Thank you bro, Punalur ninnum Morning guruvayurk Train ille? Guruvayur ninnum Punalur k Ee Madurai Guruvayur express eppozhanu, i think morning 5.50 am from Guruvayur? Kollam to Guruvayur train onnum ille? please reply to this questions..thank you Guruvayur to Kollam, TVM, Punalur Trains oru vedio cheyyumo?
@@Indrajith_17 പൊള്ളാച്ചി നിന്നും കൊല്ലങ്കോട് കഴിഞ്ഞ് നേരെ വടക്കാഞ്ചേരി കുതിരാൻ മണ്ണുത്തി വഴി പുതിയ റെയിൽ പാത പൂങ്ങുന്നത്തേക്ക് വന്നാൽ ഗുരുവായൂരിലേക്ക് ഏറ്റവും വേഗത്തിൽ മധുരെ തമിഴ്നാട് നിന്നും എത്താം
ഗുരുവായൂരിൽ തീരേ പ്ലാറ്റ്ഫോം സൗകര്യം ഇല്ലാ വെറുതെ അല്ല ഗുരുവായൂരിലേക്ക് കൂടുതൽ ട്രെയിനുകൾ വരാത്തത് ഉച്ചക്ക് 1:30 മണിക്ക് ശേഷം ഗുരുവായൂരില് പെട്ട് പോയാൽ പിന്നെ രാത്രി 11 മണിക്ക് മാത്രം ട്രെയിൻ ഉള്ളൂ 😮
@@srikanthsree6276 30 മിനിട്ടുകൊണ്ട് എത്തുന്ന ബസ്സ് ഒന്ന് കാണിച്ച് തരാമോ സഹോ... 1 മണിക്കൂർ മിനിമം വേണം ട്രെയിനിൽ ആണെങ്കിൽ മാത്രം Half and Hour എത്തുകയുള്ളൂ... ബസ് സ്ഥിരം ബ്ലോക്ക് ല് പെട്ട് 15 -20 മിനിറ്റ് അങ്ങനെയും പോകും 2 വർഷമായി ജനങ്ങൾ സ്ഥിരം അനുഭവിക്കുന്നത് ഞാൻ ആ റൂട്ടിൽ ജോലിക്കു പോകുന്നത് കൊണ്ട് മനസ്സിലായത്
നിങ്ങളുടെ വീഡിയോ ഞങ്ങൾക്ക് ഒരുപാട് ഉപകാരപ്പെടുന്നുണ്ട് ഇനിയും ഇതുപോലെ നല്ല വീഡിയോകൾ ഇടണം
@@prasanthkm3788 തീർച്ചയായും
ഞങ്ങൾ തലശ്ശേരി കാർക്ക് ഗുരുവായൂരിലേക്ക് പോയി വരാൻ പറ്റിയ ട്രെയിൻ ഏതാണ്ടെന്നറിഞ്ഞാൽ കൊള്ളാം
'
Palakkadinu trissur junction irangiyit guruvayoor train keran patuo
ഗുരുവായൂർ തോഴേതനവർ അവിടെ തന്നെ പൊക്കണം
കോഴിക്കോട് ഗുരുവായൂർ ഇല്ലേ ബ്രോ
Kuttipuram to guruvayoor pogan train indo samayam parayamo
Thanks bro good information
🩷🩷
ഞങ്ങൾ പാലക്കാട്ടുകാർക്കു മാത്രം ഗുരുവായൂരൊന്ന് പോയി വരാൻ ട്രെയിൻ ഒന്നുമില്ല. ഇത് ഒന്ന് ശ്രദ്ധയിൽ പെടുത്തിയാൽ നന്നായിരുന്നു. ഹരേ കൃഷ്ണാ🙏🙏🙏💚
🤗🩷
Guruvayuoor Intercity Express 💝✨
timing sariyalla☹️
16127 - Guruvayuoor Express 😍🔥
My fav e train ill annu njan Madurai poyi thirichu varunathu
Calicut to guruvayoor elle
Thank you bro, Punalur ninnum Morning guruvayurk Train ille? Guruvayur ninnum Punalur k Ee Madurai Guruvayur express eppozhanu, i think morning 5.50 am from Guruvayur? Kollam to Guruvayur train onnum ille? please reply to this questions..thank you Guruvayur to Kollam, TVM, Punalur Trains oru vedio cheyyumo?
പരമാവധി നിർദ്ദേശങ്ങൾ നൽകിയട്ടുണ്ട് വളരെ വളരെ നന്ദി.
പ്രണാമം.
🙏
🩷🩷
Guruvayoor and sabarimala rush kooduthal kurakyanulla system nadappakkanam😊
Palani to Guruvayur Service varanam ini ❤
അതെ
ഉടൻ വരും പരിഗണനയിൽ ഉണ്ട് പക്ഷെ അത് രാമേശ്വരം ഗുരുവായൂർ എക്സ്പ്രസ്സ് ആകാൻ ആണ് സാധ്യത
@@Indrajith_17 പൊള്ളാച്ചി നിന്നും കൊല്ലങ്കോട് കഴിഞ്ഞ് നേരെ വടക്കാഞ്ചേരി കുതിരാൻ മണ്ണുത്തി വഴി പുതിയ റെയിൽ പാത പൂങ്ങുന്നത്തേക്ക് വന്നാൽ ഗുരുവായൂരിലേക്ക് ഏറ്റവും വേഗത്തിൽ മധുരെ തമിഴ്നാട് നിന്നും എത്താം
കുറ്റിപ്പുറം ഗുരുവായൂർ ട്രെയിൻ തീരുമാനം എന്തുെങ്കിലും ആയോ
ഇല്ല
Thaaank youuuu 🙏🙏🌞🌞
🩷🩷
കരണ്ട് ബുക്കിംഗ് എങ്ങനെ ചെയ്യാം ഒരു വീഡിയോ ചെയ്യുമോ
ഗുരുവായൂർ വൈകുഠംത്തിൽ ചെന്നാൽ എന്താ ഫീൽ 🙏🙏🙏
🩷🩷
അത്യാവശ്യം നല്ല വൃത്തി ഒള്ള ഒരു നല്ല ട്രെയിൻ
🩷🩷
What route you are showing
Thank you so much 🙏🙏🙏
🩷🩷
Thanks 🎉🎉
ചെങ്ങന്നുരിൽ നിന്നും എപ്പോഴൊക്കെ ഉണ്ടന്ന് പറയാമോ അതുപോലെ തിരിച്ചു ചെങ്ങന്നൂരിലേക്ക് എത്ര മണിക്കൊക്കെയുണ്ട് അതുംകൂടി ഒന്നുപറയാമോ
പറയുന്നുണ്ടല്ലൊ video യിൽ
Kozhikode നിന്നും train ഉണ്ടോ
ഇല്ല. തൃശൂർ വരെ എത്താം
കോഴിക്കോട് നിന്നും ഗുരുവായൂർക്കുള്ള ട്രെയിൻ ഉണ്ടോ
ഡയറക്റ്റ് ട്രെയിൻ ഇല്ല
Kuttipuram to guruvayoor rail paatha vannal nannayirunnu
🩷🩷
ഗുരുവായൂർ നിന്നും എത്ര മണിക്കാണ് tvm വരുന്നത് day time
ഗുരുവായൂർ നിന്ന് തിരിച്ചു വെളുപ്പിനെ 3:25 ന് ട്രെയിൻ ഉണ്ട്,പിന്നെ രാത്രി 11.15ന് ഉള്ളു. ഡയറക്റ്റ് ട്രെയിൻ
🎉🎉
🩷🩷
Calicutil ninnille
7.40pm start ചെയുന്ന ട്രെയിൻ എറണാകുളം jn നിന്നും ആണോ?
കാസറഗോഡ് ഭാഗത്തു നിന്നും ഗുരുവായൂരിലേക്കുള്ള train എങ്ങനെ ആണെന്ന് പറയാമോ?
Comment ആയി ഇട്ടാലും മതി.
❤❤❤❤❤
🩷🩷
Thank you
🩷🩷
No train from Chief minister's area, North Malabar
ഞാൻ 23ku പോകാൻ ട്രെയിൻ നോക്കിയപ്പോൾ നൈറ്റ് 12:25 മാത്രേ കാണിച്ചുള്ളൂ. ഇതു നേരാണോ. 5:30 ഒണ്ടോ
Kasargod bhagath ninnu undo
@@sunithadas8208 direct train service illaa
Palakadil ninum ,kasarkode ullavarkum guruvayurku trainil povandey
കറക്റ്റ് 👍
We need train service from Malabar
16327 - Guruvayuoor Express ✨
ഗുരുവായൂർക് വന്ദേഭാരത് undo മോനെ
@@jayalekshmi7167 ഇല്ല...
@MalayaliTrainVlogger333 Thank you 🙏ഈ idak ഗുരുവായൂർക് vanthebharath ആയിട്ടുണ്ടെന്നു ഒരു news കേട്ടിരുന്നു
Chennai to guruvayoor via Coimbatore a train is necessary .Suresh gopi minister have to recommend for this railway minister .
Nice video ❤️🩹✨
🩷🩷
പുനലൂർ ഗുരുവായൂർ passenger പറഞ്ഞില്ല
@@sudeepkmenon5022 അങ്ങിനെ ഒരു ട്രെയിൻ ഇല്ലാ ഇപ്പൊ
16327
@@rageshgnath6257 ഇത് ഇപ്പൊൾ മധുരൈ - ഗുരുവായൂർ എക്സ്പ്രസ്സ് ആണ് പുനലൂർ വഴി ഓടുന്നു എന്ന് മാത്രം
9 : 45 Bhai !
ഏത് വഴി
നമ്മുടെ നാട്ടിലെ ട്രെയിൻ
ഗുരുവായൂരിൽ തീരേ പ്ലാറ്റ്ഫോം സൗകര്യം ഇല്ലാ വെറുതെ അല്ല ഗുരുവായൂരിലേക്ക് കൂടുതൽ ട്രെയിനുകൾ വരാത്തത്
ഉച്ചക്ക് 1:30 മണിക്ക് ശേഷം ഗുരുവായൂരില് പെട്ട് പോയാൽ പിന്നെ രാത്രി 11 മണിക്ക് മാത്രം ട്രെയിൻ ഉള്ളൂ 😮
30 min busil Thrissur pokaalo
@@srikanthsree6276
30 മിനിട്ടുകൊണ്ട് എത്തുന്ന ബസ്സ് ഒന്ന് കാണിച്ച് തരാമോ സഹോ... 1 മണിക്കൂർ മിനിമം വേണം ട്രെയിനിൽ ആണെങ്കിൽ മാത്രം Half and Hour എത്തുകയുള്ളൂ... ബസ് സ്ഥിരം ബ്ലോക്ക് ല് പെട്ട് 15 -20 മിനിറ്റ് അങ്ങനെയും പോകും 2 വർഷമായി ജനങ്ങൾ സ്ഥിരം അനുഭവിക്കുന്നത് ഞാൻ ആ റൂട്ടിൽ ജോലിക്കു പോകുന്നത് കൊണ്ട് മനസ്സിലായത്
@@srikanthsree6276one hour venam trissurk
Super
🩷🩷
@@MalayaliTrainVlogger333ഈ ട്രെയിൻ പെട്ട സ്റ്റേഷൻ ഉണ്ടോ. ഇതു കോട്ടയം വരുന്ന ടൈം please.
ഗുരുവായൂർ പുനലൂർ രാവിലെ 1 ഉള്ളതu പറഞ്ഞില്ല
Guruvayuoor Passanger ❤️🩹🔥
16127 guruvayoor exp best🤎🤎🤎🤎🤎🤎🤎🤎🤎🤎
🩷🩷
Start M'lore > Guruvayur Fast Passenger Trains!😎
കുരി അഥവാ കുര
Okke🩷
ട്രെയിൻ എന്താണേലും ഭിന്നശേഷി കാരുടെ ബോഗി എവിടെ ആണ് എന്ന് നമ്മൾ എങ്ങനെ അറിയും
ഏറ്റവും മുന്നിൽ തന്നെ ഉണ്ടാവും
❤❤
7 മണിക്ക് ഒന്നും ഏറ്റില്ല പലതവണ. ഞങൾ തവണ കാത്തു നിന്നിട്ടുണ്ട് 5. 35ന് അങ്കമാലിയിൽ വരാറില്ല
@@lakshmikuttyk8121 എന്തായാലും ഏടത്തുന്നുണ്ടല്ലോ 😄
10 മണി കഴിഞ്ഞ് ഗുരുവായുരിൽ നിന്ന് രാവിലെ തിരുവനന്തപുരത്തിന് വണ്ടി ഉണ്ടേ അതാണ് അറിയണ്ടത്
11:15 pm ne unde Chennai Egmore
@@akhil.a8238 ഗുരുവായൂരിൽ നിന്ന് രാത്രി ഒരൊറ്റ ട്രെയിൻ മാത്രം പുറപ്പെടൽ ഉള്ളത് 11 മണിക്ക് ശേഷം അത് പോയാൽ പിന്നെ അടുത്ത ദിവസം പുലർച്ച 3 മണിക്ക് ഉളളൂ
തൃശ്ശൂരിൽനിന്ന് ഗുരുവായൂർ ട്രെയിൻ രാവിലെ 11 മണിക്കണോ അതോ 11: 30 തിനാണോ
@@vasanthavenu84 രാവിലെ 11:25 അല്ലെങ്കിൽ 11:30 Am ഗുരുവായൂരിൽ ഉച്ചക്ക് 12 മണിക് എത്തും
@shabeershah8414 thank you
Ftm TVM TO GURUVAYOUUR 6 HOUR TRAVELL. OUTSIDE
TEMPLE ANOTHER 5 TO 6 HOUR LINE .
KAMMI TEMPLE WORKERS DONT CARE DEVOTEES
കുരി അല്ല കുര
കുര
തിരുവനന്തപുരത്ത് നിന്നും ചെന്നൈഎഗ്മൂറിലേക്കും-തിരിച്ചും ഉള്ള സർവ്വീസുകളേപ്പറ്റിയുള്ള ഒരു വീഡിയോ കാണാം താല്പര്യം ഉണ്ട്.🎉
@@muralidharanpillai2678 ചെയ്യാം
ഗുരുവായൂർ വരെ പോയി കഷ്ടപ്പെടേണ്ട ശ്രീപത്മനാഭനെ തൊഴുതാൽ മതി
Nallatha onnum onninum pakaram aavilla😂.daivathine kaanaan anenkil polim guruvayoor pokumbol kittunna feel ath padmanabha
Swami templil poyal kittilla nere thirichum ath thanne padmanabha swamiye kaan pokumbol ulla feel guruvayooril kittilla.
@@ullas1971 മണ്ടത്തരം പറയല്ലേ
കൊള്ളാം.... ഇതാണോ ഉത്തരം???
ശ്രീ പത്മനാഭ എക്സ്പ്രസ്സ് സുരേഷ്‌ഗോപിയോട് പറഞ്ഞ് അനുവദ്ധിപ്പിക്കണം ഗുരുവായൂർ നിന്ന് തിരുവനന്തപുരത്തേക്ക്☝️
@@ullas1971 ശ്രീ പത്മനാഭ എക്സ്പ്രസ്സ് ഉടനെ അനുവദിക്കട്ടെ
Kura
Po de
...