🌹 അങ്ങനെ ഹൃദയരാഗം വ്യത്യസ്തമായ 🍭🔎 ആറന്മുള കണ്ണാടിയും 🍳🔎 കൂടെ ഹൃദയരാഗത്തിൽ വ്യത്യസ്തനായ ആറന്മുളക്കാരനേയും കണ്ടുമുട്ടി ❤ ആരവിടെ അടിയൻ നോം രാജാവിനെ മാത്രം കണ്ടില്ല അന്തപുരത്തിൽ രാജ്ഞിയും രാഷ്ട്രമാതാജിയേയും കിരീടാവകാശിയേയും മാത്രമേ കണ്ടുളളൂ ❤ @ 21 - 11 - 2023 🌹
അങ്ങനെ ഒരു ആറന്മുളക്കാരനെ കണ്ടു പിടിച്ചു 😊 മഹേഷ് ചേട്ടന് ഒരു വലിയ നമസ്കാരം 🙏 പാർത്ഥസാരഥി ക്ഷേത്രവും കേരളത്തിന്റെ അഭിമാനമായ ആറന്മുള്ള കണ്ണാടിയെ കുറിച്ചുള്ള വിവരണങ്ങൾ കൂടുതലായി പ്രതീക്ഷിച്ചു. കിട്ടിയില്ല 😊സൂരജിന്റെ കടയിൽ നിന്നും ഒരു കുഞ്ഞു കണ്ണാടി മേടിക്കാത്തതെന്താ 😊തന്മയ പേടിച്ചാ നിൽക്കുന്നത്😄
കുറച്ചുദിവസമായി വീഡിയോ കണ്ടിട്ട്. സ്കൂൾ കലോത്സവം പ്രമാണിച്ചു. തിരക്കായിരുന്നു. പാർത്ഥസാരഥി ക്ഷേത്രം. ഞാൻ കണ്ടിട്ടില്ല. എന്തായാലും ഈ വിഡിയോയിൽ കാണാൻ കഴിഞ്ഞതിന്റെ സന്തോഷം ഒന്ന് വേറെയാണ്. പിന്നെ എറണാകുളം ജില്ല സ്കൂൾ കലോത്സവം പിറവം mkm സ്കൂളിൽ 20 to 24 വരെ നടക്കുന്നു. ടൈം കിട്ടുമെങ്കിൽ വരിക.
അമ്പലത്തിന്റെ മുന്നില കടകൾ നടത്തുന്നത് ഇപ്പോഴും പോണുങ്ങൾ അണോ 😄 വെള്ളപൊക്കം ഉണ്ടായപ്പോൾ ഞാൻ അവിടെ ഉണ്ടായിരുന്നു anu പണി അവിടെ ആയിരുന്നു tvm karan പഴയ കാലം ഓർമ വരുന്നു വിഡിയോ കണ്ടപ്പോൾ കൊള്ളാം 👍❤️🌹
There's a village in Palakkad district. They're also making metal mirror. But not marketed like Aranmula mirror. You should visit that place while visiting Palakkad district.
ഇന്നലത്തെ ക്രിക്കറ്റ്match ne പറ്റി പറഞ്ഞത് തിരിഞ്ഞ് പോയല്ലോ. 😪 പണ്ഡിതന്റെ പ്രവചനം തെറ്റി 😪 ആകെ മൂഡ് off അയി 😪 ഇനി isl ൽ ബ്ലാസ്റ്റേഴ്സ് ഫൈനലിൽ വരുമ്പോൾ ഇങ്ങിനെ പ്രവചിക്കരുത് plesae 🙏🙏😄😄😄 ആ മോളെ പറഞ്ഞു പേടിപ്പിച്ചു. അതിന്റെ മുഖം കണ്ടാലറിയാം.ജിതിനോ പേടി, പിന്നെ ആ കുട്ടിയെ പറഞ്ഞു പേടിപ്പിച്ചു. 😄.ജിതിന്റെ വീഡിയോ കണ്ട് ജിതിന് തന്നെ പേടി ആയപോലുണ്ടല്ലോ 😂😂
ജിതിൻ ബ്രോ താങ്കൾ ഒരു കാര്യം ശ്രദ്ധിച്ചോ താങ്കളുടെ ആൾ കേരള ട്രിപ്പിന് വീഡിയോകളിൽ ഏറ്റവും കാഴ്ചക്കാരെ കിട്ടിയിട്ടുള്ളത് റോസ് മലയിലെ റോസ് കുട്ടി മദാമ്മയുടെ പ്രേതത്തിനെ വീഡിയോയും അതുപോലെ ബോണക്കാട് പ്രേത ബംഗ്ലാവിലെ വീഡിയോയും ആണ് റോസ് മലയിലെ വീഡിയോയ്ക്ക് ഏകദേശം ഒന്നരലക്ഷം വ്യൂസ് ബോണക്കാട് പ്രേത ബംഗ്ലാവിലെ വീഡിയോയ്ക്ക് മൂന്നര ലക്ഷത്തിനടുത്ത് ആൾക്കാർക്ക് പ്രേത വീഡിയോസ് മതിയെന്നാണ് തോന്നുന്നത് ഇനി താങ്കൾ വ്യൂസ് കിട്ടാൻ പ്രേത തോടൊപ്പം സഞ്ചരിക്കേണ്ടി വരുമെന്നാണ് തോന്നുന്നത് അതായത് ആൾ കേരള ട്രിപ്പ് മാറ്റി ആൾ ഗോസ്റ്റ് ട്രിപ്പ് ആക്കേണ്ടി വരുമോ
താങ്കൾ ഓണ കാലത്ത് വള്ള സദ്യ ഉള്ള സമയത്ത് ആറന്മുള വരണം .. താങ്കൾ കുറഞ്ഞത് ഒരു മൂന്ന് എപ്പിസോഡ് ആയി ആറന്മുള യെ കുറിച്ച് പറയാൻ ഉണ്ട്... ആറന്മുള അമ്പലം . വള്ളം കളി.,. വള്ള സദ്യ ... ആറന്മുള കണ്ണാടി ... പിന്നെ ആറന്മുള പാരമ്പര്യം .. സംസ്കാരം... എല്ലാം
ഈ യാത്രകൊണ്ട് എത്ര പുതിയ സുഹൃത്തുക്കളെ ആണ് കിട്ടിയത് 👏🏻👏🏻👏🏻
തുലാഭാരം നടത്തുന്ന ത്രാസ് വളരെ വ്യത്യസ്തം. കൂട്ടായി വന്ന മഹേഷ് ചേട്ടന് ഒരുപാട് നന്ദി.🥰 ആശാനേ 2 ദിവസം ആയിട്ട് കാണുന്നില്ലല്ലോ 🥲
😊
ഒണ്ട് ഒണ്ട് 😄😊😊😊♥️♥️♥️♥️♥️
നാടറിഞ്ഞ് കാടറിഞ്ഞ് കേരളത്തിന്റെ ഈ വർഷത്തെ ഏക സഞ്ചാരി........🌹🌹🌹
ഹൃദയരാഗം വളരെ ഇഷ്ടപ്പെടുന്നു. ഞങ്ങളുടെ നാട്ടിൽ വന്നതിൽ വളരെ സന്തോഷം ❤️❤️
🌹 അങ്ങനെ ഹൃദയരാഗം വ്യത്യസ്തമായ 🍭🔎 ആറന്മുള കണ്ണാടിയും 🍳🔎 കൂടെ ഹൃദയരാഗത്തിൽ വ്യത്യസ്തനായ ആറന്മുളക്കാരനേയും കണ്ടുമുട്ടി ❤ ആരവിടെ അടിയൻ നോം രാജാവിനെ മാത്രം കണ്ടില്ല അന്തപുരത്തിൽ രാജ്ഞിയും രാഷ്ട്രമാതാജിയേയും കിരീടാവകാശിയേയും മാത്രമേ കണ്ടുളളൂ ❤ @ 21 - 11 - 2023 🌹
😂
ഹായ് ജിതിൻ,
വീഡിയോ സൂപ്പർ
ഒരു ആറന്മുളക്കാരൻ
അങ്ങനെ ഒരു ആറന്മുളക്കാരനെ കണ്ടു പിടിച്ചു 😊 മഹേഷ് ചേട്ടന് ഒരു വലിയ നമസ്കാരം 🙏 പാർത്ഥസാരഥി ക്ഷേത്രവും കേരളത്തിന്റെ അഭിമാനമായ ആറന്മുള്ള കണ്ണാടിയെ കുറിച്ചുള്ള വിവരണങ്ങൾ കൂടുതലായി പ്രതീക്ഷിച്ചു. കിട്ടിയില്ല 😊സൂരജിന്റെ കടയിൽ നിന്നും ഒരു കുഞ്ഞു കണ്ണാടി മേടിക്കാത്തതെന്താ 😊തന്മയ പേടിച്ചാ നിൽക്കുന്നത്😄
🙏ജിതിന്റെ എഡിറ്റിംഗ് വൈഭവം 😁
ആറൻമുള ക്ഷേത്രവും എല്ലാം 👌👌👌
very informative video😊 greetings from sooraj~ Sundar handicrafts Aranmula🎉
മനോഹരമായ കാഴ്ചകൾ...
അടിപൊളി വീഡിയോ❤
വീഡിയോ പെട്ടന്ന് തീർന്നതുപോലെ തോന്നി 🫶🏻
Video super aranmula kannadi kettiteyullu ennu. Kanan kazhinju
എല്ലാ വീഡിയോ കാണാറുണ്ട്. എല്ലാം ഒന്നിനൊന്നു സൂപ്പർ bro
കുറച്ചുദിവസമായി വീഡിയോ കണ്ടിട്ട്. സ്കൂൾ കലോത്സവം പ്രമാണിച്ചു. തിരക്കായിരുന്നു. പാർത്ഥസാരഥി ക്ഷേത്രം. ഞാൻ കണ്ടിട്ടില്ല. എന്തായാലും ഈ വിഡിയോയിൽ കാണാൻ കഴിഞ്ഞതിന്റെ സന്തോഷം ഒന്ന് വേറെയാണ്. പിന്നെ എറണാകുളം ജില്ല സ്കൂൾ കലോത്സവം പിറവം mkm സ്കൂളിൽ 20 to 24 വരെ നടക്കുന്നു. ടൈം കിട്ടുമെങ്കിൽ വരിക.
ടൈം കിട്ടില്ല. എല്ലാവിധ ആശംസകളും🌹🌹🌹
വീഡിയോ മനോഹരം . കണ്ണാടിയിൽ ഒന്നും കൂടി കാണിക്കാമായിരുന്നു ബ്രോയുടെ മുഖം 🥰🥰
ശരിയാ 😊
super nannayee ❤❤❤❤❤
നല്ലൊരു സഞ്ചാരി 🌹
Jithin chetta kodumon rice field,koduman chelanthi amabalam palakade vibe kittum koduman jithin chetta🤗plzz visit❤
Nice journey ❤❤views super....rishikuttane kanan poyallae....
നല്ല വീഡിയോ സൂപ്പർ ബ്രോ 😊
നന്നായിട്ടുണ്ട് ❤❤👍👌
🙏🏼♥️♥️
Super 👍🏻👍🏻👍🏻
Hai Jithin bro 🎉🎉Bakthan family 😮Aranmula😅 nalla kazchakal Thanks 😅 yathrakal thudaratte 😊 TomyPT Veliyannoor ❤❤❤
Orikkal poyirunnu kshethrathil ethratholam arivukal ellayirunnu aviduthe patti.oru aaranmula kannadiyum vangiyirunnu.e vdo yil koodiya sahodharanam 🫡.ath sheriya ennele aa body yude anubhavam undayath kond eni puzha kaanumbo kurach kaalathek ath manasilak oodi varum.nalloru vdo...yathra thudaratte🌹🦋🌹🦋
അമ്പലത്തിന്റെ മുന്നില കടകൾ നടത്തുന്നത് ഇപ്പോഴും പോണുങ്ങൾ അണോ 😄 വെള്ളപൊക്കം ഉണ്ടായപ്പോൾ ഞാൻ അവിടെ ഉണ്ടായിരുന്നു anu പണി അവിടെ ആയിരുന്നു tvm karan പഴയ കാലം ഓർമ വരുന്നു വിഡിയോ കണ്ടപ്പോൾ കൊള്ളാം 👍❤️🌹
Adipoli, nice vedios aranmula kshetram manoharam, waiting for next episodes, angane pambeyum ayyappande poongavana vedios undavo bro😍
Happy journey 🎉
🌹🌹
ഡാമുകളുടേയും മറ്റും വീഡിയോ ചെയ്ത്കൊണ്ട് നടന്ന പഴയ ഹൃദയരാഗം ചാനൽ വല്ലാതെ മിസ്സ് ചെയ്യുന്നു
Super ❤❤❤❤
മകേഷ് ചേട്ടൻ 😍
🥰👍👍
❤️
Aranmula super 👍👍
Pathinettu padi uyarathil...
എനിക്കും അതുപോലെ
All the best A K T ❤❤❤
ഹൃദയരാഗം ❤
.ആറൻമുളയെ കുറിച്ച് വിശിദമായി പറഞ്ഞ് തന്ന ജിതിൻ.bro.ക്ക് ആശംസകൾ
ഇത്ര പെട്ടെന്നോ😃❤️❤️❤️
അപ്ലോഡ് ചെയ്തിട്ട് 8 മിനിറ്റ് ആയിട്ടുള്ളു അപ്പോഴേക്കും 19 മിനിറ്റോളം ഫുൾ വീഡിയോ കണ്ടോ
👌👌
Hi Jithin ❤❤❤❤❤
ഇന്ന് മയിലിനെ കണ്ടില്ല... മയിൽ മുഖം കാണിക്കാത്ത വീഡിയോ 🙏🏻🙏🏻
സുജിത് ഭക്തന്റെ വീട്... നീല നിറം ഉള്ള S presso എന്റെ ഫ്രണ്ടിന് ഉണ്ട്..
👌❤🙏🏻
സുജിത് ഭക്തന്റെ വീട്ടിൽ പോയിട്ട് അതിനെക്കുറിച് ഒന്നും പറഞ്ഞില്ലല്ലോ..❤ രാജാവ് എന്ന് ഉദ്ദേശിച്ചത് അദ്ദേഹത്തെ ആണോ..?
There's a village in Palakkad district. They're also making metal mirror. But not marketed like Aranmula mirror. You should visit that place while visiting Palakkad district.
BGM lover 🔊🎼🎼🎼❤️🥰
Bro pandhalam mavaraparayil ponam scn ann
👍
Hai jithin
Hai aranmulakaran
❤
Aranmula kannadi ❤
Damkuje enn damvishesham ille❤❤
🎉❤🎉
ഇന്നലത്തെ ക്രിക്കറ്റ്match ne പറ്റി പറഞ്ഞത് തിരിഞ്ഞ് പോയല്ലോ. 😪 പണ്ഡിതന്റെ പ്രവചനം തെറ്റി 😪 ആകെ മൂഡ് off അയി 😪
ഇനി isl ൽ ബ്ലാസ്റ്റേഴ്സ് ഫൈനലിൽ വരുമ്പോൾ ഇങ്ങിനെ പ്രവചിക്കരുത് plesae 🙏🙏😄😄😄
ആ മോളെ പറഞ്ഞു പേടിപ്പിച്ചു. അതിന്റെ മുഖം കണ്ടാലറിയാം.ജിതിനോ പേടി, പിന്നെ ആ കുട്ടിയെ പറഞ്ഞു പേടിപ്പിച്ചു. 😄.ജിതിന്റെ വീഡിയോ കണ്ട് ജിതിന് തന്നെ പേടി ആയപോലുണ്ടല്ലോ 😂😂
🎉🎉🎉
🥰🥰🥰
🌹
പത്തനംതിട്ട ❤💪
❤️
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😊👍👍👍👍👍
♥️
0:52 ശാന്തം മനോഹരം🙏
2:19 ഗരുഡൻ ന്റെ മുഖം ആണ്🙏
3:47 👌
അതെ 👍😍
9:17 -- 9:35 പുതിയ അറിവ്🙏👍
15:07 ഞാനും ഇത് വഴി പോയപ്പോൾ ശ്രദ്ധിച്ചിരുന്നു ഈ വീട്😊 അന്ന് എല്ലാവരും വിദേശ യാത്രയിൽ ആയിരുന്നു
🙋♂️
♥️♥️
👍👍👍❤️❤️❤️🌹🌹🌹
👍👍👍👍👍👍👍👍👍👍👍👍
🌹🌹
❤❤
❤❤❤❤🎉🎉
♥️♥️
😂 മട്ടനും
ജിതിൻ ബ്രോ താങ്കൾ ഒരു കാര്യം ശ്രദ്ധിച്ചോ താങ്കളുടെ ആൾ കേരള ട്രിപ്പിന് വീഡിയോകളിൽ ഏറ്റവും കാഴ്ചക്കാരെ കിട്ടിയിട്ടുള്ളത് റോസ് മലയിലെ റോസ് കുട്ടി മദാമ്മയുടെ പ്രേതത്തിനെ വീഡിയോയും അതുപോലെ ബോണക്കാട് പ്രേത ബംഗ്ലാവിലെ വീഡിയോയും ആണ് റോസ് മലയിലെ വീഡിയോയ്ക്ക് ഏകദേശം ഒന്നരലക്ഷം വ്യൂസ് ബോണക്കാട് പ്രേത ബംഗ്ലാവിലെ വീഡിയോയ്ക്ക് മൂന്നര ലക്ഷത്തിനടുത്ത് ആൾക്കാർക്ക് പ്രേത വീഡിയോസ് മതിയെന്നാണ് തോന്നുന്നത് ഇനി താങ്കൾ വ്യൂസ് കിട്ടാൻ പ്രേത തോടൊപ്പം സഞ്ചരിക്കേണ്ടി വരുമെന്നാണ് തോന്നുന്നത് അതായത് ആൾ കേരള ട്രിപ്പ് മാറ്റി ആൾ ഗോസ്റ്റ് ട്രിപ്പ് ആക്കേണ്ടി വരുമോ
Hi
താങ്കൾ ഓണ കാലത്ത് വള്ള സദ്യ ഉള്ള സമയത്ത് ആറന്മുള വരണം .. താങ്കൾ കുറഞ്ഞത് ഒരു മൂന്ന് എപ്പിസോഡ് ആയി ആറന്മുള യെ കുറിച്ച് പറയാൻ ഉണ്ട്... ആറന്മുള അമ്പലം . വള്ളം കളി.,. വള്ള സദ്യ ... ആറന്മുള കണ്ണാടി ... പിന്നെ ആറന്മുള പാരമ്പര്യം .. സംസ്കാരം... എല്ലാം
👍❤❤❤ 🫀🎵 ❤❤️❤️🥰🥰🥰🥰🥰🥰
♥️♥️
❤🫂
എന്റെ അമ്മ വിട് അവിടിയ
👍👍
ഞാൻ.സാബു. കോഴിക്കോട്
👌👌
❤❤❤
👍👍👍❤❤❤🥰
❤❤😊
❤❤
🌹🌹
❤
♥️
❤
❤❤❤❤❤❤❤
❤❤
❤❤❤
❤❤❤❤
❤❤
❤
❤❤❤
❤❤❤