ഒരുപാട് സ്നേഹിച്ചു വളർത്തിയതാണ് അവളെ കാണാതെ പോയപ്പോൾ സഹിക്കാൻ പറ്റിയില്ല | A DAY IN MY LIFE

Поділитися
Вставка
  • Опубліковано 2 жов 2024

КОМЕНТАРІ • 96

  • @ushachirakkal2086
    @ushachirakkal2086 7 місяців тому +1

    Tutu ne കാണാൻ ഇല്ലാന്ന് പറഞ്ഞപ്പോൾ സങ്കടം വന്നു. ഇനിയെങ്കിലും അവളെ നന്നായി നോക്കണം കേട്ടോ

  • @mercyjacobc6982
    @mercyjacobc6982 7 місяців тому +1

    പെറ്റ്സിനെ ഞാനും ഏറെ ഇഷ്ടപ്പെടുന്നു, അതുപോലെ കുക്കിങ്, കൃഷി, പിന്നെ എഴുത്ത് ഇതൊക്കെ എന്റെ ഹോബികൾ ആണ് എന്റെ പെറ്റ്സ് പ്രേമം കണ്ടിട്ട് എന്റെ ഒരു ഫ്രണ്ട് ഒരിക്കൽ പറഞ്ഞിട്ടുണ്ട് ഇവയ്ക്കു വല്ലതും പറ്റിയാൽ വല്ലാത്ത വിഷമം ആവും, അതുകൊണ്ട് പാകത്തിന് സ്നേഹിച്ചാൽ മതീ എന്ന്‌, അത്‌ തന്നെ ആണ് മിയയോടും പറയാനുള്ളത് 🥰

  • @rejeeshkumar9551
    @rejeeshkumar9551 7 місяців тому +1

    Haichechi

  • @Priya-h2w5d
    @Priya-h2w5d 7 місяців тому +1

    തനി നാടൻ പരിപ്പ് പാലക് കറി ഈന്ത പഴം അച്ചാർ ബീൻസ് ക്യാരറ്റ് മുട്ട തോരൻ 😘😘😘😘😘😘😘😘😘😘😘😘

  • @Priya-h2w5d
    @Priya-h2w5d 7 місяців тому +2

    ടുട്ടു എവിടെ പോയി മിയ ചേച്ചി 😘😘😘😘😘😘😘😘

  • @ayonavlog123
    @ayonavlog123 7 місяців тому +1

    ഒത്തിരി സ്നേഹിച്ചിട്ടു കാണാതെ പോകുമ്പോൾ ...😢😢😢😢😢

  • @Priya-h2w5d
    @Priya-h2w5d 7 місяців тому +1

    നൈസ് വ്ലോഗ് 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @meera.somakumar9184
    @meera.somakumar9184 7 місяців тому +1

    ടുട്ടുവാവയെ കിട്ടിയല്ലോ.പാവം.

  • @sudhaisaacs3269
    @sudhaisaacs3269 7 місяців тому

    Make the barn enemy proof don't let out of the compound to graze

  • @ayonavlog123
    @ayonavlog123 7 місяців тому

    മിയ ചേച്ചി സ്വന്തം വീടും സ്ഥലവും ആണോ ?അതോ വാടകയ്ക്ക് ആണോ

  • @lilaalexander5844
    @lilaalexander5844 7 місяців тому

    why don't you order the food for your pets Online? Or are they not available? I like to watch your chicks and all you pet, and I made a Xmas cake from your recipe.🤩

  • @lilaalexander5844
    @lilaalexander5844 7 місяців тому

    Birds travel to other states for warmer weather then they will return. .

  • @SUNIL..259
    @SUNIL..259 7 місяців тому +5

    Tuttu എവിടെ പോയി 😮😮

  • @sivaprasadprasad664
    @sivaprasadprasad664 6 місяців тому

    Mia❤❤❤❤❤❤❤❤❤❤❤❤

  • @rameshgopi7453
    @rameshgopi7453 7 місяців тому

    സൂപ്പർ മിയാ ❤🎉😂തണുപ്പ് അവിടെ കുറഞ്ഞു അല്ലയോ. ഇവിടെ ചാരുതായി ഉള്ളു. ചൂട് അധികം ഇല്ലാ കഴിഞ്ഞ് ആഴ്ച നല്ല തണുപ്പ് ആരുന്നു. ഇപ്പോൾ കുറവാ. അവിടെ ഐ സ്. പോയല്ലോ നന്നായി. ഇനി വരുമോ തണുപ്പ് 🤔അറിയില്ലാ

    • @Miakitchen
      @Miakitchen  7 місяців тому

      THANUPPU KURANJU EVIDE

  • @SunilDutt-t2u
    @SunilDutt-t2u 7 місяців тому +2

    Dhall curry super, thanks for pickles recipe. Any how toto is safe, you have to take some mud and waste from the bottom of the gate. Why can't you add partner to the ducks and hens. Ho! Birds has came. Nice vlog👍...
    .

  • @JomiyaVinu
    @JomiyaVinu 7 місяців тому

    Tuttu muttayude colour supparanu👍

  • @sajiantony2803
    @sajiantony2803 7 місяців тому

    Carrot easily cut in the chopper.

  • @SehlaShoukkath
    @SehlaShoukkath 7 місяців тому +1

    ഉള്ളി cutting supper ചേച്ചി 🥰🥰🥰🥰

  • @miniskumar6799
    @miniskumar6799 7 місяців тому

    ജീരകം ഇത്രേം 🙄 അച്ചാർ വായിൽ വെള്ളം വന്നു 👍

    • @Miakitchen
      @Miakitchen  7 місяців тому

      ITHU CURRY KURE ILLE?

  • @ushaabraham6769
    @ushaabraham6769 7 місяців тому

    Tuttuvine kittiyo.

  • @rajeenasalim8644
    @rajeenasalim8644 7 місяців тому +2

    രസം തോന്നിയാൽ ടു ട്ടു ഇനിയും പോകും

  • @babygirijasajeevan9104
    @babygirijasajeevan9104 7 місяців тому

    ❤️❤️❤️❤️❤️❤️

  • @jayasankartk956
    @jayasankartk956 7 місяців тому

    🙏👍

  • @rajalekshmik687
    @rajalekshmik687 7 місяців тому

    നല്ല വ്ലോഗ് ❤❤

  • @YathraViews
    @YathraViews 7 місяців тому

    👍👍👍

  • @BlessySam12
    @BlessySam12 7 місяців тому +1

    Thanks for such beautiful descriptions of your daily routine it really makes us feel as if we r also with you

  • @SujaMathew-f9j
    @SujaMathew-f9j 7 місяців тому

    ❤😮

  • @milgeogeorge3591
    @milgeogeorge3591 7 місяців тому +1

    Jeans looking very young ❤

  • @sicilykoshy5523
    @sicilykoshy5523 7 місяців тому

    Tuttuvine. Kittiyo

  • @manikattikulam9715
    @manikattikulam9715 7 місяців тому

    ടുടു ആരോടും കുട്ടില്ല പിന്നെ മുട്ട കിട്ടുന്നത് എങ്ങന

  • @priyankak4066
    @priyankak4066 7 місяців тому +2

    Hi mia chechi ...pin cheyyo comment

  • @prajishaanoop8906
    @prajishaanoop8906 7 місяців тому +1

    മിയ ചേച്ചി കറി ഉണ്ടാക്കുന്നതൊക്കെ സൂപ്പർ പക്ഷേ ചേച്ചി ഓരോ വെജിറ്റബിൾസ് കട്ട് ചെയ്യുന്നത് കാണുമ്പോൾ പേടിയാവും 😍😍

  • @aiswaryaharish871
    @aiswaryaharish871 7 місяців тому +3

    Mia chechi poliyaa🥰🥰🥰...

  • @sumodhsamuel9497
    @sumodhsamuel9497 7 місяців тому

    Super dates pickle😋😋😋😋❤❤❤❤yellam nammalu thanne cheyyanam,nattil anegil kozhithetta edukkan Rs 500 kodukkanam vadinnu thazhevekkan pinne bakki🤔mia sammathikkanam 🙏🙏super duper lady❤❤❤❤🙋‍♀️Good night

  • @jayasreevs
    @jayasreevs 7 місяців тому +1

    മിയ ഈന്തപ്പഴം അച്ചാർ സുപ്പർ❤❤❤❤❤❤

  • @mtrmtr9583
    @mtrmtr9583 7 місяців тому

    ടുട്ടുനെ. കുറുക്കൻപിടിച്ചൊന്ന്. വിചാരിച്ചു. 🤔

  • @jayavallip5888
    @jayavallip5888 7 місяців тому

    Mia taist paranju paranju kothi pidippichu 😂Acharum parippu curryum super👍❤theetta nalla bharam ille? Athu easy ayi pokkiyallo 😄👍tuttuvine kandilla ennu paranjappol pedi ayi onnum pattiyillallo 😂😂

  • @girijarajesh9510
    @girijarajesh9510 7 місяців тому

    ടുട്ടു ന് എന്ത് പറ്റിയെന്നു വിചാരിച്ചു പേടിച്ചു.

  • @llakshmitv976
    @llakshmitv976 7 місяців тому

    Hai ...Aspin....Tuttu evide????❤😂🎉

  • @gigysalimon1485
    @gigysalimon1485 7 місяців тому

    ഈന്തപ്പഴം അച്ചാർ സൂപ്പർ, പരിപ്പ് കറി കണ്ടിട്ട് ഇപ്പോൾ ചോറുണ്ണാൻ തോന്നുന്നു. എല്ലാം ഉണ്ടാക്കി നോക്കാം.❤❤❤❤❤

  • @umavasudevan6263
    @umavasudevan6263 7 місяців тому

    Coconut oil avide kitto? nattil ninnu kondupokanno?

  • @kochurani7886
    @kochurani7886 7 місяців тому

    Good super Currys

  • @jyotsnaramu7590
    @jyotsnaramu7590 7 місяців тому

    Parippu Kari, thoran dates achar allaam super..❤❤
    Koode tuttuvum aaspinum❤❤🥰🥰👌👌

  • @hafsathkm8068
    @hafsathkm8068 7 місяців тому

    Neighbors നെ കാണിക്കൂ

  • @theppukittiyavan3221
    @theppukittiyavan3221 7 місяців тому

    Enna valiya chakkukala

  • @sherlymaijo1482
    @sherlymaijo1482 7 місяців тому

    Hi dear Mia ❤ Currykl Ellam nanayitunnd 👌👍🥰

  • @Sobhana.D
    @Sobhana.D 7 місяців тому

    നീനയുടെ ഇന്നത്തെ കറി കൾ എല്ലാം സൂപ്പർ ഞാൻ ഉണ്ടാക്കി നോക്കുന്നുണ്ട് ❤👌👌👍😋

  • @suraa5611
    @suraa5611 7 місяців тому

    Chechi poliyanu❤

  • @HariKrishnan-fk8rs
    @HariKrishnan-fk8rs 7 місяців тому

    ❤❤

  • @sugathakumari4189
    @sugathakumari4189 7 місяців тому

  • @minipavanan1484
    @minipavanan1484 7 місяців тому

    Super കറി ❤

  • @vinishak2857
    @vinishak2857 7 місяців тому

    ❤❤

  • @rejithadevirejitha4565
    @rejithadevirejitha4565 7 місяців тому

  • @LINO_UKKEN
    @LINO_UKKEN 7 місяців тому

  • @sindhuvargees3761
    @sindhuvargees3761 7 місяців тому

    😂😂

  • @jaithasunilkumar375
    @jaithasunilkumar375 7 місяців тому

    കറികൾ എല്ലാം നന്നായിട്ടുണ്ട്.... 👌👌... ആസ്പിൻ, ടുട്ടു..... 😍😍

  • @sanujawahab9803
    @sanujawahab9803 7 місяців тому

    ❤❤❤

  • @rejinidaniell5445
    @rejinidaniell5445 7 місяців тому +2

    Hi Aspin ,

  • @vijinair3691
    @vijinair3691 7 місяців тому

    Hi Miakuti 🥰🥰🥰

  • @Sobhana.D
    @Sobhana.D 7 місяців тому +1

    ടുട്ടുവിനെ കിട്ടിയ സന്തോഷത്തിലാണ് അല്ലേ 😊

  • @daisythomas1430
    @daisythomas1430 7 місяців тому

    സൂപ്പർ സദ്യ 👍❤️👌🥰🥰🥰

  • @SindhuUllas-um4tj
    @SindhuUllas-um4tj 7 місяців тому +1

    Beens nalla green annalo veetil undayath ano

    • @Miakitchen
      @Miakitchen  7 місяців тому

      alla..vangichatha..evide nalla beans kittum

  • @JeenaBenny-it4qw
    @JeenaBenny-it4qw 7 місяців тому

    Acharsuper❤❤❤

  • @sunilambika322
    @sunilambika322 7 місяців тому

    😍😍😍

  • @sheebaa1870
    @sheebaa1870 7 місяців тому

    ഹായ് മിയചെച്ചി

  • @aflahaman6891
    @aflahaman6891 7 місяців тому

    😍😍😍

  • @sobhanasreekumar1732
    @sobhanasreekumar1732 7 місяців тому

    🥰🥰🥰

  • @jojyjojy9823
    @jojyjojy9823 7 місяців тому

    🥰

  • @sajimeena5338
    @sajimeena5338 7 місяців тому

    നീന ലൈസൻസ് എടുത്തോ
    സൂപ്പർ ഇന്നത്തെ കറികൾ
    വെളുത്തുള്ളി വിളവെടുപ്പ് നടത്തിയോ

    • @Miakitchen
      @Miakitchen  7 місяців тому

      ILLA.. 17 AAVANAM.. ippo learner's permit ollu

  • @sumathivazhayil5201
    @sumathivazhayil5201 7 місяців тому

    Supervidio❤❤👌👌

  • @kanchankumar1000
    @kanchankumar1000 7 місяців тому

    nicely presented