ചരിത്രം ഞങ്ങളിലൂടെ 😊😊😊 // CHARITHRAM NJANGALILOODE // EPISODE # 1

Поділитися
Вставка
  • Опубліковано 19 жов 2024

КОМЕНТАРІ • 579

  • @arshadbinabdulkhader5809
    @arshadbinabdulkhader5809 5 років тому +44

    ദാമ്പത്യ ജീവിതം അസ്തമിച്ചവർ ഒരു counseling നും പോകണ്ട ഒരു psychiatrist ന്റെ അടുത്തും പോകണ്ട നിങ്ങളുടെ video അല്ലെങ്കിൽ നിങ്ങടെ ചരിത്രം അതുമതി 😉😉

  • @tmvijayalekshmy526
    @tmvijayalekshmy526 5 років тому +30

    നല്ല രസമുണ്ട് നിങ്ങൾ രണ്ടു പേരുടെയും സംസാരം കേൾക്കാൻ. Nice

  • @sudhisubrahmunian7609
    @sudhisubrahmunian7609 5 років тому +11

    അജേട്ടൻ ... സരിതേച്ചി ... നിങ്ങൾ സത്യത്തിൽ ഒരു സംഭവാട്ടാ .... ഈ പരിപാടി കാണുന്നവർക്ക് എത്രത്തോളം സന്തോഷം ഉണ്ടാകുന്നുണ്ടെന്ന് ... പറഞ്ഞറിയിക്കാൻ സാധിക്കില്ല .... ഒരു പാട് വിശേഷങ്ങൾ ..തമാശ രൂപേണ അവതരിപ്പിക്കാൻ... സമയവും ഭാഗ്യവും തന്ന് സർവ്വേശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ ...

  • @ZB1902R
    @ZB1902R 5 років тому +13

    അജു ചേട്ടൻ & സരിത ചേച്ചിയുടെ ജീവത കഥകൾ കേൾക്കാൻ നല്ല രസം ആണ്. ചരിത്രം ഞങ്ങളിലൂടെ ആഴ്ചയിൽ രണ്ടു എപ്പിസോഡിങ്കിലും വേണം. ഹായ് വീഡിയോ അത്ര താല്പര്യം ഇല്ല. കാരണം ഹായ് കിട്ടുന്ന കുറച്ചു പേർക്ക് മാത്രമേ interest കാണു. ബാക്കി പതിനായിരക്കണക്കിന് ആളുകൾ നിങ്ങളുടെ ജീവിത കഥകളും തമാശകളും രസിക്കാൻ ആണ് ഇഷ്ട്ടപെടുന്നത്. അതുകൊണ്ടു ചരിത്രം വീഡിയോസ് ഇഷ്ടം പോലെ പോരട്ടെ. എല്ലാ ദിവസവും ഇട്ടാൽ അത്രേം നല്ലതു. 😍😍

  • @SherinThayyil
    @SherinThayyil 5 років тому +13

    അടിപൊളി, എല്ലാ ദിവസോം ഇതേ പോലെ പുതിയ പുതിയ പ്രോഗാമുകൾ ആയി വരൂ ട്ടാ cooking, Travel, ഹായ്, ചരിത്രം ങ്ങങ്ങളിലൂടെ , waiting for next episode 😂🤣🤩👍..

  • @dominicchacko6416
    @dominicchacko6416 4 роки тому +2

    എഡിറ്റ് ചെയ്യാതിരുന്നാൽ കൂടുതൽ നന്ന്.... സരിത നിയന്ത്രിക്കുന്ന ഈ ജീവിതയാത്ര അഭംഗുരം തുടരട്ടെ.....

  • @omanakuttan1129
    @omanakuttan1129 5 років тому +24

    ആര് പറഞ്ഞു ഈ വീഡീയോ എഡിറ്റ് ചെയ്തിട്ടില്ലെന്ന്? സരിത മാഡം ഇടയ്ക്കിടെ കൈ കൊണ്ടും വായ് കൊണ്ടും അവസാനം കാലു കൊണ്ടും നന്നായി എഡിറ്റിംഗ് നടത്തി. എന്തായാലും നിങ്ങളുടെ പരിപാടി മനസ്സിന് നല്ല റിലാക്സേഷൻ ആണ്. നിങ്ങൾ ചരിത്രങ്ങളിലൂടെ ഊളിയിട്ടോളൂ. ഞങ്ങളും ഒപ്പം ഉണ്ട്.

  • @akhilpvm
    @akhilpvm 3 роки тому +3

    *ഇത്രയും ചിരിച്ച ഒരു ചരിത്രം പറച്ചിൽ വേറെ കേട്ടിട്ടില്ല,, 😁 ആ കടിയൻ പട്ടി കുട്ടന്റെ കഥ* 💥😂🙏

  • @MetroManaf
    @MetroManaf 5 років тому

    എൻറെ പൊന്നോ നിങ്ങൾ രണ്ടുപേരും വല്ലാത്ത സംഭവങ്ങൾ ഒരുപാട് ഇഷ്ടമായി രണ്ടുപേരുടെ സ്വഭാവവും
    വളരെ നല്ല അവതരണം ആണ് നിങ്ങൾക്ക് ഒരായിരം നന്ദി ആശംസകൾ

  • @divyamv7477
    @divyamv7477 5 років тому +2

    Njan ningalude vedios kanunnathu oru honest and sincere feeling kittunnathondanu. U both are the masters in it.

  • @harismon008
    @harismon008 5 років тому +12

    ഇങ്ങനെ തന്നെ പോട്ടെ ട്ടോ അടുത്ത എപ്പിസോഡുകളും. എഡിറ് ചെയ്യാതെ കാണുന്നതാണ് രസം.

  • @pssanoj
    @pssanoj 5 років тому +7

    tension ആയി ഇരിക്കുമ്പോ നിങ്ങള്‍ടെ വീഡിയോ കാണും. മനസ്സ് ഫ്രീ ആകും. എല്ലാ ആശംസകളും നേരുന്നു.

  • @jinishplouis7429
    @jinishplouis7429 3 роки тому +1

    Adipoli.... ❤️ Nice nostalgic memories

  • @aleenashoba2263
    @aleenashoba2263 5 років тому +1

    അടിപൊളി ചേട്ടനും ചേച്ചിയും ഒന്നിച്ചു വന്നപ്പോൾ തന്നെ എന്താ ഒരു സന്തോഷം തുടർന്നുള്ള കഥകൾ കേൾക്കാൻ വേണ്ടി കാത്തിരിക്കുന്നു ഞങ്ങൾക്ക് ഹായ് പറയാൻ മറക്കരുത് ഗോഡ് ബ്ലെസ് യു

  • @Kennyg62464
    @Kennyg62464 5 років тому +5

    നല്ല രസമുണ്ട് നിങ്ങൾ രണ്ടു പേരുടെയും സംസാരം കേൾക്കാൻ....😍😍😍😍😍😍

  • @snehalathanair1562
    @snehalathanair1562 5 років тому +1

    Bayangara katha.....ishtamayi

  • @sumitha3362
    @sumitha3362 5 років тому +1

    Hehe sarithade kaalil chavitiyulla expression super njan kure chirichu adhu kandittu😂😂😂 lov ur videos😍😍😍😍😍

  • @akhilpvm
    @akhilpvm 3 роки тому +2

    *ചേച്ചി ചേട്ടന് പറ്റിയ ഒരു പാർട്ണർ ആണ്* 👌😃

  • @vinayanm3469
    @vinayanm3469 5 років тому +1

    charithram thudaratte ************************************ very good

  • @divyashomon6076
    @divyashomon6076 5 років тому +1

    Enikkum history ishta subject ayirunnu..but vazhi Mari accounts il poyi...ennalum pazhaya sthalangal kanumbol bhayankara curiosity Anu details ariyan...ningal randu pereyum kanumbol Anu santhosham..chechi chettente koode venam video edukkumbol.

  • @aloshiousraju1881
    @aloshiousraju1881 5 років тому +6

    അജു ചേട്ടാ vdo പൊളിച്ച് മ്മടെ വീടിന്റെ അടുത്ത ഗഡി ടെ പോലെണ്ട്, ചേച്ചിയും കൊള്ളാം

  • @lincyjomon209
    @lincyjomon209 5 років тому

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു വളരെ നന്നായി ചരിത്രം ഞങ്ങളിലൂടെ എല്ലാ വിധ ആശംസകളും നേരുന്നു

  • @akhilp6689
    @akhilp6689 4 роки тому +1

    സത്യം പറഞ്ഞാൽ ഇപ്പോൾ ആണെല്ലോ ഈ വീഡിയോ എല്ലാം കാണുന്നത് എന്ന് ഉള്ള സങ്കടം ആണ്...... കിടിലം. കടുക്കി കടുക് വറുത്ത്...

  • @ani_ka.
    @ani_ka. 5 років тому +4

    Adutha video varum vare katta waiting....😍❤💕 Tomy de charithravum 🐕👌kidu anallo😅.
    Edit onnum illathatha nallath👌

  • @anjalisathiya9618
    @anjalisathiya9618 5 років тому +5

    Kore chirichu...☺️
    Sarithechi innu nalla bhaghi undutta kanaan🥰🥰 Touchwood
    Chettayi epozhum superaaa ☺️☺️☺️

  • @steveu00
    @steveu00 4 роки тому +1

    Enjoying sooooooomuch😀👌❤️

  • @reebaroserobert2019
    @reebaroserobert2019 5 років тому +1

    Ee aduthanu ningade videos srethayil petathu. Nalla resamanu ketirikan. All the best. Keep going!😀

  • @anjuvijilvlogs5024
    @anjuvijilvlogs5024 5 років тому +4

    നിങ്ങൾ രണ്ടാളും ഭയങ്കര സംഭവം ആണുട്ടോ 😉😉. ചേച്ചി കമ്മൽ change ചെയ്തപ്പോ സുന്ദരി ആയി 😍😍

  • @sar5318
    @sar5318 5 років тому +1

    Chettan janichu...janikkan ponu.....avidam thottubpara😅😄😅😄😄😁

  • @HuaweiY-vo8dy
    @HuaweiY-vo8dy 5 років тому +1

    Aju bro and Saritha.
    Nigal randu perum chernirikumbozhanu ee video kanan rasam
    Ennum eppozhum ithupole santhoshamayi erikuvan sarva sakthanaya Daivam nigale eppozhum Anugrahikatte
    Jagan evide poyi
    God bless you!

  • @Shyamchandra-r9q
    @Shyamchandra-r9q 4 роки тому

    Ajuchetta, chettan ithu vare cheyta karyangal, athile parajayangal , athile Vijaya sadyathakal, ethra Paisa poyee ennokke ulla karyangal cherthu video idumo? Puthiya entrepreneur sinu Oru inspiration akum...ytubeil orupadu perude undu...athella kodikalude kanakkanu...athrayum thangilla...Oru sadaranakkar cheyyunnathum, chindikkunnathumaya karyangalakumbol, it will be useful to common people...

  • @malayaliadukkala
    @malayaliadukkala 5 років тому +4

    2 പേരും ചേർന്നുള്ള വീഡിയോ
    വലിയ ഇഷ്ട്ടമാണ് ട്ടോ

  • @thajankp3324
    @thajankp3324 5 років тому +2

    ചേട്ടന്റെ ചേച്ചി ടെ വീഡിയോ കാണുബോൾ എനിക്ക് ഇഷ്ട്ടം ഇതിൽ ഉള്ള ബാഗ്രൗണ്ട് ഇൽ ഉള്ള ശബ്തങ്ങൾ ഉണ്ടല്ലോ സാറെ നാട്ടിൽ തെ കാര്യങ്ങൾ അപ്പോ ഓർമ വരും

  • @shahulhameed3542
    @shahulhameed3542 5 років тому +1

    suppeero.supper

  • @sumeshsubash4677
    @sumeshsubash4677 5 років тому +11

    അജുവേട്ടൻ ചരിത്രം പറഞ്ഞാലും അതും കണ്ടിരിക്കാൻ നല്ല രസമാണ്... കുറെ ചിരിച്ചു.. കട്ട വെയിറ്റിങ്ങാട്ടാ അടുത്ത വീഡിയോ ക്കായി.....😍😍😍

  • @nimishasundaran3824
    @nimishasundaran3824 5 років тому +2

    കഥ കേട്ട് നല്ല Interest ആയപ്പോഴേക്കും തീർന്നു പോയി... വീട്ടിലെ എല്ലാവരേയും ചേർത്തുള്ള വീഡിയോ ക്കായി കാത്തിരിക്കുന്നു.

  • @cookwithsudhaevans5656
    @cookwithsudhaevans5656 5 років тому +2

    Ente aju cheta egine chiripichu chiripichu kollate cookery show yelum nallatu eginate pazaya katakal anu keto aju chettan te innocent sobhavam etra nallata. Chila samayatu tension ayee erikumbol video kandal manasinu oru sukam kittum thank you brother. 😱😱😱😱😱😱😱

  • @latharadha876
    @latharadha876 5 років тому +2

    സൂപ്പർ വീഡിയോ നിങ്ങളെ ഒരു ദിവസം കാണാതിരിക്കാൻ പറ്റില്ല 🥰😊😊

  • @manjubaiju5449
    @manjubaiju5449 5 років тому +1

    We like ur videos very much.happy and innocent couple.stay the same forever.hope to see u in real as I'm from moonnupeedika and I used to come thrissur frequently.god bless u

  • @Dileepdilu2255
    @Dileepdilu2255 5 років тому +1

    അജു ഏട്ടാ എന്താ ആത്മകഥ നന്നായി👍💕💘💔💜❤💞💖👌നിങ്ങളുടെ ഈ ഒന്നും മനസ്സിൽ വെക്കാതെയുള്ള സംസാകാരമാണ് അജുവേട്ടന്റെ വിജയം കൂടെ കട്ടയ്ക്ക് സപ്പോർട്ട് ചെയ്യുന്ന സരിതചേച്ചിയും ഇനിയും ഇതുപോലുള്ള വിഡിയോകൾ ചെയ്താൽ സൂപ്പറയിരിക്കും keeptup 💪💪😻😘😘

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  5 років тому +1

      Thank you.....😊😊😊😊😊😊😍😍😍😍😍😍

    • @Dileepdilu2255
      @Dileepdilu2255 5 років тому +2

      Aju's Cooking Lab ഒക്കെ അജിത്തേ ട്ടാ👍😍😄😘💖

  • @sobhanab6416
    @sobhanab6416 4 роки тому +1

    Kilikal sound fantastic

  • @leela57
    @leela57 5 років тому +1

    Hi..adipol ayirikkunnu family story..
    Waiting for the next...

  • @ashokanashokanp171
    @ashokanashokanp171 5 років тому +1

    ഹായ് അജുവേട്ടൻ ആൻഡ് പെങ്ങൾ അടിപൊളി ആയി ഇത് കേട്ടോ കുറെ ചിരിച്ചു ഇത്ര മതി 25 മിനിറ്റു ഇനി അടുത്ത വ്യാഴാഴ്ച വരെ കാത്തിരിക്കാം ഇതൊക്കെ കാണട്ടെ എല്ലാരും പൈങ്കിളി സീരിയലിൽ നിന്ന് രെക്ഷപെടട്ടെ .പിന്നെ ഒരു അഭിപ്രായം ഉണ്ട് ചേട്ടൻ പറഞ്ഞ ഹായ് പരിപാടി രണ്ടു മണിക്കൂർ വേണ്ട കാരണം കുറെ കാണുമ്പൊൾ എല്ലാര്ക്കും ഒരു മടുപ്പ് ആയാലോ അത് വേണ്ട കാരണം നിങ്ങൾ എന്നും വേണം അതുകൊണ്ടാ പറഞ്ഞെ കേട്ടോ വേറെ ഒന്നും അല്ല അധികമായാൽ അമൃതും വിഷം എന്നല്ലേ .ഇത് ഇഷ്ടമായാൽ മാത്രം സ്വീകരിക്കുക .എഡിറ്റിങ് ഒന്നും വേണ്ട നന്നായിട്ടുണ്ട് ഇത് .

  • @ambujapramod6183
    @ambujapramod6183 5 років тому +2

    24 minutes poyatharinjilla nalla rasamunde kettirikkan duty kazhinju vannu first kandathu ningalude video ane and saritha lookes Pretty today

  • @arunpalakkad1
    @arunpalakkad1 4 роки тому +1

    Ninghalude avatharana saili valare nannayittundu.

  • @Shanukpza
    @Shanukpza 4 роки тому +1

    ന്നാലും ജോബിന്റെ അമ്മേ.... ബിജിഎം പൊളിച്ചു....

  • @reenapaul4728
    @reenapaul4728 5 років тому +2

    എത്ര ഭാഗ്യം ചെയ്ത കുടുബം. ദൈവം അനുഗ്രഹിക്കട്ടെ.

  • @chillithefrenchie8514
    @chillithefrenchie8514 5 років тому +1

    Kollam keto super aytundu

  • @DileeCreationsbyDileep
    @DileeCreationsbyDileep 5 років тому +1

    Hi, editing enthu software anu upayogikunnathu

  • @anujolly1393
    @anujolly1393 4 роки тому +1

    അജുവേട്ടാ ഈ ചരിത്രം എന്നിലൂടെ episodes എല്ലാം ഒന്നിച്ചൊരു flow യിൽ കാണാൻ..ഇത് ഒന്നു മുതൽ playlist ൽ ഇടാവോ..

  • @dibinvjos5815
    @dibinvjos5815 5 років тому +1

    Tomi katha thane super annu oro karyagallum enthu rasaaa..

  • @jishajojan5051
    @jishajojan5051 5 років тому

    Aju chetta and saritha chechi. Super episode. Orupadu chirichu. Njanum oru Thrissur kari anu. But Ippol Australiail anu. Ningalude samsaram kelkkumbol nadu miss cheyyunnu.

  • @subaidarais9285
    @subaidarais9285 5 років тому +1

    Good video. Sarita needs no make up.shez so adorable without any makeup. Nalla rasamayirunnu charithram kelkkan.orupaad chirichu. Iniyum thudaranam.hii video venam

  • @vanajachemmanur7509
    @vanajachemmanur7509 5 років тому

    Very nice talking , l liked very much 👍👍👍

  • @mohankalayil4753
    @mohankalayil4753 5 років тому +1

    Ningalude videos allam anikk othiri ishtavanu. Chettanun chechium supper anu

  • @inSearchOfZen392
    @inSearchOfZen392 5 років тому +2

    Chetta mallu traveller, ebbin chettan angane kure youtubers ippo Safari channel lu varunnundu.. never lose hope. You may get chance sometime. Work hard with your channel.. God bless you both

  • @sajeermahan
    @sajeermahan 5 років тому +4

    എഡിറ്റ്‌ ചെയ്യാതെ വീഡിയോ ഇടണം എന്ന് പറഞ്ഞത് ഞാനായിരുന്നു. എന്റെ അഭ്യർത്ഥന മാനിച്ചുകൊണ്ട് ചെയ്ത ഈ വീഡിയോയിൽ എന്റെ പേര് പറഞ്ഞില്ലാലെ. അത് വളരേ മോശമായിപ്പോയി. സത്ത്യത്തിൽ എന്റെ പേര് നിങ്ങൾ പറഞ്ഞില്ലെങ്കിലും നിങ്ങൾ അത് എടുത്ത് പറഞ്ഞപ്പോൾ എനിക്ക് വളരേ സന്തോഷം തോന്നി. അതിന് നിങ്ങളോട് ഞാൻ നന്ദി രേഖപ്പെടുത്തുന്നു. Thaks all of you.

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  5 років тому +1

      😘😘😘😘🙏🙏🙏🙏 Thank you.....😊😊😊😊😊😊😍😍😍😍😍😍

  • @prasadks5877
    @prasadks5877 5 років тому +1

    നന്നായിട്ടുണ്ട് ചേട്ടാ ഇതിന് മുൻപ് ഞാൻ സഫാരിയിൽ മാമുക്കോയയുടെ ചരിത്രം കണ്ട അതെ ഫീലോടുകൂടി തന്നെയാണ് ഞാൻ ഇതും കണ്ടത് സൂപ്പർ...............

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  5 років тому

      Thank you very much......😊😊😊😍😍😍😍😍.

    • @ushabalanammu2746
      @ushabalanammu2746 5 років тому

      Nalla rasamund kettirikaan...😀
      Njan aarkum command idarilla..but .ningale randupereyum bhayangara ishttaannn....

  • @kidzaniaa
    @kidzaniaa 5 років тому

    Naattil familyodoppam vannu nilkkan kothiyavunnu.. Ningaleyokke kanumbol.. Asooyayallettoo....

  • @mazhavillumazhavillu8650
    @mazhavillumazhavillu8650 5 років тому +2

    സരിത എന്റെ കാല്മ്മെചവിട്ട്ണ് ട്ടാ! ശ്ശൊ ! ഇത്ര innocent ആവണ്ടായിരുന്നു.😍👍

  • @luckyluckylucky4692
    @luckyluckylucky4692 5 років тому +3

    എന്റമ്മേ......ചിരിച്ചു ചിരിച്ചു വയ്യ അജുച്ചേട്ടന്റെ കാവടിയാട്ടം സങ്കൽപ്പിച്ചുനോക്കിയപ്പോൾ😂😂😂😂😂😂👍👍👍👍👍👍👍👍👍👍

  • @salin7207
    @salin7207 4 роки тому

    Saritha chechi valare sundari ayittundallo

  • @parvathyrajkumar1533
    @parvathyrajkumar1533 5 років тому +1

    ഒരു സംഭവം തന്നെ രണ്ടുപേരും ഒന്നും പറയാനില്ല കഷ്ടപ്പെട്ടു വളർന്നവരാണ് നമ്മൾ ഇപ്പൊ അങ്ങനെ അല്ല ഒരുവിധം എല്ലാരും സെറ്റപ്പ് ആണ് അല്ലെ ഇപ്പോ കുട്ടികൾക്ക് മനസ്സിലാവില്ല ചിലർക്ക് അല്ലെ സൂപ്പർ വീഡിയോ

  • @noiseofengines3928
    @noiseofengines3928 5 років тому +1

    Good please continue e sarithene kondu thoottu😀😀😀

  • @Rejiiiiii
    @Rejiiiiii 5 років тому

    Super. Poratte😍😍Ajuchetta charithram enniloodeyude sthiram viewer anu njan. Ente nattilanu Dr D Babu paul.kandittillengil kanane. Chirikkathe comedy parayunna oral. Middle episodes okke nallapole chirikkanundu. Ente balyavum kaumaravum Chilavazhicha sthalangal. Irelandil irunnu alochikkumpol oru neettal. Saramilla ningalude samsarathiloode njan ormakaleyellam veendeduthu santhoshichalam. Gigi from Ireland

  • @geethak5016
    @geethak5016 5 років тому +1

    Adipoli 👍 aju and saritha nannaayitundu puthiya parippadi😊

  • @jayalakshmic6322
    @jayalakshmic6322 5 років тому +2

    Nalla.rasamund..kettirikkan.super....

    • @sindu152
      @sindu152 5 років тому

      ഹായ്

  • @arunachu5374
    @arunachu5374 5 років тому +1

    ചിലപ്പോൾ നിങ്ങളുടെ സംസാരം കേൾക്കുമ്പോൾ കൊതി വരും

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  5 років тому

      Thank you..............dear..........😊😊😊😊😊😊😊😍😍😍😍😍😍😘😘😘😘😘😘😘😘

  • @nandhankumar9402
    @nandhankumar9402 4 роки тому

    Ok good performance natural Ella videos kanduuu I am now BHARAI N ghanum oru nighaluday nattukaranayernu

  • @Gkm-
    @Gkm- 5 років тому +3

    നാനും തൃശ്ശൂര്കാരൻ നമ്മടെ തൃശൂർ സംസാരം ഒരു സംഭവം തന്നെയാ അല്ലെ അഞ്ചാമൻ ഓമന കുഞ്ചു ചേട്ടാ

  • @gopinatht.a.197
    @gopinatht.a.197 5 років тому

    Ayyo paavam Tomy. Konnadhu kashtamai.

  • @mahimqatar2031
    @mahimqatar2031 5 років тому +1

    Nyaan naattil varunnund ttaa. Vannaal kanaan pattumo randaaleyum..?

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  5 років тому

      👍👍👍👍 theerchayayum kanammmm.

    • @mahimqatar2031
      @mahimqatar2031 5 років тому

      @@ajusworld-thereallifelab3597 താങ്കൾ നല്ല ഒരു നീരിക്ഷകനും ആണല്ലോ.. സരിത ചേച്ചി മികച്ച ഒരു നിരൂപകയും ആണ്. അതു കൊണ്ട് താഴെ കൊടുത്തിട്ടുള്ള UA-cam Iink -ൽ പോയി ഈ ചെറുകഥ കേട്ടിട്ട് ഒരു അഭിപ്രായം പറയണം. ua-cam.com/video/d3eKYWtEhbk/v-deo.html

  • @shezin7748
    @shezin7748 5 років тому +2

    ഒല്ലൂര് മരത്താര ഒല്ലൂര് മരത്താര 👉👉👉👉എന്റെ കണ്ണില് കുത്തരുത് സരിത ചേച്ചി rokzzzz😎😎😎😎😎

  • @eatstreats9983
    @eatstreats9983 5 років тому +1

    Super. Video kazhijapol oru vishamam eni oru week kathirikande spelling mistakes ondagil shamikanam. Ante veedu thrissurila. Kalyanam kazhichu poyathu gujaratilekanu. Chetante, chechideum varthamanam kelkan nallarasama. Nadu ormavarumbol nigalude video kanumbol oru santhoshama. Nigalude videoq vendi nokiyiriqm. Love you chechi and Chetto. Eniqm oru Hai parayanam kto and Ante Mol aesha, Mon prithviraj, husband Vasant. Ellavarkumvendi. Thrissuril kanimangalathanu Ante veedu. Gujaratil Baroda. Orupadu eshtamanu nigale eniq Nattil Varumbol kanan pattumo annu nokam

  • @butterflymedia9006
    @butterflymedia9006 5 років тому

    History ith polikkum. ella aashamsakalum. orupaad charithrangal kelkan njan aagrahikkunnu. athil aju ettante charithram koodi kelkan sadichal valare santhosham...

  • @krishnarajkr988
    @krishnarajkr988 5 років тому

    pollichuuuuuuuuuuuuu

  • @salaamcochin6102
    @salaamcochin6102 5 років тому +22

    വീഡിയോ എഡിറ്റ്‌ ചെയ്തിട്ടില്ല സമ്മതിച്ചു പക്ഷെ സരിതചേച്ചി സ്പോട്ട് എഡിറ്റിംഗ് ആണല്ലോ

  • @jenmaliyekal6067
    @jenmaliyekal6067 2 роки тому +1

    ആശംസകള്‍

  • @krishnakumarkollam1028
    @krishnakumarkollam1028 5 років тому +1

    Kuttikalathe ormakal marakuvan pattumo eni oru janmam unndakil eniku ente kuttikalam mathi onninodum agraham ellatha ellarum orupole jathiyum mathavm niravum panakaranum pavapettavanum ennu onnum ellatha pandathe kalam..kanji ayallum kudumpam onnuchu kudichu avide thanne kidannu uraganam ..ente achanum ammayum orupadu kazhtapetta njagale valarthiyathu aju ettante katha kettapol orupadu sathosham ayiii ...eninku ettan ella Njagade ellarudayum ettan annu ajuettan

  • @harisaboofath5161
    @harisaboofath5161 5 років тому

    Ningal varilleee thalasseryil bakshanam kazhikkannnnn😍😍😘😍😍😍😍😍😍😍😍😍😍😍edu vare marupadi thannillaaaaaa

  • @diludevu983
    @diludevu983 5 років тому

    Aju chetta Randu perum kollam comedy aanu ......super 🥰🥰🥰🥰

  • @aswinialikkal4336
    @aswinialikkal4336 5 років тому +1

    Chechiyude achan ammayem ulpeduthi oru video cheiyamo..

  • @princejhon437
    @princejhon437 5 років тому +1

    Super ajo

  • @arunachu5374
    @arunachu5374 5 років тому +4

    പൊളിച്ചു സംസാരം

  • @adarshnair5832
    @adarshnair5832 5 років тому +1

    adipoli ayittindu...kore chirichu

  • @malavikamalavika1966
    @malavikamalavika1966 5 років тому +1

    We are waiting.....aju chettaaaa.....from saudhi.....subhash TK

  • @chessboy2499
    @chessboy2499 5 років тому +5

    Ningal sahodarangal ellarum chernne oru video cheyyamo,(NB:Ende ee eliya abhyardana manikkum enne vishwasikinnu) nanni namaskaram...

  • @kiginikeerthi5529
    @kiginikeerthi5529 5 років тому +1

    അടിപൊളി 😍😍😍

  • @lejusenkoickal9986
    @lejusenkoickal9986 5 років тому

    Good

  • @vijirajeev1166
    @vijirajeev1166 5 років тому

    Orupaadishtamayi video........All the best......

  • @kannanpraji161
    @kannanpraji161 5 років тому

    Othiri nalla video ayirunnu

  • @HappyVlogsWithGeetha
    @HappyVlogsWithGeetha 5 років тому +2

    എനിക്കും ചരിത്രം ഇഷ്ടമാണ് ഞാൻ B. A history ആണ് മഹാരാജാസ് കോളേജ് Ernakulam . അജുവിന്റെ ചരിത്രം സൂപ്പറായിട്ടുണ്ട്

  • @bineeshmathew5703
    @bineeshmathew5703 5 років тому +3

    ഇത് പൊളിക്കും ഭായി....വ്യാഴാഴ്ച്ച വരെ വെയ്റ്റ് ചെയ്യണല്ലോ...

  • @MYWORLDBYANJALI
    @MYWORLDBYANJALI 5 років тому +2

    അജു ചേട്ടാ കിടിലൻ
    Waiting for next episode.

  • @shabnahakim6189
    @shabnahakim6189 5 років тому

    Ningal poyille veena chechiiii ye kaanaan. Veena's curry world ile.

  • @sreelathasunil9365
    @sreelathasunil9365 5 років тому +1

    Ano sarithe, bros undel avide muzhuvan vilasiyene alle, enikum oru chetan ella sarithe njan moothad. Ende veed avide aneno chetupuzha ketitundo

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  5 років тому +1

      sarithayude ammayiyude veedu cheetupuzhayil anu..

    • @sreelathasunil9365
      @sreelathasunil9365 5 років тому

      @@ajusworld-thereallifelab3597 ano avide, ammayiye avide koduthad ano, atho avide ninnum marriage kaxhinjh poyatho. 😊

  • @abhilashporkulam1523
    @abhilashporkulam1523 5 років тому

    Super idea takarthu

  • @sreejithkuttan7805
    @sreejithkuttan7805 5 років тому +1

    Super episode nannayi

  • @Kennyg62464
    @Kennyg62464 5 років тому

    I want to hear more about Toby please..... 😍😍😍😍... Pavam Avana nigal konnu alla...... sad.... sad....
    അടുത്ത പ്രാവശ്യം എനിക്കും എന്റെ ക്ടാങ്ങൾക്കും ഒരു ഹായ് പറയണം... Kenny and Mercy from Oklahoma, US

  • @behindwoods4376
    @behindwoods4376 5 років тому +1

    Ee jeeva charithram aa manehka gandhiyo,, ranjini haridaso kanandattaaa...tomi ne konnathinu case edukum 🤣🤣anyway nice episode 😍👍