Daivam Thannathallathonnum | Christian Devotional Songs Malayalam | Hits Of Chithra Arun

Поділитися
Вставка
  • Опубліковано 9 січ 2025

КОМЕНТАРІ • 2,6 тис.

  • @MEHAK46883
    @MEHAK46883 4 роки тому +820

    ഞാൻ ഒരു മുസ്ലിം ആണ്... അതിലുപരി ഞാൻ ഒരു മനുഷ്യൻ ആണ്... എന്റെ മതത്തെയും അതിൽ പെട്ടവരെയും സ്നേഹിക്കുന്നത് പോലെ തന്നെ ഞാൻ... ഹിന്ദു മതത്തെയും അതിൽ പെട്ടവരെയും ക്രിസ്ത്യൻ മതത്തെയും അതിൽ പെട്ടവരെയും സ്നേഹിക്കുന്നു... എല്ലാവരും പരസ്പരo സ്നേഹത്തോടെ ജീവിക്കുക.... ഈ ലോകത്ത് നമ്മൾ വെറും ഒരു വിരുന്നുകാർ ആണ്... ഈ പാട്ട് എത്ര തവണ ഞാൻ കേട്ടു എന്ന് എനിക്ക് തന്നെ അറിയില്ല..... ഒരുപാട് ഇഷ്ടായി എനിക്ക്....

  • @XavierSebatian
    @XavierSebatian 3 місяці тому +68

    2024-ൽ 2025-ൽ ഈ പാട്ട് തപ്പി വന്നവർ 👍

  • @komalak.a.p8645
    @komalak.a.p8645 9 місяців тому +36

    ഈ പാട്ട് എനിക്കൊരുപാടിഷ്ടമാണ്. ഇത്‌ വരെ വഴി നടത്തി, ഇവിടെ എത്തിച്ചതിന് ഒരായിരം നന്ദി ഈശോയെ 🙏🙏🙏🙏🙏

  • @sajithansaji269
    @sajithansaji269 2 роки тому +928

    ഞാൻ ഒരു ഹിന്ദു മതത്തിൽ ജനിച്ച വ്യക്തിയാണ്. എന്നാൽ ഇപ്പോഴാണ് യഥാർത്ഥ ദൈവo കൂടെയുണ്ടെന്നു മനസ്സിലായത്. മരണം വരെ യേശൂവിനെയല്ലാതെ ഞാൻ സ്നേഹിക്കില്ല.l love you jesus😘😘😘

    • @simmysimmy2728
      @simmysimmy2728 2 роки тому +22

      Great

    • @jibinjolly4351
      @jibinjolly4351 Рік тому +19

      god bless u 💕

    • @prajithamottammal4816
      @prajithamottammal4816 Рік тому +16

      Jesus bless you dear sister.. ☺️🙏

    • @laxmipillai9225
      @laxmipillai9225 Рік тому +23

      അതെ എപ്പോഴും നമ്മുടെ കൂടെ ഉള്ള ദൈവം.അത് യേശുവിനോട് ചേർന്ന് നിൽക്കുംപോൾ മാത്രം ഉള്ള അനുഭവം.ദൈവത്തിനു സ്തുതി, സ്തോത്രം ❤❤

    • @MarkRevStryker
      @MarkRevStryker Рік тому +5

      Beautiful Realization.

  • @loolivaava4733
    @loolivaava4733 2 роки тому +119

    എന്റെ ദൈവത്തെ വിശ്വസിക്കുന്ന എത്ര ആളുകൾ ഉണ്ട്?

  • @athikkayamrajesh
    @athikkayamrajesh 5 років тому +138

    ദൈവം തന്നതല്ലാതൊന്നും
    ഇല്ല എന്‍റെ ജീവിതത്തിൽ...
    ദൈവത്തിന്റെ സ്നേഹം പോലെ
    മറ്റൊന്നില്ല പാരിടത്തിൽ...
    ഇന്നോളം ദൈവമെന്നെ
    കാത്തതോർത്തു പോകുകിൽ...
    എത്രകാലം ജീവിച്ചെന്നാലും
    നന്ദിയേകിത്തീരുമോ...
    ദൈവം തന്നതല്ലാതൊന്നും
    ഇല്ല എന്‍റെ ജീവിതത്തിൽ...
    ദൈവത്തിന്റെ സ്നേഹം പോലെ
    മറ്റൊന്നില്ല പാരിടത്തിൽ...
    മെഴുതിരിനാളം തെളിയും പോൽ
    നീയെന്നാത്മാവിൽ പ്രകാശമായ്...
    ഇരുളലമൂടും ഹൃദയത്തിൽ
    നിന്‍റെ തിരുവചനം ദീപ്‌തിയായ്...
    കാൽവരിക്കുന്നെൻ മനസ്സിൽ കാണുന്നിന്നു ഞാൻ
    ക്രൂശിതന്റെ സ്നേഹരൂപം ഓർത്തുപാടും ഞാൻ...
    ഓ..എൻ്റെ സ്നേഹമേ...പ്രാണന്റെ ഗേഹമേ...
    നിന്നിൽ മറയട്ടെ ഞാൻ....
    ദൈവം തന്നതല്ലാതൊന്നും
    ഇല്ല എന്‍റെ ജീവിതത്തിൽ...
    ദൈവത്തിന്റെ സ്നേഹം പോലെ
    മറ്റൊന്നില്ല പാരിടത്തിൽ...
    എന്‍റെ സങ്കടത്തിൽ പങ്കുചേരും
    ദൈവം ആശ്വാസം പകർന്നിടും...
    എന്നിൽ സന്തോഷത്തിൻ വേളയേകും
    എന്നുമെന്നും നന്മയേകിടും...
    പിഴവുകളേറ്റുചൊന്നാൽ ക്ഷമയരുളും
    തിരുഹൃദയം എനിക്കായ് തുറന്നുതരും...
    ഓ..എൻ്റെ ദൈവമേ...ജീവന്റെ മാർഗ്ഗമേ...
    നിന്നോടു ചേരട്ടെ ഞാൻ...
    ദൈവം തന്നതല്ലാതൊന്നും
    ഇല്ല എന്‍റെ ജീവിതത്തിൽ...
    ദൈവത്തിന്റെ സ്നേഹം പോലെ
    മറ്റൊന്നില്ല പാരിടത്തിൽ...
    ഇന്നോളം ദൈവമെന്നെ
    കാത്തതോർത്തു പോകുകിൽ...
    എത്രകാലം ജീവിച്ചെന്നാലും
    നന്ദിയേകിത്തീരുമോ...
    ദൈവം തന്നതല്ലാതൊന്നും
    ഇല്ല എന്‍റെ ജീവിതത്തിൽ...
    ദൈവത്തിന്റെ സ്നേഹം പോലെ
    മറ്റൊന്നില്ല പാരിടത്തിൽ...

    • @GracySunny-t6d
      @GracySunny-t6d 11 місяців тому +3

      👍🙏🔥❤

    • @sunnyantony5116
      @sunnyantony5116 9 місяців тому +2

    • @ranjeesht6021
      @ranjeesht6021 8 місяців тому +3

      Thank you for the lyrics

    • @sr.ancitamary8655
      @sr.ancitamary8655 8 місяців тому +2

      ❤very good song

    • @JOHNPAULGIRISH
      @JOHNPAULGIRISH 3 місяці тому +2

      i love your songs especially vyadhanam kavitha for which i got first prize in school youth festival and this song im gonna sing tommorrow for an another competition. Thank you so much for such wonderful songs

  • @ManiyanK.P
    @ManiyanK.P 9 місяців тому +19

    ഏതൊരു മനുഷ്യനും ഇഷ്ടപ്പെടുന്നൊരു ഗാനം എല്ലാവരേയും ഭൈവം രക്ഷിക്കട്ടെ

  • @vishnuprajeesh4288
    @vishnuprajeesh4288 4 роки тому +241

    ഞാനൊരു ഹിന്ദുവാണ്
    എനിക്ക് ഈ പാട്ട് കേൾക്കാൻ ഇഷ്ടമാണ്

    • @പാഠശാല-ന9ഢ
      @പാഠശാല-ന9ഢ 4 роки тому +19

      ദൈവ മുൻപിൽ ഹിന്ദു ഇല്ല, ക്രിസ്ത്യൻ ഇല്ല, മുസ്ലിം ഇല്ല, പാർസി ഇല്ല, ബുദ്ധിസ്റ്റ് ഇല്ല, ജൈനൻ ഇല്ല
      ആകെ ഉള്ളത് ആണ്, പെണ്ണ് എന്ന 2 വിഭാഗം മാത്രം.
      പിന്നെ
      ദൈവത്തിന്റെ സ്വന്ത ജനമായ യിസ്രായേൽ ഒഴികെ മറ്റുള്ളവർ എല്ലാം ജാതികൾ ആണ്.
      മറ്റൊരു വിഭാഗം ഉള്ളത് ദൈവ മക്കൾ ആണ്.
      അവനെ കൈക്കൊണ്ട് അവന്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവ മക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു എന്ന് യോഹന്നാൻ 1 : 12 ൽ പറഞ്ഞിരിക്കുന്നു.

    • @abhinavbiju7895
      @abhinavbiju7895 3 роки тому +1

      Daivathinu ellavarum onnanu

    • @BenjaminVarghese_Benny
      @BenjaminVarghese_Benny 3 роки тому

      @Tristan Khalil @jayden Mohammed what's the relevance of saying it here? Go elsewhere with your spamming/click baits. BTW, if you actually hacked your gf's insta, that's not cool at all. You might have gained access to her insta, but you'll never make into her heart.

    • @marykuttygeorge3471
      @marykuttygeorge3471 3 роки тому +1

      Very touching song sing beautifully 🙏

    • @Anju1989-s2d
      @Anju1989-s2d 3 роки тому

      @@abhinavbiju7895 -

  • @SindhuS-il5mi
    @SindhuS-il5mi 4 місяці тому +19

    എന്റെ ഇടത് കണ്ണ് ചുമന്ന് ചൊറിച്ചിൽ അത് ഇനി ഹോസ്പിറ്റലിൽ കേറാതെ അമ്മ മാറ്റി എത്രയു പെട്ടെന്ന് മാറ്റണേ എന്റെ പരിശുദ്ധ അമ്മേ❤❤❤

  • @SwadcuisineBySwapna
    @SwadcuisineBySwapna 3 роки тому +89

    I am Born Hindu, But I believe in Jesus, Yeshuappachaa you are my real saviour

    • @college-w9l
      @college-w9l 2 роки тому +5

      Iam Christian but i believe in lord shiva. Om namah shivaya.

    • @babukanjiyil9682
      @babukanjiyil9682 2 роки тому +3

      God bless you sister

    • @edenblumoon4167
      @edenblumoon4167 2 роки тому +3

      Only Jesus can save you

    • @edenblumoon4167
      @edenblumoon4167 2 роки тому +3

      I am proud that I born in kerala Christian family…Thanks to almighty lord

  • @pushpithababuraj2786
    @pushpithababuraj2786 4 роки тому +379

    ഈ പാട്ടു എപ്പോൾ കേട്ടാലും എന്തൊന്നില്ലാത്ത ഒരു സമാധാനം ഉണ്ടാകും. ഈ ഗാനത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും ദൈവം അനുഗ്രഹിക്കും 😍😍

  • @lissythomas1107
    @lissythomas1107 5 років тому +540

    നമ്മൾ തനിച്ചായി എന്നു തോണുബോള് ഈ പാട്ട് കേൾക്കണം... അപ്പൊ മനസിലാകും ഒറ്റയ്ക്ക് അല്ല നമുക്ക് വേണ്ടി ഒരാൾ ഉണ്ട് എന്ന്
    I love you jesuse ❣️❣️❣️❣️❣️❣️

    • @swathychandhran8424
      @swathychandhran8424 4 роки тому +7

      Sherikum njn ottakane enne thonnumbol ane e paattu kelkumbol ottakallenne nmk manasilakum love u jesus 🥰🥰🥰

    • @johnkallarakkal7782
      @johnkallarakkal7782 4 роки тому +8

      Love you Jesus

    • @prajithpr5444
      @prajithpr5444 4 роки тому +6

      ആമേൻ 🙏❤️

    • @newmalayalamchristiansongs
      @newmalayalamchristiansongs 4 роки тому +3

      ua-cam.com/video/D7j9Nx8wmqo/v-deo.html
      Latest Holy week songs. Please subscribe Rhythm Communications channel

    • @kannankalayanthani8168
      @kannankalayanthani8168 4 роки тому +4

      Lissy Thomas ooooooooooooooooooooopooooooooo

  • @daisyfrederick4160
    @daisyfrederick4160 4 роки тому +251

    മനസ്സ് വിങ്ങുമ്പോൾ മിഴികൾ ശൂന്യതയിലേക്ക് നീളുമ്പോൾ ഈ ഗാനം കേൾക്കുമ്പോൾ പതിയെ പതിയെ ശാന്തത മനസ്സിലേക്ക് കടന്നുവരുന്നു.

  • @rittoritto765
    @rittoritto765 3 роки тому +192

    മനസ്സിൽ ആഴത്തിൽ പതിഞ്ഞു പോയ ഒരു song ആണിത്..
    God is great ♥️♥️♥️

  • @jyothikrishnan7040
    @jyothikrishnan7040 3 роки тому +57

    അനുഗ്രഹീത സ്വര മധുരിയുട കയ്യൊപ്പുള്ള പുനുജൻമം.... ഈ നിഷ്കളങ്ക പുഞ്ചിരി നൂറു വയസ്സ് തികയ്ക്കാൻ ഈശോ അനുഗ്രഹിക്കട്ടെ... ലോകാവസാനം വരെ ഈ ശബ്ദം നിലനിൽക്കട്ടെ....

  • @ashamini6944
    @ashamini6944 4 роки тому +280

    എനിക്ക് പലപ്പോഴും തോന്നിട്ടുണ്ട് കണ്ണീരൊഴുക്കി ഞാൻ എന്റെ ദൈവത്തെ വിളിച്ചാൽ എന്റെ പ്രാത്ഥന ദൈവം കേൾക്കും

  • @bijuandrews9024
    @bijuandrews9024 11 місяців тому +11

    നല്ല ഒരു ഗാനം ഞാൻ എന്നും എന്റെ ദിവസം ഈ പാട്ട് കേട്ടു തുടങ്ങുന്നു ❤❤❤❤

  • @francisks2760
    @francisks2760 3 роки тому +35

    അനുഗ്രഹീത സ്വരമാധുരിയുടെ കയ്യൊപ്പുള്ള പുണ്യജൻമം.. ഈ നിഷ്കളങ്ക പുഞ്ചിരി നൂറു വയസു തികയ്ക്കാൻ ഈശോ അനുഗ്രഹിക്കട്ട..ദൈവിക ദാനമായ ഈ മാസ്മരിക സ്വരമാധുരി ലോകാവസാനം വരെ നിലനിൽക്കട്ടെ...

  • @anumol5410
    @anumol5410 4 роки тому +66

    ഞാൻ ഹിന്ദു വാണ് എത്ര കേട്ടാലും മതിവരില്ല

  • @SelvaRaj-lf1cb
    @SelvaRaj-lf1cb 2 роки тому +54

    എന്റെ ഹൃദയത്തിൽ തൊട്ട പാട്ടാണ് 👌🙏 ഈ പാട്ടുപാടിയ നിങ്ങൾക്ക് 🙏 100 നമസ്കാരം ഹൃദയത്താൽ 🙏🙏 അത്രയേ ഉള്ളൂ മനുഷ്യന്റെ ഹൃദയം 🙏🙏 നന്നായി പാടിയിട്ടുണ്ട്🙏 ആത്മാവിനെ തൊട്ടുണർത്തിയ പാട്ടാണ് 🙏🙏🙏👌👌🙏

  • @Abhiyehh
    @Abhiyehh 4 роки тому +241

    ദൈവം തന്നതല്ലാതൊന്നും ഇല്ലയെന്റെ ജീവിതത്തിൽ ദൈവത്തിന്റെ സ്നേഹം പോലെ മറ്റൊന്നില്ല പാരിടത്തിൽ🙏🙏🙏🙏🙏

    • @avaninandaavaniponnu5907
      @avaninandaavaniponnu5907 3 роки тому +6

      Amen ❤️

    • @avaninandaavaniponnu5907
      @avaninandaavaniponnu5907 3 роки тому +3

      God bless you ✨💫

    • @jesssysanthosh5872
      @jesssysanthosh5872 3 роки тому +4

      Amen jesus ❤❤❤😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @vimalasr4289
      @vimalasr4289 3 роки тому +1

      Highly Super Cute Beautiful 🙏🙏🙏 Thanks a lot 🙏 Thanks be to Our Good God bless you and all 💕

    • @simongeorge5175
      @simongeorge5175 3 роки тому +1

      .

  • @mbvinayakan6680
    @mbvinayakan6680 2 роки тому +71

    🎶എത്ര വശ്യസുന്ദരം! ഭക്തിസാന്ദ്രം! കേട്ടാലും കേട്ടാലും മതി വരുന്നില്ല.ചിത്ര അരുണിന് ദൈവം കൊടുത്ത സ്വരവീണ...എല്ലാ അണിയറ ശിൽപ്പികൾക്കും അഭിനന്ദനങ്ങൾ🌹💞🙏

  • @adhithyaraj225
    @adhithyaraj225 2 роки тому +46

    ദൈവം തന്നതല്ലാതൊന്നും ഇല്ല എന്റെ ജീവിതത്തിൽ....... Love you jesus more and more 😘

  • @multisociety
    @multisociety 5 місяців тому +11

    ഞാൻ ഒരു ദൈവവിശ്വാസി അല്ല. എങ്കിലും ഇതിന്റെ രചനയും സംഗീതവും എന്നെ ഏറെ ആകർഷിച്ചു. എന്നും കേൾക്കും. മനുഷ്യരോട് സ്നേഹവും കടപ്പാടും എന്നും ഓർമിപ്പിക്കും ഈ ഗാനം.

  • @OppoOppo-dv8xj
    @OppoOppo-dv8xj 3 роки тому +10

    Amme parisudha amme japamala mathave ente makalode karuna thonnename oru kunjine nalki anughrahikkename amen.

  • @royvarghese70
    @royvarghese70 7 років тому +409

    എല്ലാം ദൈവം നൽകിയതാണെന്നുള്ള തിരിച്ചറിവാണ് ജീവിതത്തിൽ ഏറ്റവും പ്രധാനം. പക്ഷേ മനുഷ്യൻ മറന്നു പോകുന്നതും അതു തന്നെ .

  • @oneminuteplease5664
    @oneminuteplease5664 4 роки тому +137

    ഞാൻ കേട്ടിട്ടുള്ള പാട്ടുകളിൽ ഏറ്റവും മനോഹരമായ പാട്ട് ഇതാണെന്ന് തോന്നുന്നു. ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ.

  • @josemonvg9818
    @josemonvg9818 2 роки тому +26

    ദൈവം തൂണിലും തുരുമ്പിലും കാണുന്നതിനു ഏറ്റവും വലിയ സാക്ഷി യാണ് ഈ ഗാനം ❤❤🙏🏾🙏🏾🙏🏾❤❤❤

  • @kcmmedia2020
    @kcmmedia2020 3 роки тому +81

    എത്ര മനോഹരമായ ഗാനം നല്ല ഫീലോടുകൂടി തന്നെ ആലപിച്ചിട്ടുണ്ട്🌷🌷🌷👍👍👍👌👌👌

  • @teresa4161
    @teresa4161 6 років тому +697

    കല്യാണം കഴിഞ്ഞു കുറെ വർഷമായിട്ടും കുഞ്ഞുങ്ങൾ ഉണ്ടാകാതെ വിഷമിച്ചിരിക്കുന്ന എനിക്ക് ഈ പാട്ടു കേൾക്കുമ്പോൾ വല്ലാത്തതൊരു സമാധാനം ആണ്.

  • @gijipaulose1275
    @gijipaulose1275 4 роки тому +90

    എപ്പോൾ ഈ പാട്ട് കേട്ടാലും കരച്ചിൽ വരും. എത്ര അർത്ഥവത്തായ വരികൾ..

  • @devudevutti224
    @devudevutti224 5 років тому +178

    കർത്താവാണ് എന്റെ ഇടയൻ എനിക്കൊന്നിനും കുറവുണ്ടാവുകയില്ല 😘😘😘🙏🙏🙏🙏🙏

    • @newmalayalamchristiansongs
      @newmalayalamchristiansongs 4 роки тому

      ua-cam.com/video/D7j9Nx8wmqo/v-deo.html
      Latest Holy week songs. Please subscribe Rhythm Communications channel

    • @sajithabahu930
      @sajithabahu930 4 роки тому +1

      Daivamey entey kudumbatheyum eniku danamayi thanna entey ponnumakkalkum avidunnu kavalayirikaney

    • @salyjineesh4757
      @salyjineesh4757 4 роки тому +1

      Yes

    • @mabimb9959
      @mabimb9959 4 роки тому

      👍👍

    • @shibuantony1064
      @shibuantony1064 3 роки тому

      🙏🙏🙏🙏

  • @lettishaxavier4964
    @lettishaxavier4964 5 місяців тому +5

    ദൈവമേ എന്റെ കാര്യം എല്ലാം നടത്തി തരണേ 🙏🏻🙏🏻

  • @aneesh.kavumkudi4962
    @aneesh.kavumkudi4962 4 роки тому +78

    ഈ ഒരു പാട്ടു കേൾക്കുമ്പോൾ മനസിന്‌ ഒരു കുളിർമ ആണ് അത്രയ്ക്കും മനോഹരം അർത്ഥവത്തായ വരി നല്ല സംഗീതം എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ

  • @maryangel5891
    @maryangel5891 7 років тому +287

    ദെെവമെ എന്‍റെ കുടൂബത്തെയും എനിക്ക് ദാനമായിതന്ന മക്കളെ യും രോഗിയായഎന്‍റെ മകളെയും കാത്ത് രകഷിക്കണമെ

  • @lovelylovely-ck3lj
    @lovelylovely-ck3lj 6 років тому +280

    എന്റെ ദൈവം എന്റെ പ്രാർത്ഥന കേൾക്കും 🙏🙏🙏🙏🙏

    • @dropviber520
      @dropviber520 5 років тому +7

      All is well

    • @babuc6972
      @babuc6972 5 років тому +9

      നമ്മുടെ ദൈവം എല്ലാം തരും

    • @prajithpr5444
      @prajithpr5444 4 роки тому +6

      Amen

    • @newmalayalamchristiansongs
      @newmalayalamchristiansongs 4 роки тому +3

      ua-cam.com/video/D7j9Nx8wmqo/v-deo.html
      Latest Holy week songs. Please subscribe Rhythm Communications channel

    • @anoopabraham2650
      @anoopabraham2650 4 роки тому +3

      plese visit my channel you like my videos plese subcribe

  • @SelvaRaj-lf1cb
    @SelvaRaj-lf1cb 2 роки тому +23

    ആരാണ് എങ്ങനെ പാടിയത്🙏 നന്നായിട്ടുണ്ട് പാട്ട് 🙏 നിങ്ങൾ തൊട്ടത് ഹൃദയത്തിലാണ് 🙏 സൂപ്പറായിട്ടുണ്ട് 🙏 ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ🙏🙏🙏 വേറൊന്നും കൊണ്ടല്ല ആഴമേറിയ, അർഥങ്ങളുണ്ട് ഈ പാട്ടിൽ🙏🙏🙏

  • @stillwithubts7049
    @stillwithubts7049 4 роки тому +118

    ദൈവത്തിന്റെ സ്നേഹം ഈ പ്രപഞ്ചത്തിൽ നിറഞ്ഞു നിൽക്കുന്നു.

  • @jagadeeshradha3192
    @jagadeeshradha3192 5 років тому +24

    നവംബർ 10തിയതി നിച്ചയിച്ച മുഹൂർത്തത്തിൽ ഞങ്ങളുടെ കല്യാണം നടത്തിത്തരണമേ എന്റെ ഈശോയെ അങ്ങയുടെ അനുഗ്രഹം എപ്പോയും ഞങ്ങളുടെ കൂടെ കാണണമേ

  • @rafeeqrafeeq9259
    @rafeeqrafeeq9259 7 років тому +128

    njan oru muslimaanu ennaalum njan kuduthel kelkkunna songs christin songs paranjariyikaan pataattoru sugam

  • @adhithyaraj225
    @adhithyaraj225 3 роки тому +50

    Whenever am depressed i use to listen this song...love you Jesus

  • @manojmanu872
    @manojmanu872 Рік тому +5

    ഞാൻ ഇതൊരു ഭക്തി ഗാനം ആയതു കൊണ്ട് മാത്രമല്ല എപ്പോളും കേൾക്കുന്നേ എന്റെ സുഹൃത്തിന്റെ റിങ് ടോൺ ആയിരുന്നു ഇതിന്റെ വരികൾ കേൾക്കുമ്പോൾ അവൻ അടുത്തുള്ളടുപോലെ തോന്നുന്നു 😥😥😥 അവൻ ഇന്ന് ഞങ്ങളുടെ കൂടെ ഇല്ല

  • @sudharmanisudharmani9208
    @sudharmanisudharmani9208 Рік тому +19

    Njan ഒരു ഹിന്ദു ആണ് അതിലുപരി എല്ലാമതക്കരെയും സ്നേഹിക്കുന്നു athu പോലെ എനിക്ക് ഒത്തിരി ഇഷ്ട്ടപെട്ട പാട്ടാണ് ithu യേശുവേ nanni യേശുവേ ആരാതന 🙏🏼🙏🏼🙏🏼🙏🏼

  • @baijujohny2415
    @baijujohny2415 3 роки тому +6

    ഡിസ്‌ലൈക്ക് അടിച്ചത് നിരീശ്വരന്മാരാണോ...... പാട്ടു കേൾക്കാൻ നന്നായിട്ടുണ്ട്.....✌️

  • @rijuraju3420
    @rijuraju3420 3 роки тому +3

    Good morning

  • @archanajose1119
    @archanajose1119 7 років тому +233

    നല്ല അർത്ഥമുള്ള പാട്ട് . ഒത്തിരി ഒത്തിരി ഇഷ്ട്ടമായി . Thank a lot .....

    • @laijisabu9990
      @laijisabu9990 4 роки тому +4

      I LOVE YOU jesus....💗💗💗

    • @anoopabraham2650
      @anoopabraham2650 4 роки тому +2

      plese visit my channel you like my videos plese subcribe

  • @rekhasaji1248
    @rekhasaji1248 Рік тому +29

    കണ്ണുനിറഞ്ഞൊഴുകിക്കൊണ്ടേയിരിക്കുന്നു 🙏🏽🙏🏽🙏🏽❣️❣️
    പാടിയ ചേച്ചിക്കും പാട്ടൊരുക്കിയ എല്ലാവർക്കും ഹൃദയത്തിൽ നിന്നൊരു കൂപ്പുകൈ 🙏🏽🙏🏽🙏🏽

  • @delnabgeorge5073
    @delnabgeorge5073 4 роки тому +15

    വിഷമിക്കണ്ട എല്ലാം ഈശോയെ ഏൽപ്പിക്കുക.

  • @meezansa
    @meezansa 6 років тому +387

    ദൈവം തന്നതല്ലാതൊന്നും ഇല്ല എന്റെ ജീവിതത്തിൽ
    ദൈവത്തിന്റെ സ്നേഹം പോലെ മറ്റൊന്നില്ല പാരിടത്തിൽ
    ഇന്നോളം ദൈവം എന്നെ കാത്തതോർത്തു പോകുകിൽ
    എത്രകാലം ജീവിച്ചെന്നാലും നന്ദിയേകി തീരുമോ?
    ദൈവം തന്നതല്ലാതൊന്നും ഇല്ല എന്റെ ജീവിതത്തിൽ...
    മെഴുതിരി നാളം തെളിയുമ്പോൾ
    നീയെൻ ആത്മാവിൽ പ്രകാശമായ്‌
    ഇരുളല മൂടും ഹൃദയത്തിൽ
    നിന്റെ തിരുവചനം ദീപ്തിയായ്
    കാൽവറി കുന്നെൻമനസ്സിൽ കാണുന്നിന്നു ഞാൻ
    ക്രൂശിതന്റെ സ്നേഹ രൂപം ഓർത്തു പാടും ഞാൻ
    ഓ എന്റെ ദൈവമേ പ്രാണൻറ്റെ ഗേഹമേ
    നിന്നിൽ മറയട്ടെ ഞാൻ (ദൈവം തന്നതല്ലാ)
    എന്റെ സങ്കടത്തിൽ പങ്കു ചേരും
    ദൈവം ആശ്വാസം പകർന്നിടും
    എന്നിൽ സന്തോഷത്തിൻ വേളയേകും
    പിഴവുകളേറ്റു ചൊന്നാൽ ക്ഷമ അരുളും
    തിരുഹൃദയം എനിക്കായ് തുറന്നു തരും
    ഓ എന്റെ ദൈവമേ ജീവൻറെ മാർഗമേ
    നിന്നോട് ചേരട്ടെ ഞാൻ (ദൈവം തന്നതല്ലാ)

  • @amalthadathal8023
    @amalthadathal8023 6 років тому +50

    ദൈവം തന്നതല്ലാതെ ഒന്നും എന്റെ ജിവിതത്തിലും ഇല്ല ഈ ജീവിത മുഴുവനു" നന്ദി പറഞ്ഞാലും തീരില്ല. ദൈവമേ നന്ദി

  • @prajithaanu3190
    @prajithaanu3190 5 місяців тому +3

    ഈ പാട്ട് എന്നും എന്നെ കരിയിപ്പിക്കും
    എൻ്റെ പഠനകാലത്ത് ഹോസ്റ്റലിൽ നിന്നാണ് ആദ്യമായി ഇത് കേട്ടത്
    വീട്ടിൽ നിന്ന് അകന്ന് നിന്നിരുന്ന എനിക്ക് അമൃതായ് അന്ന് ഈ ഗാനം
    ഇന്നും പ്രിയപ്പെട്ട ഗാനം

  • @SelvaRaj-lf1cb
    @SelvaRaj-lf1cb 2 роки тому +49

    🙏🙏🙏 മനസ്സാലെ🙏 വാഴ്ത്തുന്നു ഈ ഗാനം 🙏🙏🙏 എനിക്കിഷ്ടപ്പെട്ട ഗാനം സത്യസന്ധമായ ജീവിതം 🙏🙏🙏 വളരെ ഇഷ്ടമാണ് എനും സെൽവൻ സത്യത്തി ന്റെ കൂടെയായിരിക്കും 🙏🙏

  • @jaseemshahaj183
    @jaseemshahaj183 Рік тому +27

    I'm a Muslim
    I love Jesus
    Ithil enik oru tetum tonunila

    • @MrUlaampara
      @MrUlaampara 9 місяців тому

      You are saved !

    • @apeoli
      @apeoli 8 місяців тому

      ബൈബിൾ പറയുന്നു വിശുദ്ധി കൂടാതെ ആർക്കും ദൈവത്തെ കാണാൻ സാധിക്കില്ല. ഏറ്റവും വിശുദ്ധമായത് സ്നേഹം ആണ് അതു കൊണ്ടാണ് ബൈബിൾ പറയുന്നത് ദൈവം സ്നേഹം ആണെന്ന്.

  • @joby3950
    @joby3950 7 років тому +247

    ശരിക്കും മനസ്സിൽ തട്ടുന്ന വരികൾ. ഒന്നും നമ്മുടെയല്ലാ.'എല്ലാം അവിടുന്ന നൽകിയ അനുഗ്രഹങ്ങളുടെ ഫലമായുള്ളതാണ്.' പക്ഷെ നാമെല്ലാം അതു മറക്കുന്നു. ദുഃഖങ്ങളിൽ മാത്രം നമ്മൾ ദൈവത്തെ ഓർക്കുന്നു., ജീവിക്കുന്നതിനുള്ള തിരക്കിനിടയിൽ നമ്മളെല്ലാം ദൈവത്തെ മറക്കുന്നു. പക്ഷെ ആ ദൈവം നൽകിയ അനുഗ്രഹങ്ങൾക്ക് എത്ര നന്ദി പറഞ്ഞാലും തീരില്ല..
    നന്ദി ചൊല്ലീ തീർക്കുവാനീ ജീവിതം പോരാ!

  • @abykoruthu5918
    @abykoruthu5918 7 років тому +51

    ഇത്രത്തോളം എന്നെ വഴി നടത്തിയ ദൈവത്തിന് ഒരായിരം നന്ദി

  • @vinod9742
    @vinod9742 7 років тому +187

    Daivam thannathallathonnum illa ente jeevithathil
    Daivathinte sneham pole mattonnilla paaridathil
    Innolam Daivamenne kaathathorthu pokukil
    Ethra kaalam jeevichennalum nandi eaki theerumo?
    Daivam thannathallathonnum illa ente jeevithathil ……
    Mezhu thiri naalam theliyumpol
    Nee en aathmavil prakaashamaay
    Irulala moodum hrudayathil
    ninte thiruvachanam deepthiyaay
    kaalvarikkunnen manassil kaanunninnu njaan
    kroosithante sneha roopam orthu paadum njaan
    Oh ente deivame pranante gehame ninnil marayatte njan
    Ente sankadathil panku cherum
    Daivam aaswasam pakarnneedum
    Ennil santhoshathin velayekum
    Ennumennum nanma eakidum
    Pizhavukalettu chonnaal kshama arulum
    Thiru hrudayam enikkaay thurannu tharum
    Oh ente Daivame jeevante maargame ninnodu cheratte njaan
    Daivam thannathallathonnum illa ente jeevithathil

  • @SanthoshKumar-li4on
    @SanthoshKumar-li4on Місяць тому +2

    Lovely Song and dulcet voice rendition, Hats off ❤❤

  • @ponnammanp6235
    @ponnammanp6235 3 роки тому +2

    Ponnamma NP Thank you God bless Ammen

  • @chandranbhaskaran9010
    @chandranbhaskaran9010 3 роки тому +4

    Thankyou jesus. Enikku ellam thannathu jesusanu. Oru manusyanum enne sahayichilla. Manusyarude oreoru daivamaya jesus enikku ellam nedithannu. Eesoye othiri nanni.

  • @syamdas6379
    @syamdas6379 4 роки тому +13

    എത്ര കാലം ജീവിച്ചെന്നാലും നന്ദി യേകി തീരുമോ

  • @ashaasha2948
    @ashaasha2948 6 років тому +54

    എനികക് നീ അലലാതാ വേറേ ഒരു തുണയിലല അലിവ് തോനനണേ

    • @ivyjohn6695
      @ivyjohn6695 3 роки тому

      🙏🙏🙏🙏🙇‍♀️

    • @rosareji133
      @rosareji133 3 роки тому

      Jesus loves you more than anyone in this world. Trust Him

  • @ABRAHAMTHACHERIL
    @ABRAHAMTHACHERIL 4 роки тому +31

    *Chithra Arun*
    *Good Voice* ❤️

  • @angeljohnson6893
    @angeljohnson6893 2 роки тому +3

    Comments okke vayikumbol karachil varunu😍 god bless u all in Jesus name amen❤

  • @reshmamadhu2697
    @reshmamadhu2697 5 років тому +30

    ഞങ്ങളുടെ ഹോസ്റ്റലിൽ എന്നും ഈ song prayr ടൈമിൽ ഇടാറുണ്ട് ഇത് കേൾക്കുമ്പോൾ നല്ല റിലീഫ് ഉണ്ട്

    • @anoopabraham2650
      @anoopabraham2650 4 роки тому

      plese visit my channel you like my videos plese subcribe

  • @TimePass-hp4oq
    @TimePass-hp4oq 3 роки тому +3

    ദൈവമേ ente കുടുംബത്തെ
    എല്ലാ ആപത്തിൽനിന്നും
    രോഗങ്ങളിലിനിന്നും
    Kathusamrashikkane
    Ella kudumbagaleyum
    Anugrahikkane amrn🙏

  • @ripffgaming3953
    @ripffgaming3953 3 роки тому +3

    Amen. Ishoykorumma

  • @MS-oo6ej
    @MS-oo6ej 2 роки тому +2

    ഈ ലോകജീവിതവും ദേഹേച്ഛയും പിശാചിന്റെ കുതന്ത്രവും നിങ്ങളെ ദൈവ സ്മരണയിൽ നിന്നും തടയുന്നത്......

  • @francothomasc4049
    @francothomasc4049 3 роки тому +2

    സൂപ്പർ സൂപ്പർ

  • @DPrabaharaSelvakumar
    @DPrabaharaSelvakumar 6 років тому +26

    நீயே நிரந்தரம் பாடலை போன்று எத்தனை முறைகள் கேட்டாலும் திகட்டாத இனிமையான, மென்மையான அமைதியான இசை மற்றும் இனிமையான குரல்........

  • @SelvaRaj-lf1cb
    @SelvaRaj-lf1cb 2 роки тому +7

    പാട്ട് എനിക്ക് ജീവനാണ് ആരോ എനിക്കായി പാടുന്നതു പോലെ ഉണ്ടാവും 🙏 എനിക്ക് വലിയ സന്തോഷമാണ് പാട്ട് 🙏🙏 എനിക്കായി ആരോ പാടുന്നതു പോലെ തോന്നും 🙏 എനിക്ക് ഏകാന്തതയാണ് വലിയ ഇഷ്ടം 🙏 അത് പാട്ടുകൾ കേൾക്കുമ്പോൾ വലിയ സമാധാനം കിട്ടും എനിക്ക് 🙏🙏 ഇത് സത്യമാണ് എനിക്ക് ഈ ഭൂമിയിൽ നിന്ന് 🙏 ഒന്നും വേണ്ട 🙏 അർഹതപ്പെട്ടവർ എന്നെ ഒന്ന് സ്നേഹിച്ചാൽ മതി 🙏🙏 തിരിച്ചു കൊടുക്കാൻ 🙏 നൂറിരട്ടി🙏 സ്നേഹം എന്നിലുമുണ്ട് 🙏🙏🙏🤣

    • @anirudhm2803
      @anirudhm2803 2 роки тому

      Sandhoshamayi irikku,daivam koodeyund🙏

  • @vijojeeva8270
    @vijojeeva8270 7 років тому +26

    Oh! What a truth. Nothing is ours. All are gifts of god. The song is beautifully composed and rendered. Hats off to singer, composer and lyricist

  • @shijomathewandathoor9892
    @shijomathewandathoor9892 3 роки тому +1

    തികച്ചു-ലഭ്യമാകേണം,നമ്മുടെ, സ്വർഗീയ-പിതാവിൻ,പക്കൽ,നിന്നും-ലഭ്യമാകേണം.നിർമ്മിതാവിന്റെ,പക്കൽ,നിന്നാലാഹ്താകുമ്പോൾ,കുറേശ്ശേ;വിതനക്കാർ, വിഴുങ്ങും,മറിച്ചു-വിൽക്കും,ലാഭേ-ച്ഛയ്ക്കായ്,പല,നഷ്ടങ്ങളുമുണ്ടാ -ക്കും,എന്നാൽ,സ്വ-ലാഭം,നോക്കാ-തെകാര്യമാക്കാതെ,സ്വന്ത-രക്തവും- മാംസവും,ജീവൻ,പോലും, നിനക്കായ്‌,എനിക്കായ്/നമുക്കായ്, കൊടുത്തു-വാങ്ങിയ, നമ്മുടെ,സ്വർഗ്ഗീയ-പിതാവിനെ, മറന്നുള്ള-ജീവിതം,ദൈവ-ഹിതമോ?,ചിന്തിക്കുക,
    ഹാമേൻ,................

  • @rajianish6985
    @rajianish6985 6 років тому +17

    ദൈവമേ ഒത്തിരി വിഷമത്തിൽ ഇരിക്കുമ്പോൾ ആണ് ഇ പാട്ട് കേൾക്കുന്നത്. എന്റെ സങ്കടങ്ങൾ എല്ലാം മാറ്റി സന്തോഷം തരണമെ....

  • @jagannathsivakarma.v7884
    @jagannathsivakarma.v7884 4 роки тому +12

    സൂപ്പർ സോങ്, എത്ര കേട്ടാലും മതിവരുന്നില്ല, സൂപ്പർ, ഒന്നും പറയാനില്ല, ഗ്രേറ്റ്‌

  • @layabiju1657
    @layabiju1657 4 роки тому +8

    ഈ പാട്ടിനൊപ്പം എന്റെ മനസ്സും ഹൃദയവും ആത്മാവും സഞ്ചരിച്ചു ഞാനൊരു കുഞ്ഞായി എന്റെ കണ്ണീർ കണങ്ങൾ എന്റെ ദൈവത്തിനുള്ള അർച്ചന പുഷ്പങ്ങളായി ചിത്രാന്റിക്ക് 🙏🙏🙏🙏🙏🙏🙏🙏🙏

  • @harivison7212
    @harivison7212 9 днів тому

    ഞാൻ എന്നും ഈ ഗാനം കേൾക്കും എത്ര സത്യം ഒള്ള വരികൾ 🌹🌹🌹🙏

  • @salmaslifestyle3771
    @salmaslifestyle3771 3 роки тому +1

    Vallathoru feeling, kettirunnupokum

  • @jeethugeorge7732
    @jeethugeorge7732 7 років тому +11

    ദൈവം തന്നത്‌ അല്ലാതെ ഒന്നും ഇല്ല നമ്മുടെ ജീവിതത്തിൽ

  • @advansar8626
    @advansar8626 6 років тому +100

    every day i will play this wonderful and meaningful song..... thanks to the almighty who has give us a blessing life

  • @asinsajeesh1057
    @asinsajeesh1057 7 років тому +53

    കുറച്ചു നാളായി ഈ പാട്ട് അന്നോഷിക്കുന്നു. റ്റാഗ്സ്.

    • @ramachadranbms6772
      @ramachadranbms6772 3 роки тому

      Ente jeevitham thannathil daivathinu Nanni njan parayunnu

  • @balanchackochacko
    @balanchackochacko 5 місяців тому +1

    ചിത്ര അരുൺ, god bless you,10000000ടൈംസ് praying fir you

  • @Archakannan.b
    @Archakannan.b 3 роки тому +2

    Dhaivam thannathallathonnumillente jeevithathil athu shariyanu🥺😮😮

  • @SelvaRaj-lf1cb
    @SelvaRaj-lf1cb 2 роки тому +3

    എനിക്ക് എന്റെ ദൈവം സ്വത്തും 🙏മുതൽ ഒന്നും തരണ്ട എന്റെ ആയുസ്സുളള വരെ 🙏 കയ്യും കാലും ആരോഗ്യത്തിനുംഒരു കു റ വും ഉണ്ടാകാതെ നോക്കിയാൽ മാത്രം മതി🙏🙏 അതാണ് എന്റെ സ്വത്ത് 🙏🙏 എന്നെ സ്നേഹിക്കാൻ ഒരാളും 🙏🙏 വേറൊന്നും ഈ ഭൂമിയിൽ 🙏 എനിക്ക് വേണ്ട 🙏🙏🙏സത്യം 🙏

  • @anaswararamjyothi4788
    @anaswararamjyothi4788 6 років тому +15

    Dayvam thannathallathonnum illa ente jeevithathil.
    Maa fav sng

  • @g.srajeevkumar5061
    @g.srajeevkumar5061 4 роки тому +36

    My eyes were burst in to tears whenever hear this song.
    Chithra Arun is a perfect singer and what a wonderful voice from her. God bless her and her family.
    My special thanks lyrics writer, musician and orchestra and other persons related to this song. God allwed everyone a place in earth

  • @diyajanaki4371
    @diyajanaki4371 Рік тому +1

    തമ്പുരാൻ എല്ലാവരെയും കാത്തു രക്ഷിക്കട്ടെ

  • @sajusheeba287
    @sajusheeba287 3 роки тому +1

    ഇതു. പോലത്തെ. ഗാനങ്ങൾ. ആണ്. ഇ കാലഘട്ടത്തിൽ. സമാധാനം. ആശോസം.

  • @girijaa7762
    @girijaa7762 2 роки тому +6

    എത്ര കേട്ടാലും മതിയാകുന്നില്ല വരികൾ മ്യൂസിക് ആലാപനത്തിലെ ഫീൽ
    ദൈവമേ!

  • @anjalib9615
    @anjalib9615 4 роки тому +21

    Ee song idak idak kelkan thonnuva.. athreku feel songaa❣️❣️love u jesus ❣️ennum angu ente kude indavanm😘😘

  • @pouloseraphael2951
    @pouloseraphael2951 8 років тому +24

    Heart touching song
    kavachiyum kochum

    • @mercyka4706
      @mercyka4706 3 роки тому

      One of the most beautiful songs evergreen

  • @Alphonsamarymariya
    @Alphonsamarymariya 3 роки тому +1

    Eniku chaithu thanna nanamlkeam orayiram nanni.
    Ini chaithu tharan pokuna Ella nanamkalkum...kodanukodi nanni 🙏🏻🙏🏻🙏🏻🙏🏻nanni eashoppa pithave parishudhanmave nanni 🙏🏻🙏🏻

  • @thomasct3360
    @thomasct3360 9 місяців тому +1

    എപ്പോൾ കേട്ടാലും പുതുമ തോന്നുന്ന ഒരു നല്ല പാട്ട്

  • @jemyshibin6048
    @jemyshibin6048 7 років тому +47

    Valare manoharamayirikkunnu...ente jeevitha anubavam....athu njan thirinju nokki...thank you jeasus🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @SUBASHTHOMAS1
    @SUBASHTHOMAS1 7 років тому +38

    സൂപ്പർ സോങ് ഓ മൈ ഗോഡ്

  • @noblethomas6348
    @noblethomas6348 3 роки тому +4

    കുടുംബപ്രാർത്ഥന കഴിഞ്ഞാൽ എന്നും ഈ പാട്ട് വെക്കാൻ അമ്മ പറയും. അത്ര ഇഷ്ടമാണ് ❤

  • @minibiju1273
    @minibiju1273 7 місяців тому +1

    മനസ്സിന് എന്തെന്നില്ലാത്ത സന്തോഷവും സമാധാനവും കിട്ടും ഈ പാട്ടു കേൾക്കുമ്പോൾ ഈശോയെ നന്ദി സ്തുതി ആരാധന ❤️❤️❤️❤️

  • @anilkumar.v651
    @anilkumar.v651 3 роки тому +2

    യേശുവേ തെറ്റുകൾ porukkane🙏

  • @fsp7078
    @fsp7078 7 років тому +74

    there is a divine power for this song . whenever my heart sinks i hear a lot of songs but no one can make me happy.only this one and only this one. thank you so much for the entire crew behind this song.may god bless you.sorry ,not may definitely god will bless you all.

  • @baburajm1453
    @baburajm1453 7 років тому +18

    God is all in all in my life.Oh Jesus I love you.Very miraculous song.

  • @abhilashmaninalinakshan3273
    @abhilashmaninalinakshan3273 3 роки тому +16

    Sneha ദീപം, ഈ അനശ്വര ഗാനം ❤❤🌹🌹