'വെള്ളാപ്പള്ളി ആക്രമിക്കുന്നത് സതീശനെയാണെങ്കിലും ദോഷം ചെന്നിത്തലയ്ക്കായിരിക്കും' | Vellappally

Поділитися
Вставка
  • Опубліковано 10 січ 2025

КОМЕНТАРІ • 156

  • @aakrideva5097
    @aakrideva5097 19 днів тому +81

    സതീശൻ ഇതോടെ No. 1, വെള്ളാപ്പള്ളിക്കു നന്ദി

  • @kabeerkorikar3232
    @kabeerkorikar3232 19 днів тому +75

    വിഡി സതീശൻ മികച്ച നേതാവ് തന്നെ... 💥

  • @varghesealukka6321
    @varghesealukka6321 19 днів тому +43

    VD ക്കു കഴിവ് തെളിയിക്കാൻ അവസരം കൊടുക്കണം.
    ചെന്നിത്തലയ്ക്ക് ഒരുപാട് അവസരങ്ങൾ കിട്ടിയത് ആണ്.
    Support VD ❤
    കേരളത്തിൻ്റെ അവസ്ഥയിൽ മാറ്റാം ഉണ്ടാകാൻ പറ്റിയ വിഷൻ ഉള്ള നേതാവ് VD തന്നെ

  • @sajithmb269
    @sajithmb269 19 днів тому +73

    VDS കൃത്യം 🎉

  • @unnikrishnangangadharan1212
    @unnikrishnangangadharan1212 19 днів тому +76

    V. D. Satheesan ഇപ്പോൾ നല്ല ആൾ എന്ന് ഇപ്പോൾ എല്ലാവർക്കും മനസ്സിലായി.. സതീശൻ ❤❤❤

  • @rojanantony8360
    @rojanantony8360 19 днів тому +64

    Vd യെ ഇപ്പോൾ ഒരുപാട് ഇഷ്ട്ടം തോന്നുന്നു ❤️❤️❤️❤️❤️

  • @Sparckle_editz10
    @Sparckle_editz10 19 днів тому +65

    പാലക്കാട്‌ പെട്ടി വിവാദം പോലെ ഇത് തിരിച്ചടിക്കും. കോൺഗ്രസ്‌ വരും VD.... CM... ആകും

  • @abdullahas652
    @abdullahas652 19 днів тому +20

    VD Satheeshan ❤❤❤

  • @kunchippamozhikkal9564
    @kunchippamozhikkal9564 19 днів тому +20

    ഇഷ്ടംVD യെ

  • @abdulaseesnvnattarvayal83
    @abdulaseesnvnattarvayal83 19 днів тому +21

    VD❤❤❤❤❤❤

  • @moncy3691
    @moncy3691 19 днів тому +19

    വെള്ളാപ്പള്ളിയുടെ സതീഷന് എതിരെ ഉള്ള ഈ വിമർശനം ചെന്നിത്തല ആദ്യം തന്നെ നിരുത്സാഹാപെടുത്തണമായിരുന്നു പകരം ചെന്നിത്തല അത് ആസ്വദിക്കുക ആയിരുന്നു അതുകൊണ്ട് ജനം ചെന്നിത്തലയെ കൂടുതൽ വെറുത്തു

    • @user-gc2ze7jg2k
      @user-gc2ze7jg2k 18 днів тому +2

      ഒരു സത്യം ആണ് ചെന്നിത്തല കുഴിയിൽ വീഴും

  • @Rkp-r3u
    @Rkp-r3u 19 днів тому +41

    ഇത് സതീശനു ഗുണം ചെയ്യും.. ചെന്നിത്തലക്ക് വിവരം ഇല്ല

  • @kunchippamozhikkal9564
    @kunchippamozhikkal9564 19 днів тому +21

    ചെന്നിത്തലക്ക് ഇത് പാരയാകും

  • @abidottumpuram6445
    @abidottumpuram6445 19 днів тому +16

    VD💙

  • @jojophilipose8866
    @jojophilipose8866 18 днів тому +6

    ഇതിലും കൃത്യമായി ആർക്കും പറയാൻ പറ്റില്ല

  • @basheerpp-jn6be
    @basheerpp-jn6be 18 днів тому +9

    ഉർവശി ശാപം ഉപകാരം.....VD S ❤️❤️❤️👍🌷🇮🇳🇮🇳🇮🇳

  • @abdullathiefd3068
    @abdullathiefd3068 19 днів тому +10

    ഇപ്പോള് കേരളത്തിൽ കോൺഗ്രസിൽ ഏറ്റവും നല്ല ലീഡർ ആണ് VDS 🥰

  • @abdulvahab9809
    @abdulvahab9809 19 днів тому +11

    VD❤️❤️❤️💪

  • @vishnuvijay860
    @vishnuvijay860 18 днів тому +4

    വളരെ കൃത്യമായ വാക്കുകൾ

  • @manojbabydevassia9450
    @manojbabydevassia9450 19 днів тому +33

    അവസരവാദി വെള്ളാപ്പള്ളി കാട്ടുകള്ളൻ

  • @hamzamuhammad5652
    @hamzamuhammad5652 19 днів тому +13

    ജോർജ് പൊടിപാറയുടേത്കൃത്യ മായ വിലയിരുത്തൽ ഒരുസംശയവുമില്ല.

  • @Yathrastatusworld
    @Yathrastatusworld 19 днів тому +13

    Vds♥️♥️♥️♥️next CM

  • @mayamoloj4212
    @mayamoloj4212 19 днів тому +7

    VDSatheesan ❤❤❤❤

  • @Sanjo195
    @Sanjo195 19 днів тому +9

    Vd❤️

  • @maheritharish6356
    @maheritharish6356 19 днів тому +9

    Vd❤❤❤

  • @user-gc2ze7jg2k
    @user-gc2ze7jg2k 18 днів тому +6

    വെള്ളാപ്പള്ളി ടെ സഹായം കൊണ്ട് VD ക്ക്‌ ഗുണം ആയി

  • @RAHIMEH-ck5cr
    @RAHIMEH-ck5cr 19 днів тому +16

    വി ഡി സതീശന് ഇത് ഗുണം ചെയ്യും 😂😂

  • @sajijp7067
    @sajijp7067 18 днів тому +5

    Vds..ഇഷ്ട്ടം

  • @shibubbaby7396
    @shibubbaby7396 18 днів тому +3

    ശ്രീ ജോർജ് പറഞ്ഞത് 100% സത്യം ഇത് ചെന്നിത്തലയെ ബാധിക്കും,

  • @shamseerhashim
    @shamseerhashim 18 днів тому +6

    VD❤

  • @muhammedameenp2645
    @muhammedameenp2645 19 днів тому +7

    Vd🔥

  • @bijojoseph2439
    @bijojoseph2439 19 днів тому +8

    VD support

  • @rakeshjohn4585
    @rakeshjohn4585 19 днів тому +15

    VDS❤❤❤

  • @SajithV-r6r
    @SajithV-r6r 19 днів тому +11

    വി.ഡി സതീശനെ വിലയിരുത്തി സംസാരിക്കാൻ വെള്ളാപ്പളളി നടേശന് ധാർമ്മികമായി എന്ത് അധികാരമാണുള്ളത്? ശ്രീനാരായണ ഗുരുവിൻ്റെ മറവിൽ SNDP യുടെ പിൻബലത്തിൽ വെള്ളാപ്പള്ളി ചെയ്യുന്നത് ആരാണ് അംഗീകരിക്കുന്നത്?

  • @fahadrvp
    @fahadrvp 18 днів тому +7

    VDS❤❤❤

  • @azeezkunnil5281
    @azeezkunnil5281 19 днів тому +10

    vd

  • @sidhiqtva
    @sidhiqtva 19 днів тому +7

    വെള്ളാപ്പള്ളിക്കൊന്നും കേരള രാഷ്ട്രീയത്തിൽ ഒരു വിലയുമില്ല

  • @abdullathiefd3068
    @abdullathiefd3068 19 днів тому +6

    VDS 💙💙

  • @jojo-uj8wq
    @jojo-uj8wq 18 днів тому +5

    Only VD

  • @steffinu67b23
    @steffinu67b23 19 днів тому +8

    VDS next cm ❤❤❤❤

  • @jinsabraham8747
    @jinsabraham8747 19 днів тому +5

    With VD 🎉

  • @abdulrazak4432
    @abdulrazak4432 19 днів тому +5

    ❤❤❤

  • @ThankachanKKavalackal-cy7kr
    @ThankachanKKavalackal-cy7kr 18 днів тому +3

    V D സതീശൻ ❤️❤️❤️👍👍👍

  • @mohdshaheer4098
    @mohdshaheer4098 19 днів тому +4

    vd❤

  • @jojophilipose8866
    @jojophilipose8866 18 днів тому +6

    ഒര് നേതാവ് എന്ന നിലയിൽ vd സതീശൻ കിടിലൻ ആണ്
    പാർട്ടിയെയും മുന്നണിയെയും ജയിപ്പിക്കാൻ കഴിവുള്ളവൻ ആണ് യഥാർത്ഥ നേതാവ് അത് സതീശൻ തെളിച്ചിട്ടുണ്ട്
    ചെന്നിത്തലക്ക് അവസരം കിട്ടിയിട്ടുണ്ട് അത് കൃത്യമായി ഉപയോഗിക്കാൻ അറിയാത്തതിന് ആരേം കുറ്റം പറഞ്ഞിട്ട് കാര്യമില്ല

  • @aakrideva5097
    @aakrideva5097 19 днів тому +8

    വെള്ളാപ്പള്ളിയുടെ പിന്നിൽ സാക്ഷാൽ 😀

    • @Raku-o7t
      @Raku-o7t 19 днів тому

      ഭൂത് കാരണ ഭൂതം

  • @Dr.ShaijoGeorge
    @Dr.ShaijoGeorge 18 днів тому +6

    Vds🎉

  • @AsharfmoolakkalSaidalavi-f7p
    @AsharfmoolakkalSaidalavi-f7p 19 днів тому +4

    Absolutely right VDS is great leader 👍 as per usual Congress method is opposition leader are getting CM position 👍 avoid NSS SNDP agenda well know Kerala people 👍 They want benefits of this agenda 👍 LDF is coming 3 terms 👍 Ramesh Chennithala if lead the election results is 00😃😃😃 so senior leaders must understand this give full support to VDS and young leaders 👍

  • @hitmanbodyguard8002
    @hitmanbodyguard8002 19 днів тому +4

    ഈ വെള്ളാപള്ളി, സതീശനെ മുഖ്യമന്ത്രി ആകുമോ??? മറ്റുള്ളവരുടെ സപ്പോർട്ട് സതീശന് കിട്ടാൻ സാധ്യത ഉണ്ട്

  • @BindhuBindhu-p6q
    @BindhuBindhu-p6q 18 днів тому +5

    Vds ❤❤❤❤❤❤❤❤

  • @muhammedshamnad8696
    @muhammedshamnad8696 19 днів тому +7

    നടേശൻ്റെ ചൂണ്ടയിൽ സതീശൻ സർ വീഴില്ല

  • @rajannair1376
    @rajannair1376 18 днів тому +1

    VDS ജന സ്പന്ദനമറിയുന്ന നേതാവ്

  • @basheerpp-jn6be
    @basheerpp-jn6be 18 днів тому +4

    ജോർജ് പൊടിപ്പാറ കറക്റ്റ്....

  • @basheerpp-jn6be
    @basheerpp-jn6be 18 днів тому +4

    ഒരേസമയം ബിജെപിക്ക് സിപിഎമ്മിനും വേണ്ടി പണിയെടുക്കുന്നവരാണ് വെള്ളാപ്പള്ളി.....V D ❤❤❤

  • @Purehind
    @Purehind 19 днів тому +7

    ❤❤❤VDS❤❤❤

  • @arunkp2869
    @arunkp2869 18 днів тому +2

    Support to VD❤❤❤❤

  • @RudiidHdjdi9
    @RudiidHdjdi9 19 днів тому +4

    ,vds❤❤❤❤❤

  • @rajant1189
    @rajant1189 15 днів тому

    വെള്ളാപള്ളിയുടെ ഈ' കുതന്ത്രങ്ങൾ എല്ലാം ജനങ്ങൾകേൾക്കുകയുംകാണുകയുംചെയ്യുനുണ്ട് ജോർജ് സാർ പറഞ്ഞതുപോലെ ഗുണത്തേക്കാൾ ഏറെദോഷം ചെയ്യും വെള്ളാപള്ളിയുടെ വാക്കുകൾ VD S❤❤❤❤❤❤

  • @sunilm211
    @sunilm211 18 днів тому +2

    സതീശന് ഇതിലും വലിയ അംഗീകാരം കിട്ടാനില്ല.
    നടേശൻ പിന്തുണച്ചിരുന്നെങ്കിൽ സതീശന് വലിയ അപമാനമായേനെ.

  • @benoyt.v
    @benoyt.v 18 днів тому +2

    സതീശൻ മിടുക്കൻ ആണ് കഴിവ് ഉള്ള നേതാവ് യുഡിഎഫ് അധികാരത്തിൽ സതീശൻ സിഎം ആകണം

  • @josepp5168
    @josepp5168 19 днів тому +6

    Vd

  • @jithin3624
    @jithin3624 19 днів тому +11

    നടേശൻ പഠിച്ച സ്കൂളിലെ പ്രിൻസിപ്പൽ ആണ് സതീശൻ.. ആരെങ്കിലും ഒന്ന് പറഞ്ഞു കൊട്... മുയലാളിയോട് 😂🤣

  • @surendrankp9280
    @surendrankp9280 19 днів тому +3

    അത് പോലെ ഗോവിന്ദനെ ഒന്ന് ആക്രമിച്ചു നോക്കൂ വെള്ളാ പ്പള്ളി,,, വിവരം അറിയും..

  • @050144745
    @050144745 18 днів тому +2

    വെള്ളാപ്പള്ളി ആക്ഷേപിച്ചത് വി ഡി.സതീശന് ഗുണം ചെയ്യും

  • @venupurushothamanunnithan7994
    @venupurushothamanunnithan7994 19 днів тому +2

    ഈ പുരാവസ്തുവിൻ്റെ ജൽപനങ്ങൾ എന്നാണു് പൊതു സമൂഹം അംഗീകരിച്ചിട്ടുള്ളത്...

  • @muralikrishnan6400
    @muralikrishnan6400 19 днів тому +3

    ഇതിനെയൊക്കെ അല്ലേ നമ്മൾ പറയുന്നത് നിലപാട് ഇല്ലായ്മ എന്ന് പറയുന്നത്.

  • @surendrankp9280
    @surendrankp9280 19 днів тому +1

    വെള്ളാപ്പളളി ഒന്നേ ullooo

  • @ramaswamyramakrishna606
    @ramaswamyramakrishna606 19 днів тому +2

    He is a mole of BJP. He wants to divide the congress and defeat it. He doesn't have any special love towards Chennithala.

  • @nidhishvvasudevan
    @nidhishvvasudevan 19 днів тому +1

    ഇവരുടെ ചർച്ച ഇത് വരെ കഴിഞ്ഞില്ലേ ഇവന്മാർക്ക് ഒരു പണിയും ഇല്ലേ 😂

  • @manuabraham2135
    @manuabraham2135 19 днів тому

    Pachapparamartham...

  • @askarmankada2658
    @askarmankada2658 19 днів тому +1

    0:35

  • @arjungopakumar2267
    @arjungopakumar2267 18 днів тому

    വെള്ളപ്പള്ളിയെയും VD സതീശനെയും ജനങ്ങൾക്കു അറിയാം ഇവന് മറുപടി പറയാതിരുന്നാൽ മതി

  • @SuperSajan123
    @SuperSajan123 18 днів тому

    വെള്ളാപ്പള്ളിയുടെ സംഘടന മതത്തിലും രാഷ്ട്രീയത്തിലും ഇടപെടുന്നുണ്ട് .ഇടക്കിടക്ക് വർഗീയമായി സംസാരിക്കും .ഈ സംഘടന വർഗീയ സംഘടന അല്ലേ

  • @Jamrujam
    @Jamrujam 19 днів тому +4

    മതം മതം 😂😂കേരളം

    • @muralikrishnan6400
      @muralikrishnan6400 19 днів тому

      മതം അല്ല ജാതി.

    • @Jamrujam
      @Jamrujam 19 днів тому +1

      @muralikrishnan6400 മുസ്ലിം ലീഗ്, കേരള ക്രിസ്ത്യൻ കോൺഗ്രസ്‌

  • @ViswaGuru-qy2ux
    @ViswaGuru-qy2ux 18 днів тому

    ഒരു കാൽ ബിജെപിയിലും മറ്റൊരു കാൽ സിപിമ്മിലും വെച്ച് നടക്കുന്ന പരമ മഹാൻ ആണ് തള്ളാപ്പള്ളി!!! മനുഷ്യരുടെ കൂട്ടത്തിൽ കൂറ്റൻ കൊള്ളില്ല.

  • @varughesekannanganamalil8429
    @varughesekannanganamalil8429 19 днів тому +1

    Vallapaily make himself big Zero.

  • @rajesh.snediyanthala4144
    @rajesh.snediyanthala4144 18 днів тому

    അത് nss വോട്ട് ചെയ്യുന്നത് കൊണ്ടാണ് ഇവർ രണ്ടും ഒന്നിച്ചാൽ തീരും യുഡിഫ്

  • @mehumanbeing181
    @mehumanbeing181 19 днів тому

    കോൺഗ്രസ്സ് മുഖ്യമന്ത്രി സ്ഥാനാർത്ഥിമാർ :
    1. Vd സതീശൻ
    2. ചെന്നിത്തല
    3. K sdudhaakaran
    4. Kc venugopal
    5. Shashi Tharoor
    6. ????

  • @gopanimisha3432
    @gopanimisha3432 19 днів тому

    ഇതാണോ.. സാംസ്‌കാരിക കോരളം..😂

    • @gopanimisha3432
      @gopanimisha3432 19 днів тому

      തൊലിച്ച പഴം തിന്നാനാണ്.. Udf നും ldf നും ഇഷ്ട്ടം.. കാക്കാ മാരുടെ

  • @rajesh.snediyanthala4144
    @rajesh.snediyanthala4144 18 днів тому

    പ്രതിപക്ഷ നേതാവ് യിരുന്നപ്പോൾ അല്ലേ k മുരളീധരനെ അക്ഷേപിച്ചത്

  • @pradeepkumarc9967
    @pradeepkumarc9967 19 днів тому

    വെള്ളാപള്ളിയെ നിങ്ങൾക്ക് എല്ലാം അറിയാം... ഇത് ചർച്ചക്ക് എടുക്കുന്ന ഏഷ്യാനെറ്റ്... പിന്നെ..ഈ ചർച്ചയിൽ പങ്കെടുക്കുന്ന...ആളുകൾക്കും എന്ത് ബോധം ആണ് ഉള്ളത്... ഇത് ഒന്നും അല്ല ചർച്ച ചെയ്യേണ്ടത്... പ്രബുദ്ധ പൊട്ടൻമാർ ... എന്ന് ആണ്... പ്രബുദ്ധൻ അല്ലാത്ത എനിക്ക് തോന്നുന്നത്

  • @vijayrs242
    @vijayrs242 19 днів тому

    Athu chennithala manasikakanam

  • @gopakumar9518
    @gopakumar9518 19 днів тому

    സതീശനും ടീം പാണക്കാട് മാത്രെ പോവാറുള്ളു

  • @Crazymama919
    @Crazymama919 18 днів тому

    Vellappally is arming against VD is to please Pinarayi too.

  • @baijuvjoseph9636
    @baijuvjoseph9636 18 днів тому

    തലക്ക് സ്ഥിരം ഇല്ലാത്തവൻ 😄

  • @varghesepd9165
    @varghesepd9165 15 днів тому

    വെള്ളപ്പള്ളി ഒരു വിവരവും ഇല്ലാത്ത മനുഷ്യനാണോ

  • @SagarMaliakkalJoy
    @SagarMaliakkalJoy 18 днів тому

    Chennithala is playing a dirty politics with NSS and SNDP. Shame on him

  • @sahadevantv7863
    @sahadevantv7863 15 днів тому

    Cpm

  • @sureshnsureshanm6677
    @sureshnsureshanm6677 15 днів тому

    വിനുവിൻ്റെ ചാനൽ ചർച്ച തുന്നി ചേർക്കാൻ പറ്റാത്ത അത്രയു പഴയ തുണപോലെയ

  • @vinilkumarkd5923
    @vinilkumarkd5923 19 днів тому

    ഉസ്മാനും കിങ്ങിണി യും കട്ടയും പടവും ആകും അല്ലങ്കിൽ ആക്കും

  • @surendrankp9280
    @surendrankp9280 19 днів тому

    ഇയാളെ ഒക്കെ ആര് കേൾക്കാൻ....

  • @fathimanashwa2365
    @fathimanashwa2365 19 днів тому

    18 masam 600 kodukathavark voto urappsnu LDF 2026

  • @freakdude8163
    @freakdude8163 19 днів тому +1

    Dr. Gopakumar പറഞ്ഞതാണ് ശരി. ഉദാഹരണം Decathlon 2024 bjp vote 311000 (31.64%) hindu population 67%. Nair population around 20% of total population. Even if 60% of nairs vote for bjp then 60% of 20% is only 12%. So bjp got around 20% of votes from non nair hindu voters. That means 20% is from 47% of obc and sc voters. That means bjp got 40% of non nair hindu votes. in attingal which is a high number. The other two candidates combainedly got only 53% of hindu votes and 60% of non nair hindu votes.If congress candidate was any one other than Adoor Prakash തീർച്ചയായിട്ടും V. Muraleedharan വിജയിക്കും ആയിരുന്നു. ആയിരുന്നു എന്നതിന് അർത്ഥം ഇല്ലെങ്കിലും അതായിരുന്നു സത്യം.

  • @alfredsunny800
    @alfredsunny800 19 днів тому +1

    Podipara congress karan alle😂😂😂

  • @sukumarannambiarkn6285
    @sukumarannambiarkn6285 18 днів тому

    ഇയാൾ മീശ വടിച്ചിനോ

  • @baburajanbaburajan295
    @baburajanbaburajan295 19 днів тому

    ചെന്നിത്തല..ശിഖണ്ഡി...

  • @shareefppkadambery
    @shareefppkadambery 18 днів тому

    Ramesh tholkanam

  • @mehumanbeing181
    @mehumanbeing181 19 днів тому +1

    കോൺഗ്രസ്സ് കാരൻ ആയ നിരീക്ഷകൻ ജോർജ് പൊടിപ്പറ കോൺഗ്രസിനെ രക്ഷിക്കാൻ പെടാ പാട് പെടുന്നുണ്ട്😂😂😂😂😂😂

  • @azarudeenabdulkhader7935
    @azarudeenabdulkhader7935 19 днів тому

    Vellappally vote LDF nu aanu kodukkunnath.. Ambalappuzhayil Eezhava samudaya angamaya M.Liju malsarichappol, CPM kaaru thanne SDPI bandham undennu paranju annu valya news okke aaya H.Salamalle jayichath.

  • @thomasvp7481
    @thomasvp7481 16 днів тому

    Vd ye alla parayunnath...parayunnath congressine...ethaarkkaanu manassilaakathath...?😂