സെൻസർ നെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ കാറുകളിലും മറ്റും ഉപയോഗിക്കുന്ന എല്ലാത്തരം സെൻസറുകളും ആധുനിക സെൻസറുകളെക്കുറിച്ച് അറിയണം എന്താണ് ഇതിന്റെ പ്രവർത്തനം
How to Get a Technical Job|ജോലി നേടാൻ ഞങ്ങളും സഹായിക്കാം ua-cam.com/video/NIOoeGjwcX4/v-deo.html Please register in this,Will let you know if any opportunity comes
എവിടെയും പഠിപ്പിക്കുന്നുണ്ടെന്ന് അറിയില്ല. പക്ഷേ പാനൽ നിർമിക്കുന്നവരുടെ കൂടെ നിന്ന് പഠിക്കാം. അല്ലെങ്കിൽ ഏതെങ്കിലും control device Service ചെയ്യുന്നവരുടെ കൂടെ നിന്നും പഠിക്കാം.
AMF relays work ചെയ്യാൻ Auxiliary supply ആയിട്ട് ബാറ്ററി DC Supply ആണ് ( c and s , havells, Deif, comap ,BE etc.) പിന്നെ generator start stop ചെയ്യാൻ ഉള്ള connections, (normally a fuel signal)
This is normaly using for multiplication purpose in powersystem.... protective relays are different subject... nowadays advance relays are using in powersystem and in general we call it as IEDs... mainly... alstom micom series... abb red rel series... siemens siprotec... sel 411 ge... schneider... etc... we can configure the relay in puts and out puts contacts as per our reqirmnts... and there is different protection schemes based on different standards.... current and voltage inputs are giving to relay analog chanels and based on the given settings and configuration it will give the out put.... now numerical relays are mainly using instead of electromechanical and static relays...just one simple example... we have one overcurrent protection in a 110 kv line... how it will work? We will configure the relay with a current seting of 1 or. 5 amps... onece the ct in the circuit detect the setting current relay contacts will operate and hence circuit breaker will trip
Duty Changing relays അവയിലബിളാണോ...? അതായത് ഒറ്റ ബെൽ പുഷ് കൊണ്ട് രണ്ടു ബൾബ്ബുകൾ ഓപ്പറേറ്റ് ചെയ്യാനായി... ( ഒന്നാമത്തെ പുഷിംഗിന് ബൾബ് നമ്പർ വൺ ഓണാവണം രണ്ടാമത് അതേ ബെൽപുഷ് വീണ്ടും പുഷ് ചെയ്താൽ ബൾബ് നമ്പർ 1ഓഫാകുകയും ബൾബ് നമ്പർ 2 ഓണാവുകയും വേണം)
Relay output therilla relay oru switching device aanu athinte coil ac aanel athu anuserich kodukenem dc aanel athu anuserich pine athinte no,nc contacts namuk ac or dc kodukam
അത് ഈ റിലേയല്ല, റേഡിയോയുടെ റിലേയാണ്.. അതായത് പ്രക്ഷേപണം. സ്റ്റേഷനിൽ നിന്നും പ്രക്ഷേപണം ഇല്ലെങ്കിൽ റേഡിയോ ചത്തത് പോലെ ഇരിക്കുന്നതാണ് അവിടെ ഉദ്ദേശിക്കുന്നത്..😌😂
Thanks Mr Ajay. Great work. Expect more information from u.
Thanks dear
Relay open ആക്കി കാണിച്ചപ്പോൾ കുറച്ചു വെളിച്ചകുറവ് തോന്നി. Video നന്നായിട്ടുണ്ട്.👍
Thank you
വളരെ നല്ലൊരു വിശദീകരണം. എത്ര സമയം റിലേ തുടർച്ചയായി പ്രവർത്തിപ്പിക്കാം
Athu depend cheyyum oro brand anuserich
സെൻസർ നെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ കാറുകളിലും മറ്റും ഉപയോഗിക്കുന്ന എല്ലാത്തരം സെൻസറുകളും ആധുനിക സെൻസറുകളെക്കുറിച്ച് അറിയണം എന്താണ് ഇതിന്റെ പ്രവർത്തനം
Cheyam udene
Adipoli channel..ideas labikkkum
Thank you
Low voltage cutoff ഉള്ള Ac 230 v റിലേ കിട്ടുമോ?
1 HP മോട്ടോറിന് ഉപയോഗിക്കാനാണ്.
Bro rccb യും elcb യും തമ്മിൽ വ്യത്യാസം ഉണ്ടോ, അതിനെ പറ്റി വീഡിയോ ചെയ്തിട്ടുണ്ടോ
ua-cam.com/video/L8BqE6D0i20/v-deo.html
സ്കൂളിൽ പഠിക്കുമ്പോൾ റീലെ ഓടിട്ടുണ്ട് 😝😝😍😍
😀😀
Good information 🕊
Thank you
Abnormal conditionil ithe angane de energise Ayi work cheyyum bro
Plz reply
chettaa ..electrical diplomakarkk nthelum job vacancy undo...btech course completion und
How to Get a Technical Job|ജോലി നേടാൻ ഞങ്ങളും സഹായിക്കാം ua-cam.com/video/NIOoeGjwcX4/v-deo.html
Please register in this,Will let you know if any opportunity comes
Zero volt relay യും ഇത് തന്നെ ആണോ ?? Overload relay size calculation explain ചെയ്യാമോ ???
Awesome good job👍
Can you make a video on dry contact/volt free contact?
Ok...thank you
Tempreture controler working and settings oru video cheyumo
കംപ്രസറിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
Very useful video
Thank you
എന്താണ് ടൈമർ ഇതു പല ഡിബിയിലും വച്ച് കണ്ടിട്ടുണ്ട് ഇതിന്റെ വർക്കിംഗ് പ്രൊസസ്സ് എങ്ങനെയാണ്,,, ഒരു വീഡിയോ ചെയ്യാമോ
Cheyaam
Control wiring evide padikkan pattum?Any course?
Any information
എവിടെയും പഠിപ്പിക്കുന്നുണ്ടെന്ന് അറിയില്ല. പക്ഷേ പാനൽ നിർമിക്കുന്നവരുടെ കൂടെ നിന്ന് പഠിക്കാം. അല്ലെങ്കിൽ ഏതെങ്കിലും control device Service ചെയ്യുന്നവരുടെ കൂടെ നിന്നും പഠിക്കാം.
Good വീഡിയോ relay എത്ര ആമ്പിയർ വരെ ലഭിക്കും
കൃത്യമായ വിവരങ്ങൾ വിശദീകരിക്കുവാൻ അറിയില്ല. സുഹൃത്തേ, പഠിക്കുന്നതിന് ഉള്ള കഴിവ് പോരാ പഠിപ്പിക്കുവാൻ.
Vcb ye kurich video cheyyumo
Super അവതരണം machane
Thanks machaane😊
ബാറ്ററിയിൽ ഉള്ള കരണ്ട് പവർകട്ട് ആകുമ്പോൾ സർക്യൂട്ട് ലേക്ക് കൊടുക്കാൻ റിലേ ആണോ ഇൻവെർട്ടർ ഇൽ ഉപയോഗപ്പെടുത്തുന്നത്
athe
drawing nokkumbo onnum manasilakunnilla onnu help cheyyuvoo crane nte yaaaa
ഉറപ്പായും
Very interestingprogramthanks and intelligent
Thank you 🙏
Generator AVR നെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ?
Cheyyam
Kseb yil ninnum new connection adkkunnathine patti oru video chyuu!
Cheyyam
5hp motor okke ee relay vach cheyyan patto?
No bro. Athine contactor venam
No, relay control circuit ine pattu... Power circuitsin contactor use cheyenem
Hi house wiringile pipe fittingum cable pullingum and measurement video cheyo
Cheyam note cheythit undu
Ok thanks immediately
Good information
Any high voltage protection for ordinary residents please video?
Sure
SP D Use ചെയ്താൽ ഒരു പരിധി വരെ സുരക്ഷ വർധിപ്പിക്കാം
Hi bro ജെനെറെറ്റർ to amf panel controling cable conection കുറിച്ച് ഒരു video ചെയ്യാമോ
Cheyyam
AMF relays work ചെയ്യാൻ Auxiliary supply ആയിട്ട് ബാറ്ററി DC Supply ആണ് ( c and s , havells, Deif, comap ,BE etc.) പിന്നെ generator start stop ചെയ്യാൻ ഉള്ള connections, (normally a fuel signal)
Super video.. Nice information...
Thank you 😊
This is normaly using for multiplication purpose in powersystem.... protective relays are different subject... nowadays advance relays are using in powersystem and in general we call it as IEDs... mainly... alstom micom series... abb red rel series... siemens siprotec... sel 411 ge... schneider... etc... we can configure the relay in puts and out puts contacts as per our reqirmnts... and there is different protection schemes based on different standards.... current and voltage inputs are giving to relay analog chanels and based on the given settings and configuration it will give the out put.... now numerical relays are mainly using instead of electromechanical and static relays...just one simple example... we have one overcurrent protection in a 110 kv line... how it will work? We will configure the relay with a current seting of 1 or. 5 amps... onece the ct in the circuit detect the setting current relay contacts will operate and hence circuit breaker will trip
👍
Hi, 5v raspberry pi 12v solinoid valve control cheyyan ed relay anu vangendad? Thank you
Duty Changing relays അവയിലബിളാണോ...?
അതായത് ഒറ്റ ബെൽ പുഷ് കൊണ്ട് രണ്ടു ബൾബ്ബുകൾ ഓപ്പറേറ്റ് ചെയ്യാനായി...
( ഒന്നാമത്തെ പുഷിംഗിന് ബൾബ് നമ്പർ വൺ ഓണാവണം രണ്ടാമത് അതേ ബെൽപുഷ് വീണ്ടും പുഷ് ചെയ്താൽ ബൾബ് നമ്പർ 1ഓഫാകുകയും ബൾബ് നമ്പർ 2 ഓണാവുകയും വേണം)
ലച്ചിംഗ് റിലെ
Simple xplain nice
Thank you
Thanks, good information
Thank you 😊
Bro, panelil ulla relay working ano ennu engane check cheyum? Oru reply taramo
മൊബൈൽ സ്റ്റാർട്ടറിനെക്കുറിച്ച് വിശദീകരിക്കാമോ? വിലയും.
Video cheyyam
I saw relay being used in inverter to db wiring.. can you explain about its use?
Solied state relay പറ്റി ഒരു video. ഇടുമോ
Thanks Mr Ajay.
Thank you 😊
Ac യിൽ relay വർക് ചെയ്യുമോ,
Cheyyum
Bro ഈ റിലേ amplifier il connect cheyyn pattumo
Pattum..
എങ്ങനെ ആണെന്ന് ഒന്ന് പറയാമോ
1000watt ac ecupments പ്രവർത്തിപ്പിക്കാൻ എത്ര amp relay ആവശ്യം വരും
Oru dc relayill ninnum ethra output edukkam
Latching relay കുറിച്ച് വീഡിയോ ചെയ്യുമോ
Cheyam
Ac... Dc relay എങ്ങനെ തിരിച്ചറിയാൻ പറ്റും...
Relay il ath eyuthyit undaakum.. Athupole thanne led 2 color aanu use cheyunne green and red, ac ik oru color dc ik vere color
two way relay available ano ?
Ane
thank you brother
Bro 3 phase compressor panel control wiring explain chayyum pls
Cheyyam
Relay yil enthina diode upayogikkunnath
Relay illade randu cheriya horn set aavumo
ACB, VCB ithine kurich video chey bro
Cheyyam
Relay ill parayunaaa amp koduthal athu damage veruvo?
Ithu timer relay il ninnum engane different aakunnu
This will be energised whenever there is a coil supply,whereas timer relay will be having delay in turning on or off the coil
Thanks bro
welcome
ഇത് എന്തിനാ use ചെയ്യാറ്....എന്താ ഉപയോഗം. ....
Relay test cheyunnath എങ്ങനെ ആണ്, open close
Really you have to test pick up and drop of voltages also coil resistance and no , NC contacts
Contactor nte video please
What is Contactor|എന്താണ് കോണ്ടാക്റ്റർ ua-cam.com/video/WSTfUbueths/v-deo.html
Already itit und... kandu nokku..
എത്ര പിന്നുകൾ ഉള്ള റിലയാണ് മാർകെറ്റിൽ ലെഭിക്കുന്നതു.
Athu pala changeover m undu
Hi kure ayallo kanditt nannayittund super entha video kanarilla
Idek kurech busy aayi poyi
Bro what is the difference between contactor and relay.
What is Contactor|എന്താണ് കോണ്ടാക്റ്റർ ua-cam.com/video/WSTfUbueths/v-deo.html
Appo dc relay ilum output 240 kittuooo???
Relay output therilla relay oru switching device aanu athinte coil ac aanel athu anuserich kodukenem dc aanel athu anuserich pine athinte no,nc contacts namuk ac or dc kodukam
24v dc relay 12vdc work cheyumo?.. Replay plsss
ee relay.thanne ano module ennum parayunathu
Electric braking and types oru video cheyyamo
Cheyyam
Thanks
Welcome 🙏
thanks relay etra type und?
Photo switch enthanu?working principle
Video cheyam
No
Proximity sensor
എന്താണ് phasefailure റിലേ video
Cheyyam
Pls explain about relay base
Sure
well explained.....
Kayil iullaswitchite contactsinte daigram kanikkamo
"Enda relay poi irikya" - Enn parayunath appo entha??
അത് ഈ റിലേയല്ല, റേഡിയോയുടെ റിലേയാണ്.. അതായത് പ്രക്ഷേപണം. സ്റ്റേഷനിൽ നിന്നും പ്രക്ഷേപണം ഇല്ലെങ്കിൽ റേഡിയോ ചത്തത് പോലെ ഇരിക്കുന്നതാണ് അവിടെ ഉദ്ദേശിക്കുന്നത്..😌😂
Vfd ye patti video undo
ua-cam.com/video/WVeRfSPqmuk/v-deo.html
Dc vech temperory magnet undakn patuo ac vende
DC vach pattum
a nice video
Thank you 😊
Plz one video prevanter
Cheyam
വീഡിയോക്ക് ഇടക്കുള്ള ഈ എഴുത്തുകൾ ഒഴിവാക്കി കൂടെ?
3:24 ncil ninn no il lek alle
please motor rewinding
Ok
Can you explain arc suppression grounding
Bro can u explain hagger timer connection
Sure will explain
Useful
Thank you 😊
Ats kurichu video edumo
Automatic transfer switch aano... idaaam
@@TechCornerMalayalam ys
Thanks
Anu Mathew cheyam
@@TechCornerMalayalam ok
Super
Thank you 😊
Very good video, Can you explain about Reverse Power protection Relay for DG ind Inverter.
Ya will explain
@@TechCornerMalayalam
Bh bh
Nji nthokke ahdo parayunne
Relay patty
റിലേയുടെ വർക്ക് എന്താണ് റിലേ എന്തിനുവേണ്ടിയാണ് ഉപയോഗിക്കുന്നത് എന്ന് സിമ്പിൾ ആയിട്ട് പറയാതെ എന്തൊക്കെയോ വാരി വലിച്ചു പറയുന്നു
🙂
👌
Thank you 😊
ഒന്നും മനസിലാവുന്നില്ല
U R phone... No....
Cant understand common man
അടിസ്ഥാനം ഇല്ലാതെ പത്താം നില പണിയാൻ പറ്റില്ല
Can you pls explain arc suppression grounding