പൈസ പൊക്കിയാൽ പൈസ എടുത്തോ 😁

Поділитися
Вставка
  • Опубліковано 8 чер 2024
  • Instagram
    JMP28 : / jmp__28
    Arjun MP : / mparjun13
  • Розваги

КОМЕНТАРІ • 369

  • @unais_cherkala
    @unais_cherkala Місяць тому +197

    പുള്ളി ഇമോഷൻ ആയത് വേറൊന്നും കൊണ്ടല്ല പുള്ളി എവിടുന്ന് പൈസ ഒപ്പിക്കും എന്ന സങ്കടത്തിൽ നടക്കുന്ന സമയത്താണ് ഇങ്ങെനെ ഒരു സംഭവം കണ്ടത് ,ആർക്കും പറ്റാത്തത് ഒന്ന് ട്രൈ ചെയ്ത് നോക്കാമെന്ന് കരുതി പക്ഷെ അത്ഭുതം പുള്ളിയുടെ പ്രാർത്ഥന അള്ളാഹ് കേട്ട് കാണും ..പടച്ചോൻ ഏതേലും വഴിയിൽ കൂടി അത് പുള്ളിക്ക് എത്തിച്ചതിന്റെ സന്തോഷ കണ്ണീരാണ് ❤😊

    • @santhaajayan2683
      @santhaajayan2683 Місяць тому +1

      😅

    • @rahmanar7846
      @rahmanar7846 20 днів тому +4

      ,, andiyaanu padachon.. Ayalkk athinulla kazhivund.... Athra sahaya manasthithi undel ayale padachonu adyame budhimuttikkathirunnoode

    • @umarmakkha2171
      @umarmakkha2171 3 дні тому

      ​@@santhaajayan2683😢😢

  • @Unboxing_d0bzzi
    @Unboxing_d0bzzi Місяць тому +553

    ദൈവമായി വന്ന് ഈ പണം ലഭിക്കേണ്ട അർഹതപ്പെട്ടആൾക്ക് തന്നെ ലഭിച്ചു ഒരുപാട് സന്തോഷം😊❤

  • @warriorff2108
    @warriorff2108 Місяць тому +707

    Currect aalkk thanne kitty... 🥺🙌

  • @jihadtirur9185
    @jihadtirur9185 Місяць тому +926

    ആവിശ്യക്കാരൻ ആണ് പുള്ളി സമയത്തു ആ പണം കിട്ടിയത് വലിയ അശോസമായികാണും ❤

    • @flasher4267
      @flasher4267 Місяць тому +4

      Script

    • @junaidthangal
      @junaidthangal Місяць тому +24

      എൻ്റെ സുഹൃത്ത് സവാദ് ആണ്. തിരുവനന്തപുരം തമ്പാനൂരിൽ വച്ച് പുള്ളിക്കാരൻ്റെ സഹോദരൻ്റെ കാൽ വിരലിലൂടെ ബസ് കയറിയതാണ്. ഇപ്പോൾ ഹോസ്പിറ്റലിലാണ്.

    • @indianA179
      @indianA179 Місяць тому

      കണ്ടിട്ട് സ്ക്രിപ്റ്റഡ് ആയിട്ട് തോന്നുന്നില്ല@flasher4267

  • @techmaster7113
    @techmaster7113 Місяць тому +63

    പ്രതിസന്ധി ഘട്ടങ്ങളിൽ മുന്നിൽ ഉള്ളതൊന്നും തടസമായി കാണാതെ മനോധൈര്യം കൊണ്ട് കീഴടക്കിയ ആ ചേട്ടൻ പൊളി ആണ്... 👏👏👏😊

  • @khamarudheentktk5074
    @khamarudheentktk5074 Місяць тому +373

    അർഹതപ്പെട്ട കരങ്ങളിൽ ഭദ്രം 👍💫

  • @supporter96006
    @supporter96006 Місяць тому +2033

    പൊക്കാൻ ആവും എന്നുള്ളവർ >>>>>😮‍💨😏

  • @kanakamnair3663
    @kanakamnair3663 Місяць тому +14

    ഇദ്ദേഹം കാണിക്കുന്ന ഓരോ വിഡീയോവും കാണാൻ നല്ല രസം ആണ്. മറ്റുള്ളവരെ സഹായിക്കാൻ ഉള്ള മനസും. 👌👌👌👌👌👌

  • @satheeshsathee2290
    @satheeshsathee2290 Місяць тому +514

    Video kaanumbol easy aayi thonnunnavar undoo.....😅🤔

  • @shyamtn1
    @shyamtn1 Місяць тому +103

    വിജയിച്ചു..നിഷ്കളങ്കമായ കരങ്ങളിൽ പണം... എത്തി.

  • @prasinpremanand958
    @prasinpremanand958 Місяць тому +58

    അർഹത ഉള്ളവർക്ക് തന്നെ കിട്ടി...👏👏👏💯

  • @AloysiusPraveen
    @AloysiusPraveen Місяць тому +6

    സഹോദരാ താങ്കൾ ചെയുന്ന പ്രവർത്തി തികച്ചും നല്ലതാണ്👍
    എന്നാൽ
    മരുന്നിനു വേണ്ടിയും ഒരുനേരത്തെ ആഹാരത്തിന് വേണ്ടിയും യാജിക്കുന്ന ഒത്തിരി കുടുംബങ്ങൾ നമ്മുടെ ഇടയിൽ ഉണ്ട് 💘👍

  • @shailajanarayan886
    @shailajanarayan886 Місяць тому +13

    ചിലർ ദൈവത്തിന്റെ രൂപത്തിൽ വരും എന്ന് പറയുന്നത് ഇതൊക്കെയാണ്‌ 🙏🏻🙏🏻❤

  • @kanjana.m6595
    @kanjana.m6595 Місяць тому +38

    Ella videos um kanarund...I really like your videos ❤

  • @sujinbabu5659
    @sujinbabu5659 Місяць тому +152

    ചില്ലറക്ക് ക്ഷാമം ഉള്ള സമയത്ത് നീ എവിടുന്നു ഒപ്പിച്ചടെ ഇത്.. ഇനി വെല്ലോ കാണികവഞ്ചി എങ്ങാനും കുത്തി പൊളിച്ചോ 😂

  • @shareefkulai7447
    @shareefkulai7447 Місяць тому +85

    Great നിങ്ങളുടെ ഷോർട്ട്സ് ബുദ്ധിമുട്ടുള്ള സമയത്ത് ആരെയെങ്കിലും സഹായിച്ചു

  • @kodumon_potty
    @kodumon_potty Місяць тому +97

    Pokkan kazhiyum enn ullavar >>>>>>>>🗿⭐️

  • @shyamlal4935
    @shyamlal4935 Місяць тому +6

    അർഹതയുള്ള ആൾക്ക് തന്നെ കിട്ടി.അദ്ദേഹത്തിന് ഉപകരത്തിൽ പെട്ടിട്ടുണ്ടവും❤

  • @Abhi36949
    @Abhi36949 Місяць тому +19

    നല്ല ഒരു മനുഷ്യൻ ❤️

  • @shamsshams318
    @shamsshams318 Місяць тому +25

    Ith pole arhikunnavarku kittatte nd bro yude channelinum nalla reach kittatte

  • @AKAZA180
    @AKAZA180 Місяць тому +15

    Aa white shirt Puli full energyl anen thonun 😅

  • @akshayappuz1944
    @akshayappuz1944 Місяць тому +17

    1.23M ഉള്ള അണ്ണനോട് ചില്ലറ തരാന്ന് പറഞ്ഞ ചേട്ടനെ ഇന്നത്തെ സ്റ്റാർ 😌😹😹

  • @jagankp1370
    @jagankp1370 Місяць тому +148

    5k koduthathh ok but aa coins etra rupees undennu ayalodu parajirunnekil pulli athu bankil koduthekilum maariyene... pullide brother hospital aanennu arijatekilum nigalk athu parayamayirunnu 10k kooduthal undennu but parayajathu valare mosham aayipoyi boz bro pokkiyathilum hightil ayal pokki gym body allajitum koodi. athu ayalude situation aanu ayalekond pokkipiche... athu nigal manasilakanamayirunnu.

  • @user-oz9ic5re3e
    @user-oz9ic5re3e Місяць тому +7

    Waiting brooo❤️‍🔥

  • @jockerff4347
    @jockerff4347 Місяць тому +5

    നിങ്ങൾ ആണ് യഥാർത്ഥ യു ട്യൂബർ

  • @Trendshorts_yt
    @Trendshorts_yt 18 днів тому +2

    He is not an ordinary.He is the best minecraft hardcore gamer and he is the owner of kerala's number one anarchy🗿🗿 server.anna oru തിരിച്ചു വരവ് ഉണ്ടാകുമോ please replay 😢

  • @sathyanandakiran5064
    @sathyanandakiran5064 Місяць тому +1

    നമസ്തേ
    ഒരാവശ്യക്കാരന് തന്നെ കിട്ടിയതിൽ വളരെ സന്തോഷം ആ ആള് പറഞ്ഞതുപോലെ ഈശ്വരാനുഗ്രഹമാണ് പൊക്കാൻ ആളിന് ശക്തിയായത്

  • @akasht3027
    @akasht3027 Місяць тому

    Thumbnail settakkk broo

  • @rasalabhar2576
    @rasalabhar2576 Місяць тому +1

    അർഹത പെട്ടവൻ കൊണ്ട് പോയി ❤❤

  • @stn2gaming54
    @stn2gaming54 Місяць тому +7

    Big fan bruhh

  • @midhunredmi
    @midhunredmi Місяць тому +8

    സിമൻ്റ് ആണോ അതോ പൈസ ആണോ 😂😂😂 ഇത്രക്കും കന്നം 😂😂😂

  • @Farhana_bai
    @Farhana_bai Місяць тому

    Arhatha ulla karangalil cashu yethumpolan
    Athu kittiyalkum kodutha aalkum santhoshavum casinta vilayum undakuka.❤❤❤❤

  • @DrRahul4044
    @DrRahul4044 Місяць тому +4

    Nammude eduth onnum aarum ingane varaar ilaaa😂😂😂😂

  • @aneeta_matthew398
    @aneeta_matthew398 Місяць тому +60

    Hii chetta,
    Chettanu vlog undenn kazhinja divsam aan arinje...adipwli aane.. Shorts um vlogum ellam... Big fan❤

    • @ArjunMPShorts
      @ArjunMPShorts  Місяць тому +13

      Thank you , im happy you like my videos 😁

    • @Afrahkv
      @Afrahkv Місяць тому +1

      ​@@ArjunMPShortsmine craft video id pls pls pls 😢😢😊 pls

    • @codingworld6762
      @codingworld6762 Місяць тому

      Do you dub your video's in Hindi???​@@ArjunMPShorts

  • @godzilla2523
    @godzilla2523 Місяць тому

    Anna post more!! We are waiting💫❤️✨💥🔥

  • @externalpop7523
    @externalpop7523 15 днів тому

    Kandathil vechu nallam santhoshavum athpole nalla 😢karachilum varunna oru video 🙌🙌🙌🥺🥺🥺🥺 anniyannum vendi🫂🫂🙌🙌🙌🙌bro❤❤

  • @CRAZYHEART373
    @CRAZYHEART373 Місяць тому

    Brw poliyaanu uyarangalek ethattte

  • @jijojose-vl4hw
    @jijojose-vl4hw Місяць тому +5

    ബ്രദർ ബിഗ് സല്യൂട്ട്

  • @jibinjames6071
    @jibinjames6071 Місяць тому

    ചേട്ടൻ സൂപ്പറാ❤

  • @nithinkv9040
    @nithinkv9040 Місяць тому +4

    Satisfaction level 🫶

  • @Gospel1ization
    @Gospel1ization Місяць тому

    Because of your good heart i subscribed your channel...

  • @Paru-kutty
    @Paru-kutty Місяць тому

    Pavam aa chettayi aa broyikk thanne kitty 🥰🥰

  • @shanivlogs5420
    @shanivlogs5420 Місяць тому +12

    പൊളിച്ചു മച്ചാനെ സൗദിയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ 😍😍😍

  • @eattravel590
    @eattravel590 Місяць тому +5

    Bro poli ideass

  • @seenabasil8961
    @seenabasil8961 16 днів тому

    Arjun. ❤❤❤. God bless you 🙏🙏🙏. Program allam super 👍♥️

  • @yoonask.n8888
    @yoonask.n8888 Місяць тому +2

    Seen annattoii egal 😁

  • @BallSniffer-uw4kr
    @BallSniffer-uw4kr Місяць тому +1

    Correct aayit olla aalk thanne saadanam Kitti❤❤🔥

  • @AKHILVIJAYofficial
    @AKHILVIJAYofficial Місяць тому +3

    Paavam aa pulli kurach koode paisa expect cheythoo ennoru samshayam... ☹️ May God bless his brother..

  • @thejasj.s.9439
    @thejasj.s.9439 Місяць тому +16

    He deserved 😍

  • @ramshadhramshu4487
    @ramshadhramshu4487 Місяць тому +1

    Kolladeyy❤🤝

  • @cheriyavacheriyavasachu1299
    @cheriyavacheriyavasachu1299 Місяць тому +1

    Subscribe cheythu ❤

  • @hansel7276
    @hansel7276 Місяць тому +3

    Nyz🔥

  • @AbhinavKdr
    @AbhinavKdr Місяць тому +14

    Minecraft video missing you like 😢

  • @hashimsalamhashi9206
    @hashimsalamhashi9206 Місяць тому +2

    correct aaalkkanu cash kittiyath❤❤

  • @Adnanaadhi786
    @Adnanaadhi786 28 днів тому +1

    Chettan 😍🔥

  • @0Shortfilm2024
    @0Shortfilm2024 Місяць тому +4

    😂🔥🔥🔥

  • @LukumanVp-jx7tv
    @LukumanVp-jx7tv Місяць тому +5

    Sugamalle

  • @user-so9oq5op9k
    @user-so9oq5op9k Місяць тому

    arhathayulla varuda kayill kitti ❤

  • @imkarthikbhasi
    @imkarthikbhasi Місяць тому +1

    Bro,you deserve more views...video editing ichiri fast pace akku❤

  • @imxgaming4507
    @imxgaming4507 Місяць тому +9

    കിട്ടിയില്ലെകിലും അത് ഒന്ന് try ചെയ്തു നോക്കാൻ ആഗ്രഹിക്കുന്നവരുണ്ടോ 👀😃

  • @KGF-ge2tn
    @KGF-ge2tn Місяць тому +3

    കാന്തം കൊണ്ടുവരാം 😆

  • @user-oh3ft9gh9f
    @user-oh3ft9gh9f Місяць тому

    Thank you🤝അദ്ദേഹത്തിന് ആ കാശ് നൽകിയതിന് ❤

  • @CTTHECRAFTERFAN
    @CTTHECRAFTERFAN Місяць тому +1

    Bro mind kali

  • @arjunachuzz3536
    @arjunachuzz3536 Місяць тому

    Athokke nammade kayyil kittanam adich kayil kodukum😂

  • @basith_mtl_
    @basith_mtl_ День тому

    Aa pokiyee chettantente prshnnghal okeee allah theerth kodkatteee🥺🤲🏻

  • @sreejithkt4504
    @sreejithkt4504 Місяць тому

    God bless you ❤️🔥

  • @Woolscumber.19
    @Woolscumber.19 Місяць тому +3

    ithokke namamde kayyil kittanam adich kalakki kaiyil kodthene 😌

  • @-AnfalMs
    @-AnfalMs Місяць тому

    Evden kitunu bro ee vaka ideas

  • @ashikaboobakker8072
    @ashikaboobakker8072 Місяць тому +8

    Chattan senti ayi😥😥😞😞

  • @user-su5ne4cm5b
    @user-su5ne4cm5b Місяць тому +2

    Auto ചേട്ടൻ 3സെക്കൻഡിൽ കൂടുതൽ pokkiyallo🤔

  • @user-mc4el8oq9p
    @user-mc4el8oq9p Місяць тому

    അർഹതപ്പെട്ടവനു തന്നെ കിട്ടി 👏🏻

  • @mubashiramariyam43
    @mubashiramariyam43 Місяць тому

    Ninghal kasaragod vaaa❤❤

  • @rashirazz3765
    @rashirazz3765 Місяць тому +1

    ❤🙌

  • @forexcasting
    @forexcasting Місяць тому

    Alappuzha ano..iron bridge

  • @muhsinsap4060
    @muhsinsap4060 Місяць тому

    ദൈവം തരും ❤️👍

  • @jijoantony1238
    @jijoantony1238 Місяць тому

    God bless you 🙏🙏

  • @rakeshkr2341
    @rakeshkr2341 Місяць тому

    നിമിഷ നേരം കൊണ്ട് ആള് കൂടി 😂

  • @Adithyan78
    @Adithyan78 Місяць тому

    bro minecraft hardcore video eduvoo 🙏🙏🙏

  • @syam1212
    @syam1212 Місяць тому +1

    ക്ലയ്മാക്സ് അങ്ങു സുഗമായില്ലാ!അതു കൊടുത്തിരുന്നെങ്കിൽ എന്നുതോന്നി, എന്നാലും കുഴപ്പമില്ല. ഇങ്ങനെയെങ്കിലും ചെയ്യുന്നുണ്ടല്ലോ. 👍👍👍👍

  • @vickygaming9214
    @vickygaming9214 Місяць тому +4

    Variety pidik anno

  • @dhanyajinish2932
    @dhanyajinish2932 Місяць тому

    Bro Minecraft video please bro with jmp

  • @Captaingaming.93
    @Captaingaming.93 Місяць тому

    Ith kond evdelm povumbo parayum etho kaanikka vanchi kuthi potich paisa enn 😂😂

  • @habeebahameed4289
    @habeebahameed4289 Місяць тому +5

    10000 thanne kodukkaamaayirunnu🥲

  • @hashirmuhammed10
    @hashirmuhammed10 Місяць тому

    പാവം ചേട്ടൻ ❤️💫

  • @shuhaib_malik
    @shuhaib_malik 28 днів тому +2

    Aa hospital lekulla paisa ann ayalle kond pokan sammayichadh..

  • @afinzzzz1650
    @afinzzzz1650 Місяць тому +4

    Ethra kg und vro?

  • @channelkiki8317
    @channelkiki8317 Місяць тому +3

    ആദ്യം പൊക്കിയ പെൺകുട്ടിക്ക് 100 എങ്കിലും പ്രോൽസാഹനം കൊടുക്കാർന്നു.
    പിന്നെ ബ്രോ ..ആരും പൊക്കില്ല എന്ന് ഓർത്തൂ😅

  • @thanseebfarha6199
    @thanseebfarha6199 Місяць тому +6

    Njanum pokkaan noki nadannilla😊😊😊

  • @adithyaganesh4003
    @adithyaganesh4003 Місяць тому +1

    ❤he deserves

  • @miraclessidharth_24
    @miraclessidharth_24 12 днів тому

  • @haverztrends6522
    @haverztrends6522 16 днів тому

    🔥✨✨✨✨✨❤❤❤❤❤

  • @irbasisamgaming4357
    @irbasisamgaming4357 Місяць тому

    Le chettan, nammakk practice cheyyan patto 😹😹😹😹

  • @SoloVillain
    @SoloVillain Місяць тому

    😇👏

  • @mediamalabaricus3927
    @mediamalabaricus3927 Місяць тому

    Gorgena ✌️👏👏

  • @shamn0012
    @shamn0012 Місяць тому +1

    kittendavanu kitti 😍👍

  • @MohammedAshraf-sz6eb
    @MohammedAshraf-sz6eb 11 днів тому

    🎉❤

  • @jobisabu6652
    @jobisabu6652 Місяць тому

    😊🎉.fate luck, yet fact he used leg support and center of mass to life

  • @pavincr7569
    @pavincr7569 Місяць тому

    Spr 👏🏻👏🏻

  • @sooryarajs2862
    @sooryarajs2862 Місяць тому +1

    Alappuzha anno

  • @user-vw2qp8tu1l
    @user-vw2qp8tu1l Місяць тому +3

    Broo demon slayerrrr