സ്വിങ്ങാം ബുഷ് ന്റെ കാര്യം പറഞ്ഞ് തന്നതിൽ വലിയ ഉപകാരം. ✌👌👍പക്ഷെ ഈ Standard ബുള്ളറ്റ് ഈ സ്റ്റിക്കർ പണി ഒക്കെ കയറ്റി തീരെ Standard ഇല്ലാതാക്കിയതിൽ വിഷമം ഉണ്ട്. മൈസൂർ ദസറ ക്ക് കൊണ്ട് പോയി പ്രദശിപ്പിക്കാം. ന്തോന്നെടെ ഇത് 😇🙄
ചേട്ടൻ പറഞ്ഞ കാര്യം വളരെ ശരിയായ കാര്യമാണ് താങ്ക്യൂ....കമ്പനി കൊടുത്തു പണിയുന്നവർ ഈ പറ്റി പിന്നെ ഇരയാകും, എല്ലാം ബൈക്കുകളുടെയും complaint കണ്ടുപിടിക്കുന്നതേ പുറത്തൊക്കെ ഉള്ള വർക്ക്ഷോപ്പ് മേസ്തിരിമാർ ആണ്,,, കമ്പനി സർവീസ് ചെയ്യുന്നവർക്ക് ഇത് അറിയാൻ പറ്റില്ല, കമ്പനിക്കാർ ഇതു പുറത്തു പറയുകയും ഇല്ല
2.5 വർഷം കൊണ്ട് 40,000 രൂപയുടെ സർവീസ് ചെയ്തു എന്റെ classic 350 ക്ക്. എല്ലാ സർവ്വീസും Authorised Service സെന്ററിൽ നിന്നാണ്. ഇപ്പൊ 46000 Km ഓടിയിട്ടുണ്ട്. ചെയിൻ സെറ്റ് 3 പ്രാവശ്യം മാറ്റി. ഇപ്പൊ ഈ video കണ്ടപ്പോഴാണ് ഇങ്ങനെ ഒരു സാധനം ഉള്ളത് അറിയുന്നത്. എന്തായാലും സുഹൃത്തെ ഒരുപാട് നന്ദി എനി അതുകൂടി change ചെയ്ത് നോക്കാം.
0000000000000000 Quality Bike ഒരു കാളയും കൂടി വാങ്ങി നിർത്തിയേക്കണം. Royal Enfield എന്റെ എത്ര ലക്ഷം തിന്നുമുടിച്ചു കണക്കില്ല. ബോണസ്സായി നടുവൊടിച്ചു തന്നു.
Swing arm bush plastic aanenkil kooduthal yathra sukham kittum..naduvine nallathane..but ath last cheyyilla.5000..8000 aakumbol pokum..but iron swing arm aanenkil last cheyyum but yathra sukham kurayum (plastic swing arm bush maatti iron bush aakkiya oru anubhavasthan)..ithokke orumathiripetta ellavarkum ariyavunna karyam aane..anyway gud video and gud information.👍
arun ajay Appo ee iron bush idunnathilum enthukondum nallath oru 2000 km koodumbo ee plastic bush maati vere puthiya plastic bush thanne medich idunnathalle...???
Swing arm Bush putya bulletil fibre made anu... Njn ente clasikil pazhay model iron type bush itu... Enteth oru 40k ayapo shake ayarnu... Ipo no scene.. crossed .. 1 lakh... Showroomil kondu poyal pinem.. company made fibre bush ittu tarum... So pazhaya vandi paniyunna workshopil matram bullet service kodukuka... Free service kazhinga plss say no to showroom thendis...
വളരെ thanks ചേട്ടാ.. ഈ വിവരം ഞങ്ങളോട് ഷെയർ ചെയ്താണ്. എന്റെ ബുള്ളറ്റ് 2010 മോഡൽ അന്ന് 1st ബുക്കിങ് uce ഇപ്പോൾ 67k കിലോമീറ്റർ ഓടിച്ചു ഒരു 10k രൂപയുടെ പണി വന്നു പോയതേ ഉള്ളോ... ഇനി ഞൻ swing arm bush ചേഞ്ച് ചെയ്യുന്നതാണ് 💖 thankyou
ബുള്ളറ്റ് ആയാലും ശരി വിമാനം ആയാലും ശരി അവതരണം ചെയ്തുകൊണ്ടിരിക്കുന്നു ഒരുത്തൻ കടന്നുവന്നു ഹാർലി ഡേവിസൺ അവൻ വെറുതെ അതുവഴി പോയതേയുള്ളൂ ബുള്ളറ്റിൽ വിട്ടിട്ട് ചേട്ടൻ ഹാർലി-ഡേവിഡ്സൺ ആണ് പോയത് എന്ന് പറഞ്ഞപ്പോൾ അപ്പോൾ അവൻറെ ഗാംഭീര്യം പറയാൻ വയ്യ💪💪💪💪
Vandiyil kaayary irunne jump cheyumbol back side il ninne keeru... keeru sound varune.. first karuthy shock il ninne ahne details check cheythppol sound avide ninne alla.. ini swimharm de side il ninne vellom aahno?.. vandi ponguvaum thazhukaum cheyumbol.. aahne ullathe.
Ente bullet chain and sprocket one side tight problem ayrnnu..njan ath maati puthiyath vachu..ennit ippo veendum one side aayi ..ath swing ambush aayi bandham undo
ഇനിയും ഇതുപോലുള്ള വീഡിയോ ഇടുമോ ബ്രോ ? നല്ല വീഡിയോ ... എന്റെ സ്പ്രോക്കേറ് മാറ്റാൻ ഉണ്ട് ... അതിന്റെ കൂടെ swing arm bush മാറ്റുന്നത് അല്ലേ നല്ലത് ? എന്റെ വണ്ടി 5 year ആയ്യി . Clasic ആണ് ... ടയർ shake ആവുന്നത് ഒന്നും ഇപ്പൊൾ ഇല്ല .. എങ്കിലും sprocket change ചെയ്യുമ്പോൾ bush കൂടെ മാറ്റാം ലെ ? പിന്നെ over heat ആവുന്നത് എന്താണ് ? എൻജിൻ oil oke correct ചെയ്യാറുണ്ട് ... But നല്ല ഹീറ്റിങ് ഉണ്ട് ... എക്സൈസ്ട്ട്... വരെ കറുത്തു .. തുരുംബവുന്ന് heat കൊണ്ട് .. why ?
@@RoadTravelMadnes UND bro pakshe silencer മാറ്റുന്നതിനും മുൻപ് ഉണ്ട് ബ്രോ അത് ... Original silencer 1 year കയിഞ്ഞപ്പോൾ വലിയൊരു ദ്വാരം അടിയിൽ 😁 2 year കയിഞ്ഞപ്പോ silencer മാറ്റിയത് ആണ് .. പക്ഷേ മാറ്റുന്നതിന് മുൻപ് ഉണ്ട് അത് ബ്രോ
ഒരു പുതിയ ബൈക്ക് എടുക്കാൻ തീരുമാനിചിട്ട് കൊറച്ചു ദിവസം ആയി ആദ്യം മനസ്സിൽ വരുന്ന ബുള്ളറ്റ് ആണ്. ഇത് ഇപ്പൊ കമന്റ് വായിച്ചപ്പോ ഒരറ്റ ആൾ നല്ല അഭിപ്രായം ഇല്ല 😟😟ആകെ കൺഫ്യൂഷൻ ആയല്ലോ റബ്ബേ. ഏത് വണ്ടി എടുക്കും ഞാൻ ?
മറ്റ് വണ്ടിയെക്കാൾ ചിലവ് ഉണ്ടാകും എന്നറിഞ്ഞിട്ടാണ് എല്ലാവരും ബുള്ളറ്റ് എടുക്കുന്നത് അതൊരു ഇഷ്ടവും ആഗ്രഹവും ഉള്ളത് കൊണ്ടാണ്. ജീവിച്ചിരിക്കുമ്പോൾ അല്ലെ ഇഷ്ടങ്ങൾ സാധിക്കാൻ പറ്റൂ.. എല്ലാത്തിനും ഓരോ കുറവുകളും കുറ്റങ്ങളും ഉണ്ടാകും നെഗറ്റീവ് വശം മാത്രം നോക്കിയാൽ ഒന്നും ചെയ്യാൻ പറ്റില്ല. ബുള്ളറ്റ് എടുക്കുമ്പോൾ ഷോറൂം കാരുടെ പറ്റിപ്പിന് ഇരയാവാതിരിക്കാൻ കുറേ കാര്യങ്ങൾ ശ്രദ്ധിക്കണം.
അനുഭവങ്ങളെകാൾ വലിയ ഗുരു വേറെ ആര് അത് പറഞ്ഞു തരുന്ന നിങ്ങളുടെ നല്ല മനസ്സിന് നന്ദി
😍
സ്വിങ്ങാം ബുഷ് ന്റെ കാര്യം പറഞ്ഞ് തന്നതിൽ വലിയ ഉപകാരം. ✌👌👍പക്ഷെ ഈ Standard ബുള്ളറ്റ് ഈ സ്റ്റിക്കർ പണി ഒക്കെ കയറ്റി തീരെ Standard ഇല്ലാതാക്കിയതിൽ വിഷമം ഉണ്ട്. മൈസൂർ ദസറ ക്ക് കൊണ്ട് പോയി പ്രദശിപ്പിക്കാം. ന്തോന്നെടെ ഇത് 😇🙄
😂,,,, ath innale matti bro
@@RoadTravelMadnes ippolaa oru samaadhanm aaye
Its non of your business its his bullet what he likes go head its is own not others
Hahhaa.... wel said, matyath nannay
Ha
സത്യം പറഞ്ഞ ഈ വീഡിയോ കണ്ടു കൊണ്ടു തന്നെ ഈ ബുഷ് പോയി നോക്കിയ ആരെങ്കിലും ഉണ്ടോ ഞൻ അല്ലാതെ 😂😂😂
Njaanonnu poyi nokkatte
സൂപ്പർ ബ്രോ വളരെ ഉപകാര പ്രധാനമായി വീഡിയോ... അടുത്ത വീഡിയോക്ക് വേണ്ടി വെയിറ്റ് ചെയ്യുന്നു
Thanks man
ചേട്ടൻ പറഞ്ഞ കാര്യം വളരെ ശരിയായ കാര്യമാണ് താങ്ക്യൂ....കമ്പനി കൊടുത്തു പണിയുന്നവർ ഈ പറ്റി പിന്നെ ഇരയാകും, എല്ലാം ബൈക്കുകളുടെയും complaint കണ്ടുപിടിക്കുന്നതേ പുറത്തൊക്കെ ഉള്ള വർക്ക്ഷോപ്പ് മേസ്തിരിമാർ ആണ്,,, കമ്പനി സർവീസ് ചെയ്യുന്നവർക്ക് ഇത് അറിയാൻ പറ്റില്ല, കമ്പനിക്കാർ ഇതു പുറത്തു പറയുകയും ഇല്ല
Yes
താങ്ക്സ് ചേട്ടാ. വളരെ നല്ല വീഡിയോ ആയിരുന്നു.. ഇതുപൊല ഒരുപാട് കാര്യങ്ങളുമായിട്ടു ഒരു വലിയ വീഡിയോ ഞാൻ പ്രേധീഷിക്കുഹായാണ്.
eee video kandavaril bullet ullavar ellarum like cheyy machanmare👍👍👍
Royal Enfield ബുള്ളറ്റിറെറ മുകളിൽ BMW സ്റ്റിക്കർ ഒട്ടിച്ചത് ശെരിയായില്ല
Mattam bro
crct bro...RE worldil eatavum nalla brandaanu...athinu bmw sticker vech nashippikaruth
നല്ല ഒരു കാര്യമാണ് പറഞ്ഞത് എല്ലാവരും മനസ്സിലാക്കട്ടെ താങ്ക്യൂ
Someone give this guy a Medal 🏅
നല്ല ഒരു ഇൻഫോ വീഡിയോ ആയിരുന്നു. പിന്നെ ബ്രോ അല്പം അലങ്കാര പണികൾ കുറച്ചാൽ വണ്ടി ഒന്ന് വൃത്തിയാകും.. ✌️😀✌️
😂 sathyam
Ellavarum paraju.... Inn ayichumatti
Thanks bro
Stickers shokam annto
allengilum Standard engane modify cheythalum vrithikedaakum..
ബ്രോ നല്ല ഉപകാരപ്രദമായ വീഡിയോ വീണ്ടും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു
എന്റെ ബുള്ളറ്റ് 17000 km ആയി ഷോറൂം il ഇതു പറഞ്ഞു ഇ ബുഷ് മാറണം എന്നു തങ്ങൾ പറഞ്ഞത് വളരെ ശരിയാണ്
😍
Marithanoo.. rate ethre aayi...
Thanks for your valuable information. Njn e varunna feb or marchil std 500 vedikan plan undu.
നിങ്ങള് പറഞ്ഞതു എല്ലാം ഉള്ളതാണ് ചേട്ടാ.....👍👍👍
😍
നിങ്ങൾ പറഞ്ഞത് വളരെയധികം സത്യമാണ്
2.5 വർഷം കൊണ്ട് 40,000 രൂപയുടെ സർവീസ് ചെയ്തു എന്റെ classic 350 ക്ക്. എല്ലാ സർവ്വീസും Authorised Service സെന്ററിൽ നിന്നാണ്. ഇപ്പൊ 46000 Km ഓടിയിട്ടുണ്ട്. ചെയിൻ സെറ്റ് 3 പ്രാവശ്യം മാറ്റി. ഇപ്പൊ ഈ video കണ്ടപ്പോഴാണ് ഇങ്ങനെ ഒരു സാധനം ഉള്ളത് അറിയുന്നത്. എന്തായാലും സുഹൃത്തെ ഒരുപാട് നന്ദി എനി അതുകൂടി change ചെയ്ത് നോക്കാം.
0000000000000000 Quality Bike
ഒരു കാളയും കൂടി വാങ്ങി നിർത്തിയേക്കണം.
Royal Enfield എന്റെ എത്ര ലക്ഷം തിന്നുമുടിച്ചു കണക്കില്ല.
ബോണസ്സായി നടുവൊടിച്ചു തന്നു.
Ethilum betham car arnallo bro
Bro metal swing arm bush ഇട്ടതിന് ശേഷം വണ്ടിയുടെ Suspension കുറഞ്ഞോ
എനിക്ക് എൻജിൻ പണിവന്നു രണ്ടുവർഷംകൊണ്ട്😓
Bro 100% ithanu problem
Thanks man,ariyilllaayirunnu ithonnum. machaanea video poli
Thamks bro
Old CI engine bullet is the best no such complaints at all I am using for the last 20 years
Worthy video brother.. Ippolaanu ente vandi de oru issue ullath manassilaayath.. Tyre vettunnath... God bless you... Keep going
Thanks bro
My std350 allready covered 42k km.it now running with my first spoket. chain should be cleared reguraly to make its o rings to be always free.
Bhagyavan
ഉപകാരപ്രദം ആണ് സൂപ്പർ അടിപൊളി.... !!!
Good information bro... Thanks alot... Stay tuned for more videos...
Thanks bro
കലക്കി നല്ല വിവരണം.
Lo
Swing arm bush price RS. 140/-
Because i am a bullet technician
Ath maatan labour charges ethraya bro?
Motham 600
Labour charge njan vangunnadh 400 total cost 540/-
Please ask for swing arm bush for bullet old model
It will be available on all royal Enfield spare outlets
Chettan parnjathe valarae bhalavathayaa kaaryamaanae. ee information thannathill valare nanniyunde
😍
Thanks bro...8000 km aayitollu..nte vnadiyude handlinte bols poyi...showroomil poyapo avar paranju adu 12000 km matanamennu paranju..appo ithanu reason lle..thanks..
വളരെ നല്ല ഒരു അറിവ് ആണ് നിങ്ങൾ നൽകിയത്.. പുതിയ വീഡിയോ ആയി കാത്തിരിക്കുന്നു ഒരു സംശയം ക്ലാസിക് ആണോ, സിഗ്നൽ ആണോ, സ്റ്റാൻഡേർഡ്, ആണോ ഏതാ നല്ല ദ് എടുക്കാൻ
കളിയാക്കലുകാരോട് പോകാൻ പറ ബ്രോ അടുത്ത വിഡിയോക്ക് വെയിറ്റ് ചെയുന്നു
😍
Bro 2015 thunderbird il swing arm bush plastic or iron..
അടിപൊളി സൂപ്പർ... !!!
Brooo nalla information and nalla avatharanam
Nice iniyum ith polulla vdos expect cheyyunnu
😍
Swing arm bush mari brooo showroomil ninn thanne .... cast iron..
Thank you.... Its really helpful.
Thanks bro
Very good information
Thank you brother
I am not egucated
But I know how to marketing
Combany spare parts
സുഹൃത്തേ നല്ല അറിവ് .... Thanks
😍
Very useful info bro.thanks. Enikkum check cheyyanam. Ithu thanne table stay bush?
Thanks bro
Ningal pwoli aanu brooh...🤩😘
Love
I changed swing arm bush. Ithil paranja back ilakkm undayi. Bush Matti Old bullet nte vangi. Ipo vibration ulpede mari
Bro classic inte mattyal kozhappam undo
സത്യം ആണ് ബ്രോ എനിക്കു ഉണ്ടായ അനുഭവം ആണ്
വണ്ടിക്ക് ഭയങ്കര പൊളിച്ചിൽ ഉണ്ട്
@@sreejithmanjakkal ഞാൻ ഇപ്പോൾ ബുഷ് മാറി പഴയ മോഡൽ ബുഷ് ഇട്ടു
Swing arm bush plastic aanenkil kooduthal yathra sukham kittum..naduvine nallathane..but ath last cheyyilla.5000..8000 aakumbol pokum..but iron swing arm aanenkil last cheyyum but yathra sukham kurayum (plastic swing arm bush maatti iron bush aakkiya oru anubhavasthan)..ithokke orumathiripetta ellavarkum ariyavunna karyam aane..anyway gud video and gud information.👍
arun ajay Appo ee iron bush idunnathilum enthukondum nallath oru 2000 km koodumbo ee plastic bush maati vere puthiya plastic bush thanne medich idunnathalle...???
ചേട്ടാ പറഞ്ഞത് 💯ശെരിയാ.. അനുഭവം ഗുരു...
Eth evide kittum ?
Your statement is correct but u use extra fittings especially light
Ithenthonnadai sticker kadayo, leg guardil oru mirror koode vecha adipoliyayirikum
😂
Bullet long odumpol ...bhayngara sound... Ganarator ekka start akana pole..pinne engine thanuth kazhimpol prblm ila..nala heat m und..entha ethin chynde????
I have the same problem.. I think it is tappet noise... Do u have any clue. Did u repair it. Pls tell me what to do.. If u know
Ok agree.. swing & bush correct ethra km kazhiyumbol maaranam..engane manasilakm etinte pazhakam..
5k
Swing arm Bush putya bulletil fibre made anu... Njn ente clasikil pazhay model iron type bush itu... Enteth oru 40k ayapo shake ayarnu... Ipo no scene.. crossed .. 1 lakh... Showroomil kondu poyal pinem.. company made fibre bush ittu tarum... So pazhaya vandi paniyunna workshopil matram bullet service kodukuka... Free service kazhinga plss say no to showroom thendis...
Njn oru vattame chain and sprockets maritulu... Now covered 1 lakh...
Yes
എവിടുന്നാ വാങ്ങിയത് ?
Njn parippally kollam.. anu stalam.. navaikulam bullet workshop undu.. avduna cheytat..
Vishnu VS athre okke veno bro badaaayi vidalle
Mr... shefin mayan ji .... Thanku information... Edu 5000 kilometr kudumpol mattanam alle ... .
ഹാർഡ്‍ലി ഡേവിഡ്സൺ പോയാൽ ഒച്ച അകം പാവം ബുള്ളറ്റ് ശബ്ദം ഉണ്ടാക്കി പോയാൽ ലീഗൽ പ്രോബ്ലം
😂
ഹാർലി യുടെ എല്ലാ exhaust ഉം Legal approved ആണ്
Hi എന്റെ ചാനൽ ഒന്ന് നോക്കിയാലോ ? ഇഷ്ടപെട്ടാൽ സബ്സ്ക്രൈബ് ചെയ്യണേ !!!
Harleyde stock silencer aan bro ath..bulletinte stock silencer illegal allalllo
@@gabrielrocksan8210 true bro..old bullet is legend always.. puthiyath just business maatram aan ..no soul like the old ones
വളരെ thanks ചേട്ടാ.. ഈ വിവരം ഞങ്ങളോട് ഷെയർ ചെയ്താണ്. എന്റെ ബുള്ളറ്റ് 2010 മോഡൽ അന്ന് 1st ബുക്കിങ് uce ഇപ്പോൾ 67k കിലോമീറ്റർ ഓടിച്ചു ഒരു 10k രൂപയുടെ പണി വന്നു പോയതേ ഉള്ളോ... ഇനി ഞൻ swing arm bush ചേഞ്ച് ചെയ്യുന്നതാണ് 💖 thankyou
ശരിക്കും നല്ല മെസ്സേജ്
ഉപകാരപ്രദമായ പോസ്റ്റ് tnx
😍
ബുള്ളറ്റ് ആയാലും ശരി വിമാനം ആയാലും ശരി അവതരണം ചെയ്തുകൊണ്ടിരിക്കുന്നു ഒരുത്തൻ കടന്നുവന്നു ഹാർലി ഡേവിസൺ അവൻ വെറുതെ അതുവഴി പോയതേയുള്ളൂ ബുള്ളറ്റിൽ വിട്ടിട്ട് ചേട്ടൻ ഹാർലി-ഡേവിഡ്സൺ ആണ് പോയത് എന്ന് പറഞ്ഞപ്പോൾ അപ്പോൾ അവൻറെ ഗാംഭീര്യം പറയാൻ വയ്യ💪💪💪💪
Big salut bose thanks very much....
Thank you information Chettan
Valare upakaram. Thanks
😍
Why don't you give public interest litigation? These should be corrected by the manufacturer if it is intentional by Enfield
Shefin bro, tdpa il athu workshop aa bullet service naa kayattunae. Kabir ntae workshop il ano
Njan ernakulam anu
Good information bro..Remove BMW sticker chummma Bullet verum local look akalae..
Kalanju bro
@@RoadTravelMadnes Powlichu bro😎✌
😍
താങ്ക് ഇനിയും വീഡിയോ പ്രതിക്ഷിക്കുന്നു
😍
Correct Aann bro paranje njan ennale Aa bushum socutum Matti survis cheythu total enikk 8400 Roopa poyikitti😫😫
SUPER IDEA SUPER VIDEOS
Bro will changing the swing arm bush reduce vibrations? If so then by how much?
Back vib kurayum,,, 200 il thaye ullu bushin, matanulla chargum
@@RoadTravelMadnes thanks bro
😍
@@RoadTravelMadnes iron bush rate 200 aano
Bro evdenna kitta bush..
Nice video....iniyum ith pole ulla video idanam... please...
Yes bro
ബ്രോ സ്റ്റാൻഡേർഡ് ന്റെ shock absorber ന്റെ performance തീരെ പോരാ അതിന് എന്തെങ്കിലും സൊല്യൂഷൻ ഉണ്ടോ?
Undegil parayu bro
Super bro ഇത് company കാരെ അറിയിക്കുകയായിരുന്നു നല്ലത് ഇനി ഇറങ്ങുന്ന ബുള്ളറ്റ് എങ്കിലും നല്ലത് ഇറങ്ങട്ടെ
Singam bush 5000km change akkano.....bro nammak adhin pakaram cast Ayan kettan pattuo
No pothuve 12k kms min kittarund pothuve .. , warranty yum und ,
ഈ വീഡിയോ കണ്ടതുകൊണ്ട്, ഞാൻ ഏതായാലും മാറ്റി 🙂🙂🙂
Swing Arm bush പോയാൽ Head complaint ആകുമെന്നു പറഞ്ഞത് മനസിലായില്ല.
വെയിറ്റ് കാരണം frond balance കുറയും shock ubsober complaint വരും ചേട്ടാ
വളരെ ഉപകാരം സാർ
😍
Thunderbird 350 x nteyum standred 350 same swing arm bush ano
Bro paranjathellam correct aahn... Ehh same cmpnt nte vandikk vannirunnu....👌👌👌👌👌👌👌
😍
Trivandrath e bush change cheyan best workshop evida? Any suggestions?
Vandiyil kaayary irunne jump cheyumbol back side il ninne keeru... keeru sound varune.. first karuthy shock il ninne ahne details check cheythppol sound avide ninne alla.. ini swimharm de side il ninne vellom aahno?.. vandi ponguvaum thazhukaum cheyumbol.. aahne ullathe.
Ente bullet chain and sprocket one side tight problem ayrnnu..njan ath maati puthiyath vachu..ennit ippo veendum one side aayi ..ath swing ambush aayi bandham undo
GMG aano bro??
Bro. Swingaam bush. Plastic matti Vera ettal. Yathra sugam undakoola chattam koodum back pain varum. Edak grees ett resett aakiyall nannai erikkum
Kl38g.... thodupuzha anallo... thodupuzha il evideya??
Elamdesom
Correct aan..ente vandikk alighment ippazhum thakaraan..pinne chain and sprocket poyi..thaankal parayunna pole back wheel shake aavanind...pinne frond wheel um leftilot veen kidakka..alighment cheyth maduth 😥
Yes, even I had the same issue
Super machaaa upakarapetta video
😍
Thunder bird 350 (2016 ) valya paniyonnum ithuvare kittiyilla ippo 75km atitundu. Meter eyaduthu adichu pyi . Vere karyamayi paniyonnum ithuvare thannittila
Very good information sir 🙏
Gear shift IL sound ine patty oru video cheyamo
Yes
ശെരി ആയ rpm ൽ ഗിയർ മാറിയാൽ ഗിയർ മാറുന്ന ശബ്ദം ഉണ്ടാകില്ല. പുതിയ വണ്ടി ഓടിച്ചു തുടങ്ങുമ്പോൾ തന്നെ അത് ചെയ്യേണ്ടത് ആണ്. അങ്ങനെ ഓരോ ഗിയറും ഓപ്പൺ ആകും...
Yes
Vandiyude catalogil detail und bto
clutch nde free play adjust chyuooo
Bro, which km you changed swing arm
ആ BMW സ്റ്റിക്കർ കണ്ടാൽ തന്നെ impression പോകും
Athokke eppoye kalanju
താങ്കൾ പറഞ്ഞത് Bestinformesion
Thanks bro
njanum string arm bush mariyathannu local workshopil...annu avarum ennoduu ethu thanna parajuu
Etra kmil ann swing arm bush change cheyande
ഇനിയും ഇതുപോലുള്ള വീഡിയോ ഇടുമോ ബ്രോ ? നല്ല വീഡിയോ ... എന്റെ സ്പ്രോക്കേറ് മാറ്റാൻ ഉണ്ട് ... അതിന്റെ കൂടെ swing arm bush മാറ്റുന്നത് അല്ലേ നല്ലത് ? എന്റെ വണ്ടി 5 year ആയ്യി . Clasic ആണ് ... ടയർ shake ആവുന്നത് ഒന്നും ഇപ്പൊൾ ഇല്ല .. എങ്കിലും sprocket change ചെയ്യുമ്പോൾ bush കൂടെ മാറ്റാം ലെ ? പിന്നെ over heat ആവുന്നത് എന്താണ് ? എൻജിൻ oil oke correct ചെയ്യാറുണ്ട് ... But നല്ല ഹീറ്റിങ് ഉണ്ട് ... എക്സൈസ്ട്ട്... വരെ കറുത്തു .. തുരുംബവുന്ന് heat കൊണ്ട് .. why ?
Silencer mattiyayirunno
@@RoadTravelMadnes UND bro pakshe silencer മാറ്റുന്നതിനും മുൻപ് ഉണ്ട് ബ്രോ അത് ... Original silencer 1 year കയിഞ്ഞപ്പോൾ വലിയൊരു ദ്വാരം അടിയിൽ 😁 2 year കയിഞ്ഞപ്പോ silencer മാറ്റിയത് ആണ് .. പക്ഷേ മാറ്റുന്നതിന് മുൻപ് ഉണ്ട് അത് ബ്രോ
4 th service vare heat undakum.. Pinne kurayum,, silencer mattiyal koodum
@@RoadTravelMadnes Shari bro athayirikkum lle.. vere .. valla issue kanumo ?
@@RoadTravelMadnes bro oru doubt koode brode videoyil swing arm bush .. kanikkan oru taap thurannille ? Ath vedikkqn kittumo ? Ente ath veenu poyi
Ente oru friend paranju metal bush cheythal weekly Greese cheyyendi verumenn sheriyano
Yes bro eethu ulla kareyamaaa
Eethu enta vandillum kanundd
Classic 2018 model 13600km odi ithu vare oru complaints um I'lla..... showroom karu paranju one of the rare piece.....
Bhagyavan
brass inte swing arm bush kittum athanu nallathu,njan ente Electrayil athanu ittekkunnathu
Ok
എവിടുന്ന് വാങ്ങിന്ന് പറയാമോ bro ?
Bullet workshopil kittum bro
@@santoshkumar-fh4nm njan service cheyyunnath eranakulathe RE brand store il aanu. Avidunnu aanu vangiyathu. Avide paranjappo avar maatti thannu.
Ur absolutely right brother
ഒരു പുതിയ ബൈക്ക് എടുക്കാൻ തീരുമാനിചിട്ട് കൊറച്ചു ദിവസം ആയി ആദ്യം മനസ്സിൽ വരുന്ന ബുള്ളറ്റ് ആണ്. ഇത് ഇപ്പൊ കമന്റ് വായിച്ചപ്പോ ഒരറ്റ ആൾ നല്ല അഭിപ്രായം ഇല്ല 😟😟ആകെ കൺഫ്യൂഷൻ ആയല്ലോ റബ്ബേ. ഏത് വണ്ടി എടുക്കും ഞാൻ ?
മറ്റ് വണ്ടിയെക്കാൾ ചിലവ് ഉണ്ടാകും എന്നറിഞ്ഞിട്ടാണ് എല്ലാവരും ബുള്ളറ്റ് എടുക്കുന്നത് അതൊരു ഇഷ്ടവും ആഗ്രഹവും ഉള്ളത് കൊണ്ടാണ്. ജീവിച്ചിരിക്കുമ്പോൾ അല്ലെ ഇഷ്ടങ്ങൾ സാധിക്കാൻ പറ്റൂ.. എല്ലാത്തിനും ഓരോ കുറവുകളും കുറ്റങ്ങളും ഉണ്ടാകും നെഗറ്റീവ് വശം മാത്രം നോക്കിയാൽ ഒന്നും ചെയ്യാൻ പറ്റില്ല. ബുള്ളറ്റ് എടുക്കുമ്പോൾ ഷോറൂം കാരുടെ പറ്റിപ്പിന് ഇരയാവാതിരിക്കാൻ കുറേ കാര്യങ്ങൾ ശ്രദ്ധിക്കണം.
Tngs bro njan 1 dey 80 kml renning und eni time chei cheige cheyyarund tngs bro
നമ്മടെ ആശാൻ ഇങ്ങോട്ട് പറഞ്ഞ് മാറ്റിച്ചു😎
Ippa eghanaa undu
suspensn nde working koravv varrunnund.. metal bush idumbool... enk feel chythath aan.. bt metal bush thanne aan nallath..
Yes
ബുള്ളറ്റ് എടുക്കാൻ പ്ലാൻ ഉണ്ട് സ്റ്റാൻഡേർഡ് ആണോ ക്ലാസിക് 350 ആണോ നല്ലത്
sinoj ms always 350 better , I have 2000 model std it’s so good to ride
bro Njn inn swing arm bush change cheythu iwde calicut l njn cheytha shopil 1000 Rs aane vanghichath... change cheythileghil vibration koodum pinne chain sprocket life kurayum, tyre chethi pokum anghane orupad demerits nd...ok bro nice video
😍