വെറും7000രൂപക്ക് ബുള്ളറ്റ്|used royal Enfield|used bikes and scooters for sale

Поділитися
Вставка
  • Опубліковано 10 вер 2024
  • എല്ലാ വാഹനങ്ങളും വിറ്റു പോയി
    all sold out
    യൂസ്ഡ് ബൈക്ക് ഇൻസ്റ്റാഗ്രാമം ഫേസ്ബുക്കും ഫോളോ ചെയ്യൂ ഒരു ബൈക്ക് സ്വന്തമാക്കാൻ സുവർണ്ണാവസരം
    / d_motors_pre_ownedbikes
    www.facebook.c...
    ഇതുപോലെ നിങ്ങളുടെ സ്ഥാപനങ്ങളും പരസ്യം ചെയ്യാം
    advertisement and UA-cam promotion
    anshad nazar 7034750936

КОМЕНТАРІ • 158

  • @shamilgamezone2406
    @shamilgamezone2406 Рік тому +13

    Down payment കുറഞ്ഞാല്‍ എങ്ങനെയാണെഡോ ലാഭമാകുന്നത് ? പലിശ കൂടി നഷ്ടമല്ലേ വരുന്നത് ?

  • @redmis196
    @redmis196 Рік тому +59

    ഞാൻ ഏഴായിരം രൂപക്ക് ഒരു ബുള്ളറ്റും .. മിച്ചം വന്ന 3000 ത്തിന്....ഒരു.. ഉണക്കമീനും ..😳..സോറി... യൂണിക്കോണും...വാങ്ങി....😊

  • @mrctrading1497
    @mrctrading1497 Рік тому +43

    മച്ചാനെ ഒരു കാര്യം പലതവണ പറഞ്ഞ് സമയം കളയരുത് അഥവ മനസ്സിലാക്കാൻ പറ്റാത്ത ആളുകൾ വീണ്ടും വീണ്ടും കണ്ട് മനസിലാക്കും.... ഞാൻ എന്നും പറയുന്നു.... വിഷമം തോന്നരുത് ഏകദേശം അമ്പിയേ വാങ്ങുന്നതിന് മുൻപ് ഒരു വീഡിയോ അമ്പാസിഡർ ഒരു പാട് പേരുടെ വണ്ടി കൾ കാണിച്ചു അന്ന് കൂടെ കൂടിയതാണ് വിരോധം വെക്കരുത് പറഞ്ഞതിൽ.....

  • @worldplayer292
    @worldplayer292 Рік тому +16

    വില കൂടുതലാണ് ബ്രോ

  • @shijuvarghese6667
    @shijuvarghese6667 Рік тому +3

    Signal model te down payment മാത്രമേ പറഞ്ഞോളൂ full amount കൂടി parayamayirunu

  • @madhuguruvayoor8827
    @madhuguruvayoor8827 Рік тому +8

    വെറുപ്പിക്കല്ലേ ബായ് എന്താണെന്നുവെച്ചാൽ പറഞ്ഞവസാനിപ്പിച്ചാൽ നന്നായിരുന്നു

  • @shijukpillai3052
    @shijukpillai3052 7 місяців тому

    I need a neet 2018, 19, 20, 21 Bullet (classic or Std) by exchanging my 2004 RE Std (Left break) . lf you deal it, please Inform.

  • @ganapathysundharam9900
    @ganapathysundharam9900 Рік тому +4

    Very very superrrrrrrrrr
    Congratulations
    God bless you Brother

  • @jinsalves
    @jinsalves Рік тому +1

    Pulsar mt yo?? Sir etha brand adichathu

  • @TheCpsaifu
    @TheCpsaifu Рік тому +3

    ഒരു mic കൂടെ വാങ്ങാമായിരുന്നു,..

  • @sabirac118
    @sabirac118 Рік тому +4

    ഇനി എന്നാ നിങ്ങൾ ഒരു മൈക് വെങ്ങുക വോയിസ്‌ തീരെ കിളിയാറില്ല 👍🏻👍🏻

  • @bahisvlog8032
    @bahisvlog8032 Рік тому +1

    Avidechennal vaak keerachakakumo

  • @manojvk-jk6dv
    @manojvk-jk6dv Рік тому +2

    മേടിക്കാന്‍ ചെന്നാല്‍ വായില്‍ കൊള്ളാത്ത വില പറയും പുതിയൊരു bike വല്ല അര്‍ജന്‍റ് ആവശ്യത്തിന് വില്‍ക്കാന്‍ ചെന്നാല്‍ വില കാണെത്തില്ല

  • @dhanielsiriyac2320
    @dhanielsiriyac2320 Рік тому +5

    Doctr used vandy ennu paranju veruppikkalla

  • @nishad1178
    @nishad1178 Рік тому +2

    Valichu neettathe kureekoodi vandikal ulpeduthamayirunnu

  • @abhiramnandhu
    @abhiramnandhu Рік тому +4

    Bro ബുള്ളറ്റിന്റെ emi എത്രയാകും 2018 model

  • @ashrafp7407
    @ashrafp7407 Рік тому +2

    Saudiyil ninnum ashraf Aanakkara 😍 ❤️

  • @m.a.abdulsathar2750
    @m.a.abdulsathar2750 Рік тому

    7000 രൂപക്ക്ബുള്ളറ്റ് എടുത്താൽ down payment ബാലൻസ് എത്ര വരും മാസം എത്രയാ ഡൌൺ പേയ്‌മെന്റ്

    • @drstrange897
      @drstrange897 Рік тому +1

      ഇതിനൊന്നും ഇവറ്റകൾ റിപ്ലൈ തരില്ല ബ്രോ ഫുൾ തരികിട അല്ലെ 😄

  • @abhishekajayan1036
    @abhishekajayan1036 Рік тому

    Akhe 4um 3um 7 vandiye ullu athellam parajudarno

  • @redmis196
    @redmis196 Рік тому +3

    അത് തന്നെ അവർ...പറഞ്ഞവിലയിൽ നിന്ന്...2രൂപ 50 പൈസ കുറച്ചാണ് തരുന്നത്.... അത് ലാഭം അല്ലേ..🤔🤔

  • @stephennedumpilli8059
    @stephennedumpilli8059 9 місяців тому

    വീഡിയോ ലെങ്ത് കൂടുന്നത് ആവശ്യം ഇല്ലാതെ സംസാരിച്ചിട്ടാണ് കറക്റ്റ് കാര്യം പറഞ്ഞാൽ ഇനി 20 വണ്ടി കൂടി കാണിക്കാം

  • @jayadevaswathy5
    @jayadevaswathy5 Рік тому +1

    എല്ലാം നഷ്ടം

  • @johneythomas1891
    @johneythomas1891 11 місяців тому

    രണ്ടായിരത്തി ശേഷമുള്ള ബുള്ളറ്റ് ഒന്നിനും കൊളുത്തില്ല അതുകൊണ്ടാണ്ടാണ് ഷോറൂമുകളിൽ സെയിൽസിന് കുന്നു കൂടുന്നത് ബ്രോ 70-80 കാലഘട്ടത്തില്ലെ വണ്ടി കിട്ടിയാൽ നല്ലതു..

  • @VijilJanardhanan-fw8wg
    @VijilJanardhanan-fw8wg Рік тому

    Kozhikodu ullavarkku lon kittumo chetta

  • @mboithang4448
    @mboithang4448 Рік тому +1

    Voice clear alla ..ethevida ?????

  • @sathyanparappil2697
    @sathyanparappil2697 Рік тому

    അണ്ണാ ചേതക്ക് കിട്ടൊ ഒരെണ്ണം കിട്ടാൻ ഉണ്ടെങ്കിൽ എന്തു വില വരും

  • @brobtog4049
    @brobtog4049 Рік тому +1

    6:04 എന്റെ പൊന്ന് ബ്രോ ഒരു വണ്ടി കച്ചവടം ആകുമ്പോൾ വണ്ടി ഫുൾ നീറ്റ് ആയിരിക്കണം അല്ലാതെ ഇത്രയും പൈസ കൊടുക്കുകയും വേണം കസ്റ്റമർ തന്നെ ടയർ മാറുകയും വേണം 🙄🙄🙄

  • @ajasajas7175
    @ajasajas7175 Рік тому

    cibil kuravane edukan pattulee. arelm guarnte nirthiya pore

  • @noushadr6920
    @noushadr6920 Рік тому

    1980 - 2000 വരെയുള്ള Bullet വിൽക്കാൻ ഉണ്ടോ

  • @shinojkk5713
    @shinojkk5713 Рік тому +1

    Where u place????

  • @Dileepdilu2255
    @Dileepdilu2255 Рік тому +5

    Video വലിച്ചു നീട്ടാതെ കാര്യങ്ങൾ ചുരുക്കി പറയാൻ ശ്രമിക്കു

  • @AJAYV-ft7pq
    @AJAYV-ft7pq 3 місяці тому

    Ee offer ippozhum indoo

  • @hamzababue.k2336
    @hamzababue.k2336 Рік тому +1

    Udaipa. Meter matiyatha

  • @NooruKaithatt
    @NooruKaithatt 14 днів тому

    Splander undoo

  • @SureshKumar-vf1cg
    @SureshKumar-vf1cg Рік тому

    മലപ്പുറത്തേക്ക് വണ്ടിത്തരുമോ പുൽസരകിട്ടണം എത്രതരണം

  • @rijiantony9585
    @rijiantony9585 Рік тому +3

    പെട്രോൾ വണ്ടി കാലം കഴിഞ്ഞു വിലയും പോയി വില വളരെ കുറച്ചു വിൽക്കൂ

  • @dreem1493
    @dreem1493 Рік тому +2

    റിപ്പീറ്റ് വീഡിയോ ഇടാതിരിക്കിക 🙏🏻

  • @bpositive8598
    @bpositive8598 Рік тому +2

    വളരെ മോശം അവതരണം. വീഡിയോയുടെ ദൈർഗ്യം കൂട്ടാനുള്ള പണിയാണെന്നു തോന്നുന്നു

  • @shinekar4550
    @shinekar4550 Рік тому +2

    Rate kuduthal

  • @kevingeorge584
    @kevingeorge584 Рік тому

    Volume button ഞെക്കി അകത്തു കേറി 😔

  • @user-uy5ft1jd3t
    @user-uy5ft1jd3t 11 місяців тому

    Eth evideya place

  • @gokuldasr5941
    @gokuldasr5941 Рік тому +4

    WoooW കൊളളലാഭം 😂😂😂

  • @m.a.abdulsathar2750
    @m.a.abdulsathar2750 Рік тому

    ഇത് സ്ഥലം എവിടെയാ

  • @cloudsnvalleys398
    @cloudsnvalleys398 Рік тому +2

    ബാക്കി ഡൌൺ പേയ്‌മെന്റ് താൻ adakko

  • @ramy768khan5
    @ramy768khan5 Рік тому

    brother please find old model bullet

  • @SaleemSaleem-bp7tj
    @SaleemSaleem-bp7tj 11 місяців тому

    എടേ .. ജില്ല ..പറയൂ

  • @KareemKareem-pz3vy
    @KareemKareem-pz3vy Рік тому

    ഏഴായിരം രൂപ കൊടുത്ത് ബുള്ളറ്റ് ആക്രിക്കടയിൽ കൊടുത്താൽ കിടുങു

  • @manofgod7155
    @manofgod7155 Рік тому

    Dent നുത്ത് വെക്കണംറേറ്റ് കൂടുതൽ അണ്

  • @arunrajan653
    @arunrajan653 Рік тому

    Avenger inte video cheyyamo

    • @stephennedumpilli8059
      @stephennedumpilli8059 9 місяців тому

      അവൻജർ കൊടുക്കാൻ ഉണ്ട് 2013 മോഡൽ സിംഗിൾ ഓണർ ഗുഡ് കണ്ടിഷൻ ഫുൾ ബ്ലാക്ക് വിത്ത്‌ എക്സ്ട്രാ ഫിറ്റിംഗ്സ്

  • @muhammedmubarak2970
    @muhammedmubarak2970 Рік тому

    rate kooduthalaaa

  • @Dhanush_k_s
    @Dhanush_k_s Рік тому +1

    Ah Dominornt price paraglaloo😢

  • @sanoopns3568
    @sanoopns3568 Рік тому

    Eth evde anu🤔🤔🤔

  • @anandchandran3783
    @anandchandran3783 Рік тому

    Fz 2016 undo

  • @mohammednazar4049
    @mohammednazar4049 Рік тому +1

    90. 91 മോഡൽ ബുള്ളറ്റിനോടാണ് താല്പര്യം അതുണ്ടെങ്കിൽ പറയൂ

  • @krishnankutty8109
    @krishnankutty8109 Рік тому +1

    7000 രൂപ BULLET.......FOOLISHNESS PARAYATHE ETTECHU PODO..... ഒരു Advt

  • @arunarun3422
    @arunarun3422 Рік тому

    Nite okke video kanumbo shema venam mone

  • @fahadfaisal2383
    @fahadfaisal2383 Рік тому +2

    Nalla rate kuravanallo

  • @World__wide1947
    @World__wide1947 Рік тому

    Nambar onnum koduthit ilallo

  • @UshaKumari-zo4st
    @UshaKumari-zo4st Рік тому

  • @___________5042
    @___________5042 Рік тому

    R15 V4 Metallic Red On-Road Price Break-Up
    Ex-Showroom Price: Rs. 1.83 Lakh
    RTO + Road Tax + Others: Rs. 21,984
    Insurance: Rs. 11,771
    Final on Road Price: Rs. 2.16 Lakh
    ....
    On the road price ithara ulaa... 2,30 onnnum illa....
    Nd v4 racing blue 1,65 lak ulaa 8,000 kl odiyaa vandiii...🤨😏😏
    Rate kuduthal anee V4 inee...

  • @sadikchalil0890
    @sadikchalil0890 Рік тому

    ❤❤❤❤

  • @RaviRavikumar-r4t
    @RaviRavikumar-r4t Рік тому

    4000രൂപ യ്ക്ക് വണ്ടി ഉണ്ടോ

  • @Zaaxxiii
    @Zaaxxiii Рік тому

    Ella vandiyum parayarunn veruthe oroo kariyangal paranj valich nittii oru Kariyavum illah paranja kariyam thanneh ahn parayunnee

  • @vijeeshgokulam-vt6sj
    @vijeeshgokulam-vt6sj Рік тому +1

    കോഴിക്കോട് ഡെലിവറി ഉണ്ടോ?

    • @ajjuzzajul
      @ajjuzzajul Рік тому +1

      Enthin bro Kozhikode onnum showroom illayito ithilum nallath kittum ille malaparam poya mathi

    • @abhishekajayan1036
      @abhishekajayan1036 Рік тому +1

      Kochi kallor stadiyathin opposite oru kadayund avde chell bro setta

  • @moseskp1780
    @moseskp1780 Рік тому +1

    മരപാത്രം ഉണ്ടാക്കുന്നലനേം ഈ ഭായ് വെച്ച് 😂

  • @michaelj4706
    @michaelj4706 Рік тому +1

    PETROL..DIESEL.....Vandyi....AARKKUM...Veandaa.....Free...aayaalum...Veanda... PETROL KOLLA DIESEL KOLLA

  • @media9218
    @media9218 Рік тому +2

    ടൈറ്റിൽ കണ്ടു വീഡിയോ നോക്കിയതാണ്. താങ്കൾ ഈ ബിസിനസിലെ ഒരു പാർട്ണർ ആണോ. അല്ല പറച്ചിൽ കേട്ടാൽ ഏതു പൊട്ടനും മനസിലാകും. ഹേ മനുഷ്യ താങ്കൾ പറയുന്നത് കേട്ട് വണ്ടി വാങ്ങിയാൽ വർക്ഷോപ്പിൽ നിന്നും ഇറങ്ങാൻ നേരം കാണില്ല. ഇൻസ്റ്റാൾ മെന്റ് മുടങ്ങിയാൽ നിങ്ങളുടെ ഗുണ്ടകൾ വന്നു പെരുമാറും. പിന്നെ അടവ് എല്ലാം കഴിയുമ്പോൾ പുതിയ വണ്ടിയുടെ ഇരട്ടി പണവും മാനവും പോകും. എന്തിനാ ഇതുപോലെ ജനങ്ങളെ പറ്റിക്കുന്നെ. വേറെ പണി നോക്ക് 😂

    • @anshuanshuKollam
      @anshuanshuKollam  Рік тому

      അടുത്ത പുതിയ ഒരുതരത്തിലുള്ള വീഡിയോ ചെയ്യാനുള്ള ശ്രമമാണ് കാണിക്കുന്ന വണ്ടികൾ എല്ലാം ജനങ്ങൾക്ക് ഫ്രീയായി കൊടുക്കാം അഥവാ ഫിനാൻസ് ഇട്ട വണ്ടി എടുക്കുന്നവർക്ക് ഫിനാൻസ് അടച്ചില്ലെങ്കിലും വണ്ടി തുടർന്ന് ഉപയോഗിക്കാനുള്ള അവസരം, നന്മയുള്ള ലോകമേ കാത്തിരുന്നു കാണുമോ സേട്ടാ 🤪🤪🤪

    • @media9218
      @media9218 Рік тому

      @@anshuanshuKollam ഒന്നു പോടോ ഉടായിപ്പ് വീരാ 😜

  • @JosephJohn2698
    @JosephJohn2698 Рік тому

    എങ്ങനെ എങ്ങനെ എങ്ങനെ, ,,,7000 only

  • @dineshkumar-mk3bt
    @dineshkumar-mk3bt Рік тому

    കുട്ടപ്പനായല്ലോ ഇക്കാ....!!

  • @sskkvatakara5828
    @sskkvatakara5828 Рік тому

    Sarinu pakaram aluvannu

  • @KL01AutoGarage
    @KL01AutoGarage Рік тому

    Ara ethokke chotikune😂

  • @muhammedfaizal6773
    @muhammedfaizal6773 Рік тому

    Hi

  • @bibeshpr9340
    @bibeshpr9340 Рік тому +1

    ബ്രോ ഒരു 500 ബുള്ളറ്റ് കൊടുക്കാനുണ്ട്

    • @rafeequer5902
      @rafeequer5902 Рік тому

      നമ്പർ വേണം

    • @anikuyil
      @anikuyil 10 місяців тому

      Hi bro
      Vandi kodutho

    • @stephennedumpilli8059
      @stephennedumpilli8059 9 місяців тому

      500സിസി ആണോ അതോ 500 ബുള്ളറ്റുകൾ ആണോ 😂🤣

  • @user-si9ms3hx6x
    @user-si9ms3hx6x Рік тому

    വില പറ

  • @sadic770
    @sadic770 Рік тому

    Balance video 😢😢😢 time chumma poyi

  • @deepukumar-di9mc
    @deepukumar-di9mc Рік тому

    എക്സ്ചേഞ്ച് ചെയ്‌മോ

  • @suhaibwandoor9827
    @suhaibwandoor9827 Рік тому

    വെറുതെ തന്നാലും വേണ്ട 🙏

  • @KJ-jn7yh
    @KJ-jn7yh Рік тому

    മൊബൈൽ നമ്പർ

  • @shafnasshafnu436
    @shafnasshafnu436 Рік тому +2

    Evideya sthalam

    • @anshuanshuKollam
      @anshuanshuKollam  Рік тому +1

      , ജസ്റ്റ് ഒരു മിനിറ്റിനുള്ളിൽ തന്നെ സ്ഥലം പറയുന്നുണ്ട് കഷ്ടപ്പെട്ട് വീഡിയോ എടുക്കുന്നതല്ലേ ഒന്ന് കണ്ട് കള

    • @JibinJibinJ
      @JibinJibinJ Рік тому +1

      Kollam

  • @ShibuKuttan-zj4hp
    @ShibuKuttan-zj4hp Рік тому

    കോൺടാക്ട് നമ്പർ അയച്ചു തരുമോ

  • @rinshadrider..7281
    @rinshadrider..7281 7 місяців тому

    Sold ആയിട്ട് video 😂

  • @ajeeshma9500
    @ajeeshma9500 Рік тому

    വില കൂടുതലാ

  • @sskkvatakara5828
    @sskkvatakara5828 Рік тому

    14:16 6 masam 19000km😮

  • @highlightchannel2986
    @highlightchannel2986 Рік тому +3

    7000 രൂപയ്ക്കു കൊണ്ട് പോവാൻ മാത്രം ബുള്ളറ്റ് ഉണ്ടോ പിന്നെ 70000 ചിലവാക്കേണ്ടി വരും അത്രക്കും നല്ല വണ്ടിയാണല്ലോ😡😡😡

  • @jayaprakashap1199
    @jayaprakashap1199 7 місяців тому

    ബുള്ളറ്റ് ഒരിക്കലും കേരളത്തിൽ നിന്ന് എടുക്കല്ലെ. പറ്റിപ്പാ.

  • @sujeendrakumarks52
    @sujeendrakumarks52 Рік тому

    തെ പ്പ്. 😃😃😃😃😃😃

  • @roshanchilkundha9464
    @roshanchilkundha9464 Рік тому

    വണ്ടി വാങ്ങാൻ അടുത്ത ആഴ്ച വരാം വീട്ടിന്റെ പിന്നാ പുറം രണ്ട് ഏക്കറ സ്ഥലം വിറ്റിട്ട് പൈസയും കൊണ്ട് വരാം😅😅😅

  • @ajjuzzajul
    @ajjuzzajul Рік тому

    Oru vandide details 3 minute 😅😅

  • @anshadna5949
    @anshadna5949 Рік тому

    റേറ്റ് കൂടുതൽ അല്ലേ

  • @simi251
    @simi251 Рік тому +1

    Heading കണ്ടു നോക്കിയതാ. ജനങ്ങളെ പൊട്ടന്മാർ ആക്കുന്നോ

  • @sinisanal-xd2wv
    @sinisanal-xd2wv Рік тому

    Number.... Correct place ezuthu..

  • @subair1288
    @subair1288 Рік тому

    5000 കൊടുത്താൽ മതി പുതിയ ത് കിട്ടും

  • @user-bj2cz6np2n
    @user-bj2cz6np2n Рік тому +3

    ഫുൾ വില കൂടുതൽ ആണ് 🤣

    • @redmis196
      @redmis196 Рік тому

      അത് തന്നെ അവർ...പറഞ്ഞവിലയിൽ നിന്ന്...2രൂപ 50 പൈസ കുറച്ചാണ് തരുന്നത്.... അത് ലാഭം അല്ലേ..🤔🤔

  • @stephennedumpilli8059
    @stephennedumpilli8059 9 місяців тому

    ടാങ്ക് ചളുങ്ങിയത് കസ്റ്റമറിനോട് പറഞ്ഞില്ലെങ്കിൽ അവർക്കു കണ്ടാൽ അറിയില്ലേ കണ്ണ് പൊട്ടനാണോ വരുന്നത് 😂🤣🤣

  • @user-zr2xy6zy5h
    @user-zr2xy6zy5h 8 місяців тому

    Number tha

  • @safwanmuhammed4535
    @safwanmuhammed4535 Рік тому

    വില കൂടുതലാണ്

  • @brobtog4049
    @brobtog4049 Рік тому

    1:28 ബുള്ളറ്റും ബൈക്കുകളുമൊ ബുള്ളറ്റും ബൈക്കും രണ്ടും രണ്ടാണോ 😂😂

  • @sajeerlal7498
    @sajeerlal7498 Рік тому

    സരിൻ എവിടെ

  • @kadarbai1387
    @kadarbai1387 Рік тому

    സെൽഫില്ല ത്ത വണ്ടി

  • @mylordshiva3394
    @mylordshiva3394 Рік тому +1

    7000 രൂപയ്ക്ക് ബുള്ളറ്റല്ലേ? രണ്ട് വീൽ ഊരി തരും അവന്മാര് 😂😂