കല്ലട ആറ്റിലൂടെ ഇത്തരം ഒരുപാട് ശവശരീരങ്ങൾ ഒഴുകിവരുന്നത് എന്റെ ബാല്യത്തിൽ കണ്ടിട്ടുണ്ട്. വര്ഷങ്ങള്ക്കുശേഷം ഇപ്പൊ വീണ്ടു അങ്ങനെ ഒരു കാഴ്ച . ഒന്നും വിട്ടുകളയാതെ എല്ലാം വിഡിയോയിൽ ഉൾപ്പെടുത്തുന്നതിന് നന്ദി
ചുട്ടി പാറ.. ഒരിക്കൽ ഞാൻ അതിനു മുകളിൽ കയറിയിട്ട് ഉണ്ട് അനൊന്നും ഇത്ര സ്റ്റെപ് സൗകര്യങ്ങൾ ഉണ്ടായതായി ഓർക്കുന്നില്ല 15 വർഷം പുറകിൽ ആണ്....... വീണ്ടും ഈ സ്ഥലങ്ങൾ കാണാൻ സാധിച്ചതിൽ അതിയായ സന്തോഷം..... പിന്നെ യാത്രക്ക് ഇടയിൽ കൗതുകം കുടി വഴി മാറി പലതും കാണാൻ തോന്നു എന്നാൽ അതികം കൗതുകം വേണ്ട.......
ഹോ വല്ലാത്ത ഒരു കാഴ്ച ആയിപ്പോയി. Bro അന്ന് രാത്രി ഉറങ്ങിയാരുന്നോ, ഞാനും ഇത്പോലെ ഒരു കാഴ്ച കണ്ടിട്ടുള്ളതാ. വീടിന്റെ അടുത്ത് റെയിൽവേ ട്രാക്ക് ഉണ്ട്. ഒരിക്കൽ ട്രെയിൻ തട്ടി മരിച്ച ഒരാളുടെ ജഡം കണ്ടു, അന്നേരം പേടി തോന്നിയില്ല പക്ഷെ അന്ന് രാത്രി കണ്ണടച്ചാൽ ആ ദൃശ്യം മാത്രം മനസ്സിൽ, എങ്ങനെ നേരം വെളുപ്പിച്ചു എന്ന് അറിയില്ല. 👍🏻
🥰🥰🥰🥰വലഞ്ചുഴി അമ്പലത്തിൽ പോയിട്ടില്ല കണ്ടിട്ടുണ്ട്. ചുട്ടിപ്പാറ കുറെ പ്രാവശ്യം പോയി 🥰ഡെഡ് ബോഡി വരുന്നത് കണ്ടു സങ്കടം ആയി. കല്ലടയാർ വഴി ബോഡി വരുന്നത് പറയുന്നത് കേട്ടിട്ടുണ്ട് ഒരുപാട് പക്ഷെ കാണാൻ പോയിട്ടില്ല പേടിയാ ☹️☹️നല്ല വീഡിയോ ബ്രോ ❤️
ചേട്ടാ അപ്പറത്തു കൂടി റോഡ് ഒണ്ടു അത് വഴി വന്നാൽ വണ്ടി താഴെ ഇടമായിരുന്നു പുഴ അച്ചൻകോവിൽ ആറു ആണ് വലംഞ്ചുഴി അമ്പലം ആണ് കാണുന്നത് അമ്പലത്തിന് വലം ചുറ്റുന്ന പുഴ വലംഞ്ചുഴി അമ്പലം ഞങ്ങടെ പത്തനംതിട്ട
മുൻപുള്ള വീഡിയോ കണ്ടിരുന്നു കമെന്റ് ഇടാൻ പറ്റിയില്ല ഇന്നത്തെ വീഡിയോയും നന്നായിരുന്നു. ചുട്ടിപ്പാറ അതിമനോഹരം 👌👌👌👌 പെട്രോൾ അടിച്ചു തന്ന സഹോദരന് വളരെ നന്ദി ❤🙏 ലൈവ് ആയിട്ട്. ഡെഡ് ബോഡി കണ്ടപ്പോൾ. ജിതിന്റെ മുഖം തന്നെ മാറിപ്പോയോ 🤔 ആ കാഴ്ച ഒരു വേദന 😥 20:53
ഒരു കനാലിന്റെ side ൽ ഒരു വീടിന്റെ ജോലി ചെയ്തു കൊണ്ടിരുന്നപ്പോൾ ഒരു തവണ ഇങ്ങനെ ഒരു ബോഡി ഒഴുകി വന്ന് പക്ഷേ ഞങ്ങളറിഞ്ഞില്ല പിന്നീടാണ് അറിഞ്ഞത്... ആ കറക്റ്റ് ടൈം ൽ ഇത് നേരിൽ കാണുന്നത് ഒരു പ്രത്യേക അനുഭവം തന്നെയായിരിക്കും 😢
Enik orikalum marakkan pattatha Jilla ...Pathanamthitta ... Ente lover nte Nadu anu ...avale Kanan orupadu tavana Vanna stalam anu ..Pathanamthitta bus stand okke marakkan pattuvoo😢😢😢
വലംചുഴി അല്ല bro . വലഞ്ചൂഴി ആണ്. ഈ നാട്ടുകരി ആയത് കൊണ്ട പറഞ്ഞേ. എന്റെ അമ്മുമ്മയുടെ കുടുംബ അമ്പലം കൂടി ആണ്. വീഡിയോ അതി മനോഹരം♥️ ഇ വീഡിയോ മാത്രം നിറഞ്ഞ കണ്ണുകളോട് കൂടി കാണേണ്ടി വന്നു. 😖
ഇന്നത്തെ യാത്ര വിശേഷം വളരെ ദുഃഖകരം🥲 ഞാനും ഇത്പോലെ ഡെഡ്ബോഡി കണ്ടിട്ടുണ്ട്. പിന്നെ ഒരാഴ്ച ഉറക്കം ഇല്ലാരുന്നു🥲. എന്തായാലും പെട്രോൾ അടിച്ചു തന്ന സുജിത്ത് ചേട്ടന് ഒരുപാട് നന്ദി അറിയിക്കുന്നു🥰 Keep going Jithin broii❣️💝
വരയാട് എന്നുവച്ചാൽ വരയുള്ള ആട് അല്ല... തമിഴിൽ വരൈ എന്നുവച്ചാൽ പാറ എന്നാണ്. മലഞ്ചെരുവിൽ ജീവിക്കുന്ന ആടുകളെ ആണ് വരൈആട് എന്ന് പറയുന്നത്... പാറപ്പുറത്ത് ജീവിക്കുന്ന ആട് എന്ന് ചുരുക്കം....
ചെറിയ ദുഃഖം നിറഞ്ഞ വ്ലോഗ്....
ഓക്കേ പോട്ടെ..
ആ ചേട്ടന് നന്മകൾ ഉണ്ടാവട്ടെ (പെട്രോൾ അടിച്ചു തന്ന ചേട്ടൻ ) സൂപ്പർ keep going
👍👍👍🌹
പത്തനംതിട്ട ചുട്ടിപ്പാറയിലെ കാഴ്ച്ചകൾ മനോഹരം . പെട്രോൾ അടിച്ച് കൊടുത്ത ചേട്ടന് ഒരു Big Thanks ❤ അവസാനം ഒരു വിഷമം പോലെ എന്നാലും video 👌👌
🙏🏼🙏🏼
കല്ലട ആറ്റിലൂടെ ഇത്തരം ഒരുപാട് ശവശരീരങ്ങൾ ഒഴുകിവരുന്നത് എന്റെ ബാല്യത്തിൽ കണ്ടിട്ടുണ്ട്.
വര്ഷങ്ങള്ക്കുശേഷം ഇപ്പൊ വീണ്ടു അങ്ങനെ ഒരു കാഴ്ച .
ഒന്നും വിട്ടുകളയാതെ എല്ലാം വിഡിയോയിൽ ഉൾപ്പെടുത്തുന്നതിന് നന്ദി
🥰🥰🥰🌹🌹🌹🌹🌹
കല്ലടയാർ വഴി മിക്കപ്പോഴും പോകും എന്ന് പറയാറുണ്ട്. എനിക്ക് പിന്നെ പേടി ആണ് കാണാൻ ☹️
പെട്രോൾ അടിച്ചുതന്ന ചേട്ടന് ഒരു ബിഗ് സല്യൂട്ട്🌹🌹
🌹🌹
എന്റെ നാട്ടില്‍ ഞാന്‍ doore ninnu maathram kandittulla chuttipaara. Athimanoharamayi kaanichu Jithin. Thanks. Superb 👌
തനിച്ചു പോകുന്നത് കണ്ടു കൂട്ടുകൂടാൻ വന്ന ആട്ടിൻകുട്ടി വഴിയിറിയാതെ എവിടെപ്പോയോ എന്തോ. കാഴ്ചകൾ മനോഹരം.❤❤❤❤❤❤❤❤
♥️♥️
മിസ്റ്റർ സുജിത്ത് താങ്കൾക്ക് നന്ദി പറയുന്നു. എല്ലാവരേയും ഈ കാഴ്ച കാണിക്കുന്നതിന് സഹായം ആണല്ലോ😊😊
😊😊
ഹൃദയരാഗത്തിന്റെ അടുത്ത ട്രെൻഡിങ് വീഡിയോയാകും.
മയിൽ വാഹനത്തിന് പെട്രോൾ അടിച്ചുതന്ന
അദ്ദേഹത്തിന് എൻ്റെ നന്ദി അറിയിച്ചുകൊള്ളുന്നു
🌹🌹🌹
പത്തനംതിട്ട ജില്ലയിലെ മണ്ണടി എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രവും, വേലുത്തമ്പിദളവയുടെ സ്മാരകം കൂടി വീഡിയോ ചെയ്യണേ
👍👍
അതെ അടിപൊളി ആണ് ❤️എന്റെ അടുത്ത് ആണ് 🥰
ചുട്ടി പാറ.. ഒരിക്കൽ ഞാൻ അതിനു മുകളിൽ കയറിയിട്ട് ഉണ്ട് അനൊന്നും ഇത്ര സ്റ്റെപ് സൗകര്യങ്ങൾ ഉണ്ടായതായി ഓർക്കുന്നില്ല
15 വർഷം പുറകിൽ ആണ്....... വീണ്ടും ഈ സ്ഥലങ്ങൾ കാണാൻ സാധിച്ചതിൽ അതിയായ സന്തോഷം..... പിന്നെ യാത്രക്ക് ഇടയിൽ കൗതുകം കുടി വഴി മാറി പലതും കാണാൻ തോന്നു എന്നാൽ അതികം കൗതുകം വേണ്ട.......
നന്ദി കൂട്ടുകാരാ ❤️❤️❤️❤️❤️
ഹോ വല്ലാത്ത ഒരു കാഴ്ച ആയിപ്പോയി. Bro അന്ന് രാത്രി ഉറങ്ങിയാരുന്നോ, ഞാനും ഇത്പോലെ ഒരു കാഴ്ച കണ്ടിട്ടുള്ളതാ. വീടിന്റെ അടുത്ത് റെയിൽവേ ട്രാക്ക് ഉണ്ട്. ഒരിക്കൽ ട്രെയിൻ തട്ടി മരിച്ച ഒരാളുടെ ജഡം കണ്ടു, അന്നേരം പേടി തോന്നിയില്ല പക്ഷെ അന്ന് രാത്രി കണ്ണടച്ചാൽ ആ ദൃശ്യം മാത്രം മനസ്സിൽ, എങ്ങനെ നേരം വെളുപ്പിച്ചു എന്ന് അറിയില്ല. 👍🏻
🥰🥰🥰🥰🥰
ഹൃദയരാഗം എപ്പോഴും കണറുണ്ട്
🥰🥰🥰🥰വലഞ്ചുഴി അമ്പലത്തിൽ പോയിട്ടില്ല കണ്ടിട്ടുണ്ട്. ചുട്ടിപ്പാറ കുറെ പ്രാവശ്യം പോയി 🥰ഡെഡ് ബോഡി വരുന്നത് കണ്ടു സങ്കടം ആയി. കല്ലടയാർ വഴി ബോഡി വരുന്നത് പറയുന്നത് കേട്ടിട്ടുണ്ട് ഒരുപാട് പക്ഷെ കാണാൻ പോയിട്ടില്ല പേടിയാ ☹️☹️നല്ല വീഡിയോ ബ്രോ ❤️
ഞങ്ങള് പത്തനംതിട്ടകാരുടെ ഹൃദയം ❤️❤️❤️❤️❤️🔥🔥🔥🔥🔥
♥️♥️
മച്ചാനെ....
ഒത്തിരി stress ൽ കൂടെ പോവുന്ന time ൽ ആണ് ഞാൻ.
താങ്കളുടെ video, അവതരണം / audio slang,
ഒരുപാട് ആശ്വാസം ഉണ്ട്.
Varayadu kazhuthil kayar ulla varayadu😂😂 adipoli 😂😂 bro
😍😍
കൊല്ലത്തു വന്നപ്പോൾ കാണുവാണേൽ പെട്രോൾ അടിച്ചു തരണമെന്ന് ഞങ്ങളും കരുതിയിരുന്നു.. പക്ഷെ .. ഈ പരിസരത്തു പോലും വന്നില്ലല്ലോ 😉🤣
🥰🥰🥰❤️❤️❤️❤️
ഇന്നത്തെ കാഴ്ചകൾ വെറൈറ്റി ആയി, ഗവി കാഴ്ചകൾ എപ്പോഴാണ്
ഗവി തൽക്കാലം ഉണ്ടാവില്ല. 🥹🥹🥹
ചേട്ടാ അപ്പറത്തു കൂടി റോഡ് ഒണ്ടു അത് വഴി വന്നാൽ വണ്ടി താഴെ ഇടമായിരുന്നു പുഴ അച്ചൻകോവിൽ ആറു ആണ് വലംഞ്ചുഴി അമ്പലം ആണ് കാണുന്നത് അമ്പലത്തിന് വലം ചുറ്റുന്ന പുഴ വലംഞ്ചുഴി അമ്പലം ഞങ്ങടെ പത്തനംതിട്ട
❤❤❤🎶🔊🔊🎼BGM lover ❤❤പത്തനംതിട്ട private bus stand കണിച്ചതുകൊണ്ട് പറയുവാ Robin ബസിനെ കണ്ടാൽ video എടുക്കണെ അവനാണ് ഇപ്പോ താരം😍
😍😍👍
ഹായ് ജിതിൻ,
ഒരിക്കലും ചുട്ടിപ്പാറയിൽ പോയിട്ടില്ലാത്ത പത്തനംതിട്ട ജില്ല ക്കാരനായ ഞാൻ 😄
ഒരു ആറന്മുളക്കാരൻ
😊😊😊
Chettan Koduman Nellkrishi pokanam palakade pola ulla nature vibe,also visit koduman chelanthi ambalam🤍🥰
👍👍🙏🏼
@@jithinhridayaragam plzz visit chyanan🥰🙏
Nalla kaazhchakal aayi vanna vdo aayirunnu.ending oru vallatha feel aayi poyi.ambalam veroru avasarathil kanikkan theerumanichath nannayi.
Ennathe like sujith enna sahodharanu erikkatte.🦋🌹🦋🌹
നന്ദി സുഹൃത്തേ ♥️
Kl.14 / പെട്രോൾ.അടിച്ചു.തന്ന.ചേട്ടൻ.ഒരു പാട്. ദൈവം.അനുഗ്രഹികെട്ടെ.
ചുട്ടിപാറ.പത്തനംതിട്ട.ജില്ല.👌🌺🌺
🌹🌹🥰
സുജിത് 👍♥️
❤️❤️❤️🌹🌹🌹
Pathanamthitta ksrtc stand il ninn nokyaal kaanunna aa valiya para ithaano?
ആണ്
സുജിത്ത് അണ്ണൻ ഹീറോ ആടാ ഹീറോ😍😍😍💪💪🙏
Yes👍👍👍
അച്ച൯കോവിലാറിൽ ഇത് സ്ഥിര൦ കാഴ്ച
😥😥
ഒന്നും പറയാനില്ല... വിഷമകരമായിപോയി.. എങ്കിലും സുജിത് ചേട്ടന് ഒരു നന്ദി പറയാതെ പോകുന്നത് എങ്ങനെയാ.... നല്ല മനസ്സിന്.... 🙏
🌹🌹🌹🌹🌹
Okay
Jithin fans like adi❤
😄
Avasana kazhcha vishamippichu😢...chuttippara manoharam ❤..yathrakal thudaratte...waiting for next episode
♥️♥️
പരേതന് നിത്യ ശാന്തി നേരുന്നു.. 🌹🌹
🌹🌹🌹
മുൻപുള്ള വീഡിയോ കണ്ടിരുന്നു കമെന്റ് ഇടാൻ പറ്റിയില്ല
ഇന്നത്തെ വീഡിയോയും നന്നായിരുന്നു. ചുട്ടിപ്പാറ അതിമനോഹരം 👌👌👌👌
പെട്രോൾ അടിച്ചു തന്ന സഹോദരന് വളരെ നന്ദി ❤🙏
ലൈവ് ആയിട്ട്. ഡെഡ് ബോഡി കണ്ടപ്പോൾ. ജിതിന്റെ മുഖം തന്നെ മാറിപ്പോയോ 🤔
ആ കാഴ്ച ഒരു വേദന 😥 20:53
മുൻപ് ചോദിച്ചിട്ടുണ്ട്. എങ്കിലും മറന്നു. ചേച്ചി ഏത് നാട്ടുകാരി????
@@jithinhridayaragam കോട്ടയം പത്തനംതിട്ട ബോർഡർ
@@jithinhridayaragamസ്വന്തങ്ങൾ ബന്ധങ്ങൾ മുഴുവൻ. കോട്ടയം പത്തനംതിട്ട ജില്ലയിൽ
ഒരു കനാലിന്റെ side ൽ ഒരു വീടിന്റെ ജോലി ചെയ്തു കൊണ്ടിരുന്നപ്പോൾ ഒരു തവണ ഇങ്ങനെ ഒരു ബോഡി ഒഴുകി വന്ന് പക്ഷേ ഞങ്ങളറിഞ്ഞില്ല പിന്നീടാണ് അറിഞ്ഞത്...
ആ കറക്റ്റ് ടൈം ൽ ഇത് നേരിൽ കാണുന്നത് ഒരു പ്രത്യേക അനുഭവം തന്നെയായിരിക്കും 😢
വല്ലാത്തൊരു അനുഭവം🥹
AA.പുള്ളിക്ക്...ഒരു.ഹായ്.... എണ്ണ.അടിച്ചതിന്
🥰🥰🥰🌹🌹🌹
ഞാൻ എത്തി 💪🏻💪🏻💪🏻
You മസിൽ മാൻ 💪💪
ബസ് stand zoom ചെയ്യേണ്ടത് . മൊത്തം കുഴി ആണ്..
👍👍
വീഡിയോ അടിപൊളി❤
♥️♥️
വ്യത്യസ്തമായ അനുഭവം ആയിരുന്നല്ലോ ബ്രോ😮😮
😥
നന്നായി
സുജിത് അണ്ണന് ബിഗ് സല്യൂട്ട്
🥰🥰
പെട്രോൾ അടിച്ചത് തന്ന മഹാമനസ്കന് ഒരുപാട് നന്മകൾ നേരുന്നു
🌹🥰❤️❤️
ഇന്ന് ഞാനും കണ്ടു first ആയി
🤔🤔🤔 എന്ത്?
Google map തെറ്റാണെങ്കിൽ edit ചെയ്യാൻ ഉള്ള ഓപ്ഷൻ ഉണ്ട്.ഒന്ന് ചെയ്തു വിടമോ bro. ഇനി വരുന്നവർക്ക് ഉപകാരംആകുമല്ലോ.
👍👍
അടുത്ത ദിവസത്തെ യാത്ര ഇൻസ്റ്റയിലൂടെ ചിലപ്പോഴെ കാണുന്നുള്ളൂ. ഇടക്ക് വരുന്നില്ല.jithin ഇടാത്തതാണോ അതോ ഇൻസ്റ്റാഗ്രാം ന്റെ പ്രശ്നമാണോ..
ഇന്നലെ പോസ്റ്റ് ഇട്ടില്ല. sorry . പന്തളം ഭാഗത്തുണ്ട്🌹
തെള്ളിയൂർക്കാവ് പോകുമോ ജിതിൻ ചേട്ടാ
👍👍
😮😮
Hii cheta chetan Karanam enik psc examnu 1 mark kitti kto. Padmanabha temple tower sun move cheyunille athine kuricharunnu all Kerala trip adthyam thottu kanunnath kond ath eth month anennu correct ayi answer kitty. Ithinu munne anganoru sambavam undennu polum ariyillaru nu. Thanks chetta. Videos adipoli keep going ❤❤
Thank you🥰
ഞാൻ ഇരിന്നു മുമ്പ് കണ്ട് ട്ട് ഉണ്ട്
🌹🌹🌹
വിഡിയോ സൂപ്പർ മനോഹരം 🥰💞
🙏🏼🌹🌹
❤️❤️❤️ 🫀🎵 👍👍👍 ഇന്നത്തെ 👍 പെട്രോൾ അടിച്ചുതന്ന ചേട്ടന് ❤️❤️❤️
♥️♥️
Enik orikalum marakkan pattatha Jilla ...Pathanamthitta ... Ente lover nte Nadu anu ...avale Kanan orupadu tavana Vanna stalam anu ..Pathanamthitta bus stand okke marakkan pattuvoo😢😢😢
😄😄
Firoz chuttipara ini ivideyano🤔
😊
😊😊
Ithu kaanuna le firoz chuttipaara
വലംചുഴി അല്ല bro . വലഞ്ചൂഴി ആണ്. ഈ നാട്ടുകരി ആയത് കൊണ്ട പറഞ്ഞേ. എന്റെ അമ്മുമ്മയുടെ കുടുംബ അമ്പലം കൂടി ആണ്. വീഡിയോ അതി മനോഹരം♥️ ഇ വീഡിയോ മാത്രം നിറഞ്ഞ കണ്ണുകളോട് കൂടി കാണേണ്ടി വന്നു. 😖
👍🏻👍🏻🌹🌹🌹🌹❤️❤️❤️❤️
May his soul rest in peace.
😥😥
ഇന്നത്തെ യാത്ര വിശേഷം വളരെ ദുഃഖകരം🥲 ഞാനും ഇത്പോലെ ഡെഡ്ബോഡി കണ്ടിട്ടുണ്ട്. പിന്നെ ഒരാഴ്ച ഉറക്കം ഇല്ലാരുന്നു🥲.
എന്തായാലും പെട്രോൾ അടിച്ചു തന്ന സുജിത്ത് ചേട്ടന് ഒരുപാട് നന്ദി അറിയിക്കുന്നു🥰 Keep going Jithin broii❣️💝
Thank you🌹
😮
Happy journey 🎉
🙏🏼🌹🌹
May his soul Rest In Peace 💐💐💐
Hai Jithin bro 🎉🎉Chuttipara manoharamaya kazchakal 😅😅 Petrol cheytanu big salute 😊😊 TomyPT Veliyannoor ❤❤❤
♥️♥️
കാണട്ടെ ഇന്നത്തെ കാഴ്ചകൾ
7:22 😂
8:23 പുതുക്കി മനോഹരം അക്കട്ടെ👌👍
14:39 😊 നല്ല കാര്യം...all kerala യാത്രക്ക് ഉപകാരപ്പെടുട്ടെ
20:26 വലഞ്ചുഴി കാഴ്ചകൾ പോരട്ടെ
നന്ദി 🌹🌹
All the best A K T❤❤❤
👍🙏🏼🙏🏼
👍👍👍👍👍👍
🌹🌹
ഇവിടെ എവിടെയോ ആണ് അയ്യപ്പ വിഗ്രഹം പണിയുന്നത്
👍👍
👍
😄👍
Edake chuttippara kerarund😮💨🤍
വരയാട് എന്നുവച്ചാൽ വരയുള്ള ആട് അല്ല... തമിഴിൽ വരൈ എന്നുവച്ചാൽ പാറ എന്നാണ്. മലഞ്ചെരുവിൽ ജീവിക്കുന്ന ആടുകളെ ആണ് വരൈആട് എന്ന് പറയുന്നത്... പാറപ്പുറത്ത് ജീവിക്കുന്ന ആട് എന്ന് ചുരുക്കം....
Super👍🏻❤
♥️♥️
ഇന്നത്തെ vlog ഒരു moodout ആയിപ്പോയി 😔
😥
😢
🌹
Damkuje innate video sakkadai 😢❤
😥
😢❤
😔
15:50 വലംഞ്ചുഴി
🙏🏼🙏🏼
Hi Jithin ❤❤❤❤❤
ഹായ് 🌹
🙋♂️🙋♂️🙋♂️
🌹🌹🌹
Mmmm😮😮😮
🌹
ആട് എവിടെ പാപ്പാനെ.. 😁😁
😁😁😁😁😁😁😁🤣
😄😄
വരയാട് 😂😂
😄😄
ഹലോ ബ്രോ❤️❤️👍👍🌹🌹
ഹലോ 🙏🏼
❤❤❤❤
🌹🌹
😢😅😢
😥👍
ചുട്ടിപ്പാറ മലയിൽ നിന്നും നോക്കിയാൽ മകരവിളക്ക് കാണാൻ പറ്റുമോ 😮
ഇല്ല
👍👍
👍👍👍❤️❤️❤️🌹🌹🌹
♥️♥️
കണ്ടു shogam ആയി പോയി അവസാനം
❤❤❤❤🎉
🥰🥰
🎉🎉🎉🎉
👍👍
🎉🎉🎉🎉🎉🎉🎉
🌹🌹
Hai
ഹായ് 🌹
Eniku 500 ptroll tharoo😂
🤩🤩
Ayyo body🙄🙏🏻
😥
ചുട്ടിപ്പാറ കിടുക്കാച്ചി 👌👌👍
👍👍♥️
I'll be honest, it was not appropriate to post that content at the end.
👍👍
Body Arudedanu?
പറഞ്ഞിട്ടുണ്ടല്ലോ
Ok
നമ്മുടെ പത്തനംതിട്ട 😄❤️
♥️♥️
ഞാൻ.സാബു. കോഴിക്കോട്
♥️♥️🙏🏼
സാബു chettooo😃
ഹൃദയരാഗം ഫാൻ ആയ fireforce ഉദ്യോഗസ്ഥനായ ഞാൻ
Thank you ♥️
💝💝💝💝
🎉❤
♥️♥️