ഗുരുവായൂരിലേക്കു നേരിട്ടുള്ള ട്രെയിനുകളും സമയവും

Поділитися
Вставка
  • Опубліковано 2 січ 2025

КОМЕНТАРІ •

  • @bagavathramchilloutzone6878
    @bagavathramchilloutzone6878 2 місяці тому +1

    Information 💪🏻💪🏻👌🏻👌🏻👌🏻💙

  • @babysasidharan5701
    @babysasidharan5701 2 місяці тому +1

    കാസറഗോഡ് ഉള്ളവർ ക്ക് ഗുരുവായൂർ പോവേണ്ടേ കാസറഗോഡ് നിന്നുള്ള സമയം കൂടി പറയാത്തത് എന്താ.

    • @RajeshChandranTalks
      @RajeshChandranTalks  2 місяці тому

      കാസർഗോഡ് നിന്നും നേരിട്ടുള്ള ട്രെയിൻ ഗുരുവായൂരിലേക്ക് കാണുന്നില്ല. തൃശ്ശൂർ ഇറങ്ങി പോകേണ്ടി വരും

  • @Arakkal.abu456
    @Arakkal.abu456 2 місяці тому +2

    12 am മനസിലാക്കാതെ reserve ചെയ്യുന്ന ഒരുപാട് പേർക്ക് അബദ്ധം പറ്റുന്നുണ്ട്

  • @radhammal5430
    @radhammal5430 2 місяці тому +1

    Tvm ,kollam vazhi trissur train time parayumo

    • @RajeshChandranTalks
      @RajeshChandranTalks  2 місяці тому

      തിരുവന്തപുരത്തു നിന്നും പുറപ്പെട്ടു ഗുരുവായൂരിൽ നേരിട്ട് എത്തുന്ന 2 ട്രെയിൻ മാത്രമേ ഉള്ളു. ട്രെയിൻ നമ്പർ 16127 ഗുരുവായൂർ എക്സ്പ്രസ്സ്‌, 16342 ഇന്റർസിറ്റി എക്സ്പ്രസ്സ്‌. ഇതു രണ്ടും നമ്മുടെ വിഡിയോയിൽ പറയുന്നുണ്ട്. സമയം ഉൾപ്പെടെ.

    • @RajeshChandranTalks
      @RajeshChandranTalks  2 місяці тому +1

      തിരുവന്തപുരത്തു നിന്നും പുറപ്പെട്ടു തൃശ്ശൂരിൽ എത്തുന്ന ഒരുപാട് ട്രെയിൻ ഉണ്ട്.