Це відео не доступне.
Перепрошуємо.

Second hand bullet buying tips | ബുള്ളറ്റ് വാങ്ങിക്കുമ്പോൾ എന്തെല്ലാം നോക്കണം

Поділитися
Вставка
  • Опубліковано 13 тра 2019
  • Second hand bullet വാങ്ങിക്കുമ്പോൾ ഇൗ പറഞ്ഞതെല്ലാം ശരിയായ രീതിയിൽ ആണോ എന്ന് ഉറപ്പു വരുത്തുക . ഇല്ലെങ്കിൽ പണി പാലും വെള്ളത്തിൽ കിട്ടും.
    Classic 350
    2014
    bullet problems,
    royal Enfield,
    classic 350,
    how to buy a second hand bullet,
    what are the things need to check,
    royal Enfield classic,
    major problems second hand bullet,
    vandi branthanmaar,
    RE problems,
    classic issues,
    thunderbird,
    continent,
    best review
    #bullet
    #classic
    #classic350
    #royal
    #royalenfield
    #enfield
    #review
    Watch and subscribe for more videos
    Contact : zainmozhi1@gmail.com

КОМЕНТАРІ • 99

  • @kannannairkk4512
    @kannannairkk4512 4 роки тому +58

    ബുള്ളറ്റ് യൂസ് ച്യ്ത ആളെന്ന നിലക്ക് ഞൻ പറയുവാണ്, ബുള്ളറ്റ് നല്ല maintenance വരുന്ന വണ്ടിയാണ്. സാധാരണക്കാരനെ കൊണ്ട് തങ്ങത്തില്ല. Better bike ആണ്

    • @shanlocs7872
      @shanlocs7872 3 роки тому +4

      Eniku thonny llaa..

    • @kannannairkk4512
      @kannannairkk4512 3 роки тому +11

      @@shanlocs7872 നിന്നെ പോലെ ആണോ എല്ലാവരും. ഞൻ സാധാരണ ക്കാരന്റെ കാര്യം പറഞ്ഞതാ.,3000 km ഇൽ വരുന്ന oil service ന് 1200 രൂപ. സാദ ബൈക്ക് ന് 250 രൂപ

    • @simpletube3114
      @simpletube3114 3 роки тому +1

      5000km alle service varunnathe.. athe 2500km le sadha bike varunna service chilave x2 kootia mathi
      Fz aayirunnu munpe upayogichathe.. athinr 1200 aane paid oil service varunnathe washing+chain lube ellam koode..

    • @Animalplainet
      @Animalplainet Рік тому +3

      Vandi maryadakk kond nadakkan ariyathavan aanenki nalla maintenance aarkum...athippo eth vandi aayaalm🤣

    • @sujithmundukattil7148
      @sujithmundukattil7148 7 місяців тому

      @@kannannairkk4512bro Fz v1 ithilum maintenance verunund

  • @mr.wayfarer4929
    @mr.wayfarer4929 5 місяців тому +5

    Guys bullet owners undo... ഞാൻ signals second hand എടുക്കുവാൻ നോക്കുന്നു....
    സാധാരണ എത്ര കിലോമീറ്റർ വരെ bullet /classic ഓടും?
    നന്നായി maintain ചെയ്ത വണ്ടി ane...😊

    • @RahulRaj-yv5sx
      @RahulRaj-yv5sx 2 місяці тому

      Ond 2018 model owner 56k completed still running smoothly

  • @shajik.damodaran8156
    @shajik.damodaran8156 4 роки тому +22

    മോനെ, ഒരു പിടിപാടും ഇല്ലാത്ത കാര്യമാണ് നിങ്ങൾ പറയുന്നത് എന്ന വണ്ടിയെപ്പറ്റി അറിയാവുന്ന ആർക്കും മനസ്സിലാകും. ബുള്ളറ്റ് സെക്കന്റ് ഹാൻഡ് വാങ്ങുന്നത് നല്ല expert ആയ ഒരു mechanicനെ കൊണ്ടുപോയി നോക്കി വാങ്ങുക, വളരെ റിസ്‌ക് ഉള്ള ഒരു deal ആണ്, സൂക്ഷിക്കുക. ദൈവത്തെ ഓർത്തു ഇത്തരം വിഡിയോകൾ ചെയ്തു തന്റെ അജ്ഞത മറ്റുള്ളവരെ അറിയിക്കേണ്ട.

    • @TechManiavvmvlogs
      @TechManiavvmvlogs  4 роки тому +8

      Never.
      Njan second hand bullet aan eduthath. Ithuvare oru paniyum illa. Pinne basic idea aann ith athin shesham oru mechanicine kanikkanam.

  • @tonypeter1994
    @tonypeter1994 Рік тому +2

    Chain socket alla bro chain sprocket

  • @Suiiiiiiii33
    @Suiiiiiiii33 6 місяців тому +2

    Classic bullet കൾക്ക് നല്ല cost ആണ്. അതുകൊണ്ട് ഞാൻ സ്റ്റാൻഡേർഡ് എടുത്ത്.

    • @rojisdiary8543
      @rojisdiary8543 3 місяці тому +1

      ക്ലാസ്സിക്‌ ബുള്ളറ്റ് അല്ല.

    • @user-ou3ub9co2y
      @user-ou3ub9co2y 2 місяці тому

      Year

  • @SolamanB-mq3rx
    @SolamanB-mq3rx 8 місяців тому +1

    ശരിയാ ഞാൻ ഒന്ന് വാങ്ങാൻ ഇരുന്നതാ വിലയും പറഞ്ഞു.. ഇപ്പോൾ മൂഡ് പോയി 😂

  • @EmayasBeautyMagic
    @EmayasBeautyMagic 5 років тому +5

    Nice info

  • @rahulradhakrishnan1437
    @rahulradhakrishnan1437 4 місяці тому

    2014 model electra enganund? Nirthipoya model anallo second eduthal pani kittumo?

  • @mind_blower3825
    @mind_blower3825 4 роки тому +5

    Chain socket alla sproket

  • @akbercp2077
    @akbercp2077 11 місяців тому

    ഈ ശവത്തിന് സ്റ്റം ഒക്കെ ഈർക്കിളി പോലെയാണ് എല്ലാ പാട്ടും എല്ലാ വണ്ടികളിലും ഉള്ള ഇരുമ്പൻ കഷ്ണം പോലെ തന്നെയാണ് പക്ഷേ ഇതിന് എല്ലാ മയിലിനും ഓവർ പ്രൈസ് ആണ് എന്നിട്ട് അത് ഇട്ടിട്ട് ഓടിക്കുമ്പോൾ അതിൻറെ ഒരു സുഖം കിട്ടുകയാണെങ്കിൽ തരക്കേടില്ല ഇത് ഒടുക്കത്തെ വൈബ്രേഷൻ സ്പീഡിൽ ഒന്ന് വിട്ടു പോകാൻ പോലും കഴിയുകയുമില്ല കുറെ ആളുകൾ ഇതു വലിയ വേണ്ടിയാണല്ലോ അങ്ങനെ കരുതി പൊളിച്ച് തരത്തിന് വേണ്ടി എടുക്കുന്നതാണ്

  • @manojrambler6118
    @manojrambler6118 5 років тому +5

    Thanks for sharing the useful info.

  • @user-iq2ds1bh2z
    @user-iq2ds1bh2z 4 місяці тому

    I want royal Enfield standard 500.... 2019 last model... help

  • @linutl6072
    @linutl6072 4 роки тому +3

    Bro...experience ellya.....

  • @SahadCholakkal
    @SahadCholakkal 5 років тому +7

    very good information..
    clasic miror vibration aanu

    • @TechManiavvmvlogs
      @TechManiavvmvlogs  5 років тому

      60 above പോയാൽ തന്നെ vibration കൂടും

    • @SahadCholakkal
      @SahadCholakkal 5 років тому

      @@TechManiavvmvlogs ok

  • @akshayaravind36
    @akshayaravind36 3 роки тому

    Bro oru cheriya doubt tank rust ayal engana oilfilter ney effect cheyya

  • @ashiqedayath3292
    @ashiqedayath3292 2 роки тому +3

    Bullet vangaan ulla mood poyi

  • @AlluArjun-xx1ku
    @AlluArjun-xx1ku 3 роки тому +1

    Thanks Bro.

  • @abdullarasheedaliabdulla4872
    @abdullarasheedaliabdulla4872 3 роки тому +1

    Nice infrmtn

  • @Suiiiiiiii33
    @Suiiiiiiii33 6 місяців тому

    ബുള്ളറ്റ് അത്രേ അടിപൊളിയാണോ. എനിക് തോന്നുന്നില്ല. May be ktm adventure 390 better than bullet

  • @manusebastian7290
    @manusebastian7290 2 роки тому +1

    Good Review

  • @yoboys5106
    @yoboys5106 Рік тому

    Gud information

  • @Sulfi949
    @Sulfi949 3 роки тому +2

    Chain spracat enthu vila varum

    • @arumughank1274
      @arumughank1274 2 роки тому

      2600 incude lab

    • @paavammalayali3957
      @paavammalayali3957 Рік тому

      അറിയാത്ത കാര്യം പറയരുത് ബ്രോ ₹ 2500 + labour ₹800 മുതൽ ₹ 1100 വരെ പരുവത്തിന് മെകാനിക് വാങ്ങും
      പിന്നെ അഴിക്കുമ്പോൾ അറിയാം ബ്രൈക് ലൈനർ, കുഷ് റബ്ബർ, വീൽ വയറിംഗ് ഒക്കെ പോയതാണ് എന്ന് ആണ് എങ്കിൽ എല്ലാം കൂടി ₹4500- ₹5000 പോയി കിട്ടും 😂😂

  • @kitchentools4793
    @kitchentools4793 5 років тому +6

    Useful 👍👍

  • @black___shack7412
    @black___shack7412 3 роки тому +2

    2019 classic 350 signels edition available /7000 km drove

  • @sudheeshor5306
    @sudheeshor5306 2 роки тому

    Helpful

  • @akbercp2077
    @akbercp2077 11 місяців тому

    പുതിയ ചെയിൻ സോക്കറ്റ് ഇട്ടാലും കുറച്ചു കഴിയുമ്പോൾ 90 കഴിഞ്ഞ വൃദ്ധന്മാരുടെ വായിലെ പല്ലു പോലെയാകും ജെയിംസ് പോക്കറ്റിലെ പല്ല്

  • @kannannairkk4512
    @kannannairkk4512 4 роки тому +7

    1500 രൂപ ചെറിയ amount ആണോ mr.

  • @akbercp2077
    @akbercp2077 11 місяців тому

    ബുള്ളറ്റിന് പറയാൻ ചെറിയ ഒരു റോഡ് ഗ്രൂപ്പ് ഉണ്ട് അത് അതിൻറെ വൈറ്റില ണ് ശരിക്ക് മറ്റു വണ്ടികളുടെ ഒപ്പം പീഡിപ്പിച്ചു പോകാൻ പോലും കഴിയില്ല സിറ്റി ഹൺഡ്രഡ് പോലും ഇതിനേക്കാൾ എത്രയോ വേഗതയിൽ നമുക്ക് സുഖമായി ഓടിച്ചു പോകാം ഇനി വളവ് ഏതെങ്കിലും വീശിയാൽ ഇതിൻറെ ബ്രേക്ക് പെഡൽ നിലത്ത് തട്ടി വീണു പണ്ടാരമടങ്ങി പല്ലിൽ ചൊറിയും ഒന്നാവും

  • @tech4you235
    @tech4you235 5 років тому +6

    Muthe bullet eshtam ella...duke. mmala chank

  • @ramshadramshad4923
    @ramshadramshad4923 3 роки тому

    👌👌

  • @Sulfi949
    @Sulfi949 3 роки тому

    Hi

  • @shabeebmkd2670
    @shabeebmkd2670 4 роки тому

    ,🌹🌹👍

  • @aaqilahmed5296
    @aaqilahmed5296 2 роки тому

    2018 standard 350 bs4, 38000km , price 90k..worth aahno?? Pls reply

  • @sheebavinodkumar547
    @sheebavinodkumar547 2 роки тому +9

    പഴയ ബുള്ളറ്റ് ഒരിക്കലുംവാങ്ങാതിരിക്കുന്നതായിരിക്കും നല്ലത് 🤔😄😄

    • @TechManiavvmvlogs
      @TechManiavvmvlogs  2 роки тому +4

      Ente anubhavam, puthiya bulletinekalum nallath kurachu payayathaa

    • @VJACADEMYVISHNU
      @VJACADEMYVISHNU 2 роки тому

      സെക്കന്റ്‌ വാങ്ങാതിരിക്ക നല്ലത്

    • @VJACADEMYVISHNU
      @VJACADEMYVISHNU 2 роки тому

      ഇപ്പോ ഉള്ള ക്ലാസ്സിക്, meteor ഒക്കെ അടിപൊളി വണ്ടി ആണ് പുതിയ എടുക്കുക ആണ് ബെറ്റർ

  • @bineeshsoumya6757
    @bineeshsoumya6757 3 роки тому

    ഏത് കൊച്ചു കുട്ടിക്കു പോലും അറിയാവുന്ന കാര്യങ്ങളണ്