What is VFD in Malayalam|Complete description|എന്താണ് VFD|

Поділитися
Вставка
  • Опубліковано 14 жов 2024
  • If you watch till end..You will get complete knowledge on VFD for sure.
    This video explains:-
    1.How VFD works?
    2.Regarding AB Powerflex 4m
    3.Working principle
    4.Advantages and internals of VFD
    Please subscribe if you like...

КОМЕНТАРІ • 365

  • @AshokAshok-ny3dl
    @AshokAshok-ny3dl 5 років тому +4

    നല്ലൊരു അറിവാണ് തന്നത് എനിക്ക് ഇലട്രോണിക്കിനേ പറ്റി കൂടുതൽ അറിയില്ല, നിങ്ങൾ തരുന്ന അറിവ് എനിക്ക് വലിയ കാര്യമാണ് ഇനിയും കൂടുതൽ പ്രധീക്ഷിക്കുന്നു. ദയവായി ഒരുമറുപടി പ്രധീക്ഷിക്കുന്നു

    • @TechCornerMalayalam
      @TechCornerMalayalam  5 років тому

      Thank you so much....
      Will be doing more videos for sure...
      Already had around 100 videos in youtube...
      Please watch and expecting your valuable feedback

  • @abhilashm5285
    @abhilashm5285 5 років тому +6

    Hai, ഇത് വളെരെ നല്ലൊരു ചാനൽ ആണ്. Ac Servo motors നെ കുറിച്ച് ഒരു വീഡിയോ ചെയ്യണം..👍

  • @snehachandran5947
    @snehachandran5947 2 роки тому +5

    1:56 പറഞ്ഞതിൽ ഒരു തിരുത്തുണ്ട് IGBT ഉപയോഗിച്ച് Rectification നടത്താൻ പറ്റില്ല. IGBT is used as inverter which converter DC to AC

  • @Rinshad143
    @Rinshad143 5 років тому +3

    It is used mainly in chillers primery and secondary pumps

  • @rahmanparli
    @rahmanparli 4 роки тому +1

    Vfd enn kelkkukayum kanukayumallaathe kooduthalayi onnum arinjirunnilla, explain cheythathinu thanks bro.
    Electrical departmentilullavar chernn oru watsapp group create cheyyunnathinekurich ndha abhiprayam friends...?? Ithupole pala douts ullavarundavum, ellarumayi clear cheyyaanum kazhiyum. Helpful aayirikkum.

  • @jayakrishnanpvm1
    @jayakrishnanpvm1 5 років тому +1

    ഇതുപോലെ ഉള്ള നല്ല informative വീഡിയോകള്‍ ഇനിയും ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു.
    ഒരു സംശയം ഉണ്ട് IGBT switching ന് വേണ്ടി അല്ലെ യൂസ് ചെയ്യുന്നത്. Plz reply

  • @mastertech9235
    @mastertech9235 2 роки тому

    Vfd explain cheyumbol main aayittu zero level crossing feedback eduthu half cycle controll cheythulla process il ninnum yenthu advantage aanu vfd kku ullathu ennu aadhyam thanne paranju convince cheyanam enkile aalukalku kooduthal clear aayittu manasilaku.....

  • @muhammedaslam1558
    @muhammedaslam1558 4 роки тому +2

    Good presentation Er aslam former electrical inspector &chartered engineer

  • @AKHIL493
    @AKHIL493 2 роки тому

    Bro ithu oru airconditionil conect cheyyan pattumo

  • @moniyanvasudev7233
    @moniyanvasudev7233 4 роки тому

    Thank u sir... സർ നിങ്ങൾ very professional..industrial.. ഇൻഫർമേഷൻ.. തരുന്നു... ഇപ്പോൾ ഇറങ്ങുന്ന... വാഷിംഗ്‌ മെഷീനുകളെ കുറിച്ചുള്ള.. electronics functions.. and camplaints.. നെ കുറിച്ച് ഒരു.. വീഡിയോ ഇട്ടാൽ.. വളരെ ഉപകാരം ആയിരിക്കും

  • @ashgaming1694
    @ashgaming1694 2 роки тому +1

    Bro DCS and PLC difference onnu video cheyamo?

  • @jineshshaji7846
    @jineshshaji7846 5 років тому +2

    Thanks.. ഉപകാരം ആയ ഒരു നല്ല വീഡിയോ..
    Scada സോഫ്റ്റ്‌വെയർ നേ പറ്റി parayamo

    • @TechCornerMalayalam
      @TechCornerMalayalam  5 років тому +1

      SCADA vs HMI | Difference between SCADA and HMI in Malayalam ua-cam.com/video/7erlHdy0PDc/v-deo.html

    • @TechCornerMalayalam
      @TechCornerMalayalam  5 років тому

      HMI Programming Tutorial in Malayalam | Siemens TIA Portal | Traffic Signal Logic | Part 2 ua-cam.com/video/0exMLRmzye4/v-deo.html

    • @TechCornerMalayalam
      @TechCornerMalayalam  5 років тому

      Welcome...
      Plc ,hmi,scada , programming tutorials okke itit undu... videos il undu

  • @antonyrinoy8996
    @antonyrinoy8996 3 роки тому +1

    Igbt yude oru video cheyamo? Igbt l bro nte explanation onn kanan agraham ind.

  • @raghunathts2007
    @raghunathts2007 Рік тому

    3kw 2 motorukal ഒരു vfd ഉപയോഗിച്ച് control ചെയ്യാൻ സാധിക്കുമോ..

  • @PurbaPurush
    @PurbaPurush 5 років тому +2

    Great Job &Nice Loking

  • @AnilKumar-ne6mh
    @AnilKumar-ne6mh 4 роки тому +3

    Valuable information. Thank you so much

  • @ajithkumar3810
    @ajithkumar3810 4 роки тому

    Whater pump overflow control system switch is best

  • @sambhukottukkal6047
    @sambhukottukkal6047 Рік тому

    dc ye ac aayi convert cheyyan alle igbt use cheyunne

  • @tobinshaji59
    @tobinshaji59 5 років тому +1

    Do one video regarding to bus bar...hw to select bus bar

  • @anilpvkumar008
    @anilpvkumar008 5 років тому +1

    vfd എന്തിനാണ് ഉപയോഗിക്കുന്നത് എന്നുള്ളതിന് താങ്കൾ കൃത്യമായഉത്തരമാണ് പറഞ്ഞത് "എനർജി സേവിങ്." but അത് എങ്ങനെ എന്നുപറഞ്ഞതിൽ ഒരു ക്ലാറൈറ്റിവരാനുണ്ട്. ഉദാഹരണത്തിന് ഒരു വാട്ടർപമ്പിങ്ന് വേണ്ടിയാണു vfd ഉപയോഗിക്കുന്നത് എങ്കിൽ നമ്മൾ പമ്പ്ഡിസൈൻ ചെയുമ്പോൾ മാക്സിമംയൂസും പിന്നെ കുറച്ചു എക്സ്സ്സ്സുംകൂടി ഇട്ടിട്ടാണ് ഡിസൈൻചെയുക. എന്നാൽ എല്ലാസമയത്തും പമ്പിന്റെ ഫുൾകപ്പാസിറ്റിഉപയോഗിക്കേണ്ടിവരികയില്ല അങ്ങനെവരുമ്പോൾ ബൈപാസ് വാൽവ് ഓപ്പൺചെയ്തു പ്രഷർ അഡ്ജസ്റ്റുചെയ്യണം അപ്പോൾ അതിന് ഒരു ഫുൾ ടൈംമോണിറ്ററിങ് ആവശ്യമാണ് അങ്ങിനെഉള്ളയിടങ്ങളിൽ vfd വന്നാൽ അതിന്റെ ആവശ്യമില്ല സെറ്റ്‌പോയിന്റ്റ് പ്രഷറിനനുസരിച്ചു സ്പീഡ് വേരിയായിക്കോളും ഇനി പ്രഷർ കുറയുകയാണ് എങ്കിൽ സ്പീഡ് കൂട്ടി സെറ്റ്‌പോയിന്റ്റ് പ്രഷറിനെ മെയിൻറ്റന്റ്റ് ചെയ്യും. വെള്ളത്തിന്റെ സ്ഥാനത്തു എയർ ആയാലും ഇതേലോജിക് തന്നെയാണ്. സ്പീഡുകുറയുമ്പോൾ എനർജിയും സേവാകും. പിന്നെ മോട്ടോർ സ്പീഡും, ഫ്രീക്യുൻസിയും തമ്മിൽ വളരെ സിംപിളായിപറഞ്ഞാൽ 1Hz = 2% സ്പീഡ് അല്ലെങ്കിൽ 25Hz = 50% അപ്പോൾ 50Hz 100% സ്പീഡ്. സ്മൂത്ത് സ്റ്റാർട്ടിങ് and സ്മൂത് സ്റ്റോപ്പിങ് മാത്രമാണ് ഉപയോഗമെങ്കിൽ സോഫ്റ്റ് സ്റ്റാർട്ടർ തന്നെ ധാരാളംമതി അതിന് vfd യെഅപേക്ഷിച്ചു വിലയിലും വളരെക്കുറവാണ്.......

  • @vipinanvipin4254
    @vipinanvipin4254 4 роки тому +1

    Chetta 3 phase connection ulla veetil 3 phase motor thanne vekkano? Single phase motor connect cheyan pattille?

    • @TechCornerMalayalam
      @TechCornerMalayalam  4 роки тому

      Pattum...athinentha

    • @vipinanvipin4254
      @vipinanvipin4254 4 роки тому

      @@TechCornerMalayalam single phase motoril ninnu 2 wire alle purathekku vannittundavuka. But 3 phasinu etra wire purathekku vannittundakum

  • @CRAFTSPAATHSHALA
    @CRAFTSPAATHSHALA 5 років тому +2

    Very Nice Information about VFD!!👌👍

  • @WalkWithShahul
    @WalkWithShahul 5 років тому +2

    Thanks for educating about VFD..Take care..bro..

  • @sameermm9329
    @sameermm9329 5 років тому +1

    VFD star delta starterinu pakaram use cheyyamo...? Rate...?

  • @prasads8603
    @prasads8603 4 роки тому +2

    Single phase vfd dc 12v battery and solar സിസ്റ്റം ഉപയോഗിച്ച് വർക് ചെയ്യുമോ. Means വാട്ടർ പമ്പിൽ ഉപയോഗിക്കാൻ പറ്റുമോ

  • @jishnujishnu9093
    @jishnujishnu9093 Рік тому

    Brother ഞാനിപ്പോഴാണ് ഈ വിഡിയോ കാണുന്നത്... F=1/t ഇതിൽ time ഉം frequency ഉം inversely proportional anu.. Frequency ഉം speed ഉം directly proportional ലും ആണ്... അപ്പോൾ എങ്ങനെയാണു സുഹൃത്തേ AC sine wave ന്റെ time കൂടുമ്പോൾ സ്പീഡ് കൂടുന്നത്??

  • @shamnajasil813
    @shamnajasil813 2 місяці тому +1

    engane enargy seving ennu parayunnu???????

  • @sjamesking6605
    @sjamesking6605 3 роки тому +1

    Good

  • @VineethViswanath
    @VineethViswanath 5 років тому +1

    Good information bro and very well presented. Expecting more videos of these kinds

  • @GAFOORSSF
    @GAFOORSSF 5 років тому +1

    Vfd parameter സെറ്റിംഗ്സ് ചെയ്യുന്ന വീഡിയോ ചെയ്യൂ..

  • @sreekanthkm9963
    @sreekanthkm9963 3 роки тому

    ഒരു borewell submersible പമ്പിൻ്റെ flow VFD ഉപയോഗിച്ച് controll ചെയ്യാൻ പറ്റുമോ? അങ്ങനെ ചെയ്യുന്നത് safe ആണോ?

  • @renjusjournal
    @renjusjournal 5 років тому +2

    VFD= variable frequency drive..
    Pne Allam anikku (a+b)2=a+a+ a+ ba ba ba ba.. ee അവസ്ഥ എനിക്ക്..കളിയക്കുവള്ള.. ഒത്തിരി പേർക്ക് useful ആയിട്ടുള്ള വീഡിയോ..physic students nu pne eng students nu ..am I right..

    • @TechCornerMalayalam
      @TechCornerMalayalam  5 років тому

      Ya..avere aan udeshiche..pine genral aalukelk manasilakamello basics okke ..thank you..liked ur comment

  • @santhoshkuttikattu8575
    @santhoshkuttikattu8575 5 років тому +1

    Can work with three phase motor in single phase

  • @Catenasio
    @Catenasio 4 роки тому +1

    Engane aanu freqency varie cheyyune on clear aaki tharuo

    • @Catenasio
      @Catenasio 4 роки тому

      Ac ne dc aakunu pinne DC AC aakunu athu oke pakshe freqency engane varie cheyyunu ennu correct paranjilla

    • @TechCornerMalayalam
      @TechCornerMalayalam  4 роки тому

      Direct ac ye control cheyan sadhikilla athukondu ah ac ye dc aakum enit nammuk vende frequencyil ac ilek maatum igbt use cheythu

  • @SPICECRAFT
    @SPICECRAFT 5 років тому +2

    Explained in very detailed manner. Like the way you present.👌 Joined to see more future videos 👍stay connected 🔔

  • @madhukumarkumar7694
    @madhukumarkumar7694 5 років тому +1

    Megaring kurichu oru video upload cheyu details ayii

  • @Divya-hb5rc
    @Divya-hb5rc 4 роки тому

    Star delta starter video play agunignlo?

  • @arunmakilimanoor545
    @arunmakilimanoor545 3 роки тому

    Vfd use cheythirikkunna motoril pf improve cheyyan capacitor motor terminalinu parallel ayittu connect cheyyan pattumo?

  • @sajeevs918
    @sajeevs918 4 роки тому +1

    Sir, Smoke detector nte principle parayan pattumooo

  • @munafahammed7958
    @munafahammed7958 4 роки тому +1

    Oru doubt und, setting freeuency 52hz aanu but running timil athu varaition kaanikunnu 55,54,35,57 ingane kaanikunnu, vfd enthenkilum problm aano ithu sewage treatment plant aeration motor aanu

  • @sajithlal8410
    @sajithlal8410 2 роки тому +1

    Good information thank u

  • @rajeshsankar1343
    @rajeshsankar1343 4 роки тому +1

    Thanku sir ac voltmotorwinding നെപ്പറ്റി പറയുമോ

  • @satheeshp481
    @satheeshp481 4 роки тому +1

    ഒരു VFD അല്ലങ്കിൽ ഒരു schematic diagram read ചെയ്യാൻ അങ്ങനെ പഠിക്കാം 3phase/സിംഗിൾ phase

  • @mech-tech9088
    @mech-tech9088 4 роки тому +5

    Can we connect vfd panel to FACP panel, incase to switch off when there is fire panel activation during fire?

  • @machanviews4865
    @machanviews4865 3 роки тому

    ഇതു സാധാരണ 1ടണ് എ സി യിൽ െവച്ചാല് കറണ്ട് കുറച്ചു മതിയാകുമോ

  • @sajanjohn1136
    @sajanjohn1136 5 років тому +1

    Good Information,,,thank you so much

  • @DebismitasTipsBasket
    @DebismitasTipsBasket 5 років тому +1

    Very nice information..

  • @noushadali481
    @noushadali481 4 роки тому +1

    Vfd use cheyath input single phase upayogich outputil 3 phase motor work cheyyaan pattumo undengil ethra hp motor vare use cheyyam

    • @TechCornerMalayalam
      @TechCornerMalayalam  4 роки тому

      Question manasilayilla

    • @anilkumar-mk8vy
      @anilkumar-mk8vy 4 роки тому

      230v AC Single phase input കൊടുത്തു 3phase motor ഉപയോഗിക്കുവാൻ സാധിക്കുമോ?

    • @TopinSeconds
      @TopinSeconds 4 роки тому

      @@anilkumar-mk8vy Pattum, pakshe output 3 phase 230V ayirikkum.

    • @a.run143
      @a.run143 4 роки тому

      @@TopinSeconds -3phase 230v ?????

  • @vinoy3734
    @vinoy3734 4 роки тому +1

    സിംഗിൾ ഫേസിൽ എത്ര hp വരെ യുള്ള ത്രീ ഫേസ് മോട്ടോർ വർക്ക് ചെയ്യും

    • @TechCornerMalayalam
      @TechCornerMalayalam  4 роки тому

      Single phase il 3 phase motor work cheyillelo

    • @Asifaas559
      @Asifaas559 4 роки тому

      എസ്ട്ര capasitor വെച്ചു വർക് ചെയ്തതോടെ

  • @vinuachukichu8878
    @vinuachukichu8878 5 років тому +1

    VFD connecton diagram കാണിക്കാമോ. വീഡിയോ നല്ലത് ആണ്‌ very ഗുഡ്. Thanks

    • @TechCornerMalayalam
      @TechCornerMalayalam  5 років тому

      Internal connection diagram aano

    • @vinuachukichu8878
      @vinuachukichu8878 5 років тому +1

      അത്

    • @vinuachukichu8878
      @vinuachukichu8878 5 років тому +1

      ഒരു convayeril connect ചെയ്യും

    • @TechCornerMalayalam
      @TechCornerMalayalam  5 років тому

      Ok cheyam..but its simple..vfd de u,v,w output eduthu motor il connect cheyuka..straight connection.
      IO connection undel ath vere

    • @vinuachukichu8878
      @vinuachukichu8878 5 років тому +1

      @@TechCornerMalayalam ok അപ്പോൾ ഒരു സ്പീഡ് കണ്ട്രോൾ വേണ്ടേ

  • @sreeharihariomprasad1162
    @sreeharihariomprasad1162 3 роки тому

    35 hz to 65 hz output kittunna oru alternator il ee vfc vechu nammkk 50 hz akkan pattu

  • @anumoda2007
    @anumoda2007 5 років тому +1

    Bms&scada operations. Auto&remote mode operation.
    Manual operation.

  • @sidhymon
    @sidhymon 4 роки тому +2

    can we connect vfd to normal single face induction motor ( pump)

  • @vijingeorgegeorge8407
    @vijingeorgegeorge8407 3 роки тому

    ചേട്ടൻ ഇപ്പോൾ എവിടെ യാണ് വർക്ക്‌ .ചെയുന്നത് ഫോൺ നമ്പർ ഒന്ന് തരാമോ ..........

  • @vibhucaravind7240
    @vibhucaravind7240 5 років тому +1

    Crompton Greaves VFD nte oru Video cheyumo

    • @TechCornerMalayalam
      @TechCornerMalayalam  5 років тому

      Cheyyam but working priniciple m most details m same aanu...
      Just ah programming pattern maatre ollu cheriya vethyasam

  • @ranjithp6087
    @ranjithp6087 4 роки тому +1

    Vfd vachulla control diagram idumo

  • @linvs2857
    @linvs2857 5 років тому +1

    Thank u for your valuable information

  • @sujeeshs6111
    @sujeeshs6111 5 років тому

    Bridge use chithittulla. Circuit kannichu tharamo

  • @aabaaaba5539
    @aabaaaba5539 2 роки тому

    ഒരു one Hp motor നെ ഏത് vfd വേണം. Mitsubishi vfd നല്ലതാണോ.

    • @TechCornerMalayalam
      @TechCornerMalayalam  2 роки тому

      ath eth brank venel aakam.. siemens nallethanu.. mitsubishim ok aanu

  • @satheeshkappimala4874
    @satheeshkappimala4874 5 років тому +1

    3 fase motorinu 3 Pole alle undavulu

    • @TechCornerMalayalam
      @TechCornerMalayalam  5 років тому

      Depends on speed. RPM in anuserichaan no of pole oru motoril theerumanikunne

  • @sunanthbabudas1607
    @sunanthbabudas1607 5 років тому +1

    Please explain difference between drive and motor?

    • @TechCornerMalayalam
      @TechCornerMalayalam  5 років тому

      Drive is what we explained in this video and motor we had posted another video

  • @sumathick4796
    @sumathick4796 3 роки тому

    Very good presentation

  • @VaralakshmiVlogs
    @VaralakshmiVlogs 5 років тому +2

    Good information friend 👌🏻stay connected 👍🏻👍🏻👍🏻

  • @albinisac6333
    @albinisac6333 2 роки тому

    BMS PLC same anoooo???????

  • @sidhymon
    @sidhymon 4 роки тому +4

    can we connect 2 motors in one VFD ?

    • @TechCornerMalayalam
      @TechCornerMalayalam  4 роки тому

      No...only one

    • @sidhymon
      @sidhymon 4 роки тому +1

      @@TechCornerMalayalam thanks

    • @sidhymon
      @sidhymon 4 роки тому +2

      Howmuch is 1HP single phase VFD?

    • @TechCornerMalayalam
      @TechCornerMalayalam  4 роки тому

      We cannot say exactly,it depends on the company you choose and specs you needed,still you can round around 10k...which can be even 7k or even 17k or even 10k

    • @shyammohan9914
      @shyammohan9914 4 роки тому +2

      YOU can connect even 100 Motor to single VFD output. But the below conditions should be satisfied.
      1. Total power of all connected Motors should be less than VFD power.
      2. VFD operating mode should be V/F (volt per hertz mode)

  • @nooru6143
    @nooru6143 4 роки тому +1

    VFD ഉപയോഗിക്കുമ്പോൾ മോട്ടോറിന് കപ്പാസിറ്റർ ആവശ്യമുണ്ടോ?
    VFD വീട്ടിലെ മോട്ടോർ സ്വിച്ചിന്റെ അടുതണോ കണക്റ്റ് ചെയ്യുന്നത് അല്ലെങ്കിൽ മോട്ടോറിന്റെ അടുതാണോ ?

    • @TechCornerMalayalam
      @TechCornerMalayalam  4 роки тому +1

      Capacitor aavsymilla..vfd veedukelil angane use cheyar illa...industriesilaan connect cheyar...veetile motor in speed control aavsymillelo... atrek nirbendam aanel soft starter koduthal mathy...soft starter ne patty vere video undu

    • @nooru6143
      @nooru6143 4 роки тому +1

      @@TechCornerMalayalam OK; Thanks

  • @nainsyrathore1202
    @nainsyrathore1202 5 років тому +4

    Informative share... Done for permanently.. Keep supporting sir 🙏

  • @jishnul9500
    @jishnul9500 5 років тому +2

    Good Video..Bro

  • @shibumuhammed3919
    @shibumuhammed3919 4 роки тому

    motor വെച്ച് ഗീയർ ബോക്സ് കരക്കുന്നതിന് പകരം vfd ഉപയോഗിച്ചാൽ പവർ കിട്ടുമോ

  • @azusworldbyajisha114
    @azusworldbyajisha114 5 років тому +1

    Nice info sharing

  • @nikhilsreekumar5744
    @nikhilsreekumar5744 4 роки тому +1

    IGBT onnu explain cheyummo

  • @sabithm6671
    @sabithm6671 4 роки тому +1

    Hello sir we can use this air condition compressor

  • @mehaboobmtk1841
    @mehaboobmtk1841 4 роки тому +2

    Ac യെ Dc aakkunnu. Dc യെ വീണ്ടും Ac ആക്കുന്നു.. ഇത് കൊണ്ട്
    എന്താണ് ലാഭം.. ആദ്യമേ Ac ആയിരുന്നല്ലോ..

    • @TechCornerMalayalam
      @TechCornerMalayalam  4 роки тому +4

      Verunne ACiye namuk direct control cheyan patleloo...drive il nammal use cheyuneth igbt aanu.. verunne ac ye dc aakum ah dc ye invertor athayth igbt okke vechu namuk vende frequencyilek convert cheyunnu athiloode speed control labhikunnu

  • @prasads8603
    @prasads8603 4 роки тому +1

    Good information your chanel

  • @DivyasVlog
    @DivyasVlog 5 років тому +1

    New information for me. Super 😁

  • @LenisWorldMalayalam
    @LenisWorldMalayalam 5 років тому +1

    Good information👍👍

  • @sweetheart1093
    @sweetheart1093 5 років тому +1

    Plc ye kurich detail vdo cheyyaamo?

    • @TechCornerMalayalam
      @TechCornerMalayalam  5 років тому

      Cheyam udene

    • @abbasmuhammed5075
      @abbasmuhammed5075 4 роки тому

      15എപി മോട്ടോർ ആണ് ഉള്ളത് vfd ഉപയോഗിച്ച് 3ഫേസ് ആക്കാൻ പറ്റുമോ നിലവിൽ സിംഗിൾ ഫേസ് ആണ് ഉള്ളത്

  • @jasimnc7056
    @jasimnc7056 4 роки тому +1

    Single phase motor how we run through vfd and which brand available vfd

    • @TechCornerMalayalam
      @TechCornerMalayalam  4 роки тому

      Single phase vfd are available,delta ,abb such companies provide

  • @godwinmedia8336
    @godwinmedia8336 5 років тому +1

    Good information

  • @maliyilhashim
    @maliyilhashim 4 роки тому +1

    VFD ഉപയോഗിച്ച് 60 HZ 220V appliancess 50 HZ il work cheyekkaan pattumo ?

  • @chandubr26
    @chandubr26 3 роки тому

    Thanks bro

  • @bibinp7906
    @bibinp7906 5 років тому

    Please do about servo drives

  • @ArunodayaArun
    @ArunodayaArun 5 років тому

    VVVF or V3F or VFD
    we are using drive for elevator

  • @rabeehlopez9589
    @rabeehlopez9589 4 роки тому +1

    Vfd programming code on explain cheyyumo
    Po1 for
    P02 for
    Etc....

  • @redblack7478
    @redblack7478 5 років тому +2

    bro please നിർബന്ധമായുംreplyതരണം

  • @limeshc23
    @limeshc23 4 роки тому

    Bro equationil 120 phase angle ano ?

  • @abdullatheef1861
    @abdullatheef1861 5 років тому +1

    Very useful video🎂👌👌

  • @vishnuprasad1307
    @vishnuprasad1307 4 роки тому +1

    How can we reverse the direction of motor using vfd

    • @TechCornerMalayalam
      @TechCornerMalayalam  4 роки тому

      Process aanel control wiring il option undu forward reverse direction, signal forward point il kityal athu forward aakum mateth aanel reverse, engane athu sambhevikunoon aanel athu oru video aaki cheyan sremikam vishedemayi parendeth undu

    • @sofimaryraj
      @sofimaryraj 3 роки тому

      Active front end type vfd

  • @sandeshpr1155
    @sandeshpr1155 5 років тому +1

    Ithil mobile starter connect cheyyan pattumo

  • @umeshkalathil949
    @umeshkalathil949 5 років тому +1

    ഫ്രീക്വൻസി മാറുംബോൾ വോൾട്ടേജും മാറുന്നുണ്ടോ

  • @userAR161
    @userAR161 3 роки тому

    Dc drivil speed control chryyunnath. Engana?

    • @TechCornerMalayalam
      @TechCornerMalayalam  3 роки тому +1

      Voltage control cheyth cheyyam...
      Armature voltage, flux,
      Armature resistance okke vary cheyth cheyyam..
      Normally voltage control cheythaan cheyunne..

  • @eldhoraju1003
    @eldhoraju1003 4 роки тому +1

    What is the different of vfd&vsd

    • @TechCornerMalayalam
      @TechCornerMalayalam  4 роки тому

      Will make video.. Vfd is strictly to ac where as vsd is for both ac and DC speed control

  • @mubashirmnmubashir7417
    @mubashirmnmubashir7417 4 роки тому

    ലിഫ്റ്റിന് v3f drive ആണ് use ചെയ്യുന്നത്

  • @maheshkumar450
    @maheshkumar450 4 роки тому +1

    Connect cheyunathe kanikamo

  • @sebinthomas4877
    @sebinthomas4877 4 роки тому +1

    Time koodumbol frequency kuraym..so speed kurayile

  • @yousufchattiparamba9578
    @yousufchattiparamba9578 5 років тому +1

    Ith washing machininn vekkarundo

  • @ebrupallipadi4219
    @ebrupallipadi4219 5 років тому +1

    oroo.. hp motor kum. saprate.. vfd anno....
    use akunnath.

    • @TechCornerMalayalam
      @TechCornerMalayalam  5 років тому

      Oru motor in oru vfd angane aanu

    • @ebrupallipadi4219
      @ebrupallipadi4219 5 років тому

      @@TechCornerMalayalam same motors.... same speed.. same direction.
      at time on.. and off...
      when.. how many vfd used??

  • @sudeepbhaskaran604
    @sudeepbhaskaran604 4 роки тому +1

    ഇടിമിന്നൽ ഉണ്ടാകുന്ന സമയത്ത് elcb trip ആകുന്നില്ല എന്താണ് കാരണം

    • @TechCornerMalayalam
      @TechCornerMalayalam  4 роки тому

      Elcb alla athu sherikum rccb aanu...
      Enthanelum athu earth leakage protection aanu...
      Idiminnel ennu parayumbol high surge aanu verunne for some micro seconds allel over voltage condition...athukond thanne athu trip aakilla..

    • @a.run143
      @a.run143 4 роки тому

      @@TechCornerMalayalam -പക്ഷെ ചിലപ്പോൾ എന്റെ വീട്ടിൽ RCCB TRIP ആയിട്ടുണ്ട് ,ഞാൻ സാക്ഷി ആണ് ,

  • @shibilyasharaf3118
    @shibilyasharaf3118 4 роки тому +1

    50Hp motor control ചെയ്യാൻ കഴിയുന്ന VFD ലഭ്യമാണോ

  • @musthafaali2207
    @musthafaali2207 5 років тому +2

    Soft starter എന്നറിയപ്പെടുന്നത് ഇതിനെ തന്നെയാണോ

    • @TechCornerMalayalam
      @TechCornerMalayalam  5 років тому +1

      Alla soft starter just voltage change cheyane sadhiku , ithil frequency mattu palathum pattum... difference oru video aayit cheyam