ഒന്നോ രണ്ടോ കോയികൾ ഒഴിവാക്കി വേണമെങ്കിൽ സീലിംഗ് ഫാൻ പ്രവർത്തിപ്പിക്കാം, ഒരു പാട് വിഡിയോസും യുട്യൂബിൽ ഉണ്ട് എന്നാൽ ആരും അത് ചെയ്യരുത് കാരണം അങ്ങനെ ചെയ്താൽ ഒരു മണിക്കൂർ ഫാൻ പ്രവർത്തിക്കും അതു കഴിഞ്ഞ് ഒഴിവാക്കിയ കോയിലിൻ്റ അടുത്ത കോയിൽ കത്തിപ്പോക്കും.. ഞാൻ ചെയ്ത് നോക്കിയിട്ടുള്ളതാണ്''. ബ്രോ, നിങ്ങൾ വളരെ നല്ല ഒരു നിർദേശ്ശമാണ് തന്നത്,...
Fan speed ഉണ്ടായിട്ടും കാറ്റ് കിട്ടുന്നില്ല എന്ന് പറയുന്നവർ രണ്ടു കാര്യങ്ങൾ നോക്കുക ആദ്യത്തേത് ചില തകരാറുകൾ കാരണം ഫാൻ direction മാറികറങ്ങുന്നുണ്ടോ എന്ന് നോക്കുക.രണ്ടാമത്തേതും കൂടുതൽ സാദ്ധ്യതയുള്ളതുമായ കാര്യം fan blade ന്റെ angle മാറിപോവുകയാണ് പ്രത്യേകിച്ച് ഫാൻ ബ്ളേഡിൽ കൂടുതൽ ബലം പ്രയോഗിച്ചു ഫിറ്റ് ചെയ്യുക അലക്ഷ്യമായി കൈകാര്യം ചെയ്യുക തുടങ്ങി.പിന്നെ കൂടുതൽ ശബ്ദം വിറയൽ തുടങ്ങിയവ ഉണ്ടെങ്കിൽ മൂന്ന് ബ്ളേഡിന്റെയും അറ്റം തറനിരപ്പിൽ നിന്നും ഒരേ ഉയരത്തിൽ ആണോ അതോ വളവ് ഉണ്ടോ എന്ന് നോക്കണം തൂക്കിയിട്ടിരിക്കുന്ന freely suspended fan ന്റെ അറ്റം തട്ടിൽനിന്നും ഒരു ഈർക്കിൽ ഉപയോഗിച്ച് അളന്നുനോക്കി മൂന്ന് ബ്ളേഡും ഒരേ bend ൽ ആണെന്ന് ഉറപ്പു വരുത്തുക അല്ലെങ്കിൽ കറക്റ്റ് ചെയ്യുക .standard company കൾ equally balanced ആയ മൂന്ന് ബ്ളേഡുകൾ വീതം തരംതിരിച്ച് ഒരു സെറ്റ് ആയിട്ടാണ് പാക്ക് ചെയ്യുന്നത് ഇത് വേറെ ഫാനുമായി mix up ചെയ്യാതിരിക്കുക.പിന്നെ ac srarter capacitor വാങ്ങുമ്പോൾ ഏറ്റവും best quality KELTRON CAPAC 7:19 ITOR ആണ് കിട്ടുമെങ്കിൽ അത് തന്നെ വാങ്ങുക very long life ആണ്
Bro njn ac technician anu video allam kanarund air conditioner pcb repaire cheyunna oru video cheyuo nthellam complaint anu varunnennu inverter ac kudi video ittal kollam
കമ്പോണന്റ്സ് എന്തേലും ഡാമേജ് ആയി കാണുകയാണെങ്കിലോ ട്രാക്ക് ഒക്കെ കട്ട് ആയി ഇരിക്കുകയാണെങ്കിൽ മാത്രമേ നമ്മൾ ചെയ്യാറുള്ളു ബ്രോ, മെയിൻ PCB റിപ്പയർ ഒക്കെ വെളിയിൽ കൊടുത്താണ് ചെയ്യുന്നത്, പറ്റിയാൽ ഇനിയും ചെയ്യുമ്പോൾ ശ്രമിക്കാം കേട്ടോ ബ്രോ, വേറെ AC റിലേറ്റഡ് എന്ത് ഡൗട് ഉണ്ടെങ്കിലും ചോദിച്ചോളൂ കേട്ടോ
വളരെ നല്ല രീതിയിൽ പറഞ്ഞു തന്നു, മൊത്തം അഴിക്കാതെ മൾട്ടിമീറ്റർ ഉപയോഗിച്ച് വൈൻഡിങ് ചെക്ക് ചെയ്യുന്നതും ഷോർട്ടും വയർ കട്ട് ആയതുമൊക്കെ എങ്ങനെ ചെക്ക് ചെയ്യാമെന്ന് ഒരു വീഡിയോ ആയി ചെയ്യാമോ ഷെഫിൻ ബ്രോ
താങ്കൾ ചെയ്ത വീഡിയോ എനിക്ക് വളരെ ഇഷ്ടപ്പെട്ടു കപ്പാസിറ്റർ മാറിയാൽ സ്പീഡ് കൂടും സ്പീഡ് ഉണ്ടായിട്ടും കാറ്റ് കിട്ടുന്നില്ലെങ്കിൽ എന്ത് ചെയ്യണം ഒന്നു പറഞ്ഞുതരാമോ
ഫാൻ നല്ല പോലെ കറകുന്നുണ്ട്.. പക്ഷെ കാറ്റ് വരുന്നില്ല.... സ്റ്റാർട്ട് ചെയ്യുമ്പോൾ കാറ്റ് വരും... പെട്ടന്ന് കാറ്റു വരാതെ fan കറങ്ങും... ക്യാപ്‌സിറ്റർ മാറി നോക്കിട്ടും രക്ഷയില്ല
Regulator മാറ്റുക. Maximum എന്നതു് നേരിട്ട് line ൽ ലേക്ക് വരുന്നു. ഇത് നമ്മൾ Regulator ഒഴിവാക്കി നേരിട്ട് വയർ യോജിപ്പിച്ചാലും Fan full speed ൽ കറങ്ങും. Regulator റെസിസ്റ്റൻ സ് കൊടുത്തു Speed കുറയ്ക്കുക എന്നതാണ് ചെയ്യുന്നത്. 2 റെഗുലേററർ കുറച്ചിട്ട് ഫാൻ കറങ്ങുന്നില്ലാ എങ്കിൽ ഒന്നു ചുറ്റിച്ചു നോക്കുക. അപ്പോൾ നന്നായി കറങ്ങുന്നു എങ്കിൽ കപ്പാസിറ്റർ പോയിരിക്കും. മാറുക 3. കപ്പാസിസ്റ്റർ മാറിയിട്ടും കറങ്ങുന്നില്ല എങ്കിൽ starting winding പോയിരിക്കും. windingമാറ്റണം. പോയിരിക്കും. ഓർക്കുക BLDC ആണെങ്കിൽ വ്യത്യസ്ഥമാണ്.
Capasitor മാറിയാൽ ഫാൻ സ്പീഡിൽ കറങ്ങും എന്നത് വളരെ ശരിയാണ് ഇത് തുടങ്ങിയിട്ട് വളരെ കുറഞ്ഞ കാലമേ ആയിട്ടുള്ളു 1969 കാലയാളവിൽ വാങ്ങിയ ഒരു ഫാൻ എന്റെ കടയിൽ ഉണ്ട് ഇപ്പോഴാണ് അതിനു capasitor മാറിയത് എന്നാൽ 3വർഷത്തിന് മുൻപ് വാങ്ങിയ 6ഫാനും capasitor മാറി എന്താണ് കാരണം
റണ്ണിങ്ങും സ്റ്റാർട്ടിങ്ങും നൂട്ടർ വയറും പ്രത്യേകം മനസിലാക്കാൻ വല്ല മാർഗവും ഉണ്ടെങ്കിൽ ഒന്ന് പറഞ്ഞു. തന്നാലും പല വീഡിയോയിലും അത് വ്യക്തമായി കണ്ടില്ല. താങ്കളിൽ നിന്ന് കുറച് മനസിലായി എന്നാലും ഫാൻ തുറക്കാതെ തന്നെ മനസ്സിലാക്കാൻ വല്ല മാർഗവുമുണ്ടോ താങ്ക്സ്
Bro.ethu pole oru fan speed kuravum 3 minut running aavumpol vallatha shabatham varunnunde.athu shopil kondu poy clear cheythu. Fan set cheythu nalla speed onde but theera kaatu varunnille.athu enthu kondaayrikkum.leaf problem aano
കപ്പാസിറ്റർ മാറി ഫാനിന്റെ സ്പീഡ് കൂടി പക്ഷെ ഫാൻ തിരിച്ചു കറങ്ങുന്നു അത് ശരിയാക്കാൻ വേറെ ആളിനെ വിളിക്കേണ്ടി വന്നു വയറുകൾ എങ്ങിനെ കണക്ഷൻ കൊടുക്കണമെന്ന് വിശദമായി പറഞ്ഞു തരു
പുതിയ ഫാനുകളിലും എല്ലാം റെഗുലേറ്റർ അഞ്ചിൽ നിന്ന് 4 ലേക്ക് കുറക്കുമ്പോൾ വളരെ അധികം സ്ലോ ആയി കറങ്ങുന്നു ഇതിന് എന്താ പരിഹാരം ... പണ്ടത്തെ വലിയ റെഗുലേറ്ററിൽ ഈ പ്രശ്നം ഇല്ലാലോ
ഒരു സംശയം , ഫാൻ karaghi തുടങ്ങിയാൽ പിന്നെ സ്റ്റാർട്ടിങ് കോയിൽ സപ്ലൈ തനിയെ കട്ട് ആവുമോ , സ്റ്റാർട്ടിങ് ആവാൻ വേണ്ടി മാത്രം അല്ലല്ലോ capacitor , capacitor'il തുടർച്ച ആയി കറൻറ് ഉണ്ടാകുമോ?
ഫാനിന്റെ സ്പീഡ് റെഗുലേറ്റർ ലാസ്റ്റ് 4 വരെയാനുള്ളത്, അതിൽ 4, ൽ വെച്ചാൽ മാത്രമേ സ്പീഡ് കിട്ടുന്നുള്ളു...? ബാക്കി മൂന്നു (123)സ്ഥാനത്തു വെച്ചാലും സ്പീഡ് കിട്ടുന്നില്ല, ഇതിനു കാരണം എന്താണ്.
4 ഇൽ ഇട്ടാൽ ഫുൾ സ്പീഡിലാണോ കറങ്ങുന്നത്? അങ്ങനെയെങ്കിൽ റെഗുലേറ്റർ കംപ്ലയിന്റ് ആകാനാണ് സാധ്യത, റെഗുലേറ്റർ ഇല്ലാതെ ഡയറക്റ്റ് കൊടുത്തു ഫുൾ സ്പീഡ് ഉണ്ടോയെന്ന് നോക്കുക
ആൾട്ടർനേറ്റീവ് കറന്റിൽ പോസിറ്റീവ് / നെഗറ്റീവ് എന്ന് പറയാറില്ല ബ്രോ ഫേസ് ന്യൂട്രൽ, ടെസ്റ്റർ വച്ചു ചെക്ക് ചെയ്യുമ്പോൾ ഫേസിൽ മാത്രമേ ഇൻഡിക്കേറ്റർ കത്തുകയുള്ളു അല്ലെങ്കിൽ മൾട്ടിമീറ്റർ വച്ചു നോക്കാം
വീട്ടിലെ ഫാൻ എല്ലാം അഞ്ചിൽ ഇട്ടാൽ മാത്രമേ സ്പീഡ് ഉള്ളൂ. നാലിൽ ഇട്ടാൽ പോലും വളരെ സ്പീഡ് കുറവാണ്. എന്തായിരിക്കും കാരണം. സീലിംഗ് ഫാനിൽ മാത്രമേ ഉള്ളൂ ഈ പ്രശ്നം. Please reply.
5 ഇൽ ഇട്ടാൽ ഫുൾ സ്പീഡിലാണോ കറങ്ങുന്നത്? അങ്ങനെയെങ്കിൽ റെഗുലേറ്റർ കംപ്ലയിന്റ് ആകാനാണ് സാധ്യത, റെഗുലേറ്റർ ഇല്ലാതെ ഡയറക്റ്റ് കൊടുത്തു ഫുൾ സ്പീഡ് ഉണ്ടോയെന്ന് നോക്കുക
1 /2/3/4 ഈ നമ്പറുകളിൽ പഴയതുപോലെ സ്പീഡ് കിട്ടുന്നില്ല ഏന്നാൽ 5 വയ്ക്കുമ്പോ പഴയതുപോലെതന്നെ സ്പീഡ് കിട്ടുന്നുണ്ട് എന്തായിരിക്കും പ്രോബ്ലം ദയവായി അറിയുന്നവർ പറഞ്ഞു തരുമോ കപ്പാസിറ്റർ മാറ്റി നോക്കി എന്നിട്ടും പ്രശ്നം മാറിയില്ല
ചേട്ടാ ഫാനിന്റെ സ്പീഡ് കൂട്ടുമ്പോൾ power ഡ്രിപ് ആകുന്നു..... സ്പീഡ് 3 വരെ കുഴപ്പമില്ല....... എന്തായിരിക്കും കാരണം....... ഒന്ന് പറയാമോ........ ( Capacitor change ചെയ്യ്തു )
ഫാൻ സീലിങ്ങിൽ നല്ല രീതിയിൽ ഫിക്സ് ചെയ്തില്ലെങ്കിൽ ശബ്ദം ഉണ്ടാകും അതുപോലെ ഫാനിന്റെ ഉള്ളിൽ നിന്നാണ് വരുന്നതെങ്കിൽ, അതിന്റെ ഉള്ളിലായി രണ്ട് ബെയറിംഗ് ഉണ്ട് , അതിൽ ഗ്രീസിങ് ചെയ്താൽ മതി
Hi bro.. capacitor mattiyappol fan 5 idumbo nalla speed und 4 l valare slow karangunnu.. 1 2 3 lum larangunnilla reguletorinn oru prashanavum illa pinne enthayirikkum problem
Fan നല്ല speedil കറങ്ങുന്നുണ്ട് പക്ഷെ കാറ്റു ഒട്ടും കിട്ടുന്നില്ല.. ഫാൻ ഫുൾ സ്പീഡിൽ കറങ്ങുന്ന sound ഉണ്ട് എന്നത് മാത്രമല്ലാതെ ഒരു തുള്ളി കാറ്റു കിട്ടുന്നില്ല ഫാന്റെ തൊട്ടു താഴെ പോയി നിന്ന് തീ പെട്ടി കത്തിക്കാം... എന്തായിരിക്കും പ്രശ്നം എന്ന് അറിയാമോ?
താഴെ ഒരു സുഹൃത്ത് പറഞ്ഞ പോലെ , റെഗുലേറ്റർ 5 ഇട്ടാൽ നല്ല സ്പീഡ് , മറ്റ് 1 മുതൽ 4 വരെ ഒരേ സ്പീഡ് കറക്കം വളരെ പതുക്കെ കറക്കം.റെഗുലേറ്റർ (സ്വിച്ച് ടൈപ്പ് )റിപ്പയർ ചെയ്യാൻ പറ്റുമോ. ഒട്ടു മിക്ക വീട്ടിലും ഇതേ പ്രോബ്ലം കേട്ടിട്ടുണ്ട്. പഴയ കാലത്തെ കട്ട റെഗുലേറ്റർ സൂപ്പർ ആണ്. വീഡിയോ നന്നായിട്ടുണ്ട് 👌
പുതുതായ് വാങ്ങിയ സീലിംഗ് ഫാൻ നല്ല സ്പീഡിൽ കറങ്ങുന്നുണ്ട് but കാറ്റ് കുറവാണ്. എന്തായിരിക്കും കാരണം, (ഫാൻ കറങ്ങുമ്പോൾ ചെറിയ തോതിൽ ഫാനിന് ആട്ടമുണ്ട്. അതായിരിക്കുമോ.?)
ഫാൻ സ്പീഡ് ഉണ്ടായിട്ടും കാറ്റ് കിട്ടുന്നില്ലെങ്കിൽ ഒരുപാട് കാരണങ്ങൾ ഉണ്ട്, താഴെ പറയുന്നത് ഒന്ന് ചെക്ക് ചെയ്യുക 1. ഫാൻ സീലിംഗുമായി ഒരുപാട് അടുത്താണെങ്കിൽ കാറ്റ് കുറവായിരിക്കും 2. ഓപ്പോസിറ്റ് ഡയറക്ഷനിൽ ആണ് കറങ്ങുംന്നതെങ്കിൽ 3. ലീഫ് ഡാമേജ് ആണെങ്കിൽ 4. ലീഫിൽ പൊടി / അഴുക്ക് ഉണ്ടെങ്കിൽ
റഗുലേറ്റരിൽ 5ൽ ഇട്ടാൽ ഫുൾ സ്പീഡ് കിട്ടുന്നുണ്ട് എന്നാൽ 4ലും 3ലുമോക്കെ തീരെ സ്പീഡ് ഇല്ല. എന്തായിരിക്കും പ്രശ്നം . റഗുലേറ്റർ മാറുകയാണോ വേണ്ടത് ... അതോ കപ്പാസിറ്റർ മാറ്റണോ. Pls reply

@Bashee ഇത് 2 ഉം ചെയ്തു. നല്ല സ്പീഡ് ഉണ്ട്. കിടക്കുമ്പോൾ കാറ്റ് മാത്രം ഇല്ല. ഫുൾ സ്പീഡിൽ ഇട്ടാൽ പോലും നല്ല സ്പീഡിൽ ഫാൻ കറങ്ങുന്നുണ്ടെങ്കിലും കാറ്റ് മാത്രം ഇല്ല.
സ്പീഡ് ഉണ്ടായിട്ടും കാറ്റില്ലെങ്കിൽ ഇതൊക്കെ ഒന്ന് നോക്കുക 1. ഡയറക്ഷൻ കറക്റ്റ് ആണൊ 2. ഫാൻ സീലിംഗ് ആയി ഒരുപാട് അടുത്തണോ 3. ഫാൻ ബ്ലേഡ് ക്ലീൻ ആണൊ? ( ബ്ലേഡ് അല്പം പൊടിപിടിച്ചാൽ പോകും കാറ്റ് കുറവായിരിക്കും )
റിപ്പയറിംഗിൽ തട്ടിപ്പ് കാണിക്കുന്നവരുണ്ട് (അനുഭവം )ഫാൻ റിവൈന്റ് ചെയ്യണം എന്നു പറഞ്ഞ് അത് ചെയ്ത് തന്നു. 700രൂപ വാങ്ങി. വീട്ടിൽ കൊണ്ടു പോയി കണക്ട് ചെയ്തു. ഒരു മാസം കഴിഞ്ഞ് വീണ്ടും കേടായി.
അങ്ങനെ ഒരിക്കലും പറയാൻ പറ്റില്ല ബ്രോ, കളർ കോഡ് പോലും ഇല്ലാതെ മൂന്നും ഒരേ കളർ വയർ വരെ ഇടുന്ന കമ്പനികൾ വരെയുണ്ട്, ഒന്നുകിൽ അഴിക്കുമ്പോൾ വയർ നോട്ടു ചെയ്‌തു വക്കുക അല്ലെങ്കിൽ മൾട്ടിമീറ്റർ ഉപയോഗിച്ച് വൈൻഡിങ് ചെക്ക് ചെയ്യുക അതേ പറ്റൂ
@@allinmediachannel അപ്പോൾ central ഉള്ള വയർ ആണോ...കോമൺ അതായത് starting winding ൻറെ ഒരറ്റവും, running winding ൻറെ ഒരറ്റവും ചേർത്ത് ഒരു വയർ പുറത്തേക്ക് ഇടുന്നത് ??
ഫാൻ സ്പീഡ് ഉണ്ടായിട്ടും കാറ്റ് കിട്ടുന്നില്ലെങ്കിൽ ഒരുപാട് കാരണങ്ങൾ ഉണ്ട്, താഴെ പറയുന്നത് ഒന്ന് ചെക്ക് ചെയ്യുക 1. ഫാൻ സീലിംഗുമായി ഒരുപാട് അടുത്താണെങ്കിൽ കാറ്റ് കുറവായിരിക്കും 2. ഓപ്പോസിറ്റ് ഡയറക്ഷനിൽ ആണ് കറങ്ങുംന്നതെങ്കിൽ 3. ലീഫ് ഡാമേജ് ആണെങ്കിൽ 4. ലീഫിൽ പൊടി / അഴുക്ക് ഉണ്ടെങ്കിൽ ഇതൊക്കെ ഒന്ന് നോക്കാമോ
എന്റെ റൂമിലെ ഫാനിന്റെ കാര്യമാണ് അത്ഭുതം അത് ഒരു പ്രത്യേക തരം ഫാനാണ് 😊ചൂട് കാലത്ത് കാറ്റ് കുറയും 😊തണുപ്പുകാലത് കാറ്റ് കൂടും 😂ഇപ്പോൾ ഈ ഫാനിന്റെ പിടിവാശി കാരണം ഡെയിനിങ് ഹാളിലേക്ക് കിടത്തം മാറ്റിയ ഞാൻ 😌തമാശയാണെങ്കിലും നല്ലബുദ്ധിമുട്ടാണ് ☹️ബ്രോ ഇതിനൊരു പരിഹാരം പറയാമോ
ഫാൻ സ്പീഡ് ഉണ്ടായിട്ടും കാറ്റ് കിട്ടുന്നില്ലെങ്കിൽ ഒരുപാട് കാരണങ്ങൾ ഉണ്ട്, താഴെ പറയുന്നത് ഒന്ന് ചെക്ക് ചെയ്യുക 1. ഫാൻ സീലിംഗുമായി ഒരുപാട് അടുത്താണെങ്കിൽ കാറ്റ് കുറവായിരിക്കും 2. ഓപ്പോസിറ്റ് ഡയറക്ഷനിൽ ആണ് കറങ്ങുംന്നതെങ്കിൽ 3. ലീഫ് ഡാമേജ് ആണെങ്കിൽ 4. ലീഫിൽ പൊടി / അഴുക്ക് ഉണ്ടെങ്കിൽ ഇതൊക്കെ ഒന്ന് നോക്കാമോ ബ്രോ
എന്നെപോലെ സാധാരണക്കാരായ ഒരുപാട് പേർക്ക് ഈ വീഡിയോ ഉപകാരപ്പെടും
😍😍😍
Theory പഠിക്കാതെ പണി ചെയ്തു പണി പഠിച്ച എനിക്കൊരു അറിവ് കിട്ടി.. താങ്ക്സ്
🥰🥰🥰
ഒന്നോ രണ്ടോ കോയികൾ ഒഴിവാക്കി വേണമെങ്കിൽ സീലിംഗ് ഫാൻ പ്രവർത്തിപ്പിക്കാം, ഒരു പാട് വിഡിയോസും യുട്യൂബിൽ ഉണ്ട് എന്നാൽ ആരും അത് ചെയ്യരുത് കാരണം അങ്ങനെ ചെയ്താൽ ഒരു മണിക്കൂർ ഫാൻ പ്രവർത്തിക്കും അതു കഴിഞ്ഞ് ഒഴിവാക്കിയ കോയിലിൻ്റ അടുത്ത കോയിൽ കത്തിപ്പോക്കും.. ഞാൻ ചെയ്ത് നോക്കിയിട്ടുള്ളതാണ്''. ബ്രോ, നിങ്ങൾ വളരെ നല്ല ഒരു നിർദേശ്ശമാണ് തന്നത്,...
🥰🥰🥰
ഐടി
ജഗ
Fan speed ഉണ്ടായിട്ടും കാറ്റ് കിട്ടുന്നില്ല എന്ന് പറയുന്നവർ രണ്ടു കാര്യങ്ങൾ നോക്കുക ആദ്യത്തേത് ചില തകരാറുകൾ കാരണം ഫാൻ direction മാറികറങ്ങുന്നുണ്ടോ എന്ന് നോക്കുക.രണ്ടാമത്തേതും കൂടുതൽ സാദ്ധ്യതയുള്ളതുമായ കാര്യം fan blade ന്റെ angle മാറിപോവുകയാണ് പ്രത്യേകിച്ച് ഫാൻ ബ്ളേഡിൽ കൂടുതൽ ബലം പ്രയോഗിച്ചു ഫിറ്റ് ചെയ്യുക അലക്ഷ്യമായി കൈകാര്യം ചെയ്യുക തുടങ്ങി.പിന്നെ കൂടുതൽ ശബ്ദം വിറയൽ തുടങ്ങിയവ ഉണ്ടെങ്കിൽ മൂന്ന് ബ്ളേഡിന്റെയും അറ്റം തറനിരപ്പിൽ നിന്നും ഒരേ ഉയരത്തിൽ ആണോ അതോ വളവ് ഉണ്ടോ എന്ന് നോക്കണം തൂക്കിയിട്ടിരിക്കുന്ന freely suspended fan ന്റെ അറ്റം തട്ടിൽനിന്നും ഒരു ഈർക്കിൽ ഉപയോഗിച്ച് അളന്നുനോക്കി മൂന്ന് ബ്ളേഡും ഒരേ bend ൽ ആണെന്ന് ഉറപ്പു വരുത്തുക അല്ലെങ്കിൽ കറക്റ്റ് ചെയ്യുക .standard company കൾ equally balanced ആയ മൂന്ന് ബ്ളേഡുകൾ വീതം തരംതിരിച്ച് ഒരു സെറ്റ് ആയിട്ടാണ് പാക്ക് ചെയ്യുന്നത് ഇത് വേറെ ഫാനുമായി mix up ചെയ്യാതിരിക്കുക.പിന്നെ ac srarter capacitor വാങ്ങുമ്പോൾ ഏറ്റവും best quality KELTRON CAPAC 7:19 ITOR ആണ് കിട്ടുമെങ്കിൽ അത് തന്നെ വാങ്ങുക very long life ആണ്
❤
നീറ്റ് ആയി എസ്‌പ്ലൈൻ ചെയ്തു. അടിപൊളി. ❤
Thank youuu sir😍
വളരെ ഉപകാരപ്രദമായ വീഡിയോ 👌🙏
Bro njn ac technician anu video allam kanarund air conditioner pcb repaire cheyunna oru video cheyuo nthellam complaint anu varunnennu inverter ac kudi video ittal kollam
കമ്പോണന്റ്സ് എന്തേലും ഡാമേജ് ആയി കാണുകയാണെങ്കിലോ ട്രാക്ക് ഒക്കെ കട്ട് ആയി ഇരിക്കുകയാണെങ്കിൽ മാത്രമേ നമ്മൾ ചെയ്യാറുള്ളു ബ്രോ, മെയിൻ PCB റിപ്പയർ ഒക്കെ വെളിയിൽ കൊടുത്താണ് ചെയ്യുന്നത്, പറ്റിയാൽ ഇനിയും ചെയ്യുമ്പോൾ ശ്രമിക്കാം കേട്ടോ ബ്രോ, വേറെ AC റിലേറ്റഡ് എന്ത് ഡൗട് ഉണ്ടെങ്കിലും ചോദിച്ചോളൂ കേട്ടോ
@@allinmediachannel haa ithe ullu doubt ok tnq
വളരെ നല്ല രീതിയിൽ പറഞ്ഞു തന്നു, മൊത്തം അഴിക്കാതെ മൾട്ടിമീറ്റർ ഉപയോഗിച്ച് വൈൻഡിങ് ചെക്ക് ചെയ്യുന്നതും ഷോർട്ടും വയർ കട്ട് ആയതുമൊക്കെ എങ്ങനെ ചെക്ക് ചെയ്യാമെന്ന് ഒരു വീഡിയോ ആയി ചെയ്യാമോ ഷെഫിൻ ബ്രോ
തീർച്ചയായും പറ്റുമെങ്കിൽ അടുത്ത വീഡിയോ അതുതന്നെ ചെയ്യാം ബ്രോ
Capacitor connection തെറ്റിയാൽ കുഴപ്പമുണ്ടോ
Fan regulator 4ൽ സ്പീഡ് ലോ. 5ൽ ഫുൾ സ്പീഡ് ( വലിയ തോതിലുള്ള സ്പീഡ് difference) കാണുന്നു. Crabtree യുടെ electronic regulator ആണ്.
Cabtree peeru mathramullu pasia pooye.
സൂപ്പർ വിഡിയോ അഭിനന്ദനങ്ങൾ
താങ്കൾ ചെയ്ത വീഡിയോ എനിക്ക് വളരെ ഇഷ്ടപ്പെട്ടു
കപ്പാസിറ്റർ മാറിയാൽ സ്പീഡ് കൂടും സ്പീഡ് ഉണ്ടായിട്ടും കാറ്റ് കിട്ടുന്നില്ലെങ്കിൽ എന്ത് ചെയ്യണം
ഒന്നു പറഞ്ഞുതരാമോ
Coil ninn varunna leed cut aayal at avide soldr chyitu pidippich coil cut teerth upayogikam koyappm illa cutt aaya baagam kaanunuddakil maatra me cut teerkan patuka yollu
തീർച്ചയായും അങ്ങനെ ചെയ്യാൻ സാധിക്കും സാർ, പക്ഷെ ഇത്തരത്തിൽ വിഡിയോയിൽ കാണിച്ചാൽ ഒരുപക്ഷെ എല്ലാവർക്കും മനസിലാക്കണമെന്നില്ല, അതാണ്
ഉപകാരപ്രദമായ വീഡിയോ
നന്ദി👍
Fan full speed and low speed mathreme ullu . Regulator 4 switchil ettal speed low aanu varumne. Problem regulator aano atho capacitor aano.
Fan repair ചെയ്ത് ഉപയോഗിച്ചാൽ current consumption കൂടി bill amount കൂടും....
Regulator 5 idumbol nalla speed.
Bakki ellathilum pathukeyum
3 il idunekal speedil 2 il ittal karangum.regulator and capacitor marinokiyathanu.
Enthanu reason?
Same problem.. 💯💯 enthan problem..
5th സ്പീഡിൽ നല്ല സ്പീഡ് ഉണ്ട് 4th ഇടുമ്പോൾ വളരെ സ്ലോ ആണ് എന്താണ് കാരണം
Did u get the problem solved? ii am also facing same issue
സെവൻസ് സ്പീഡ് ഉള്ള റെഗുലേറ്റർ വാങ്ങിയാൽ പ്രശ്നം പരിഹരിക്കാം
Good video, well presented.
🥰🥰🥰
ഫാൻ നല്ല പോലെ കറകുന്നുണ്ട്.. പക്ഷെ കാറ്റ് വരുന്നില്ല.... സ്റ്റാർട്ട് ചെയ്യുമ്പോൾ കാറ്റ് വരും... പെട്ടന്ന് കാറ്റു വരാതെ fan കറങ്ങും... ക്യാപ്‌സിറ്റർ മാറി നോക്കിട്ടും രക്ഷയില്ല
BLDC ഫാനിനെ കുറിച്ച് ഒരു വീഡിയോ ചെയ്തു കൂടെ BRO
Good video.and informative
🥰🥰🥰
Very good informative video Congratulations
വളരെ ലളിതമായ വിവരണം
😍😍😍
നല്ല അറിവ് തന്നതിന് നന്ദി
Thank youu🥰
Fan കൈ koddu thirichu kodukubol fan karagunillu eakil at starting coil cut or shot ann enn mansilakam
ഞാൻ അത് വിഡിയോയിൽ പറഞ്ഞിട്ടുണ്ട്
Adivashath athokyaakodukatta nadukathok annuparayamo
On akumbo oru moolal sound mathram.... Enit kai kond thati kodukumbo pathuke kargum.. Speed onuila
Capacitor poyathanu bro, change cheythal mathitto
@@allinmediachannel puthiyath it noki
Same preshnm ipoyum ind.... Inale oru nalla idi vetiyrinnu apo poytha. Ini winding vella preshnavo
Aha athu paranjillallo, kai kondu karakkiyal karangunnundalle, appol starting winding cut ayathanu, kadayil kodukkunnathanu nallath
Puthita fan vechaal mathi bro 👌👌
Nalla kariyam nalla video nalla arive super
Thank uuuuu🥰
പുതിയ ഫാനാണ്. റെഗുലേറ്റർ മാക്സിമം ഇടുമ്പോൾ നല്ല സ്പീഡ് ആണ്. ഒന്ന് കുറച്ചു കഴിഞ്ഞാൽ തീരെ slow ആകുന്നു. എന്താണ് കാരണം
Same problem bro
Regulator complaint..
😊😊😊😊😊😊😊
😊😊😊😊😊😊😊
Regulator മാറ്റുക. Maximum എന്നതു് നേരിട്ട് line ൽ ലേക്ക് വരുന്നു. ഇത് നമ്മൾ Regulator ഒഴിവാക്കി നേരിട്ട് വയർ യോജിപ്പിച്ചാലും Fan full speed ൽ കറങ്ങും. Regulator റെസിസ്റ്റൻ സ് കൊടുത്തു Speed കുറയ്ക്കുക എന്നതാണ് ചെയ്യുന്നത്.
2 റെഗുലേററർ കുറച്ചിട്ട് ഫാൻ കറങ്ങുന്നില്ലാ എങ്കിൽ ഒന്നു ചുറ്റിച്ചു നോക്കുക. അപ്പോൾ നന്നായി കറങ്ങുന്നു എങ്കിൽ കപ്പാസിറ്റർ പോയിരിക്കും. മാറുക
3. കപ്പാസിസ്റ്റർ മാറിയിട്ടും കറങ്ങുന്നില്ല എങ്കിൽ starting winding പോയിരിക്കും. windingമാറ്റണം. പോയിരിക്കും. ഓർക്കുക BLDC ആണെങ്കിൽ വ്യത്യസ്ഥമാണ്.
Capasitor മാറിയാൽ ഫാൻ സ്പീഡിൽ കറങ്ങും എന്നത് വളരെ ശരിയാണ് ഇത് തുടങ്ങിയിട്ട് വളരെ കുറഞ്ഞ കാലമേ ആയിട്ടുള്ളു 1969 കാലയാളവിൽ വാങ്ങിയ ഒരു ഫാൻ എന്റെ കടയിൽ ഉണ്ട് ഇപ്പോഴാണ് അതിനു capasitor മാറിയത് എന്നാൽ 3വർഷത്തിന് മുൻപ് വാങ്ങിയ 6ഫാനും capasitor മാറി എന്താണ് കാരണം
Fan regulator il connect cheithitt full speed il mathre fan karagunnullu 1,2,3 lum ittitt fan karagunnilla enthanu problm pls reply
റണ്ണിങ്ങും സ്റ്റാർട്ടിങ്ങും
നൂട്ടർ വയറും പ്രത്യേകം മനസിലാക്കാൻ വല്ല മാർഗവും ഉണ്ടെങ്കിൽ ഒന്ന് പറഞ്ഞു. തന്നാലും പല വീഡിയോയിലും അത് വ്യക്തമായി കണ്ടില്ല. താങ്കളിൽ നിന്ന് കുറച് മനസിലായി എന്നാലും ഫാൻ തുറക്കാതെ തന്നെ മനസ്സിലാക്കാൻ വല്ല മാർഗവുമുണ്ടോ
താങ്ക്സ്
തീർച്ചയായും പറ്റുമെങ്കിൽ അടുത്ത വീഡിയോ അതുതന്നെ ചെയ്യാം ബ്രോ
Bro.ethu pole oru fan speed kuravum 3 minut running aavumpol vallatha shabatham varunnunde.athu shopil kondu poy clear cheythu. Fan set cheythu nalla speed onde but theera kaatu varunnille.athu enthu kondaayrikkum.leaf problem aano
Ayyo bro eppol anu comment kandath, sorry tto WhatsApp me@9847302490
bro eniku same issue ano
@@allinmediachannel pls help
Regulator il 5 th speed italum speed kuravan ennullathinte artham ntha..athum ee prblm kondu aano
Direct koduthal ariyam
ഫാൻ capacitor മാറ്റി ലീഫ് ഇല്ലാതെ ടെസ്റ്റ് ചെയ്തപ്പോൾ സ്പീഡ് കുറവായി തോന്നുന്നു. ലീഫ് ഇല്ലാതെ കറങ്ങുമ്പോൾ സ്പീഡ് തോന്നില്ലേ?
അതെ ലീഫ് ഇട്ടാൽ മാത്രമേ സ്പീഡ് അറിയാൻ സാധിക്കു
@@allinmediachannel താങ്ക്സ്
Thank you for your good information😍
🥰🥰🥰
Fan speed und pakshe kattilla. Capaciter matti ittu ennittum clear akunnilla enth cheyyum
WhatsApp msg ayakkumo
Reply kittiyo bro
@Robin എന്നെ കോൺടാക്ട് ചെയ്തിട്ടില്ല ബ്രോ
കപ്പാസിറ്റർ മാറി ഫാനിന്റെ സ്പീഡ് കൂടി പക്ഷെ ഫാൻ തിരിച്ചു കറങ്ങുന്നു അത് ശരിയാക്കാൻ വേറെ ആളിനെ വിളിക്കേണ്ടി വന്നു വയറുകൾ എങ്ങിനെ കണക്ഷൻ കൊടുക്കണമെന്ന് വിശദമായി പറഞ്ഞു തരു
Fan only sound,capasitor change aakki, work cheythu , oru round karangi, pinne stopayi, pinne sound mathram, enthayirikkum
Bearing jam or winding problem avam, check cheytha ke parayan pattu, oru shopil kodukkunnathavum nallath
5th il mathram speed und.1,2,3,4 il ittal speed illa. Njan capasitor mari pakshe ippozhum speed illa. Regulator aayirikumo isdue?
Same problem regulator aano. Preshnam
Thank you, very good information
😍😍😍
പുതിയ ഫാനുകളിലും എല്ലാം റെഗുലേറ്റർ അഞ്ചിൽ നിന്ന് 4 ലേക്ക് കുറക്കുമ്പോൾ വളരെ അധികം സ്ലോ ആയി കറങ്ങുന്നു ഇതിന് എന്താ പരിഹാരം ... പണ്ടത്തെ വലിയ റെഗുലേറ്ററിൽ ഈ പ്രശ്നം ഇല്ലാലോ
Veryyyyy important video 👌👌👌
🥰🥰🥰
ഒരു സംശയം , ഫാൻ karaghi തുടങ്ങിയാൽ പിന്നെ സ്റ്റാർട്ടിങ് കോയിൽ സപ്ലൈ തനിയെ കട്ട് ആവുമോ , സ്റ്റാർട്ടിങ് ആവാൻ വേണ്ടി മാത്രം അല്ലല്ലോ capacitor , capacitor'il തുടർച്ച ആയി കറൻറ് ഉണ്ടാകുമോ?
ഫാൻ പ്രവൃത്തിക്കുമ്പോളും വൈൻഡിങ്ങിലും കാപ്പാസിറ്ററിലും കറന്റ് ഉണ്ടാകും
എൻ്റെ വീട്ടിലെ ഒരു ഫാൻ ഇതു പോലെ Speed കുറവാണ് ഞാൻ കപ്പാസിറ്റർ മാറ്റിയിട്ടും Speed കൂടുന്നില്ല എന്താ ചെയ്യുക.
ഫാനിന്റെ സ്പീഡ് റെഗുലേറ്റർ ലാസ്റ്റ് 4 വരെയാനുള്ളത്, അതിൽ 4, ൽ വെച്ചാൽ മാത്രമേ സ്പീഡ് കിട്ടുന്നുള്ളു...? ബാക്കി മൂന്നു (123)സ്ഥാനത്തു വെച്ചാലും സ്പീഡ് കിട്ടുന്നില്ല, ഇതിനു കാരണം എന്താണ്.
Regulator compaint aayittundu.regulator change cheythal mathi
4 ഇൽ ഇട്ടാൽ ഫുൾ സ്പീഡിലാണോ കറങ്ങുന്നത്? അങ്ങനെയെങ്കിൽ റെഗുലേറ്റർ കംപ്ലയിന്റ് ആകാനാണ് സാധ്യത, റെഗുലേറ്റർ ഇല്ലാതെ ഡയറക്റ്റ് കൊടുത്തു ഫുൾ സ്പീഡ് ഉണ്ടോയെന്ന് നോക്കുക
ചേട്ടാ പോസിറ്റീവും നെഗറ്റീവും തമ്മിൽ എങ്ങിനെയാണ് മനസ്സിലാക്കുക പറഞ്ഞു തരാമോ ....
ആൾട്ടർനേറ്റീവ് കറന്റിൽ പോസിറ്റീവ് / നെഗറ്റീവ് എന്ന് പറയാറില്ല ബ്രോ ഫേസ് ന്യൂട്രൽ, ടെസ്റ്റർ വച്ചു ചെക്ക് ചെയ്യുമ്പോൾ ഫേസിൽ മാത്രമേ ഇൻഡിക്കേറ്റർ കത്തുകയുള്ളു അല്ലെങ്കിൽ മൾട്ടിമീറ്റർ വച്ചു നോക്കാം
ടേബിൾ ഫാനിൻറേ സ്വിച്ച് പുതിയ ത് വാങ്ങാൻ കിട്ടൂമോ
Theerchayayum kittum
Good message 👍
🥰🥰
വീട്ടിലെ ഫാൻ എല്ലാം അഞ്ചിൽ ഇട്ടാൽ മാത്രമേ സ്പീഡ് ഉള്ളൂ. നാലിൽ ഇട്ടാൽ പോലും വളരെ സ്പീഡ് കുറവാണ്. എന്തായിരിക്കും കാരണം. സീലിംഗ് ഫാനിൽ മാത്രമേ ഉള്ളൂ ഈ പ്രശ്നം. Please reply.
5 ഇൽ ഇട്ടാൽ ഫുൾ സ്പീഡിലാണോ കറങ്ങുന്നത്? അങ്ങനെയെങ്കിൽ റെഗുലേറ്റർ കംപ്ലയിന്റ് ആകാനാണ് സാധ്യത, റെഗുലേറ്റർ ഇല്ലാതെ ഡയറക്റ്റ് കൊടുത്തു ഫുൾ സ്പീഡ് ഉണ്ടോയെന്ന് നോക്കുക
1 /2/3/4 ഈ നമ്പറുകളിൽ പഴയതുപോലെ സ്പീഡ് കിട്ടുന്നില്ല ഏന്നാൽ 5 വയ്ക്കുമ്പോ പഴയതുപോലെതന്നെ സ്പീഡ് കിട്ടുന്നുണ്ട് എന്തായിരിക്കും പ്രോബ്ലം ദയവായി അറിയുന്നവർ പറഞ്ഞു തരുമോ കപ്പാസിറ്റർ മാറ്റി നോക്കി എന്നിട്ടും പ്രശ്നം മാറിയില്ല
റെഗുലേറ്റർ മാറ്റുക
same problem. regulator മാറ്റിയപ്പോൾ ok ആയോ
@@BJU24 ok work ആയി
Ayyo chetta plz help capacitor wires blue and yellow wire connection orma illa 2 um change aayal preshnam undo
Ayyo bro eppol anu comment kandath, sorry tto WhatsApp me@9847302490
Oru fanil capacitorite upayogam enthan?
Speedinu vendi mathramo atho?
Fan കറങ്ങാൻ ഉള്ള പവർ കൊടുക്കുന്നത് കപ്പാസിറ്റർ ആണ്
ഞാൻ അഴിച്ചു ഓയിൽ എല്ലാം കൊടുത്തു fit ചെയ്‌തപ്പോൾ റിവേഴ്‌സ് കറങ്ങുന്നു bro ?
ബ്രോ, അത് ഫേസും ന്യൂട്രലും തിരിഞ്ഞു പോയതുകൊണ്ടാണ് കേട്ടോ, മാറ്റി കൊടുത്താൽ മതിയെ
Phase and neutral maripoyal reverse karangilla.
ചേട്ടാ ഫാനിന്റെ സ്പീഡ് കൂട്ടുമ്പോൾ power ഡ്രിപ് ആകുന്നു..... സ്പീഡ് 3 വരെ കുഴപ്പമില്ല....... എന്തായിരിക്കും കാരണം....... ഒന്ന് പറയാമോ........ ( Capacitor change ചെയ്യ്തു )
Ayyo bro eppol anu comment kandath, sorry tto WhatsApp me@9847302490
I think overload
Very good and simple useful informations
Thank youuu🥰🥰
ഫാനിന് കാറ്റു കുറവായിരുന്നു അപ്പം കപ്പാസിറ്റർ മാറിയിട്ട് ആയിരുന്നു പിന്നെ ഫാൻ കറങ്ങി ഇല്ല അതെന്തുവാ അറിയാവോ
കണക്ഷൻ ശരിയായാണോ ബ്രോ കൊടുത്തത്
Regulator speed 4 vare speed kuravanu. But 5 il idumbol nalla speed und. Athu regulator problem aano or capacitor?
Njan paranja karyangal ellam avam enkilum regulator akananu chance
@@allinmediachannel thanks regulator issue aayirunnu. Maattiyappol sheriyaayi
🥰🥰
Regulator complaint aan
Bro same problem enthu cheyanam
ഫാൻ വർക്കു ചെയ്യുമ്പോൾ നല്ല ഒച്ചയുണ്ടാകുന്നു ' ഇത് എങ്ങിനെ ഒഴിവാക്കാം ?
ഫാൻ സീലിങ്ങിൽ നല്ല രീതിയിൽ ഫിക്സ് ചെയ്തില്ലെങ്കിൽ ശബ്ദം ഉണ്ടാകും
അതുപോലെ ഫാനിന്റെ ഉള്ളിൽ നിന്നാണ് വരുന്നതെങ്കിൽ, അതിന്റെ ഉള്ളിലായി രണ്ട് ബെയറിംഗ് ഉണ്ട് , അതിൽ ഗ്രീസിങ് ചെയ്താൽ മതി
Hi bro.. capacitor mattiyappol fan 5 idumbo nalla speed und 4 l valare slow karangunnu.. 1 2 3 lum larangunnilla reguletorinn oru prashanavum illa pinne enthayirikkum problem
WhatsApp il onnu contact cheyyu bro
Ithe problem ente veettil faninum unde. Enthaagum prasanam. Please help
ഫാൻ സ്പീഡിൽ കറങ്ങുന്നുണ്ട് പക്ഷെ കാറ്റില്ല... എന്താ കാരണം
Last oru vdo cheythittunde, athil paranjittund tto
Fan നല്ല speedil കറങ്ങുന്നുണ്ട് പക്ഷെ കാറ്റു ഒട്ടും കിട്ടുന്നില്ല.. ഫാൻ ഫുൾ സ്പീഡിൽ കറങ്ങുന്ന sound ഉണ്ട് എന്നത് മാത്രമല്ലാതെ ഒരു തുള്ളി കാറ്റു കിട്ടുന്നില്ല ഫാന്റെ തൊട്ടു താഴെ പോയി നിന്ന് തീ പെട്ടി കത്തിക്കാം... എന്തായിരിക്കും പ്രശ്നം എന്ന് അറിയാമോ?
ഫാൻ തിരിഞ്ഞു ആണ് കറങ്ങുന്നേ അതാണ്
Fan regulator highest speedil work cheyununde,vere eth speedil edumpozhum lowest speedil ane karangunath.regulator poyathano?
മിക്കവാറും അങ്ങനെ അവനാണ് ചാൻസ് bro
same problem. regulator മാറ്റിയാൽ മതിയോ. അതോ capacitor ആണോ മാറ്റേണ്ടത്
താഴെ ഒരു സുഹൃത്ത് പറഞ്ഞ പോലെ , റെഗുലേറ്റർ 5 ഇട്ടാൽ നല്ല സ്പീഡ് , മറ്റ് 1 മുതൽ 4 വരെ ഒരേ സ്പീഡ് കറക്കം വളരെ പതുക്കെ കറക്കം.റെഗുലേറ്റർ (സ്വിച്ച് ടൈപ്പ് )റിപ്പയർ ചെയ്യാൻ പറ്റുമോ. ഒട്ടു മിക്ക വീട്ടിലും ഇതേ പ്രോബ്ലം കേട്ടിട്ടുണ്ട്. പഴയ കാലത്തെ കട്ട റെഗുലേറ്റർ സൂപ്പർ ആണ്. വീഡിയോ നന്നായിട്ടുണ്ട് 👌
thank you sir🥰🥰
Ente fan 5 il ittittum speed kuravaanu. Enthan cheyya
പുതുതായ് വാങ്ങിയ സീലിംഗ് ഫാൻ നല്ല സ്പീഡിൽ കറങ്ങുന്നുണ്ട് but കാറ്റ് കുറവാണ്. എന്തായിരിക്കും കാരണം,
(ഫാൻ കറങ്ങുമ്പോൾ ചെറിയ തോതിൽ ഫാനിന് ആട്ടമുണ്ട്. അതായിരിക്കുമോ.?)
ബ്ലേയ്ഡ് ബെന്റ് ചെയ്തുകൊടുത്താൽമതി .
Fan capasitor negative positive eagena ariyan pattum
AC കപ്പാസിറ്ററിൽ നെഗറ്റീവ് പോസിറ്റീവ് ഇല്ല ബ്രോ, ഏങ്ങനെ വേണമെങ്കിക്കും കൊടുക്കാം
Veetil oru room Fan speed illa ,vera room fan matti ittu nokki , regulator ,wire matti nokki . Enittum speed illa enthairikkum karanam
എന്റെ ഫാൻ സ്പീഡ് ഉണ്ട് പക്ഷെ കാറ്റി ഇല്ല എന്നാൽ ചെയ്യണം
എന്ത് ചെയ്യണം
ഫാൻ സ്പീഡ് ഉണ്ടായിട്ടും കാറ്റ് കിട്ടുന്നില്ലെങ്കിൽ ഒരുപാട് കാരണങ്ങൾ ഉണ്ട്, താഴെ പറയുന്നത് ഒന്ന് ചെക്ക് ചെയ്യുക
1. ഫാൻ സീലിംഗുമായി ഒരുപാട് അടുത്താണെങ്കിൽ കാറ്റ് കുറവായിരിക്കും
2. ഓപ്പോസിറ്റ് ഡയറക്ഷനിൽ ആണ് കറങ്ങുംന്നതെങ്കിൽ
3. ലീഫ് ഡാമേജ് ആണെങ്കിൽ
4. ലീഫിൽ പൊടി / അഴുക്ക് ഉണ്ടെങ്കിൽ
Hii..Fan bhayankara speedil karangunnu, high speed matram kitunullu, regulator vech oru step taazhtiyal tanne speed valare low aakunnu. Enthaayirikum kaaranam ?? Capacitor maariyittum same avastha.
Regulator poyathavam
ഡോക്ടറെ കാണുക എന്ന് പറഞ്ഞത് പോലെ കടയിൽ കൊടുക്കുക
ഒരു ഉപദേശം തരട്ടെ ...
ഫാൻ ചെക്ക് ചെയ്യുമ്പോൾ സ്കൂ ഡ്രൈവർ കടത്തിയ ശേഷം ഒരു മേശയിലോ മറ്റോ ടച്ച് ചെയ്യിച്ച് ഓണാക്കുന്നത് സുരക്ഷിതമായിരിക്കും.
Night മാത്രം സ്പീഡ് കുറയുന്നു voltage ഇഷ്യൂ avumo
Good Information. Thanks
Good Information... ✨️✨️
😍😍😍
Thanks ur information 👌👌👌
Chetta super video
🥰🥰🥰
റഗുലേറ്റരിൽ 5ൽ ഇട്ടാൽ ഫുൾ സ്പീഡ് കിട്ടുന്നുണ്ട് എന്നാൽ 4ലും 3ലുമോക്കെ തീരെ സ്പീഡ് ഇല്ല. എന്തായിരിക്കും പ്രശ്നം . റഗുലേറ്റർ മാറുകയാണോ വേണ്ടത് ... അതോ കപ്പാസിറ്റർ മാറ്റണോ. Pls reply
Enikkum same enthu cheyanam
സെവൻ സ്പീഡ് ഉള്ള റെഗുലേറ്റർ വാങ്ങിയാൽ പ്രശ്നം പരിഹരിക്കാം
സൂപ്പർ ഇൻഫർമേഷൻ
😍😍😍
എന്റെ സീലിംഗ് ഫാൻ നല്ല ചൂട് ആകുന്നുണ്ടോ സ്പീഡ് കുറവാണ് എന്തായിരിക്കും കാരണം
ബെയറിംഗ് ജാം ആയതാവാം കാരണം, അഴിച്ചു ക്ലീൻ ചെയ്‌തു ഗ്രീസ് ചെയ്യണം
Usually it's a regulator fault...Replace with a new good quality regulator...👍
Kapsittaril 2clouranal mukalilathkodukanam
കപ്പാസിറ്റർ അടിച്ചുപോയാൽ, ഫാൻ വർക്ക് ചെയ്യാതിരിക്കുമോ,, കൂടാതെ സ്പീഡ് കുറച്ചു ഇട്ടാലും കൂടുതലാണെങ്കിലോ, സ്പീഡ് കുറയിക്കാൻ പറ്റുമോ,
റെഗുലേറ്റർ ഇല്ലാതെ കണെക്ഷൻ കൊടുക്കാൻ പറ്റുമോ?
തീർച്ചയായും, റെഗുലേറ്റർ ഫാനിൽ ഉപയോഗിക്കുന്നത് സ്പീഡ് കണ്ട്രോൾ ചെയ്യാനാണന്, ഡയറക്റ്റ് കൊടുത്താൽ ഫാൻ അതിന്റെ മാക്സിമം സ്പീഡിൽ പ്രവർത്തിക്കും
വളരെ വ്യക്തതയുള്ള അവതരണം ബ്രോ 👍 .. soldering iron ന്റെ വയർ ആണോ Supply കൊടുക്കാൻ ഉപയോഗിച്ചേ ??😀
അതെ ബ്രോ, Whole Sale കടയിൽനിന്നും വാങ്ങിക്കുന്നതാണ്, സോൾഡ്രോൺ കമ്പനിയുടേതാണ്. ഒറിജിനൽ അല്ല പെട്ടന്ന് പോകും, കുറേ മേടിച്ചിട്ടുണ്ട്, ചിലത് നിക്കും, 180 രൂപയെ ഉള്ളൂ
വൈൻ്റിങ് കോയിലും കപ്പാസിറ്ററും മാറ്റി നോക്കി സീലിങ്ങ് ഫാനിന് സ്പീഡ് കിട്ടുന്നില്ല -ഉഷ ഫാൻ ആണ് എന്ന ചെയ്യണം
Fan speed ഉണ്ട്. പക്ഷേ കാറ്റു കിട്ടുന്നില്ല. അതാണ് ഇവിടെ പ്രശ്നം.
ഫാൻ സ്പീഡ് ഉണ്ടായിട്ടും കാറ്റ് കിട്ടുന്നില്ലെങ്കിൽ ഒരുപാട് കാരണങ്ങൾ ഉണ്ട്, താഴെ പറയുന്നത് ഒന്ന് ചെക്ക് ചെയ്യുക
1. ഫാൻ സീലിംഗുമായി ഒരുപാട് അടുത്താണെങ്കിൽ കാറ്റ് കുറവായിരിക്കും
2. ഓപ്പോസിറ്റ് ഡയറക്ഷനിൽ ആണ് കറങ്ങുംന്നതെങ്കിൽ
3. ലീഫ് ഡാമേജ് ആണെങ്കിൽ
4. ലീഫിൽ പൊടി / അഴുക്ക് ഉണ്ടെങ്കിൽ
@Bashee ഇത് 2 ഉം ചെയ്തു. നല്ല സ്പീഡ് ഉണ്ട്. കിടക്കുമ്പോൾ കാറ്റ് മാത്രം ഇല്ല. ഫുൾ സ്പീഡിൽ ഇട്ടാൽ പോലും നല്ല സ്പീഡിൽ ഫാൻ കറങ്ങുന്നുണ്ടെങ്കിലും കാറ്റ് മാത്രം ഇല്ല.
@@peterchennathara ഫാൻ പുതിയത് വാങ്ങി ഫിറ്റ് ചെയ്യുക. നല്ല കാറ്റ് കിട്ടും.
ലീഫ് കുറച്ച് വളക്കുക അതായത് കൈ കൊണ്ട് അൽപ്പം ചെരിക്കുക
കോമണും സ്റ്റാറ്റിംഗ് വൈൻഡിങ്ങു തമ്മിൽ എത്ര വാല്യൂ കാണിക്ക. വൈൻഡിംഗ് ഒക്കെ ആണങ്കിൽ
എനർജി സേവിങ്ങിനു ഫാൻ ആണോ എയർ കൂളർ ആണോ നല്ലത് ?
തീർച്ചയായും ഫാൻ തന്നെയാണ്
@@allinmediachannel
Thank you.
Nalla avatharanam
🥰🥰🥰
Really usefull....thnku
💞💞
Excellent
🥰🥰🥰
4 blade ഉള്ളതാണോ 3 ബ്ലേഡ് ഉള്ളതാണോ നല്ലൊണം കാറ്റ് കിട്ടുക? റൂമിലേക്കു
3 blade anu nallath
@@allinmediachannel എന്റെ 4 ബ്ലേഡ് ഫാൻ തീരെ കാറ്റില, സ്പീഡ് ഉണ്ട് 😔
സ്പീഡ് ഉണ്ടായിട്ടും കാറ്റില്ലെങ്കിൽ ഇതൊക്കെ ഒന്ന് നോക്കുക
1. ഡയറക്ഷൻ കറക്റ്റ് ആണൊ
2. ഫാൻ സീലിംഗ് ആയി ഒരുപാട് അടുത്തണോ
3. ഫാൻ ബ്ലേഡ് ക്ലീൻ ആണൊ? ( ബ്ലേഡ് അല്പം പൊടിപിടിച്ചാൽ പോകും കാറ്റ് കുറവായിരിക്കും )
റിപ്പയറിംഗിൽ തട്ടിപ്പ് കാണിക്കുന്നവരുണ്ട് (അനുഭവം )ഫാൻ റിവൈന്റ് ചെയ്യണം എന്നു പറഞ്ഞ് അത് ചെയ്ത് തന്നു. 700രൂപ വാങ്ങി. വീട്ടിൽ കൊണ്ടു പോയി കണക്ട് ചെയ്തു. ഒരു മാസം കഴിഞ്ഞ് വീണ്ടും കേടായി.
Regulator il 4 vare oree
speed( valare kurav)
But 5th il full Speed.
Ithu enthaan problem onnu paraju tharumoo?
റെഗുലേറ്റർ കംപ്ലൈന്റ്റ് ആവാനാണ് കൂടുതൽ സാധ്യധ
Same bro 💯
മഞ്ഞ വയർ സാധാരണ ആയി,കണക്ടർ ൽ central ആയി അല്ലേ...കാണാറുളളത്...??
അങ്ങനെ ഒരിക്കലും പറയാൻ പറ്റില്ല ബ്രോ, കളർ കോഡ് പോലും ഇല്ലാതെ മൂന്നും ഒരേ കളർ വയർ വരെ ഇടുന്ന കമ്പനികൾ വരെയുണ്ട്, ഒന്നുകിൽ അഴിക്കുമ്പോൾ വയർ നോട്ടു ചെയ്‌തു വക്കുക അല്ലെങ്കിൽ മൾട്ടിമീറ്റർ ഉപയോഗിച്ച് വൈൻഡിങ് ചെക്ക് ചെയ്യുക അതേ പറ്റൂ
@@allinmediachannel അപ്പോൾ central ഉള്ള വയർ ആണോ...കോമൺ അതായത് starting winding ൻറെ ഒരറ്റവും, running winding ൻറെ ഒരറ്റവും ചേർത്ത് ഒരു വയർ പുറത്തേക്ക് ഇടുന്നത് ??
Athe
സ്പീഡ് ഉണ്ട് കാറ്റ് ഇല്ല എന്ത് ചെയ്യും
Fan opposite പൊസിഷൻ കറങ്ങുന്നു
ഫാൻ സ്പീഡ് ഉണ്ടായിട്ടും കാറ്റ് കിട്ടുന്നില്ലെങ്കിൽ ഒരുപാട് കാരണങ്ങൾ ഉണ്ട്, താഴെ പറയുന്നത് ഒന്ന് ചെക്ക് ചെയ്യുക
1. ഫാൻ സീലിംഗുമായി ഒരുപാട് അടുത്താണെങ്കിൽ കാറ്റ് കുറവായിരിക്കും
2. ഓപ്പോസിറ്റ് ഡയറക്ഷനിൽ ആണ് കറങ്ങുംന്നതെങ്കിൽ
3. ലീഫ് ഡാമേജ് ആണെങ്കിൽ
4. ലീഫിൽ പൊടി / അഴുക്ക് ഉണ്ടെങ്കിൽ
ഇതൊക്കെ ഒന്ന് നോക്കാമോ
Nice video good presentation
എന്റെ റൂമിലെ ഫാനിന്റെ കാര്യമാണ് അത്ഭുതം അത് ഒരു പ്രത്യേക തരം ഫാനാണ് 😊ചൂട് കാലത്ത് കാറ്റ് കുറയും 😊തണുപ്പുകാലത് കാറ്റ് കൂടും 😂ഇപ്പോൾ ഈ ഫാനിന്റെ പിടിവാശി കാരണം ഡെയിനിങ് ഹാളിലേക്ക് കിടത്തം മാറ്റിയ ഞാൻ 😌തമാശയാണെങ്കിലും നല്ലബുദ്ധിമുട്ടാണ് ☹️ബ്രോ ഇതിനൊരു പരിഹാരം പറയാമോ
ഫാൻ സ്പീഡ് ഉണ്ടായിട്ടും കാറ്റ് കിട്ടുന്നില്ലെങ്കിൽ ഒരുപാട് കാരണങ്ങൾ ഉണ്ട്, താഴെ പറയുന്നത് ഒന്ന് ചെക്ക് ചെയ്യുക
1. ഫാൻ സീലിംഗുമായി ഒരുപാട് അടുത്താണെങ്കിൽ കാറ്റ് കുറവായിരിക്കും
2. ഓപ്പോസിറ്റ് ഡയറക്ഷനിൽ ആണ് കറങ്ങുംന്നതെങ്കിൽ
3. ലീഫ് ഡാമേജ് ആണെങ്കിൽ
4. ലീഫിൽ പൊടി / അഴുക്ക് ഉണ്ടെങ്കിൽ
ഇതൊക്കെ ഒന്ന് നോക്കാമോ ബ്രോ
@@allinmediachannel താങ്ക്സ് ബ്രോ 🌹💐👍നോക്കാം
😄
എന്തു കൊണ്ട് കോയിൽ ചെക് ചെയ്യുന്നില്ല
പുതിയ സിലിഗ് ഫാന് എങ്ങനെ തിരഞ്ഞെടുക്കാം