കേടായ ഫാൻ റെഗുലേറ്റർ ഒഴിവാക്കല്ലേ ... വെറും 10 രൂപ കൊണ്ട് ശരിയാക്കാം | How to Repair Fan regulators

Поділитися
Вставка
  • Опубліковано 27 жов 2024

КОМЕНТАРІ • 366

  • @iamvmsulthan
    @iamvmsulthan 5 років тому +94

    ഈ വക ഇൻഫർമേഷൻ ആണ് യൂട്യൂബിൽ വേണ്ടത് 😍👌

    • @NiyasThalappil
      @NiyasThalappil  5 років тому +4

      Thanks

    • @PRIYESH-FURY
      @PRIYESH-FURY 5 років тому +3

      Correct ബ്രോ അല്ലാതെ ആപ്പ് കോപ്പ് മൊബൈൽ ഏന്നു പറഞ്ഞു എല്ലാവരും അല്ല ചില ഊളകൾ യൂട്യൂബ് over ഫ്‌ളോ ആക്കാൻ ഇറങ്ങിക്കോളും

    • @dmofalltrades..6056
      @dmofalltrades..6056 5 років тому

      @@PRIYESH-FURY ശരിയാണ് 👍👍👍

  • @AjmalAju-rd1nz
    @AjmalAju-rd1nz 5 років тому +14

    അന്വേഷിച്ചു നടന്ന വീഡിയോ, crct ടൈമിൽ തന്നെ കിട്ടി, thx ikka

  • @AjmalAju-rd1nz
    @AjmalAju-rd1nz 5 років тому +2

    കൊള്ളാം, നല്ല അവതരണം, സിംപിളായി മനസ്സിലാകും, super 👌

  • @bestactionmovieclip8493
    @bestactionmovieclip8493 3 роки тому +2

    Sir,do u tell me how much pole and position type rotary switch I can use for 3 ceramic capacitor

  • @ulaganathana8365
    @ulaganathana8365 4 роки тому

    Very Good thanks you so much

  • @umarmali674
    @umarmali674 4 роки тому

    Thanks

  • @BEKALEYEMEDIA
    @BEKALEYEMEDIA 5 років тому +1

    Tankyou bro വളരെ help full ആയ ഒരു നല്ല വീഡിയോ

  • @sudhips1249
    @sudhips1249 2 роки тому

    Thanks bro

  • @salimrenus
    @salimrenus 5 років тому +1

    4വർഷം പഴക്കമുള്ള ഒരു റെഗുലേറ്റർ എന്റേതും കേടായി, ഞാനിതുപോലെ റിപ്പയർ ചെയ്യാൻ തീരുമാനിച്ചു, പിന്നെയാണോർത്തത് ഇതിനു 10വർഷം റെപ്ലിസ്മെന്റ് വാറണ്ടി ഉണ്ടല്ലോ ന്നു, നേരെ വാങ്ങിച്ച കടയിൽ പോയി പഴയത് കൊടുത്തു പുതിയതൊരെണ്ണം തന്നു, very easy!!!!

  • @jindia5454
    @jindia5454 4 роки тому +1

    സൂപ്പർ

  • @loveforall8932
    @loveforall8932 5 років тому

    നന്ദി... സുഹൃത്തേ...അഭിനന്ദനങ്ങൾ

  • @farookkaniyattayil3417
    @farookkaniyattayil3417 5 років тому +1

    വളരെ നല്ല അറിവ്

  • @Hameedalayin
    @Hameedalayin 5 років тому +19

    Led ബൾബ് നിർമാണവും അതിൻെറ ആക്സസറീസ് എവിടെ കിട്ടും എന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @sajeeshp2938
    @sajeeshp2938 5 років тому +6

    thanks bro valueable Information .

  • @asokantharayilsridharan5360
    @asokantharayilsridharan5360 4 роки тому

    VERY GOOD VIDEO.

  • @HOMEMECHANIC
    @HOMEMECHANIC 2 роки тому +1

    My Legrand regulator has 2 capacitors.
    It's value is confusing...
    4m2 k & 2m2 k.(250v).
    Also it has no phisical damage.
    But only full speed and very low speed getting.
    How to do, pls reply ??

    • @ReghurajanSreyam
      @ReghurajanSreyam 10 місяців тому

      ithinulla marupadi ittirunnel nannayirunnu . enikum unde legrand fan regulator complaint aayathu

  • @jahirhussain8952
    @jahirhussain8952 5 років тому

    Super Anna the same problem in my house I will do it this way

  • @kapeesh7523
    @kapeesh7523 5 років тому

    Excellent Niyas. I praise you for this technical info.

  • @kutt_zan
    @kutt_zan 5 років тому +1

    Kidukki

  • @abdulazeezkalathil5380
    @abdulazeezkalathil5380 5 років тому +2

    നല്ലൊരു അറിവ് പകര്‍ന്നു

  • @VenuGopal-wd3uw
    @VenuGopal-wd3uw 3 роки тому

    Please advise me if I can use a fan regulator to reduce the speed of hand grinder. I would be thankful for your guidance

  • @shihabshihab2533
    @shihabshihab2533 4 роки тому

    Good message

  • @subashk2015
    @subashk2015 5 років тому

    Ethu anthu cheyanam Anu ariyathe erikukayayirunu
    Thanks

  • @ska4036
    @ska4036 3 роки тому +1

    കാപ്പാസിറ്റർ കൊണ്ട് ഉള്ള റെഗുലേറ്റർ ആണ് നല്ലത്. Transistor ഉപയോഗിച്ചുള്ളവ frequency വ്യത്യാസപ്പെടുത്തി ആണ് സ്പീഡ് നിയന്ത്രിക്കുന്നത്. മുരൾച്ച, ഫാനിന് ചൂട് വർധിക്കുക, തന്മൂലം മുറിയിൽ ചൂട് കൂടുക എന്നതാണ് കുഴപ്പങ്ങൾ.😊😆

    • @afgamer5576
      @afgamer5576 9 місяців тому

      Low volt ൽ output ampere എത്ര

  • @anju266588
    @anju266588 5 років тому

    great work bro njan 200-250 rupa vila varunna oru 6 ennatholam dimmerukal vangitundu oru 2 varshathinu idaku

    • @salychacko4613
      @salychacko4613 4 роки тому

      Fan full speedil ettala karaghuka ollu ath repaire chayuvan pattumo legrandnta anu

  • @rajannarayanan2759
    @rajannarayanan2759 4 роки тому

    Very good

  • @_SHADOW__GAMING
    @_SHADOW__GAMING 5 років тому +1

    Thank you bro.....

  • @abdurahmansaquafi1838
    @abdurahmansaquafi1838 5 років тому

    നല്ല അറിവ്

  • @kamalmohamedkutty8571
    @kamalmohamedkutty8571 3 роки тому

    Excellent

  • @anilanianilkumarp1854
    @anilanianilkumarp1854 5 років тому +1

    Super video useful Chetta e soldarinte item serickum ethu kadayila kittune electric shopilano entu vila verum please any One replay

  • @sanjaympillay5080
    @sanjaympillay5080 5 років тому +3

    Can I use this regulator for controlling intensity of led and incandescent bulbs as u shown in the video

    • @cyberdjinn7026
      @cyberdjinn7026 Рік тому

      No. LED can work at lower voltages at full brightness. So LED dimming not possible

  • @nasu009dot
    @nasu009dot 5 років тому

    Thnx

  • @sujeeshmuthoo1210
    @sujeeshmuthoo1210 5 років тому

    Thanks ikka

  • @dmofalltrades..6056
    @dmofalltrades..6056 5 років тому +2

    തീർച്ചയായും ഇഷ്ടപ്പെട്ടു

  • @shingleehuang4590
    @shingleehuang4590 5 років тому +1

    I liked.ur video. But if possible make it in English or Hindi. Thanks.

  • @theepattikolli
    @theepattikolli 5 років тому

    നന്നായി ഇഷ്ട്ടപ്പെട്ടു ..Bro

  • @tholhathvlogger2441
    @tholhathvlogger2441 5 років тому +1

    Superb information bro😍😍👍🏻

  • @Jacobpurackal1951
    @Jacobpurackal1951 5 років тому

    You are honest

  • @adwaithadhu1016
    @adwaithadhu1016 5 років тому

    bhai...ente veetil randu kedaya regulator undayirunu...ippo bro yude video kandappo usefull aayi...luv u broo...

  • @sonymvk6412
    @sonymvk6412 5 років тому

    Good information broo thank you so much.

  • @kavii_vlogs
    @kavii_vlogs 5 років тому

    Super chetta

  • @praveenfrancis7152
    @praveenfrancis7152 3 роки тому

    സൂപ്പർ bro

  • @chandrantharayil4045
    @chandrantharayil4045 5 років тому +1

    Good

  • @kwtkwt1633
    @kwtkwt1633 5 років тому +1

    Tanx bro

  • @philipjose8092
    @philipjose8092 5 років тому

    Very useful

  • @noufal72
    @noufal72 4 роки тому

    Ithupole washing machine Motor speed control cheyyan pattumo?

  • @DonaPhilipInchikalayil
    @DonaPhilipInchikalayil 5 років тому +5

    Hai bro

  • @sajusajup284
    @sajusajup284 5 років тому +1

    Soooper !
    Valuable information

  • @shajuaashajushajuaashaju6286
    @shajuaashajushajuaashaju6286 5 років тому

    Super 👍 information

  • @DileepKumar-lw6cj
    @DileepKumar-lw6cj 5 років тому +4

    ഈ കപ്പാസിറ്റർ എവിടെ കിട്ടും പല കടകളിലും ചോദിച്ചിട്ട് കിട്ടിയില്ല. പെരുമ്പാവൂർ ,കോതമംഗലം ഇവിടെ കിട്ടുന്ന കടപറഞ്ഞു തരാമോ.

    • @jayaramasha6
      @jayaramasha6 4 роки тому

      ഞാനും അന്വേഷിച്ചു കിട്ടിയില്ല കിട്ടിയാൽ 9447312498 പറയണേ

  • @EuropeanDiarybySiyadRawther
    @EuropeanDiarybySiyadRawther 5 років тому +2

    Good broii..elecronical technician😀😍

  • @blackdevix1523
    @blackdevix1523 5 років тому

    Bro helpful let me try it...

  • @sadanandanaik1094
    @sadanandanaik1094 5 років тому

    ഇപ്പോൾ ഇതുപോലെയുള്ള റെഗുലേറ്ററുകൾ ആണ് വരുന്നത് സ്റ്റെപ്പ് ടൈപ്പ്, പക്ഷെ സ്പീഡ് കൺട്രോൾ തൃപ്തികരം അല്ല triac ഉപയോഗിച്ചുള്ളവയാണ് നല്ലതു

  • @ajithnandakumar4721
    @ajithnandakumar4721 5 років тому +2

    Regulator use cheyyunnath current usage kurakkumo atho just resist cheyth fan speed kurakkumenn mathre ullo

  • @sushilks4608
    @sushilks4608 5 років тому

    Really good information friend

  • @musthafakollath5021
    @musthafakollath5021 11 місяців тому

    Fanukal.speedkurayunnath.regulatorinteprashnamano.

  • @thomasp3380
    @thomasp3380 4 роки тому

    ഹായ് സാർ കപ്പാസിറ്റർ പുകഞ്ഞത് കൊണ്ടാണല്ലോ അറിഞ്ഞത് എന്റെ വീട്ടിലെ ഫാൻ റഗുലേറ്റർ അതുപോലെ തന്നെ പക്‌ഷേ അതിൽ പുകഞ്ഞു പോയിട്ടില്ല അപ്പോൾ ഞാൻ എങ്ങനെ തിരിച്ചറിയും പോയ കപ്പാസിറ്റർ മൾട്ടി മീറ്റർ ഉപയോഗിച്ചു എങ്ങനെ അറിയാൻ കഴിയുമോ

  • @kaleshcncn4267
    @kaleshcncn4267 4 роки тому

    ബ്രോ ഒരു നല്ല.cappacitor അയച്ചു തരാമോ........കാരണം ഡ്യൂപ്ലിക്കേറ്റ് കാണും അതുകൊണ്ടാ...........

  • @faisalalis6915
    @faisalalis6915 5 років тому

    Niyas bro very good video

  • @RahulRahul-rf3gx
    @RahulRahul-rf3gx 4 роки тому

    Capacitor resistor value onnu mention ചെയ്യൂ അതുപോലെ ഈ capacitor resistor normal ഇലക്ട്രിക് hardware shops കിട്ടുമോ

  • @techmastersangeeth3759
    @techmastersangeeth3759 5 років тому

    Polichu super

  • @alwinvarghese4724
    @alwinvarghese4724 5 років тому +3

    Hi fi fan regular capacitor rating

    • @cibilsunny
      @cibilsunny 5 років тому +2

      Check its capacitor based or triac based?
      In capacitor regulator
      If u have 3 capacitor the common values are 1mf, 2mf, 3mf all 250v . The coding are 105K, 205K ,305 K all 250v
      If u have 2 capacitor , the common values are 2mf , 3mf or 3.3mf all 250 v. The Coding are 205K , 225K or 335K all 250v

  • @ptsalam76
    @ptsalam76 5 років тому

    പക്ഷേ ഇതിന് സോൾഡ്രിങ് സെറ്റ് കപ്പാസിറ്ററിന്റെ കൂടെ ഫ്രീയായികിട്ടുമോ ???
    ഇതിന് വേണ്ടിയുള്ള അറിവ് കപ്പാസിറ്ററിന്റെ ഉള്ളിലൂടെ വന്ന പുകയിലൂടെ കിട്ടുമോ?????
    10 roopa 30 roopayumaayi.

  • @niyadeu7037
    @niyadeu7037 7 місяців тому

    ഞാൻ നിയാദ്
    ട്രയാക്കിന് എന്ത് Rate വരും
    ഒന്ന് പറഞ്ഞ് തരാമൊ

  • @rasheedkaratt5126
    @rasheedkaratt5126 4 роки тому

    Gud

  • @betsonmp
    @betsonmp 3 роки тому

    Hai bro. Fan speed Kurakan regulatoril enthakilum mattm varuthan patttumoo..reply pls

  • @elabinnovations
    @elabinnovations 5 років тому

    Nice tutorial. Waiting for Arduino videos

  • @short_.12381
    @short_.12381 5 років тому

    Good information🙏

  • @sreenathharipad272
    @sreenathharipad272 5 років тому

    nic good information

  • @ebrahimkuttyekutty4696
    @ebrahimkuttyekutty4696 5 років тому

    Tks dear GM company nte eth pettennu kedakunnu matti matti maduthu tkssss

  • @sha6045
    @sha6045 3 роки тому

    Bro puthya cropstion fan vangi njan thanni fitt aakythe epoo 5 edubol mathrami kaate ullu athe entha problm

  • @rvv1744
    @rvv1744 5 років тому

    Brother , എനിക്ക് ഒരു 500 W യുടെ മോട്ടോർ ണ്ടെ സ്പീഡ് കുറയ്ക്കുവാൻ പറ്റുന്ന ഒരു ഐഡിയ പറയാമോ? Regulator കൊണ്ടു പറ്റുമോ? റെസിസ്റ്റർ ഉപയോഗക്കാൻ പറ്റുമോ?

    • @NiyasThalappil
      @NiyasThalappil  5 років тому

      Ith kurach heavy project aanu..Pwm ubhayokikkanam

    • @rvv1744
      @rvv1744 5 років тому

      @@NiyasThalappil , thanx brother.ithu oru തേങ്ങാ തിരുമ്മുന്ന machine ആണ്.coconut scrapper.500വാട്ട്സ് ഉണ്ടന്ന് തോന്നുന്നു.സ്പീഡ് കാരണം തിരുമ്മൻ പ്രയാസമാണ്.തേങ്ങാ കൈയിൽ നിൽക്കാതില്ല.please reply.

  • @abdulrahmanc1850
    @abdulrahmanc1850 3 роки тому

    I, m near areacode

  • @thasleemfasil4896
    @thasleemfasil4896 5 років тому +1

    Bro ee capacitors kure anweshichu kittila. Bro evidunna vangiyadh

  • @afgamer5576
    @afgamer5576 9 місяців тому

    Ethinte low position out put current എത്ര

  • @yoonusmohammed1481
    @yoonusmohammed1481 5 років тому

    Polichu bro

  • @sreekumarsurya9367
    @sreekumarsurya9367 4 роки тому

    Ikka ithoru puthiya arivanu

  • @mabrookfone8346
    @mabrookfone8346 4 роки тому +1

    15 രൂപ kappacitor വില പിന്നെ എങ്ങനെയാണ് 10 രൂപ ക്ക് ശരിയാക്കാം എന്ന് എഴുതിയത്

    • @NiyasThalappil
      @NiyasThalappil  4 роки тому

      yenik kittiyath 10 aayirunnnu..Wholesale price..But normal person 15 aanu

    • @mabrookfone8346
      @mabrookfone8346 4 роки тому

      @@NiyasThalappil UA-cam money kittunnille good.....

  • @ganesho7721
    @ganesho7721 4 роки тому +1

    Bro ente regulator goldmedal company nte aano ethil 5 speed ill mathrame sharikkum work aavunnullu eth entha cheyya

  • @shadin379
    @shadin379 3 роки тому

    Kozhikod vech kandumutiyitondaayirunnu

  • @vijayKumar-qd6em
    @vijayKumar-qd6em 4 роки тому

    Hiii only last speed only working
    Other speed not working wt can I do..... Same type of regulator

  • @Oasisfragranceworld
    @Oasisfragranceworld 5 років тому

    nice video dear...

  • @Shamsushidhusahizustar
    @Shamsushidhusahizustar 5 років тому +2

    വെള്ളപൊക്കത്തിൽ വീട്ടിലെ ഒരു 20 ഓളം സുച്ചും 4-5 റെഗുലേറ്ററും മാറ്റെണ്ടി വന്നു. റെഗുലെറ്റർ തിരിയാത്തതായിരുന്നു പ്രശ്നം.

    • @cibilsunny
      @cibilsunny 5 років тому +2

      Use WD 40 spray, it's commnly available in automobile shope

  • @soubhagyarajath6523
    @soubhagyarajath6523 5 років тому

    Spr

  • @makathi1234
    @makathi1234 3 роки тому

    Rotary switch evide kittum?

  • @1238180
    @1238180 3 роки тому

    3 കപ്പാസിറ്റിടെറിൽ Crack ഉം, burning ഒന്നും കാണുന്നില്ല, കേടായത് ഇതാണന്ന് എങ്ങിനെ അറിയും

  • @rainbowrocks2339
    @rainbowrocks2339 5 років тому +2

    Fan pettennu nasippikkan kazhiyumo? Pls reply me

  • @anishpress
    @anishpress 4 роки тому +1

    ente regulator 5 speed undu. but 5 numbersil maathram speed ullu

  • @chachu_yt123
    @chachu_yt123 5 років тому

    👌

  • @josephdavis8617
    @josephdavis8617 5 років тому

    I saw this on first July. In my room when the speed is reduced from 5 to 4 it is very slow. Why is it like that. From the beginning it’s like that. Could this be repaired.

  • @abdulrahmanc1850
    @abdulrahmanc1850 3 роки тому

    Thalappil areacode near puthalam alle

  • @anandhuv2767
    @anandhuv2767 5 років тому

    Nice video broo

  • @binsalka6739
    @binsalka6739 5 років тому +1

    Pudhiya fan vangiyadha nalla speedil karangunnumund pakshe Katt there ella endhu cheyum onn paranj tharumo

    • @NiyasThalappil
      @NiyasThalappil  5 років тому

      Leaf bend aayi kaanum

    • @binsalka6739
      @binsalka6739 5 років тому

      @@NiyasThalappil fan cambani high speed enganyan leaf bendavuka. engane ariyum

  • @jaisonjoseph5477
    @jaisonjoseph5477 4 роки тому

    ഈ പ്രോഗ്രാമിന് നിങ്ങൾ എത്ര അപ്പം ഉപയോഗിച്ചു?

  • @abuhaneefa8172
    @abuhaneefa8172 5 років тому +1

    ഈ റെഗുലേറ്ററിന്റെ നോബ് പൊട്ടിപ്പോയി. നോബ് മാത്രം വാങ്ങാൻ കിട്ടുമോ???

    • @NiyasThalappil
      @NiyasThalappil  5 років тому

      Kittum

    • @SanthoshKumar-jp1te
      @SanthoshKumar-jp1te 5 років тому

      @@NiyasThalappil
      എവിടെ കിട്ടും

    • @pavanantk2382
      @pavanantk2382 5 років тому +1

      Santhosh Kumar Bro electronic shopil kittum

    • @farookkaniyattayil3417
      @farookkaniyattayil3417 5 років тому

      ഞാൻ വാങ്ങിയിട്ടുണ്ട് കടയിൽ വാങ്ങാൻ കിട്ടും.

  • @sliceofspices2310
    @sliceofspices2310 5 років тому

    Nice video

  • @thangaveln2237
    @thangaveln2237 4 роки тому

    Coimbatore ethu kadakalil kittum

  • @ManojKumar-cy4fb
    @ManojKumar-cy4fb 5 років тому +3

    എല്ലാ പോയിന്റിലും full സ്പീഡിൽ fan കറങ്ങുന്നു resistance change ചെയ്തു, മാറ്റമില്ല ഇനി എന്ത് ചെയ്യാം

  • @Spierdalaj_69
    @Spierdalaj_69 5 років тому

    Bro thalappil aano adhnaan thalappil okke ariyaamo

  • @friendpatriot1554
    @friendpatriot1554 5 років тому

    You have to explain with circuit diagram