EP #39 അത്ഭുതച്ചെടി ചെങ്ങറയിൽ വഴിമാറിത്തന്നു | Moving Plant At Blapila Waterfalls Chengara

Поділитися
Вставка
  • Опубліковано 23 сер 2024
  • അത്ഭുതച്ചെടി ചെങ്ങറയിൽ വഴിമാറിത്തന്നു | Moving Plant At Blapila Waterfalls Chengara

КОМЕНТАРІ • 269

  • @tessavlog6540
    @tessavlog6540 9 місяців тому +32

    കാടു കയറിയുള്ള യാത്രയിൽ തനിയെ പോകാതെ ഒരാളെ കൂടി കൂട്ടണം.ആശാനെ കണ്ടതിൽ സന്തോഷം പുതിയ കാഴ്ച വസന്തം വിടരട്ടെ എന്ന് വിഷ് ചെയ്യുന്നു. 🥰

    • @ajimontrap3277
      @ajimontrap3277 9 місяців тому +1

      😊♥️♥️♥️♥️♥️♥️♥️♥️♥️..

    • @jithinhridayaragam
      @jithinhridayaragam  9 місяців тому +2

      🥰🥰🥰

    • @kannanvrindavanam9724
      @kannanvrindavanam9724 9 місяців тому

      @@ajimontrap3277 പൊന്നു പോലെ കൊണ്ട് നടക്കണം 😁...

    • @niyassalim4745
      @niyassalim4745 9 місяців тому

      @@jithinhridayaragam poli poli👌👌

    • @lintaisac3522
      @lintaisac3522 9 місяців тому

      ​@@ajimontrap3277😮😮😮

  • @ayoobchekkoly
    @ayoobchekkoly 9 місяців тому +6

    കവി ഉദ്ദേശിച്ച വെള്ള ചാട്ടം സൂപ്പർ ❤❤👍🏻👍🏻 love from Bahrain 🎉

  • @ajaikhosh
    @ajaikhosh 9 місяців тому +5

    ചെടി കാഴ്ച സ്വാഭാവികം, കാരണം ചില ഒറ്റപ്പെട്ടസ്തലങ്ങൾ, ചില അസമയങ്ങൾ,..... ഇവയെല്ലാം പ്രകൃതി നമുക്ക് പല അടയാളങ്ങളും തരും പ്രത്യേകിച്ച് ഒറ്റക്കുള്ള യാത്രയിൽ പേടിക്കാതെ മനസിനെ ഏകാഗ്രമാക്കി മുന്നോട് പോകുക കൂടാതെ കാട്ടിലെ യാത്രയിൽ സംസാരത്തിനെക്കാളും മുൻതൂക്കം താങ്കളുടെ പരിസരത്തെ വീക്ഷിച്ചു പോകുക !!

  • @bineeshtech
    @bineeshtech 9 місяців тому +8

    ചെടികൾ വരെയും വഴിമാറി തരും അതാണ് പത്തനംതിട്ട ...❤❤❤

    • @HuskyElaine
      @HuskyElaine 8 місяців тому +2

      നരബലി പത്തനംതിട്ട അല്ലേ

    • @VarietyMIXMedia226
      @VarietyMIXMedia226 8 місяців тому

      😡😡😠😤

  • @libinkm.kl-0139
    @libinkm.kl-0139 9 місяців тому +5

    All Kerala ടിപ്പിൻ്റെ പത്തനംതിട്ടയുടെ കാഴ്ച്ചകൾ ഇവിടെ തുണ്ടുകയാണ്,
    കട്ടാക്കടക്കാരൻ BGM Lover🔊🎼🎼🎼❤️

  • @TheMahi1983
    @TheMahi1983 9 місяців тому +3

    ഹായ് ജിതിൻ,
    പത്തനംതിട്ട ഫസ്റ്റ് എപ്പിസോഡ് പൊളിച്ചു വിജയകരമായി മുന്നേറട്ടെ എന്ന് ആശംസിക്കുന്നു
    ഒരു ആറന്മുളക്കാരൻ

  • @sherleezz3569
    @sherleezz3569 9 місяців тому +7

    ജിതിനെ ആ ചെടി ശെരിക്കും എന്ത് ചെടിയാണ്, പ്രേതച്ചെടി ഹൃദയ രാഗത്തിലൂടെ കണ്ടു 🥰🥰🥰😂പുതിയ ജില്ലയിലേക്ക് കടന്നതിൽ ആശംസകൾ

    • @jithinhridayaragam
      @jithinhridayaragam  9 місяців тому +1

      ഞങ്ങടെ നാട്ടിൽ കൊങ്ങിണി എന്നാണ് വിളിക്കുന്നത്

    • @sherleezz3569
      @sherleezz3569 9 місяців тому +1

      @@jithinhridayaragam പൂച്ചെടി കൊങ്ങിണി എന്നൊക്ക പറയുന്നു
      അതായിരുന്നോ 😄😄

  • @pgmohanan9843
    @pgmohanan9843 9 місяців тому +4

    ജിതിൻ , ശരിക്കും ആ പ്രദേശത്ത് യക്ഷിയുടെ ആവാസ പ്രദേശം ആണ് സൂക്ഷിക്കുക ചില പരീക്ഷണങ്ങൾ തുടർന്നും ഉണ്ടാകും ഒറ്റക്ക് ഒരിക്കലും ഈ പ്രദേശത്ത് പോകരുതേ ....

  • @devuvinod7966
    @devuvinod7966 9 місяців тому +8

    ആശാനും കൂടെ കൂടിയതിൽ ഒരുപാട് സന്തോഷം🥰 ജിതിൻ ബ്രോയെ തനിച്ചാക്കല്ലേ ആശാനേ😅💗എവിടെ പോയാലും കട്ടക്ക് കൂടെ ഉണ്ടാവണം 🥰❣️

    • @jithinhridayaragam
      @jithinhridayaragam  9 місяців тому +1

      🥰🥰❤️❤️❤️❤️❤️

    • @ajimontrap3277
      @ajimontrap3277 9 місяців тому +1

      100%❤️❤️❤️❤️👍👍👍👍👍👍👍

  • @MrLalupaul
    @MrLalupaul 9 місяців тому +6

    When you are in Thiruvalla, Kaviyoor temple & Kaviyoor rock cut temple will be good location to cover. Rock cut temple is 2-3 km away from Kaviyoor temple.

  • @kalagrk8481
    @kalagrk8481 9 місяців тому +5

    കാഴ്ചകൾ വളരെ നന്നായി. But ചെടിയുടെ കാര്യം 🤔 waiting for next one 😍😍❤️❤️

  • @GopanGs-tb6tx
    @GopanGs-tb6tx 9 місяців тому +12

    ആശാൻ ഫാൻസ്‌ ഉണ്ടെങ്കിൽ ഇവിടെ വരും😀👍

  • @ChengayisVlogs
    @ChengayisVlogs 9 місяців тому +5

    യാത്ര എല്ലാം മനോഹരം ഒരു കുട്ടാളിയെ കുടി കൂടെ കുട്ടി ഇങ്ങനെ ഉള്ള യാത്രകൾ ചെയ്യുക... ആശാനെ കണ്ടതിൽ സന്തോഷം 😍

  • @dhanu7025
    @dhanu7025 9 місяців тому +2

    ഇപ്പറയുന്ന ചെങ്ങറ വെള്ളച്ചാട്ടത്തിൽ നിന്നും കുറച്ചു ദൂരമേയുള്ളു എന്റെ വീട്ടിലെക്ക്. പക്ഷെ ഇന്നേവരെ ഈ കാഴ്ച കണ്ടു കണ്ണും മനസും നിറയ്ക്കാൻ എനിക്ക് ഭാഗ്യമുണ്ടായിട്ടില്ല.😢

  • @MiniSasi-jl3ed
    @MiniSasi-jl3ed 9 місяців тому +5

    ജിതിൻ ആ ചെടിയുടെ തുമ്പത്ത് സൂക്ഷിച്ചു നോക്കിയാൽ പച്ച നിറത്തിലുള്ള കുഞ്ഞ് ഓന്ത് ഇരിക്കുന്നത് കാണാം, ജിതിൻ അടുത്ത് ചെന്നപ്പോൾ അത് ചാടിപ്പോയി, അങ്ങനെയാണ് ചെടി നിവർന്നത്👍😂

  • @sindhu106
    @sindhu106 9 місяців тому +6

    ആശാന്റെ മാസ്സ് എൻട്രി പ്രതീക്ഷിച്ചു. പക്ഷെ ചീറ്റിപ്പോയി 😄 13:48 👌👌👌ജിതിനോടുള്ള ബഹുമാനം കൊണ്ടായിരിക്കും ചെടി മാറിത്തന്നത് 😁ആശാനേ...കപ്പയും മീൻകറിയും 👌👌

    • @ajimontrap3277
      @ajimontrap3277 9 місяців тому +1

      😄😄😄😄😄❤️❤️👍👍👍

    • @niyassalim4745
      @niyassalim4745 9 місяців тому

      Aashan aashan 🙏

  • @MovieTouch1997
    @MovieTouch1997 9 місяців тому +7

    ഇന്ന് 2മണിക്ക് നോക്കി വീഡിയോ, പിന്നെ കാണാത്തത് കൊണ്ട് നെല്ലിയാമ്പതി വേനൽ വീഡിയോസ് കാണുവായിരുന്നു. നല്ല മനസ്സ് ഉള്ളവർക്ക് ചെടി അല്ല മനുഷ്യൻ തന്നെ വഴി മാറി തരും🥰😁❤

    • @jithinhridayaragam
      @jithinhridayaragam  9 місяців тому +1

      നല്ല അടിപൊളി മനസ്😝

  • @geetasdiary2274
    @geetasdiary2274 8 місяців тому +2

    Pathanamthitta ennu kettappo thanne njan pettennu subscribe cheythu vedio yude thudakkam thanne. Njan mylapra yil ninnum aanu,ippo m.p.

    • @jithinhridayaragam
      @jithinhridayaragam  8 місяців тому

      അതാണ്🥰🥰
      👍🏻👍🏻👍🏻 നന്ദി🌹

  • @mohanbabu5825
    @mohanbabu5825 9 місяців тому +1

    അതിശയം... വീഡിയോ കാണാൻ ലേറ്റ് ആയി. ഇന്ന് എന്തു പറ്റി.. ദീപാവലി ആശംസകൾ..

  • @niyassalim4745
    @niyassalim4745 9 місяців тому +1

    Chengara water falls and thannithode vedio kalakki dear jithin bro with aashan and nice to see you in chengara with aashan.

  • @ChiefRedEarth
    @ChiefRedEarth 9 місяців тому +2

    Good video, thanks. Could you photograph closeups of leaves and stem of those plants? Also video its movements in different angles. Please upload.

  • @anniebino6686
    @anniebino6686 9 місяців тому +2

    ഞാൻ പറയണം , എന്നു vijarichu ,perundenaruvi ഒന്ന് കാണിക്കണം എന്ന്,ഞങൾ pathanthitta റാന്നിയിൽ ആണ്

  • @JeevanSebastianSebastian-yy9ef
    @JeevanSebastianSebastian-yy9ef 9 місяців тому +1

    ആശാൻ കൂടെ ഉണ്ടെങ്കിൽ... പിന്നെ... പറയണ്ട കാര്യമില്ല ❤❤❤❤❤രണ്ടു പേരും പൊളിക്കും 🌹🌹🌹🌹Thanks.... for uploading 🥰

  • @kurishingal619
    @kurishingal619 9 місяців тому +1

    Jithin bro..safety shoes must aayit use cheyyanam .

  • @shajiksa9222
    @shajiksa9222 9 місяців тому +1

    സൂപ്പർ 🌹🌹

  • @anishkumarvn2001
    @anishkumarvn2001 9 місяців тому +1

    Aa vellachattathinta aduthe cheriya veed oke und bro ✨kallarinta side ahna🫠✨blapilla vellachatam kallarilotta ahna cheruna athe avude namaka kanan pattum😮

  • @Mizhi16
    @Mizhi16 9 місяців тому +1

    Hi Jithin happy to see you in Pathanamthitta. Chedi really shocking aayi. Konniyil eppol ആണ്‌?

  • @blitzzid9686
    @blitzzid9686 9 місяців тому +4

    18:07 right sidil oru valya fish / snake 🔥🔥

    • @KevinLijo_25
      @KevinLijo_25 9 місяців тому +1

      Payal anu bro first njangalum thettidharuchu

  • @k.c.thankappannair5793
    @k.c.thankappannair5793 9 місяців тому +1

    Happy journey 🎉 to Perumthenaruvi?

  • @sreejithv1990
    @sreejithv1990 9 місяців тому +1

    ജിതിൻ ബ്രോ..ശെരിക്കും ആ ചെടിയുടെ പ്രേതം ആയിരുന്നു അത്..

  • @INFINIXGAMING007
    @INFINIXGAMING007 9 місяців тому +3

    First view

  • @pathanamthittakkaaran7453
    @pathanamthittakkaaran7453 9 місяців тому +2

    Welcome to Pathanamthitta ❤

  • @CtvVisual
    @CtvVisual 9 місяців тому +1

    വിചിത്രമായ സെൻസർ ഘടിപ്പിച്ച പോലെ പെരുമാറിയ ചെടി എന്തായാലും പ്രത്യേക പരിഗണന അർഹിക്കുന്നു . ചെറിയ വടി പോലെ ഉള്ള വനയാത്രയിൽ കരുതുന്നത് നന്നായിരിക്കും. കാട്ടു വഴികൾ പരിചയം ഉള്ള ആളുകളുടെ സഹായം കിട്ടുമെങ്കിൽ സ്വീകരിക്കുക.

  • @EldhoseV
    @EldhoseV 9 місяців тому +3

    താങ്കൾ പറഞ്ഞത് ശരിയാണെങ്കിൽ ഏതോ എനർജി താങ്കളെ സഹായിക്കുന്നുണ്ട്

  • @mazhanizhal
    @mazhanizhal 9 місяців тому +1

    എത്ര നേരമായി wait ചെയ്യുന്നു വന്നല്ലൊ thnx ❤

  • @subin8808
    @subin8808 9 місяців тому +2

    പൊളിച്ചു വെള്ളച്ചാട്ടം

  • @devu151
    @devu151 9 місяців тому +5

    നിങ്ങളെ കണ്ടാൽ എല്ലാം വഴിമാറി തരും 😄👍❤️🌹

  • @GopanGs-tb6tx
    @GopanGs-tb6tx 9 місяців тому +5

    ചേട്ടാ ആ ചെടിയിലെ രഹസ്യം ഞാനും ശ്രദ്ധിച്ചു അത് ഉള്ളതാണ അവിടെ ആരോ ഉണ്ട്🤔

  • @minijaison3028
    @minijaison3028 9 місяців тому

    Kotoor para very good hai adi poli asan

  • @renjithgs7222
    @renjithgs7222 9 місяців тому +3

    ❤❤

  • @Vimalkumar74771
    @Vimalkumar74771 9 місяців тому +3

    അന്നത്തെ ചെങ്ങറയും ഇന്നത്തെ ചെങ്ങറയും കണ്ട ഞാൻ... 😇

  • @lalykulachira177
    @lalykulachira177 9 місяців тому +1

    Kongini chedi ano ath evide dharalam ond pashe ath. Namuk vazhi. Mari tharunnilallo

  • @ChiefRedEarth
    @ChiefRedEarth 9 місяців тому +1

    There and many plants that could move, like mimosa, ramayana plant etc.

  • @therocksmachan1256
    @therocksmachan1256 9 місяців тому +2

    വീഡിയോ സൂപ്പർ പൊളിച്ചു
    പക്ഷെ തള്ള് അതുംകൂടി ആയപ്പോൾ വേറെ ലെവൽ 😂😂😂

  • @sathyana2395
    @sathyana2395 9 місяців тому +1

    അവൻ വരും..ഫാസിൽ ബഷീർ..tricks
    എല്ലാം പൊളിച്ചടുക്കും

  • @kpnson2087
    @kpnson2087 9 місяців тому +2

    Welcome to PATHANAMTHITTA, ആശാൻ ❤❤

    • @ajimontrap3277
      @ajimontrap3277 9 місяців тому +1

      ❤️❤️❤️❤️❤️❤️❤️❤️

  • @sajishsajish8203
    @sajishsajish8203 9 місяців тому +2

    👌, ഫസ്റ്റ് കാണിച്ച വെള്ളച്ചാട്ടം കണ്ടപ്പോൾ, കൊടൈക്കനാലിലെ വട്ടക്കനാൽ പോലെ തോന്നി, ഈ എപ്പിസോഡ് കഴിഞ്ഞാൽ, അത്‍ഭുത ചെടിയുടെ ഒരു വീഡിയോ ചെയ്യുമോ

  • @Bnvq
    @Bnvq 9 місяців тому +6

    ചെടി മാറിയത് വായുവിന്റെ വിസ്ഫൊടനം കാരണം ആണ് . കാറ്റ് എന്ന് malayaalathil പറയും.

    • @vjy7022
      @vjy7022 9 місяців тому +2

      പക്ഷെ ബാക്കി ചെടികൾ ഒന്നും അനങ്ങുന്നില്ലെലോ....

    • @sindhu106
      @sindhu106 9 місяців тому +1

      പക്ഷെ മറ്റു ചെടികൾ അനങ്ങുന്നില്ലല്ലോ

  • @manilams259
    @manilams259 9 місяців тому +2

    Pathanamthitta ethiyitt aashaan evide enn aalojikkuvayirunnu.thudarnn ulla vdos il aashaan koode kanumenn pretheekshikkunnu.sadharana aashaan undakumbo mazhayum kaattum manjum aanu.e series um angane aanel aashaane soup veyikkum enn ariyich kollunnu.😅kulikkan pattiya oru vellachaattam aayirunnu.pinne pretham undo enn chodhichal ariyilla.bt positive energy undenkil negative energy um urappayum kanum.sathyathil aadhyam parenjeppo aashaan koode kaanum aashan aayirikkum cheyithathenn vijarichu.bt repeat kandeppo ath kaattil maariyath alla.appo sookshikkanam.chumma pretha kadha parayan paadillann eppo manasilayo🦋🌹🦋🌹

    • @ajimontrap3277
      @ajimontrap3277 9 місяців тому +1

      ഇപ്പോ നല്ല വെയിലായി 😄😊♥️♥️..... ❤️❤️👍👍

    • @jithinhridayaragam
      @jithinhridayaragam  9 місяців тому +1

      😍😍😍

  • @mhsksuni7658
    @mhsksuni7658 9 місяців тому +2

    Video super cute

  • @user-fb8hh5bn8z
    @user-fb8hh5bn8z 3 місяці тому

    Ente nade. Ente cheruppaom odi chadi nadanna place. Ente achanum ammum woreke cheytha place aneee

  • @Bensen1010
    @Bensen1010 9 місяців тому

    Bhootha kuzhy poli annu

  • @catstarhomechannel828
    @catstarhomechannel828 9 місяців тому +2

    Happy ദീപാവലി jithin ❤❤❤

  • @smuhammad7445
    @smuhammad7445 9 місяців тому +2

    കവിയുർ കണിയാംപറയിൽ പാറ കൊത്തി ഉണ്ടാക്കിയ ഒരു അമ്പലം ഉണ്ട്.. അവിടെയും എത്തുമോ ഹൃദയ രാഗം??

  • @riyaspv9071
    @riyaspv9071 9 місяців тому +1

    അടിപൊളി 👍👍👍❤️❤️❤️🌹🌹🌹

  • @rahmath4075
    @rahmath4075 8 місяців тому

    Supper

  • @praseena4489
    @praseena4489 9 місяців тому +2

    ഇനിയും തണ്ണിത്തോട് വരുമോ bro

  • @aryaachu6085
    @aryaachu6085 9 місяців тому +1

    Ente nattil vanne

    • @888------
      @888------ 9 місяців тому

      ഞാനും അവിടെ വന്നെ😊 ഉത്തിമൂട് 😂😂 ഉണ്ടേ 😊

  • @kunjansw
    @kunjansw 9 місяців тому

    Background music super. Ath kekkan video kannan njn 🙈🙈 pinnee nalla resam und videos okke waiting next video inn 2 manikk nokki but video vannillaa so sed aayi 😢😢

  • @SunildevasiaDevasia-ev9gv
    @SunildevasiaDevasia-ev9gv 9 місяців тому +1

    ആശംസകൾ 🌹

  • @-._._._.-
    @-._._._.- 9 місяців тому +2

    ദീപാവലി ആശംസകൾ ഹൃദയരാഗനും ആശാനും,,,കാണട്ടെ ഇന്നത്തെ വിഡിയോ

    • @-._._._.-
      @-._._._.- 9 місяців тому

      4:11 ബ്രോ ഇത് കണ്ടപ്പോൾ ആണ് ശബരിമല വിമാനത്താവളത്തിന്റെ കാര്യവും ഉൾപ്പെടുത്തുക...മരങ്ങളൊക്കെ വെട്ടിമാറ്റി അതിർത്തി അളന്നു തിരിക്കുക ആണെന്ന് വാർത്തയിൽ കണ്ടു

    • @-._._._.-
      @-._._._.- 9 місяців тому

      11:34 ഈ വെള്ളച്ചാട്ടവും മനോഹരം

    • @-._._._.-
      @-._._._.- 9 місяців тому

      13:35 👌അതിമനോഹരം ഇത് നേരത്തെ കണ്ടിട്ടുണ്ട്

    • @-._._._.-
      @-._._._.- 9 місяців тому

      16:43 മനോഹരം👌 ബ്രോ തിരുവനന്തപുരം--അങ്കമാലി ഗ്രീൻഫീൽഡ് പാത പോകുന്നത് ചെങ്ങറ വഴിയാണ് ....യാത്രികർക്ക് മനോഹരമായ കാഴ്ച്ചയാകും അത്

    • @-._._._.-
      @-._._._.- 9 місяців тому

      20:39 😮 😂 ഒറ്റക്ക് പോകുമ്പോൾ പേടിയാകുന്നുണ്ടോ😂,,,മണിച്ചിത്രത്താഴിൽ കസേര അനങ്ങുന്ന പോലെയല്ല ഇത് അൽഭുതകരം

  • @anishurmila2326
    @anishurmila2326 9 місяців тому +1

    All the best A K T❤❤❤

  • @m.abhilashbhat9350
    @m.abhilashbhat9350 9 місяців тому

    അടിപൊളി വീഡിയോ സൂപ്പർ മ്യൂസിക്ക്❤❤ ശുഭയാത്ര

  • @NoobRich2203
    @NoobRich2203 9 місяців тому +1

    Nattpadu theral 06 enna tamil cinemele en kadhala nn paranja oru song ond .. anikha olle .. athil adthott varunna oru chedi ond😂😂

  • @plAn_Bee-Zee
    @plAn_Bee-Zee 9 місяців тому +3

    ചിലർ വരുമ്പോൾ ചരിത്രം വഴിമാറും എന്ന് കേട്ടിട്ടില്ലേ , ജിതിൻ വരുമ്പോൾ ചെടികൾ വഴിമാറും 😂

  • @sreejithv1990
    @sreejithv1990 9 місяців тому +1

    വീണ്ടും ആശാൻ.. എത്തി അല്ലെ..

    • @ajimontrap3277
      @ajimontrap3277 9 місяців тому

      😊😊😊❤️❤️❤️❤️❤️❤️❤️❤️♥️♥️

  • @JERINPAROLICKAL
    @JERINPAROLICKAL 9 місяців тому +1

  • @FOODANDYOU
    @FOODANDYOU 9 місяців тому +1

    ഉത്തരം കിട്ടി. _- അത് ഒരു വലിയ ചിലന്തി വേറെ കമ്പിലേക്ക് ചാടി വല കെട്ടിയപ്പോൾ നീങ്ങിയതാണ്.

  • @niyassalim4745
    @niyassalim4745 9 місяців тому +1

    Anagane njanum aashanum famous aayi 😍👏

  • @mathangikalarikkal9933
    @mathangikalarikkal9933 9 місяців тому

    Manoharamaya video tto

  • @SUNIL.vettam
    @SUNIL.vettam 9 місяців тому +3

    🌹 കൊളളാം പക്ഷ ആശാന്റെ രംഗപ്രവേശം നം അത്രക്ക് അങ്ങ് ശരിയായില്ല ആശാന്റെ വരവ് ഒരു വിജിതമ്പി ലുക്കിൽ കാണിക്കണമായിരുന്നു NB ആശാനോട് ചോദിക്കാതെ ആശാനെപറ്റി ഇങ്ങനെ പുകഴ്ത്തി പറയരുത് എന്ന് ഇപ്പോൾ മനസ്സിലായില്ലേ ? ആശാനേ 😂 @ 13 - 11 - 2023 🌹

  • @arun__peter
    @arun__peter 9 місяців тому +4

    ആശാൻ ഫാൻസ്‌ 🔥

  • @sajusaleem2461
    @sajusaleem2461 9 місяців тому +2

    ചങ്ക് ആശാൻ 😍😍😍

    • @ajimontrap3277
      @ajimontrap3277 9 місяців тому

      ❤️❤️❤️❤️❤️❤️❤️❤️❤️👍👍👍👍

  • @jintumjoy7194
    @jintumjoy7194 9 місяців тому +5

    ഈ വഴി ഇങ്ങോട്ട് വരുമ്പോ ആ വഴി അങ്ങോട്ട് പോണം അപ്പോ ധാ വഴി ഇങ്ങോട്ട് പോവും. ഇതെന്താണ് മോട്ടു മുയലിനു വഴി കാണിച്ചു കൊടുക്കുന്നോ 😁

    • @zuhylk
      @zuhylk 9 місяців тому +2

      😅

    • @VarietyMIXMedia226
      @VarietyMIXMedia226 8 місяців тому +1

      ഇത് വനപ്രദേശമാണ്, അടയാളം പറയാൻ ഒന്നും ഇല്ല. അതാണ് 😂

  • @ShemajK-gb5rv
    @ShemajK-gb5rv 9 місяців тому

    Mistery

  • @sindhu106
    @sindhu106 9 місяців тому +2

    👍🏻

  • @alicewilliam216
    @alicewilliam216 8 місяців тому

    Nadannu chennapol ulla kattukondanu chedi chanjathu

  • @thajudeenthajudeen6932
    @thajudeenthajudeen6932 9 місяців тому +3

    നിങ്ങൾ നടന്ന് ചെന്നപ്പോൾ ഉണ്ടായ കാറ്റിൻറെ സമ്മർദ്ദം ആകാംചെടിമാറിയത്

  • @fathimajas1214
    @fathimajas1214 8 місяців тому

    Edhanu llaha

  • @sudheeshps9835
    @sudheeshps9835 9 місяців тому +2

    👍

  • @subashjaganathan8269
    @subashjaganathan8269 9 місяців тому +1

    Hi Jithin

  • @manusarath5651
    @manusarath5651 9 місяців тому

    ആദ്യായിട്ടാ കേരളത്തിൽ നിന്നുള്ള ചെന്നായ വീഡിയോ കാണുന്നത് എനിക്ക് വിശ്വാസമില്ലായിരുന്നു കേരളത്തിൽ ചെന്നായ ഉണ്ടെന്ന് 👍

  • @ratheeshratheesh1548
    @ratheeshratheesh1548 9 місяців тому +1

    ❤❤❤❤ nice video 👍

  • @plAn_Bee-Zee
    @plAn_Bee-Zee 9 місяців тому +1

    Ithu hridayaragamo atho pretharagamo?😅

  • @sunildevukumar9411
    @sunildevukumar9411 9 місяців тому

    Hai
    Innum time mariyallo

  • @Saji202124
    @Saji202124 9 місяців тому +1

    Ah chedi swandamayi anangiyadalla adil valla aranayo..ontoo indayirinnirikanam allel kataatg maariyed ayirikun..idil albudam onnum illa sure... ..

  • @kannanvrindavanam9724
    @kannanvrindavanam9724 9 місяців тому +4

    നിങ്ങൾ ചെല്ലുന്ന സമയത്ത് അവിടെ കാറ്റ് ഇല്ലായിരുന്നു.. ശാന്തമായ അന്തരീക്ഷത്തിലേയ്ക്ക് ഒരു മർദ്ദം വന്നു.. ഒരു പക്ഷെ ആ വായുമർദ്ദത്തിൽ ചെടി മാറിയത് ആവാം 😊😊

    • @jithinhridayaragam
      @jithinhridayaragam  9 місяців тому +1

      ആവാം. മാജിക് ആണെന്ന് കരുതുന്നില്ല🥰

    • @ajaikhosh
      @ajaikhosh 9 місяців тому +4

      അങ്ങനെയെങ്കിൽ ആ മർദ്ദത്താൽ തൊട്ടടുത്തുള്ള ഒരെലയെങ്കിലും അനങ്ങണ്ടെ?

    • @kannanvrindavanam9724
      @kannanvrindavanam9724 9 місяців тому

      @@ajaikhosh ഉണ്ടല്ലോ... വീഡിയോ ശ്രദ്ധിക്കണം 🤭.. നമ്മൾ ആ ഒരു ചെടിയിൽ മാത്രം നോക്കിയത് കൊണ്ടാണ്.. ചുറ്റുപാട് നിരീക്ഷിച്ചില്ല 😊

    • @asvlogalwayssmilebyanasvar6030
      @asvlogalwayssmilebyanasvar6030 9 місяців тому +1

      അതാണ് സത്യം... 👍🏻

  • @prasannakumaran6437
    @prasannakumaran6437 9 місяців тому +1

    🎉🎉🎉

  • @Natureclubwithme
    @Natureclubwithme 9 місяців тому +1

    Pathanamthitta kku sesham alappuzhyilek swagatham, alummootil meda, Buddha statue, ntpc,parumala church, kayamkulam market,mannar sooryakhethram,sukuarakurup car kathicha sthalam,angrude veed, angane oupad und, ithonnum koodathea kuttanad

  • @abdulkareemmattamthadam7495
    @abdulkareemmattamthadam7495 9 місяців тому +1

    👍👍

  • @abhilashpa187
    @abhilashpa187 9 місяців тому

    Superr❤❤❤❤❤🎉🎉🎉🎉❤❤❤❤❤

  • @anithanair5081
    @anithanair5081 9 місяців тому

    Damkuje sugano?🎉 🙋

  • @aswinzzworld2237
    @aswinzzworld2237 9 місяців тому +2

    🥰🥰🥰🥰

  • @bijuvc9381
    @bijuvc9381 9 місяців тому +1

    എന്റെ ജില്ല.❤❤❤

  • @jomonvt2448
    @jomonvt2448 9 місяців тому

    ❤❤❤

  • @anishkumarvn2001
    @anishkumarvn2001 9 місяців тому

    Edaka pokarund chegara rannikaran aya njn💙👀✨

  • @user-uh2yb6uo8e
    @user-uh2yb6uo8e 9 місяців тому

    hi jithin bro super video

  • @jintumjoy7194
    @jintumjoy7194 9 місяців тому

    സിനിമ ഇരുമുഖൻ

  • @justincr6900
    @justincr6900 9 місяців тому +1

    ❤❤❤❤

  • @KevinLijo_25
    @KevinLijo_25 9 місяців тому

    Jithin broo kuravilangad varumoooo