how to connect fan regulator to switch in malayalam | ഏതൊരു സാധാരണ കാരനും ചെയ്യാം

Поділитися
Вставка
  • Опубліковано 22 сер 2024
  • @Hameed Orbit @M4TECH
    ഫാൻ എങ്ങിനെ ഫിറ്റ് ചെയ്യാം
    • Ceiling fan installati...
    _____________________________
    മിക്സി നന്നാക്കം
    • Mixer grinder repair d...
    _______________________________
    #fan_riper
    #fan_regulator
    #ഫാൻമലയാളം

КОМЕНТАРІ • 68

  • @thinkgreenotphassan
    @thinkgreenotphassan 3 роки тому +18

    സുഹു നല്ല വീഡിയോ വളരെ യൂസ്ഫുൾ ആണ് വീട്ടിൽ നിൽക്കുന്ന സാദാരണക്കാർക് തന്നെ ഫിക്സ് ചെയ്യാം, ഞാൻ പണ്ട് ഇതേപോലെ ഫിറ്റ്‌ ചെയ്തു വല്യ റെഗുലേറ്റർ oru ചെറിയ സൗണ്ട് വന്നു പിന്നെ എലെക്ട്രിഷൻ വന്നു പുതിയ ഫാനും റെഗുലേറ്ററും വാങ്ങി വന്നു അതോടെ ആ ടെസ്റ്റ്‌ പരിപാടി നിർത്തി, പിന്നെ ഞാൻ നോട്ട് ചെയ്തത് അവിടെ കോഴി എന്തിനാ കരയുന്നെ എന്നാണ്, വീഡിയോ നന്നായിട്ടുണ്ട് വോയിസ്‌ നല്ല ക്ലാരിറ്റി ഉണ്ടായിരുന്നു ✌️

    • @YANEESVILLAGE
      @YANEESVILLAGE 3 роки тому

      Thallu hassan😂🤣

    • @YANEESVILLAGE
      @YANEESVILLAGE 3 роки тому

      @@suhailztripzntrickz6066 aysery ennittano ente cheeveedinte sound nirthan paranjath😂

    • @saleemsali9
      @saleemsali9 4 місяці тому

      വളരെ ഉപകാരം

  • @allurrallu1642
    @allurrallu1642 3 роки тому +13

    ബ്രോ സത്യത്തിൽ ഫാൻ ഞാൻ ഇന്ന് ഫിറ്റ്‌ ചെയ്തു ബട്ട്‌ റെഗുലേയട്ടർ ഫിറ്റ് ചെയ്യാൻ അറിയില്ലായിരുന്നു ഈ വീഡിയോ എനിക്ക് ഉപകാരപ്പെട്ടു ❤️

  • @jasminsameerworld8139
    @jasminsameerworld8139 2 роки тому +5

    കൊള്ളാം നല്ല ഉബകാരപ്പെടുന്ന നല്ലൊരു വിഡിയോ പൊളിച്ചു

  • @BASS_HOUSE007
    @BASS_HOUSE007 Місяць тому +1

    ബ്രോ നല്ല ഒരു യൂസഫുൾ ആയിട്ടുള്ള വീഡിയോ ആയിരുന്നു... ഒരുപാട് നന്ദി... From Kozhikode ❤

  • @glimmerysisters9387
    @glimmerysisters9387 3 роки тому +4

    Aha... Kollalo.... Oroo puthiya karyangaloke padikkan pattii👌👌.. Sound quality ok 👍👍 full nalla deep ayitt manassilakan pattunnund... Explained well😊thank you😊

  • @abdulkhader8028
    @abdulkhader8028 11 місяців тому +3

    ഡബിൾ വേ സ്വിച്ചിൽ എങ്ങനെയാണ് റെഗുലേറ്റർ കണക്ഷൻ കൊടുക്കുന്നത്, അതും കൂടി ഒന്ന് പറഞ്ഞാൽ നന്നായിരുന്നു.

  • @deepake6160
    @deepake6160 Рік тому +1

    വളരെ നല്ല വീഡിയോ.. 🔥
    എങ്കിലും ഇതൊന്നും അറിയാത്തവർ ആദ്യമായി ശ്രമിക്കുമ്പോൾ സൂക്ഷിക്കണം..
    കറൻ്റടിച്ച് ചാകണ്ടല്ലോ

  • @subrukuttichan4240
    @subrukuttichan4240 Рік тому +1

    വളരെ നന്നായിട്ടുണ്ട്

  • @anishkumar5901
    @anishkumar5901 Рік тому +2

    Tanks bro❤

  • @ameyarajagopal
    @ameyarajagopal 2 роки тому

    Thanks bro. 👌👌ee video kandittu ippo ente veettile fan fit cheythu.thank u.all the best. 💞❤

  • @RadhammalL-mt7ui
    @RadhammalL-mt7ui 4 місяці тому +1

    Yes bro super

  • @fahaduppala980
    @fahaduppala980 3 роки тому

    ബ്രോ കുറെ ആയല്ലോ കണ്ടിട്ട് . കൊള്ളാം നല്ല വീഡിയോ

  • @smitm4626
    @smitm4626 7 місяців тому +1

    Breaker off cheyunnath parayathathenthe???

  • @sherasspicyworld2444
    @sherasspicyworld2444 3 роки тому

    നീ ആൾ കൊള്ളാലോ, use ful വീഡിയോ

  • @milton324
    @milton324 Рік тому +1

    Thanks bro...

  • @vishnuc8531
    @vishnuc8531 Рік тому

    Good work bro keep going 🔥

  • @sinanshiyas.a5686
    @sinanshiyas.a5686 3 роки тому +1

    Power⚡️

  • @Fathima-vatakara
    @Fathima-vatakara 3 роки тому +4

    അങ്ങനെ അതും ഞാൻ പഠിച്ചു ... എന്നോടാ കളി ✌️

    • @rashidmhd7148
      @rashidmhd7148 3 роки тому +1

      Nthe pani പോയി 😓

    • @Fathima-vatakara
      @Fathima-vatakara 3 роки тому

      @@rashidmhd7148 പണി തരാൻ Beautiful ideas ഉണ്ടല്ലോ 👀✌️

  • @eldhopb3526
    @eldhopb3526 2 роки тому +1

    Very helpful

  • @hasnarayeesone2729
    @hasnarayeesone2729 3 роки тому

    wow very nice sharing informative

  • @raheesmohammed
    @raheesmohammed 7 місяців тому

    Thank you

  • @shazasworld3901
    @shazasworld3901 3 роки тому +1

    Nice 😌

  • @skamaruvlog9148
    @skamaruvlog9148 3 роки тому

    Nice sharing keep it up dear ❤️❤️

  • @muhammedsinank895
    @muhammedsinank895 Рік тому +1

    Bro oru regulator rand fanumayitt connect cheyan patto

  • @shinilamiyan
    @shinilamiyan 2 місяці тому

    Njan ente old maati,working aan ,but fan nte switch itt regulator zero il idumbool fan il ninny oru sound und

  • @shaharoobafaihashaharoobaf6723
    @shaharoobafaihashaharoobaf6723 3 роки тому +1

    Speed 5 mathrame workavunollo njan pudiya regulator vangi but shariyavunilla

  • @markosearisen9253
    @markosearisen9253 2 роки тому +1

    Helpful to me

  • @vaisakhrk8760
    @vaisakhrk8760 2 роки тому +4

    എന്റെ വീട്ടിൽ fan maximum സ്പീഡിൽ മാത്രെ കറങ്ങുന്നുള്ളു..
    Regulator ഇൽ Speed കുറക്കാൻ പറ്റുന്നില്ല. എന്താണ് പരിഹാരം?

    • @sudheeshku7429
      @sudheeshku7429 2 роки тому

      Regulator complaint Anu vere orannam vangi vekku

    • @poojasajan5048
      @poojasajan5048 Рік тому

      @@sudheeshku7429 ente veetelum same. Putiyat vechapol 1 day elaa speedm kitti pineyum pazhayapole ayi. Entha cheyyendat

  • @govindgopan2333
    @govindgopan2333 Рік тому

    Bro oru doubt oru roomil fannin 2 switch ond apol onnin matram regulator upayogichal prblm vallatm varvo

  • @YANEESVILLAGE
    @YANEESVILLAGE 3 роки тому

    Kollalo❤ ithu njan cheithal karinju puttakum😂

  • @ajilabraham7717
    @ajilabraham7717 Рік тому

    Bro Crompton HS 1200 bldc fan enikk regulator vech control cheyyan pattumo??

  • @shijojohn2281
    @shijojohn2281 2 роки тому +1

    ലഘുലേഖയുടെ ആദ്യത്തെ കണക്ഷൻ ഫാ നിന്റെ നേരിട്ട് വരുന്ന വയറിനകത്തെ ഒരു വയർ കൊടുക്കുന്നു രണ്ടാമത്തെ വേറെ എവിടെ കൊടുക്കണം എന്ന് വീഡിയോ കാത്തു നോക്കിയിട്ട് ഒരു വ്യക്തമായില്ല രണ്ടാമത്തെ താഴെ എന്ന് കൊടുക്കണ്ടേ

  • @sinanshiyas.a5686
    @sinanshiyas.a5686 3 роки тому +1

    First

  • @mohammedkunhi2020
    @mohammedkunhi2020 2 роки тому

    റെഗുലേറ്ററിലോ ഡിമ്മറി ലോ ഡിസി എക്യുമെൻസ് കണ്ട്രോൾ ചെയ്യാൻ പറ്റുമോ

  • @ennusrashi569
    @ennusrashi569 3 роки тому +1

    3.4lo ettal onnum speed ella entha karanam

  • @sathyansathyan9637
    @sathyansathyan9637 3 роки тому

    Tanks

  • @gabrielrocksan8210
    @gabrielrocksan8210 3 роки тому +1

    ബ്രോ എന്റെ വീട്ടിലെ സ്വിച്ച് ബോഡിൽ സ്‌ക്രൂ ഒന്നും കാണുന്നില്ല മൊത്തം പ്ലെയിൻ ആയി ആണ് കാണുന്നത് അത് സ്‌ക്രൂ ഡൈവർ കൊണ്ട് തിക്കി എടുക്കുന്ന ടൈപ്പ് ആണോ? ഒന്ന് മറുപടി തരാമോ
    ഫ്രം എറണാകുളം ഫോർട്ട്‌കൊച്ചി

    • @gabrielrocksan8210
      @gabrielrocksan8210 3 роки тому +2

      @@suhailztripzntrickz6066 ബ്രോ സംഗതി അടിപൊളി ആയി കേട്ടോ 👌
      എന്റെ വീട്ടിൽ ഉപയോഗിക്കാതെ ഒരു റൂം കിടപ്പുണ്ടായിരുന്നു ആ റൂമിലെ റെഗുലേറ്റർ ഊരി ഞാൻ കിടക്കുന്ന റൂമിലെ ബോഡിൽ സെറ്റ് ചെയ്തു, ഇപ്പോൾ നല്ല കിടിലൻ ആയി ഫാൻ സ്പീഡ് അഡ്ജസ്റ്റ് ആവുന്നുണ്ട്, ഇലക്ട്രീഷ്യനെ വിളിക്കുന്ന കാശും ലാഭിച്ചു പുതിയ റെഗുലേറ്ററിന്റെ പൈസയും ലാഭിച്ചു 👍
      ബ്രോ നല്ല ഒന്നാംതരം യൂസ്‌ഫുൾ ആയ വീഡിയോ ആയിരുന്നു കേട്ടോ വളരെ നന്ദി 🙏
      എല്ലാ അനുഗ്രഹങ്ങളും നേരുന്നു ഫ്രം എറണാകുളം ഫോർട്ട്‌കൊച്ചി 💝

  • @jamejoh9328
    @jamejoh9328 6 місяців тому +1

    സർ താങ്കളുടെ 2 വർഷം മുമ്പുള്ള വീഡിയോയുടെ മറുപടി തരുമോ? Rr ഫിറ്റ് ചെയ്യുവാൻ സ്ഥലം ഇല്ല. എന്തു ചെയ്യും?

    • @suhailztripzntrickz6066
      @suhailztripzntrickz6066  6 місяців тому

      നിലവിൽ ഉള്ള സ്വിച് ബോഡിൽ സ്ഥലമില്ല എങ്കിൽ സുച് ബോഡിന് തൊട്ട് അടുത്തയി കൊടുക്കാൻ പറ്റുന്ന അതായത് ചുമരിൽ ഡ്രിൽ ചെയ്ത് വെക്കാൻ പറ്റിയ rr കിട്ടും

  • @Shajahan-ot1jf
    @Shajahan-ot1jf 5 місяців тому +1

    ഒന്നിൽ മാത്രം സ്പീഡ് കൂടുതൽ, മറ്റു പോയന്റിൽ
    സ്പീഡ് തീരെ കുറവ്. എന്താണ് പ്രോബ്ലം?

    • @suhailztripzntrickz6066
      @suhailztripzntrickz6066  5 місяців тому

      കപ്പാസിറ്റർ ചേയ്ഞ്ജ് ചെയ്ത് നോക്കു

  • @dhuniyavilejinnu9730
    @dhuniyavilejinnu9730 3 роки тому

    ഉസാർ വീഡിയോ ✌️✌️

  • @bijilthomas2865
    @bijilthomas2865 2 роки тому

    Bro alathe vere connectionil set chyunna fan requlator engana set chyaa

  • @sanadiyadiaries2435
    @sanadiyadiaries2435 3 роки тому

    Very useful and informative video aantto thanks for sharing

  • @bradhakrishnannair6125
    @bradhakrishnannair6125 Рік тому +1

    എത്ര കാലം കറക്ട് സ്വീഡിൽ ഓടും ഗ്യാരന്റി തരാമോ ഞാൻ 45 വർഷമായി ഇലട്രിക്കൽ ഫീൽഡിൽ ജോലി ചെയ്യുന്നു

    • @suhailztripzntrickz6066
      @suhailztripzntrickz6066  Рік тому

      എന്ത് കൊണ്ടാണ് അങ്ങിനെ ചോദിച്ചത് എന്ന് എനിക്ക് മനസിലായില്ല ഈ വിഡിയോയിൽ ഞാൻ വാറണ്ടിയും ഗ്യാരണ്ടിയും ഒന്നും പറയുന്നില്ല ... പിന്നെ എനിക്ക് ഒരു സാധനത്തിനും ഗ്യാരണ്ടിയും വാറണ്ടിയും പറയാൻ പറ്റില്ല ...thanks 💞

  • @infalhameed3320
    @infalhameed3320 2 роки тому

    Gd

  • @shafeekalipkl
    @shafeekalipkl 2 роки тому

    👏

  • @eldhopb3526
    @eldhopb3526 2 роки тому +1

    Vedio clarity better cheyyane
    Next

  • @akhilkc5340
    @akhilkc5340 2 роки тому

    😍

  • @HarishHari-so3cf
    @HarishHari-so3cf 2 роки тому

    Sokket ಆನ್ akiyal mixi aanavu fan aanavu

  • @Ashikhnandi
    @Ashikhnandi 3 роки тому

    🥰😍

  • @sahadsulaiman686
    @sahadsulaiman686 2 роки тому

    എന്റെ റൂമിൽ ഉള്ള ഫാനിന്റെ സ്വിച്ചിൽ ഫേസും ഫാനിന്റെ ലൈനും മഞ്ഞ വയാറു ആണ് ,അപ്പൊ ഫാനിന്റെ ലൈനിൽ അല്ലെ റെഗുലേറ്ററിന്റെ ഒരു വയർ കൊടുക്കേണ്ടത് ?,ആ ഫാനിന്റെ ലൈൻ എത് ആണെന്ന് എങ്ങനെ അറിയാൻ പറ്റും ?

    • @sahadsulaiman686
      @sahadsulaiman686 2 роки тому

      @@suhailztripzntrickz6066 അതിൽ ഞാൻ ടെസ്റ്റർ വെച്ചു നോക്കിയപ്പോൾ സ്വിച്ചിന്റെ രണ്ടിലും ലൈൻ ഉണ്ട് ,അപ്പൊ ആ മെയിൻ ലൈൻ ഊരിയിട്ട് ലൈൻ വരാത്ത വയാർ അല്ലെ ഫാനിന്റെ ,അതും റെഗുലേറ്ററിന്റെ ഒരു വയറും കൂടെ ജോയിന്റു ചെയ്തു ടേപ്പ് ചെയ്തു മറ്റേ വയാർ സ്വിച്ചിൽ കൊടുത്ത പോരെ

  • @unaisksd
    @unaisksd 3 роки тому

    😍😍

    • @YANEESVILLAGE
      @YANEESVILLAGE 3 роки тому

      Unuuuuuuu kuttyyyyyyy sugaaano😍

  • @thinkgreenotphassan
    @thinkgreenotphassan 3 роки тому

    🙄 സുഹു

  • @shahanasherin7244
    @shahanasherin7244 3 роки тому

    😁