്ത് ഒരു ചുരുട്ടുമായി നടന്നിരുന്ന ഒരു ഒറ്റക്കൊമ്പൻ.സമ്പന്നനായീരുന്നെങ്കിലും കാഴ്ചയിൽ ഒരിക്കലും അങ്ങനെ തോന്നിയിരുന്നില്ല .ഇടഞ്ഞ ആനകളെ തളയ്ക്കുന്നതിന് അസാമാന്യ കഴിവ് ഉണ്ടായിരുന്നു .അദ്ദേഹത്തിന്റെ ആനകൾ എവിടെ ഇടഞ്ഞാലും അവിടെ എത്തി തളയ്ക്കുമായിരുന്നു.
ന്റെ മുത്തശ്ശൻ പറഞ്ഞു കേട്ടിട്ടുണ്ട്...
മുത്തശ്ശൻ കണ്ടിട്ടുണ്ട്... ഈ മഹാനായ ആറാം തമ്പുരാനെ....
ഇനിക്ക് അതിനുള്ള ഭാഗ്യം ഉണ്ടായി....
ഐശ്വര്യം ഉള്ള മുഖം... സകല കലാ വല്ലഭൻ ഇത് പോലെ ഉള്ള വെക്തി ഇനി ഉണ്ടാവുമോ ന്ന് സംശയം ആണ്...
ഇത് അവതരിപ്പിച്ച വർക്ക് ഒരു കുതിര പവൻ ഇരിക്കട്ടെ 🙏🙏
Thank you
I was fortunate to meet this great person in 1976. I realised later that late Poomulli Aaram thampuran (Sri Neelakantan Nampoodiri) is a personal friend of my grandfather and well known to my father too. Poomulli Aaram Thampuran was an authority on martial arts. Poomulli mana is situated in Peringodu Palghat district.
നന്ദി അറിയാൻ ആഗ്രഹിച്ചൊരു കാര്യം പറഞ്ഞു തന്നതിന് ♥️🐘
❣️
Lllll
Mu..not
₩and nr
I am born and brought up in Thrissur district. Several times I passed through Ottappalam to Palakkad, but never heard of this great man. Thanq for the story. We know only the filmy heroes, not the ones who live around us.
Films are the reflections of these kind of legends
Great! Thank you for your enlightening video. My prayers for the atma of the great man.
Valare nalla avatharanam aaram thamburante smaranaku munnile pranamam 🙏🙏🙏
The firstBgm should be made a ring tone👍🏼
Thanks for the update
സ്വന്തം ആനയുടെ കാഴ്ച ശക്തി ഉണ്ടാക്കി കൊടുക്കാൻ പറ്റാത്ത അറിവിന്റെ തമ്പുരാൻ 👌👌👌
🤣🤣🤣🤣.... ചിലപ്പോ ചിലർക്ക് കുറെ വാഴ്ത്തുപാട്ടുകാർ ഉണ്ടാകും
Gret PERSON....
Pranaamam agragannyanaaya Thambhuraane.
The legendd
kooduthal arivukal pretheekshikkunnu
Theerchayayum
@@abirammoothat8039 ശ്രീ ചിത്തിര തിരുനാളിന്റെ കഥകൾ കേൾക്കാൻ താല്പര്യം ഉണ്ട്
aaanayude marmam ariyunna pakran ennorale kurichum keyttitund
Good
🙏🙏🙏
2005 cherai thalappokkathe kurichoru detail videoo cheyuu....Kandambully vs Thechikkodan
Cheyyam
പ്രണാമം
Nyz vdo... good work😍
Thank you
അറിവിന്റെ തമ്പുരാൻ
Aa randu pattayum aanede kaalil thulachu keritundagille.😔
Nammade Nadu ✌️
❤
😍😍
His children and grand children must be regretting now for not learning from him. The new generation think they are smarter than everyone else, but only to know later they were so wrong.
I am his grand daughter. Poomully Neelakandan namboodiri's son and grand children have learned yoga, kalari, sanskrit, carnatic music, instrumental music etc from him and other gurus. We all respect his him and follow the teachings given by him. I would like to also mention that It's very difficult to learn and to follow the way he lead his life. He used to make us sit infront of him and recite Sanskrit slokas and explain it. In memory of my grandfather a free yoga- kalari school is still running and it is managed his grandchildren. An ayurvedic treatment centre is also run by the family in his memory. 🙏🏻
Parvathy Olappamanna is actor vijayan peringode thampuran’s son ?
@@rahulta7627 no . Actor Vijayan has no relation with my grand father.
@@parvathyolappamanna1062 is there any link that have the list of elephants owned by Poomully Mana ? I know ganeshan and Prithviraj .. but a lot of other elephants were also there afaik.
@@rahulta7627 I am not aware of any link that provides the list of the elephants owned by the family. Will let you know the names.
Which is the bgm at the start of this video?
Are you talking about the intro video ?
It is pandimelam
Thampuran marichit epol etra varsham ayi
Marichath 1996-97 kalath aanennan ketath
20 kollathil kooduthal aayikanum
He died in 1996
Jan 1997
kootanadu moothat ano, njan peringode anu
Athe
Bgm ethaan?
ua-cam.com/video/F8AdzoaJQaE/v-deo.html
@@abirammoothat8039 thanks you somuch brother
😍
ആന ചരിത്രത്തിലെ അത്ഭുദ മനുഷ്യനാണ് ആനപക്രൻ ...
കോഴിക്കോട് ജില്ലയിൽ മേപ്പയ്യൂർ സ്വദേശി ...
ആന മർമം അറിയുന്ന ആൾ ..
8ആനയുടെ മൊതലാളി ..
ആരെയും കൂസാത്ത മനുഷ്യ കൊമ്പൻ ...
അതാണ് ആനപക്രൻ ....
Noufal P കേട്ടിട്ടുണ്ട്.... വെള്ളം കണ്ടിട്ടില്ലാത്ത ഒരു ജീപ്പിൽ മുഷിഞ്ഞ വസ്ത്രങ്ങൾ ധരിച്ച് ചുണ്ടത്ത് ഒരു ചുരുട്ടുമായി നടന്നിരുന്ന ഒരു ഒറ്റക്കൊമ്പൻ.സമ്പന്നനായീരുന്നെങ്കിലും കാഴ്ചയിൽ ഒരിക്കലും അങ്ങനെ തോന്നിയിരുന്നില്ല .ഇടഞ്ഞ ആനകളെ തളയ്ക്കുന്നതിന് അസാമാന്യ കഴിവ് ഉണ്ടായിരുന്നു .അദ്ദേഹത്തിന്റെ ആനകൾ എവിടെ ഇടഞ്ഞാലും അവിടെ എത്തി തളയ്ക്കുമായിരുന്നു.
y_s _k Yes
ജീപ്പ് അബാകടത്തിൽ ആയിരുന്നു മരണം ....
ഇദ്ദേഹത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് ആവാം ആറാം തമ്പുരാൻ എന്ന സിനിമ എഴുതാൻ കാരണം
Aaram thampuran movie yum real aaram thampuran um oru samyavum illa. I am his grand daughter.
@@parvathyolappamanna1062 nice to meet u
അതറിയില്ല ,പക്ഷേ ഇപ്പോൾ പറഞ്ഞ ആനയെ തളച്ച കഥ പോലെ ഒരു സിനിമയിൽ കണ്ടു ,തിലകൻ ആണോ എന്നൊരു സംശയം
ഓഡിയോ വളരെ മോശം......
Sariyakkam
കാലിൽ പട്ട തുളച്ചു കയറ്റുന്നത് ക്രൂരത അല്ലേ
Thalliyathu aavum
ua-cam.com/video/tcobqxmjW1M/v-deo.html
എങ്കിൽ ആന മതം പൊട്ടി നിക്കുമ്പോൾ ഇക്കിളി ഇട്ടു തളക്കാം
Athe
തുളഞ്ഞാലും വേഗം മരുന്ന് വെച്ചു ഉണക്കാൻ പറ്റും
Ende naadu
Peringode eavideya veed
Good
🙏🙏🙏🙏