പുള്ളിലേക്ക് ഒരു യാത്ര ....... ||BEAUTY OF THRISSUR || TRAVEL VLOG ||PULLU PADAM

Поділитися
Вставка
  • Опубліковано 19 жов 2024

КОМЕНТАРІ • 505

  • @greeshmaanurag9050
    @greeshmaanurag9050 4 роки тому +1

    Great father, ആന്മരിയ കലിപ്പിലാണ്, തൃശൂർ പൂരം എന്നിങ്ങനെ ചില സിനിമകൾ ഇവിടെ ഷൂട്ട് ചെയ്തിട്ടുണ്ട്

  • @geethutachuthan1979
    @geethutachuthan1979 5 років тому +53

    അജു ചേട്ടൻ കണ്ടു പിടിച്ച ഭാവങ്ങൾ കണ്ടു ചിരിച്ചു മടുത്തു കേട്ടോ .. 🤣🤣🤣🤣🤣

  • @mornigstar9831
    @mornigstar9831 5 років тому +5

    നിങ്ങളുടെ തൃശൂർ വീഡിയോ എല്ലാം ഞാൻ save ചെയ്തു വെച്ചിട്ടുണ്ട് നാട്ടിൽ വരുമ്പപോൾ ഒരു ദിവസം എല്ലാം പോയി കാണണം പ്രേത്യേകിച്ചു കോൾ പാടം

  • @jamaluti7068
    @jamaluti7068 5 років тому +6

    നമ്മുടെ പുള്ള് ഗ്രാമം മനോഹരം😍😍😍 സരിതയുടെ പാട്ടും കൂടിയായപ്പോൾ വീണ്ടും മനോഹരം 👌👌👌👌 അജുന്റെ സ്വന്തം രസങ്ങൾ 🤣🤣🤣

  • @ashokanashokanp171
    @ashokanashokanp171 5 років тому +3

    നല്ല രസം ഉണ്ട് സ്ഥലം .പിന്നെ അവസാനം അടിപൊളി ആയി ചിരിച്ചു മടുത്തു അജുവേട്ടന്റെ ഭാവങ്ങൾ കൂട്ടത്തിൽ ചേച്ചിയുടെ എല്ലാം ഒരുപോലെ ഉണ്ട് എന്ന ഡയലോഗും സൂപ്പർ

  • @rajthattarmusicdirector
    @rajthattarmusicdirector 5 років тому +18

    ഒരിടവേളക്ക് ശേഷം വീണ്ടും സരിതാക്കയുടെ കിടിലം പാട്ട്.!!! 👏👏👏

  • @sebastiancv8910
    @sebastiancv8910 5 років тому +2

    പാട്ടിന് പ്രത്യേക അനുമോദനം.... അജു ഭായ് നിങ്ങളുടെ സംസാരത്തിന്റെ അവസാനം വരുന്ന ആ" ട്ട"....അത് ഒത്തിരി ഇഷ്ട്ട മായി..

  • @HappyVlogsWithGeetha
    @HappyVlogsWithGeetha 5 років тому +3

    അജുന്റെ ഭാവങ്ങൾ കണ്ടപ്പോൾ ചിരി വന്നു. എല്ലാം ഒരുപോലെണ്ട് എന്ന് സരിത പറഞ്ഞതു കേട്ട് ഞാൻ കുറെ ചിരിച്ചു
    സരിതയുടെ പാട്ട് വളരെ നന്നായിട്ടുണ്ട് .thank you.

  • @rejipk3503
    @rejipk3503 5 років тому

    ഈ വീഡിയോ കലക്കി..... പിന്നെ വിഷ്വലും അതിന്റെ പശ്ചാത്തലത്തിലുള്ള ചേച്ചിയുടെ പാട്ടും സൂപ്പർ സൂപ്പർ സൂപ്പർ... .. ശ്രീകുമാരൻ തമ്പി സാറും ദക്ഷിണാമൂർത്തിയും പിന്നെ ഗാന ഗന്ധർവൻ യേശുദാസിന്റെ ശബ്ദം കൊണ്ടും മലയാളിയുടെ മനസ്സിൽ കുളിർമഴ പെയ്യിച്ച ഗാനം ..... ചേച്ചിയുടെ ശബ്ദത്താൽ വീണ്ടും കേൾക്കാൻ കഴിഞ്ഞതിൽ ഒരു പാട് സന്തോഷം God bless U

  • @devanarayanan8703
    @devanarayanan8703 5 років тому +12

    സരിത ചേച്ചിയുടെ പാട്ട് സൂപ്പർ കെട്ടുകൊണ്ടേ ഇരിക്കാൻ തോന്നും

  • @aleenashoba2263
    @aleenashoba2263 5 років тому +1

    അടിപൊളി ചേട്ടാ, ചേച്ചി സൂപ്പർ.......... സ്ഥലം കാണാൻ എന്താ ഒരു ഭംഗി ജഗ്ഗുകുട്ടാ സുഖമാണോ? ശരിക്കും പറഞ്ഞാൽ പാടിയത് ചേച്ചി തന്നെ ആണോ എന്ന് സംശയം തോന്നി അത്രക്ക് നല്ല സൗണ്ട് സൂപ്പർ ചേച്ചി സൂപ്പർ. ഗോഡ് ബ്ലെസ് യു.

  • @pvuae
    @pvuae 5 років тому +1

    oru padu pravasyam poyittundu..ee paadam manoharamaya sthalam..but oru karyam parayathe vayya.. climaxil aa visualsum sarithayude manoharamaya alapanavum koodi layichu chernnappol really kaavyathmakam..super singing..! climaxil oru dailog pulum parayathe aa paatil avasanippichathu..nalloru feel nalki..super..may god bless your family!

  • @latharadha876
    @latharadha876 5 років тому +6

    സരിത നല്ല ഡ്രസ്സ്‌ അടിപൊളി പാട്ട് ഓർക്കസ്ട്രയുടെ ആവശ്യം ഇല്ല കേട്ടിരിക്കാൻ തോന്നും 👌👌👌

  • @muscatriders5041
    @muscatriders5041 5 років тому +1

    Adipoli sthalam. Super shap aanallo. Navarasangal gambeeram. Sarithechi paranjapole " Ella bhavavun orepole aanu ". Pinne , last itta moonnennam athu porichuttaa. Sarithechiyude paattu. Oru rakshayum illatta. Super. Video ishtaayitta....

  • @sudhisudhi3302
    @sudhisudhi3302 5 років тому +1

    അജു ചേട്ടാ കുറേ നാളുകളായി കൂർക്കഞ്ചേരി സെൻറർ കണ്ടിട്ട് കണ്ടപ്പോൾ ചെറിയൊരു സങ്കടവും വളരെയധികം സന്തോഷവും സൂപ്പർ സൂപ്പർ പുള്ള് പുള്ള് കള്ളുഷാപ്പ് പാടാം നാട്ടിൽ വരുമ്പോൾ ഒന്നോ രണ്ടോ തവണ വിസിറ്റ് ചെയ്യുന്ന സ്ഥലങ്ങളാണ്

  • @flywellmedia8716
    @flywellmedia8716 5 років тому +4

    അജുവേട്ടാ, ഭാവങ്ങൾ കടുപ്പം... ചേച്ചീടെ പാട്ട് കിടുക്കി, തിമിർത്തു.

  • @rahuls8256
    @rahuls8256 4 роки тому

    ❤️❤️❤️❤️ഓരോ വീഡിയോസും കാണുംതോറും ഇഷ്ടം കൂടി വരുന്നു. ചേച്ചി പാട്ട് സൂപ്പർ 👌👌അജു ചേട്ടൻ പിന്നെ പൊളി അല്ലെ. ജഗ്ഗു 😍😍😍😍

  • @srmb1544
    @srmb1544 5 років тому +22

    ചേട്ടൻറെ സ്വന്തമായുള്ള ഭാവങ്ങൾ സൂപ്പർ😀😂
    ചേച്ചിയുടെ പാട്ടും, video scene,
    വളരെ മനോഹരം👌👌👌

  • @rajeshnr4775
    @rajeshnr4775 5 років тому +1

    അജു ഭായി വളരെ നയനാനന്ദകരമായ വീഡിയോ പുള്ളിൽ പലതവണ വന്നിട്ടുണ്ടെങ്കിലും(കറങ്ങാൻ വന്നതല്ല കേട്ടോ പണിക്ക് വന്നതാണ് ഇപ്പോൾ അല്ല കോളേജ് കാലഘട്ടത്തിൽ ഒഴിവുദിവസങ്ങളിൽ വാർക്കപ്പണിക്ക് വന്നതാണ് പത്ത് പതിനെട്ട് വർഷം മുന്പ്) ഇത്രയും സുന്ദരമായ സ്ഥലം പുളളിൽ ഉണ്ടെന്ന് അറിയില്ലായിരുന്നു എന്ടെ നാട്ടിൽ ഇത്തരം കാഴ്ചകൾ ധാരാളം ഉള്ളത് കൊണ്ട്(ഇപ്പോൾ അതെല്ലാം നശിപ്പിക്കുന്നതിന്ടെ വ്യഗ്രതയിലാണ് നാട്ടുകാർ) ശ്രദ്ധിക്കാതിരുന്നതാണോ എന്നറിയില്ല എന്തായാലും നല്ല വീഡിയോഗ്രാഫിയും സൂപ്പർ സ്ഥലവും.. ചേച്ചിയുടെ പാട്ട് അടിപൊളി ആയിരുന്നു പ്രത്യേക അഭിനന്ദനം അറിയിക്കുന്നു പാട്ട് വീഡിയോയ്ക്ക് ഇടയിൽ നൽകിയത് നന്നായി എങ്കിലും അതിനിടയിൽ നിങ്ങളുടെ സംസാരം മിസ്സ് ചെയ്തു പാട്ട് വീഡിയോയുടെ അവസാനം ആക്കിയാൽ നന്നായിരിക്കും

  • @shihasro
    @shihasro 5 років тому +1

    Super locationa pull. Family .bachelors ellarum kanum expecially sundays ..Oru vattam poyi but night aayi poyi.. Muyalirachi kittyla kaada fry vech adjust chythu..

  • @shanibasaidshani5277
    @shanibasaidshani5277 5 років тому +2

    സൂപ്പർ ..... പാട്ടും സീനും അടിപൊളി .സരിത യുടെ suggetion ugran.നല്ല ഒരു സ്‌ഥലം കാണിച്ചു തന്നതിന് താങ്ക്സ് .

  • @jayapalk981
    @jayapalk981 5 років тому +1

    All superb.ആ പാട്ടിന് മാത്രം ആയിരം മാർക്കിണ്ട്😊

  • @varietymealtips7318
    @varietymealtips7318 5 років тому +1

    Aju ചേട്ടന്റെ വീട് evideya? Thrissur aanenn ariyam. Njanum Thrissur thanya 'Cherpu'. Pullilekkulla yatra kandu tto. Njangal idakku athile pokum. ARIMPUR KKU ATHILEYA POKA. PENGHALUDE VEETTILEKKU.

  • @josekurisinkalbenjamin
    @josekurisinkalbenjamin 5 років тому +12

    Really good.saritha is a talented singer..Find some songs which are not having copy right and sing during your vlogs....keep it up

  • @preejes01
    @preejes01 5 років тому +2

    നന്നായിരിക്കുന്നു ഈ സ്ഥലങ്ങളൊക്കെ മറന്നു പോയിരിക്കുകയായിരുന്നു വീണ്ടും ഓർമിച്ചെടുക്കാൻ പറ്റി..

  • @snehalathanair1562
    @snehalathanair1562 5 років тому +1

    Super , beautiful padam and sarithayude pattu thakarppan.....nal family.....eppozhum ingane orumichu santhoshamayi irikkenam......baganodu ennum prarthicholo

  • @rajthattarmusicdirector
    @rajthattarmusicdirector 5 років тому +7

    എന്റെ നാട്ടിലും ഒണ്ട് കോൾപാടം.. ഞായറാഴ്ച free ആണെങ്കി അവിടെ പോയി ഇരിക്കും. നല്ല രസവാ.. കാറ്റും.. ആ അന്തരീക്ഷവും.. മനസ്സിൽ ടെൻഷൻ എല്ലാം മാറി ഫ്രീയാകും.😇😇😇

  • @chittilappillyjohn5155
    @chittilappillyjohn5155 5 років тому

    Saritha !!! You are a super singer. God bless you and your family. Aju we like your innocent and authentic presentation.

  • @hashimabo2223
    @hashimabo2223 5 років тому +1

    "😀😀😍😍💕💕👌👌👍👍aju chetto bavagal powlichutto😀😀pinne sarida chechide song oru rakshayumilla thakarthutto 👍👍👍👍👍

  • @jaimjosemalieakal3961
    @jaimjosemalieakal3961 5 років тому +12

    Chechi eniyum paadanam really awesome singing....and song selection was superb.

  • @aniltube8846
    @aniltube8846 5 років тому

    പാട്ടും ആ സീനറികളും നല്ല ഇഴചേർന്നത് പോലെ
    വളരെ നല്ല കാഴ്ചകൾ

  • @terryjoseph89
    @terryjoseph89 4 роки тому

    അടിപൊളി യാത്ര ......സരിതയുടെ പാട്ട് ഗംഭീരം ....ആ field ഒന്ന് ശ്രമിച്ചു കൂടെ ...ദൈവം അപൂർവം മനുഷ്യർക്ക്‌ കൊടുക്കുന്ന കഴിവുകൾ മൂടി വക്കാനുള്ളതല്ല

  • @joshyk5243
    @joshyk5243 5 років тому +2

    സരിത ചേച്ചി ഇത്ര മനോഹരമായി പാടുമോ...🤗🤗👌👏👏😍😍 Superbbb....

  • @jaydenvarghese8705
    @jaydenvarghese8705 5 років тому +1

    Wow nice big church...wow...enike nadu kanan kothi avunnu..manju varyarde veedu kandu.. very relaxing video..

  • @roshnik3306
    @roshnik3306 2 роки тому +1

    2വർഷം മുൻപ് കണ്ട വീഡിയോ തേടിപിടിച്ചു വന്നതാ ഞാൻ..... അന്ന് എന്റെ ഫോണിൽ കമന്റ്‌ ചെയ്യാൻ കഴിയില്ലായിരുന്നു. ചേച്ചിയുടെ പാട്ട്... എനിക്ക് ഇത് കേട്ടാലും കേട്ടാലും മതി വരില്ല. ചേച്ചിയെ അത്രക്ക് ഇഷ്ട്ടാ....ഏട്ടനെയും ജാഗ്ഗുനെയും ❤❤❤

  • @nandhaprasad2469
    @nandhaprasad2469 4 роки тому

    Ajuchettaa chettante avatharanam adipoliyaa njaanoru thrissurkkaaranaa athaa pinne saritha pengalde paattu kalakkeettaa nalla feel undu jagguvinu ethuneravum chirimaathram

  • @sajuantony6486
    @sajuantony6486 5 років тому +2

    സരിത ഒരു അയ്യോ പാവം പോലെത്തല്ലോ ഒന്നു ഉഷ റായി ഇരിക്കൂ അജു അടിപൊളി ചേട്ടാ ഒരായിരം അഭിനന്ദനങ്ങൾ അജു ഇനിയുO ലക്ഷക്കണക്കിന് എപിസോഡ് ആയി വളരട്ടെ

  • @MrDileepsreedharan
    @MrDileepsreedharan 5 років тому +2

    മനോഹരമായ സ്ഥലങ്ങൾ, അജു ഭായ് Good, പാട്ടും കൊള്ളാം 👍👍

  • @JISHIDINESH
    @JISHIDINESH 5 років тому +1

    Aju Chetta, ente veedu Alapad aane.. ipo chennayil settled aane. Naattil varumpo ee paadathum thattu kadayilum pathivayi vararundu. Innu ningale ellavareyum avide kandapo orupadu santhosham thonni... All your videos are simply superb.. keep rocking...

  • @raheenaismail3340
    @raheenaismail3340 5 років тому +5

    ഭാവങ്ങൾ അടിപൊളി സരിതചെച്ചീടെ - പാട്ടും കലക്കീട്ടോ

  • @kannanpraji161
    @kannanpraji161 5 років тому +1

    Chechi nannayi padunnu santhosham chetante bavangal ellam orupole nannyittundu

  • @mundethallhomegarden7162
    @mundethallhomegarden7162 5 років тому +1

    ജീവിതം അടിച്ചു പൊളിക്കുകയാണല്ലൊ....സന്തോഷം...്‌💐💐

  • @AfraAbdulAziz
    @AfraAbdulAziz 5 років тому +2

    Pullu thattukadayile omelette adipoliyanu😋😋

  • @gazalbabu9778
    @gazalbabu9778 5 років тому +1

    Aaa paaalathinte thottu apurathu ulla sted full cheviyil adicha chettante avide nnu kazhikande avidathe food super aaaa
    Sunday odukathe thiraka
    Sunday poya nettum avide nalla thiraka

  • @vani2267
    @vani2267 4 роки тому +1

    Ende veedum ammadathannu....ee skulil Anu njanum padichthu...sarithede pattu sooperr

  • @Naju401
    @Naju401 5 років тому +2

    Polichuuuuuu

  • @nowshysahad7068
    @nowshysahad7068 5 років тому +1

    ചേച്ചി song അടിപൊളി superb... ഒന്നുംപറയാനില്ല...kidu

  • @RajKumar-oz2go
    @RajKumar-oz2go 5 років тому +13

    ....അങ്ങനെ മഞ്ജു വാര്യരുടെ വീടും ഞാൻ കണ്ടേ...😁😁😁

  • @emmishi7857
    @emmishi7857 5 років тому +1

    Ethrayo naayayitt ingane oru place nodu ulla athiyaya ishttam kondu palakkad, alappuzha vare poi but ithrayum aduthu ingane oru place ullath arinjitilla, nattil ethiyal aadhyam pokunnath ingottu thanne.. Tnk u so much Aju etta

  • @rahulmangathbalaravi1709
    @rahulmangathbalaravi1709 5 років тому +1

    Chechi de patum, chettante navarasavum kandapo ente chila manaprayasangal evideyoo poyi..

  • @ponnusgallery.ponnusgaller250
    @ponnusgallery.ponnusgaller250 5 років тому +3

    അടിപൊളി song.. നല്ല ട്യൂൺ..
    Aju ചേട്ടന്റെ ഓരോ കാട്ടി കൂട്ടൽ അടിപൊളി.. Place പൊളിച്ചു... Very ബ്യുട്ടി ഫുൾ.. സരിദ ടെ ഡ്രസ്സ്‌ സൂപ്പർ.. With ജഗ്ഗു മോൻ

  • @muthulakshmymuthulakshmy7834
    @muthulakshmymuthulakshmy7834 5 років тому

    Saritha ,,'poodhenaruvi ponmudipuzhayude anujathi'" aha paattu onnu paadamo,

  • @pmjmodels
    @pmjmodels 5 років тому +4

    പാട്ട് സൂപ്പർ ഇനിയും പാടണം സ്ഥലം സൂപ്പർ ചേർപ്പിലുണ്ടായിട്ടും ഈ വഴി പോയിട്ടില്ല

  • @navyashabin7147
    @navyashabin7147 5 років тому +1

    Navarasghal supper chirichu chattu....😀😆😉😊😋☺️😚,chechide pattu supper ,ghaggu monu oru hii🖐️🖐️

  • @shinysebastian9045
    @shinysebastian9045 5 років тому +1

    Enthu bhangiyulla sthalam. Sarithayude pattu super. Pattu padichittundo

  • @prakashank8270
    @prakashank8270 5 років тому +9

    മനോഹരമായ സ്ഥലം. കാണിച്ചുതന്നതിൽ വളരെ സന്തോഷം. ആവശ്യത്തിന് സൗകര്യങ്ങൾ ഏർപ്പെടുത്താൻ ജില്ലാ പഞ്ചായത്തും ടൂറിസം പ്രൊമോഷൻ കൗൺസിലും മുന്നോട്ട് വരുമെന്ന് പ്രതീക്ഷിക്കാം.

  • @kichu1997
    @kichu1997 4 роки тому +1

    വീഡിയോ Nc... പുള്ളിൽ നിന്നും വരുമ്പോൾ പാലം കഴിഞ്ഞു നിങ്ങൾ കാർ നിർത്തിയ സ്ഥലം മനക്കൊടി ആണ്.. തട്ടുകട യുടെ അടുത്ത് പാലത്തിനു മുന്നേ ചാഴൂർ പഞ്ചായത്തിലെ പുള്ളും അപ്പുറം മുതൽ പഞ്ചായത്തിലെ മനക്കൊടിയും ആണ്... രണ്ടാമത് കാർ നിർത്തി കാണിക്കുന്ന പാലത്തിനു മുന്ന് മനക്കൊടി യും.. പാലത്തിനു ശേഷം പാറളം പഞ്ചായത്തിലെ ശാസ്താം കടവും ആണ്... പലരും പല video കളിലും മനക്കൊടി യെ pullu ആയി ആണ് പറയുന്നത്... കേരളത്തിലെ ശുദജല തടാകം, കായൽ, തുടങ്ങിയ psc ചോദ്യത്തിന് ഉള്ള ഉത്തരങ്ങളിൽ ഒന്നാണ് മനക്കൊടി..

  • @sanmariasince.1834
    @sanmariasince.1834 5 років тому +1

    രംഭ, മേനക, തിലോത്തമ കലക്കി

  • @vysakhanvysakh1375
    @vysakhanvysakh1375 4 роки тому +1

    Wow,,,, saritha mam.... pattu.. njettuchootto...

  • @സജീഷ്-ഗ6ഢ
    @സജീഷ്-ഗ6ഢ 5 років тому +3

    പാട്ട് സൂപ്പർ ആണുട്ടോ ഇങ്ങനെ ഓക്കേ നടക്കാനും വേണം ഒരു ഭാഗ്യം ജ ഗു കുട്ടാ

  • @travelwithajiaji9618
    @travelwithajiaji9618 4 роки тому

    അജുവേട്ടാ.... pwoli സാനം.. ഭാവങ്ങൾ..

  • @ubaismohammed79
    @ubaismohammed79 5 років тому +1

    Nammade Thrissur bhasha kelkkan thanne oru rasam Nammade swantham vedikkettinte thaalam polichu

  • @prathapsfoodtv6643
    @prathapsfoodtv6643 5 років тому +5

    ചേച്ചിയുടെ പാട്ടും ചേട്ടന്റെ രസവും രസമായിരുന്നു

  • @birasworld3226
    @birasworld3226 5 років тому +3

    chechi sundiri aayt ind tto ...paaatu adipoli tto ...😍

  • @niranjanar4659
    @niranjanar4659 5 років тому +5

    Nte nadu kandapo ntho oru sandosham😁 vlog powlichuta

  • @cmdnambeeshan2011
    @cmdnambeeshan2011 5 років тому +2

    "Pullil " poyappol Malayalam Actress Manju warrior de veedu Kandille?

  • @subramanismani3109
    @subramanismani3109 5 років тому +1

    Bro your video is superb I feel iam travelling with you good entertainment god blessings to you and your family.

  • @aryaratheesh2161
    @aryaratheesh2161 5 років тому +2

    Checheede paatt adipoli aan. Iniyum paattukal pratheekshikkunnu 😊

  • @SMOOTHDRIVER-v6p
    @SMOOTHDRIVER-v6p 5 років тому +4

    പാട്ട് പൊളിച്ചു ചേച്ചി……
    ഇനിയും പ്രതീകിഷിക്കുന്നു

  • @vigneshchandran7242
    @vigneshchandran7242 5 років тому

    Song super,navarasangal kidukki😂😂😂😀😀😁😁🤩🤩😆😆😆

  • @allusjophydavid.p9064
    @allusjophydavid.p9064 5 років тому +2

    എന്റെ സ്വന്തം നാട്... നാട്ടിൻ പുറവും..... ❤❤❤❤❤😙😙😙😙

  • @nithinfrancis5161
    @nithinfrancis5161 5 років тому +1

    hai cheta epo use cheyuna camera name, model number onu replay cheyamo

  • @sar5318
    @sar5318 5 років тому

    Chechide dress evdnna vangiche...nalla bhangiynd

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  5 років тому

      തൃശൂർ ജോസ് തിയറ്ററിന്റെ തൊട്ടടുത്ത കടയിൽ നിന്ന്

  • @velupugazh9842
    @velupugazh9842 5 років тому

    സരിതയുടെയും അജിത്തിന്റെയും
    നിഷ്കളങ്കമായ അവതരണ ശൈലി
    പിന്നെ ഗാനം...ഇനി വേണ്ടത് ഇവയെല്ലാം കോർത്തിണക്കി നല്ലൊരു എടുത്ത് എടിറ്റിങ്ങ് ചെയ്താൽ ഇനിയും ഭംഗിയായി..
    നമ്മൾ കുറെ അധികം വീഡിയോകൾ ശ്രദ്ധിക്കുക..
    അപ്പോൾ നമ്മുടെ പോരായ്മ തിരുത്താൻ കഴിയും..
    Background score ഒരു വലിയ സംഭവം തന്നെ ആണ്.. കൃത്യമായി വന്നാൽ വീഡിയോ അടിപൊളി ആവും.
    നിങ്ങൾ രണ്ടു പേരും ഒഓരോ ദിവസവും മെച്ചപ്പെട്ട കാഴ്ചകൾ പങ്കുവെക്കുന്നു.
    🌠🌠🌠🌠🌠🌠🌠🌠👌👌👏

  • @neelivijayakumar672
    @neelivijayakumar672 5 років тому +3

    Chechiiiiiiyeeeee paattuuu Superrrrr...My favourite song....💃👏👏👏👏👌👌👌👌👍👍👍😍💖💖💖🧚‍♀️🧚‍♀️🤩🇧🇭🇧🇭🇧🇭

  • @hanisreemaneesh7140
    @hanisreemaneesh7140 5 років тому +3

    കോടന്നൂർ എന്റെ നാട് ആണ് ചേട്ടാ. പുളു സൂപ്പർ അല്ലെ. ഞങ്ങൾ ഇടയ്ക്കു പോവാറുണ്ട്.

  • @basheerbasheer727
    @basheerbasheer727 5 років тому +2

    അഞ്ചുഭായ് യാത്ര പൊളിച്ചു sister ഗാനം സൂപ്പർ 👌👌👌

  • @mangalanadanmangalanadan5864
    @mangalanadanmangalanadan5864 5 років тому +2

    പോയത് ശാസ്താംകടവ് നെടുപുഴ kooditaaaalle. വീഡിയോ end ഞങ്ങളുടെ പാടം കണ്ടു.

  • @halfboiled1465
    @halfboiled1465 5 років тому +1

    Madam, ningalevideyaayirunnu.....beautiful song....

  • @emjay1044
    @emjay1044 5 років тому +2

    koll looks different now than which was shown in Ebins vlog. BTW soulful singing

  • @kichu1997
    @kichu1997 4 роки тому

    മനക്കൊടി കായൽ.. കേരത്തിലെ കായലുകളിൽ ഒന്നു.. തൃശ്ശൂർ ലെ ഏറ്റവും വലിയ കായൽ.(.psc question ).. chettan last വന്നു നിന്ന സ്ഥലം പാറളം പഞ്ചായത്തിലെ ശാസ്താം കടവ് ആണ്.. പാലത്തിനു അപ്പുറം arimpur പഞ്ചയാത് ലെ മനക്കൊടി ആണ്.. നിരവധി വീഡിയോ കളിൽ മനക്കൊടി പാടം കാണിച്ചു പുള്ള് പാടം ആയി പറയുന്നു.. തട്ടുകട കൾ നിനല്കുന പാലത്തിനു അപ്പുറം മുതൽ ആണ് പുള്ള് (ചാഴൂർ പഞ്ചായത്ത്‌ )

  • @sreejithsreenivasan9383
    @sreejithsreenivasan9383 5 років тому +1

    Super Trissur Vedu ayittum evidonnum njan poyittilla, thanks ee place parichayapeduthiyathinu

  • @jayasreenarayanan9523
    @jayasreenarayanan9523 5 років тому +2

    സരിത എന്ത് രസമായി പാടി. എനിക്ക് തോന്നുന്നു Aju വിൻറ എല്ലാ ഭാഗൃവും സരിതയാണ്..may god bless your family.

  • @mangalanadanmangalanadan5864
    @mangalanadanmangalanadan5864 5 років тому +4

    ഇതിലും നല്ല ഷോർട് ഉണ്ടായിരുന്നു. Koorkanjeri nu vadookara നെടുപുഴ ആയിരുന്നു. സന്തോഷം നമ്മുടെ നാട് kandapil

    • @hishamsalim4908
      @hishamsalim4908 4 роки тому

      അതാവുമ്പോ ഒരുപാട് പാടങ്ങൾ വേറെയും കാനായിരുന്നു

  • @libujohn
    @libujohn 5 років тому +1

    There are people in and around us with positive energy. Sharing that energy to some one else is a real blessing. From the bottom of my heart.....this video made my day better...Thank you all and keep going....

  • @binunarayana
    @binunarayana 5 років тому +1

    Thank you bro !! For visiting Alapad . Next time visit maapranam shaap

  • @harimundayur
    @harimundayur 5 років тому

    So natural...Gadikal porichu ...👌👌👌

  • @susanmathew5690
    @susanmathew5690 5 років тому +1

    nannayi padiyirikunnu..chettanum jagguvum ,chechikum aashamsakal nerunnu

  • @eatstreats9983
    @eatstreats9983 5 років тому +1

    Chechi pattu super. Chetante bhavagal adipoli Nadu onnu kaannan paty

  • @Rajeshvadakkumpuram
    @Rajeshvadakkumpuram 5 років тому +5

    ചേച്ചീ പാട്ട് പൊളിച്ചു.........ഈ വീഡിയോയിൽ .....അജുഏട്ടന്റെ മണ്ടത്തത്തരത്തിന് ചേച്ചീടെ കൗണ്ടർ നോക്കിയിരുന്നു....പക്ഷെ നിരാശയായിരുന്നു ഫലം........അജുഏട്ടൻ...നിങ്ങൾ ഒരു സംഭവം ആണ് ട്ടോ....ജഗ്ഗു....കിടു......😍😍😍😍😍

  • @sandeepsurendran2515
    @sandeepsurendran2515 5 років тому +1

    Super aanu aa kallushap ..njagal povarunde....

  • @albi007cheeku6
    @albi007cheeku6 5 років тому +1

    Ajueata....adutha
    Jannm eneku
    Jaguvaytu janikanam
    Pina....namuda thrissur
    Athena kurechueanthu parayan
    Very good 👍 wow 👌

  • @shinojdubai8153
    @shinojdubai8153 5 років тому +1

    Chechi nise aaittu padii 🎉👌👌superb

  • @suramarajeev2580
    @suramarajeev2580 5 років тому +1

    Onnum parayanilla Mashe...kidu..keep growing.

  • @hymamanoj2985
    @hymamanoj2985 5 років тому +4

    സൂപ്പർ എപ്പിസോഡ്... നല്ല പാട്ട്... എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ

  • @jyothishv8836
    @jyothishv8836 5 років тому +2

    നമ്മൾ ഒരു തൃശ്ശൂർകാരനാണ് പക്ഷെ ഈ സ്ഥലം ഇതു വരെ കണ്ടിട്ടില്ല
    ഇത്തവണ നാട്ടിൽ വന്നാൽ തീർച്ചയായും പോണം
    അജുവേട്ടന്റെ നവരസം + എക്ക്‌സ്ട്രാ രസം
    സരിതയുടെ പാട്ട് എല്ലാം ഗംഭീരമായി..

  • @bennymk9893
    @bennymk9893 5 років тому +2

    Super place. Super song god bless you

  • @padoorsuresh3200
    @padoorsuresh3200 5 років тому +1

    Aju,
    Wonderful ,I can see my Anthikad from pullu, natural beauty of our villages , thanks for the new explorings.

  • @sareesh985vlogmaster4
    @sareesh985vlogmaster4 5 років тому +1

    chetta chocherikunnu temple nte video uploade cheytho

  • @preenab802
    @preenab802 5 років тому +1

    Alapad visit cheydadil santhosham ! Ente naadu swargam❤️❤️
    Kudolikadavu shaap is not in Pullu!!