'അൻവറിനെ പറ്റി അന്വേഷിക്കണമെന്ന് ഗവർണർ കത്ത് തന്നിട്ടുണ്ട്, അൻവർ പാർട്ടിയോട് പറയണമായിരുന്നു'

Поділитися
Вставка
  • Опубліковано 10 лис 2024

КОМЕНТАРІ • 383

  • @sofiyac3966
    @sofiyac3966 Місяць тому +132

    മാധ്യമങ്ങൾക്ക് നട്ടെല്ല് മുളച്ചതിൽ അഭിനന്ദനങ്ങൾ...വായ തുറന്ന് ചോദ്യങ്ങൾ ചോദിക്കുന്നുണ്ടല്ലോ

    • @Remy-sb7cd
      @Remy-sb7cd Місяць тому +2

      പ്രസാദ് മാത്രം

    • @user-qi1he1lt7t
      @user-qi1he1lt7t Місяць тому

      Funding

    • @fotoworldktm
      @fotoworldktm Місяць тому

      😊😊😊😊😊😊

    • @samiyousuf8583
      @samiyousuf8583 Місяць тому

      ഇനി പി ജയരാജന്റെ മകൻ സ്വാർണം പൊട്ടിച്ചതും പാർട്ടി നേരിട്ട് കണ്ണൂർ വിമാനത്താവളം വഴി കടത്തിയതും പറയണം. അതോടൊപ്പം BJP കേന്ദ്ര മന്ത്രി വഴി തിരുവനന്തപുരം എയർപോർട്ട് വഴി കടത്തിയതും പുറത്ത് കൊണ്ട് വരണം

  • @Kkkkrra
    @Kkkkrra Місяць тому +154

    നീ ഒന്നിനും കൊള്ളില്ല എന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണല്ലോ വിജയാ 😂😂

    • @bijoypillai8696
      @bijoypillai8696 Місяць тому

      പണം കട്ടു തിന്നാനും , നുണ പറയാനും കൊള്ളാം.. പരനാറി വിജയൻ

    • @marykutty-bh2dj
      @marykutty-bh2dj Місяць тому +1

      MUHAMED anver jihade

    • @skn1727
      @skn1727 Місяць тому

      എങ്ങിനെ ഒരു ഫ്രോഡ് പറയുന്നത് കേട്ടല്ലരാജ്യം ഭരിക്കുന്നത്‌ cm 100% ശരി

    • @Kkkkrra
      @Kkkkrra Місяць тому

      @@skn1727 ഒരാൾ പറയുമ്പോ അത് ആരോപണം ആയിരിക്കും എന്ന് കരുതാം, പക്ഷെ പറഞ്ഞ കാര്യങ്ങൾ, വരവിൽ കവിഞ്ഞ വീട് നിർമാണം, rss നേതാക്കളുമായി രഹസ്യ ചർച്ച ഇതൊക്കെ സത്യമാണെന്നു തെളിഞ്ഞതല്ലേ,
      സ്വന്തം സർക്കാരിലെ ADGP rss നേതാക്കളെ കണ്ടിട്ട് ഇത്രക്ക് ഈസി ആയി, അതൊരു കുഴപ്പം ഇല്ലാത്ത രൂപത്തിൽ സംസാരിക്കാൻ മുഖ്യമന്ത്രിക്ക് കഴിയുന്നുണ്ടെങ്കിൽ ആർക് വേണ്ടി അയാൾ പോയി കണ്ടു എന്ന് വെക്തം

    • @sofiyac3966
      @sofiyac3966 Місяць тому +2

      @@skn1727 സിഎം രാജ്യം ഭരിക്കാറില്ല... സംസ്ഥാനം മാത്രമേയുള്ളു... ആ ഫ്രോഡ് സിഎം ന്റെ മുന്നണിയിൽ ഉള്ളതല്ലേ.... ഇനി അയാൾ പറയുന്നതിലൊന്നും കഴമ്പില്ലെങ്കിൽ ആരോപണ വിധേയരെ മാറ്റി നിർത്തി അന്വേഷിക്കാൻ എന്താണ് സിഎം ന് തടസ്സം.

  • @wanderingsoul7538
    @wanderingsoul7538 Місяць тому +23

    നിർത്തിപ്പോയിക്കൂടെ പൂരംകലക്കി വിജയാ

  • @abdulhameed9041
    @abdulhameed9041 Місяць тому +49

    അപ്പോൾ അൻവർ ഔട്ട്. അൻവർ ഇപ്പോൾ ആരായി.ശശിയായി.ശശിയോ മാന്യനായി.

    • @samiyousuf8583
      @samiyousuf8583 Місяць тому

      ഇനി പി ജയരാജന്റെ മകൻ സ്വാർണം പൊട്ടിച്ചതും പാർട്ടി നേരിട്ട് കണ്ണൂർ വിമാനത്താവളം വഴി കടത്തിയതും പറയണം. അതോടൊപ്പം BJP കേന്ദ്ര മന്ത്രി വഴി തിരുവനന്തപുരം എയർപോർട്ട് വഴി കടത്തിയതും പുറത്ത് കൊണ്ട് വരണം

  • @UsmanK-od4if
    @UsmanK-od4if Місяць тому +31

    തെറ്റ് ചെയ്യൂന്നതാണ് ശരി...
    ചൂണ്ടിക്കാണിക്കുന്നത് ശരിയല്ല😂😂😂പിണമായി

  • @MOHAMMED-ml3xq
    @MOHAMMED-ml3xq Місяць тому +31

    അങ്ങനെ അൻവറിനെ നൈസ് ആയി ഒതുക്കി 😂🤌

  • @bhavadaskk8874
    @bhavadaskk8874 Місяць тому +56

    കേന്ദ്ര പിന്തുണ ഉള്ളപ്പോൾ നമുക്ക് എന്തിനു പേടിക്കണം

  • @ismailali6365
    @ismailali6365 Місяць тому +40

    അൻവർ മുഞ്ചി😢😢

  • @Narayanadas-o9y
    @Narayanadas-o9y Місяць тому +35

    മുഖ്യമന്ത്രി തന്നെ സൂത്രധരൻ, സംശയംവേണ്ട... നാവ് പുറത്തിടുന്ന മൂർഖൻ....

  • @AbhijithRajashekharanPilla-b3r
    @AbhijithRajashekharanPilla-b3r Місяць тому +44

    അൻവറിനെ കാറി തുപ്പി എന്ന് തന്നെ പറയാം 🤣

    • @muhammedsakkeer3208
      @muhammedsakkeer3208 Місяць тому

      അത് നിന്റെ മലിനമായ മനസ്സിന്റെ കാഴ്ചപ്പാട്.... അത്രയേ.. ഉള്ളൂ.

    • @AbhijithRajashekharanPilla-b3r
      @AbhijithRajashekharanPilla-b3r Місяць тому

      @@muhammedsakkeer3208 നിന്റെ വർഗീയ ചിന്താഗതി ആണ് ഈ കമന്റ്‌ ഇടാൻ പ്രേരിപ്പിച്ചത്, കള്ള കടത്തു സ്വർണം കടത്താനും തട്ടിപ്പിനും കൂട്ട് നിന്ന അൻവറിനെ ന്യായീകരിക്കാൻ എന്റെ മനസ് വരില്ല, വസ്തു തട്ടിപ്പ്, എന്തെല്ലാം കേസ് ആണ് അയാളുടെ പേരിൽ, പല കള്ളത്തരം ചെയ്തിട്ട് ഒരു ദിവസം നല്ലവൻ ആകാൻ ശ്രെമിച്ചാൽ ആരു വില വെക്കും, കള്ളൻ കള്ളൻ തന്നെ, പിന്നെ നീ വന്നു പറഞ്ഞാൽ എന്റെ മനസു മലിനമാകില്ല, മാലിന്യം വാരി മറ്റുള്ളവരുടെ മുകളിൽ തള്ളാൻ നോക്കുന്ന ആളെ സപ്പോർട്ട് ചെയുന്ന താങ്കളുടെ മനസു മലിനമായെങ്കിൽ അത് വൃത്തി ആക്കുക

    • @ajilpm3534
      @ajilpm3534 Місяць тому +1

      ​@@muhammedsakkeer3208മാലിന്യം നീ അടക്കമുള്ളവരുടെ മനസ്സിൽ 😂😂 അൻവര്കാട്ടുകള്ളൻ സ്വർണഘനി മുതലാളി 😂

  • @noush-wg3dj
    @noush-wg3dj Місяць тому +82

    ഇനിയും സർക്കാർ ഉദ്യോഗസ്ഥരുടെ ഷൂ നക്കാൻ ആണ് ഉദ്ദേശമെങ്കിൽ സാധാരണക്കാർ പാർട്ടി വിട്ട് പോകും സഖാവേ

    • @4thepeople929
      @4thepeople929 Місяць тому +1

      Cm must resign, he is not eligible to rule

    • @anilkumardamodharanachary5416
      @anilkumardamodharanachary5416 Місяць тому +7

      നീ പോയി അൻവറിന്റെ ഷൂ നക്ക്

    • @sankaraiyergi3138
      @sankaraiyergi3138 Місяць тому

      Sudaappi കമ്മി teams inu pidichilla😂😂

    • @vikkuna3314
      @vikkuna3314 Місяць тому +1

      തീവ്രവാദി സുഡാപ്പികൾ പാർട്ടി വിട്ടാൽ സിപിഎം രക്ഷപ്പെടും

    • @dilipkumar1905
      @dilipkumar1905 Місяць тому +3

      ഇതുവരെ പോയില്ലേ

  • @AzeezAzeez-zg5em
    @AzeezAzeez-zg5em Місяць тому +21

    അങ്ങനെ പിവി അൻവർ ഒറ്റപ്പെട്ടു കഴിഞ്ഞു

    • @marykutty-bh2dj
      @marykutty-bh2dj Місяць тому

      Muhamed anver

    • @Sidheek-qt1kz
      @Sidheek-qt1kz Місяць тому

      ​@@marykutty-bh2djവന്നല്ലോ കുരിശ് തീവ്രവാദി സങ്കിണി 😂

    • @koyakuttyk5840
      @koyakuttyk5840 Місяць тому

      പിണറായിയും കൂട്ടാളികളും ജനത്തോട് ചെയ്തുകൂട്ടിയ
      അക്രമങ്ങളൊക്കെ അൻവർകാരണം
      ജനത്തിന്ബോദ്ധ്യപ്പെട്ടു

  • @AbdulRahman-sy5ui
    @AbdulRahman-sy5ui Місяць тому +27

    comൻ്റെ അവസാനത്തെ മുഖ്യമന്ത്രി

  • @subierm.s412
    @subierm.s412 Місяць тому +13

    തൃശ്ശൂര് വേണോ മോളെ വേണോ മോളെ മതി തമ്പ്രാ😅😅😅

  • @ikkaikka2486
    @ikkaikka2486 Місяць тому +5

    അവസാന ആണിയും അടിച്ചേ മടങ്ങൂ
    അതുവരെ ഇങ്ങനെ തള്ളിക്കൊണ്ടേയിരിക്കും😂

  • @renysebastian608
    @renysebastian608 Місяць тому +3

    രണ്ടാം പ്രാവിശ്യം മുഖ്യമന്ത്രിയാക്കിയത് പാർട്ടിയുടെ പരാജയം

  • @livelike1937
    @livelike1937 Місяць тому +5

    ജിയോ -5G
    Vodavon - 5G
    B.s.N.L വരെ 5 G
    അൻവർ ഇന്നും 3G...

  • @NoushuKave
    @NoushuKave Місяць тому +3

    ഇയാൾ എന്നും ഈ കസേരയിൽ ഇങ്ങനെ ഇരിക്കാം ആണെന്ന് ആണോ വിചാരിക്കുന്നത്

  • @ThayyilKareem-m4t
    @ThayyilKareem-m4t Місяць тому +8

    ആൺകുട്ടി അൻവർ തന്നെ ആരെയും ഭയക്കാതെ തുറന്നുപറഞ്ഞ് പവർ മാൻ

  • @nandakumarr4616
    @nandakumarr4616 Місяць тому +8

    മാധ്യമങ്ങൾക്ക്
    ജീവൻവച്ചു. ഭേഷ്!

  • @kunhimohamed228
    @kunhimohamed228 Місяць тому +26

    അൻവർ ഡാ. മുഖ്യമന്ത്രി ഡാ. CPM ഡാ. സഘാവ് ഡാ. ഒരു ശരാശരി സഘാവിൻ്റെ അവസ്ഥ😊

    • @mereesha.c8263
      @mereesha.c8263 Місяць тому +3

      എല്ലാം കോമഡി 😄

  • @Democracy369
    @Democracy369 Місяць тому +7

    പിണറായി വിജയൻറെ ഏകാധിപത്യം ഇടതുപക്ഷത്തിന്റെ അവസാനമായിക്കും...😂😂

  • @sameerseason6767
    @sameerseason6767 Місяць тому +6

    കേരളം കണ്ട നട്ടല്ല് ഇല്ലാത്ത മുഖ്യമന്ത്രി

  • @viswamk8666
    @viswamk8666 Місяць тому +17

    അൻവറിന്റെ കഥ ഇനിയാണ് പുറത്തു വരാൻ പോകുന്നത്. ചിലപ്പോൾ അധികം താമസിയാതെ NIA മലപ്പുറം വളയുമോ ആവോ.

  • @mereesha.c8263
    @mereesha.c8263 Місяць тому +13

    ജനത്തിന് ഒരവസരം വരുന്നുണ്ട്😂

  • @PJ-Love-Peace
    @PJ-Love-Peace Місяць тому +17

    ചോദിക്കുന്ന ചോദ്യത്തിൽ ഉത്തരം മുട്ടുന്നവ ബുദ്ധിപരമായി വഴിതിരിച്ചു വിട്ട് എല്ലാത്തിനും മറുപടി തന്നു എന്ന സീൻ ഉണ്ടാക്കുന്നു. നന്നായി ഹോം വർക്ക് ചെയ്തിട്ടാണ് വന്നത്, അതാണല്ലോ ഇത്രയും ദിവസം വൈകിയത്.

    • @mohamedanas9882
      @mohamedanas9882 Місяць тому +2

      ആ ബഹളം ഉണ്ടാക്കുന്നത് തന്നെ കൈരളി/ ദേശാഭിമാനി ടീം ആണോ എന്നാണ് സംശയം?.😂😅

    • @suhailmhd678
      @suhailmhd678 Місяць тому +2

      ലെ pr മാമൻ .... അങ്കിളേ മുഖത്തെ ചിരി ഒരിക്കലും ഒഴിവാക്കരുത് .... വളരെ ശ്രദ്ധിക്കണം

  • @joshy5505
    @joshy5505 Місяць тому +8

    അൻവറിന് അത്യാവശ്യം കാര്യങ്ങൾ മനസ്സിലായിക്കാണുമല്ലോ. അൻവർ വിചാരിച്ചാൽ ഒന്നും നടക്കില്ല നടത്തിക്കുകയുമില്ല 👍

    • @Sidheek-qt1kz
      @Sidheek-qt1kz Місяць тому

      എന്ന് കാസാ തീവ്രവാദി സങ്കി 😂😂😂😂

  • @PJ-Love-Peace
    @PJ-Love-Peace Місяць тому +11

    ഓന്ത്‌ നാണിച്ചു പോകും നിങ്ങളെ കണ്ടാൽ. അമ്മാതിരി നിലപാട് മാറ്റം ആണ് നിങ്ങൾക്ക്. അന്വേഷണ റിപ്പോർട് വന്നിട്ടേ സ്ഥാനത് നിന്ന് ഒരാൾ മാറേണ്ടതുള്ളു എന്നതാണ് ഇപ്പോഴത്തെ മുഖ്യന്റെ നിലപാട്. അങ്ങനെയെങ്കിൽ പണ്ട് ഉമ്മൻ‌ചാണ്ടിയോട് താങ്കൾ പറഞ്ഞത് എല്ലാം തെറ്റായി പോയി എന്ന് ഏറ്റ് പറയണം സർ. സോളാർ ആരോപണം വന്ന പാടെ താങ്കളും പാർട്ടിയും എന്തെല്ലാം പറയുന്ന ഉമ്മൻ‌ചാണ്ടിയെ വ്യക്തിഹത്യ നടത്തി എന്ന് യൂട്യൂബ് നോക്കിയാൽ എല്ലാവർക്കും മനസിലാകും.

  • @SHAFI_ASANARUPILLA
    @SHAFI_ASANARUPILLA Місяць тому +3

    നായനാർ സാർ ആയിരുനെങ്ങിൽ നിലപാടുള്ള ആളായിരുന്നു

  • @RRAgency-fd8xy
    @RRAgency-fd8xy Місяць тому +5

    ഏത് പാർട്ടിആയാലും ജനങ്ങൾ കൂടെയുണ്ടെങ്കിൽ മാത്രമേ പാർട്ടിയുണ്ടാവുകയുള്ളു അല്ലെങ്കിൽ പാർട്ടിയുടെ അവസ്ഥ ചവറ്റുകുട്ടിയിൽ ആയിരിക്കും

  • @farookkt2805
    @farookkt2805 Місяць тому +1

    ഏതായാലും ഒന്നരക്കൊല്ലംകൂടി ക്ഷമിക്കണം

  • @amithsha1378
    @amithsha1378 Місяць тому +3

    CM ഉം അജിത് കുമാറിൽനിന്ന് പങ്കുപറ്റി' ഇതു തുറന്നു പറയുന്നതായിരുന്നു നല്ലത്. ഞാനും ഒരു കമ്മ്യൂണിസ്റ്റ് പാർട്ടി മെമ്പറായിരുന്നു. ഇനി മുന്നോട്ട് അങ്ങനെയാവില്ല😢

  • @shijushijumon6323
    @shijushijumon6323 Місяць тому +8

    അൻവർ അകത്താകും. ഉറപ്പ്

  • @Zama123-hi9qk
    @Zama123-hi9qk Місяць тому +7

    പർട്ടിയിൽ പറഞ്ഞാൽഇതേവരെ ജനംഅറിഞ്ഞോ

  • @alikoyaup
    @alikoyaup Місяць тому +4

    അൻവർ ഇനി ജയിക്കണമെങ്കിൽ മുഖ്യൻ്റെ പിന്തുണ വേണ്ട. അല്ലാതെ തന്നെ ജയിക്കും.

  • @subbin1971
    @subbin1971 Місяць тому +3

    പിണറായിയുടെ 8 കൊല്ലത്തെ ഭരണത്തിനിടയിൽ നടത്തിയ ഏറ്റവും കിടിലൻ പത്രസമ്മേളനം...💪💪

  • @abdulgafoor3245
    @abdulgafoor3245 Місяць тому +12

    അൻവറിനെ പുറത്താക്കാനാന്നോ ഇടതു പക്ഷം തുനിയുന്നതെങ്കിൽ പാർട്ടി പൂർണ പരാജയം

  • @user-xg5mb7js6q
    @user-xg5mb7js6q Місяць тому +6

    അൻവറിന്റെ തല ഉരുളും!

  • @KasaliShamsudeen
    @KasaliShamsudeen Місяць тому +4

    നീതി തേടുന്ന ജനങ്ങൾക്കൊപ്പം ആണ് നമ്മൾ എങ്കിൽ അതാകണം മാധ്യമ ധർമ്മം

  • @a.rasheedrasheed5700
    @a.rasheedrasheed5700 Місяць тому +4

    നീതിക്കൊപ്പം, ശരിക്കൊപ്പം, അൻവറിനൊപ്പം 👍👍👍

  • @abdulgafoor3245
    @abdulgafoor3245 Місяць тому +4

    അൻവറിൻ്റെ രീതി മാറിയിട്ടുണ്ട്ങ്കിൽ,കാര്യങ്ങളൊക്കെ ജനങ്ങൾക്ക് അറിയാം

  • @ShajiKarthikeyan-h5c
    @ShajiKarthikeyan-h5c Місяць тому +5

    കൈരളി എന്തെങ്കിലും ചോദിക്കും.. പിണറായി എഴുതി കൊണ്ടുവന്ന മറുപടി പറയും.. ഇതാണ് നടക്കുന്നത് 😭😭😭

  • @Sidheek-qt1kz
    @Sidheek-qt1kz Місяць тому +3

    ഇപ്പൊ ഗവർണറും നീയും ഒന്നായി

    • @ajilpm3534
      @ajilpm3534 Місяць тому

      അതെ പിസ്സലാമിന് അണ്ണാക്കിൽ കിട്ടി 😂😂😂

  • @ase786
    @ase786 Місяць тому +3

    മാധ്യമത്തിന് മുന്നിൽ അൻവർ പറഞ്ഞത് കൊണ്ട് പൊതുജനം അറിഞ്ഞു ഇല്ലെങ്കിൽ ഇത് ഒതുക്കും😅😅

  • @RasheedP-k8m
    @RasheedP-k8m Місяць тому +20

    ഈ പിണറായി മുഖ്യമന്ത്രി ഈ സിപിഎം എന്ന് പറയുന്ന പാർട്ടി കുഴിച്ചുമൂടി ആറടി മണ്ണ് കുഴിച്ചു മൂടി പിണറായി വിജയൻ പോവുള്ളൂ സഖാക്കളെ കുറച്ചു ബുദ്ധിയില്ലെങ്കിലും നിങ്ങളെ കാര്യം പോക്കാ കേരളത്തിൽ ബംഗാൾ പോലെയാവും കേരളം ഭരിക്കാൻ അറിയുന്ന എത്ര നേതാക്കന്മാരും സിപിഎമ്മിൽ ഉണ്ട് മാറ്റി മുഖ്യമന്ത്രിയുടെ മാറ്റി എന്നാലേ പ്രസ്ഥാനത്തിന് മുമ്പോട്ട് പൂവൻ കയ്യിലും ഇല്ലെങ്കിൽ പാർട്ടിയില്ല

  • @vishnuvijay860
    @vishnuvijay860 Місяць тому

    കൃത്യമായ മറുപടികൾ 👏

  • @askaraliaskarali2085
    @askaraliaskarali2085 Місяць тому +6

    രാജിവെച്ച് പോയ്ക്കൂടെ

  • @Ramakrishnankapil
    @Ramakrishnankapil Місяць тому +1

    പാർട്ടിക്കൊ, മുഖ്യമന്ത്രിക്കൊ സ്വകാര്യമായി പരാതി കൊടുത്താൽ അത് മറ്റു എല്ലാ റിപ്പോർട്ട്‌കൾ പോലെ വെളിച്ചം കാണില്ല 🤣🙏

  • @babilab2863
    @babilab2863 Місяць тому +4

    ഇപ്പോൾ ഒരു കാര്യം മനസ്സിൽ ആയി ആരും ഒരു പരാതിയും ആയി വരാത്തത്..... അൻവർ ശത്രുത വാങ്ങി ഇനി കണ്ടു അറിയാം

  • @AshmilMilu-ug1tz
    @AshmilMilu-ug1tz Місяць тому

    വിജയനേ ജനകീയ വിചാരനാ ചെയ്‌യണം.

  • @jojichacko1274
    @jojichacko1274 Місяць тому +4

    എല്ലാം വിഴുങ്ങണം എന്നാണോ പറയുന്നത് എന്ത് കുറ്റം കണ്ടാലും

  • @sankaraiyergi3138
    @sankaraiyergi3138 Місяць тому +1

    ❤🥰.. നന്ദി CM.. തകര്‍ത്തു ummmaaa

  • @jayarajankavunthazha1057
    @jayarajankavunthazha1057 Місяць тому +3

    പത്രക്കാർക്ക് കുറച്ചു ചങ്കൂറ്റം വന്നു തുടങ്ങിയിട്ടുണ്ട്

  • @udayakumarudayakumarks1849
    @udayakumarudayakumarks1849 Місяць тому +5

    ഇയാളോട് ചോദ്യം ചോദിക്കാൻ നട്ടെല്ല് ഉണ്ടായത് നന്നായി.

  • @akshaymukund5064
    @akshaymukund5064 Місяць тому

    മുഖ്യമന്ത്രിക്കൊപ്പം ❤

  • @Vidhu-k6v
    @Vidhu-k6v Місяць тому

    ജനങ്ങളറിഞ്ഞത് കൊറച്ചിലായിപ്പോയി അല്ല്യോ...കണക്കായിപ്പോയി.

  • @AyazAzim-fx3ui
    @AyazAzim-fx3ui Місяць тому +2

    അങ്ങനെയാണെങ്കിൽ പിണറായി പറയട്ടെ.... എ ഡിജിപി നടത്തുന്ന ഫ്ലാറ്റ് കച്ചവടം മറ്റു കച്ചവടങ്ങൾ തെളിവുകൾ 😂😂😂

  • @abdulmajeedrk4981
    @abdulmajeedrk4981 Місяць тому +1

    ഇയാൾ കാരണം പാർട്ടി ഇവിടെയും പോയി

  • @GggGggs-v7q
    @GggGggs-v7q Місяць тому +3

    കാര്യങ്ങൾ ഉരുണ്ട് വരുന്നുണ്ട് -

  • @sajeevansajeevankn2636
    @sajeevansajeevankn2636 Місяць тому +4

    Anvarinte kadathu ninnu😅😅😅😅😅😅😅😅😅😅😅😅

  • @AbdulHameed-pd7qu
    @AbdulHameed-pd7qu Місяць тому +1

    ഉളുപ്പില്ലെങ്കിൽ എന്ത് ചെയ്യും ..

  • @padmanabhank7922
    @padmanabhank7922 Місяць тому +2

    വളരെ കാലങ്ങൾക്ക് ശേഷമാണ് മുഖ്യമന്ത്രിയുടെ ഒരു പത്രസമ്മേളനം കാണുന്നത്

  • @janathagarage19
    @janathagarage19 Місяць тому +1

    എന്റെ സഖാവെ... 2026 ഇലക്ഷന് ശേഷം കേരളത്തിൽ ഇരിക്കാമെന്ന് കരുതേണ്ട.. 🙌

  • @padmakumar7475
    @padmakumar7475 Місяць тому +1

    Excellent handling of media 👍👌

  • @backermangalasseri1641
    @backermangalasseri1641 Місяць тому

    മുഖ്യമന്ത്രി ഒരിക്കലും നടപടി എടുക്കില്ലാ സാധിക്കില്ലാ

  • @yoonusyoonus8123
    @yoonusyoonus8123 Місяць тому +4

    പിണറായിയുടെ അടുത്തുനിന്നും അൻവറിന് കിട്ടേണ്ടത് കിട്ടി

    • @padiyath7173
      @padiyath7173 Місяць тому

      ജയ് ബിജെപി

  • @siddiquevalayathpulakkel1599
    @siddiquevalayathpulakkel1599 Місяць тому +1

    ഇയാൾക്ക് ഏറ്റവും നല്ല നടനുള്ള ദേശീയ പുരസ്‌കാരം കൊടുക്കാൻ എല്ലാവരും ദേശീയ അവാർഡ് കമ്മിറ്റി ചെയര്മാനോട് അഭ്യർത്ഥിക്കണം

  • @grassroot7388
    @grassroot7388 Місяць тому +2

    Anvar is true smuggler right now smuggling is not happening..

  • @muhammadshakhir4405
    @muhammadshakhir4405 Місяць тому +1

    ഗവർണ്ണർ ഇപ്പൊ ബായി ബായി ആയോ😂

  • @AbdulRasheed-qf4rs
    @AbdulRasheed-qf4rs Місяць тому +2

    അവസാനം അൻവർ സസി 😊

  • @AbdulRahman-sy5ui
    @AbdulRahman-sy5ui Місяць тому +12

    പിണറായി നീ പാർട്ടിയെ നശിപിചെ പോകൂ

  • @jobyaz1980
    @jobyaz1980 Місяць тому +1

    കാര്യം എന്തും ആയിക്കോട്ടെ, പിണറായി ശക്തനായ നേതാവ് തന്നെ.ശക്തി ക്ഷയിച്ചിട്ടില്ല. സതീശനെ കാത്തിരിക്കുന്നത് ചെന്നിത്തലയുടെ വിധി😂😂😂😂 ഇനി ഷാഫിയെ പ്രതിപക്ഷ നേതാവ് ആക്കിയാൽ ഒന്നു പിടിച്ച് നോക്കാം😄😄😄😄😄

  • @MalluBMX
    @MalluBMX Місяць тому

    അയ്യേ. പാർട്ടി ആണോ കോടതി....

  • @sahadktsahadkt6197
    @sahadktsahadkt6197 Місяць тому

    Nannayi viyarthu

  • @nishinhussankutty-ri8ew
    @nishinhussankutty-ri8ew Місяць тому

    രാജാവ്‌ നഗ്‌നനാണ്
    - P V Anwar

  • @pushpakumartk2548
    @pushpakumartk2548 Місяць тому +1

    ഇത് തന്നെയാണ് സഖാവേ
    ഈ പാർട്ടി ഒരു സീറ്റിൽ ഒതുങ്ങിയത്
    പരിശോധിച്ച് പരിശോധിച്ച് കേരളം കുട്ടിച്ചോറായി (അൻവറിനു പകരം KV . തോമസിനെ മത്സരിപ്പിക്കണം. വമ്പൻ ഭൂരിപക്ഷതിൽ ജയിക്കും

  • @unniunni268
    @unniunni268 Місяць тому

    ഇനി എത്ര ദിവസം ഉണ്ട്. ഈ മരവാഴ ഒന്ന് ഇറങിപോകാൻ 😃

  • @hamsahk4576
    @hamsahk4576 Місяць тому +1

    ഇതേ ഗെവർണർ നേരത്തെ താങ്കളെ കുറിച്ചും അന്വേഷിക്കാൻ പറഞ്ഞിട്ടുണ്ടല്ലോ

  • @farookkt2805
    @farookkt2805 Місяць тому +1

    ഇയാൾ എന്തോ ഒളിച് വെക്കുന്നുണ്ട് ഇയാൾക്ക് കുറെ ഉപദേശകമാരുണ്ടല്ലോ അവര് പറയുന്നതേ ഇയാൾ പറയു

  • @Vimathan-r6f
    @Vimathan-r6f Місяць тому +1

    RSS ന് കുഴലൂതുന്ന മാസപ്പടി വീരന്മാർക്ക് എതിരെ പാർട്ടിയിൽ പടയൊരുക്കം..... 👌🏻👌🏻👌🏻
    മുന്നിൽനിന്ന് നയിച്ചു അൻവറിക്ക... 👍🏻
    പിന്നിൽ പി ജയരാജൻ..👍🏻👍🏻
    കട്ടക്ക് സപ്പോർട്ട് നൽകി പാർട്ടി സെക്രട്ടറി 💪🏻💪🏻💪🏻

    • @rajeshnair6006
      @rajeshnair6006 Місяць тому +1

      ഇപ്പോഴത്തെ cpm നെ നയിക്കാൻ ഏറ്റവും യോഗ്യൻ p v അൻവർ ആണ്..... എല്ലാ അർഥത്തിലും...... അല്ലെങ്കിൽ ഫാരിസ് അബൂബക്കർ...

    • @ajilpm3534
      @ajilpm3534 Місяць тому

      ​@@rajeshnair6006ഹഹഹ 😂😂😂😂

  • @iqbalk6606
    @iqbalk6606 Місяць тому

    ഭീഷണി ഗവർണരും ആയി ചേർന്ന് ഇടതു പക്ഷ പ്രവർത്തകർക്ക് നേരെ

  • @ShamKumar-wb1qc
    @ShamKumar-wb1qc Місяць тому

    പരമ പരാജയം വിജയ'😮😮😅

  • @ashrafkudallur3229
    @ashrafkudallur3229 Місяць тому

    അങ്ങനെ അവസാനം വാദി പ്രതിയാവും,

  • @unnikrishnan5007
    @unnikrishnan5007 Місяць тому +1

    പാർട്ടി അനോഷണം , പാർട്ടി കോടതിയിൽ, പാർട്ടിയുടെ പോലീസ് 😂 😂
    എന്നാൽ അൻവറിനെ പുറത്താകാൻ നട്ടെല്ലുണ്ടോ 😂

  • @Aboobacker-ir4ne
    @Aboobacker-ir4ne Місяць тому

    മറ്റുള്ള എയർപോർട്ടുകളിൽ ഒക്കെ ഉള്ളതുപോലെ ചില സമയങ്ങളിൽ കരിപ്പൂരും സ്വർണ കടത്ത് നടക്കുന്നുണ്ട്
    അത് തെറ്റ് തന്നെ തടയേണ്ടതുമാണ്
    നാൽ കസ്റ്റംസ് പിടിക്കാത്ത സ്വർണ്ണം പോലീസിന് പിടിക്കാൻ കിട്ടുകയും കിട്ടുന്നത് കസ്റ്റംസിനെ ഏൽപ്പിക്കാതെ പോലീസ് അത് ഊരി വെക്കുകയും ചെയ്യുന്ന കാര്യം ഇങ്ങനെയിരിക്കും

  • @abdulhameed9041
    @abdulhameed9041 Місяць тому +4

    സ്വർണ കടതത്കാർ എന്ന് പറഞ്ഞത് അൻവറിനെ ഉദ്ദേശിച്ചാണ്.അപ്പോൾ ഒരു സ്വർണ കടതതുകാരനേയാണൊ ldf mla ആക്കിയത്.

    • @vs-hb1os
      @vs-hb1os Місяць тому

      പന്നിയെ പറഞ്ഞപ്പോൾ പന്നി ക്ക് കൊണ്ടു.

  • @shanvloog508
    @shanvloog508 Місяць тому

    വിജയാ ഭരിക്കാൻ അറിയില്ലെങ്കിൽ അറിയുന്നവർക്ക് ഭരണം കൊടുക്ക്

  • @bathishabathi9404
    @bathishabathi9404 Місяць тому +2

    സ്വർണം കടത്തിയതിന്റെ പങ്കു പാർട്ടി കു പകുതി കിട്ടുന്നു അതിന്ടെ പകുതിയാണ് അവർ കക്കുന്നത് അപ്പോൾ എങ്ങനെ ആണ് കാക്കുന്നത് 😂

  • @arabisqueabaya4915
    @arabisqueabaya4915 Місяць тому

    അൻവറിന്റെ കൂടെയാണ് ജനങ്ങൾ

  • @bepostive2423
    @bepostive2423 Місяць тому +1

    അൻവറിനെയും ജനം കാണുന്നുണ്ട്... പിണറായിയേയും കാണുന്നുണ്ട്.. ആ ബോധം ഉണ്ടായാൽ നല്ലത്.

  • @sunipmathews2451
    @sunipmathews2451 Місяць тому

    Wow now media performance super

  • @ravimgkavi
    @ravimgkavi Місяць тому

    ഗവർണർ പറയുന്നതെല്ലാം അനുസരിക്കുന്ന ഒരു മുഖ്യമന്ത്രി😂

  • @suhailmhd678
    @suhailmhd678 Місяць тому +1

    ഇന്ന് വൈകുന്നേരം അൻവറിന് എതിരെ വിജിലൻസ് അന്വേഷണം ... ED ..... മറ്റെന്തെങ്കിലും കേസ് .. ഉറപ്പായും വരും

  • @moosak9293
    @moosak9293 Місяць тому

    കസ്റ്റമ്സ് കാണാതെ പുറത്തേക് കിലോ കണക്കിൽ സ്വർണം പുറത്തേക് അവിടെ നിന്നും പോലീസ് പിടിക്കുന്നു

  • @backerthekke
    @backerthekke Місяць тому

    ഈ നാട് എന്നെങ്കിലും നന്നാകും എന്ന് സ്വപ്നം കണ്ട വോടർമാർ വീണ്ടും മണ്ടന്മാരായി.. പ്രതിപക്ഷം ആണെങ്കിൽ മിണ്ടാട്ടമില്ല എല്ലാവർക്കും മറക്കാൻ എന്തൊക്കെയോ ഉള്ളത് പോലെ

  • @danidaniels6401
    @danidaniels6401 Місяць тому

    പാർട്ടി യുടെ ശ്രെദ്ധയിൽ പെടുത്തിട്ട് എന്താ ഉണ്ടാവാ എല്ലാവർക്കും അറിയാല്ലോ. ടീച്ചറും പിന്നെ രണ്ട് സഗാക്കലും enquiry ക് വരും 😂😂😂😂

  • @rananrachary
    @rananrachary Місяць тому

    CM is clear in this issue he is so bold and smart

  • @asghazzz
    @asghazzz Місяць тому

    കടക്ക് പുറത്ത് 🔥

  • @naushadabdulrahim695
    @naushadabdulrahim695 Місяць тому

    എല്ലാ മാധ്യമ ക്രിമിനലുകൾക്കും nannayi😂 കിട്ടി ചോദിച്ചു വാങ്ങിച്ചു

  • @mkpillakuzhiyath1945
    @mkpillakuzhiyath1945 Місяць тому

    സ്വർണം മുക്കിയതാർക്ക് വേണ്ടിയെന്നുകൂടി പറയു!!!!!!! എല്ലാം മറ്റുള്ളവകൊണ്ട് ചെയ്യിപ്പിച്ചിട്ട്!!!!!!!!!🙏