അൻവറും മുഖ്യമന്ത്രിയും നേർക്കുനേർ; എണ്ണിയെണ്ണി മറുപടി പറഞ്ഞ് അൻവർ PV Anvar | Pinarayi Vijayan

Поділитися
Вставка
  • Опубліковано 10 лис 2024

КОМЕНТАРІ • 623

  • @ikbalkaliyath6526
    @ikbalkaliyath6526 Місяць тому +376

    ബഹുമാനപ്പെട്ട അൻവർ MLA
    താങ്കൾക്ക് ഒരായിരം അഭിനന്ദനങ്ങൾ 👍👍👍👍
    മുന്നോട്ടുവെച്ച കാൽ ഒരുകാരണവശാലും പിന്നോട്ടുവെക്കരുത്. ജനങ്ങൾ കൂടെയുണ്ട്. ധൈര്യമായി മുന്നോട്ടു പോകൂ 👍👍👍👍

    • @Govinda-Mamukoya
      @Govinda-Mamukoya Місяць тому +7

      😂😂😂😂 എന്തിന്

    • @abdulharoon3497
      @abdulharoon3497 Місяць тому +4

      ​​@@Govinda-Mamukoyaകേരളചരിത്രത്തിൽ ഇത്രയും ഭീരുവായമുഖ്യ cm ഉണ്ടായിട്ടില്ല
      ഭീക്കർമാരെ കൊണ്ട് നടക്കുന്ന ഒരു ആഭ്യന്ത്രംന്യിക്കുന്ന് മുഖ്യൻ
      മക്കളെ സംരക്ഷിക്കാൻ തൃശൂരിലെ പാർട്ടിയെ ഒറ്റിയ മുഖ്യൻ മാർകിസ്റ്റ് പാർട്ടിയുടെ അൻന്തക്കൻ മുഖ്യൻ കേരളത്തിലെപാർട്ടി സഗാക്കാൻ മാരെ വഞ്ചിച്ച മുഖ്യൻ അതിക്കാര ഭ്രമം പിട്ടിച്ച മുഖ്യൻ

    • @Govinda-Mamukoya
      @Govinda-Mamukoya Місяць тому

      @@abdulharoon3497 അന്തസ്സായി വർക്ക് ചെയ്യുന്ന തൃശ്ശൂരിൽ ബിജെപി ജയിച്ചത് അല്ലാതെ സിപിഎം സഹായിച്ചിട്ടല്ലാ

    • @anvarhanna405
      @anvarhanna405 Місяць тому

      Sathyam

    • @SaidalaviSaidalu
      @SaidalaviSaidalu Місяць тому

      ​@@ikbalkaliyath6526 24 ന്റെ ഡബ്ബിങ് വളരെയങ്ങ് ഇഷ്ടപ്പെട്ടു പോയി അല്ലേ ?

  • @skmmakodmakod8516
    @skmmakodmakod8516 Місяць тому +222

    പിണറായിയുടെ ഏകാധിപത്യം ചവിട്ടി കൂട്ടാൻ തന്നെ അൻവർ തീരുമാനിച്ചു..
    ഇനിയുള്ള നാളുകളിൽ അൻവറിനെ നാം കൂടുതൽ ശക്തി നൽകണം❤❤ ഒരു യഥാർത്ഥ കമ്മ്യൂണിസ്റ്റുകാരൻ ഇങ്ങനെയായിരിക്കണം.. തനിക്ക് കഴിയാനും തൻറെ തലമുറക്ക് കഴിയാനുള്ള പണം കയ്യിൽ ഉണ്ടായിട്ടും.. അക്രമത്തിനും അഴിമതിക്കും അനീതിക്കും എതിരെ പോരാടുന്ന ഒരു കമ്മ്യൂണിസ്റ്റ് സഖാവ്.. ഇദ്ദേഹത്തിൻറെ മതമല്ല നോക്കേണ്ടത് സത്യസന്ധതയാണ്.
    സഖാക്കൾ മുഴുവനും ഇദ്ദേഹത്തിന് പിന്തുണ നൽകണം❤❤

    • @Govinda-Mamukoya
      @Govinda-Mamukoya Місяць тому

      😂😂😂😂 നടന്നതു തന്നെ

    • @skmmakodmakod8516
      @skmmakodmakod8516 Місяць тому +10

      @@VnHlsng അപ്പോൾ ബാക്കി നടന്നതൊന്നും തെറ്റല്ല.. ഫോൺ റെക്കോർഡ് മാത്രം തെറ്റ്... ഭയങ്കര സംഭവമാണ്

    • @CM-71-cm
      @CM-71-cm Місяць тому +8

      ​@@VnHlsngവെറുതെയല്ല അന്തംകമ്മി എന്ന് വിളിക്കുന്നത് 🤣🤣

    • @sujithmathewabraham9961
      @sujithmathewabraham9961 Місяць тому

      ​@@CM-71-cmmongi

    • @doublegameghy1684
      @doublegameghy1684 Місяць тому

      ​@@VnHlsngAA vannallo sangeee

  • @MalikDinar-cm9mt
    @MalikDinar-cm9mt Місяць тому +280

    ലോക തോൽവികളിൽ ഒരാലാണ് മുഖ്യൻ...

    • @lucythankachan5036
      @lucythankachan5036 Місяць тому +3

      മാധ്യമങ്ങൾ കുത്തി തിരിപ്പ് തുടരുന്നു

    • @lucythankachan5036
      @lucythankachan5036 Місяць тому +3

      ഇതാണ് മുഖ്യമന്ത്രി ഇങ്ങനെ വേണം മുഖ്യമന്ത്രി

    • @Advocateപടവീരൻ
      @Advocateപടവീരൻ Місяць тому

      ​@@lucythankachan5036 😂😂😂

  • @ADD05-dj8pp
    @ADD05-dj8pp Місяць тому +159

    അൻവർ പറഞ്ഞതിനോട് 100% യോജിക്കുന്നു ❤️❤️❤️

  • @akhilkrishna4887
    @akhilkrishna4887 Місяць тому +337

    വിജയൻ തോൽവി തന്നെ

    • @usaenc1224
      @usaenc1224 Місяць тому +2

      മുഖ്യമന്ത്രിയിൽ ഉള്ള വിശ്വാസം നഷ്ടപ്പെടുന്നു.
      എന്തിന് ഇത്തരം ഉദ്ധ്യോഗസ്ഥരെ സംരക്ഷിക്കണം. ഇത്, വ്യക്തിപരമായ ഐസ്ക്രീo കേസ് ലീഗ് ഏറ്റെടുത്തത് പോലെ ആകും ഭാവിയിൽ.

    • @theemperor1005
      @theemperor1005 Місяць тому +3

      വമ്പൻ തോൽവി.... അടുത്ത election വരട്ടെ

  • @letsgotougandauganda9839
    @letsgotougandauganda9839 Місяць тому +324

    അൻവർ... അനുദിനം ഇഷ്ടം കൂടുന്നു ♥️

    • @BINUVIJAY6578
      @BINUVIJAY6578 Місяць тому +6

      അൻവർ നിലവിൽ നിരവധി civil/criminal കേസുകളിൽ പ്രതിയായി വിചാരണ നേടുന്നുണ്ട്.ഇത് താങ്കൾക്ക് അറിയാത്തതാണോ. അതോ അതൊക്കെയാണോ താങ്കൾ ഇഷ്ടപ്പെടുന്നത്

    • @eldojames
      @eldojames Місяць тому +3

      മാസങ്ങൾക്ക് മുമ്പേ നിങ്ങള് ഇത് തന്നെ അല്ലെ സതീശൻ്റെ കാര്യത്തിലും പറഞ്ഞത്..😂 ആ ഇഷ്ടം ഇപ്പോഴും ഉണ്ടോ?

    • @usaenc1224
      @usaenc1224 Місяць тому +3

      മുഖ്യമന്ത്രിയിൽ ഉള്ള വിശ്വാസം നഷ്ടപ്പെടുന്നു.
      എന്തിന് ഇത്തരം ഉദ്ധ്യോഗസ്ഥരെ സംരക്ഷിക്കണം. ഇത്, വ്യക്തിപരമായ ഐസ്ക്രീo കേസ് ലീഗ് ഏറ്റെടുത്തത് പോലെ ആകും ഭാവിയിൽ.

    • @Indianciti253
      @Indianciti253 Місяць тому

      ​@@BINUVIJAY6578അയ്‌ന്?

    • @abdulazeez2351
      @abdulazeez2351 Місяць тому

      Anwar🎉🎉🎉🎉🎉🎉🎉🎉🙋🙋🙋🙋🙋

  • @ansil762
    @ansil762 Місяць тому +230

    മുഖ്യ മന്ത്രി ആരേയോ സംരക്ഷിക്കുന്നു, പോലീസ് എയർപ്പോർട്ടിൽ സ്വർണ്ണം പിടിക്കുന്നു കസ്റ്റംസ് അറിയാതെ അൻവർ പറഞ്ഞത് കറക്ട്❤

  • @sureshbabupangottu
    @sureshbabupangottu Місяць тому +151

    സഖാവ് അൻവർ ❤️

  • @manuem4340
    @manuem4340 Місяць тому +135

    പിണറായി പറയുന്നു ഫോൺ സംഭാഷണം പുറത്തു വിട്ടതാണ് തെറ്റെന്നു. എന്നാലും വിജയാ നിനക്കൊരു ഉളുപ്പില്ലേ.

    • @SajidCk-qb7it
      @SajidCk-qb7it Місяць тому

      നിനക്ക് ഒന്നു അറിയില്ല

  • @saleemnellooli
    @saleemnellooli Місяць тому +83

    അൻവർ കോൺഗ്രസ് അനുഭാവികൾ വിജയൻ ബിജെപി അനുഭാവി ആയിട്ടാണ് മനസ്സിലാകുന്നത്

  • @WorkLife-n1q
    @WorkLife-n1q Місяць тому +181

    പൂരം കലക്കി വിജയൻ

  • @shefeekekka1588
    @shefeekekka1588 Місяць тому +71

    വിജയന്റെ അവസാന വൃത്തികെട്ട ദിനങ്ങൾ……..

  • @FaisalFaisal-hc5lh
    @FaisalFaisal-hc5lh Місяць тому +141

    നല്ലതറവാട്ടിൽ നിന്ന് വന്നതിൻ്റെ ഗുണമാണ് അൻവറിന് (കോൺഗ്രസ് )

    • @nishinhussankutty-ri8ew
      @nishinhussankutty-ri8ew Місяць тому +3

      @@FaisalFaisal-hc5lh sathyam

    • @User-mncbjlfjrebxkl
      @User-mncbjlfjrebxkl Місяць тому +3

      athanallo theetam eduth ozhikumen parayune?

    • @rajeshpanicker5658
      @rajeshpanicker5658 Місяць тому +2

      *ഇങ്ങനെ ചിരിപ്പിക്കല്ലേ കോയാ ഇങ്ങള് എന്ത് വിടലാണ് വിടണത്* 😂

    • @doublegameghy1684
      @doublegameghy1684 Місяць тому

      ​@@rajeshpanicker5658aaara ninte dpyil? 10000 ilere oookkiya daivam AAAno?.

  • @Indian-er4dm
    @Indian-er4dm Місяць тому +131

    അൻവർ👍👍

  • @VOICEOFJUSTICE-t5r
    @VOICEOFJUSTICE-t5r Місяць тому +174

    അൻവർ ശരിയുമാണ് മുഖ്യമന്ത്രി ആർഎസ്എസിനും വേണ്ടി പ്രവർത്തിക്കുന്നു❤

    • @KSubash-yy3ki
      @KSubash-yy3ki Місяць тому +4

      ഒരിക്കലുമല്ല.. അദ്ദേഹം കുടുംബത്തിന് വേണ്ടി പ്രവർത്തിക്കുന്നു 😜😜😜

    • @edakkodansaleem
      @edakkodansaleem Місяць тому

      ​@@KSubash-yy3kis

    • @Govinda-Mamukoya
      @Govinda-Mamukoya Місяць тому +1

      പിന്നെ നിൻ്റെ ജമായെത്തിനു വേണ്ടി പ്രവർത്തിക്കിനോ

    • @Neeiasi8416
      @Neeiasi8416 Місяць тому

      ​@@Govinda-Mamukoyaante ameda pooorin vendi mayira enthilum vargeeyatha kunne

    • @doublegameghy1684
      @doublegameghy1684 Місяць тому +2

      ​@@Govinda-Mamukoyavannallo chaanagam. Anwar inte attack kondath RSs inte deep statin Aaanu. 😅😅, correct ithokke ethra naal moodivekkum. Ellam gıda haca

  • @abdullahavmasco6579
    @abdullahavmasco6579 Місяць тому +238

    EMS കോണ്‍ഗ്രസ് ആയിരുന്നില്ലേ
    മാസ് മറുപടി

    • @thomasjoseph5945
      @thomasjoseph5945 Місяць тому +2

      അതു മണ്ടത്തരമാണ്. അന്നു കോൺഗ്രസ്, പാർട്ടിയായിരുന്നില്ല. 1947 ലാണ് കോൺഗ്രസ് പാർട്ടിയായി മാറിയത്. അതിനു മുമ്പ് സ്വാതന്ത്ര്യ സമര പ്രസ്ഥാനമായിരുന്നു.

    • @ashmabeena
      @ashmabeena Місяць тому +6

      ​@@thomasjoseph5945താങ്കൾ പറഞ്ഞത് തെറ്റ്, റിട്ടർഡ് ടീച്ചർ,

    • @vivachampb
      @vivachampb Місяць тому

      The Congress Socialist Party (CSP) was a socialist caucus within the Indian National Congress. It was founded in 1934 by Congress members who rejected what they saw as the anti-rational mysticism of Gandhi as well as the sectarian attitude of the Communist Party of India towards the Congress. Influenced by Fabianism as well as Marxism-Leninism…..So it is a party formed with communist ideology.

    • @wonderworld3399
      @wonderworld3399 Місяць тому

      ​@thomasjoseph5945 അത് പോയിന്റ്.സ്വാതന്ത്ര്യ സമര പോരാട്ടത്തിന്റെ ക്രെഡിറ്റ് പോക്കറ്റിലാക്കാൻ കോൺഗ്രസ്സ് എന്ന രാഷ്ട്രീയ പാർട്ടി ശ്രമിക്കുന്നത് കാണാറുണ്ട്.

    • @mush8371
      @mush8371 Місяць тому

      1947 august 14 raathriyaanu Congress undaayath.. ​@@thomasjoseph5945

  • @muneerkunjibeeran2116
    @muneerkunjibeeran2116 Місяць тому +60

    ഇങ്ങിനെ ഒരു ഗതികേട് ഈ മുഖ്യമന്ത്രിക്ക് മാത്രം

  • @AONEMEDIA1389
    @AONEMEDIA1389 Місяць тому +66

    വല്ല വിവരവും വിദ്യാഭ്യാസവും ഉള്ളവരെ cm ആകണം

  • @muthalimuthalimuthalimutha2122
    @muthalimuthalimuthalimutha2122 Місяць тому +66

    ഈ പാർട്ടിയോട് ഉള്ള വിശ്വസം പോയി

    • @StalinSj-gw3iq
      @StalinSj-gw3iq Місяць тому +1

      @@muthalimuthalimuthalimutha2122 സത്യം.. വെറുത്തു പോയി

  • @SaifuSaif-k7n
    @SaifuSaif-k7n Місяць тому +41

    PV എംഎൽഎ നിങ്ങളാണ് ശരി👍🏻 കാരണം
    നിങ്ങൾ പറയുന്നതും മുഖ്യമന്ത്രി പറയുന്നതും മലയാളമാണ് അരി ഭക്ഷണം കഴിക്കുന്ന മലയാളികൾക്ക് അറിയാം ഏതാണ് സത്യമെന്ന് .

  • @ymax8698
    @ymax8698 Місяць тому +28

    വിജയൻ ഈ മഹത്തായ പാർട്ടിയെ കുഴിച്ചു മൂടും

  • @muhammedmubashirok5012
    @muhammedmubashirok5012 Місяць тому +95

    ഇനിയേതായാലും അൻവർ പാർട്ടി ഇല്ലാതെ ജയിക്കും. ജനങ്ങൾ ജയിപ്പിക്കും

  • @Proprietor-e7q
    @Proprietor-e7q Місяць тому +56

    Anvar❤

  • @sabuvarghesekp
    @sabuvarghesekp Місяць тому +25

    വിജയേട്ടാ അടുത്ത തിരഞ്ഞെടുപ്പിൽ കാണാട്ടോ

  • @sevenbellsmusic
    @sevenbellsmusic Місяць тому +28

    ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ ന്റെ ഭാഗം തന്നെയായിരുന്നു AkG, യും ഇ.എം.എസ് എല്ലാം തന്നെ...
    ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ ദേശീയ പ്രസ്ഥാനം ആയിരുന്നു.... അൻവർ ആണ് ശരി....

  • @bijumathew7933
    @bijumathew7933 Місяць тому +60

    എന്താ വിജയാ താൻ നന്നാകാത്തെ. പാർട്ടിയെ നശിപ്പിച്ചേ പോകു എന്നാണോ?'

    • @DaffodilsDaffodils-y1f
      @DaffodilsDaffodils-y1f Місяць тому +2

      ഞാൻ നന്നാവൂല്ല സാറേ നശിപ്പിച്ചിട്ട് പോകൂ

  • @nasifcpk9302
    @nasifcpk9302 Місяць тому +52

    അൻവർ 👍👍

  • @Shamskazmi786
    @Shamskazmi786 Місяць тому +19

    ഈ മരവാഴ pk വിജയനെ ( പൂരം കലക്കി വിജയൻ ) പുറത്താക്കാൻ ഇവിടെ ആരുമില്ലേ..

  • @MuhammedMuhtasim
    @MuhammedMuhtasim Місяць тому +21

    PV. ANWER ONLY ❤️💯💯

  • @abdulrahmanbinbasheer9357
    @abdulrahmanbinbasheer9357 Місяць тому +49

    എന്നിട്ടും ഇയാളെ മുഖ്യമന്ത്രി എന്ന് പറഞ്ഞാൽ...?

  • @muhsinmoosamikandy477
    @muhsinmoosamikandy477 Місяць тому +28

    Anwar ❤

  • @saleemnellooli
    @saleemnellooli Місяць тому +34

    ഏതായാലും വിജയനിൽ ഒത്തിരി പ്രതീക്ഷ ഉണ്ടായിരുന്നു ഇപ്പോൾ അതെല്ലാം ഇല്ലാതായിരിക്കുന്നു

    • @didc8127
      @didc8127 Місяць тому

      Nee communist anubavi ayirikkum
      Vere arkum pratheeksh annum illa innum illaa
      Vijayanum anwarum okke kanakkan

    • @KSubash-yy3ki
      @KSubash-yy3ki Місяць тому +1

      @@saleemnellooli അതിലൂടെ പാർട്ടിയെ സ്വന്തമാക്കാമെന്ന് കരുതിയോ.... തുടർഭരണം കൊടുത്ത് കുറെയൊക്കെ നേടിയില്ലേ... ഇനി മതി.

  • @abdullakariyad939
    @abdullakariyad939 Місяць тому +14

    ഇങ്ങനെയും ഒരു മുഖ്യൻ കേരളത്തിൽ ഉണ്ടായിട്ടില്ല. മടിയിൽ കനമുള്ളത് കൊണ്ട് അനങ്ങാൻ കഴിയുന്നില്ല

  • @sajeerfayisa2484
    @sajeerfayisa2484 Місяць тому +30

    Anwar❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @yoosufcpalathingal6572
    @yoosufcpalathingal6572 Місяць тому +17

    KM ഷാജി പറഞ്ഞതിലേക്ക് കാര്യങ്ങൾ.. ഒന്നാം പ്രതി മുഖ്യമന്ത്രി തന്നെ..

  • @shamnast2953
    @shamnast2953 Місяць тому +25

    മുഖ്യന്റെ മടിയിൽ കനമുണ്ട്... ചോർ തിന്നുന്നവർക്ക് മനസ്സിലാകും എവിടെയോ എന്തോ ചീഞ്ഞു നാരുന്നുണ്ട്.

  • @sinishv.s4350
    @sinishv.s4350 Місяць тому +16

    Anawar ur 101% right ✅✅✅✅✅✅✅✅✅✅✅✅✅✅✅✅✅✅✅✅✅✅✅✅✅✅✅✅✅✅✅✅✅✅✅✅

  • @kmar00007
    @kmar00007 Місяць тому +26

    പിണറായി അല്ല ഇടതുപക്ഷ അവസാനവാക്ക്,,താങ്കളുടെ ധാഷ്ട്യം പടിക്ക് പുറത്ത്

  • @shybujoseph8030
    @shybujoseph8030 Місяць тому +11

    ഹഹഹ. കൊള്ളാം നല്ല മുഖ്യമന്ത്രി ജനങ്ങൾ ടെ ഭാഗ്യം 🙏🏻🙏🏻🙏🏻

  • @Muhammed-gg7gw
    @Muhammed-gg7gw Місяць тому +38

    എനിക്കുവേണ്ടി പണിയുന്ന ശശിയെ ചീത്തയാക്കുകയാണോ

  • @aneesanees8635
    @aneesanees8635 Місяць тому +18

    ഒരുകാര്യം ഉറപ്പാ ഇവിടെ നടക്കുന്ന അക്രമണങ്ങളെല്ലാം മുഖ്യന്റെ അറിവോടെ തന്നെ ഡാൻസാഫ് പൊട്ടിക്കുന്ന സ്വർണത്തിന്റെ നല്ലൊരു പങ്കും മുഖ്യനും ടീമും കൊണ്ടുപോവുന്നുണ്ട് അതിന്റെ ന്നന്നിയല്ലെ മുഖ്യൻ കാണിക്കുന്നത്

  • @loveindia8372
    @loveindia8372 Місяць тому +23

    ഊരിപിടി ച്ച് വന്നയാൾ ആരെയോ എന്തിനെയോ, സ്ഥാനമോ ഭയക്കുന്നു,

  • @mohammedashraf5725
    @mohammedashraf5725 Місяць тому +2

    അൻവർ പറയുന്നത് വളരെ സത്യം പിണറായിക്കു ചുട്ട മറുപടിയുമായി അൻവർ

  • @ഇരുണ്ടവൻ
    @ഇരുണ്ടവൻ Місяць тому +14

    ഇവിടെ മുഖ്യമന്ത്രിയല്ല പരാജയപെടുന്നത്
    ജങ്ങളാണ് പരാജയപ്പെടുന്നത്
    പാർട്ടി പ്രവർത്തകർക്ക് വരെ അറിയാം ആഭ്യന്തരം പരാജയമാണെന്ന്
    അൻവറിന്റെ പശ്ചാത്തലം നോക്കുന്നതിനു മുന്നേ മലപ്പുറത്ത് പാർട്ടി പ്രവർത്തകർക്ക് അൻവർ ആരാണെന്നു അനേഷിക്കണം

    • @didc8127
      @didc8127 Місяць тому

      Athin malappurath ee party undo
      Leagum congressum thammil thallunnath kond thanurum thavanurum nilamburum jayich enn vech ee partyk oru koopum malapuram janathyude ullil illa

  • @SainuSain-p9q
    @SainuSain-p9q Місяць тому +9

    ഫോൺ സംഭാഷണം പുറത്തുവിട്ടപ്പോൾ കേരളത്തിലെ ജനങ്ങൾക്ക് ഒരുവിധം മനസ്സിലായിട്ടുണ്ട് ഇതിൽ എന്തൊക്കെ നിയമവിരുദ്ധത എസ്പിയുടെ ഭാഗത്ത് സംഭവിച്ചിട്ടുണ്ട്. അല്ലെങ്കിൽ ഒരു എസ്പി ഒരു എംഎൽഎയുടെ കാലുപിടിച്ച് അപേക്ഷിക്കേണ്ട ആവശ്യമില്ല. അതോടൊപ്പം ജനങ്ങൾക്കും ഒരു കാര്യം മനസ്സിലായി സഖാവ് പിണറായി വിജയൻ ആരുടെയൊക്കെയോ ഭീഷണിയിലാണ്

  • @Nirnayam75
    @Nirnayam75 Місяць тому +23

    അൻവർ വന്ന വഴി കോൺഗ്രസ്😂
    പിണു വന്ന വഴി RSS😂😂😂

  • @muneerkunjibeeran2116
    @muneerkunjibeeran2116 Місяць тому +6

    യഥാർത്ഥ മുഖ്യമന്ത്രി അൻവർ ❤

  • @subashkj6810
    @subashkj6810 Місяць тому +27

    Anvar👌👌👌👍💪💪💪

  • @SunilNp-ln8xu
    @SunilNp-ln8xu Місяць тому +6

    E M S കോൺഗ്രസിൽ നിന്ന് വന്ന കമ്യൂണിസ്റ്റ് കാരാനാ മാത്രകാ കമ്യൂണിസ്റ്റ് കാരാനാ ഭൂപരിഷക്കരണം നടപ്പിലാക്കിയ കമ്യൂണിസ്റ്റ് കാരനാ ഇന്നും ജന ഹൃദയങ്ങളിൽ ജീവിക്കുന്ന വിപ്ലവകാരനാ ലാൽ സലാം

  • @anu-en2vp
    @anu-en2vp Місяць тому +10

    അൻവർ ❤🔥

  • @visiondubai
    @visiondubai Місяць тому +11

    Anvar❤❤❤❤❤

  • @Kunjimon-c5h
    @Kunjimon-c5h Місяць тому +21

    മിസ്റ്റർ pinarayi നിങ്ങൾക്കു തെറ്റി
    ഇതു ആളു വേറെ യാണ്‌ pv അൻവർ 💪💪❤

  • @allinone-gp3sz
    @allinone-gp3sz Місяць тому +1

    മുഖ്യമന്ത്രി ഇങ്ങനെ ന്യായികരിച്ചു ന്യായികരിച്ചു 30 mla അടുത്ത പ്രാവിശ്യം കിട്ടുമോ എന്ന് നോക്കൂ😂😂

  • @Krd-i9f
    @Krd-i9f Місяць тому +11

    അപ്പോൾ സുജിത് ദാസനെ സസ്പെൻഡ് ചെയ്തത് തെറ്റായി എന്നാണ് മുഖ്യമന്ത്രി പറഞ്ഞ് വരുന്നത്. ഈ ഓഡിയോ മുഖ്യമന്ത്രിക് കൊടുത്താല് sp അജിത് കുമാറിനെ പോലെ ജോലിയില് തുടരുമായിരുന്നു.

  • @yahkoobmaliyekkal9793
    @yahkoobmaliyekkal9793 Місяць тому +19

    അടുത്ത ഇലക്ഷൻ ആവട്ടെ

  • @സ്വന്തംചാച്ച
    @സ്വന്തംചാച്ച Місяць тому +6

    പി വി അൻവർ❤❤❤❤

  • @aspte1065
    @aspte1065 Місяць тому +6

    അൻവർ ഇക്ക ഇഷ്ടം ✅ യഥാർത്ഥ ഇരട്ട.ചങ്കൻ 😍

    • @usmanchiteth2777
      @usmanchiteth2777 Місяць тому

      അൻവർ സാർ എന്ന് വിളിക്കണം

  • @Indian-o2f
    @Indian-o2f Місяць тому +8

    സഖാവ് അൻവർ

  • @ShafiPattambi-s8k
    @ShafiPattambi-s8k Місяць тому +8

    Anvar🔥

  • @shjibava938
    @shjibava938 Місяць тому

    ഒരു കള്ളൻ മറ്റൊരു കള്ളനെ കുറ്റംപറയില്ല എന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ് ഇത്

  • @AliK-tm3ur
    @AliK-tm3ur Місяць тому +4

    പുലിയാണ് മക്കളെ അൻവർ ഇനി മുട്ടു മടക്കിയാൽ എന്താ പറയേണ്ടത് പറഞ്ഞില്ലേ

  • @Malayali6791
    @Malayali6791 Місяць тому +5

    ശക്തമായ ഒരു രാഷ്ട്രീയ പ്രസ്ഥാനം ഭരണം കിട്ടിയതോടെ തകർന്ന് തരിപ്പണമായി അല്ല ആക്കി പാർട്ടി എന്ന ശവപ്പെട്ടിയിൽ അവസാനത്തെ ആണിയും അടിച്ചു

  • @sajeerwayanad2706
    @sajeerwayanad2706 Місяць тому +7

    Anverdaaa ❤❤❤❤❤

  • @HKRTrading
    @HKRTrading Місяць тому +4

    ഇ.എം.എസ് മുന്നേ കോൺഗ്രസ്‌ ആയിരുന്നു... അൻവർ മുന്നേ കോൺഗ്രസ്‌ എന്ന് പറയുന്നതിൽ മുഖ്യൻ പറയുന്നത് വളരെ തെറ്റ്

  • @shefeeqnooh1329
    @shefeeqnooh1329 Місяць тому +7

    സ്വയം രക്ഷ നോക്കണ്ടേ

  • @Baleno2021
    @Baleno2021 Місяць тому +2

    Anwer ur the warrior of Kerala .. go ahead with full power sir ..

  • @fortonty142
    @fortonty142 Місяць тому +1

    ആദ്യം ഈ വിവരം മുക്കുനെ അറിയിച്ചിരുന്നെങ്കിൽ അൻവർ മാധ്യമങ്ങളെ കാണില്ല (അതിനുള്ള ആള് മുഖ്യൻ്റെ കൈയിൽ ഉണ്ട് )

  • @muhammadahsanchirayil9224
    @muhammadahsanchirayil9224 Місяць тому +1

    സർക്കാരിലുള്ള എല്ലാ വിശ്വാസവും നഷ്ട്ട പെട്ടു... മുഖ്യൻ ആരെയൊക്കെയോ സംരക്ഷിക്കുന്നു... Cpm നെ തകർക്കുന്നു

  • @SureshKumar-xc8up
    @SureshKumar-xc8up Місяць тому +5

    Anwar is great man,he done a great job,to expose the dirty job,phone call was only to expose the crimes,support anwar

  • @RasheedAli-k1z
    @RasheedAli-k1z Місяць тому +8

    Nilamboore mla keralathee virapikunu

  • @abdulrahmanabdul4282
    @abdulrahmanabdul4282 Місяць тому +1

    P V ANVAR JAI JAI JAI ❤❤❤❤❤

  • @PhpneHi
    @PhpneHi Місяць тому +1

    അൻവർ കറക്റ്റ് മറുപടി കൊടുത്തു 🙏🙏👍👍👍👍👍👍👍👍🙏🙏🙏👍👍🙏🙏👍👍🙏🙏👍👍🙏🙏🙏🙏🙏🙏🙏🙏🙏

  • @CkSons-dp7hb
    @CkSons-dp7hb Місяць тому +12

    മലപ്പുറത്തെ മോശമാക്കാൻ ഞാൻ നിയോഗിച്ച sp യുടെ ഫോൺ സംഭാഷണം ചോർത്തിയത് ശരിയാണോ

  • @lazimmuhammedkandakka2274
    @lazimmuhammedkandakka2274 Місяць тому +2

    P ശശിയുടെ പകുതിയിലേറെയും cm ന് ഉള്ളതല്ലേ
    പിന്നെ എന്തിനാ ഞമ്മള് അന്വേഷണത്തിന് ഉത്തരവിടുന്നത്.😊

  • @KsaKsa-ev8ky
    @KsaKsa-ev8ky Місяць тому +2

    Anver❤❤❤

  • @suneersuni7454
    @suneersuni7454 Місяць тому +4

    മുക്യമന്ത്രി എങ്ങനെ ആവരുത് എന്ന് പിണുങ്ങാണ്ടി തെളിയിച്ചു 🤣🤣🤣🤣

  • @skmmakodmakod8516
    @skmmakodmakod8516 Місяць тому +3

    ❤❤❤anwer

  • @muhammadanas3339
    @muhammadanas3339 Місяць тому +1

    Anwar 🔥🔥🔥🔥🔥

  • @smartworld9382
    @smartworld9382 Місяць тому +1

    PV ANWAR Sir MLA
    മലയാള മണ്ണിന്റെ ജനനായകൻ 💥

  • @ShamsudheenPk-m5b
    @ShamsudheenPk-m5b Місяць тому

    വിവരങ്ങൾ പുറത്തായതിലാണ് പരാജയന് (വിജയന്) വിഷമം. പരാജയനോട് പറഞ്ഞിരുന്നെങ്കിൽ ഇതൊന്നും ആരുമറിയാതെ ഒതുങ്ങിപ്പോകുമായിരുന്നു.

  • @പപ്ളുപൂച്ച-യ4ച
    @പപ്ളുപൂച്ച-യ4ച Місяць тому +1

    കാരം ബോർഡിലെ സ്ട്രൈക്കർ വെച്ച് മുഖ്യാനെ ഹോളിലേക്ക് തട്ടിയിടാൻ പറ്റിയിരുന്നെങ്കിൽ ഞാൻ ഒരു കൈ നോക്കിയേനെ😂😂😂😂

  • @AbdulAli-ig6ln
    @AbdulAli-ig6ln Місяць тому +3

    ഈ ഭരണത്തോടെ ഇടതു പക്ഷം സ്വാഹാ

  • @rishiprakash2099
    @rishiprakash2099 Місяць тому

    Real comrade PV Anvar ❤👍

  • @rajusainudheen7332
    @rajusainudheen7332 Місяць тому +1

    അൻവറാണ് ശെരി ❤❤❤❤

  • @aymenshaji8454
    @aymenshaji8454 Місяць тому

    ഇത്രയൊക്കെ ആരോപണങ്ങൾ ഉണ്ടായി കേരളത്തിലെ ഏക മുഖ്യമന്ത്രി

  • @cheriyonkt4461
    @cheriyonkt4461 Місяць тому

    അൻവർ very very 👍👍👍💪💪കോൺഗ്രസിൽ നിന്നിം സിപിഎംലേക്കു വന്നപ്പോൾ കിട്ടിയ ധീരത. സഖാവേ പൂർണ പിന്തുണ ഇങ്കുലാബ് 💪

  • @muhammednoufal834
    @muhammednoufal834 Місяць тому +1

    അടുത്ത ഇലക്ഷനിൽ ഈ വിജയം കാരണം കൊണ്ട് തകർന്നടിയും

  • @Samastha-i7u
    @Samastha-i7u Місяць тому +1

    ഈ പ്രശ്നം മത വർഗീയതയിലേക്ക് തിരിച്ചുവിടാൻ ആരൊക്കെയോ ശ്രമിക്കുന്നുണ്ട് എന്ന് സംശയം...

  • @remeshchandran4649
    @remeshchandran4649 Місяць тому

    PV Anwar super 👌 congratulations 👏👏

  • @abdulmajeed9032
    @abdulmajeed9032 Місяць тому +1

    💙💙💙💙

  • @listenersoul907
    @listenersoul907 Місяць тому +3

    വ്യാജ വാർത്ത കൊടുത്തെങ്കിലും അത് ആദ്യം തിരുത്തിയത് ഞങ്ങൾ ആണ് എന്ന് പറഞ്ഞു മേനി നടിക്കുന്ന ആ മാധ്യമം നിങ്ങൾ അല്ലേ . മുഖ്യമന്ത്രി പരാമർശിച്ചയിരുന്നു കേട്ടോ.

  • @muhammadahsanchirayil9224
    @muhammadahsanchirayil9224 Місяць тому

    കട്ടക്ക് കട്ട സപ്പോർട് അൻവറെ 👍

  • @rajrajeevan4011
    @rajrajeevan4011 Місяць тому

    അൻവർ സാർ❤❤❤

  • @sureshps.2157
    @sureshps.2157 Місяць тому

    പവർ മാൻ Anvar

  • @SakhariyaMh
    @SakhariyaMh Місяць тому

    P V അൻവർ 🌹🌹🌹❤️❤️❤️👍👍

  • @sajithkumar2923
    @sajithkumar2923 Місяць тому +7

    The pathatic fall of a Chief minister

  • @InTer_val
    @InTer_val Місяць тому +2

    മലപ്പുറം മുതലാണ് അൻവർ കളിക്കാൻ നിൽകേണ്ട മക്കളെ

  • @GoogleAccount-z5u
    @GoogleAccount-z5u Місяць тому

    Anvar ji ❤❤❤❤Jay

  • @ReachRealTruth
    @ReachRealTruth Місяць тому

    പി വി അന്‍വര്‍ മുഖ്യമന്ത്രി ആകണം 💪🤩👍

  • @sureshps.2157
    @sureshps.2157 Місяць тому

    ഇത്തരം ഒരു ചെറ്റത്തരത്തിനു മറുപടി പറയേണ്ടി വന്ന ലോകത്തെ തന്നെ ആദ്യ മുഖ്യമന്ത്രി