വഴിയിൽ ഒരാൾക്ക് 10000 രൂപ കൊടുത്തു ഒരു മണിക്കൂറിൽ ചെലവാക്കാൻ ! 😁

Поділитися
Вставка
  • Опубліковано 2 лип 2024
  • Instagram
    JMP28 : / jmp__28
    Arjun MP : / mparjun13

КОМЕНТАРІ • 295

  • @MrAdarsh123456
    @MrAdarsh123456 21 годину тому +462

    ഞാൻ അലപ്പുഴക്ക് വരുമ്പോൾ ഒന്നും അർജുൻ ബ്രോ യെ കണ്ട് കിട്ടുന്നില്ലല്ലോ...😂

  • @anishamohanan7706
    @anishamohanan7706 16 годин тому +24

    Chetta njagale onnu sahayiko? Ente ammaku ottum vayya. Hospitalil kondokan polum cash ella. Epozhenkilum e msg onnu kanuvanenkil njagale onnu sahayikane😢. Njagal 3 penkuttykal anu. Achan marichu poyi. Arum sahayikan polum ella.

  • @sunnypjoyjoy6439
    @sunnypjoyjoy6439 21 годину тому +64

    എന്റെ സുഹ്യത്തെ യൂണിഫോമും രുസ്തകവും മേടിക്കാൻ ബുദ്ധിമുട്ടുന്നവർക്ക് കൊടുക്ക്..

  • @eehh__8574
    @eehh__8574 21 годину тому +151

    എറിയാൻ അറിയാവുന്നവന്റെ കൈയിൽ വടി കൊടുക്കൂല എന്ന് പറയുന്നത് എന്തൊരു ശെരിയാണ്...🚶🏻‍♀️🚶🏻‍♀️😂

  • @anaisukumaran2843
    @anaisukumaran2843 21 годину тому +82

    കൊറച്ചുകൂടി സ്മാർട്ട്‌ ആയ ഒരാളെ എടുക്കു ബ്രോ ഈ കുട്ടിക്കി ഒരു ഉഷാറില്ല 😂🙂

  • @monusfamily7154
    @monusfamily7154 21 годину тому +12

    ബ്രോ ഒരു കിഡ്നി രോഗിയെ സഹായിക്കുമോ

  • @muhammednihal4771
    @muhammednihal4771 21 годину тому +47

    End അത്ര ക്ക് ok ആകാത പോലെ

  • @user-hv7pb4ym1x
    @user-hv7pb4ym1x 21 годину тому +2

    ഈ കൊച്ചിനെ കാണാൻ വന്നവർ ഉണ്ടോ😊

  • @aysh_world
    @aysh_world 7 годин тому +1

    ഇതിൽ ആരാണ് game കളിക്കുന്നത് 😂....അർജുൻ തന്നെ ആണ് task കൊടുത്തതും game കളിക്കുന്നതും 🤭

  • @ansaf853
    @ansaf853 21 годину тому +9

    ഇത് ഇപ്പൊ ആരാ challenge ചെയ്തത് 🫣

  • @ashif369
    @ashif369 21 годину тому +240

    എന്റെ അടുത്ത് എങ്ങാനും വന്നിരുന്നുവെങ്കിൽ 30 മിനുട്ട് മതിയായിരുന്നു!! 🥲❤️

  • @navaneethaks9366
    @navaneethaks9366 21 годину тому +222

    നല്ല ബുദ്ധി ഉള്ള ഒരാൾക്ക് ആണ് ഈ ഓഫർ കിട്ടിയത് എങ്കിൽ പൊളിച്ചേനെ....😅

  • @HeptoaNwjw
    @HeptoaNwjw 21 годину тому +160

    9:43

  • @rameesky4584
    @rameesky4584 21 годину тому +18

    അങ്ങനെ പെട്ടെന്നു പിടി കൊടുക്കാതെ അർഹത പെട്ടവരുടെ മുന്നിൽ പെട്ടെന്ന് പിടി കൊടുക്കാത്ത ഒരു ജിന്ന് ആണ് അർജുൻ mp♥️

  • @s.pcreation94
    @s.pcreation94 21 годину тому +97

    9 items 1000 rupees nu ഉള്ളിൽ നിർത്തിയിരുന്നെങ്കിൽ 9000/- രൂപയ്ക്ക് mobile, അല്ലെങ്കിൽ ഉപയോഗം ഉള്ള എന്തെങ്കിലും vangaamaayirunnu, കണക്കും കൺഫ്യൂഷൻ akillayirunnu.👍

  • @TheSreejith1004
    @TheSreejith1004 21 годину тому +12

    ഞാൻ എന്നും ബോട്ട് ജെട്ടിയിൽ കാത്ത് നിക്കാറുണ്ട് 😂

  • @rvp8687
    @rvp8687 21 годину тому +20

    വിഡിയോയും കൊള്ളാം ബ്രോയും കുട്ടിയും കൊള്ളാം 😄❤️👍🔥

  • @devutty997
    @devutty997 21 годину тому +26

    Thangaludey munpil njan ennu varummo entho😂?? ?

  • @handystores
    @handystores 21 годину тому +53

    കുറച്ചുകൂടെ active ആയിട്ടുള്ള ആൾക്കരെ തിരഞ്ഞെടുക്കൂ

  • @arjunca3201
    @arjunca3201 21 годину тому +7

    9:43