OUR FIRST VLOG/A JOURNEY TO SWEET MEMORIES/KOLPAADATHEK ORU YAATHRA / TRAVEL VIDEO

Поділитися
Вставка
  • Опубліковано 19 жов 2024

КОМЕНТАРІ • 1 тис.

  • @allinonetipstricks845
    @allinonetipstricks845 5 років тому +102

    അജു... അടിപൊളി.. തനി നാടൻ അവതരണം.. കൂടേ സപ്പോട്ട് ചെയ്യുന്ന പ്രിയസഖിയും തകർത്തു.. പാട്ട് തകർത്തൂ.. അജു അവതരണം ഇത് പോലെ തന്നെ മതി വേറേ ലെവലിൽ ഒരിക്കലും പോവരുത്..

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  5 років тому +8

      Theerchayayum...... vere tharathil enik ariyillaaa.....njan ingane thanneyaanu.....😊😊😊

    • @manama-bahrain
      @manama-bahrain 4 роки тому

      രണ്ടു പേരെയും ഇഷ്ടപ്പെട്ടു... എന്റെ വീട്ടിലേ ആരോ പോലെ.. തോന്നിക്കുന്നു....

  • @jyothishv8836
    @jyothishv8836 5 років тому +77

    ചെറു പ്രായത്തിൽ പാടവും ,നടലും, കൊയ്യലും കണ്ടു വളർന്ന എല്ലാവർക്കും ഒരു ഓർമ്മ പുതുക്കലായി ഈ എപ്പിസോഡ്...big salute...

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  5 років тому +1

      Thank you

    • @Solenomads
      @Solenomads 5 років тому

      Still I remember same experiences in pullu

    • @anilwasfs2195
      @anilwasfs2195 5 років тому

      തീർച്ചയായും ഞാനും ഈ പണി ചെയ്തിട്ടുണ്ട് . അജുബായ് പറഞ്ഞതു പോലെ തലതല്ലി പൊളിക്കാൻ തോന്നും അന്ന് എങ്കിൽ ഇന്ന് ആണ് അതിൻ്റെ നൻമ തിരിച്ചറിയുന്നത് ഇന്ന് കൃഷി ഒന്നും ഇല്ല

  • @remyasuji8365
    @remyasuji8365 5 років тому +262

    അജുവേട്ടന്റെ ചാനൽ ഒരു പത്തു ലക്ഷത്തിനുമേലെ സബ്സ്ക്രൈബേഴ്‌സുമായി പൊളിക്കണം എന്ന് ആഗ്രഹിക്കുന്നവർ ഉണ്ടോ

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  5 років тому +5

      srethu talk Thank you very much dear...ഈ സ്നേഹത്തിനു നന്ദി പറയാൻ എനിക്ക് വാക്കുകൾ കിട്ടുന്നില്ല....

    • @pmsudhakaran7687
      @pmsudhakaran7687 5 років тому +2

      ഞമ്മള്ണ്ട്ന്ന് ......
      ഞമ്മളിന്റെ സൊന്തം ത്രിസ്സൂര്കാരൻ ഏട്ടനാണ്ന്ന് ......

    • @lathajayakumar7417
      @lathajayakumar7417 5 років тому

      ഉണ്ട്

    • @gsc6030
      @gsc6030 5 років тому

      ഈ ചാനൽ 1 മില്യൺ അടിക്കും... അത് sure.. എല്ലാവിധ ഭാവുകങ്ങളും.. 😍😍

    • @husainhusa4578
      @husainhusa4578 5 років тому

      S

  • @PrasanthParavoor
    @PrasanthParavoor 5 років тому +5

    തനി നാടൻ തൃശ്ശൂർക്കാരൻ ഗഡി.... അതാണ് ചേട്ടാ നിങ്ങൾ.... ഓരോ വീഡിയോയും കണ്ടിരിക്കാൻ നല്ല രസം....

  • @faisalpm8662
    @faisalpm8662 4 роки тому +6

    ഞാൻ ഇപ്പോ റിലാക്സേഷന് വേണ്ടി സിനിമയും ടിക്ടോകും എല്ലാം കാണുന്നത് നിർത്തി .നിങ്ങടെ വീഡിയോ സ് മാത്രം കാണുന്നുള്ളു.. ഇപ്പം

  • @georgepvarughese6188
    @georgepvarughese6188 5 років тому +11

    ചെറു പ്രായത്തിൽ പാടവും ,നടലും, കൊയ്യലും കണ്ടു വളർന്ന എല്ലാവർക്കും ഒരു ഓർമ്മ പുതുക്കലായി ..........

  • @josephgeorgec
    @josephgeorgec 5 років тому +8

    അജു , വളരെ നന്നായിട്ടുണ്ട് വിവരണം, ഞാൻ ഈ കോൾ പാടത്തിന്റെ തെക്കേ അറ്റത്തുള്ള ചാഴുർ പാടത്തു പോയിട്ടുണ്ട് . പാട്ടും നന്നായി . വ്ലോഗിനും ആശംസകൾ .

  • @abidkodasseri7799
    @abidkodasseri7799 5 років тому +23

    നൊസ്റ്റാൾജിയ... അടിപൊളി പഴയ ആ കാലത്തിലേക്ക് കൂട്ടികൊണ്ടുപോയി.. ചേച്ചിയുടെ പാട്ട് വളരെ ഉഷാറായി.. 👌👌👌👌😘😘😘

  • @ajmalabdu44
    @ajmalabdu44 5 років тому +14

    സരിത ചേച്ചി പാട്ട് അടിപൊളി, നിങൾ രണ്ടാളും കലർപ്പില്ലാത്ത സ്നേഹത്തിന്റെ ഉത്തമ ഉദാഹരണം,

  • @PRAJITHOC
    @PRAJITHOC 5 років тому +16

    ഞാനും തൃശൂക്കാരനാണ്...അതിനാൽ തന്നെ അജുചേട്ടന്റെ വീഡിയോസ് ഒരുപാട് നൊസ്റ്റാൾജിയ തരുന്നു... കാനഡയിൽ ഇരുന്ന് തൃശ്ശൂരിനെ കാണാൻ അവസരം നൽകുന്നതിന് നന്ദി....

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  5 років тому +2

      Prajith Oc തൃശൂർ ജില്ല മുഴുവൻ കാണിക്കണമെന്നാണ് എന്റെ ആഗ്രഹം .

  • @relax8176
    @relax8176 5 років тому +4

    ഗതകാല സ്മരണകളുണർത്തുന്ന ഒരു നാട്ടിൻപുറ കഴ്ച്ചാനുഭവം. നന്നായിട്ടുണ്ട്. പരിമിതികൾക്കുള്ളിൽ നിന്ന് വളരെ നന്നായിട്ടു പാടി- ഓ എൻ വി - ദേവരാജൻ - മാധുരി - മണ്ണിട്ട് മൂടപ്പെട്ടു കൊണ്ടിരിക്കുന്ന പാടശേഖരങ്ങൾ ഓർമകളാകുന്ന ഈ കാലത്തിൽ അർത്ഥഗർഭമായ വരികൾ -
    കന്നി മണ്ണിനായ്‌ ആരോ ചുരന്ന നറും പാലിൽ
    എങ്ങും കരിനിഴൽപ്പാമ്പിഴഞ്ഞു ..
    അഭിനന്ദനങ്ങൾ 👌.

  • @sreejiths5250
    @sreejiths5250 5 років тому +1

    തനി നാടൻ അവതരണം .താങ്കളുടെ വീഡിയോ ഞാൻ ഇപ്പോഴാ കാണാൻ തുടങ്ങിയത് .ഒരുപാട് ഇഷ്ടമായി .ഇനിയും ഒരുപാട് നല്ല വീഡിയോ ചെയ്യാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു .എപ്പോഴെങ്കിലും തൃശൂർ വരുമ്പോൾ കാണാം എന്ന് വിചാരിക്കുന്നു

  • @telmajerold3474
    @telmajerold3474 5 років тому +5

    സരിത വളരെ മനോഹരമായി പാടുന്നുണ്ടല്ലോ....കൊച്ചു കൊച്ചു സംഭവങ്ങൾ വളരെ സരസമായി, നർമത്തിൽ പൊതിഞ്ഞ് ningal രണ്ടു പേരും അവതരിപ്പിക്കുന്നത് കേൾക്കാൻ ഇഷ്ടമാണ്.....

  • @josealoor5506
    @josealoor5506 4 роки тому +1

    Adat kuroorpara ennu ketitundo?ithupole Valerie dooram kolpadangalum valiyoru parayum undue. Koythukalavum vellum kayarunna kalavum kanendathu thanne oru thuruthum undue. .

  • @nandurajendran9153
    @nandurajendran9153 5 років тому +73

    എല്ലാരും അജു ചേട്ടനെ സപ്പോർട്ട് cheyy

  • @kishorvelakkappadi1342
    @kishorvelakkappadi1342 4 роки тому +2

    ഹായ് ഞാൻ കിഷോർ പെരിങ്ങോട്ടുകര ആണു വീട് , ajubai പറഞ്ഞ പോലെ ഈ കോൾ പാടം start ചെയ്യുന്നത് തെക്ക് ചേർപ്പ് ചെറുചേനം ഭാഗത്തു നിന്നു തുടങ്ങി ചാഴുർ ആലപ്പാട് പുള്ളു അന്തിക്കാട് കാഞ്ഞാണി മണലൂർ ഏനാമാവ് മുല്ലശേരി ഇങ്ങിനെ വടക്കോട്ടു പോകും ഭയങ്കര ഏരിയ ആണു . എന്തായാലും വളരെ നല്ല വീഡിയോ god bless you and your ഫാമിലി

  • @gopanimisha3432
    @gopanimisha3432 5 років тому +41

    പ്രിയ..
    അജുവും സരിതയും..
    നമ്മുടെ നാടിന്റെ സംസ്‌കൃതിയുടെ..
    പരിച്ഛേദമാണ്..
    ഒത്തിരി സന്തോഷം..
    ഇനിയും ദൂരങ്ങൾ നമ്മോടെപ്പം ഉണ്ടാവണം..

  • @solotraveler4431
    @solotraveler4431 4 роки тому +1

    പ്രിയ അജുച്ചേട്ടാ നിങ്ങൾ രണ്ടുപേരുടെയും ഈ സ്നേഹം കാണുമ്പോൾ കൊതിയാകുന്നു കൂടാതെ കോൾ പാടം കണ്ടപ്പോൾ 94, 95, 96 കാലഘട്ടത്തിൽ തൃശൂർ ജില്ലയുടെ വിവിധ ഗ്രാമപ്രദേശങ്ങളിൽ വളം ലോറി യുമായി വന്നിരുന്ന ഓർമ്മകൾ വീണ്ടും ഓർമയിൽ വന്നെത്തുന്നു ഒരുപാടു നന്ദി

  • @bijuma6730
    @bijuma6730 5 років тому +16

    ചേട്ടാ സൂപ്പായിട്ട്ണ്ട് ട്ടാ,ഒരു നല്ല സിനിമ കണ്ടതു പോലെ.ചേച്ചി സൂപ്പറാ, ചേച്ചീടെ പാട്ടും.രണ്ടു പേരും നല്ല കോംബിനേഷനാ....

  • @pmsudhakaran7687
    @pmsudhakaran7687 5 років тому +59

    ഏട്ടോ......,
    അടിപൊളിആയിട്ടുണ്ട്ന്ന് .....
    ഒരുമതിൽക്കെട്ടിനകത്ത് 6 സഹോദരങ്ങൾ താമസിയ്ക്കുന്നു എന്ന് കേൾക്കുമ്പോൾ ഒ എൻ വി സാറിന്റെ 'അമ്മ 'കവിത ഓർമ്മവരുന്നു .
    6 ഏട്ടന്മാരും 6 ഏട്ത്തിമാരും ., അവരുടെ മക്കളും .
    ഇന്നത്തെ കാലത്ത് അത് അത്ഭുതമാണ് .
    ഈ ഐക്യം എന്നും നിലനിൽക്കട്ടെ ......
    പിന്നെ ടൗൺ വാസിയായതുകൊണ്ട് താങ്കൾക്ക് നെൽക്കൃഷിയുമായി ബന്ധമുണ്ടാകില്ല എന്നാണ് ഞാൻ കരുതിയത് .
    പിന്നെ , താങ്കൾ പറഞ്ഞത് ശരിയാണ്
    ഞമ്മളിന്റെ ഏട്ത്തി വാചകത്തിലും മിടുക്ക്യാണ്ന്ന് ....
    നാളെ ഞമ്മള് പൂയത്തിന് ഏട്ത്തീന്റെ വീട്ടില് വര്ണു ........
    ശാപ്പാട് കഴിച്ചുനോക്കീട്ട് പറയാം പാചകത്തിന്റെ കാര്യം .....
    പിന്നെ പാട്ട് സൂപ്പർ ആയിരുന്നു ട്ടോളീ .....
    ഇനി എല്ലാവിഡിയോയിലും ഏട്ത്തീന്റെ ഓരോ പാട്ട് വേണംന്ന് ..........

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  5 років тому +2

      P M Sudhakaran നിങ്ങളുടെ ഈ സ്നേഹത്തിനു എങ്ങനെ നന്ദി പറയണമെന്ന് അറിയില്ലാ .😘😘

    • @soudaiqbal9479
      @soudaiqbal9479 4 роки тому +1

      Super

    • @shaibygeorge5255
      @shaibygeorge5255 4 роки тому

      Adipoli aju and saritha

    • @reebaishaq2375
      @reebaishaq2375 4 роки тому

      Aju and saritha sooper@@shaibygeorge5255

  • @akbarkcpallisseri3617
    @akbarkcpallisseri3617 5 років тому +11

    ഇരുവരുടെയും നിഷ്കളങ്കത അവതരണം സൂപ്പർ വീഡിയോ എനിക്ക് ഒത്തിരി ഇഷ്ടമായി. . .

  • @priyamattummal1414
    @priyamattummal1414 4 роки тому +1

    HiAju,saritha.paatu superrr,parayan inni vaakkukal illa,adipoliyaanu program

  • @salmanfs3698
    @salmanfs3698 5 років тому +30

    ജ്ഞാൻ ഈ വീഡിയോ കാണുന്നത് തന്നെ......... നിങ്ങളുടെ തൃശൂർ ഭാഷ ആസ്വദിക്കാനാണ്

  • @sulaimanambalath9337
    @sulaimanambalath9337 5 років тому

    സുപ്പർ പാട്ട് കോൾ പാടം അതിലും അടിപൊളി നല്ല പഴ ഓർമ്മകൾ വന്നു എന്താ ചെയ്യാ ഗൾഫിൽ മരുഭൂമിയിൽ കിടക്കാന യോഗം ഞാൻ ടെൻഷൻ വരുബ്ബോൾ നിങ്ങളുടെ വിഡിയൊ കാണും അപ്പൊ എല്ലാ ടെൻഷനും മാറും

  • @sajeevdavas6573
    @sajeevdavas6573 5 років тому +6

    അടിപൊളി യാത്ര ഇന്നത്തെ സമൂഹത്തിനു നല്ലൊരു അഡ്വസ് ആണ്,, ചേട്ടന്റെ കുടുമ്പം നല്ലൊരു സൂപ്പർ സൂപ്പർ

  • @shijolazarabstransportslim3098
    @shijolazarabstransportslim3098 3 роки тому +1

    Saritha... നല്ല പാട്ട് പാടി. പാടുന്ന ഒരു വീഡിയോ പോസ്റ്റ്‌ ചെയ്യുമോ 😊. ഇന്നാണ് ഈ ചാനൽ കണ്ടത്. ഞാൻ ഗുരുവായൂർ ആണ് പക്ഷെ usa settle ആണ്

  • @amengeorge9390
    @amengeorge9390 5 років тому +15

    വളരെ നല്ലൊരു വീഡിയോ മനോഹരമായ നല്ല കാഴ്ചകള്‍ തന്നതിനു thank,u......

  • @usharemesan8482
    @usharemesan8482 5 років тому +1

    Ningal motivational class Koodi thudangiyal nannayirikum.Randuperum made for each other thanne.Everyday undakunna problems solve cheyyunnathum ellam Valare nishkalankamayi parayunnathu ellavarkum ishttamaavum.

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  5 років тому

      athu vennoo...........😃😃😃

    • @usharemesan8482
      @usharemesan8482 5 років тому

      Nishkalankamaya samsaaram aanu ellavarum ishtapedunnathu.Try cheythu nokku.Ellam oru pareekshanamalle.

  • @renjithjohn3150
    @renjithjohn3150 5 років тому +3

    ഹൃദ്യമായ അവതരണം. വീണ്ടും വീണ്ടും കാണാൻ തോന്നിപ്പിക്കുന്ന എന്തോ ഒരു ആകർഷണീയത

  • @jafarkaniyattil8527
    @jafarkaniyattil8527 4 роки тому +1

    നിങ്ങളുടെ വിഡിയോ കാണാൻ നല്ല രസം തൃശൂരിൽ വന്നാൽ കാണാൻ പറ്റുമോ

  • @babukuttykm8148
    @babukuttykm8148 5 років тому +21

    ബ്രോ..രണ്ടാളും പൊളിച്ചു.
    എനിക്കുമുണ്ടായിരുന്നു ഇതു പോലൊരു ബാല്യം. പാടത്തു വെള്ളം തേകിയും ..പരലിനെ പിടിച്ചും .. കിളികളെ ഓടിച്ചും .......
    പിന്നീട് പാടത്തെ എല്ലാജോലികളുംചെയ്തു. എത്ര കഷ്ടപ്പാടാണെങ്കിലും കൊയ്ത്തും മെതിയും ഒരാഘോഷം തന്നെയായിരുന്നു !!
    ഒരു സ്റ്റേജിൽ പോലും പാടാത്ത ആള് ഇപ്പോ ലോകത്തിന്റെ തന്നേ മുമ്പിൽപാടി !!ഇതാണ് എല്ലാത്തിനും ഒരു സമയം ഉണ്ടെന്ന് പറയുന്നത് !!
    ഇനിയും നാട്ടിൻപുറകാഴ്ചകൾ പ്രതീക്ഷിക്കുന്നു.
    "ഭാവുകങ്ങൾ "

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  5 років тому

      Theerchayaayum.....Thank you for supporting me.....

    • @AgniyahShaikh
      @AgniyahShaikh 5 років тому

      ഹഹഹ... ഫോൺ ബോണറ്റിന്റെ മുകളിൽ വെച്ച് പോയി ല്ലേ !! നുമ്മക്കും ഉണ്ടായി ഈ അനുഭവം -കെട്ടിയോൻ ഫോൺ വെച്ചത് വണ്ടിയുടെ മുകളിൽ ആണെന്ന് മാത്രം !... ഏതായാലും നന്നായി.. തിരിച്ചു കിട്ടിയല്ലോ.. 🙏🙏😀😀💖

    • @AgniyahShaikh
      @AgniyahShaikh 5 років тому +1

      സരിത വിഷമിക്കേണ്ട, എല്ലാ ഭർത്താക്കന്മാരും same to same !.. ഹഹഹ ചേട്ടൻ നിഷ്ക്കൂ.... എനിക്ക് വയ്യ... നിങ്ങളുടെ ടീം പൊളിച്ചു ... ചിരിച്ചു ചിരിച്ചു മണ്ണ് കപ്പി... സാരല്ല്യ ഫോൺ ഏതായാലും തിരിച്ചു കിട്ടീലോ.... 😍😍

  • @saheershapa
    @saheershapa 5 років тому +1

    ഭായിയുടെ അവതരണം അടിപൊളിയാണ്.കോളും കാഴ്ചകളും,പാട്ടും പൊളിച്ചു.എന്ടെ വല്യച്ഛനും ഇതേ കോളിൽ കൃഷിയുണ്ടായിരുന്നു.ഞാനും വല്യച്ഛന്ടെ മക്കളും കൂടി ഇവിടെ വന്നു മീൻ പിടികറുണ്ടായിരുന്നു. ഇതു കണ്ടപ്പ്പോൾ പഴയ ഓർമകൾ വീണ്ടും ഓടിയെത്തി.ഫോൺ പോയിട്ടു കിട്ടിയല്ലോ,display പോയത് കഷ്ടമായി....

  • @henryteipel1024
    @henryteipel1024 5 років тому +4

    Six brothers live in same compound. Wonderful! May God bless you all!! I pray for you all! Live long like this please!

  • @saleemkaruvalikkunuop7223
    @saleemkaruvalikkunuop7223 5 років тому +1

    Aju cheettante avadharhana shailiyum. Chechiyude. Samsarhavum. Nigal thammilulla koch pinakkagalum nigalude. Veettile visheshgalum nigal preshagarude. Munnil thurannu kaattumbool nigale varshagalaayi. Ariyunna. Adutha kudumbathe pooleyaan. Jagal Ella preshagarkum thonunnad. Ajucheettanum familiyum. Famous. Ayitooo🙌🙌

  • @Akshayareshmi94
    @Akshayareshmi94 5 років тому +4

    സജീവ് എടത്താടൻറെ 'കൊടകര പുരാണ'ത്തിനു ശേഷം ഇത്രയധികം ചിരിച്ചത് അജു ചേട്ടന്റേം സരിതചേച്ചീടേം വർത്താനം കേട്ടിട്ടാ 😍😍 ഈ channel കണ്ടെത്താൻ കുറച്ചു വൈകി പോയി, ഒത്തിരി ഇസ്‌തം 💞💞 Aju's Cooking Lab

  • @vijayanv6677
    @vijayanv6677 4 роки тому +2

    😃😃😃😃😃😃😃😃😃😃😃😇

  • @prasadmoothedath3951
    @prasadmoothedath3951 5 років тому +42

    അടിപൊളി.....
    ഞാൻ കാണാറുണ്ട് വീഡിയോസ്...
    യഥാർത്ഥ ഒരു തൃശൂർകാരനാണ്... താങ്കൾ....
    അവതരണം super.....
    മ്മ്‌ടെ നിഷ്കളങ്കത നിറഞ്ഞ സമീപനം....
    നേരിട്ടു പരിചയപെടണമെന്നുണ്ട്....
    മ്മ് ളും തൃശ്ശൂരെന്നയാ ട്ടാ.....

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  5 років тому

      Prasad Moothedath Thank you...തീർച്ചയായും നമ്മൾ പരിചയപെടും .

  • @daisyjoseph9272
    @daisyjoseph9272 4 роки тому +1

    Aretha very nice song God bless you

  • @govindrock6222
    @govindrock6222 5 років тому +10

    വളരെ നല്ല അവതരണം. പാട്ട് അടിപൊളി. Phone..😥😥 നിഷ്കളങ്കമായ ആളുകൾ ഈ കാലഘട്ടത്തിൽ വളരെ നല്ലതാണ്.😆😅

  • @mumtasbegam7593
    @mumtasbegam7593 5 років тому +1

    Wat a sweet family....would like you guys to visit once....ninklde jaada illata samsaram aanu i like....ee showoff nte kaalath...u guys r innocent...ninklde makan marry cheyth oru penkiluttiye kondvarumbol...wen he grow up..ok...ninkl randu perum gud in laws aakum..atra open..sneham ulla people...allah bless u

  • @rajurajesh7134
    @rajurajesh7134 5 років тому +28

    "കോൾസ്മരണകൾ.. "
    ചേച്ചീടെ പാട്ട് നന്നായി.

  • @sureshkumarkp6641
    @sureshkumarkp6641 5 років тому +1

    Nalla avatharanam ningalum njanum thammil oru bandham undaya feel. avasaanam vare pidichiruthi .good famili .njanum gold worker aanu. thankyou aju .keep it up👍

  • @fasalbilliardssnookerfitte8092
    @fasalbilliardssnookerfitte8092 5 років тому +3

    ഞങ്ങളുടെ വീടും ചുറ്റുമതിലും ഇങ്ങിനെ തന്നെ.. ഞങ്ങൾ നാല് പേർ.. എൻറെ മൂത്തത് മൂന്ന് പേരും ചെറുത് ഞാനും.. നാല് വീട്.. ഒരു ചുറ്റു മതിൽ, ഒരു ഗേറ്റ്..

  • @bathmakumarrabindran7694
    @bathmakumarrabindran7694 4 роки тому +1

    I think it's high time to stop seeing your videos. I am getting addicted to your channel.😊

  • @thajankp3324
    @thajankp3324 5 років тому +3

    ചേട്ടൻ അടിപൊളി യാണ് എല്ലാ വീഡിയോ യും കാണാറുണ്ട് സൂപ്പർ ഇ പാടത്തിന്റെ ഒര് അറ്റം ഞങ്ങൾ ടെ അവിടെയ പുന്നയൂർക്കുളം

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  5 років тому

      Thajan KP thank you....എനിക്ക് ഒരു ദിവസം പുന്നയൂർകുളത്തേക്കു വരേണ്ട ആവശ്യമുണ്ട് .

    • @thajankp3324
      @thajankp3324 5 років тому +1

      വരുമ്പോൾ പറ ചേട്ടൻ പക്ഷെ ഞാൻ നാട്ടിൽ ഇല്ല സൗദിയിൽ ആണ്

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  5 років тому

      Thajan KP എനിക്ക് വിളിക്കണം 9847033033

  • @davidcrocket5335
    @davidcrocket5335 4 роки тому +1

    Sarithayude bandhathilenkilum oru kuttiyundo? oru kallyanam aalochikkaananu. Enthinanu pokkavum niravum, athilum okke valiya gunangalulla oralanu Saritha ennu Ajuvinu ellavarekkal nannayittariyaam. Ajuvum nalla oru manushyananennu samsaaram kettal ariyaaam.

  • @unnimuraleedharan9916
    @unnimuraleedharan9916 5 років тому +6

    Ningalude randuperudem sneham kanumbo.. sherikkum asooya thonnuva...
    .
    Vlog othiri ishtayitto......☺️☺️🙂

  • @sobhanamohan8825
    @sobhanamohan8825 4 роки тому +1

    പഴയകാലത്തിലേക്ക് കൊണ്ടുപോയി ഞാൻ വളർന്ന എൻ്റെ വീടിൻ്റെ മുൻവശത്ത് പുഴയും പിന്നെ ഇത് പോലെ നെൽ പാടങ്ങളുമാണ് ചേട്ടൻ പറഞ്ഞ പോലെ നെല്ല് വിതച് കഴിഞ്ഞാൽ ഇത് തത്തകൾ കൊത്തി കൊണ്ടുപോകാതെ ഒരാഴ്ച നോക്കണം ആഡുട്ടി എൻ്റെതായിരുന്നു അത് പോലെ കൊയ്ത്ത് കാലം ഉത്സവം ആയിരുന്ന ഈ വീഡിയോ കണ്ടപ്പോൾ എന്തൊരു ഫീൽ ഇപ്പോൾ ഞാൻ കോഴിക്കോട് താമസിക്കുന്നു പിന്നെ സരിത പാട്ട് ഉഗ്രൻ ആയിരുന്ന

  • @nizammhmd288
    @nizammhmd288 5 років тому +7

    പടച്ചോൻ നിങ്ങളെ അനുഗ്രിക്കട്ടെ...👍Gd video

  • @يوتوب-ر6ي
    @يوتوب-ر6ي 5 років тому

    Ninghaludey avatharanam valarey ishtapettu pinne entey kuttikalath nchanum padanghalilum parambukhalilum jholi cheithitund annokkey valare kashtapettu innathoorkumbool valarey santhooshamane ninghal parayunnath pooley thanks

  • @roserosesam
    @roserosesam 5 років тому +5

    Priyapetta nishkalanganum athilere priyapeta sarita yum vlog il finishing point naaranga vellam sip cheithu chair il irunna jaganum orupaad snehathode njan ayakunna kurippu, vlog ilek ulla aadya chuvadu gambheeramaai.ithu ingane angadu potte.. aju vishamikanda ketto ..sarita kk phone namuk vere vaangaam . Video de end aayapo ayyo ningalu kanmunnil ninnu poyallo enn aai poi 😞. Atrakkum aaswadichaanu kaanunath .

  • @sujeshbabu4680
    @sujeshbabu4680 4 роки тому +2

    ചേച്ചിയുടെ പാട് സൂപ്പറായി

  • @vargheesekv3914
    @vargheesekv3914 5 років тому +8

    അജു ചേട്ടാ അടിപൊളി വീഡിയോ ചേച്ചിയുടെ പാട്ട് തകർത്തുന്നന് പറയ്‌ 😍😍😍😍😍

  • @bensonrajan3971
    @bensonrajan3971 5 років тому +2

    നിങ്ങളുടെ ഓർമ്മകളും, നാടും അതി മനോഹരം.
    ഫോൺ പോട്ടെ വിഷമിക്കണ്ടാ,ഒന്ന് പോയാൽ മറ്റൊന്ന് ദൈവം തരും.

  • @kunjukunju4917
    @kunjukunju4917 5 років тому +7

    Elimayude paryaayangal aju vum wife um god bless you both of

  • @kanakanarayanan5541
    @kanakanarayanan5541 4 роки тому +1

    Adipoli.....

  • @jafferkuithal6284
    @jafferkuithal6284 5 років тому +24

    പറയാൻ വാക്കുകളില്ല....നിങ്ങളുടെ അവതരണവും നിഷ്കളങ്കമായ തമാശയോട് കൂടിയുള്ള ശൈലിയും നന്നായി ഇഷ്ടപ്പെട്ടു ....നേരിൽ കാണണമെന്ന് ഒരുപാട് ആഗ്രഹം....

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  5 років тому

      Thank you ..........😊😊😊 Pinnenthaaaa !!!! neril kaanamallo...Thrissur aano veed ???

    • @jafferkuithal6284
      @jafferkuithal6284 5 років тому +1

      @@ajusworld-thereallifelab3597 nhan kasaragod aanu ippozhullath soudiyilaanu
      Mayil nattil varum orudivasam ningale kanaan varum ❣️

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  5 років тому

      @@jafferkuithal6284 swagatham ...💐💐💐.

  • @miniajithkumar7537
    @miniajithkumar7537 5 років тому +2

    nalla anubhavam,unity of family is great,innenikku gust undayirunnu,njan ah easy chicken curry ngadu undakky,👌thank you guddy

  • @estatebungalowcookingchann538
    @estatebungalowcookingchann538 5 років тому +19

    Aju. ചേട്ടാ യാത്ര സൂപ്പർ ആയിരുന്നു ചേട്ടനും ചേച്ചിയും വളരെ സത്യസന്ധമായി സംസാരിക്കുന്നു. Very good 👌👌... പക്ഷേ അതിൽ ഒരു ദുരന്തവും ഉണ്ടായി സാരമില്ല ......പിന്നെ 6 മക്കളും എല്ലാവരും ഒരുമിച്ചാണ് താമസിക്കുന്നത് എന്ന് പറഞ്ഞതിൽ വളരെ സന്തോഷമുണ്ട്❤️❤️ കാരണം ഞങ്ങളും 4 ആൻ മക്കളാണ് ഒരേ സ്ഥലത്ത് 4 വീടുണ്ടാക്കി താമസിക്കണമെന്നാണ് ഞങ്ങളുടെ ആഗ്രഹം... അമ്മ എപ്പോഴും ആ കാര്യമേ പറയുള്ളൂ ......? ആദ്യം ചേട്ടൻറെ അമ്മയ്ക്കാണ് നന്ദി പറയേണ്ടത് നല്ല മക്കളെ വളർത്തിയിട്ടുണ്ട് ഇങ്ങനെ ജീവിക്കുന്നത് അപൂർവമാണ് നിങ്ങളെ കുറിച്ച് ഒരുപാട് ബഹുമാനം തോന്നുന്നു സൂപ്പർ ബ്രോ ❤️❤️❤️❤️❤️❤️❤️

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  5 років тому +1

      umar fawaz sheheen thank you....dear

    • @ausl1963
      @ausl1963 5 років тому +1

      തീർച്ചയായും ഇതുപോലുള്ള മക്കളെ പ്രസവിച്ചു വളർത്തിയ അമ്മയെ തന്നെയാണ് അഭിനന്ദിക്കേണ്ടത്

  • @annmaria9353
    @annmaria9353 5 років тому +1

    Chetta nedupuzhakariiyatta njan...nertha chettande videos kandu thodagiyarnnegi chettanem chechinem veetilakye shenichennaa...athrom eshtta nighalle

  • @subeesholamkunnu
    @subeesholamkunnu 5 років тому +4

    Nalla jodiessss. Super family...
    Othiri othiri Ishtam... Kerala thanimayulla super family

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  5 років тому

      Thank you very much for your love..😊😊😊

    • @subeesholamkunnu
      @subeesholamkunnu 5 років тому +1

      @@ajusworld-thereallifelab3597 nammalkku kaaanm bro. Sis

    • @subeesholamkunnu
      @subeesholamkunnu 5 років тому +1

      @@ajusworld-thereallifelab3597 sathyasandhatha laalthyam aaanu ningalude + point

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  5 років тому

      @@subeesholamkunnu Thank you Thank you Thank you dear..... Theerchayayum namukku kanamallo.....evideyaanu veedu ???

  • @piusdane
    @piusdane 4 роки тому +1

    Ajuetta Ningalu aalu Adipolyaattta , Nalla oru simple Davu.... keep going full Support.

  • @sanishiju8648
    @sanishiju8648 5 років тому +4

    ചേട്ടാ സൂപ്പർ..👍. നന്നായിരുന്നു ചേച്ചിയുടെ പാട്ടും കൊള്ളാം 👌

  • @jj-qc1iw
    @jj-qc1iw 5 років тому +2

    Chetta ith kand manasu niranju....thank u...randalum nalla jodiya ktto....ningale pole nattil jeevikan kothiyakunnu....njangalkum undarunu ithupole paadam....

  • @raoofpppmr6901
    @raoofpppmr6901 5 років тому +7

    സൂപ്പർ....
    ചേച്ചിയുടെ പാട്ട് അടിപൊളി... നല്ല സ്വരം

  • @subairkrsubair9432
    @subairkrsubair9432 5 років тому +2

    Suriyanum chandranum super ,
    Adutha video vil nakshtrangalleyum pradheekshikunnu.
    Orayiram nanmagal nerunnu.

  • @roserosesam
    @roserosesam 5 років тому +3

    Parayaan vittu poi sarita , paadanam ketto nalla thaalabodham undallo . Nnannaai paadi . 🥰

  • @hamsadmm1196
    @hamsadmm1196 4 роки тому +1

    Hi sredha super. Good

  • @devadigital5807
    @devadigital5807 5 років тому +3

    koorkenchery pooyathile ettavum nalla kavadikal vadookara sreenarayana samajam vibagakarudethanu

  • @geethasdevan7895
    @geethasdevan7895 4 роки тому +1

    പട്ടു തകർത്തു സരിതെ ഫോൺ തിരിച്ചു കിട്ടിയതിൽ സന്തോഷം അജുവിന്റെ പഴയ ഓർമ്മകളും സംഭാഷണരീതി യും വളരെ ഇഷ്ടപ്പെട്ടു

  • @jobytitus1728
    @jobytitus1728 5 років тому +3

    Good Video. Also Excellent singing.All the best

  • @abdulrafeeque7173
    @abdulrafeeque7173 5 років тому +1

    Ngan adutha kaalathaan ningale video kandath appo thanne subcribum chwythu. endo oru sukaa ningale video kaanaaan oru sandosham.

  • @sajuantony6486
    @sajuantony6486 5 років тому +4

    അജുപെണ്ണുകണാൻ പോയപ്പോൾ പാട്ട് പാടിച്ചു നോക്കിയാണോ കെട്ടിയത് മോനെ പാട്ട് പഠിപ്പിക്കുന്നുണ്ടോ? നല്ല God bles ടപാട്ടുക്കാരിയാണ് സരിത

  • @surya.vision
    @surya.vision 5 років тому +1

    താങ്കൾക്കും കുടുംബത്തിനും ദൈവം ദീർഗായുസ് നൽകട്ടെ

  • @sarathkumar4470
    @sarathkumar4470 5 років тому +22

    പൊന്നു ഭായ് നാട്ടിലെ ഒരു ഒടുക്കത്തെ ഫീൽ കിട്ടി 😁😁😁😁.
    താങ്ക്സ് ഇണ്ട്ട്ട 😢😢😢😢.
    ചേച്ചിടെ പാട്ടു നന്നായിണ്ടെ 👏👏👏.

  • @Manu-dc9hi
    @Manu-dc9hi 5 років тому +1

    Aju baayi angane oraanu oroonayi ingane pooratte yaatrakalum vlogukalum coockingum krishiyum elaam ellaam elaathinum katta supportumaayi changalum

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  5 років тому

      Manaf T നിങ്ങളുടെ ഈ സ്നേഹത്തിനു എങ്ങനെ നന്ദി പറയണമെന്ന് എനിക്കറിയില്ല 😘😘😘

  • @comrade1311
    @comrade1311 5 років тому +10

    Made for each other, a blessed couple indeed!

  • @sonygeorge608
    @sonygeorge608 4 роки тому +1

    Aju.. bro.. zooper.. made for each other.. God bless U.. 💖oru ശുദ്ധനായ പച്ച മനുഷ്യൻ.. enjoyed a lot.. 💖👏👏🤗👍

  • @joshushyni7733
    @joshushyni7733 5 років тому +11

    പാട്ട് പൊളിച്ചുട്ട സരിത കുട്ടിയെ😍😍😍😍😘😘😘😘😘😘

  • @freshinpf2664
    @freshinpf2664 5 років тому +1

    Ee paadathinta oratathaanu nta veedum Palakkel chetanta avatharanam super chetanum kudumbathinum ella nanmakalum nerunnu God bless

  • @cvasharafasharafcv4557
    @cvasharafasharafcv4557 5 років тому +7

    നിങ്ങളുടെ അവതരണം എല്ലാംകണ്ടു. വളരേ അധികം ഇഷ്ട്ടം തോന്നി. ഇനിയുംവരിക നന്ദി

  • @shineykottayam8506
    @shineykottayam8506 4 роки тому +1

    Njanum kanunnu eshtamayi..
    Sub..cheythu...nalla videos...jaggumonepole njangalude kuttappiyum...3 makkal anu njangalku..nammale ellavateyum dhaivam anugrahikate.

  • @moomoo1506
    @moomoo1506 5 років тому +6

    😂😂😂😂😂, kollam nalla bhasha😂😂😂, kooduthal cheyyu ketto, appurathe vertil poyi samsaricha pratheethi.

  • @natedowdy9256
    @natedowdy9256 5 років тому

    Good sir, I you say I can't watch Rams game tomoorow at Duane Mon Airport, but do you know if CAN WATCH SAINT but no RAMs PLAY????? I like Ram but saints too better.

  • @sreenathad6309
    @sreenathad6309 5 років тому +5

    ഇതാണ് ഞങ്ങളുടെ തൃശ്ശൂർ കാരൻ ...💪

  • @sabithasabitha8874
    @sabithasabitha8874 5 років тому +1

    പൊരിഞ്ഞ പോരാട്ടമായിരുന്നു, ഇനി കാവിലെ പാട്ട് മത്സരത്തിന് കാണാം

  • @laljoy4475
    @laljoy4475 5 років тому +9

    പൊളിച്ചു ബ്രോ
    partner കട്ട സപ്പോർട്ടാണ് ട്ടാ
    പാട്ട് തകർത്ത് തിമിർത്ത് പൊളിച്ചു.
    ഫോൺ തിരികെ കിട്ടിയത് നന്നായി.

  • @suchithras1525
    @suchithras1525 5 років тому +1

    Enthu nalla couple aanu ningal. Oro video um kaanumbo ishttam koodi varum. Sherikkum manasinu sandhosham tharum ningalde samsaram. Lots of love from muscat😍😍😍😍😍

  • @myviews...123
    @myviews...123 5 років тому +4

    Ajus Cooking Lab oru variety channel anu , pattu super........

  • @binduat4110
    @binduat4110 4 роки тому +1

    Adipoli video

  • @Puppy-s5p
    @Puppy-s5p 5 років тому +10

    സൂപ്പർ ജോഡി Super

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  5 років тому

      Thank you

    • @vijocj3063
      @vijocj3063 5 років тому

      Njanum thrissur anu husinte veedu chiyyaram swantham veedu peringottukara peringottukara kelkkumbol valare santhosham

  • @saraswathysasikumar4343
    @saraswathysasikumar4343 5 років тому +1

    Vlog super ayi.wife ne eshtayi .kudutal vlog cheyyu Randuperum nannayittunde.samsarikkanum kelkkanum eshtamulla alane njan.

  • @chandravallysathisan6140
    @chandravallysathisan6140 5 років тому +7

    ന,ല്ല കുടുംബം. സരിത നന്നായി പാടി. കുട്ടികളെയും കൂടി കാണിക്കാമായിരുന്നു.

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  5 років тому +1

      Thank you....oru mon aanu....Jaganathan.....avan vannillaaa....

    • @jaiceabraham6157
      @jaiceabraham6157 5 років тому

      നിങ്ങൾ വലിയ ഒരു family ആണല്ലോ. മകനും അതുപോലെ ഒന്നു രണ്ടു സഹോദരങ്ങൾ എങ്കിലും വേണ്ടേ

  • @anoopadoor5167
    @anoopadoor5167 4 роки тому +2

    👍👍👍👍👍

  • @Gurudeth
    @Gurudeth 5 років тому +3

    T v M ആണ് ഞാൻ നിങ്ങൾ പറയുന്നത് ഭൂരിഭാഗവും മനസ്സിലാക്കുന്നില്ല എന്നാലും വിഷമം ഇല്ല ഉഷാറായി

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  5 років тому +1

      Ente samsaarathine kurach speed kooduthal ano ??? sorry tto......

    • @preyetan
      @preyetan 5 років тому

      thalle enthrappy!!!

    • @wayanad1000
      @wayanad1000 5 років тому

      Aju's Cooking Lab njaan wayanaattukaaranaanu.pakshe trishoor samsaaram ishdaanu.complete manassillaaakunnum und.aaaswadikkunnumund

  • @mikhaelscaria2714
    @mikhaelscaria2714 5 років тому +2

    ningleppolulla 100, 1000, 10000, 100000 Family kal undavatte, ningaleppolullavereyanu Keralathinu aavashyam, Dhaiyvam samrudhamayi anughrahikkatte

  • @amruthamadhu5223
    @amruthamadhu5223 5 років тому +8

    സഹോദര ഞാനും ഇതുപോലെ കൃഷിപ്പണിയം കൊയ്തും ചെറുപ്പത്തിൽ ഒത്തിരി സങ്കടപ്പെട്ടിട്ടുണ്ട് അന്നു ഞാൻ പറഞ്ഞു എന്നെ കൃഷി ഉള്ള വീട്ടിൽ കെട്ടിയക്കണ്ട എന്നു .ഈ ബദ്ധപ്പാടിനിടെ ഒരു ടീച്ചറായി അങ്ങനെ കൃഷിയുമില്ല ഒന്നുമില്ലാത്തിടത്ത് കെട്ടിച്ചു. സഹോദര ഈ വാങ്ങുന്ന അരി ആദ്യ കാലങ്ങളിൽ: ഭയങ്കര സങ്കടമായി. എ ന്തു പറയാൻ ആക്കാലങ്ങൾ ഒരു പാട് mi SS ചെയ്യുന്ന നല്ലതവരട്ടെനല്ല പാട്ട്

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  5 років тому

      Leela Varghese കൃഷി ഉണ്ടായിരുന്നപ്പോൾ അതിന്റെ ബുദ്ധിമുട്ട് മാത്രമേ നമ്മൾ ചിന്തിക്കൂ .വിഷമയമായ സാധനങ്ങൾ കഴിക്കാൻ തുടങ്ങുമ്പോൾ ആണ് കൃഷിയുടെ മഹത്വം മനസ്സിലാകുന്നത് 😊😊

    • @pmsudhakaran7687
      @pmsudhakaran7687 5 років тому +4

      ടീച്ചറേ ......., സത്യമാണ് .
      ഞാനും സമാനസാഹചര്യത്തിൽ ജീവിച്ച ഒരാളാണ് .
      അന്നൊക്കെ തോന്നിയിട്ടുണ്ട് ഈ പണ്ടാരക്കെട്ടിൽനിന്ന് എങ്ങനെയെങ്കിലും രക്ഷപ്പെട്ടാൽ മതിയെന്ന് .
      16 വയസ്സിൽ ഞാൻ രക്ഷപ്പെട്ടു .
      കാലം കുറെ ചെന്നപ്പോൾ മനസ്സിലായി , അത് രക്ഷപ്പെടലായിരുന്നില്ല , നഷ്ടപ്പെടലായിരുന്നു എന്ന് .
      നഷ്ടപ്പെട്ടത് പിന്നെ തിരിച്ചുപിടിയ്ക്കാൻ സാഹചര്യം ഉണ്ടായില്ല .
      ഈ ഏട്ടനും ഏട്ത്തിയും ആ പഴയ കാലത്തിലേയ്ക്ക് നമ്മെ കൂട്ടിക്കൊണ്ട്പോകുന്നു .
      എനിയ്ക്ക് ഒരുപാട് ഇഷ്ടമാണ് ഈ മനുഷ്യനെ ., ഈ ദമ്പതികളെ , ഈ കുടുംബത്തെ .
      ഏട്ത്തീന്റെ പാട്ട് കേട്ടില്ലേ ....?
      നല്ല ഭാവം !!

  • @user-lj8hz1di7g
    @user-lj8hz1di7g 5 років тому +1

    ബ്രോ ,ഫുൾ കട്ട സപ്പോർട്ട് ....നാടും ,നാട്ടുവിശേഷങ്ങളും ,നാട്ടുകാരും എല്ലാം മിസ്സ്‌ ചെയ്തുകഴിയുന്ന ഒരു പ്രവാസിയാണ് ഞാൻ ..എന്തുകൊണ്ടോ നിങ്ങൾ ഇപ്പൊ എന്റെ ആരൊക്കെയോ ആണ് ...താങ്ക്സ് ..സഹധർമ്മിണിയുടെ പാട്ട് ഗംഭീരം ...

  • @pkbasheer4431
    @pkbasheer4431 5 років тому +4

    അജുവിന്റെ വീഡിയോസ് ഞാൻ ഈയിടെയാണ് കണ്ടു തുടങ്ങിയത്.ആ സ്ലാങ് കേട്ടപ്പോഴേ മനസ്സിലായി,നമ്മുടെ നാട്ടുകാരാണെന്ന്.മറ്റു ജില്ലക്കാരെ അപേക്ഷിച്ചു നമ്മൾ തൃശ്ശൂർകാർക്കുള്ള ഒരു പ്രത്യേകത എന്തെന്ന് എനിക്ക് തോന്നുന്നത് എന്തെങ്കിലും അപകടമോ,വിഷമഘട്ടമോ.,പ്രതിസന്ധിയോ നേരിടുമ്പോഴും നമ്മുടെ നാവിൻ തുമ്പിൽ വരുന്ന ഹ്യൂമർ സെൻസാണ്.കോഴിക്കൂട് നിർമ്മാണത്തിനിടയിൽ പട്ടിക കഷ്ണം തലയിൽ മുട്ടിയപ്പോഴും,മൊബെയിൽ ഫോൺ തകർന്നു തരിപ്പണമായി തിരിച്ചു കിട്ടിയപ്പോഴും പ്രകടമായത് അതാണ്.ഇത് അത്രത്തോളം
    മറ്റു ജില്ലക്കാരിൽ ഇല്ല എന്നാണ് എന്റെ ഒരു ഇത്...!!!

  • @anilajoby6395
    @anilajoby6395 4 роки тому

    Super program.God bless ur family.chechi please conduct a class about google class room,Gmail creation etc.now a Days it very necessary to all mother's.plesae help all mother s