Annyonnyam Kalabhavan Mani 10 12 2013 Full Episode

Поділитися
Вставка
  • Опубліковано 16 гру 2024

КОМЕНТАРІ • 323

  • @ShafeekAP
    @ShafeekAP 4 роки тому +34

    ഒരു പച്ചയായ മനുഷ്യൻ ഇത്രയും കൃത്യമായും വ്യക്തമായും വളരെ വിനയത്തോടെ മാന്യമായി കാര്യങ്ങൾ പങ്കു വെക്കുന്നു....
    ഇന്ന് മലയാള സിനിമക്കും കലാ പ്രേമികൾക്കും ഏറ്റവും വലിയ നഷ്ടം ആണ് മണി സർ.....
    പാവങ്ങളുടെ പടനായകൻ......
    ഉയർച്ചകളിൽ എത്തിയിട്ടും ഇന്നലെകളെ മറക്കാത്ത മഹാ മനീഷി...
    പ്രണാമം.....

  • @sujithaman7792
    @sujithaman7792 Рік тому +18

    LEGEND. ഈ ഒരു വാക്കല്ലാതെ ഈ വ്യക്തിയെ വിശേഷിപ്പിക്കുന്നതുപോലും ശെരിയല്ല. പകരം വെക്കാൻ ഭൂമിയിൽ തന്നെ ഒരിടത്തും ഇങ്ങനൊരു കലാകാരൻ ഉണ്ടാകില്ല

  • @prathibapa69
    @prathibapa69 2 роки тому +28

    മണിച്ചേട്ടൻ ഒരുപാട് വിഷമിച്ചിട്ടുണ്ട്. പാവങ്ങളെ ദ്രോഹിച്ചോർക്ക് ദൈവം കൊടുത്തോളും 🤍

    • @GaneshArunachalam
      @GaneshArunachalam Рік тому

      அ்அஅ

    • @FazalFazal-rn5hp
      @FazalFazal-rn5hp Рік тому +2

      പാവപ്പെട്ട ഒരു മനുഷ്യനാണ് അദ്ദേഹം

  • @prathibapa69
    @prathibapa69 2 роки тому +24

    പാവമായിരുന്നു ന്റെ മണിച്ചേട്ടൻ 😘

  • @shukurshukur881
    @shukurshukur881 7 років тому +235

    എന്തൊക്കെ വിവാദങ്ങളിൽ പെട്ടാലും കലാഭവൻ മണി എന്നും കലാഭവൻ മണി തന്നെ

  • @adhuzz-z6o
    @adhuzz-z6o 3 роки тому +89

    എന്തൊക്കെ സംഭവിച്ചാലും മണിച്ചേട്ടൻ സ്വർണത്തെക്കാൾ തിളക്കമാണ് 😍 love you manichetta😍

  • @anasmuhammed3195
    @anasmuhammed3195 6 років тому +156

    ജീവനല്ലാ ജീവന്റെ തുടിപ്പാണ്
    മണിചേട്ടൻ

    • @prasadparu2934
      @prasadparu2934 5 років тому +4

      എന്റെ 'ചക്കാണ് 'മണി ചേട്ടൻ

    • @prasadparu2934
      @prasadparu2934 5 років тому +4

      എനിക്ക്, വെറും 'ചക്കല്ല' എന്റെ 'വലത് വശം' മണി ചേട്ടന്റെ 'ഹൃദയമാണ്

    • @gauthamp7344
      @gauthamp7344 4 роки тому +1

      @@prasadparu2934 16mn

    • @VasanthaKrishnan-cs7fl
      @VasanthaKrishnan-cs7fl 3 місяці тому

    • @VasanthaKrishnan-cs7fl
      @VasanthaKrishnan-cs7fl 3 місяці тому

      ❤​@@prasadparu2934

  • @thaham8483
    @thaham8483 Рік тому +3

    ഓർമ്മകൾ ഓളംവെട്ടുമ്പോൾ ഒത്തിരി ഒത്തിരി നന്ദി. അകാലത്തിൽ പൊലിയാതെ പൊലിഞ്ഞു പോയ വേർപാട്. കാരണക്കാർ മനുഷ്യരാണോ

  • @sureshpk9400
    @sureshpk9400 4 роки тому +35

    ഈ മനുഷ്യനെ എങ്ങനെ വിലയിരുത്തും
    അതിന് അർഹരായ വർ ആരും ഇല്ല എന്നു ള്ളതാണ് സത്യം ..

  • @ameermirza3733
    @ameermirza3733 4 роки тому +107

    2020 il E interview kanunavar like adi....❣️

  • @rajeshvelayudhan8683
    @rajeshvelayudhan8683 8 років тому +168

    "തേചാലും മായ്ച്ചാലും ജീവചരിത്രം മനസ്സീന്ന് മായുകില്ലാ... ഈ ചാലക്കുടിക്കാരൻ ചാലക്കുടി നാട് വിട്ടെങ്ങും പോകുകില്ലാ "

  • @ansilacdy655
    @ansilacdy655 5 років тому +95

    ഒരാളുടെ വളർച്ചക്ക് സ്വന്തം നാട്ടുകര്കും കുടുംബംകാർക്കും അസൂയ

  • @ashnasaju6267
    @ashnasaju6267 4 роки тому +62

    ജീവിതത്തിൽ മറക്കാനാകത്ത ഒരു മുഖവും ശബ്‌ദവും...

  • @എസ്തപ്പാൻ
    @എസ്തപ്പാൻ 5 років тому +107

    2019 ൽ ഇത് കാണുന്നവരുണ്ടോ

  • @AmalKannan-lv7cr
    @AmalKannan-lv7cr 4 місяці тому +1

    ഓർക്കാൻ ഒന്നും തെളിവില്ലാത്തവരും ഇന്നും ജീവിച്ചിരിപ്പുണ്ട് ❤

  • @gopishgopi2718
    @gopishgopi2718 5 років тому +64

    കാലത്തിന് മുൻപേ സഞ്ചരിച്ച മണിച്ചേട്ടന്റെ വാക്കുകൾ

  • @dileeshsatheesh2015
    @dileeshsatheesh2015 7 років тому +71

    മറക്കില്ല മറക്കാൻ ആകില്ല മണിചേട്ടാ

  • @JaseerJase-dl4vo
    @JaseerJase-dl4vo 11 місяців тому +3

    എളിമയുള്ള ഒരു കലാകാരൻ ...മണിചേട്ട ...മറക്കില്ല ...😢

  • @abinafreed8475
    @abinafreed8475 3 роки тому +13

    തേച്ചാലും മാഴ്ച്ചാലും ജീവചരിത്രം മനസ്സിന്നു മായുകില്ല ഈ ചാലക്കുടിക്കാരൻ ചാലക്കുടി നാട് വിട്ടെങ്ങും പോവുകില്ല. മണിച്ചേട്ടാ 😭

    • @tasttravel9705
      @tasttravel9705 3 роки тому +2

      😢മണിച്ചേട്ടൻ ❤🔥

  • @anandinair9389
    @anandinair9389 4 роки тому +21

    സത്യം മണിച്ചേട്ടാ നിങ്ങൾ വളരെ നല്ല manushynayirunnu

  • @AruS915
    @AruS915 5 років тому +18

    jeevanode irunnapo ah manushyante Vila arinjilla poyapo elarkum manasilayi adhehathinte nanma ... ini ithupoloru manushyan thirichu varila nashtapetathorthu dhukikam

  • @raheenamuhammad3293
    @raheenamuhammad3293 2 роки тому +31

    ഒരിക്കൽ കൂടി തിരിച്ചു വരാൻ ആഗ്രഹിക്കുന്ന ഒരു... കലാകാരൻ 😪😪😪

  • @sunithapp2423
    @sunithapp2423 5 місяців тому +1

    മണിച്ചേട്ടൻ എത്ര നല്ല ഒരു മനുഷ്യൻ ഇപ്പോൾ ഇല്ലാ എന്ന് ഓർക്കുമ്പോൾ സങ്കടം മാത്രം

  • @rajeeshrajeesh6276
    @rajeeshrajeesh6276 7 років тому +52

    മണിച്ചേട്ടാ miss you

  • @muhammadsadikcpchachu8513
    @muhammadsadikcpchachu8513 7 років тому +47

    മണിചേട്ടാ,,,, I miss you

  • @shyjusthuheemera1680
    @shyjusthuheemera1680 6 років тому +141

    ￰ജീവിച്ചിരുന്നപ്പോൾ ഒരു മനസമാധാനം കൊടുത്തില്ല പല പട്ടികളും പോയപ്പോൾ മനസിലായിട്ടുണ്ടാകും കലാഭവൻമണി ആരാണെന്നു .ഞങ്ങൾ ഒരുപാട് മിസ് ചെന്നു മണിച്ചേട്ട

  • @NiKHiL-zq1dg
    @NiKHiL-zq1dg 2 роки тому +24

    മണിച്ചേട്ടനേപോലെ മണിചേട്ടൻ മാത്രമേ ഉള്ളു miss you മണി ചേട്ട ഇപ്പോഴും ജീവിച്ചിരിപ്പുണ്ട് എന്ന് തോന്നൽ

  • @achusworlds1743
    @achusworlds1743 4 роки тому +28

    അറം പറ്റിയ വാക്ക് മണിച്ചേട്ടൻ ഒരു തരം വികാരമാണ്

  • @sujasamson3409
    @sujasamson3409 3 роки тому +10

    2021 lum kanunnu. Hats off to manichettan

  • @bensabu8006
    @bensabu8006 3 роки тому +10

    2021 il eee interview kaanunnavarund ankil like adiiiiiii....

  • @Speed_2255
    @Speed_2255 4 роки тому +26

    Miss you Mani chetta,😢

  • @trollan8830
    @trollan8830 4 роки тому +23

    2020.10മാസം കാണുന്നവർ ഉണ്ടോ i love you mani chetta

  • @sabikabeerkabeerkk898
    @sabikabeerkabeerkk898 5 років тому +43

    orikkal koodi manichettan vannengil😍😘😘

  • @rajasekhar5thattacattugopa524
    @rajasekhar5thattacattugopa524 3 роки тому +6

    Thanks kairali news to bring the matter in the lime light.

  • @lakshmiv1567
    @lakshmiv1567 6 років тому +34

    Manichettan മുത്താണ്..... Love you.....

  • @shameerchenkoor2551
    @shameerchenkoor2551 8 років тому +80

    ഞങ്ങളുടെ മണിച്ചേട്ടൻ..:)

  • @fasalu.malappuram4698
    @fasalu.malappuram4698 6 років тому +79

    ഇങ്ങനെ ഉള്ള ഒരു താരത്തെ മലയാളസിനിമയിൽ നിങ്ങൾക്ക് കാണിച്ചു തരാമോ മണിച്ചേട്ടൻ മാത്രമേ ഉണ്ടായിരുന്നു പകരം വെക്കാൻ ഇന്ന് ഒരു താരത്തിനും ആവില്ല

  • @akhilzachariah8253
    @akhilzachariah8253 7 років тому +53

    എന്റെ മണിചേട്ടൻ😍😍😍😍

  • @demboy12
    @demboy12 5 років тому +19

    Mani chettan 😍

  • @lathasathi9319
    @lathasathi9319 3 роки тому +9

    2021 നിൽ കാണുന്ന ഞാൻ

  • @samkj676
    @samkj676 Рік тому +2

    Good evening welcome to the J B junction and anyonyam program is very good Kalabhavan Mani is pure and a humble and strengthen man I always loved him thank you God bless us

  • @arjavv6152
    @arjavv6152 3 роки тому +7

    Valaree nalla human being aayirunu 💖🌷

  • @alavikadampuzha
    @alavikadampuzha 3 роки тому +14

    33:10 to 33:50 sathyam💯💯💯💯💯💯💯💯💯💯💯😢😢😢😢

  • @sreek3283
    @sreek3283 4 роки тому +10

    Madhyama dharmam ennum ethupole..... mani chettan 😢😢😢
    2020

  • @revammaj2089
    @revammaj2089 Рік тому +4

    ദൈവത്തിൻ്റെ കയ്യൊപ്പ്ഉള്ള ഒരു മനുഷ്യൻ❤

  • @morattusingle8235
    @morattusingle8235 5 років тому +23

    2020 watching 😢

  • @ratheeshm6920
    @ratheeshm6920 6 років тому +190

    ഈ പാവത്തിനെ ആരും ശരിക്കും മനസ്സിലാക്കിയില്ല ഒരു സമാധാനം കൊടുത്തില്ല ജീവിച്ചു ഇരുന്നപ്പോൾ

  • @jessienthageorge2619
    @jessienthageorge2619 4 роки тому +9

    You are great manichetta...🙏🙏

  • @sajeermuhammed5519
    @sajeermuhammed5519 4 роки тому +14

    20 : 48 Chalakudy kaaran🔥🔥🔥😍

  • @aswinm624
    @aswinm624 4 роки тому +10

    2020 il ith kaanunnavarundo

  • @jineeshfs9551
    @jineeshfs9551 6 років тому +18

    I love you mani❤❤❤❤❤❤

  • @കണ്ണൻ-ഷ3ഫ
    @കണ്ണൻ-ഷ3ഫ 4 роки тому +25

    മണിചേട്ടൻ പറഞ്ഞ ആ പരനാറി മലയാളി ആരെ ആണ് ആവോ അവൻ വെള്ളം ഇറങ്ങാതെ ചാവട്ടെ

  • @lailas4222
    @lailas4222 4 роки тому +8

    Mani chettan muthan miss u ....love u

  • @r.ratheesh9367
    @r.ratheesh9367 4 роки тому +8

    Mannichettan❣️❣️❣️

  • @prathibapa69
    @prathibapa69 2 роки тому +4

    iLOVE മണിച്ചേട്ടാ 😘

  • @rithishrithish3139
    @rithishrithish3139 6 років тому +15

    Misssssssing you Manichetttttaaa

  • @ratheeshm6920
    @ratheeshm6920 6 років тому +42

    ഒരു മുതലാണ് മണി ചേട്ടൻ

    • @rajappannair8565
      @rajappannair8565 6 років тому

      pa, by by few x map ew x fogging? map cert cert zee zee zee by no

  • @Arjunsn15
    @Arjunsn15 3 роки тому +12

    Really miss u manichetta...😭❤️

  • @soorajthennaly5256
    @soorajthennaly5256 4 роки тому +4

    Miss you Manichettaaaa😘😘😘😘💕💕💕💕😢

  • @കലിപ്പൻ-ത7ഷ
    @കലിപ്പൻ-ത7ഷ 2 роки тому +3

    ഇദ്ദേഹം ഒരു പച്ച മനുഷ്യൻ ആയിരുന്നു

  • @Niyaz_Mohammed
    @Niyaz_Mohammed Рік тому

    Whenever I see kalabhavan mani in UA-cam i started searching for his interviews or anything throughout the day and end up that day by playing his songs... Rest in piece brother 😢

  • @voicexenglish4776
    @voicexenglish4776 4 роки тому +10

    മുത്താണ് ഈ മണി

  • @aryaakhil248
    @aryaakhil248 9 місяців тому +1

    എൻ്റെ പോന്നു മണി ചേട്ടൻ എൻ്റെ ചക്കര മണി ചേട്ട ഐ ലൗ മൈ ഡിയർ മണി ചേട്ട😘😘😘😘😘😘😘😘😘😘😘

  • @mnivlgs
    @mnivlgs 2 роки тому +2

    Manichetta അങ്ങ് ഞങ്ങളുടെ naattilaayirunengil ഇപ്പോളും ഞങ്ങൾക്ക് കാണാമായിരുന്നു...അങ്ങയെ

  • @amritaamrita6043
    @amritaamrita6043 7 років тому +17

    I Love you Mani cheta

  • @hemavino8720
    @hemavino8720 4 роки тому +4

    Miss you muthe best person in the world love u so much

  • @greentechvision2392
    @greentechvision2392 8 місяців тому +1

    മണി ചേട്ടൻ 🙏🏻😅😅

  • @sherinesackson
    @sherinesackson 5 років тому +14

    Enikku sankadamvarunnu😭 Autobiography is his life ❤️💜

  • @Elizabeth-hp8wx
    @Elizabeth-hp8wx 5 років тому +13

    Down to earth human being.

  • @colourworld822
    @colourworld822 5 років тому +21

    മണിച്ചേട്ടാ നമിച്ചു

  • @prathibapa69
    @prathibapa69 2 роки тому +4

    മണിച്ചേട്ടനെ ഒരിക്കലും മറ ക്കില്ല 719

  • @ratheeshm6920
    @ratheeshm6920 6 років тому +78

    പാവം പാവം മനുഷ്യൻ ആണ് മണിച്ചേട്ടൻ

  • @Helen.5k
    @Helen.5k 6 років тому +10

    Miss you Mani chetta..

  • @rthooo5922
    @rthooo5922 4 роки тому +6

    ❤️onnu kaanan pattiyirunenkil🥺

  • @prathibapa69
    @prathibapa69 2 роки тому +3

    VAYYA കേൾക്കാൻ 😘

  • @mnivlgs
    @mnivlgs 2 роки тому +1

    2022 ഇല് കാണുന്നവർ ഉണ്ടോ..ഇപ്പൊ..2022/4/5ബുധൻ..

  • @binshadmohmd2939
    @binshadmohmd2939 2 роки тому +7

    Miss u legend ❤❤❤❤🌹

  • @kcsnair2617
    @kcsnair2617 5 років тому +23

    അറം പറ്റിയ വാക്കുകൾ. അവസാനഭാഗം. പ്രണാമം മുത്തേ

    • @AjiAji-ol3nn
      @AjiAji-ol3nn 5 років тому

      Pattumegile chalakkudi kuttikal manichettane vivathathilakkiya pullikalude mobile namber tharanam 9539092280

    • @gafoor.m.b9699
      @gafoor.m.b9699 4 роки тому

      ☺😪

  • @shabufaiju9063
    @shabufaiju9063 5 років тому +7

    “MaranapettaAl veerakadha padum enik kelkan kazhyila ,”nighl jeevnode ullpol prnja karynghl thanneyan inn nadann kondirikunnath.
    Oru naadan manushyen ,jeevichirkmbo oru manasamadhanam thannilla nighlk,
    Dharalam nanma cheytha nighle snehikna orupaad perund.ennum njanghde manasil undakum manicheetten

  • @jomonjoy8988
    @jomonjoy8988 5 років тому +4

    Aram pattippoyello mani chetta ningal paranjath marakkillatto maranam vare Love U So Much..

  • @jithya3616
    @jithya3616 5 років тому +8

    I love you mani

  • @അനന്തപുരികാരൻ

    മണിച്ചേട്ടൻ ഇഷ്ടം ❤️

  • @sandeep87pm
    @sandeep87pm Рік тому

    ഈ ഓണവും ഈ ഇല്ലാതെ കടന്നു പോകില്ലാ മുത്തേ ❤

  • @rejectedpiece4894
    @rejectedpiece4894 4 роки тому +2

    2021 kannunnavar ondo

  • @devogalb8978
    @devogalb8978 2 роки тому +3

    മണിച്ചേട്ടൻ ❤

  • @josescariya4852
    @josescariya4852 4 роки тому +6

    A great man

  • @saashsalji5300
    @saashsalji5300 4 роки тому +10

    പ്രണാമം മണി ചേട്ടാ

  • @josescariya4852
    @josescariya4852 4 роки тому +6

    💕💕💕

  • @nainasarathnainasarath4762
    @nainasarathnainasarath4762 5 років тому +5

    Maranathe tholppechu mani chettan

  • @sarathsasan4868
    @sarathsasan4868 6 років тому +9

    Miss u mani chettaaa

  • @LOVELYfamily674
    @LOVELYfamily674 8 років тому +27

    Hart blood of my

  • @anamikacookingworld8388
    @anamikacookingworld8388 4 роки тому +3

    Miss u manichetta... Love u

  • @sreelalsreelalsudhakaran3992
    @sreelalsreelalsudhakaran3992 7 років тому +5

    manichetta......njangalude manichettane thirichu tharoo dhaivame...

  • @vipinnath805
    @vipinnath805 2 роки тому +2

    Watching on 2022 😢😓

  • @samsond4294
    @samsond4294 23 дні тому

    10 year ago matter still watching. Sincere person no more.

  • @sreekuttan9478
    @sreekuttan9478 4 роки тому +4

    2020 😍😍😍

  • @shamsudheenshammu7
    @shamsudheenshammu7 6 років тому +16

    Malayala filemile ettavum nalla nadan athu manichettan maathram....

  • @sanilkumar2777
    @sanilkumar2777 5 років тому +7

    Love you manichetta

  • @sajeermuhammed5519
    @sajeermuhammed5519 4 роки тому +7

    38 : 08 correct 🔥 athanu nadinte avastha chetta 😥

  • @josescariya4852
    @josescariya4852 4 роки тому +9

    28:55vandaerunuu😭😭😭