SFIO അന്വേഷണം കൊടുക്കുന്നത് കേന്ദ്ര ഗവൺമെൻ്റ് ന് ആണ്. അത് കഴിഞ്ഞ് കേന്ദ്രം തീരുമാനിക്കും. അപ്പോ എന്തായി 😂😂 പിണുവിന് കേന്ദ്രത്തിൽ നല്ല പിടുത്തമാ 😂😂😂😂 ഒന്നും നടക്കില്ല.
SFIO അന്വേഷണം കൊടുക്കുന്നത് കേന്ദ്ര ഗവൺമെൻ്റ് ന് ആണ്. അത് കഴിഞ്ഞ് കേന്ദ്രം തീരുമാനിക്കും. അപ്പോ എന്തായി 😂😂 പിണുവിന് കേന്ദ്രത്തിൽ നല്ല പിടുത്തമാ 😂😂😂😂 ഒന്നും നടക്കില്ല.
വീണ അറസ്റ്റ് ചെയ്യപ്പെടുക ഇല്ല, അങ്ങനെ ഒരു സാഹചര്യം വന്നാൽ 2026 ലെ തെരഞ്ഞെടുപ്പിൽ പിണറായി ബിജെപി യെ സഹായിച്ചു കുറഞ്ഞത് 15 സീറ്റ് എങ്കിലും ഒപ്പിച്ചു കൊടുക്കാം എന്ന കണ്ടിഷൻ ഉണ്ടാക്കി അറസ്റ്റ് ഒഴിവാക്കും.
SFIO അന്വേഷണം കൊടുക്കുന്നത് കേന്ദ്ര ഗവൺമെൻ്റ് ന് ആണ്. അത് കഴിഞ്ഞ് കേന്ദ്രം തീരുമാനിക്കും. അപ്പോ എന്തായി 😂😂 പിണുവിന് കേന്ദ്രത്തിൽ നല്ല പിടുത്തമാ 😂😂😂😂 ഒന്നും നടക്കില്ല.
@Kgpadmakumar-vl4mq അകത്താക്കാൻ സാധിച്ചില്ലെങ്കിൽ ഷോൺ BJP യിൽ നിന്ന് പുറത്തു പോകും എന്നാണ് തോന്നുന്നത്. ഇത് നടന്നില്ലെങ്കിൽ ഇത്രയും കാലം BJP ക്ക് വോട്ട് ചെയ്ത ഞാനും ഇനി വോട്ട് BJP ക്ക് ചെയ്യില്ല
കുടുംബ ഭരണ - കോൺഗ്രസ്സ് മുക്ത ഭരതമാണ് മോദിയുടെയും അമിത്ഷായുടെയും ലക്ഷ്യം . പിണറായി താഴെ വീണാൽ .? അടുത്തത് ??. കെ ജെ പി ക്കാർക്ക് ഇതുവരെ നേരം വെളുത്തിട്ടില്ല .
ഷാജൻ, ലാവലിൻ തൊട്ടു കരിമണൽ മുതൽ എഐ ക്യാമറവരെ എത്ര എത്ര അറ്റസ്റ്റ്. ഇനിയും അറസ്റ്റ് കഴിഞ്ഞുപറയാം. ചില കൂട്ടുകച്ചവടം നടക്കുന്നു എന്ന് ജനം ചിന്തിച്ചാൽ കുറ്റം പറയാൻ പറ്റുമോ. ഷോൺ, നിങ്ങളുടെ സന്ധിയില്ലാ സമരം മുന്നോട്ടു പോകട്ടെ.
എത്ര സുന്ദരമായ നടക്കാത്ത സ്വപ്നങ്ങൾ.വല്ലതും നടക്കുമെന്ന് കരുതി നോക്കിയിരുന്നു ഒന്നും നടക്കില്ലെന്നറിഞ്ഞു നിരസപ്പെട്ട് ഡിപ്രഷൻ നു മരുന്ന് കഴിക്കേണ്ട അവസ്ഥയായി
വർഷങ്ങളായി പിണുവിനെതിരയുള്ള കേസുകളെപ്പറ്റി കേൾക്കാൻ തുടങ്ങിയിട്ട്. അവന്റെ രോമം തൊടാൻ പോലീസിനോ പട്ടാളത്തിനോ കോടതിക്കോ സാധിച്ചോ? ജനങ്ങൾക്ക് നിയമ സംവിധാനത്തോടുള്ള വിശ്വാസം നഷ്ടപ്പെട്ടു. പിണുവിന് പകരം ഒരു സാധാരണക്കാരൻ ആയിരുന്നു എങ്കിൽ അവൻ ജീവിച്ചിരിപ്പുണ്ടാകുമോ?
🎉മി ഷാജൻ, താങ്കളോട് എനിക്കു | സ്നേഹവും ബഹുമാനവും മാണ് എന്നാൽ വീണയും വിജനും ഒരു ചുക്കും സംഭവിക്കില്ല ദയവു ചെയ്ത് ഇവരേക്കുറിച്ചുള്ള വീഡിയോ ഇനി ചെയ്ത് ഞങ്ങളുടെ മനോനിലയേ പരീക്ഷിക്കരുത്. ഇവരേ 'ക്കുറിച്ചുള്ള അന്തിമവിധി വരുമ്പോൾ ഇനി ഇതിനേക്കുറിച്ച് സംസാരിച്ചാൽ മതി. നന്ദി
പവർ പണം ഉള്ളപ്പോൾ ഈ രാജ്യത്തെ ഒന്നും നടക്കത്തില്ല. പിന്നെ നമുക്ക് ഇതൊക്കെ കേട്ട് കൊല്മിയൂർ കൊള്ളാം അല്ലാതെ ഇവിടെ തെറ്റ് ചെയ്യുന്നവർക്ക് ശിക്ഷക്ക് പകരം പരിതോഷികം നൽകും 😂😂
ഹോ, ജീവിത കാലം മൊത്തം കരഞ്ഞ സ്ഥിതിക്ക് ഇതെങ്കിലും ഒരു തീരുമാനമായെങ്കിൽ, ഒന്നോ രണ്ടോ, അകത്തായാൽ മനസുഖത്തോടുകൂടി മരിക്കാമായിരുന്നു. ഷോൺ, നിനക്ക് നന്ദി 🙏🏻👍🏻🙏🏻🙏🏻🙏🏻
ഇത് ഒക്കെ settle ചെയ്യാൻ ആണ് K. വി. തോമയെ ഡൽഹിയിൽ നിർത്തിയിരിക്കുന്നത്, X'mas ആഘോഷിക്കാൻ 12.5 ലക്ഷമാണ് ഓണറേറിയാം കൊടുത്തത്. കേസുകൾ കൂടുന്തോറും തോമക്ക് ഡിമാൻഡ് കൂടും
നമ്മുടെ മാതാപിതാക്കൾ ചെയ്ത സത്കർമ്മത്തിൻ്റെയും ദുഷ്കർമ്മത്തിൻ്റെ ഫലം നമ്മൾ അനുഭവിയ്ക്കുന്നു. അതുപോലെ നമ്മുടെ കർമ്മഫലം നമ്മുടെ മക്കൾ അനുഭവിയ്ക്കുന്നു. അതുകണ്ട് സന്തോഷിയ്ക്കാനും ദുഃഖിയ്ക്കാനും എല്ലാ മാതാപിതാക്കൾക്കും തന്നെ തമ്പുരാൻ അവസരം നല്കും. " യഥാ കർമ്മം തഥാ ഫലം"🙏
ഒന്നും നടക്കില്ല, ഒരു ദിവസം കൊണ്ട് തീർക്കാവുന്ന ഈ അനോഷണം ഇങ്ങനെ അനന്തമായി നീട്ടി കൊണ്ട് പോകുന്നത് കണ്ടാൽ അറിയില്ലേ കോട്ടിട്ട മോഡിയും മുണ്ട് ഉടുത്ത മോഡിയും തമ്മിലുള്ള അന്തർധാര ഇല്ലെന്ന്...
ഷോൺ ജോർജ്ജിനെ ഇഷ്ടമുള്ളവരും സപ്പോർട്ടു് ചെയ്യുന്നവരും
ഈശ്വരാ മിന്നിച്ചേക്കണേജനങ്ങൾക്ക് ഇതൊക്കെ കാണാൻ അനുഗ്രഹിക്കേണമേ
പാലക്കാട് പൂജ്യേപ്പി നേതാവ് സിപ്പിഎം വോട്ടിൽ ജയിക്കുമെന്ന് സംഘപരിവാരം വിശ്വസിച്ചിരുന്നു. അത് നടന്നില്ല. ദേഷ്യം ഉണ്ടാകും..
God
ഒന്നും നടക്കില്ല. നമ്മുടെ രാജ്യം അഴിമതിക്കാരുടെ പറുദീസ ആണ്.
ശരിയാണ്. ഇത് ശിക്ഷ വിധിച്ച് പ്രതി ജയിലിലായാൽ മാത്രമെ വിശ്വസിക്കാൻ പറ്റൂ. അതാണ് ഇവിടുത്തെ അവസ്ഥ.
Yes
👌👌
Cpm,bjp adjustment, ഒരു ചുക്കും നടക്കില്ല. 😅😅😅
Vallom nadakkumo aarkkariyam
ലോകത്തെമ്പാടുമുള്ള മലയാളികൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മറ്റൊരു കേസും വേറെയില്ല. എൻ്റെ , നീതി ദേവതേ🙏
കണ്ണ് തുറക്കേണമേ 🙏🙏🙏
🤭🤭🤭
SFIO അന്വേഷണം കൊടുക്കുന്നത് കേന്ദ്ര ഗവൺമെൻ്റ് ന് ആണ്. അത് കഴിഞ്ഞ് കേന്ദ്രം തീരുമാനിക്കും. അപ്പോ എന്തായി 😂😂 പിണുവിന് കേന്ദ്രത്തിൽ നല്ല പിടുത്തമാ 😂😂😂😂
ഒന്നും നടക്കില്ല.
Nothing is going to happen.. total corruption
ചുമ്മാ കൊതിപ്പിക്കാതെ ഷാജാ..... പ്ലീസ് 🙏🏼
😊
കൊതിപ്പിക്കല്ലേ shaja🤣
കൊള്ളക്കാരായ K ബേസും ടീമുമാ ഇതിലും അന്തസ്സുള്ളവർ ഇവൻ അറസ്റ്റ് ഉടനെ എന്നൊക്കെ പറഞ്ഞ് നാട്ടുകാരെ പറ്റിക്കുന്നു..
SFIO അന്വേഷണം കൊടുക്കുന്നത് കേന്ദ്ര ഗവൺമെൻ്റ് ന് ആണ്. അത് കഴിഞ്ഞ് കേന്ദ്രം തീരുമാനിക്കും. അപ്പോ എന്തായി 😂😂 പിണുവിന് കേന്ദ്രത്തിൽ നല്ല പിടുത്തമാ 😂😂😂😂
ഒന്നും നടക്കില്ല.
സാധാരണ ജനങ്ങളുടെ പ്രാർത്ഥന സഫലമാകാൻ ഈശ്വരനോട് പ്രാർത്ഥിക്കുന്നു...... 🙏🏻🙏🏻🙏🏻
പാലക്കാട് പൂജ്യേപ്പി നേതാവ് സിപ്പിഎം വോട്ടിൽ ജയിക്കുമെന്ന് സംഘപരിവാരം വിശ്വസിച്ചിരുന്നു. അത് നടന്നില്ല. ദേഷ്യം ഉണ്ടാകും..
ഞങ്ങൾ ഓരോരുത്തർക്കും പറയാനുള്ളതാണ് സിസ്റ്റർ താങ്കളോട് ഫോൺ വിളിച്ചു പറഞ്ഞത് കട്ടപ്പനയിൽ നിന്നും വിളിച്ച സിസ്റ്റർക്ക് ബിഗ് സല്യൂട്ട്❤❤❤
🍌
വീണ അറസ്റ്റ് ചെയ്യപ്പെടുക ഇല്ല, അങ്ങനെ ഒരു സാഹചര്യം വന്നാൽ 2026 ലെ തെരഞ്ഞെടുപ്പിൽ പിണറായി ബിജെപി യെ സഹായിച്ചു കുറഞ്ഞത് 15 സീറ്റ് എങ്കിലും ഒപ്പിച്ചു കൊടുക്കാം എന്ന കണ്ടിഷൻ ഉണ്ടാക്കി അറസ്റ്റ് ഒഴിവാക്കും.
Correct
താങ്കളുടെ ബന്ധുവായ സ്റ്റിറ്റ്സർ ശരിയാണ്, എത്ര നാളായി ഇത് തന്നെ കേട്ട് കൊണ്ടിരിക്കുന്നത്?
വിദൂരമായരിക്കും...............
Correct
രണ്ട് സീറ്റ് കൂടി തരപ്പെടുത്താൻ സന്ദർഭം ഉപയോഗിക്കും.
ഈ നാടിനെ മുടിച്ചു cmrl മാസപ്പടി വാങ്ങി യവർ രക്ഷപ്പെടുമോ??? No😮
Nothing will happen.
SFIO അന്വേഷണം കൊടുക്കുന്നത് കേന്ദ്ര ഗവൺമെൻ്റ് ന് ആണ്. അത് കഴിഞ്ഞ് കേന്ദ്രം തീരുമാനിക്കും. അപ്പോ എന്തായി 😂😂 പിണുവിന് കേന്ദ്രത്തിൽ നല്ല പിടുത്തമാ 😂😂😂😂
ഒന്നും നടക്കില്ല.
ഷാജൻ സാർ ഇതിനുവേണ്ടി ടൈം വേസ്റ്റ് ചെയ്യരുത് ഒന്നും നടക്കില്ല കാരണം ഇവിടെ നടക്കുന്നതെല്ലാം അന്തർധാരയാണ്
YES, ENNAALUM POSITIVE AAYI
NOKKAAM
Aa സിസ്റ്റർ പറഞ്ഞത് തന്നെയാ എനിക്കും പറയാൻ ഉള്ളത്
സത്യം ജയിക്കട്ടെ
Mongiyude bharannathil oru neethiyum nadappilakathilla...mongiyude kyarandiiii 🤔🤔🤔🤔😡
അവരെ അകത്താക്കുന്നതിൽ വിജയിച്ചാൽ ഷോൺ ജോർജ് അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ നിയമസഭയിലേക്ക് ജയിക്കും
അപ്പോ ഷോൺ നിയമസഭകാണില്ലെന്ന് ഉറപ്പായി ..😂😂😂
👍👍👍👍👍👍👍👏👏👏👏👏👏
Haha....😅
@Kgpadmakumar-vl4mq അകത്താക്കാൻ സാധിച്ചില്ലെങ്കിൽ ഷോൺ BJP യിൽ നിന്ന് പുറത്തു പോകും എന്നാണ് തോന്നുന്നത്. ഇത് നടന്നില്ലെങ്കിൽ ഇത്രയും കാലം BJP ക്ക് വോട്ട് ചെയ്ത ഞാനും ഇനി വോട്ട് BJP ക്ക് ചെയ്യില്ല
ജനങ്ങളുടെ പ്രാർത്ഥന സഫലമാകാൻ പ്രാർത്ഥിക്കുന്നു......
🙏🏻🙏🏻🙏🏻
രാവിലെ ചുമ്മാ ചിരിപ്പിക്കല്ലേ ഷാജൻ സാറേ.🙏😊
സാജൻ ചേട്ടാ, വെറുതെ കൊതിപ്പിക്കരുത്!👍👌👍👌
ഉള്ളി സുര ജീവനോടെ ഉള്ള കാലം ഇത് സമാധികില്ല
ഒരു ചുക്കും സംഭവിക്കില്ല
കുടുംബ ഭരണ - കോൺഗ്രസ്സ് മുക്ത ഭരതമാണ് മോദിയുടെയും അമിത്ഷായുടെയും ലക്ഷ്യം . പിണറായി താഴെ വീണാൽ .? അടുത്തത് ??. കെ ജെ പി ക്കാർക്ക് ഇതുവരെ നേരം വെളുത്തിട്ടില്ല .
Yes, Pinarai already made arrangements will Modi🍌
No dry ginger will happen 😂
ഷാജൻ, ലാവലിൻ തൊട്ടു കരിമണൽ മുതൽ എഐ ക്യാമറവരെ എത്ര എത്ര അറ്റസ്റ്റ്. ഇനിയും അറസ്റ്റ് കഴിഞ്ഞുപറയാം.
ചില കൂട്ടുകച്ചവടം നടക്കുന്നു എന്ന് ജനം ചിന്തിച്ചാൽ കുറ്റം പറയാൻ പറ്റുമോ.
ഷോൺ, നിങ്ങളുടെ സന്ധിയില്ലാ സമരം മുന്നോട്ടു പോകട്ടെ.
അകത്താക്കിyyal, bjp അടുത്ത ഭരണത്തില്‍ കേരളത്തില്‍ വരും. 😅
Ithokke kelkkaan kollaam ...onnum nadakkilla ...Co operative politics in kerala grows more
ഏത് പാർട്ടിയായാലും അഴിമതിക്കാർ തമ്മിലുള്ള അന്തർധാര സജീവമാണ്. നിയമമൊക്കെ സാധാരണക്കാർക്ക് മാത്രം ബാധകം!
എത്ര സുന്ദരമായ നടക്കാത്ത സ്വപ്നങ്ങൾ.വല്ലതും നടക്കുമെന്ന് കരുതി നോക്കിയിരുന്നു ഒന്നും നടക്കില്ലെന്നറിഞ്ഞു നിരസപ്പെട്ട് ഡിപ്രഷൻ നു മരുന്ന് കഴിക്കേണ്ട അവസ്ഥയായി
Sariyanu😂😂😂😂😂😂
ആ ബന്ധുവിന് എൻ്റെ സല്യൂട്ട്
കൊതിപ്പിക്കല്ലേ ഷാജ കുറെയ് അയി ഇതുകേൾക്കുന്നു
ഒരു പുല്ലും സംഭവിക്കില്ല
ബിജെപി യുടെ അടുത്ത സന്ധി 😂😂😂
ഇതൊക്കെ വെറുതെ മനുഷ്യനെ കൊതിപ്പിക്കാൻ. വെറുതെ ഷാജ എന്തിന് വെറുതെ സമയം കളയുന്നു
ഞാനും ഇതു തന്നെ പറയുന്നു. ചുമ്മാ കൊതിപ്പിക്കല്ലെ എന്ന് എത്ര നാളായി പറയുന്നു.
ഒരിക്കലും നടക്കില്ല. സ്വപ്നത്തിൽ നടക്കും.
വർഷങ്ങളായി പിണുവിനെതിരയുള്ള കേസുകളെപ്പറ്റി കേൾക്കാൻ തുടങ്ങിയിട്ട്. അവന്റെ രോമം തൊടാൻ പോലീസിനോ പട്ടാളത്തിനോ കോടതിക്കോ സാധിച്ചോ? ജനങ്ങൾക്ക് നിയമ സംവിധാനത്തോടുള്ള വിശ്വാസം നഷ്ടപ്പെട്ടു. പിണുവിന് പകരം ഒരു സാധാരണക്കാരൻ ആയിരുന്നു എങ്കിൽ അവൻ ജീവിച്ചിരിപ്പുണ്ടാകുമോ?
കോഴിക്ക് എന്ന അത് വരുമോ അന്ന് ഈ കേസിനും വിധിയാകും കേജരിവാൾന്റെ പുറകെ നടക്കുകയാണ് എല്ലാ അന്വേഷണസംഘവും 😊
കേന്ദ്രസർക്കാർ ഒരു ചുക്കും ചെയ്യില്ല അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് അഞ്ച് സീറ്റ് കിട്ടാൻ വേണ്ടത് സിപിഎം ചെയ്താൽ എല്ലാം രക്ഷപ്പെടും
അത് കൃത്യo സിപിഐ യുടെ യും ആ പൊട്ടന്മാർ ക്ക് ഇതൊന്നും മനസ്സിലാകില്ല
🍌🍌🍌
100% ശരിയായ വിലയിരുത്തൽ
കേന്ദ്രം നടപടി എടുത്താൽ അതിൽ കൂടുതൽ സീറ്റ് കിട്ടും.
Kjp nethakkalkkum khadaka kakshi nethakkalkkum kodikal koduthu case othukkum
ഇതൊക്കെ എത്രയോ കേട്ടിരിക്കുന്നു 😂😂😂ക്രൈയിം ബ്രാഞ്ച്, സിബിഐ, എൻ ഐ എ, അങ്ങനെ എത്രയോയോ യോ യോ 🤣🤣
അത്രവിശ്വാസം ഇല്ല.സ്വർണ്ണക്കടത്തുകേസ് എവിടെ വരെയായി ?
സത്യമാണ് ആ കന്യാസ്ത്രീ പറഞ്ഞതു.. ♥️
ഒന്നും നടക്കില്ല...
സിസ്റ്റർ പറഞ്ഞത് 100% ശരി. അയാൾക്ക് കക്കാൻ മാത്രമല്ല നില്കാനും അറിയാം. വെറുതെ ചാനലുകൾ മനപ്പായസം ഉണ്ണണ്ട
സാർ എന്തൊക്കെ തെളിവുണ്ടായാലും വിജയന്റെയും വിജയന്റെ കുടുംബക്കാരെക്കാരുടെയും രോമത്തിൽ പോലും തൊഴിലാ എന്ന് പരസ്യമായ രഹസ്യമാണ് 😢😢😢😂😂😂
🍌🍌🍌🍌🍌🍌🍌🍌🍌🍌
ഒന്നും നടക്കാൻ പോകുന്നില്ല ഇവരെല്ലാം പൂർവ്വാധികം ഭംഗിയായി ജീവിക്കും, അപ്പോഴും പാവപ്പെട്ടവന് കുമ്പിളിൽ കഞ്ഞി തന്നെ,🙏🙏🙏
ഷാജാ ,
ചുമ്മാ കൊതിപ്പിക്കരുതേ....
താഴെ വരുന്ന കമന്റ് കണ്ടെങ്കിലും. സാജൻ ഈ സ്വപ്‍നം കാണൽ നിർത്തിയാൽ മതിയായിരുന്നു 🤑🤑🤑🤑🤑
നിങ്ങള് കൊതിപ്പിക്കാതെ മനുഷ്യാ. ..😂 ഇത് രായാവും ചക്രവർത്തിയും തമ്മിലുള്ള ഒരു സാറ്റ് കളി മാത്രമായി മാറും .... പ്രത്യേകിച്ചു ഒന്നര വർഷവും കൂടെ ...
😂😂😂
🎉മി ഷാജൻ, താങ്കളോട് എനിക്കു | സ്നേഹവും ബഹുമാനവും മാണ് എന്നാൽ വീണയും വിജനും ഒരു ചുക്കും സംഭവിക്കില്ല ദയവു ചെയ്ത് ഇവരേക്കുറിച്ചുള്ള വീഡിയോ ഇനി ചെയ്ത് ഞങ്ങളുടെ മനോനിലയേ പരീക്ഷിക്കരുത്. ഇവരേ 'ക്കുറിച്ചുള്ള അന്തിമവിധി വരുമ്പോൾ ഇനി ഇതിനേക്കുറിച്ച് സംസാരിച്ചാൽ മതി. നന്ദി
അതു തന്നെയാണ് ഉചിതം. ക്ഷമ പരീക്ഷിക്കരുത
BJPiyum Cpim thammil andhardhara unde. Kanunn navar pottanmmar😢. Nammalkke ariyaamallo😢
ഇനിയും നന്മ ഈ ലോകത്ത് ബാക്കി ഉണ്ടെങ്കിൽ ഈ ചതിയന്മാർ ശിക്ഷിക്കപ്പെടട്ടെ
Mongi jeevichirikkunnedathollam kaalam onnum nadakkan pokunnilla... vishwafraud award kittiya aallalle🫣🫣🫣
ഷാജന്റെ ഈ കഥാപ്രസംഗം കേട്ട് നിർവൃതി അടയാം അത്ര തന്നെ
U r ryt 🤔🤔🤔
ക്ഷമ യോടെ കാത്തിരിക്കൂ
എത്ര നാളായി കാത്തിരിക്കുന്നു ഷാജൻ സർ
ഷോൺ ജോർജ്ന് ആയിരമായിരം അഭിനന്ദനങ്ങൾ 🙏🏻🎉🎉🎉❤️❤️❤️❤️🔥🔥🔥🔥🔥
SFIO ക്ക് മുകളിലാണ് SFI എന്ന് ആർക്കാണറിയാത്തത്?
ഒന്നും നടക്കില്ല ഷാജ... ഞങൾ കുറേ കേട്ടതാണ്... കണ്ടതാണ്.
കുറെ ആയി കൊതിപ്പിയ്ക്കാൻ തുടങ്ങിയിട്ട്.
എത്ര നാളുകൾ ആയി ഇതൊക്കെ കേൾക്കുന്നു??
ഇവരെയൊക്കെ ചോദ്യം ചെയ്ത് നടപടിയെടുക്കാൻ ഇനി പുതിയ ഏതെങ്കിലും അഴിമതി വിരുദ്ധ ഏജൻസി ഉണ്ടാകട്ടെ🥺🥺🥺🥺
അകത്താകണേ എന്ന് പ്രാർത്ഥിക്കാനല്ലേ നമുക്കാവൂ ......
ഒന്നും സംഭവിക്കില്ല എന്നറിയാമെങ്കിലും ........
ജനം കാത്തിരിക്കുന്ന വിധി!
🤗🤗🤗
പവർ പണം ഉള്ളപ്പോൾ ഈ രാജ്യത്തെ ഒന്നും നടക്കത്തില്ല.
പിന്നെ നമുക്ക് ഇതൊക്കെ കേട്ട് കൊല്മിയൂർ കൊള്ളാം അല്ലാതെ ഇവിടെ തെറ്റ് ചെയ്യുന്നവർക്ക് ശിക്ഷക്ക് പകരം പരിതോഷികം നൽകും 😂😂
Athalle mongiyude kyarandiiii 🤔🤔🤔🤔😡😡
തെറ്റ് ചെയ്താൽ ശിക്ഷിക്കപ്പെടണം👍👏
Athangu palliyil paranjal mathi... mongiyude India maharajyathil thettu cheyyathavar sikshikkapedum... athaannu mongiyude kyarandiiii 🤔🤔🫣🫣
ഇതിങ്ങനെ.... എത്ര കാലം.... ലാവലിൻ സുപ്രീം കോടതി റെക്കർഡ് മാറ്റിവെക്കാൻ നടത്തിക്കഴിഞ്ഞു. ഒരു അസബ്ലി സീറ്റിൽ വിജയിപ്പിച്ചു കൊടുത്താൽ തീരാവുന്നതേഉള്ളു.
മാതാപിതാക്കൾ ചെയ്യുന്ന കർമ്മഫലം മക്കൾക്കാണ് തിരിച്ചടിയായിട്ട് കിട്ടുന്നത് അതാണ് പ്രകൃതി നിയമം 🙏
ഗുഡ് ലക്ക്
ഗോഡ് ബ്ലെസ്
Good luck modikku... mongi carefundilottu kurre kodikall transfer cheyyum ..pinne ellam double ok 😜😜😠😡😡
ഒന്നും സംഭവിക്കില്ല. ഇപ്പോൾ തന്നെ ഡൽഹിയിൽ പോയി അമിട്ടിന്റെയും താടിയുടെയും കാലിൽ വീണു സംഗതി തീർപാക്കും
🤣
Amit parayum ethra kodi koduthal ellam ok akkitharamennu....pinne pinnuvum koottarum double ok😡😡😡😡
ഹോ, ജീവിത കാലം മൊത്തം കരഞ്ഞ സ്ഥിതിക്ക് ഇതെങ്കിലും ഒരു തീരുമാനമായെങ്കിൽ, ഒന്നോ രണ്ടോ, അകത്തായാൽ മനസുഖത്തോടുകൂടി മരിക്കാമായിരുന്നു. ഷോൺ, നിനക്ക് നന്ദി 🙏🏻👍🏻🙏🏻🙏🏻🙏🏻
ഇത് വല്ലതും നടക്കോ ഷാജൻ സർ
കാത്തിരിപ്പിന് കറുത്ത വാവായി
മോഹങ്ങോളോ ക്കെയും കറുത്തു പോയി 😅😅😅😅
ഒരു ഡ്രൈ ജിൻജെറും നടക്കൂല്ല സാറെ, കാരണം അന്തർധാര വളരെ സജീവമാണ് 😊
വല്ലതും നടക്കുമൊ. കൊറെ നാളായി നൊക്കിയിരിക്കുന്നു.
ഒന്നും പേടിക്കാനില്ല 🎉ഒരു ചുക്കും നടക്കത്തില്ല🎉അഷാ ഞങ്ങളുടെ സ്വന്തം 🎉
ഇത് ഒക്കെ
settle ചെയ്യാൻ ആണ് K. വി. തോമയെ ഡൽഹിയിൽ നിർത്തിയിരിക്കുന്നത്, X'mas ആഘോഷിക്കാൻ 12.5 ലക്ഷമാണ് ഓണറേറിയാം കൊടുത്തത്.
കേസുകൾ കൂടുന്തോറും തോമക്ക് ഡിമാൻഡ് കൂടും
കൊറേ നാളായി ഇത് കേൾക്കുന്നു😅
ഒന്നും സംഭവിക്കില്ല
വെറുതെ കൊതിപ്പിക്കാമെന്നല്ലാതെ😅😅😅
2025 ലെ ഏറ്റവും നല്ല വാർത്ത ആയിരിക്കും വീണ വിജയന്റെ അറസ്റ്റ് 🎉🎉
😢😢😢😢 swapnam kandondirunno... mongi mera bhai ennu swantham pinnu😠😠😜😜
ദൈവം സഹായിക്കട്ടെ 👍🙏🙏🙏
അങ്ങനെ വരട്ടെ നേരിന്റെ മാർഗം പൊതു ജനം അറിയട്ടെ തീരട്ട് കുടുംബം നടത്തി യ കേരള ജനത യെയും സിപിഎം നെയും പറ്റിക്കുന്ന വീര കഥകൾ
❤❤❤❤❤ നമസ്തേ ശ്രീ ഷാജൻ സർ. നന്ദി നമസ്കാരം സർ. കാലിക വിഷയങ്ങൾ ശക്തമായും ധൈര്യപൂർവ്വം വിളിച്ച് പറയുന്നതിന്, ഒരായിരം നന്ദി നമസ്കാരം സർ.❤❤❤
A BIG SALUTE TO SHAWN GEORGE.❤❤❤
❤❤❤
Veruthe shawn kashtapedunnu..🤔🤔🤔
ഇനി എന്നാണ് ചിത എരിഞ്ഞ് അടങ്ങുമ്പോഴോ...2034 വരെ SAFE
😂 35 തവണ മാറ്റിവച്ച ഒരു ഒരു ലാവലിൻ ഉണ്ടല്ലോ ഒന്ന് മിണ്ടാതിരിക്കും സുഹൃത്തേ ഇപ്പോൾ ഒലത്തും
അങ്ങനെ തന്നെ സംഭവിക്കട്ടെ സാർ 👍🏻
കാത്തിരുന്നു കാണാം ഷാജ. ഒന്നും നടക്കില്ല.
കാത്തിരിക്കാം,
'🙏👍💯🙏 24 Dec 24🙏🙏🎀🤍✨❤️✨🎀Merry Christmas and Happy New Year to our beloved Shajan Scaria sir who shared the good news we were longing to hear.
Merry X-mas and Happy new year to sri. Shajan sir and the Marunadan team!
പുലി വരുന്നു പുലിവരുന്നു എന്നു പറയുന്നതുപൊലെ അധികാരം കഴിയുന്നതുവരെ ഒരുപൂച്ച പോലും വരില്ല👍👍👍👌
പ്രാർത്ഥന സഫലമാകട്ടെ 🙏
ഷോൺ ജോർജും ഷാജൻ സ്‌കറിയയും കേരളത്തിൻ്റെ മാതൃക. അവരുടെ നാക്ക് പൊന്നാകട്ടെ. പ്രവർത്തി സാഫല്യമാകട്ടെ.
ശ്ശോ.. കേൾക്കാൻ നല്ല രസം, ഉദ്വേഗം തുടരുക.
ഇന്ത്യയിലെ സാധാരണ പൗരന്മാരുടെ അവസ്ഥ എത്ര ഗതികെട്ട അവഗണയിൽ..
ചില CM, മന്ത്രിമാരും അകത്തായി ഭാഗ്യവാന്മാരായി.
കൂടെ ആ മീശ ഇല്ലാത്ത ഉദ്യോഗസ്ഥനെ കൂടെ കൊണ്ടു പോകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു
എല്ലാവരുടെയും ആഗ്രഹവും അതാണ്.
Shajan sir kothippichu iganae kollallae. Finally onnum nadakkilla.
കൊതിപ്പിക്കാതെ ഷാജാ
🍌
ഇത് വളരെ ക്ലിയർ ആണ്. ഒരു കാരണവശാലും കുറ്റം ചെയ്തവർ രക്ഷ പെടരുത്
ചിരിപ്പിക്കല്ലേ സാജൻ സ്കറിയ ഒരു കോമഡി .തങ്ങളുടെ പരിപാടി
അതു ആ സിസ്റ്റർ പറഞ്ഞത് 100 ശതമാനവും ശരിയാണ് കേട്ടു കേട്ടു മടുത്തു ഇനി അതു പറയണ്ടാ സാജൻ സാറേ അകത്താകുമ്പോൾ അകത്താകട്ടെ
നമ്മുടെ മാതാപിതാക്കൾ ചെയ്ത സത്കർമ്മത്തിൻ്റെയും ദുഷ്കർമ്മത്തിൻ്റെ ഫലം നമ്മൾ അനുഭവിയ്ക്കുന്നു. അതുപോലെ നമ്മുടെ കർമ്മഫലം നമ്മുടെ മക്കൾ അനുഭവിയ്ക്കുന്നു. അതുകണ്ട് സന്തോഷിയ്ക്കാനും ദുഃഖിയ്ക്കാനും എല്ലാ മാതാപിതാക്കൾക്കും തന്നെ തമ്പുരാൻ അവസരം നല്കും. " യഥാ കർമ്മം തഥാ ഫലം"🙏
ഗുഡ് 🎉
മാധ്യമങ്ങളിലൂടെ അന്വേഷണത്തിന്റെ എല്ലാ ഗതികളും മനസ്സിലാക്കാനും കരുതൽ എടുക്കാനും പ്രതികൾക്ക് സാധിക്കുന്നു ✍️
ദൈവമേ ഇനിയെങ്കിലും ഇടപെടേണമേ
ജയിൽ ആശംസകൾ🎉
🍌
ഒന്നും നടക്കില്ല, ഒരു ദിവസം കൊണ്ട് തീർക്കാവുന്ന ഈ അനോഷണം ഇങ്ങനെ അനന്തമായി നീട്ടി കൊണ്ട് പോകുന്നത് കണ്ടാൽ അറിയില്ലേ കോട്ടിട്ട മോഡിയും മുണ്ട് ഉടുത്ത മോഡിയും തമ്മിലുള്ള അന്തർധാര ഇല്ലെന്ന്...
ഒന്നും നടക്കില്ല സാജൻ
കന്യാസ്ത്രീ പറഞ്ഞതിൽ ഞാനും സപ്പോർട്ട് ചെയ്യുന്നു
ചുമ്മാ കൊതിപ്പിച്ചു കൊല്ലാതെ 😂
ഷാജൻ സിർന്റെയ് നാക്കു പൊന്നായിരിക്കട്ട് ❤️❤️❤️👍
അത് എനിക്കും പറയാൻ തോന്നിയതാണ് Sir.
After the punishments I will comment.
ഒന്നും നടക്കില്ല ഷാജ.
Very good. God hear the prayers of the innocent people of Kerala. Thank you Jesus for hearing the helpless people of Kerala.
❤ വീണയും അച്ഛനും എല്ലാം അഴിയെണ്ണ ണം എന്ന് പ്രാർത്ഥിയ്ക്കുന്നു❤❤